ഫാമിലി ഹോം ടൂറും സർപ്രൈസും (പാർട്ട്- 3) | Family Home Tour Surprise | EP-3 | Cheerulli Media

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 257

  • @saneshpullara2688
    @saneshpullara2688 3 роки тому +50

    Hai friends.... ഞാനാണ് വീഡിയോയിലെ കുട്ടൻ'' ' 🙏🙏🙏🙏🙏

    • @sujithsreyas8625
      @sujithsreyas8625 3 роки тому +4

      എന്നാലും കുട്ടേട്ടാ ഇങ്ങള് ചേച്ചിയെ കരയിപ്പിച്ചല്ലോ😂😂😂

    • @CheerulliMedia
      @CheerulliMedia  3 роки тому

      😀🙏

    • @Kunjusss-f5h
      @Kunjusss-f5h 3 роки тому +1

      Ente kutta nnalum ningal chechiye karayippichallo

    • @CheerulliMedia
      @CheerulliMedia  3 роки тому

      😀

    • @justrelax9964
      @justrelax9964 2 роки тому

      കുട്ടാ ന്നാലും വല്ലാത്ത prank ആയിപോയി. സങ്കടായി

  • @sathangaming2213
    @sathangaming2213 3 роки тому +16

    ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത് സത്യം പറയട്ടെ നിങ്ങളുടെ സംസാരവും എളിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു മനസ്റ്റിന് ഒരു സുഖം ഞാൻ നാട്ടിൽ വന്നാൽ എന്തായാലും പെങ്ങളെ കണാൻ വരുo ഇനിയും നിങ്ങളുടെ ചാനൽ ഉയരത്തിൽ എത്തട്ടെ ഞാൻ പ്രാർഥിക്കാം

    • @CheerulliMedia
      @CheerulliMedia  3 роки тому

      Thankyou bro 🙏😊

    • @satheeshr3280
      @satheeshr3280 2 роки тому

      👍

    • @satheeshr3280
      @satheeshr3280 2 роки тому

      👌

    • @satheeshr3280
      @satheeshr3280 2 роки тому

      👍👍👍👍👍

    • @shareefirivetty7280
      @shareefirivetty7280 Місяць тому

      ഷൈനി ചേച്ചി എല്ലാരോടും അങ്ങനെ. നല്ല സ്നേഹാന്. ന്നാലും ചേച്ചിയെ ഇങ്ങള് കരയിപ്പിച്ചു 😢

  • @satheeshr3280
    @satheeshr3280 2 роки тому +8

    ഷൈനി കലക്കി എന്റെ കുടുംബം പോലെ തോന്നി സൂപ്പർ സൂപ്പർ സൂപ്പർ ഇതുവരെ ഇത്ര നല്ല യൂട്യൂബ് ചാനൽ കണ്ടിട്ടില്ല

  • @sreejut4216
    @sreejut4216 2 роки тому +8

    കുട്ടേട്ടൻ...... ❤️ ഇങ്ങടെ കൂട്ടത്തിൽ ജനിക്കാൻ തോന്നുവാ. ശരിക്കും കരഞ്ഞു പോയി 😍

  • @ayshujdrayshujdr5549
    @ayshujdrayshujdr5549 2 роки тому +11

    യെന്തോരു സ്നേഹമുള്ള കുടുംബം കണ്ടിട്ട് കൊതിയാകുന്നു 🥰🥰

  • @lalithakizhakoot9516
    @lalithakizhakoot9516 Рік тому +2

    കുട്ടൻചേട്ടൻ എന്നെ കൂടി ഒരു പെങ്ങൾ ആയി കാണു ഒരുപാട് അനിയത്തി മാർ ഉണ്ട് എനിക്ക് ഇത് കാണുമ്പോൾ സങ്കടം ആവുന്നു, ഈ വീട് നല്ല വീടുകർ

  • @AbdulLatheefThottiyil
    @AbdulLatheefThottiyil Місяць тому

    നിങ്ങളുടെ നിഷ്ക്കളങ്കത മനസ്സിലായി കണ്ണ് നിറഞ്ഞു പോയി ❤

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 2 роки тому +2

    ഒരുപാട് യൂട്യൂബ് ചാനലുകൾ കണ്ടിട്ടുണ്ട്. ഈ ചാനൽ എല്ലാം കൊണ്ടും വളരെ വ്യത്യസ്തമായി തോന്നി 👍

  • @SujithRadhika
    @SujithRadhika 6 місяців тому +2

    ഒരുപാട് സങ്കടം ആയിപ്പോയി എല്ലാ വീഡിയോയും കാണാറുണ്ട് കുട്ടൻ ചേട്ടൻ സൂപ്പർ❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤

  • @sidhanthottungal9760
    @sidhanthottungal9760 3 роки тому +22

    11: 41 to 13: 46 ശരിയ്ക്കും കരഞ്ഞുപോയി സത്യം ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല ഒരു പാടിഷ്ടമായി 👍👍

  • @aswathypk3013
    @aswathypk3013 2 роки тому +5

    Nice ആയിട്ട് ലഡു ചേട്ടന്റെ കൈയിൽ എത്തി

  • @rafisalalah1425
    @rafisalalah1425 3 роки тому +3

    ഈ വീടും സ്ഥലവും ഇവരുടെ സംസാര ശൈലിയും കേട്ടപ്പോൾ പെടന്ന് നാട്ടിലെക്ക് എത്തിപ്പെട്ടത് പോല എന്റെ അയൽവാസിയിലും ഇത് പോല' സ്റ്റേഹവും സംസാരവുമുള്ള ശകുന്തള ചേച്ചി ആ ചേച്ചിയെ ഓർമ്മ വന്നു നിങ്ങളെ കണ്ടപ്പോൾ നിങ്ങൾ മലപ്പുറം ജില്ലയിലാണന്ന് മനസ്സിലായി👍 എന്തിനാ കൂട്ടാ ഇങ്ങനെ കരയിപ്പിച്ചത് 😪😪😪😪

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 роки тому +3

    ശരിക്കും സങ്കടം വന്നു ട്ടോ 😥😥 പാവം ചേച്ചി... ന്നാലും ഒരുപാട് സ്നേഹം ഉള്ളോരല്ലേ കൂട്ടിനു ഇനിയും മുന്നോട്ടു പോവാൻ ദൈവം കൂട്ടിനുണ്ടാവും.. All the best ചേച്ചി...

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +1

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @jayakumarok9751
    @jayakumarok9751 2 роки тому +3

    ഇതു ഒരു സിനിമ കാണുന്ന പോലെയാ തോന്നിയത്. ശരിക്കും കണ്ണീരോടെ തന്നെ കണ്ടു.

  • @_anithaa_
    @_anithaa_ Рік тому

    ഞാനും കാവനൂർ കാരിയാണ്, ഷൈനികണ്ടപ്പോൾ കരഞ്ഞു പോയി സൂപ്പർ പ്രാങ്ക് ❤❤❤

  • @jayaprakashak691
    @jayaprakashak691 Рік тому

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കുട്ടാ. കുട്ടാ. എന്ന വിളി. മനസിൽ എവിടെ യോ.. കൊണ്ടു💕

  • @satheeshr3280
    @satheeshr3280 2 роки тому +8

    സൂപ്പർ കുടുംബം സൂപ്പർ

  • @renjithraman1119
    @renjithraman1119 3 роки тому +4

    Chechi super.......karanjapo sangadayitto

  • @jjmedia9694
    @jjmedia9694 3 роки тому +5

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് പക്ഷെ എന്തോ വല്ലാത്ത ഇഷ്ടായി
    പിന്നെ ഇപ്പോ കുറെ യുട്യൂബ്ഴ്സിനെ കാണാറുണ്ട് daily ഞാൻ എഴുനേറ്റു, ചായ കുടിച്ചു, അത്, ഇത്, വെറും വെറുപ്പിക്കൽ പക്ഷെ ഇത് അങ്ങനെയല്ല വല്ലാത്തൊരു ഫീൽ സംസാരം പൊളിച്ചു

  • @minitmedia3484
    @minitmedia3484 2 роки тому +1

    Njanum karanju

  • @Fathimaskitchen313
    @Fathimaskitchen313 Рік тому

    അടിപൊളി ❤❤❤❤❤❤❤❤

  • @nazarthattar1572
    @nazarthattar1572 2 роки тому +1

    Ithanu kudumbam koodumbol imbam ullathakanam 🤲🥰🥰🥰🥰🥰🥰❤️❤️❤️❤️🎉🎉🎉🎉🥳🥳🥳🥳👌👌👌👌

  • @achusachupathikkal6994
    @achusachupathikkal6994 Рік тому +1

    ശരിക്കും കരഞ്ഞു പോയി😢. god bless you

  • @tharammalvlogger
    @tharammalvlogger 2 роки тому +10

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഞാനും ചേച്ചിയുടെ കൂടെ കരഞ്ഞു പോയി

  • @jalaludheenct6443
    @jalaludheenct6443 2 роки тому +3

    നിങ്ങളുടെ പ്ലാൻ നന്നായിട്ടുണ്ട്

  • @subithasubi8324
    @subithasubi8324 3 роки тому +21

    ഷൈനി... വല്ലാത്ത സങ്കടം., പ്രാങ്ക് ആയാൽ പോലും.,... നിക്ക് സങ്കടം വരുന്നു എന്ന് നീ പറഞ്ഞു തീരുമ്പോഴേക്കും... ഞാൻ ഇവിടെ കരഞ്ഞു...

  • @rajilav226
    @rajilav226 2 роки тому +1

    Adipoil 👌

  • @abzzzabzzz476
    @abzzzabzzz476 2 роки тому

    Nalla planning👌🏻👌🏻👌🏻

  • @Elia0959
    @Elia0959 2 роки тому +1

    Sanesh sir super 🦋🤭

  • @reejam8819
    @reejam8819 3 роки тому +2

    Ellarum pwolich

  • @rinurinu3330
    @rinurinu3330 3 роки тому +6

    ഷൈനി ചേച്ചി കരഞ്ഞപ്പോൾ സങ്കടമായി 😥😥😥

  • @chinnudiya4753
    @chinnudiya4753 3 роки тому +5

    Njanum sherikkum emotional aayi sathyayittum karanju poyi 😔😔😔😨😨😨

  • @arifaarifa5306
    @arifaarifa5306 2 роки тому

    ഞാനും വിജാരിജു ഇത് എഞാണ് സംഭവം ഒരാൾ വീട്ടിൽ ക്ക് ഇത്റയും സ്നേഹ തോടെ വന്നിട്ട് അവരെ വിശമ തിൽ അകിയത് ഇയാൾ ക് വല്ല മുൻ വൈരാഗ്യം ഉണ്ടാവും എന്ന് വിജാരിജു തമാശ ക്ക് പോലും ആരും ഇത് ചെയരുത് നമ്മുടെ വീട്ടിൽ ക്ക് ആരു വന്നാലും നമ്മൾ നല്ല രീതിയിൽ പെരു മാറണം അവർക്ക് നമ്മുടെ ഭാഗത്ത് നിന്ന് ഒരു വിശമം ഉണ്ടാവരുത് അത് നമ്മുടെ ശത്രു ആയാൽ പോലും എനിക്ക് നല്ല വിശമം ആയി അവരെ ചീത പറയുന്നത് കെട്ടിട്

  • @sunithapv4459
    @sunithapv4459 Рік тому

    Ayoo njanum karanjupoyi😊❤

  • @sabithadeepu2649
    @sabithadeepu2649 3 роки тому +2

    Chechi karaunnathu kanttitu a njangalkkum sankadam varunnu. ചേച്ചി ethrayum pavam anno.

  • @KTSFAMILY
    @KTSFAMILY Рік тому +1

    കരഞ്ഞു പോയി 😢❤

  • @preethisarathpreethisarath8859
    @preethisarathpreethisarath8859 2 роки тому

    Pvamthanne chechi ellavarum kudi chechine kollatti

  • @ummarfarook1152
    @ummarfarook1152 3 роки тому +5

    Adipoli prank

  • @sachudasan7764
    @sachudasan7764 3 роки тому

    Poli poli❤❤❤❤❤👍👍👍👌👌👌

  • @anandomluke8830
    @anandomluke8830 2 роки тому

    Kashttamayippoi....

  • @appuunnivlogs4742
    @appuunnivlogs4742 3 роки тому +1

    Picture super 💞

  • @ayishariyasvlog4201
    @ayishariyasvlog4201 2 роки тому

    ഇപ്പോഴനെ കാണുന്നദ് 😍😍👌👌👌👍

  • @babylife8967
    @babylife8967 3 роки тому +1

    ചേച്ചിടെ വീട് എവിടെ ആണ്

    • @CheerulliMedia
      @CheerulliMedia  3 роки тому

      Malappuram

    • @babylife8967
      @babylife8967 3 роки тому

      @@CheerulliMedia malappuram എവിടെ ആണ്

    • @babylife8967
      @babylife8967 3 роки тому

      @@CheerulliMedia ഞാനും മലപ്പുറം ആണ് അതാ ചോദിച്ചേ

    • @CheerulliMedia
      @CheerulliMedia  2 роки тому

      Kavanoor

  • @nidhinvn8511
    @nidhinvn8511 2 роки тому +12

    വീഡിയോ കണ്ട് കരഞ്ഞവർ ഉണ്ടോ

  • @beenaachu608
    @beenaachu608 3 роки тому +2

    Supperrrr👍. Kuttanpoli. Kuttanmathramalla. Ellaavarum kkattakku ninnu. Kandappol karachilvannu. 😩😩😜😄😄

  • @kursheedaaboobakar787
    @kursheedaaboobakar787 2 роки тому

    Super

  • @sinanbkkk5059
    @sinanbkkk5059 2 роки тому

    Poli😉😁😁😁

  • @jasivlog1521
    @jasivlog1521 3 роки тому +2

    Karayippichu super

  • @subapv3864
    @subapv3864 9 місяців тому

    മോങ്ങത് എവിടെ

  • @reejam8819
    @reejam8819 3 роки тому +2

    Njanglade checheene karayippikkyalleeei

  • @saninsanin7563
    @saninsanin7563 2 роки тому +1

    😢😢😢😢പൊളി 👌👌👌👌കരഞ്ഞുപോയി

  • @meeramenon5517
    @meeramenon5517 Рік тому +2

    ഈ കുടുംബത്തിന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!കരഞ്ഞുപോയി!

  • @shafiareekode6908
    @shafiareekode6908 3 роки тому +5

    പ്രാങ്ക് തിരിച്ചു കിട്ടിയപ്പോൾ തരിച്ചു പോയി ല്ലേ 😄

  • @muneerahammed7034
    @muneerahammed7034 2 роки тому

    nice vedio prank anenn thonniyath polum illa 😍😍

  • @stayhappy1857
    @stayhappy1857 3 роки тому +1

    ❤️❤️❤️

  • @shihabpk9536
    @shihabpk9536 3 роки тому +8

    കുട്ടൻ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ ആയി മാറി 👍🏻

  • @achusmedia6191
    @achusmedia6191 3 роки тому +1

    ❤❤❤👌

  • @jayakumarok9751
    @jayakumarok9751 2 роки тому

    Real fanily story with a sorrow

  • @Triple4six
    @Triple4six 3 роки тому +4

    ന്നെ കാണാൻ ഭംഗിയില്ല ഇപ്പോ...ന്റെ മേക്കപ്പ് ഒക്കെ പോയി 😂😂😂

    • @CheerulliMedia
      @CheerulliMedia  3 роки тому

      🤪🏃‍♀️🏃‍♀️🏃‍♀️

  • @chakkoosworld3734
    @chakkoosworld3734 2 роки тому +1

    അനൂപേട്ടൻ😀

  • @mujeebrahmanu590
    @mujeebrahmanu590 2 роки тому

    🥰🥰🥰

  • @sarithashaji6754
    @sarithashaji6754 3 роки тому +2

    Poli prank 😀

  • @divyabiju115
    @divyabiju115 2 роки тому +3

    ശരിക്കും കരയിപ്പിച്ചു 😭😭👍👍

  • @ramlathp1025
    @ramlathp1025 4 місяці тому

    Kuttan muthalaaa adipoly❤❤❤❤❤❤❤

  • @sreejasree2932
    @sreejasree2932 2 роки тому

    👌

  • @siniunni4263
    @siniunni4263 3 роки тому

    Spr video ❤️.. njan sherikkum karanju poyi..

  • @prakashpbpbprakash3388
    @prakashpbpbprakash3388 2 роки тому

    Ayyo enthinigane karayichu ,njangalude kudumbhavum ithupoleyanu chechi oru nimisham njanayirunnengil inganennu orthupoyi oooh sahikan pattunnilla orupadu sangadam thonni sharikum karayichu

  • @sunnythattil7588
    @sunnythattil7588 3 роки тому +3

    കുട്ടൻ്റെ ഭാവാഭിനയം പൊളിച്ചു. കരച്ചിൽ പിന്നെ ഒറിജിനൽ ആയിരുന്നല്ലോ. അതു കൊണ്ടു് ഗംഭീരമായെന്നു് പറയുന്നില്ല!

  • @shajitp4678
    @shajitp4678 3 роки тому +1

    🥰🥰🥰😍🥰

  • @rathnakumari9722
    @rathnakumari9722 2 роки тому +1

    ഞാനും കരഞ്ഞു പോയി 😭😭,, ഇത്രയും വേണ്ടായിരുന്നു 🙄🙄

  • @ReniMalayil
    @ReniMalayil 2 роки тому

    ❤😍😍

  • @ArifaRashidVlog
    @ArifaRashidVlog 2 роки тому +2

    ഇത് കണ്ട് ശെരിക്കും കരഞ്ഞു 😥😥

  • @gopikaedit
    @gopikaedit 2 роки тому

    Karanjupoyi kandappol

  • @lifeoflal5456
    @lifeoflal5456 3 роки тому

    👍👍👍👍

  • @Kairali-q2k
    @Kairali-q2k 6 місяців тому

    Edmonton is independent

  • @nasrudheennas8614
    @nasrudheennas8614 3 роки тому

    👍🏻👍🏻👍🏻👌

  • @Enchanted_sunny
    @Enchanted_sunny 2 роки тому

    Nammale koodi karayippichu

  • @hashifhashif8699
    @hashifhashif8699 2 роки тому +1

    Njhanum karanjhu 👍

  • @geethajohnson5483
    @geethajohnson5483 2 роки тому

    Shini ഇങ്ങനെ ഒരു സീൻ ആവശ്യം ഉണ്ടായില്ല mole. എല്ലാർക്കും വേഷമായി.

  • @amruthaprasad5264
    @amruthaprasad5264 3 роки тому

    Adipoli😪😪

  • @DELTAPLUSINSTITUTEOFSCIENCE

    😢nalla mol❤

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 2 роки тому

    നമിച്ചു കുട്ടേട്ടാ

  • @reejam8819
    @reejam8819 3 роки тому +4

    Kuttante act pwoli

  • @classickitchen8795
    @classickitchen8795 4 місяці тому

    നല്ല സംസാരം.. പാവം

  • @appuunnivlogs4742
    @appuunnivlogs4742 3 роки тому +1

    Hi chechi

  • @Kunjusss-f5h
    @Kunjusss-f5h 3 роки тому

    Fbyil ee video kandu aadyamayitta ningade vdo kanunne athum ee vdo Sathyam parayalo chechi karanju poyi... Kuttetta veruthe anekhilum arem ingane pattikkaruthe... Othiri ishtam

  • @khalnayak1019
    @khalnayak1019 2 роки тому +1

    ഞാനും അറിയാതെ കരഞ്ഞുപോയി 😘

  • @unnikrishnan8175
    @unnikrishnan8175 3 роки тому +2

    ഒരു സിനിമ കണ്ട ഫീൽ 😅😅😅😅😅😅😅😅

  • @franklinprabhu2267
    @franklinprabhu2267 2 роки тому

    നൈസ് ഫാമിലി

  • @musthafafocuselectrical150
    @musthafafocuselectrical150 3 роки тому +1

    വല്ലാത്ത ജാതി

  • @vijaykrishnan3045
    @vijaykrishnan3045 3 роки тому +3

    Live ആയിട്ട് അയലോക്കത് കുടുംബപ്രെശ്നം കണ്ടപോലെ

  • @TASTEMAKER78
    @TASTEMAKER78 2 роки тому

    സങ്കടം വന്നു ഇതു വേണ്ടായിരുന്നു

  • @akashc.s2607
    @akashc.s2607 2 роки тому +1

    അയ്യോ ഞാൻ കരഞ്ഞുപോയി

  • @mekhamanojnair5650
    @mekhamanojnair5650 2 роки тому

    Pavam

  • @umarputtamanna2634
    @umarputtamanna2634 3 роки тому +1

    അയ്യോ,,,,,
    കരയിപ്പിച്ചു

  • @adhamtinyworld2431
    @adhamtinyworld2431 3 роки тому

    Manune onnu kanikumo

  • @lifeenjoyingbeautifulfamil948
    @lifeenjoyingbeautifulfamil948 2 роки тому

    😥😍

  • @charlsonzvlog2496
    @charlsonzvlog2496 3 роки тому

    നാച്ചുറൽ

  • @radharavi2891
    @radharavi2891 2 роки тому

    ചീരുള്ളി പാവം കരയണ്ടാ ട്ടോ