നല്ല എനെർജിറ്റിക് teams.. പാട്ടുകാരും മ്യൂസിക് ടീമും എല്ലാം നല്ല പെർഫോമൻസ് . ഇത്തരം പരിപാടികൾ കൂടി വരട്ടെ. നമ്മുടെ സംസ്‍കാരം നശിക്കാതിരിക്കട്ടെ. ദുബായിൽ നിന്നും ആശംസകൾ നേരുന്നു.
പിന്നെ താഴെ കാണുന്ന കുറെ കമെന്റുകൾ കണ്ടപ്പോൾ കഷ്ടം തോന്നി.. കാരണം ശബ്ദത്തെ ബ്രഹ്മമായി കാണാൻ പഠിക്കുക.... അത്ര expert ആയിട്ടുള്ള പാട്ടുകാർ ഒന്നുമല്ലായിരിക്കാം.. അവർക്കു പറ്റുന്ന പോലെ പാടി.. മൊത്തത്തിലുള്ള ഒരു ഓളമാണ് അവരുടെ ഈ പ്രോഗ്രാമിന്റെ പ്രത്യേകത .. അതുകൊണ്ട് എല്ലാം ദൈവമയമായിട്ടു കാണുക.... ഒരു പള്ളിയിലെ കുർബാന ആണെങ്കിൽ അവരതിനെ കുറ്റം പറയില്ല .. നമ്മൾ ഹിന്ദുക്കൾ .. തീർച്ചയായും പ്രോത്സാഹിപ്പിക്കാൻ പഠിക്കണം ... കുറ്റം പറയാൻ ആർക്കും പറ്റും....
ഭജൻ ഗാനങ്ങൾ പാടേണ്ടത് നാടൻ പാട്ടു പാടുന്നത് പോലെയാകരുത്. അതു പാടുന്നവരുടെ ഭക്തി ഭാവം കൊണ്ട് ജനഹൃദയങ്ങളിലേയ്ക് ആഴ്ന്നിറങ്ങണം. ഇതിൽ സംഗീതം ഉണ്ട്. പക്ഷെ ഭക്തി,....?
കേരളത്തിൽ തന്നെയാണോ ൻ്റെ ഭഗവാനെ???? നല്ലത് പെൺകുട്ടികൾ വഴി തെറ്റി പോക്കില്ല .... നന്നായി മക്കളെ ഒരു പാട് പെൺകുട്ടികളെ കൂടെ കൂട്ട് ...... ഒര് പ്രചോദനമാകടെ മറ്റുള്ള ഹിന്ദു പെൺകുട്ടികൾക്കും
സംഗീതത്തിന്റെ കാര്യത്തിൽ ഹിന്ദു, ക്രിസ്ത്യൻ എന്നൊന്നും വകഭേദം വച്ചിട്ട് കാര്യമില്ല. വേറെ ഒത്തിരി ഭജൻ സംഘങ്ങളുണ്ട് അവരുടെയും പാട്ടുകൾ കേട്ടിട്ടാണ് ആളുകൾ പ്രതികരിക്കുന്നത്. അത് Positive ആയി എടുക്കാൻ ശ്രമിക്കുക. അതിന്റെ ഇടക്ക് ജാതി ഭൂതത്തെ കുത്തി കയറ്റാൻ ശ്രമിക്കരുത്.
വളരെ നന്നിയിരിയ്ക്കുന്നു. Big Applause ❤
നല്ല എനെർജിറ്റിക് teams.. പാട്ടുകാരും മ്യൂസിക് ടീമും എല്ലാം നല്ല പെർഫോമൻസ് . ഇത്തരം പരിപാടികൾ കൂടി വരട്ടെ. നമ്മുടെ സംസ്‍കാരം നശിക്കാതിരിക്കട്ടെ. ദുബായിൽ നിന്നും ആശംസകൾ നേരുന്നു.
chat.whatsapp.com/HH85qCwf6Xi3DfDvBayV9K
🌼🌼🌼Indian Institute of scientific Heritage director Dr N Gopalakrishnan Sir's🌼🌼
എന്ത് കുറവ് ഉണ്ടായാലും സമ്മതിച്ചു കാരണം ഇതു പോലെ ഇനിയും വരണം നമ്മുടെ സംസ്കാരം മറന്നുപോകുന്നു
chat.whatsapp.com/HH85qCwf6Xi3DfDvBayV9K
🌼🌼🌼Indian Institute of scientific Heritage director Dr N Gopalakrishnan Sir's🌼🌼
നിങ്ങളുടെ തബല വായിക്കുന്ന പയ്യൻ എന്നാ വായനയാ സുപ്പർ
രാധേശ്യാം
ഹൃദയ പുഷ്പം വിടരട്ടെ
പുഞ്ചിരി തത്വവും ശക്തിയും വീട് നാട് ദേശത്തിനും രാഷ്ടത്തിന് തത്വവും ശക്തിയായി സമർപ്പണം ആയി തീരുന്ന അമൃത പ്രവാഹം പ്രവഹിക്കട്ടെ
Devasena poliya pinne thakil vayikynnath enth nalla than🌹🌹💕💞💟💟💖
പിന്നെ താഴെ കാണുന്ന കുറെ കമെന്റുകൾ കണ്ടപ്പോൾ കഷ്ടം തോന്നി.. കാരണം ശബ്ദത്തെ ബ്രഹ്മമായി കാണാൻ പഠിക്കുക.... അത്ര expert ആയിട്ടുള്ള പാട്ടുകാർ ഒന്നുമല്ലായിരിക്കാം.. അവർക്കു പറ്റുന്ന പോലെ പാടി.. മൊത്തത്തിലുള്ള ഒരു ഓളമാണ് അവരുടെ ഈ പ്രോഗ്രാമിന്റെ പ്രത്യേകത .. അതുകൊണ്ട് എല്ലാം ദൈവമയമായിട്ടു കാണുക.... ഒരു പള്ളിയിലെ കുർബാന ആണെങ്കിൽ അവരതിനെ കുറ്റം പറയില്ല .. നമ്മൾ ഹിന്ദുക്കൾ .. തീർച്ചയായും പ്രോത്സാഹിപ്പിക്കാൻ പഠിക്കണം ... കുറ്റം പറയാൻ ആർക്കും പറ്റും....
U r crct ...
Curect
Yea
ഗുഡ് കമന്റ് 👍
Very correct
DEVASENA BHAJANS , Adichu Polichu , Ella Asamsakalum , March / 21 / 2019 Karthikappally Valiyakulangara Kshethrathil E Program Njan Nadathierunnu.
How much
Contact no
Suppar Bhajan god koode unde Bhajan ennum unddavanam
Super...രാധേ ശ്യാം
ഇത്ഓട്ടഠതൂളലാണ്
ശ്രീഹരി ഭജൻസ് അത് പോലെ തന്നെ
I am from cheriya pathiyoor, kayamkulam. Setteld in Mumbai.....Super singing and Mind blowing
കൈവിട്ടു പോയ വരികൾ ആരും അറിയാതെ തിരിച്ച് പിടിച്ചു good job
Ivaroke വേറെ ലെവൽ ആണ്💥💥❤️
നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും... 🙏🙏🙏
am also from HARIPAD . SETTLED IN BARODA GUJARAT..PROUD OF TEAM HARIPAD.
പ്ലീസ് ഫോൺ നമ്പർ സെന്റ്
ആശംസകൾ
Ellavarum valare nannayittu unde
നന്നായിട്ടുണ്ട്... കുറവുകൾ ഉണ്ടാകാം.. പക്ഷെ ദൈവ നാമം ജപിക്കുന്നതിനെ നമ്മൾ criticise ചെയേണ്ടതില്ല...ഇതിലുള്ള എല്ലാ മക്കൾക്കും നന്മ ഉണ്ടാകട്ടെ..
Devasena bhajans supper ann pinne avarude sogs supper ann
Aa kott cheyi thulach kearaan super 🔥🔥🔥
Super songs manasu kondu othiri sandosham.
Nice ആണ് booked
കിടിലം കിടിലം കിക്കിടിലം
kollam makkalea... thalarthuna vakkukal undakum athokke uyarchayudea padikal Aakatte.. very good.
super athimanoharam
Super. Kollam
വളരെ മനോഹരം
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ
സൂപ്പർ
adipoli super
Super bajans
Sooper song sisters
JAI SREE RAM
പാട്ടുകൾ കൊള്ളാം
പക്ഷേ കൊള്ളരുതാത്ത ഒരുത്തന്റെ ഫോട്ടോ സ്റ്റേജിൽ കണ്ടു അതു ' വേണ്ടായിരുന്നു
അടിപൊളി ഭജന... മുഴുകി ചേർന്ന് പാടുമ്പോൾ അങ്ങനെ പലതും തോന്നും പലർക്കും.. അതൊന്നും സാരമില്ല ഒരുപാട് ഇഷ്ടം ആയി..
ചിരിപ്പിച്ചു കളഞ്ഞല്ലോടാ പഹയാ
P
ha..ha
Like for benglore ⛳💛❤️
Pwoliiii.....super
Well done Makkale. After the programme watch the Vedio and try to improve more.Good attempt. Love you all
Teerchayayum sredhicholam🙏🙏
വളരെ നന്നായി. അക്ഷരം വ്യക്തമാക്കണം. സൗണ്ട് കുറച്ചു കൺട്രോൾ. jai ഹിന്ദ്.
Sredhichukollam 🙏
chat.whatsapp.com/HH85qCwf6Xi3DfDvBayV9K
🌼🌼🌼Indian Institute of scientific Heritage director Dr N Gopalakrishnan Sir's🌼🌼
I saw their program ..it was amazing.. best wishes .
Pattukal Kollam...but Bhakthi.....Nadanpattupole feel cheyunnu....😥
Avanavante Manasil Undo ? Enthinaa Vere ?? KASHTAM !!!
Very good
Krishnanagar Pathak superhit
മധുരമനോഹരം
Amaising
very good ..go ahead girls..god bless u all
ഇന്നാ ഞാൻ ഈ പരിപാടി കണ്ടത് സൂപ്പറായിട്ടുണ്ട് ഏപ്രിൽ 23 ന് ഞങ്ങടെ അമ്പലത്തിലേക്ക് നോക്കാം നാട്ടിൽ പോകാൻ ഭാഗ്യമുണ്ടെങ്കിൽ🙏🙏🙏🙏
Super...
Ettumanurapan ningade koode unde
ഭക്തിസാന്ദ്രമായ പ്രോഗ്രാമുകൾ നടത്തുമ്പോൾ സിനിമ പാട്ടുപാടുന്നപോലെ ചിരിച്ചു കളിച്ചു പാടാതെ കുറച്ചു ഭക്തിയോടു കൂടി പാടിയാൽ നന്നായിരിക്കും...
Absolutely correct 👍.. nowadays they don't know the meaning of BHAKTI
Anandamayi bhakthi ganam padam
@@baburaaj8779 yes correct
Yes concentrate on bhakthi ...
Sredhichukollam🙏
👌👌👌
❤
👍👍👍👍👍👍👍
ഗണപതി - പപ്പാ മോറി യാ
കേരളത്തിൽ ഉള്ള വർ പാടും ബോൾ ഭക്തീ തോന്നാറില്ല.
ആ ബാക്കിൽ ഉള്ള മൊട്ടത്തലയന്ടെ ഫ്ലെക്സ് മാറ്റാം ആയിരുന്നു
Amazing
Super
Good
Very good, congratulations...from Kutch, Gujarat
Om vigneshwaraya🙏🙏🙏
👌👌👌👍👍👍
Kya super Bhajana Hindi pattu padumo Njangal vilichalvarumo Bhilail Bhajanek
Yes
@@deepthymoosath778 contact number venam
🙏👍
ഭജൻ ഗാനങ്ങൾ പാടേണ്ടത് നാടൻ പാട്ടു പാടുന്നത് പോലെയാകരുത്.
അതു പാടുന്നവരുടെ ഭക്തി ഭാവം കൊണ്ട് ജനഹൃദയങ്ങളിലേയ്ക് ആഴ്ന്നിറങ്ങണം. ഇതിൽ സംഗീതം ഉണ്ട്. പക്ഷെ ഭക്തി,....?
ഭക്തി ഒറ്റ ട്രാക്കിൽ അല്ല, അനവധി ട്രാക്കിൽ ആവാം. ഭക്തിയെ അളക്കരുത് . ഇതു ഇഷ്ടപ്പെടുന്ന വരും ഉണ്ട് . ഓം നമശി വായ...
@@vinodnair4304 ഇതിൽ ഇല്ലാത്ത ഒന്നിനെ എങ്ങനെ അളക്കാൻ കഴിയും.?
Energetic
Nice
Ennale chettikulangara vech kandu
Sangathi kollam PDP. SDPI yude anuvadam venam.
വിനായകൻ ഇതു കേട്ടാൻ ഇറങ്ങി ഓടുമല്ലോ കുട്ടികളേ തല്ലാൻ വരുകയാണന്ന് കരുതി
എല്ലാവരും ആ പ്രശാന്ത് വർമ്മയെ അനുകരിക്കുകയാണല്ലോ.
atinnenna elam onnalle
ഇവർ എപ്പോഴും പരുപാടി അവതരിപ്പിക്കുന്നവർ aano
Yes
Nalla paattukal nalla thalam
Pakshe padunnathinte idayil samsarikkaruth pinne over actionum padilla
മണിനാഗങ്ങൾ എന്ന ഗാനത്തിന്റെ വരികൾ തരുമോ
Nallarasamud . Vakkukal thiriyunnilla.
haripad divided by two one is asakon one is his megesty ambily cheatten go head kavile pooram memories
കേരളത്തിൽ തന്നെയാണോ ൻ്റെ ഭഗവാനെ???? നല്ലത് പെൺകുട്ടികൾ വഴി തെറ്റി പോക്കില്ല .... നന്നായി മക്കളെ ഒരു പാട് പെൺകുട്ടികളെ കൂടെ കൂട്ട് ...... ഒര് പ്രചോദനമാകടെ മറ്റുള്ള ഹിന്ദു പെൺകുട്ടികൾക്കും
സംഘ പരിവാരത്തിൽ എത്തിയ കുട്ടികൾ അഭിമാനം.........
Veluthapillide photo....
Super kollam. Good
Vari thettichu paadiyadh manasilayi ... ennalum kolkam
ആ ഫോട്ടോ മാറ്റണമായിരുന്നും
അയ്യേ.... അയ്യേ..... ചീഞ്ഞ നാറ്റം
ഗുരു ഗോവിന്ദ് ഭജൻ ആണ് ഇങ്ങനെ പാടുന്നത്.. സർദാർജി കേൾക്കണ്ട...
Haripatt evda
ok
Number tharo bajans
ഇതാണോ ഭജന തൈക്കുടം കാരുടെ പാട്ടു് പോലെയുണ്ട്.
The middle one is just making noise... she doesn't sing with Faith instead of showing up..
വർമാജിയെ അനുകരിച്ചതാവും..
Fish market.....lul
നിൻറമ്മച്ചിയാന്നോടാ പരട്ടേ ഇങ്ങനെ മീൻ വിൽക്കുന്നത് ?? പര നാറീടെ മോനേ ....
Bakthi illa😂🤣😂😃😂🤣😅🤣
കോഴിക്കോട് പ്രശാന്ത് വർമ യുടെ ഭജന പാട്ടുകൾ അടിച്ചു മാറ്റി യത്
സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്തു മുന്നേറുക അതാണ് നല്ലത്
Allarodum ethuthannanallo parayunna
Kuttam parayatha ningal pade
മോളെ ഇത് ഗാനമേളയല്ല ഭക്തിയോടുള്ള ഭജനായാണെന്നുള്ള ഓർമ്മ വേണം. സ്റ്റേജിൽ ചിരിയും വർത്തമാനം പറച്ചിലും നിർത്തണം
സംഗീതത്തിന്റെ കാര്യത്തിൽ ഹിന്ദു, ക്രിസ്ത്യൻ എന്നൊന്നും വകഭേദം വച്ചിട്ട് കാര്യമില്ല. വേറെ ഒത്തിരി ഭജൻ സംഘങ്ങളുണ്ട് അവരുടെയും പാട്ടുകൾ കേട്ടിട്ടാണ് ആളുകൾ പ്രതികരിക്കുന്നത്. അത് Positive ആയി എടുക്കാൻ ശ്രമിക്കുക. അതിന്റെ ഇടക്ക് ജാതി ഭൂതത്തെ കുത്തി കയറ്റാൻ ശ്രമിക്കരുത്.
Copied from manasajapalahari
Bhajana paadumbol perinengilum kayyi onnu thozuthu pidikkane penganmare...
ഇപ്പോ ഇവരുടെ ടീം മാറി പരുപാടി ബോർ ആണ് ഇപ്പോ നന്നയി പാടുന്ന നടുക്ക് ഇരിക്കുന്ന കുട്ടി ഇപ്പോ ഇല്ല
അത്ര പോരാ
Number onn parayavoo
Contact number undo
am also from HARIPAD . SETTLED IN BARODA GUJARAT..PROUD OF TEAM HARIPAD.
Radhe syam🙏
Super
സൂപ്പർ
Ettha bhajana adlpoli
Very good
Super
Good
👍👍👍👍👍👍👍
am also from HARIPAD . SETTLED IN BARODA GUJARAT..PROUD OF TEAM HARIPAD.
chat.whatsapp.com/HH85qCwf6Xi3DfDvBayV9K
🌼🌼🌼Indian Institute of scientific Heritage director Dr N Gopalakrishnan Sir's🌼🌼
@@j1a9y6a7 e3eee333eeeeeee3ee3eee3eeee3eeeeee3eeeeeeeeeeeeeeee3eeeeeeeeeeeeeeeeeeeeeeeeeeee3eeee33ee3eee3ee3e3ee3e3e33eeeeee3e3e3eeee3e3ee333eeee3ee3eeeeeeee3e3333ee3ee3e3eeee3eeeeeeeeeeeeee3eeeeeeeeeeeeee3eee333eee33eeeee3eee33ee3eeeeeee3ee3e3eee3eeeeee33eee3eee3e3ee3e333eee3eeeeeeeee3eeeeeeee333eeeeeeeeee3eeeeeeeee3e3eeee3eee3333e3eeeee3eee3e3ee33eeee333e3ee33e3ee3e33eeee3e3eee33ee3eee3e3ee33e33e3eee3e33e3e33eeeeee3e3e333e333e3eeee333e33e3eee33e3er3eeeeee33e3e3e3e3e3e3ee33e333eeeee3ee3ee3ee3ee3333e3eee33eeee3e33e3ee333e3e33e333eee3eee3e33ee33e3e33eeeee33e33eee3ee33e33e3333333e3e3333e3eeee3e3ee3eee3e333333eee3e3eee3eee333eeeee3e3e3e33e33e3e3eee33e3eee3eeeeee3e3e3ee3eee3ee3e33333e33e3eeee33e333e33333e33333eee3eeee333e33e3ee33ee3e3eee33e3e33e3e3e3ee3e3ee33e3333e33e3e3ee33e3e33e3ee33eee3ee33eee3333333e33333ee3e333ee33e33333e3eeee3e3e33333333e3eeeee3ee3e3ee3e333e3e3e33e33ee3e333333ee3ee333ee3e3eeee3ee33e3e33e3eer3e3ee3ee33ee33e3e3ee33e3e3ee3e3ee3eeee333e333e3e33e33e333eeeee3333ee3e333e3ee3e3e3e3e333ee3e333e3e3e3e3ee33e3e3333e33e3e3ee3e33e33e333e3e33e3e333e33e333e3e33e3e33e3e3e3e33e33e33eee33ee33e3e33333e333e3ee33ee3e3e3e3e33e3ee3ee33333e33ee33e3e3333333e3e33e3ee3e3ee3e3e3eee33e3e33e33ee3e3333eee3e33e3e3e3e3e33ee3eee3ee3e3ee3e33e3eee3ee33e3e3e3ee3ee33e3ee33erreee33eee33e33e3e3ee3e3eeeee3e3e3eee3e333e333e333e33e3ee3ee333e33e3e3ee3333e3333ee33e3etthrfgdhgtyrgrytrhfhftbrkytuheyrtryrytrfgggggfeheueureuero56eiftofudhdurugrjdhdurdvxcxxxxxxdfrurjjdjftufeirtieyusuudhrghrkrjrhhhwurtieifurfueyydyidyiddjdfhfykthueyoyriuyyhhrrhftohrjlknbbdfderdtftfyvgjthdhh