ചൂട് കാല വിശേഷങ്ങൾ 🤥

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 528

  • @fathoomi9033
    @fathoomi9033 9 місяців тому +353

    വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുമ്പോൾ ഇതുംകൂടി നമ്മൾ ഓർക്കേണ്ടതായിരുന്നു

  • @thahiranizar
    @thahiranizar 9 місяців тому +143

    Mazhaye kannan kodhi aavvuvvaa.... Ennullarrr likeee😂😁

    • @amruthaammus6477
      @amruthaammus6477 9 місяців тому +3

      Dhee ipo njanum monum mazha kond vannathe ulluu😂

    • @niya143
      @niya143 9 місяців тому +2

      നല്ല മഴയും കാറ്റും ഉണ്ട്

    • @Komban-8gb
      @Komban-8gb 9 місяців тому +2

      ​@@niya143nintero bhaaghyam

    • @thahiranizar
      @thahiranizar 9 місяців тому +1

      @@amruthaammus6477 kollakkarrkk bahgyam illaa🥲

    • @thahiranizar
      @thahiranizar 9 місяців тому +2

      @@niya143 ഒരു ഇല പോലും anaghunnila🥲😌

  • @Sreejithjithu.
    @Sreejithjithu. 9 місяців тому +150

    Palakkad piller ivade common😁❤️‍🔥🔥 (Agni gangzz)

    • @crispycookies771
      @crispycookies771 9 місяців тому +2

      44° aayitt indenna ketteee🤣... Ivarokke ingne paranja nml pottanmaarooo🤣

    • @Nazirmangattil-1M
      @Nazirmangattil-1M 9 місяців тому +1

      Agni gangzz😂😂

    • @Sreejithjithu.
      @Sreejithjithu. 9 місяців тому +1

      @@crispycookies771 aahnn nammaloda kali😂🔥

    • @Sreejithjithu.
      @Sreejithjithu. 9 місяців тому +1

      @@Nazirmangattil-1M 🔥

    • @taekosechaerd6891
      @taekosechaerd6891 9 місяців тому +1

      ആവു ഉണ്ണിയെ 😂❤

  • @diljithpp8166
    @diljithpp8166 9 місяців тому +316

    അയ്യോ വൈകുന്നേരം ആകുമ്പോൾ 2 മിനിറ്റ് മഴ പെയ്യും😰 പിന്നെ രാത്രി കിടന്നുറങ്ങാൻ പോലും പറ്റില്ല 😂😂😂🤣😂

    • @jobinapjoseph1081
      @jobinapjoseph1081 9 місяців тому +3

      Appol tamil nattil jeevikunna njangalo

    • @uturn2971
      @uturn2971 9 місяців тому +7

      ​@@jobinapjoseph1081Kerala thil humidity kooduthala bro
      ..

    • @SuryaGayatri-hk9df
      @SuryaGayatri-hk9df 9 місяців тому +2

      സത്യം ചൂട് ഇളകിയിട് പോകും 😭

    • @ManeeshaBiju-xp5om
      @ManeeshaBiju-xp5om 9 місяців тому +3

      എവിടെയാ മഴ പെയ്തേ??

    • @harshidbkrishna9320
      @harshidbkrishna9320 9 місяців тому

      Ahb

  • @Nehal.10
    @Nehal.10 9 місяців тому +439

    ചൂട് കാലത്ത് കിണറ്റിലെ വെള്ളത്തിൽ കുളിക്കാൻ നല്ല സുഖമാണ് 😁

    • @AdarshArakkuparambil
      @AdarshArakkuparambil 9 місяців тому +9

      വെള്ളത്തിനു കുറവ് ഇല്ലെങ്കിൽ കുഴപ്പം ഇല്ല

    • @SouthSide410
      @SouthSide410 9 місяців тому +6

      കിണറ്റിലെ വെളളം എവിടെ കിട്ടും 😂

    • @AdarshArakkuparambil
      @AdarshArakkuparambil 9 місяців тому +7

      @@SouthSide410 കിണറിൽ കിട്ടും

    • @vijeeshpb7262
      @vijeeshpb7262 9 місяців тому

      ​@@AdarshArakkuparambiladhikam vaikathe mikkavarum athil paara mathram kaanullu

    • @LyricsLuminary
      @LyricsLuminary 9 місяців тому

      @@AdarshArakkuparambil aah ente veetile kinarinnu kittik

  • @manu-ch7ju
    @manu-ch7ju 9 місяців тому +388

    *ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് മയങ്ങാൻ കിടന്നപ്പോൾ കരണ്ട് പോയ ശേഷം തോർത്ത് വെള്ളത്തിൽ മുക്കി തുടച്ചു കൊണ്ടിരുന്നപ്പോൾ ആ കൂട്ടത്തിൽ ഫോൺ ഓൺ ആക്കി യൂട്യൂബ് തുറന്നപ്പോൾ കണ്ട വീഡിയോ 😂💯👌*

    • @jubairiyack6740
      @jubairiyack6740 9 місяців тому +6

      നോബ് ആണ് 😢

    • @peone36
      @peone36 9 місяців тому

      @@jubairiyack6740 chudinello engenaya nomb edukan patunnath😢

    • @vijeeshpb7262
      @vijeeshpb7262 9 місяців тому

      ​@@jubairiyack6740sammathikanam ishtta 😬🥵

  • @crafton514
    @crafton514 9 місяців тому +257

    Muslim = ചൂട്+നോമ്പ് 🤲🏼

  • @Manushan680
    @Manushan680 9 місяців тому +17

    കുളിക്കാൻ ചെന്നപ്പോ ചൂട് വെള്ളം കാരണം കുളിക്കാൻ പറ്റാത്തവർ ഉണ്ടോ 😂😂😪

  • @akkuandsons
    @akkuandsons 9 місяців тому +98

    വയനാട്ടുകാർ ഇവിടെ കമോൺ 😄ഇപ്പൊ ഇവടേം കണക്കാ ചൂട് 😌

    • @Mazhanilav
      @Mazhanilav 9 місяців тому +1

      Idukki yilum😢

    • @subinsssubinss8386
      @subinsssubinss8386 9 місяців тому +1

      ​@@Mazhanilav munnar ൽ തണുപ്പ് അല്ലെ

    • @jaseerajaseera3490
      @jaseerajaseera3490 9 місяців тому +1

      Sathyam

    • @akkuandsons
      @akkuandsons 9 місяців тому

      @INSTAKURAMA-rl2nr evideya

    • @Darkworld-n2s
      @Darkworld-n2s 9 місяців тому +1

      വയനാട് ചൂടിൽ ippo ഏറ്റവും മുന്നിൽ എത്താനാണ് ശ്രെമം

  • @SureshSuresh-ub6jz
    @SureshSuresh-ub6jz 9 місяців тому +100

    ചൂട് കാരണം ഒരു കാര്യവും ചെയ്യാൻ പറ്റൂല

  • @mr_benzene786
    @mr_benzene786 9 місяців тому +201

    Comment box മുഴുവൻ like ഇരക്കുന്ന പിച്ചക്കാരാണല്ലോ....😹😹

  • @Keerthanaakhildev
    @Keerthanaakhildev 9 місяців тому +65

    Palakkad ulla arelum indo 🥵

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +13

    *no one can replace akhil's contents💯🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @saheeram5587
    @saheeram5587 9 місяців тому +121

    ഈ ചൂടിൽ നോമ്പ് എടുക്കുന്നവരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ 😢

    • @arun2957
      @arun2957 9 місяців тому +14

      ആരെങ്കിലും നിർബന്ധം പറഞ്ഞോ നോമ്പ് എടുക്കാൻ 🤔

    • @iamanintrovertgirl
      @iamanintrovertgirl 9 місяців тому +3

      ​@@arun2957nirbantham an bro😊

    • @jithinraj6847
      @jithinraj6847 9 місяців тому +7

      വല്ലവരും പിടിച്ച് തല്ലു വോ ? നോമ്പ് എടുത്തില്ലേല് ?😂😂

    • @arun2957
      @arun2957 9 місяців тому +2

      @@iamanintrovertgirl ആരുടെ നിർബന്ധം 🤔

    • @iamanintrovertgirl
      @iamanintrovertgirl 9 місяців тому

      @@jithinraj6847 ningalod paranjitt karyam illa ❌

  • @ManeeshaBiju-xp5om
    @ManeeshaBiju-xp5om 9 місяців тому +43

    0:45 ഈ പാട്ടിന് ഇങ്ങനെയും അർത്ഥമുണ്ടായിരുന്നല്ലെ.

    • @mayanikesh
      @mayanikesh 9 місяців тому +2

      സത്യം ഞാൻ 😅

  • @kannappijr1515
    @kannappijr1515 9 місяців тому +45

    സത്യം 🔥🔥🔥

  • @mommumuhammed1150
    @mommumuhammed1150 9 місяців тому +91

    Appol nomb edukkunnavarude avastha enthayirikkum 😢😪❤

    • @killerhero1.085
      @killerhero1.085 9 місяців тому

      Ayenna? Bro

    • @Mr_Mallu
      @Mr_Mallu 9 місяців тому +4

      Jolik koodi ponnavar aanel theern

    • @JIOJIO-xf5sg
      @JIOJIO-xf5sg 9 місяців тому

      ആളെ കാണതെ കഴിക്കുന്നുണ്ട്, കുടിക്കുന്നുണ്ട്

    • @Abushezadh
      @Abushezadh 9 місяців тому

      ​@@JIOJIO-xf5sgaaleyalla, god കാണും 😍

    • @krayshellinc2015
      @krayshellinc2015 9 місяців тому

      @@Mr_Mallu Ath mikacha oru experience aanu

  • @danisimon5649
    @danisimon5649 9 місяців тому +7

    പുഴയിൽ പോയി കടക്കാൻ പോലും പറ്റത്തില്ല പുഴ വരെ ചൂടുവെള്ളമാണ്😢

  • @SPEEDXOP973
    @SPEEDXOP973 9 місяців тому +10

    Palakkad ullavar evide come on 🙂

  • @psvblindgaming403
    @psvblindgaming403 9 місяців тому +40

    Palakkad ulla njan😅

    • @Blck2018
      @Blck2018 9 місяців тому +1

      പാലക്കാട്‌ ഭയങ്കര ചൂട്

    • @HabeebaHaneefa-
      @HabeebaHaneefa- 9 місяців тому +1

      ഞാനും 🥴

    • @AbhiLash-iw9jn
      @AbhiLash-iw9jn 9 місяців тому +1

      Najnum😢

  • @raniyafathima7102
    @raniyafathima7102 9 місяців тому +17

    Bro ഇന്ന് Aluva യിൽ മഴപെയ്തു 😊🎇💧

  • @sujithkarunan4677
    @sujithkarunan4677 9 місяців тому +21

    സത്യം 🔥🔥🌞

  • @ജീനാ-ഢ8ധ
    @ജീനാ-ഢ8ധ 9 місяців тому +21

    ഇവരുടെ വീഡിയോ എല്ലാം സൂപ്പർ ആണ്...എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്..

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +1

    *the best malayalam content maker💯🔥*

  • @J_K_T
    @J_K_T 9 місяців тому +3

    അഗ്നിരാജ് palakkad 🔥ithokke enth... 😌😂🥵😅

  • @LiyaAnnaVinod-ut4iv
    @LiyaAnnaVinod-ut4iv 9 місяців тому +3

    Am a malyali watching from Uk . Evide summer kathirikuva...😅

  • @Fida-710
    @Fida-710 9 місяців тому +10

    Nomb edkkunnavare patti onnu alojich nokk sahodaranmaare

  • @adilkvk6509
    @adilkvk6509 9 місяців тому +6

    KSEB planil Solar Panel vech AC full ONil ee choodkalam veetil rakshapettavar arokke😊

  • @aswinaswine2789
    @aswinaswine2789 9 місяців тому +2

    5:53😂😂

  • @Eabelthomas8724
    @Eabelthomas8724 9 місяців тому +14

    Veetil ac illathavarundo👇

  • @Omana-ub4ih
    @Omana-ub4ih 8 місяців тому

    ഈ ഒറ്റ video യ്ക്ക് ഞാൻ കട്ട waiting Ayirunnu poli video ❤️🔥🔥😂thaks 🎉വീട്ടിൽ fridge ഇല്ലാത്തവർ ഉണ്ടോ എനിക്കുണ്ട് 🔥😌💥🥰🥵😪

  • @Ahanamariya
    @Ahanamariya 9 місяців тому +129

    1 like tharumo😢

  • @JUST_STRANGER-f6s
    @JUST_STRANGER-f6s 9 місяців тому +6

    Palakkad Pinne parayye Venda😂😢

  • @navajyothkingfan1779
    @navajyothkingfan1779 9 місяців тому +3

    എന്റെ മോനെ ചൂട് വേറെ ലെവൽ ഒരു മഴ പെയ്താൽ മതി ആയിരുന്നു

  • @Reena_Rajesh
    @Reena_Rajesh 9 місяців тому +4

    Background music 🎶😂😂oru rekshayum ella😅😅

  • @timeseeds
    @timeseeds 9 місяців тому +1

    4:51 പിശുക്കന് on screen🔥🔥🔥🔥

  • @rameshmanikandan3292
    @rameshmanikandan3292 9 місяців тому +6

    ഇന്ന് വൈകുന്നേരം കുറച്ച് മഴ പെയ്തു 😊

    • @abhilashkerala2.0
      @abhilashkerala2.0 9 місяців тому

      Ini chudu kudu ullu..nalla rain varanam and earth cool aaganam .ellagill kazhtam

  • @Shafeenanazeer
    @Shafeenanazeer 9 місяців тому +20

    പാലക്കാട്ടുകാർ ✋🏻

  • @no_thanks3
    @no_thanks3 9 місяців тому +12

    True👍😢

  • @Mhd_Minhaj_.__
    @Mhd_Minhaj_.__ 9 місяців тому +7

    Appo ee chudath nomb nolkunna njangalude avastha onnu alochich nokk😢

  • @ambikasatheesh7385
    @ambikasatheesh7385 9 місяців тому +10

    Palakkad thee chudu🤯

  • @MANEESH1999
    @MANEESH1999 9 місяців тому +4

    Appa ee courier service oodunna karyam alochich nokkiye

  • @abhijithabhi9444
    @abhijithabhi9444 9 місяців тому +20

    evide മഴ ☔...

  • @Pranaveyyyyyyyy
    @Pranaveyyyyyyyy 9 місяців тому +1

    Ammae pova enn parayunthdatil dubbing sounde kettavr indoo>>>>>

  • @gamermalayali8994
    @gamermalayali8994 9 місяців тому +10

    palakad ano veed ena um..

  • @vazhapazham6746
    @vazhapazham6746 9 місяців тому +8

    Ee chudath Numb pidikunnavar like adi😢

  • @orunaadanfamily6517
    @orunaadanfamily6517 9 місяців тому

    👍👍👍👍👍👍👍

  • @Apeariamotorspalakkad
    @Apeariamotorspalakkad 9 місяців тому +1

    Palakkad😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പാലക്കാട്‌ വരൂ നല്ല തണുപ്പ് ആണ് 😊

  • @niya143
    @niya143 9 місяців тому +3

    എറണാകുളം നല്ലൊരു മഴ പെയ്തു... നല്ല തണുപ്പായി

    • @nayasaji8860
      @nayasaji8860 9 місяців тому

      Njn avidn poypo mazha peyth🥺 njan thrissur vannpa mazha ninn😭

    • @niya143
      @niya143 9 місяців тому

      @@nayasaji8860 🤭

  • @sreenivasan3136
    @sreenivasan3136 9 місяців тому +2

    Palakad ullvar undo

  • @SachinSanthosh-ll8sy
    @SachinSanthosh-ll8sy 9 місяців тому +2

    njangede evida mazhaya kollam punalur

  • @vibe_Things
    @vibe_Things 9 місяців тому +11

    Palakkad kaarr yilleyy yivadeyy😅

  • @MurshidO-c4x
    @MurshidO-c4x 9 місяців тому +8

    Palakadans 👍😭

  • @aadhitech2562
    @aadhitech2562 9 місяців тому +2

    Appo palakkad irukkunna nanjo😅😅

  • @vijeesh2311
    @vijeesh2311 9 місяців тому +5

    Palakkad police campil training il ulla njangalodo🥴🥴🥴

  • @vinodupvinod5084
    @vinodupvinod5084 9 місяців тому +1

    മുമ്പ് അപ്‌ലോഡ് ചെയ്‌തിട്ടുള്ള ചില വീഡിയോകൾ ഇതാ വീണ്ടും 😔.

  • @Iamkarthiksrk
    @Iamkarthiksrk 9 місяців тому +16

    Palakkad kark relate cheyyamm

    • @zidan1368
      @zidan1368 9 місяців тому +1

      Palakad mathramalla palakad mathiri ippolmalappuravum ayittund pine nonb ethalum nolkanam choodond nilkan vayya🥵🥵

    • @athulkrishnagachu9128
      @athulkrishnagachu9128 9 місяців тому

      Thrissur 44C🔥🔥🔥🔥🔥🥵🥵🥵

  • @Zznopuser346
    @Zznopuser346 9 місяців тому +2

    Nalla viyarth nikkunna samayath pettan poyi thanutha kinatile vellathil kulikkanam oohooo ndee sirree sugam ennokke paranjal sugamaa😂

  • @abdullakp2702
    @abdullakp2702 8 місяців тому +1

    Palakad ullla njngal
    Athum patttambi😰💔

  • @palakkadanruchikal904
    @palakkadanruchikal904 9 місяців тому +6

    ഞങ്ങൾടെ പാലക്കാടേക്കു വായോ.. അടിപൊളിയാ ഇപ്പോൾ 😊😊

  • @luluss4014
    @luluss4014 9 місяців тому +7

    Evarude sthiram preshakar hajar ittoolii😅

  • @Blck2018
    @Blck2018 9 місяців тому +4

    പാലക്കാട്‌ ഭയങ്കര ചൂട് ആണ്

  • @Jennabeee232
    @Jennabeee232 8 місяців тому

    ❤hfid😊

  • @akku4197
    @akku4197 9 місяців тому +1

    Akhiletto oru Ac veche tharumooo😅

  • @sruthisuresh_02
    @sruthisuresh_02 9 місяців тому +1

    Habeeebi come to palakkad🔥♨️🥵💣

  • @lakshmijesan9442
    @lakshmijesan9442 9 місяців тому

    Ente veetyil oru ac ulla roomund... Pakshe avide nangal kedakkarilla ..😅😅....ath ente achan work cheyyunna roomann....pakshe edak achan avide ac ett kedann orangum😅😅😅......

  • @zainulabd2081
    @zainulabd2081 9 місяців тому +2

    ഈ കാലത്തും നോമ്പ്വടുക്കുന്നവർ ലൈക്‌ അടി 😊

  • @Flamo66638
    @Flamo66638 8 місяців тому

    Munnar enganum poyi sthalam medich jeevikendi varum😅

  • @Hameeddd
    @Hameeddd 9 місяців тому

    00:49 Starting Charlie BGM 👀🤍

  • @foodball5902
    @foodball5902 9 місяців тому +7

    Ethinekkalum eratti chood anubavicha nammude najeebikakke oru salute

  • @KuttukalluMp-l9u
    @KuttukalluMp-l9u 9 місяців тому

    Exactly real setteir meants theame very nice commedy

  • @SudeepkrishnaS
    @SudeepkrishnaS 9 місяців тому +2

    Bro come to palakkad

  • @AnsilK-mx2rm
    @AnsilK-mx2rm 9 місяців тому +1

    Evarude videos power😂😂❤❤❤❤

  • @ashokandnair628
    @ashokandnair628 8 місяців тому

    Very nice video 😍😍😍❤️❤️❤️❤️😂😂😂😂😂😂🤣🤣👍🌹

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 9 місяців тому +4

    Veettil AC ondo

  • @adarsh5750
    @adarsh5750 9 місяців тому +2

    1.Watching in half screen
    2.reading Comment
    3.laying in bed
    Igane arengilum indangil like adi😂❤

  • @neethusinto2748
    @neethusinto2748 4 місяці тому +2

  • @HabeebaHaneefa-
    @HabeebaHaneefa- 9 місяців тому +4

    പാലക്കാട്‌ ഉള്ള ഞാൻ 🥴😔

  • @asishraj5133
    @asishraj5133 9 місяців тому +2

    pishukan power anu eniyum pisukhan venam please

  • @subinshaanas4548
    @subinshaanas4548 9 місяців тому

    I love you akhil 🥰🥰

  • @najunoor
    @najunoor 9 місяців тому +4

    Tharayil kidannuonnd kanunna le njn😂😂

  • @anjusiby2621
    @anjusiby2621 9 місяців тому

    Ivide kurach thivasam kond uchaykkum, vayygunneravum nalla mazhaya🌧️🌧️

  • @user-abcdefgh989
    @user-abcdefgh989 9 місяців тому +1

    5 പരസ്യം ആണ് കാണേണ്ടി വന്നത്.. നിങ്ങളുടെ വീഡിയോ ഇഷ്ടം ഉള്ളത് കൊണ്ടാണ് ഇതൊക്കെ സഹിക്കുന്നത്. പക്ഷെ ഒന്നോർക്കണം, ഞങ്ങളുടെ സമയത്തിനും വിലയുണ്ട്. 1 പരസ്യം ഒക്കെ ഓകെ ആണ്. 😢

  • @Alonefx7
    @Alonefx7 9 місяців тому +13

    Other Districts 38°,39°🥵 Palakkad 43°,44📈👨‍🦯

  • @reejajohny3099
    @reejajohny3099 9 місяців тому +1

    Afipoli kollam ugran 😂❤

  • @Cutesky0419
    @Cutesky0419 9 місяців тому

    Kudikkan polum veettil vellam illa 😞 oru bucketil umma eduthuvacha vellam anu nomb thorakkumbo kudikkunne🙂

  • @Anandtr-ky6vh
    @Anandtr-ky6vh 9 місяців тому +6

    Chetta seen ❤

  • @anselvinny325
    @anselvinny325 9 місяців тому

    Swantham reels promote cheyunodaaa?😂😂

  • @Zznopuser346
    @Zznopuser346 9 місяців тому +1

    Ice kitchenil ninn edukumboo backil pavam paniyedukkunna ammaye kandavar😌👇

  • @arnavsanthosh2801
    @arnavsanthosh2801 9 місяців тому +4

    സത്യഭാമയെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന ഉള്ളവർ ഒരു ലൈക്ക് അടിഷ❤

  • @startcameraaction6133
    @startcameraaction6133 9 місяців тому +2

    Ivde kochi luuu odukkathe veyil cheruthaitt onn mazha kaaru vannaa current pokum.mazha peyyom illaa guyss..verthu kulikkaaa.uff

  • @SahadSalmi-np8kg
    @SahadSalmi-np8kg 9 місяців тому +3

    akhil anna april fool vedio ed

  • @myt7471
    @myt7471 9 місяців тому +1

    Central Kerala region Palakkad malappuram thrishhur jilla bagath illor indoi🌚.. Ah pinne keralam motham kanakkan choodinte karyathil

  • @dafernosir
    @dafernosir 9 місяців тому +2

    ചൂട് കാരണം പുറത്ത് ഇറങ്ങാത്തവർ ഉണ്ടോ😊

  • @vaishnavivnair8317
    @vaishnavivnair8317 9 місяців тому

    Premalu unduketto?

  • @crafton514
    @crafton514 9 місяців тому +1

    എത്ര ചൂട് ആയാലും വീട്ടിൽ shirt ഇടുന്നവരുണ്ടോ 😅

  • @MidhunMidhu-w9c
    @MidhunMidhu-w9c 9 місяців тому +1

    Come to palakkad 😎

  • @Anandhueditz
    @Anandhueditz 9 місяців тому

    I love your video and my dream is to meet you in any way and I have always seen your wife in Swathi theatre when I go to see the movie manjumel boys and I see her in the popcorn counter and me and my brother was smiling at her and I was so happy to see her 😍❤️😊😊😊🎉🎉🎉 first time I am seeing a youtuber in front of me and I want to take a picture with her but I can't take😢😢

  • @jinjushakallar1399
    @jinjushakallar1399 9 місяців тому +8

    വീട്ടിൽ ഫാൻ ഇല്ലാത്തവർ ഉണ്ടോ

  • @Anandu-iv1nb
    @Anandu-iv1nb 9 місяців тому +2

    4:45 ശേഷം കാണുന്നവരുണ്ടോ😂