ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. Like കുറവാണെന്നു കരുതി വിഡിയോ ഇടാതെ ഇരിക്കരുത്. താങ്കൾ നൽകുന്ന അറിവ് ലഭിക്കാൻ കാത്തിരിക്കുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത് പ്ളീസ്
തീർച്ചയായും എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം നമ്മൾക് അറിയുന്ന കാര്യങ്ങൾ മറ്റൊരാൾക്കു പറഞ്ഞികൊടുത്തെന്നുവച് നമ്മുടെ അറിവ് കുറഞ്ഞുപോകില്ല.
I know Im asking randomly but does someone know a trick to get back into an instagram account?? I was dumb forgot the account password. I love any tips you can give me!
@Dash Felipe Thanks so much for your reply. I found the site through google and Im in the hacking process now. Looks like it's gonna take a while so I will get back to you later with my results.
2030 Ic 5 ennam original vechu working super anu.athil orennam poyapol njan vere original ic vangi pakshe serial number vere anu.baki nalennam same serial number Anu .Oru speakerum working vithyasam undu.
YD ic ഇപ്പോൾ ചില കമ്പനി സെറ്റ് കളിൽ കാണാറുണ്ട് .അത് അത്യാവശ്യം നല്ല ic അല്ലേ.YDയിൽ എനിക്ക് ഇതുവരെ complaint ic കിട്ടിട്ടില്ല. 7388 MLT series ൽ നല്ല complaints കാണുന്നുണ്ട് 2030 ic യിൽ original CHN series അല്ലേ? CHN series ഞാൻ ഒരു പാട് brand home theatre set കളിൽ കണ്ടിട്ടുണ്ട്
Tda 2030 ic 5 ic ulla oru 5.1 subwoofer 150 watt amplifair boardil 6 inch subwoofer matti 8 inch subwoofer vaykkan tda 2030 ic matti tda 2050ic vachal power suplay capacitor mattanamo?
Hi bro, എനിക്ക് Yamaha R - S 202 Av Receiver Sub Woofer ( Passive) കണക്ട് ചെയ്യുവാൻ പറ്റുമോ അല്ലങ്കിൽ sub out ഉള്ള R - S202 റേയ്ജിൽ ഉള്ള നല്ല AV Receivers സജസ്റ്റ് ചെയ്യാമോ ?
ബ്രോ എന്റെ philips home theatre IL ee IC ആണ് ഉള്ളത് 6 channel lum.. enik rear volume കൂട്ടാൻ ഇൗ ic മാറ്റി വേറെ ic ഇടാൻ പറ്റുമോ. പറ്റുമെങ്കിൽ എത് നമ്പർ ic ഇടണം ?
@@rajelectronic lm1825 എന്നൊരു ഓഡിയോ ഐസി ഇല്ല, lm1875 എന്ന ഐസി tda2030 നു സമാന സർ്‌ക്യൂട്ടിൽ ഉപയോഗിക്കാവുന്ന ഐസി ആണ്,, reply കൊടുക്കുമ്പോൾ ശ്രദ്ധിക്കുക
ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു.
Like കുറവാണെന്നു കരുതി വിഡിയോ ഇടാതെ ഇരിക്കരുത്. താങ്കൾ നൽകുന്ന അറിവ് ലഭിക്കാൻ കാത്തിരിക്കുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത് പ്ളീസ്
തീർച്ചയായും എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം
നമ്മൾക് അറിയുന്ന കാര്യങ്ങൾ മറ്റൊരാൾക്കു പറഞ്ഞികൊടുത്തെന്നുവച് നമ്മുടെ അറിവ് കുറഞ്ഞുപോകില്ല.
I know Im asking randomly but does someone know a trick to get back into an instagram account??
I was dumb forgot the account password. I love any tips you can give me!
@Conrad Otis instablaster :)
@Dash Felipe Thanks so much for your reply. I found the site through google and Im in the hacking process now.
Looks like it's gonna take a while so I will get back to you later with my results.
@Dash Felipe It did the trick and I finally got access to my account again. I'm so happy:D
Thank you so much, you saved my ass :D
good information, very usefull thanks your video 👍🏻😍
Bro... Nice video.., good information..
Normally we said that the power of tda2030 is 18w @ 4ohm, but the heat is little bit high..
2030 Ic 5 ennam original vechu working super anu.athil orennam poyapol njan vere original ic vangi pakshe serial number vere anu.baki nalennam same serial number Anu .Oru speakerum working vithyasam undu.
Raj Ba👍👍👌👌 സൂപ്പർ തീർച്ചയായും ഇങ്ങണെ ഒരു വീഡിയോ അത്യാവശ്യം ic കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു
ഇനിയും ചെയ്യണേ ithepolulla vdo.... 😍😍😍👌👌👌
Good explanation thank you
Tda 2030 three ic bridge chyamo? Chythal ethra watts littum 8 ohms il?
2030 local ic ആണ് പെട്ടെന്ന് നല്ല ഹീറ്റ് ആവുന്നു 1 minite kond എന്തായിരിക്കും കാരണഠ
YD ic ഇപ്പോൾ ചില കമ്പനി സെറ്റ് കളിൽ കാണാറുണ്ട് .അത് അത്യാവശ്യം നല്ല ic അല്ലേ.YDയിൽ എനിക്ക് ഇതുവരെ complaint ic കിട്ടിട്ടില്ല. 7388 MLT series ൽ നല്ല complaints കാണുന്നുണ്ട്
2030 ic യിൽ original CHN series അല്ലേ? CHN series ഞാൻ ഒരു പാട് brand home theatre set കളിൽ കണ്ടിട്ടുണ്ട്
CHN.MAR
TDA2050 inte ithupole oru video cheyyumo
Chathan swahaaa.. Nice video
Tda 2030 ic 5 ic ulla oru 5.1 subwoofer 150 watt amplifair boardil 6 inch subwoofer matti 8 inch subwoofer vaykkan tda 2030 ic matti tda 2050ic vachal power suplay capacitor mattanamo?
utc 7265 ic original ano?
Working kitumo
Raju broiiiii super...vediooo
അപ്പൊൾ 2030 ic 4nos ഉള്ളതിന് maximum one channel 40w കിട്ടൂ അല്ലേ?
Ic nalla pole heat aavunnundu coumplint aayittundaavumo? System working aanu
Video adipoli ...🥰❣️✌️👌
Ente home theatre on akkumbo woofer boom enn .edikkunnunde..
Ath ee ic kozhappam konde ano...
No
Pinne nthu kondane enne ariyamo..?
SJ 2030 enna ic chila home theatresil kaanunnundallo. Ith original ano copy ano?
Copy
Surr L R noise varunnu ethu ic problem aano atho capacitor problem aano
17.0 17 volt koduthaal pettennu complait varumo?
DC ആണേൽ പറ്റും
DC ആണേൽ പറ്റും
12 v nte transformer aan dc aakkumbo ekkum 7.5 okke V kittunnath. Appo njan enthu cheyyanam?
12വോൾട് dc ആക്കുമ്പോൾ 7.5ഓ
@@rajelectronic
Njan 12V transformer vangi 5A.
4700mf nte 2 capacitor 6A 4 diode
Out put kittunnath 7Vkooduthal aan.
don't know your language ,but like this video
Fine information.
TDA7388 എങ്ങിനെ തിരിച്ച് അറിയാം
Tda 2050or 2030 yudea oru mono simple amp board undakkunna video idumo ...
Ok bro
TDA 2030A c201a ithinu pakaram eth IC use cheyyam?
എന്റെ hometheator ൽ bass കുറവ് പോലെ തോന്നുന്നു എന്തായിരിക്കും കാരണം
ഏതാണ് ഹോം തിയേറ്റർ
@@rajelectronic hct hometheator. 20w 8hom
@@rajelectronic ഈ അടുത്ത് ic മാറ്റിയിരുന്നു ഒരു ic ഒള്ളു tda 2030
ഒർജിനൽ ic ആണോ
Good
2030 circuit 2050 ic use cheyithal..probelem undo
No
Hi bro,
എനിക്ക് Yamaha R - S 202 Av Receiver Sub Woofer ( Passive) കണക്ട് ചെയ്യുവാൻ പറ്റുമോ അല്ലങ്കിൽ sub out ഉള്ള R - S202 റേയ്ജിൽ ഉള്ള നല്ല AV Receivers സജസ്റ്റ് ചെയ്യാമോ ?
Bro TDA 2050 duplicate aanankil vegam heat avumoo??
Yes
@@rajelectronic pettannu system heatum avunnund oru cheriya moolal und but correct aayi work aavunnund
ബ്ല്യൂ റ്റുട്ട് ബോഡ് വർക്ക് ചെയ്യാൻ ഏത് ഐ സിയാണ് ഉപയോഗികണ്ട ത്
LM 7805
Ms വരുന്ന എല്ലാ ic യും copy ആണോ
ബ്രോ എന്റെ philips home theatre IL ee IC ആണ് ഉള്ളത് 6 channel lum.. enik rear volume കൂട്ടാൻ ഇൗ ic മാറ്റി വേറെ ic ഇടാൻ പറ്റുമോ. പറ്റുമെങ്കിൽ എത് നമ്പർ ic ഇടണം ?
LM1875
@@rajelectronic ath output watts എത്രയാ
സൂപ്പർ
Ic rate ethra
Sir, chn tda2030 is duplicate?
How to know the size of heatsink for this IC ?
Poli vdo....
nannayittund
STK 4D21 ic maximum watt's tell me plz😞
TDA2030A Original ST IC Enna Price?
60
@@rajelectronic TDA2050 Original IC Price?
👍
Make video in hindi language also so you can reach to max people
Ok
utc 2030 details plz
LM1827 or tda 2030 ethil best ic ethaa?
LM1827 അല്ല LM1825
LM1825 IS GOOD
@@rajelectronic lm1825 എന്നൊരു ഓഡിയോ ഐസി ഇല്ല, lm1875 എന്ന ഐസി tda2030 നു സമാന സർ്‌ക്യൂട്ടിൽ ഉപയോഗിക്കാവുന്ന ഐസി ആണ്,, reply കൊടുക്കുമ്പോൾ ശ്രദ്ധിക്കുക
Dta2050 how much watts?
32 normal watts
mere bhai nextvideo hindi me banao please .
Hai sir
It's will work singel supply
Yes minimum 12 volt
@@rajelectronic ok sir can you send the single supply desin
Leg thikness ഇല്ലാത്ത ic യിലും MAR എന്ന് ഉണ്ടല്ലോ
Unde pakshe in put volteg kuravanu
Bro how to make a vu meter
വലിച്ചുനീട്ടി കുളമായി
Blue wale ഗെയിം ന്റെ ലിങ്ക് അയച്ചു തരാം
1:43 video starting
നിങ്ങളുടെ ഷോപ്പ് എവിടെയാ
👍