ഇങ്ങനെയുള്ളവളെയൊന്നും കെട്ടരുത് .ASHKAR MOHAMMEDALI / SHORT FILM.

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 57

  • @nancysayad9960
    @nancysayad9960 4 місяці тому +9

    കല്ല്യാണ സമ്പ്രദായം ഒക്കെ അവസാനിക്കാൻ അധികം കാലമില്ല ...നാട്ടിലുള്ള യോഗ്യതയുള്ള ചെറുപ്പക്കാർക്ക് പോലും എന്ത് കൊണ്ടാണ് പെണ്ണ് കിട്ടാത്തത് എന്നതിനെ കുറിച്ചും സംവിധായകൻ ഒരു Telefilm എടുക്കണം 🙏

  • @deveshd5880
    @deveshd5880 Місяць тому

    കണ്ടു കണ്ട പ്രമേയം ആണ്..
    പക്ഷെ ഇത് മനോഹരമായി..
    ഇത്തരം പ്രമേയങ്ങൾ ഇനിയും തുടരട്ടെ.. ജീവിതം തന്നെയാണല്ലോ..
    ഇതു പോലെ ഒരു പേട്ട് കൊനഷ്ട് തള്ളയും ഒരു മകളും ചേർന്നു 3 സഹോദരന്മാരുടെ ഭാര്യമാരെ ഓടിച്ച സംഭവം എന്റെ വീടിന്നടുത്തുണ്ട്..
    ആ വീടിന്റെ സ്വസ്ഥത നശിപ്പിച്ചു....
    ഇപ്പോൾ ആ ആൺമക്കൾ സ്വസ്ഥമായി ഭാര്യമാർക്കൊപ്പം കഴിയുന്നു.
    ഇതിനൊക്കെ കൂട്ട് നിന്ന സഹോദരിയുടെ മകളുടെ കാര്യം അത്ര സുഖകരം അല്ല.. ഒരൽപ്പം എടുത്തു ചാട്ടം ഒഴിച്ചാൽ ആ പെൺകുട്ടി തള്ളയുടെ കൊനഷ്ട് ഒന്നും ഇല്ല. പക്ഷെ സ്വസ്ഥമല്ല സംഘർഷം നിറഞ്ഞ ജീവിതം..
    ഏതായാലും
    അണിയറ ശിൽപ്പികൾക്ക്
    അഭിനന്ദനങ്ങൾ ❤️❤️🌹👌🏻👌🏻👏🏻👍🏻🙏🏻

  • @viswambharankrishnan5820
    @viswambharankrishnan5820 4 місяці тому +2

    സൂപ്പർ ഡയലോഗ് ഇതുപോലുള്ള അമ്മമാര് കൊള്ളാം മക്കളെ ഇങ്ങനെ തന്നെ വളർത്തണം

  • @rajanpd3745
    @rajanpd3745 4 місяці тому +7

    രജീഷ് ആരെയും അടിക്കുകയോ, തല്ലുകയോ ഒന്നും ചെയ്യില്ല. രാജ്യ സ്നേഹിയായ ഒരു പട്ടാളക്കാരൻ. ഏതായാലും അവസാനം നല്ല രീതിയിൽ പര്യവസാനിച്ചല്ലോ. ഈ ചെറിയ സീരിയൽ നമുക്ക് ഏവർക്കും ഒരു പാഠമായിരിക്കട്ടെ 👌🌹

  • @VenuPonnni
    @VenuPonnni 2 місяці тому

    ഇപോഴാണ് പ്രേക്ഷകർക്കും . സന്തോഷമായത് നന്ദി ഇതാണ് വേണ്ടത് നല്ല സീരിയൽ

  • @sindhuh2346
    @sindhuh2346 4 місяці тому +5

    ഇതു പോലുള്ള അമ്മമാർ ഒത്തിരി യുണ്ട് സൂപ്പർ 😂

  • @georgejosephvinister3950
    @georgejosephvinister3950 23 дні тому

    Super... May our GODS bless...

  • @Praveenpranav100
    @Praveenpranav100 4 місяці тому +1

    അനിയാ അടിപൊളി, എല്ലാ വിധമായ ഭാവുകങ്ങളും

  • @ShiniVijayan-m7m
    @ShiniVijayan-m7m 4 місяці тому +3

    👍👍

  • @simonjohnjnag3622
    @simonjohnjnag3622 4 місяці тому +3

    Congratulations👏👏👏👏👏 super👌👌👌

  • @user-fg5pp1uk6f
    @user-fg5pp1uk6f 2 місяці тому

    Super. 👌👌👌👌👌Massage 👌👌👌👌

  • @rishipharma5010
    @rishipharma5010 4 місяці тому +2

    Whooooaaaaa superrrrrrr

  • @VINEETH-mb1kf
    @VINEETH-mb1kf 4 місяці тому +2

    സിനി ചേച്ചി😍😍😍😍😍😍😍😍💜💜💜💜💜💜💜💜

  • @VenuPonnni
    @VenuPonnni 3 місяці тому

    പ്രേഷക്കർക്ക് സന്തോഷമായി ഇതാണ് ജീവിതം

  • @nairkgk7930
    @nairkgk7930 4 місяці тому +1

    A very good message

  • @binum5814
    @binum5814 4 місяці тому +20

    ഫർത്താവിനോട് പിണങ്ങി കള്ളത്തരം പറഞ്ഞു സ്വന്തം വീട്ടിൽ വന്നു നിൽക്കുന്ന എത്രയോ ഭാര്യമാരുണ്ട് ഈ ടെലി ഫിലിം കാണുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക നിങ്ങളുട മനസിന് ഇഷ്ടപ്പെട്ടു കഴുത്തിൽ താലി ചാർത്തി അല്ലയോ നിങ്ങൾ ഭർതൃ ഗൃഹത്തിലോട്ടു വരുന്നത് അപ്പോൾ ആ ഭർത്താവിനെ അനുസരിക്കുക നിസാര കാര്യത്തിന് വഴക്കിട്ടു ഇതുപോലുള്ള കള്ളത്തരങ്ങൾനിങ്ങളുടെ വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും സഹോദരങ്ങളോടും പറഞ്ഞു വർഷളക്കരുത് ഈ സീരിയൽ എല്ലാവർക്കും ഒരു പാഠമാകണം ഈ സീരിയൽ ഇട്ട ആ വ്യക്തിക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു 👍❤️

    • @shotsandframes
      @shotsandframes  4 місяці тому +1

      ഒരുപാട് സന്തോഷം, നന്ദി, സ്നേഹം ❤️❤️❤️

    • @shotsandframes
      @shotsandframes  4 місяці тому +1

      നന്ദി, സ്നേഹം ❤️

    • @binum5814
      @binum5814 4 місяці тому

      ​@@shotsandframes❤️❤️

    • @ayshaputhiya4587
      @ayshaputhiya4587 4 місяці тому +2

      Ente sis und.3 year aayi veettil vannu ninnittu .oolode enthu paranjittum aval kelkkunnilla😕

  • @krmoli6751
    @krmoli6751 3 місяці тому

    ഹൊ ഒരു രക്ഷയും ഇല്ല
    എന്റെ പൊന്നു ഇതാണ് ഇപ്പൊ നാട്ടിൽ നടക്കുന്നത് ❤❤❤

  • @sreejithggnambiar3055
    @sreejithggnambiar3055 3 місяці тому

    ഇതിൽ കാണുന്ന പോലെ പെണ്ണിന്റെ മനസ്സ് അങ്ങനെയൊന്നും മാറില്ല. ശീലിച്ചതെ പാലിക്കൂ. എല്ലാ വീട്ടിലും ഉണ്ടാവും, മകളെ വളർത്തി വഷളാക്കിയ ഒരു അച്ഛനോ, അമ്മയോ.

  • @FathimathSuhara-x9w
    @FathimathSuhara-x9w 4 місяці тому +1

    Beutifulstory❤❤❤

  • @sanalkumar.s8993
    @sanalkumar.s8993 3 місяці тому

    ഈ ഭർത്താവ് ഭാര്യയുടെ മെക്കിട്ട് കയറുന്ന സ്വഭാവക്കാരനാണ്... എന്നിട്ട് ഭാര്യയുടെ കുറ്റം പറയുന്ന comment ഇടുന്നവർ കുറച്ചു കൂടി വിവേകം കാണിക്കുക

  • @Joycek783
    @Joycek783 4 місяці тому +2

    Good film

  • @ThankammaThomas-s9t
    @ThankammaThomas-s9t 4 місяці тому +1

  • @ammanichandran6587
    @ammanichandran6587 4 місяці тому +1

    sooper👍👍👌👍👌👌👍👌👌👌👌👌

  • @YAS-sz6kl
    @YAS-sz6kl 4 місяці тому +1

    👍👍👍👍👍

  • @Heavensoultruepath
    @Heavensoultruepath 4 місяці тому +2

    Super 👌 congrats 👏 🙌

  • @VenuPonnni
    @VenuPonnni 3 місяці тому

    നല്ല സീരിയൽ

  • @sinimol8742
    @sinimol8742 4 місяці тому +2

    ❤️❤️❤️.......

  • @abdurahmankc2806
    @abdurahmankc2806 4 місяці тому +2

    👍👍👍🌹👏

  • @jinan39
    @jinan39 4 місяці тому +2

    നേർക്കാഴ്ച 🙏👍

  • @sahadsaleem9183
    @sahadsaleem9183 4 місяці тому +4

    ഇതിൽ കാണുന്ന അമ്മമാർ ഇഷ്ടം പോലെയുണ്ട്.. മക്കളുടെ ഭാവി കളയുന്ന അമ്മമാർ...

  • @aromalayyappan3414
    @aromalayyappan3414 4 місяці тому +2

    👍🏻👍🏻👍🏻👍🏻

  • @marishmari956
    @marishmari956 3 місяці тому

    👍👍👍👍👍👌👌

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 4 місяці тому +4

    Penmakkale kettichu vidumbol bharthavine yum Avante veettil ullavareyum manikan padhipikatha ammamar kanuka.

    • @nancysayad9960
      @nancysayad9960 4 місяці тому +1

      പെണ്ണുങ്ങൾ കെട്ടുന്നില്ല എന്ന് തീരുമാനിച്ചാലോ ?അതോടെ എല്ലാ പ്രശ്നങ്ങളും തീരില്ലേ

  • @prakashb6555
    @prakashb6555 4 місяці тому +1

    Sinimole 👌 ❤

  • @mathewmathew7507
    @mathewmathew7507 4 місяці тому +1

    Most of the family problems can solved if wife behave as wife and husband behave as husband in real life and not as mere partners of equality alone.?!!

  • @murugan-uz7rc
    @murugan-uz7rc 4 місяці тому +3

    E.thupolulla.ella.ammamarum.ethe.kananam.

  • @sallyvarghese4995
    @sallyvarghese4995 4 місяці тому +2

    Suppet

  • @AbdulHameed-t8n
    @AbdulHameed-t8n 3 місяці тому

    Hi👍👍👍👍

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 місяці тому

    ദ് ഇത്ര ഉള്ളൂ

  • @GeeVarghese-y8w
    @GeeVarghese-y8w 4 місяці тому +2

    Podee avarathy

  • @GopaKumar-c6i
    @GopaKumar-c6i 4 місяці тому

    Pannaapulayaadimoll

  • @GopaKumar-c6i
    @GopaKumar-c6i 4 місяці тому

    Poodiipullee,

  • @VINEETH-mb1kf
    @VINEETH-mb1kf 4 місяці тому +1

    1:53

  • @sajithas-ng8uy
    @sajithas-ng8uy 4 місяці тому +4

    👍👍

  • @gopakumark7922
    @gopakumark7922 4 місяці тому +2

    ❤️❤️❤️❤️

  • @sajithas-ng8uy
    @sajithas-ng8uy 4 місяці тому +2

    👍👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 місяці тому +1

    👌👌👌👌

  • @sajithas-ng8uy
    @sajithas-ng8uy 4 місяці тому +2

    👍👍

  • @sanusilvester8136
    @sanusilvester8136 4 місяці тому +1

    ❤️👍