'മാർപാപ്പ വൈകാതെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്';കർദിനാൾ മാർ ജോർജ് കൂവക്കാട് | Vatican

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 145

  • @paulpanachi
    @paulpanachi Місяць тому +56

    നല്ല സുഗന്ധമുള്ള ,നല്ല ഹൃദയമുള്ള അങ്ങയിൽ നിന്നും,ഭാരതം മുഴുവൻ മാത്രമല്ല,സമസ്ത ലോകത്തും നന്മകളും,സുഗന്ധവും പരക്കട്ടെ.ഹൃദയം നിറഞ്ഞ പ്രാർത്ഥനാ,വിജയാശംസകൾ അറിയിക്കുന്നു.അങ്ങയുടെ effort കൊണ്ട് മാർപ്പാപ്പക്ക് 2025 ആദ്യം ഭാരതത്തിൽ എത്തുവാൻ സാധിയ്ക്കും എന്ന് വിശ്വാസമുണ്ട്.🎉🎉🎉🎉🎉🎉🎉🎉🎉

    • @Masterofindia123
      @Masterofindia123 Місяць тому

      ഇപ്പോഴും ദളിത് ക്രിസ്ത്തവരെ പള്ളിയിൽ കേറ്റത്തവർ ആണ് ഇവർ... അവർ കു പ്രേത്യേക പള്ളിയും സെമീറ്ററിയും... നാണം ഇല്ലേ

  • @JayatechnologiesJayan
    @JayatechnologiesJayan Місяць тому +30

    രാജ്യ സ്നേഹം അഭിമാനർഹം വാക്കുകൾ 🎉❤️

  • @ryanxavier6813
    @ryanxavier6813 Місяць тому +27

    അഭിനന്ദനങ്ങൾ ❤

  • @mariojohn3452
    @mariojohn3452 Місяць тому +14

    ദൈവ സ്നേഹം ലോകം മുഴുവൻ പരത്താൻ ഇടവരുത്തട്ടെ🥰🥰🙏

    • @Masterofindia123
      @Masterofindia123 Місяць тому

      ഇപ്പോഴും ദളിത് ക്രിസ്ത്തവരെ പള്ളിയിൽ കേറ്റത്തവർ ആണ് ഇവർ... അവർ കു പ്രേത്യേക പള്ളിയും സെമീറ്ററിയും... നാണം ഇല്ലേ

  • @kevinsaji8007
    @kevinsaji8007 Місяць тому +25

    ഭാരതത്തിന്റെ മകന്‍ 🔥🙏🏼

  • @marykapahi7129
    @marykapahi7129 Місяць тому +8

    Prayerful wishes abhivandya Cardinal pithave. Thank you Holy Spirit.

  • @JK_436GF
    @JK_436GF Місяць тому +11

    സംസാരത്തിൽ ചില ഉയർന്ന മൂല്യം സുഷിക്കുന്നു. പുതിയ നിയോഗം ദൈവവികമാകട്ടെ.

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@JK_436GF ഉയർന്ന മൂല്യം സംസാരത്തിൽ മാത്റം പോരല്ലോ 🤔 കാത്തിരുന്നു കാണാം

  • @sebastianke9424
    @sebastianke9424 Місяць тому +6

    പിതാവിന് എന്റെ ആശംസകൾ

  • @sebastianmj4532
    @sebastianmj4532 Місяць тому +4

    Congratulations, Proud moments . God bless.

  • @SebastianKc-gy3qc
    @SebastianKc-gy3qc Місяць тому +6

    ആശംസകൾ നേരുന്നു ❤️❤️❤️

  • @mariammavarghese3814
    @mariammavarghese3814 Місяць тому +7

    ആശംസകൾ നേരുന്നു സർവ്വശക്തൻ എപ്പോഴും കൂടെ ഉണ്ടാകട്ട.

  • @ajalbiju4687
    @ajalbiju4687 Місяць тому +11

    God bless father ❤

  • @SusammaCherian-e1g
    @SusammaCherian-e1g Місяць тому +6

    Prayerful wishes abhiva ya pithave ❤🎉

  • @JessyChacko-x1m
    @JessyChacko-x1m Місяць тому +19

    ഭാരത പുത്രന് എല്ലാ ആശംസകളും നേരൂന്നു❤

    • @Masterofindia123
      @Masterofindia123 Місяць тому

      ഇപ്പോഴും ദളിത് ക്രിസ്ത്തവരെ പള്ളിയിൽ കേറ്റത്തവർ ആണ് ഇവർ... അവർ കു പ്രേത്യേക പള്ളിയും സെമീറ്ററിയും... നാണം ഇല്ലേ

  • @johnkuttygeorge5859
    @johnkuttygeorge5859 Місяць тому +7

    കർദിനാളിന് ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @JinsJohn
    @JinsJohn Місяць тому +6

    ആശംസകൾ ❤️

  • @jijo4620
    @jijo4620 Місяць тому +5

    ആശംസകൾ❤❤❤

  • @lovelyrajan3963
    @lovelyrajan3963 Місяць тому +2

    Congratulations 🙏🙏🙏proud moments God bless ❤️❤️❤️

  • @andersonta4186
    @andersonta4186 Місяць тому +5

    Syro Malabar priest can choose him as a good role model. See the words, grace and simplicity. Divinely!

    • @Masterofindia123
      @Masterofindia123 Місяць тому

      ഇപ്പോഴും ദളിത് ക്രിസ്ത്തവരെ പള്ളിയിൽ കേറ്റത്തവർ ആണ് ഇവർ... അവർ കു പ്രേത്യേക പള്ളിയും സെമീറ്ററിയും... നാണം ഇല്ലേ

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@andersonta4186 അപ്പോൾ,സീറോമലബാർവൈദികർഅത്റനല്ലമോഡലിലല്ലാ?

  • @syk438
    @syk438 Місяць тому

    All good wishes from Sri Lanka

  • @tonymathew4762
    @tonymathew4762 Місяць тому +5

    Congrats ❤

  • @anniekunnel4711
    @anniekunnel4711 Місяць тому +1

    Congratulation and Blessing

  • @lisyjose6647
    @lisyjose6647 Місяць тому +1

    ❤congratulations cardinal Mar George

  • @jancybabu3033
    @jancybabu3033 Місяць тому +4

    Prayerful wishes pithave🙏❤

  • @ManojMC
    @ManojMC Місяць тому +4

    🙏🙏🙏🙏

  • @rophelasouza690
    @rophelasouza690 Місяць тому +2

    Congratulations all the best cardinal

  • @manjugeorge3646
    @manjugeorge3646 Місяць тому +4

    ❤❤❤

  • @dhanyathabhai842
    @dhanyathabhai842 Місяць тому +1

    Congrats and wish you all the best father.

  • @bonybrize6307
    @bonybrize6307 Місяць тому +3

    🙏

  • @proavtechinsights
    @proavtechinsights Місяць тому

    He seems to have a good heart. God bless 🙌

  • @josephpm6868
    @josephpm6868 Місяць тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @abrahamej3837
    @abrahamej3837 Місяць тому +2

    Cardinal inte vesham ithano? Ivide aarum itu kaanunnillallo...

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@abrahamej3837 ഇവന്മാരിങ്ങനേഓരോവേഷങ്ങളുംവേഷംകെട്ടുകളുംകാണിക്കുന്നതല്ലേസീറോമലബാറിൻറേപ്റശ്നങ്ങൾ? ഇതെല്ലാം മറ്റുള്ളവരങ്ങു
      ചുമന്നോളണംപോലും.മാർപാപ്പ
      യുടേകഴിവില്ലായ്മയാണിതി
      നെല്ലാംകാരണം

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@abrahamej3837 ഇതല്ലേഎല്ലാവരുംചോദിക്കുന്നത്.ഇവർസീറോമലബാറെന്നലേബലിൽകൽദായ ഓർത്തഡോകസ്തി
      രിമറികളാണുനടത്തുന്നത്.മാർപാപ്പയേയഥാർത്ഥവിരങ്ങൾഅറിയിക്കാതേതടഞ്ഞുവയ്ക്കുന്ന ഒരുശക്തിഅവിടെകാലങ്ങളായിമറഞ്ഞിരുപ്പുണ്ട്.ഈപുതിയകക്ഷിയുടേപങ്കുംഇതിൽസംശയാസ്പദമാണു.മാർപാപ്പയുടെദൗർബല്യങ്ങൾഇവൻമാർമുതലാക്കുന്നു

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@abrahamej3837 ആരുംകാണാത്തതേകൽദായർപുറത്തിറക്കു

  • @np2338
    @np2338 Місяць тому +2

  • @anniekunnel4711
    @anniekunnel4711 Місяць тому +1

    🙏🙏🙏

  • @SivasankaranNS
    @SivasankaranNS Місяць тому +24

    അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടില്ലേ? ഇന്ത്യ, ഇന്ത്യ സഭ എന്നല്ല ഭാരതം ഭാരത സഭ എന്നാണ് അദ്ദേഹം പരാമർശിച്ചത്. ഗുഡ് സ്റ്റെപ്.

    • @MiaAnn-m8t
      @MiaAnn-m8t Місяць тому +17

      😂 nothing new ,before 2014 also they are always mentioned the same,maybe you never noticed

    • @MaryJohn-f6s
      @MaryJohn-f6s Місяць тому +7

      I think you never noticed this before . It's not a new thing . Be positive man

    • @athuldominic
      @athuldominic Місяць тому +4

      ഇന്ത്യ സഭ കൊള്ളില്ല... പക്ഷെ ഇന്ത്യൻ സഭ കുഴപ്പം ഇല്ല 🤷🏻‍♂️

    • @anjanamoljoseph3316
      @anjanamoljoseph3316 Місяць тому +3

      Pandu muthale bharatha sabha ennanu parayaru, Athanu a Agane use cheythathu

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 Місяць тому +10

      ഭാരതം എന്ന് തന്നെ ആയിരുന്നു കാലങ്ങളായി ഇവിടെ ഉള്ള ക്രൈസ്തവർ ഉപയോഗിച്ച് പോന്നത്.

  • @RinjuJohnson-ks9kc
    @RinjuJohnson-ks9kc Місяць тому +1

    Congratulations

  • @thresiammajosephnoozhaitha1898
    @thresiammajosephnoozhaitha1898 Місяць тому

    ❤❤❤

  • @saleelbabukv1984
    @saleelbabukv1984 Місяць тому +1

    അഭിമാനം ❤❤❤

  • @josechalissery9769
    @josechalissery9769 Місяць тому +1

    🎉

  • @juniavijaymadanu6541
    @juniavijaymadanu6541 Місяць тому

    Congratulations

  • @johnsonkuruppassery9800
    @johnsonkuruppassery9800 Місяць тому

    Hope this princely dressed up person will not exhort us against secularism

  • @Pray4Peaceforever
    @Pray4Peaceforever Місяць тому

  • @rameshrameshillath4337
    @rameshrameshillath4337 Місяць тому +1

    Kardhinal pithavine aasamsakal

  • @georgebiju6769
    @georgebiju6769 Місяць тому

    ഇനി എഴുതി എടുക്കാമല്ലോ

  • @georgeedrin2701
    @georgeedrin2701 Місяць тому

    Congratulations ❤🎉.
    Interview നടത്തിയ Asianet വിനുവിന് വൈദികരോടും സഭയോടും ഉള്ള മനോഭാവം എന്താണ് എന്ന് അറിവുള്ള കാര്യമാണല്ലോ?

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@georgeedrin2701" നാലു""കായ്"കിട്ടിയാൽവിനുവല്ലവിഷ്ണുപോലുംവീണുപോകും😂🤔

  • @phil1press
    @phil1press Місяць тому

    He looks like Vinus's brother🙂

  • @Shiva_Lingam
    @Shiva_Lingam Місяць тому

  • @georgebiju6769
    @georgebiju6769 Місяць тому

    ഇനി പല നിറവും ഉണ്ടാവുമല്ലോ

  • @abidklrv1202
    @abidklrv1202 Місяць тому

    എന്താണ് കഴിവ്

    • @Sigini-Travel-world
      @Sigini-Travel-world Місяць тому +8

      Manushyante kazhivalla, daivathinte thiranjeduppanu..

    • @sebastiankt2421
      @sebastiankt2421 Місяць тому

      Sijini ട്രാവൽ,ദൈവത്തിൻറേതെരഞ്ഞെടുപ്പാണെങ്കിൽഇങ്ങനേയുള്ളവർപലരുംവഴിപിഴച്ഛപ്പോൾദൈവംതമ്പുരാൻഉറക്കത്തിലായിരുന്നോ?

  • @Abhhi-h2o
    @Abhhi-h2o Місяць тому

    Nattukarkku vella gun undo

  • @RS-jx9jd
    @RS-jx9jd Місяць тому

    Will he come when BJP is in power, they all say it is Christian appeasement..nobody understand this is what we are .

  • @DonThomas-qi3hi
    @DonThomas-qi3hi Місяць тому

    Sindhu Nadhi Indus India

  • @krichucr
    @krichucr Місяць тому

    why bharath say india

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@krichucr അതുവേറേലാക്ക്.;ഒരുമുഴംനീട്ടിപറഞ്ഞതാ,എറിഞ്ഞതാ.അതാണുകൽദായ അടവ്.കൽദായരിൽനിന്നു
      പഠിക്കൂ

  • @georgebiju6769
    @georgebiju6769 Місяць тому +1

    ഇതിൽ പല കളിയും ഉണ്ട്

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@georgebiju6769 കൽദായക്കളികളല്ലേമുഴുവൻതൊപ്പിയിൽ മയിൽപീലിതാമര ഇതൾതുടങ്ങിഎന്തെല്ലാമാണു
      തിരുകി യത്😂🤔

  • @joshiandrew
    @joshiandrew Місяць тому +2

    Nalla vesham. Kaldaya valkaranam

    • @ashwin4319-u9j
      @ashwin4319-u9j Місяць тому +5

      Syro Malabar is Kaldaya😊.

    • @sebastiankt2421
      @sebastiankt2421 Місяць тому

      അശ്വിൻ,ഈകൽദായംതുർക്കിലെങ്ങോമണ്ണിനടിയിൽകിടപ്പല്ലേ.അവിടേക്കുഅതുകൂവക്കിഴങ്ങു
      കുഴിച്ചെടുക്കുംപോലേകുഴിച്ചെചെടുക്കാൻഈപുതിയകക്ഷിയേവാഴി
      ച്ചിട്ടല്ലേഉള്ളൂ?

    • @ashwin4319-u9j
      @ashwin4319-u9j Місяць тому

      @@sebastiankt2421 Syro Malabar is Kaldaya.

    • @sebastiankt2421
      @sebastiankt2421 Місяць тому

      അശ്വിൻ,ആടിനേവാങ്ങാൻചന്തയിൽപോയനമ്പൂതിരിയേവാങ്ങിയ ആടിനേപ്ട്ടിയാണെന്നുപറഞ്ഞുപറ്റിച്ചകള്ളൻമാരേപോലേയാണുനിങ്ങൾപോപ്പിനേപറ്റിച്ചുകൽദായംവളർത്തുന്നത്.തുർക്കിയിൽമണ്ണിലാണ്ടുകിടക്കുന്ന, ഇന്ന് ഭുമിയലെ
      ങ്ങുമില്ലാത്ത ഈകൽദായപുരാ
      വസ്തുപുറത്തെടുക്കാനാണുകൂവക്കാടനുനിയോഗം.അല്ലാതേസീറോ, കൽദായ മെന്ന്എത്റപറ
      ഞ്ഞാലുമാകില്ല

  • @georgebiju6769
    @georgebiju6769 Місяць тому

    Sero malabark ലോട്ടറി അടിച്ചു

    • @sebastiankt2421
      @sebastiankt2421 Місяць тому

      @@georgebiju6769 സീറോമലബാറുക്കും എന്തു ലോട്ടറി അണ്ണാ?കൽദായർക്കല്ലേക്യാഷുമുടക്കാതേലോട്ടറിഅടിച്ചിറുക്കത്

  • @Revolutionlifeall
    @Revolutionlifeall Місяць тому +1

    ഗോവൻ ഇൻക്വിസിഷനെ പറ്റി ഇന്ത്യയോട് മാപ്പ് പറയുമോ. പണ്ട് ഇസ്രായേലിനോട് നാസി വംശ ഹത്യയെ കുറിച്ച് പറഞ്ഞ പോലെ. എല്ലാത്തിനേം തീർത്തു. ഹിന്ദു മുസ്ലിം മറ്റു ക്രിസ്ത്യാനികൾ

    • @bibinb004
      @bibinb004 Місяць тому

      അത് ചെയ്തത് പാറുങ്കികൾ ആണ് അവരുടെ പിൻ തലമുറക്കാരാണ് ലത്തിന് കത്തോലിക്കർ.ഇത് സിറോ മലബാർ കാർഡിനാൾ ആണ്

  • @JohnJk-p5u
    @JohnJk-p5u Місяць тому +4

    ജോർജ് കൂവക്കാട് ഇട്ടിരിക്കുന്ന ളോഹ കാണൂ കൽദായ ആദിപത്യം

    • @Meeraaa8
      @Meeraaa8 Місяць тому +38

      മാര്‍പ്പാപ്പ ഇട്ട് കൊടുത്തത് അല്ലെ... നിനക്കൊക്കെ ഇനിയെങ്കിലും നന്നായി കൂടെ????

    • @GTDUDE
      @GTDUDE Місяць тому +11

      Pinne nammude sabhayude paramparyam ennataa

    • @kkverma4078
      @kkverma4078 Місяць тому +25

      സിറോ മലബാർ സഭ കൽദായ പാരമ്പര്യത്തിലുള്ള സഭയാണ്.

    • @abcd-jl2cm
      @abcd-jl2cm Місяць тому +13

      Syro malabar sabha pinne enthu sabhaya

    • @JessyChacko-x1m
      @JessyChacko-x1m Місяць тому +6

      കുറ്റം കണ്ടുപിടിക്കാൻ നമ്മളെ കഴിഞ്ഞ് ആരുമില്ല. ഒരു നന്മ കാണാൻ ശ്രമിക്കുക.

  • @joseabraham2951
    @joseabraham2951 Місяць тому +1

    ഫ്രാങ്കോ പിതാവ് കി ജയ്...😊😊😊

    • @sebastiankt2421
      @sebastiankt2421 Місяць тому +1

      പ്റാങ്കോയാണോകറുത്തിനാളാകാൻകൂടുതൽയോഗ്യൻ?

  • @nebugeorge6596
    @nebugeorge6596 Місяць тому

    ഇത്രക്ക് ലത്തീൻ വിരോധം വേഷത്തിൽ വേണ്ടായിരുന്നു പിതാവേ 🫤🙏

    • @zenjm6496
      @zenjm6496 Місяць тому +6

      Dey he's not Latin.Syro Malabar cultural identify ennonnu undallo. Byzantine catholic priests and bishops vere reethiyil aanu. Same with coptic catholic church

    • @Huhuhuhu627
      @Huhuhuhu627 Місяць тому +9

      എന്തോന്ന് ലത്തീൻ വിരോധം സിറോ മലബാർ പാരമ്പര്യത്തിലെ മെത്രാന്റെ ഔദ്യോഗിക വേഷം എന്നു മുതൽ ആണ് തനിക് ലത്തീൻ വിരോധം ആയി തോന്നിയത്

    • @sebastiankt2421
      @sebastiankt2421 Місяць тому

      ഹൂഹൂഹൗഹംഹ,ഒരുലത്തീൻബൺകൽദായകൽച്ചട്ടിയിൽതിരുകിയതുകണ്ടില്ലേ?

    • @sebastiankt2421
      @sebastiankt2421 Місяць тому +1

      zenjm,അപ്പോൾകൽദായമല്ലേ?കോക്പിറ്റിലാണോ?ആകേകൺ
      ഫ്യൂഷനായല്ലോ🤔കൺഫ്യൂഷൻ തീർക്കണമേ,കർത്താവേഎൻറേകൺഫ്യൂഷൻതീർക്കണമേ🙏🏼 🙏🏼

    • @zenjm6496
      @zenjm6496 Місяць тому

      @@sebastiankt2421 ഓ എറണാകുളത്തെ വിമത പൊട്ടന്മാർ ഇതിനിടയിൽ ഉണ്ടെന്നു ഞാൻ മറന്നു പോയി. വല്യ വിവരമൊന്നും ഇല്ലെന്നു അറിയാം. എന്നാലും ബോധമില്ലാത്തവരോട് ഒരു തവണ ഒക്കെ പറഞ്ഞു കൊടുക്കണമെന്നാണല്ലോ. കാതോലിക്ക സഭയിൽ ലത്തീൻ അല്ലാതെ വ്യക്തിഗത സഭകൾ ഉണ്ടെന്നുള്ള കാര്യം നിങ്ങൾ മറന്നു പോയിട്ടില്ലെന്ന് വിശ്വസിക്കുന്നു. സിറോ മലബാർ പോലെ തന്നെ ഈസ്റ്റേൺ ഓർത്തഡോൿസ് കത്തോലിക്ക ചുര്ച്ചും, കോപ്റ്റിക് കത്തോലിക്ക ചുര്ച്ചും മറ്റു പല സഭകളും അവരവരുടെ സംസ്കാരവും രീതികളും പിന്തുടർന്ന് കാതോലിക്ക സഭയിൽ ഉണ്ട്. അതിൽ കൽദായ സഭകളുടെ, അതായത്, കൽദായ കത്തോലിക്ക സഭയും, സിറോ മലബാർ സഭയും ഇതേ ഡ്രസ്സ് കോഡ് ആണ് പിന്തുടരേണ്ടത്.

  • @JohnJk-p5u
    @JohnJk-p5u Місяць тому +1

    ഈ അവതാരം ആയിരുന്നു പാപ്പയുടെ PA അല്ലേ വെറുതെയല്ല ഇത് പാപ്പയും തമ്മിലുള്ള ഒത്തികളി.

    • @holyromanemperor420
      @holyromanemperor420 Місяць тому +9

      Yes, cry about it 😂

    • @Ronymathew-zy6mw
      @Ronymathew-zy6mw Місяць тому

      ​@@holyromanemperor420take some positive out of it.

    • @33ketamine33
      @33ketamine33 Місяць тому

      John you are right. Pope chose someone who will say Yes Sir and a step towards bringing India to the unity of religions.

    • @GTDUDE
      @GTDUDE Місяць тому +9

      @@JohnJk-p5u PA alla mar pappayude yathrakalude oke coordinator ayrunnu..... Pinne nammude suryani sabha aanu broo.... Kaldaya paramparyam...... Syro malankara sabha anthyokan aradhana reethi pinthudarumbo nammal chaldean aradhana reethi pinthurarunnu.... Ataa nammude paramparyam

    • @sebastiankt2421
      @sebastiankt2421 Місяць тому +1

      അപ്പോ ഈസൈറോമലബാ
      റിഇപ്പോഴില്ലേ?

  • @kkverma4078
    @kkverma4078 Місяць тому +1

    ❤❤💐💐

  • @kl58p6
    @kl58p6 Місяць тому

    എല്ലാ വിത നന്മകൾ നേരുന്നു

  • @sebastiankt2421
    @sebastiankt2421 Місяць тому +2

    കുപ്പായംകൽദായം, കുരിശുംതൊപ്പിയുംഓർത്തഡോക്സ്,കൽദായതൊപ്പിക്കുമുകളിൽബൺപകുതിമുറിച്ചപോലെതവളപതിഞ്ഞിരിക്കുംപോലേഒരുലത്തീൻകൽദായതൊപ്പി.

    • @thobithck
      @thobithck Місяць тому +9

      മാര്‍പ്പാപ്പ ഇട്ട് കൊടുത്തത് അല്ലെ... നിനക്കൊക്കെ ഇനിയെങ്കിലും നന്നായി കൂടെ????

    • @stebin_stegram
      @stebin_stegram Місяць тому

      ഏതു വേഷം ആയാലും കുഴപ്പം ഇല്ല.. ദൈവം വേഷം നോക്കിയല്ല പ്രാർത്ഥന കേൾക്കുന്നത് മറിച്ച് നമ്മുടെ പെരുമാറ്റമാണ്.. അത് ഇനിയെങ്കിലും മനസ്സിലാക്ക്.. വൈദികൻ എവിടെ തിരിയന്നു എന്നും ദൈവം നോക്കുന്നില്ല..

    • @sebastiankt2421
      @sebastiankt2421 Місяць тому

      ഏതു മാർപാപ്പ ഇട്ടുകൊടുത്തു? മാർപാപ്പ അണിയിക്കുന്നത്എല്ലാ വരുംധരിക്കുന്നചുവന്നതൊപ്പി.കൽദായപാരമ്പര്യവേഷമെന്നുനേരത്തേപറഞ്ഞണിഞ്ഞതാണുഈഇരട്ടതൊപ്പി
      പാറേക്കാട്ടിലുംപടിയറയുംവിതയത്തിലുമെല്ലാംഅണിഞ്ഞതൊപ്പിമാർപാപ്പകൊടുത്തചുവന്നതൊപ്പിയാണ്.അതുവിട്ടൊരുസ്വയംസ്റുഷ്ടിവേഷവുംതൊപ്പിയുമണിഞ്ഞാൽഅതുതന്നിഷ്ടവേഷമാണ്.യൂറോപ്പിലെചില ഓർത്തോഡോക്സ് മെത്രാൻമാർധരിക്കുന്നകുപ്പായവുംതൊപ്പിയുമെങ്ങനേസീറോമലബാറിൻറേതാകും? ഈതന്നിഷ്ടമാണ്പ്റശ്നങ്ങൾക്കെല്ലാംകാരണം.ഈവിഭാഗീയതകണ്ടാൽപ്റതികരിക്കും.അല്ലെങ്കിൽസീറൊമലബാറിനേനിങ്ങൾപരസ്യമായിതള്ളിപറയണം

    • @sebastiankt2421
      @sebastiankt2421 Місяць тому

      thobi,ഞാൻനന്നായിത്തന്നേയാണിരിക്കുന്നത്.അതുകൊണ്ടല്ലേവേഷമാറ്റംകാണുമ്പോൾപ്റതികരിക്കുന്നത്

  • @dedsecanimation9493
    @dedsecanimation9493 Місяць тому +2

    സീറോ മലബാർ സഭ കൽധായ വൽക്കരണം 😂😂😂

    • @GTDUDE
      @GTDUDE Місяць тому +10

      @@dedsecanimation9493 nammude paramparyam ataanu

    • @tonymaliyekkal
      @tonymaliyekkal Місяць тому +13

      കല്ദായവത്ക്കരണം ആവശ്യമില്ല. കാരണം സീറോ മലബാർ സഭ കൽദായസഭ തന്നെയാണ് ❤

    • @dedsecanimation9493
      @dedsecanimation9493 Місяць тому

      @@tonymaliyekkal അല്ല. സീറോ മലബാർ സഭ catholic ആണ് അല്ലാതെ കൽദായ അല്ല.. റോമൻ ആരാധന രീതിയാണ് പിന്തുടെർഡന്ത്. അല്ലാതെ വൃത്തികെട്ട സുറിയാനി അല്ല പിന്തുടരേണ്ടത്..

    • @Huhuhuhu627
      @Huhuhuhu627 Місяць тому

      @dedsecanimation9493 ഹഹ തന്റെ വിവരകേടിന് എന്തു മറുപടി പറയാൻ, സിറോ മലബാർ സഭ കൽദയ സഭയല്ലെന് മാര്പാപ്പയ്ക്കു അറിയുമോ 😂

    • @dedsecanimation9493
      @dedsecanimation9493 Місяць тому

      @@Huhuhuhu627തലയിൽത്തെ തൊപ്പിയോ

  • @bejoyjoseph3831
    @bejoyjoseph3831 Місяць тому

    ❤❤❤

  • @salygeorgeelamthuruthy9772
    @salygeorgeelamthuruthy9772 Місяць тому

  • @joseantony675
    @joseantony675 Місяць тому