Used car Kerala ||അത്ഭുതപ്പെടുത്തുന്ന വിലയിൽ...

Поділитися
Вставка

КОМЕНТАРІ • 27

  • @satechcreations9712
    @satechcreations9712 6 місяців тому

    Kannur used truck or commercial vehicle vidio cheyyamo

  • @fariselathur6249
    @fariselathur6249 6 місяців тому

    🤝

  • @satechcreations9712
    @satechcreations9712 6 місяців тому

    Commercial vehicle വിഡിയോ ചെയ്യാമോ ട്രക്ക് ബസ് എച്ച്.

    • @faiztalktrip
      @faiztalktrip  6 місяців тому

      തീർച്ചയായിട്ടും... 👍

  • @fariselathur6249
    @fariselathur6249 6 місяців тому +1

    Sk calicut

  • @rishana2082
    @rishana2082 5 місяців тому

    Igane nigal video chayunadhu kondann view kittathadhu

  • @salimkureekadu5498
    @salimkureekadu5498 5 місяців тому +1

    ആരും തലവച്ചു കൊടുക്കരുത്
    ഇത്രയും തരികിട കമ്പനി ലോകത്ത് കാണില്ല കൊല്ലത്ത് നിന്നും വണ്ടി ലേലത്തിൽ
    പിടിച്ചു പിറ്റെ ദിവസം വണ്ടി എടുക്കാൻ പോയപ്പോൾ വണ്ടി വേറെ വിറ്റു പൈസ തിരികെ ചോദിച്ചപ്പോൾ പൈസ തരില്ല വേറെ വണ്ടി എടുക്കണം എന്നായി അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ 20 ശദമാനം കുറച്ചു പൈസ തന്നു

    • @faiztalktrip
      @faiztalktrip  5 місяців тому

      Shriram നെ ന്യായികരിക്കുകയല്ല...
      താങ്കളുടെ എഴുത്തിൽ ചില ഭാഗങ്ങൾ ഉൾക്കൊള്ളാൻ... 🤔

  • @karthiksree8979
    @karthiksree8979 5 місяців тому

    Tempo Travellor bro

    • @faiztalktrip
      @faiztalktrip  5 місяців тому

      ഉണ്ടാവാറുണ്ട്...
      സ്‌ക്രീനിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ സഹായിക്കും.

  • @forappalikochi8621
    @forappalikochi8621 6 місяців тому +1

    Traveller ലേലത്തിന് ഉള്ളതാണോ

  • @rishana2082
    @rishana2082 5 місяців тому

    Veruthe vandi mathram kanikunnundagil endina nigal video chayunadhu

    • @faiztalktrip
      @faiztalktrip  5 місяців тому

      നിങ്ങൾക്ക് ഈ ഡീലാറുടെ profile അറിയാത്തത് കൊണ്ടാണ്...
      ഞാൻ വീഡിയോ തുടങ്ങുമ്പോൾ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചോ.. ❓️
      മറ്റുള്ള used car ഷോപ്പ് കളേ പോലെ ഇവരെ കാണാൻ പാടില്ല...
      ഇവരുടെ വീഡിയോ കാണ്ട് മാത്രം വരുന്ന വണ്ടി കച്ചവടക്കാറുണ്ട് ആ views കൊണ്ട് തന്നെ ഇവർക്ക് നല്ല നമ്പറിൽ വണ്ടി sale നടക്കും...
      നമ്മുടെ ചാനലിൽ തെന്നെ നല്ല views ഉള്ള പല വീഡിയോകൾക്കും views മാത്രമേയുള്ളു....
      3k മാത്രം ഉള്ള ഇവരുടെ നമ്മുടെ ചാനലിൽ വീഡിയോ കണ്ട് മാത്രം 20 മുകളിൽ വണ്ടി sale നടന്നു...
      ഞാൻ പറയുന്നത് ലേലം ചെയ്യുന്ന വണ്ടികൾ ഇവിടെയുള്ള വണ്ടി നോക്കിയിട്ട് എടുക്കാൻ കഴിയാത്തവർ പെട്ട് പോകും...
      വണ്ടിയുടെ details ഈ ഷോറൂംമിലെത്തത് പറയാൻ കഴിയില്ല അതിന്ന് മറ്റൊരു കാരണം party ഉപയോഗിച്ച അവസ്ഥയിൽ ഇവിടെ കൊണ്ടിട്ടതാണ്...
      എല്ലാം detail ആയി ഞാൻ പറയുന്നുണ്ട്...
      കൂടുതൽ അറിയണ്മെങ്കിൽ 9995552002 വിളിച്ചാൽ പറഞ്ഞു തരാം...
      കൂടുതൽ എഴുതാൻ പ്രയാസമുണ്ട് 🙏

  • @nisarnichu8073
    @nisarnichu8073 5 місяців тому

    Rc ഇല്ലാത്ത വണ്ടി റെനീവൽ ചെയ്യാൻ പ്രശ്നമല്ലേ??

    • @faiztalktrip
      @faiztalktrip  5 місяців тому

      RC എടുക്കാൻ വേണ്ടുന്ന പേപ്പറുകൾ shriram auto mall ക്ലിയർ ചെയ്തു തരും...
      Ok❓️

  • @sadic770
    @sadic770 5 місяців тому

    Chummq video kand oru use illa price illa kmr illq 😢😢😢😢

    • @faiztalktrip
      @faiztalktrip  5 місяців тому

      Brother ആദ്യം വീഡിയോ തുടങ്ങുമ്പോൾ ഞാൻ പറയുന്നത് മുഴുവൻ ഒന്ന് കേൾക്കാവോ... 🙏❤️

  • @vinodkumarek8599
    @vinodkumarek8599 5 місяців тому

    ലേലത്തിൽ അല്ലാതെ വാങ്ങാൻ പറ്റുമോ

    • @faiztalktrip
      @faiztalktrip  5 місяців тому

      Please call Dominic
      His no showing in screen

  • @subaircm9464
    @subaircm9464 5 місяців тому

    വില ഇല്ലാത്ത വണ്ടിക്കൾ

  • @asokkumar7768
    @asokkumar7768 6 місяців тому +1

    വില പ്രോപ്പർ ആയി പറയുന്നില്ല I20 diesel ഒന്നും പറയുന്നില്ല

    • @faiztalktrip
      @faiztalktrip  6 місяців тому +1

      ലേലത്തതിന്റെ ശേഷം വില കൺഫോം ആകു... 🙏
      സ്‌ക്രീനിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടും... ❤️🤝

  • @midhunvct
    @midhunvct 5 місяців тому

    R c illannu parayumbo😮

    • @faiztalktrip
      @faiztalktrip  5 місяців тому

      RC അവർ ഉണ്ടാക്കിത്തരും...

  • @rishana2082
    @rishana2082 5 місяців тому

    Km engilum ulpeadutha mayirunnu