'ഫെഡ്രൽ ബ്ലാങ്കി'ന്റെ അടുത്തുള്ള മിയക്കുട്ടിയുടെ വീട്...

Поділитися
Вставка
  • Опубліковано 1 кві 2021
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    Download 90+ My Tuition App now: play.google.com/store/apps/de...
  • Розваги

КОМЕНТАРІ • 1 тис.

  • @saidumohammed615
    @saidumohammed615 3 роки тому +376

    മനുഷ്യന്റെ കഴിവിന്റെ തോദ് അളക്കാൻ ആർക്കും കഴിയില്ല ഇത്ര ചെറിയ മോൾ ❤❤❤ഏത്ര നന്നായി പാടി ഗ്രേറ്റ് മോളെ നമിച്ചിരിക്കുന്നു

  • @kannurjyothish4381
    @kannurjyothish4381 3 роки тому +165

    മിയക്കുട്ടി പറയുമ്പോ മാത്രമേ തെറ്റുള്ളൂ... പാട്ട് തുടങ്ങിയാൽ ഒരു അക്ഷരം പോലും തെറ്റില്ല.. 😍😍👌🏻👌🏻😍😍

  • @thoppilummer267
    @thoppilummer267 3 роки тому +405

    മനസ്സിന്റെ ഏത് പ്രശ്നവും ഇല്ലാതാക്കാൻ മിയകുട്ടീടെ തമാശകളും പാട്ടും മതി

  • @saidalavikvk7609
    @saidalavikvk7609 3 роки тому +53

    ഈ ചെറുപ്രായത്തിൽ അതൊരു അഭാര കഴിവ് തന്നെയാണു് അഭിനന്ദനങ്ങൾ

  • @varela494
    @varela494 3 роки тому +69

    മെക്സിക്കോയിൽ നിന്ന് ഞങ്ങൾ അഭിനന്ദിക്കുന്ന ഒരു വലിയ മാലാഖയാണ് അദ്ദേഹം ...

  • @krishnaswaminad4265
    @krishnaswaminad4265 2 роки тому +17

    ലെ ദീപക് സർ : കഴുത്തിലെന്താ പാദസരോ?
    മിയ : ആ.. ഇനി ഇതും കൂടി പൊട്ടിക്ക്..
    ഇജ്ജാതി കൗണ്ടർ 🤣🤣🤣pwoli

    • @sulaikhamammootty293
      @sulaikhamammootty293 2 роки тому +1

      aa ini adum koofi pottik
      idu ka kalakki mole miya minnoo ponnoo

  • @prasanthchithran1625
    @prasanthchithran1625 3 роки тому +183

    കുഞ്ഞാപ്പി തകർത്തുടാ... മനസ്സിൽ വിഷമങ്ങൾ വന്നാൽ കുഞ്ഞുമോളുടെ പാട്ട് കേട്ടാൽ മതി.. ചക്കരെ ഉമ്മ 😘😘😘😘😘

  • @girijaraghavan3910
    @girijaraghavan3910 3 роки тому +279

    മിയ മോളു, മോളുട്ടിയുടെ പാട്ട് കെട്ടിരുന്നാൽ ഈ ലോകം മറന്നു പോകുന്നു 🙏sweet ചുട്ടി ❤️🥀.

    • @girijanair348
      @girijanair348 3 роки тому +7

      Sarikkum, enikkum athe anubhavamanu. Ee same thing ethra pravasyam kanduvennu enikku thanne arinju kooda. Urakkam varathirikkumpol, vishamikkumpol ellam miyakutty yude pattu kelkkum. MG Sreekumar is great with her, all other judges too. I like Miyakutty holding Meenakutty for support, hand or a corner of her blouse. I love this show.👌🏽👏🙏🏾

    • @sulaikhav118
      @sulaikhav118 3 роки тому +2

      Enikk um

    • @abdullakuttyvk8303
      @abdullakuttyvk8303 3 роки тому +3

      എന്റെയും അവസ്ഥ അതാണ്

    • @jasna694
      @jasna694 2 роки тому +1

      സത്യം... എന്റെയും അനുഭവം 😍

    • @westonzayd737
      @westonzayd737 2 роки тому

      i guess Im asking the wrong place but does any of you know a method to log back into an instagram account??
      I was stupid forgot my login password. I would appreciate any help you can give me.

  • @thej2266
    @thej2266 2 роки тому +11

    മിയൂസെ..😍 എന്നാ ക്യൂടാ ഉവ്വേ...പാട്ട് അത്യുഗ്രൻ ..ഒത്തിരി ഒത്തിരി ഇഷ്ട്ടം❤️❤️❤️❤️❤️❤️ഫെഡ്രാൽ ബാങ്കിൻ്റെ അടുത്ത് ഒന്ന് വരുന്നുണ്ട്😌❣️

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 роки тому +63

    ഗംഭീരം , ഉജ്വലം, ഇതിലുമപ്പുറം ഇനി ഒന്നും ചെയ്യാനില്ല, ഈ ഒറ്റ പാട്ടു മതിയല്ലോ

  • @saibunneesama9253
    @saibunneesama9253 3 роки тому +197

    ഒരു സന്തോഷമാണ് ഈ മിയകുട്ടി

  • @lailanazim2527
    @lailanazim2527 3 роки тому +60

    എത്ര കണ്ടാലും കേട്ടാലും മതിയാകുന്നില്ല.. മിയകുട്ടിയും മേഘന മോളും റിച്ചു മോനും ഒന്നിനൊന്നു മെച്ചമാണ്.. കുട്ടികളുടെ M. G അങ്കിളും ദീപക്ക് അങ്കിളും ചമ്മുന്നത് നല്ല നിലവാരം കൂട്ടുന്നു.🌹🌹🌹🌹എല്ലാർക്കും അഭിനന്ദനങ്ങൾ...🌹🌹

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 роки тому +47

    മേഗ്ന കുട്ടിയേക്കാൾ നല്ലതുപോലെ പാടുന്നത് നമ്മുടെ മിയ കുട്ടി ആണ്. സൂപ്പർ 👌👌👌👌സത്യത്തിൽ ഒരു തങ്ക കട്ടി aanu💋💋💋💋💋

    • @mahroofekmahroofek7880
      @mahroofekmahroofek7880 3 роки тому +2

      Megnakutty poora

    • @muhammadshereef8834
      @muhammadshereef8834 3 роки тому +4

      Megna കുട്ടി നന്നായി Dance കളിച്ച് പാട്ട് പാടും

    • @lalappanlolappan2605
      @lalappanlolappan2605 3 роки тому +4

      So true. Miya is so natural too, not ‘over smart’.

    • @jithukannan4674
      @jithukannan4674 3 роки тому +3

      @@lalappanlolappan2605 yes.. മേഘ്ന ഇത്തിരി ഓവറാണെന്നു എനിക്കും തോന്നിയിട്ടുണ്ട്..

    • @Rajushekhar-di9ji
      @Rajushekhar-di9ji 4 місяці тому

      ​@😅 ki hulalappanlolappan2605

  • @rajanr441
    @rajanr441 3 роки тому +192

    മിയ കുട്ടി ഒരു അദ്‌ഭുദകുട്ടി 👍👍👍👍🌼🌼🌼🌼

  • @sindhuanil8777
    @sindhuanil8777 3 роки тому +179

    മിയകുട്ടി പാടുമ്പോൾ ബാപ്പിയുടെ സന്തോഷം കാണണം ..മിയകുട്ടി....... ചക്കരയുമ്മ

  • @sulthanasvlog9736
    @sulthanasvlog9736 3 роки тому +47

    ഒന്നും പറയാനില്ല അത്രക്കും ഗഭീരം ആയിരുന്നു love u മോളെ... കോറസ് പാടിയത് കൂടി കേട്ടപ്പോൾ എന്ത് മനോഹരം ആയിരുന്നു, flowers tv top singer ഒരു കുട്ടിയെ മാത്രം എടുത്തു പറയാൻ കഴിയില്ല എല്ലാവരും ഒന്നിന് ഒന്നു മെച്ചം ആണ്. So ഒരിക്കലും ഫസ്റ്റ് price എന്നു പറഞ്ഞു ഒരാളെ മാത്രം വേർതിരിച്ചു കാണിക്കരുതെന്നു ഒരേപക്ഷ എല്ലാം കുട്ടികൾ ആണ് നന്നായി പാടുന്ന്നും ഉണ്ട്. ആരെയും സങ്കടപ്പെടുത്തരുത് 👍😘😘

  • @tresasimon7562
    @tresasimon7562 3 роки тому +57

    You are directly sent from heaven to earth, bless you molu.

  • @rameesanadeer6734
    @rameesanadeer6734 3 роки тому +33

    ഈ പാട്ട് radio യിൽ കേട്ടപ്പോൾ അതിലും നല്ലത് മിയ പാടിയത് ആണെന്ന് തോന്നി 👌👌👌😍❤💋

    • @rajannellampani8359
      @rajannellampani8359 2 роки тому

      Low p

    • @Hi-wj7yc
      @Hi-wj7yc 2 роки тому

      ദാസേട്ടൻ പാടുന്നത് യൂട്യൂബിൽ കിട്ടും ഒന്ന് കേട്ടിട്ട് പറയൂ,വളിപ്പ്

  • @kamardheen4064
    @kamardheen4064 Рік тому +8

    🌹🌹🌹മിയാ കുട്ടി ഒരു ഗോൾഡ് കുട്ടിയാണ് ഹാപ്പി ആണ് 🌹🌹🌹

  • @kundakamandaka8671
    @kundakamandaka8671 3 роки тому +170

    Love from tamilnadu
    தமிழ்நாடு fans... 😍

  • @babudaniel
    @babudaniel 3 роки тому +76

    Mia is the super star of the Top Singer show, no doubt! Extremely gifted little one, God Bless!

  • @swathikae.s8839
    @swathikae.s8839 3 роки тому +354

    മിയ ഫാൻസ് like

  • @krish.a.d8682
    @krish.a.d8682 3 роки тому +34

    ചിന്നക്കുട്ടി ചെല്ലക്കുട്ടി മിയക്കുട്ടി... സൂപ്പർ 👌👌👌

  • @kamardheen4064
    @kamardheen4064 Рік тому +6

    ഞാൻ മരിക്കും വര എന്റെ മിയാ കുട്ടിനെ ഒരിക്കലും മറക്കില്ല 🙏🙏🙏🙏💖💖🙏🙏🙏

  • @myvoicesk8450
    @myvoicesk8450 3 роки тому +88

    മിയ മോളു ,,,ചുന്ദരി വാവേ,,, കണ്മണി,,,super & cute performence, 👍👍👍👍👍👍⭐️⭐️⭐️⭐️⭐️⭐️നിന്റെ പാട്ടും,,, ചെറിയ വായയിലെ വലിയ സംസാരങ്ങളും എത്ര കേട്ടാലും മതിയാവില്ല, god bless you,,,💯💯,,🌹🌹🌹🌹🌹🌹🌹👑👑👑👑👑

  • @chandranmp8549
    @chandranmp8549 3 роки тому +91

    മിയ കുട്ടിയുടെ ഇ പറ്റൂ എത്ര തവണ കേ ട്ടു എന്ന് എനിക്ക് നിശ്ചയമില്ല ഓർക്സ്റെ വളരെ സ്വാധീനം ചെലുത്തി especially വയലിൻ

  • @kuyilanbackerbacker4309
    @kuyilanbackerbacker4309 3 роки тому +422

    ആരുടേയും കണ്ണ് പറ്റാതിരിക്കട്ടെ😍😍😍

  • @vanikc9923
    @vanikc9923 2 роки тому +5

    ആ കഴുത്തിൽ കിടക്കുന്നതെന്താ.. പാദസരമോ😜 " ഇനി അതും കൂടി പൊട്ടിക്ക് " മിയ കുട്ടിടെ ഡയലോഗ് 🤩😍😍

  • @shukoorthangalvatanapallys8866
    @shukoorthangalvatanapallys8866 3 роки тому +12

    സൂപ്പർ പ്രോഗ്രാം എനിക് വളരെ വളരെ ഇഷ്ടം എന്റെ ഫേവർ സിങ്ങർ മിയ കുട്ടി and magna സൂപ്പർ

  • @gudepuvalasaramesh2973
    @gudepuvalasaramesh2973 3 роки тому +28

    Proud to be listener and viewer of this song from Andhrapradesh ❤️

  • @LalithanperunadLali
    @LalithanperunadLali 3 роки тому +205

    ഈ കുഞ്ഞിനെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്.

    • @diyaponnus7440
      @diyaponnus7440 3 роки тому +4

      ആരെങ്കിലുമുണ്ടാവും 1k ആണ് dislike

    • @salimmonu3890
      @salimmonu3890 3 роки тому +5

      എനിക്ക് ഇഷ്ടം aa mia കുട്ടിയെ

  • @totalkitchen6424
    @totalkitchen6424 3 роки тому +55

    എന്റെ പൊന്നുമോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ 😘😘

  • @saeedmuhammed1784
    @saeedmuhammed1784 3 роки тому +17

    കുഞ്ഞു താങ്ക്യു പറയുമ്പോ വേറെ ഒരു ഫീൽ ആർക്കേലും തോന്നിയോ...😍😍ആ താങ്ക്സ് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ

  • @karthikarnair6942
    @karthikarnair6942 3 роки тому +467

    മിയ കുട്ടി ഒരു ഡോളിനെ പോലെയുണ്ട്. 🥰🥰

  • @shakirvlp
    @shakirvlp 2 роки тому +7

    മിയ്ക്കുട്ടിയെ പോലെ അനന്യയും ഈ പാട്ട് super ആയി പാടിയിട്ടുണ്ട് മുൻപ്

  • @safiyasafiya8748
    @safiyasafiya8748 3 роки тому +16

    മിയമോളെ ഒത്തിരി ഇഷ്ട്ടായെടാ,,
    നിന്നെയും നിന്റെ പാട്ടും,, all the best chakkare

  • @pinkythomasthomas1714
    @pinkythomasthomas1714 3 роки тому +43

    ചിന്നകുട്ടി ചെല്ലകുട്ടി miyakutty...
    Super 😍👏👍❣️😁😁

  • @uffaaa6739
    @uffaaa6739 2 роки тому +7

    ADORO QUESTA PICCOLINA BRAVISSIMA CONTINUA COSI❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😉😉😉😉😉😉😉😉😉😉

  • @suharasuhara9329
    @suharasuhara9329 3 роки тому +9

    ഈ മിയകുട്ടി നല്ലൊരു താങ്കക്കുട്ടി 😍😍😍😍😍😍✌️✌️✌️✌️🌺

  • @ishq9947
    @ishq9947 3 роки тому +66

    മോളെ കാണാൻ ഒരു പാവയേ പോലുണ്ട് ശെ രിക്ക്‌😍

    • @arshadsayad2654
      @arshadsayad2654 3 роки тому +2

      🥰🥰🥰🥰🥰💕💕💕💕💕👍

  • @sheebadani3534
    @sheebadani3534 3 роки тому +66

    She is like a doll, love you

  • @safiyamk356
    @safiyamk356 2 роки тому +15

    എന്തൊരു ശ്രുതി.. താളം .. മിയക്കൂട്ടിയുടെ പാട്ട് കേട്ടിരുന്നാൽ സങ്കടം മറന്നു പോകും

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +4

    തമ്പുരാന്റെ വരധാനമാണ് കുഞ്ഞുമോൾ മലയാളികൾക്ക് എന്നെന്നും സുഖമായിരിക്കട്ടെ പ്രർത്ഥിയുന്നു.

  • @safooraasif8536
    @safooraasif8536 3 роки тому +50

    Top singer season 1 ല് നമ്മുടെ ചിമിട്ട് തകർത്താടിയ ഗാനം...🥰🥰ippo മിയ kutty ❤️❤️

  • @carlaizquierdo9731
    @carlaizquierdo9731 2 роки тому +9

    Maravillosa. 👏👏👏👏👏👏Saludos desde España. 🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸💃💃💃💃

  • @user-lw1pp3mb2z
    @user-lw1pp3mb2z 3 роки тому +158

    I don't know what does it mean ...but I love her voice .

  • @shankarvadgoankar1155
    @shankarvadgoankar1155 3 роки тому +48

    I am from Telangana , even one letter I can't understand this language but I like this girl voice , expressions, singing attitude.

  • @bindhue.p5757
    @bindhue.p5757 3 роки тому +22

    Miyakutty.... adipoli. Molude actions&samsaram 👌👌👌🤩😍🥰🍨🥳🍡

  • @sureshk7601
    @sureshk7601 3 роки тому +15

    Beautiful voice @ this age & the way she say "THANK YOU" Is also beautiful....

  • @shibupb6019
    @shibupb6019 3 роки тому +47

    മിയ പൊളിച്ചു സൂപ്പർ

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 роки тому +142

    Golden crown 👑 Miyakutty luv u !! My favourite contestant !

  • @suharach9854
    @suharach9854 2 роки тому +3

    മാഷാ അല്ലാഹ് ഈ കുഞ്ഞിനെ കാത്തു കൊള്ള ന്നെ

  • @rightwaytuition9908
    @rightwaytuition9908 2 роки тому +16

    Voice is so sweet.
    I don't understand this language but I like to listen her sweet voice. Her conversation with judges is also nice.
    God bless her.
    She Is already god gifted.

  • @priyankamalkanthi3035
    @priyankamalkanthi3035 2 роки тому +4

    Nice i,am srilankan 🇱🇰 🇱🇰

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +39

    സൂപ്പർ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @IamMondalDa
    @IamMondalDa 3 роки тому +43

    I don't know the langualge what she is singing but I havn't seen such a beautiful singing style like this angel.

  • @SS-lo7qr
    @SS-lo7qr 2 роки тому +4

    Absolutely beautiful. Very lovely and sweet voice. God bless you.

  • @chhotodergalpo6627
    @chhotodergalpo6627 2 роки тому +31

    Please give the English translation of this conversation so that we can enjoy the whole sweet programme

  • @meenaischovits1637
    @meenaischovits1637 2 роки тому +6

    Miya soo innocent u sing sooo beautifully my dear little cute god bless

  • @marymatiki6888
    @marymatiki6888 2 роки тому +13

    I don't understand the language but I love the voice of this child. God bless you my dear

  • @remya4709
    @remya4709 3 роки тому +10

    Ini ithum koode pottik deepak uncleeee😄😄😄😄 pavam deepu sir ..... cute miyakutty😘😘😘

  • @ruchigarg3833
    @ruchigarg3833 3 роки тому +20

    I can't understand her language but she is just amazing I love to watch her performance. God bless u beta. SWEET LITTLE DOLL

  • @safiyasafiya8748
    @safiyasafiya8748 3 роки тому

    ഞാൻ ഇന്നും വന്നു നമ്മുടെ മിയ കുട്ടിയെ കാണാൻ,,
    മോളു ഒത്തിരി ഒത്തിരി miss ചെയ്യുന്നെടാ,, ഞങ്ങളുടെ queen ആണ് ട്ടോ, ummmmmmma

  • @rameesanadeer6734
    @rameesanadeer6734 3 роки тому +51

    Very cute... Action നും പാട്ടും ഡാൻസും എല്ലാം കൂടി ഒരു മേളം തന്നെ god with her

  • @SalimKhan-hb2mj
    @SalimKhan-hb2mj 2 роки тому +5

    I can't understand what she is singing as I do not understand her language but I enjoy her style of singing and mind blowing performance and confidence.

  • @sumayyasulaiman1563
    @sumayyasulaiman1563 3 роки тому +7

    So cute miya kutty,
    Miya kutty thanggakatty,
    Super song,Ummmmmmmmma♡♡♡♡♡♡
    Love you dear ♡♡♡♡♡♡♡♡

  • @fairydimple123
    @fairydimple123 2 роки тому +2

    End cuta nammude miya kutti kann kittatirikkette😙😍😍😍😍😍✨💕💕😘

  • @rajinatarajan6732
    @rajinatarajan6732 3 роки тому +36

    What confidence in both Ananya and Miah Kutty I keep watching them sing again and again..

  • @arshadsayad2654
    @arshadsayad2654 3 роки тому +61

    My favorite singer miya kutti love 💘 you ❤ from Doha Qatar 🇶🇦 ❤ 💖 ♥ 💙

  • @ggacademy9345
    @ggacademy9345 2 роки тому +4

    I m not understanding language but melodious song

  • @epichandy9151
    @epichandy9151 3 роки тому +51

    i am not knowning malayalam but becoming addition to hear miyakutty songs. god blessed child

  • @vijayan1550
    @vijayan1550 2 роки тому +2

    പാവം കുട്ടി പോലെ തോന്നും കുഞ്ഞിനെ കാണാൻ. സൂപ്പർ അഭിനയം. പാട്ട് സൂപ്പർ

  • @eswarpoosarapu6688
    @eswarpoosarapu6688 3 роки тому +9

    EVEN I DON'T KNOW MALAYALAM, I ENJOY A LOT MIA KUTTI SONGS . GOD BLESS YOU BABY

  • @jollyalex1634
    @jollyalex1634 3 роки тому +29

    Baby Miya such a charming cutee child. Luv you.

  • @shakuntalanayak896
    @shakuntalanayak896 3 роки тому +12

    I don't know the language what she is singing.But her voice is very sweet and her expression is very nice.Mind blowing performance.God bless u beta.Welcome to Odisha . We wait for u.

  • @banishabanit6078
    @banishabanit6078 3 роки тому +12

    Evarudeee parents.. How they blessed.... 😍😍😍🤗🤗

  • @asiyaaishu2336
    @asiyaaishu2336 3 роки тому +4

    ചക്കരകുട്ടിയെ ആരും കണ്ണുവെയ്ക്കല്ലേ💞😘😘😘

  • @ajthajyn9601
    @ajthajyn9601 3 роки тому +57

    ഈ കുട്ടിയുടെ അച്ചനെയും അമ്മയെയും നമിക്കുന്നു. എത്ര നമിച്ചാലും മതിയാവില്ല

  • @indraindra9896
    @indraindra9896 2 роки тому +4

    Very nice voice miyakutty ummmaaaaaaaaa love you your song...

  • @user-kd9rk2he9e
    @user-kd9rk2he9e 3 роки тому +21

    Мия,от твоих песен у меня поднимается настроение.Люблю слушать очень песни в твоем исполнение.Спасибо тебе за песни.😘🌷🌷👌💖👸💖💖💖💖👍🌺🌼🌻🌹🌹🌹🌹🌹🌹🌹

  • @rainarafena5236
    @rainarafena5236 2 роки тому +7

    Miya kutty kalakki😘❤️🥰

  • @yusufnakunai2442
    @yusufnakunai2442 3 роки тому +3

    Endu rasa😘😘😘😙😙😙bayankara cute aan molu.love you

  • @padmavathidevanga765
    @padmavathidevanga765 2 роки тому +4

    മിയ കുട്ടി സൂപ്പർ.. 😘😍

  • @user-kd9rk2he9e
    @user-kd9rk2he9e 3 роки тому +15

    Люблю твои песни в твоем исполнении.Спасибо тебе.МОЛОДЧИНКА.👧👍👍👍💖💖💖💖😙💖

    • @samaalaw6054
      @samaalaw6054 2 роки тому

      Weriweri beutuful walda best bebi🇱🇰🇱🇰🙏🙏🙏

  • @habeebmariya7524
    @habeebmariya7524 2 роки тому +4

    Miya kuttiye ishtam ullavar like adikkuka👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @alesinmonteiro2045
    @alesinmonteiro2045 2 роки тому +5

    So cute. Really blessed God's creation. God bless her always. 😘😘😘🙏🏼🙏🏼🙏🏼

  • @dipuc9440
    @dipuc9440 2 роки тому +2

    മോള് പാട്ട് തുടങ്ങിയാൽ ഒന്നും പറയാൻ ഇല്ല..ചക്കരമുത്തിന്‌ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ...

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 роки тому +3

    എന്റെ എല്ലാം വിഷമങ്ങളും മേഘന കുട്ടി, മിയകുട്ടി, ശ്രീഹരി എന്നിരുടെ പാട്ടും ആക്ഷൻസും കാണുമ്പോൾ മതിമറക്കും. 🙏🙏😘😘🌹🌹🌹💕💕💕😘😘😘 കേരളത്തിന്റെ സ്വത്തുക്കൾ 😘😘😘😘

  • @ashaj3550
    @ashaj3550 2 роки тому +8

    No words to explain what a talent God gifted child

  • @kamardheen4064
    @kamardheen4064 Рік тому +4

    💖💖🌺മിയ കുട്ടി വിജയ് ഇക്കൻ എന്റെ ആശംസകൾ 💖💖💖

  • @Manong_JoeyTv
    @Manong_JoeyTv 2 роки тому +4

    Very cute little one😍I love your voice,even I don't understand, you are absolutely amazing ❤️❤️

  • @user-vd1rh4jl6i
    @user-vd1rh4jl6i 3 роки тому +8

    Прекрасная песня! Прекрасно поёт прекрасная девочка!!!🤗🤗🤗🤗

  • @priyangakumuduni2476
    @priyangakumuduni2476 2 роки тому +5

    I love her ...❤❤❤from srilanka

  • @maneshreddy7674
    @maneshreddy7674 2 роки тому +8

    The parents of miya kutti are great to get a baby like this,, no words for the innocent smile, even I can understand little bit of malayalam but I'm deeply in to the song while miya kutti singing... God bless you miya kutti..

    • @anilajoy7530
      @anilajoy7530 2 роки тому +1

      She is also a miracle child. Her moms wish was to have triplets. When she was pregnant doctor told them she is going to have twins. During delivery she lost both the babies. To their surprise they found that there was one more baby and that was her - a wonder kid alive and healthy and a treat for us.

  • @virendhemre5237
    @virendhemre5237 3 роки тому +10

    She is so cute..Sings nicely. Genius.

  • @binimol2390
    @binimol2390 3 роки тому +5

    One of d best miyuu..😘😘

  • @Poovofficialsrm
    @Poovofficialsrm 2 роки тому +4

    I'm from Tamilnadu i like mia kutty song so much

  • @Palanisamy-oh5wx
    @Palanisamy-oh5wx 3 роки тому +23

    குழலினிது யாழினிது என்பர் தம்மக்கள்
    மழலைச் சொல் கேளாதவர்.
    மழலை மொழி❤️

  • @pratibhagiri2031
    @pratibhagiri2031 3 роки тому +8

    Love ❤️ from Kathmandu nepal Amazing baby 💗.God bless her.

  • @user-pg3vw6xj4y
    @user-pg3vw6xj4y 2 роки тому +9

    Какой талантливый ребенок! Поражаюсь, как она точно поет с любого места песни, восхищаюсь ее голосом, красотой, обаянием, умом!