ഇതുണ്ടേൽ വണ്ടി ഇനി വഴിയിൽ നിന്ന് പോവില്ല

Поділитися
Вставка
  • Опубліковано 10 вер 2024
  • Available product Makita mp100Dz
    product amazon link: amzn.eu/d/dvKc...

КОМЕНТАРІ • 31

  • @shadilmohammed7879
    @shadilmohammed7879 Рік тому +2

    Njan ee product vaangi try cheythu nookki., Good product 👍👍

  • @sakeerhuzain6919
    @sakeerhuzain6919 Рік тому +1

    ഫുൾ കാറ്റ് പോയ് ടയർ ഇരുന്നാൽ pressure കിട്ടില്ല കാറ്റ് കയറില്ല അപ്പോ ജാക്കി ഇട്ട് കുറച്ച് പൊക്കി അടിച്ചാൽ കയറും സീനില്ല എന്റെ അടുത്ത് Toyota യുടെ og യാണ് ഉള്ളത് ഗൾഫിൽ മിക്ക വണ്ടികളിൽ വണ്ടി മേടിക്കുംബോൾ കിട്ടാറുണ്ട് ഇത് റ്റൂ ബ്ലസ്സ് ടയർ ഉള്ളവർ വാങ്ങിയാ മതി അവർക്കെ കാര്യം ഉള്ളു

  • @ameenn293
    @ameenn293 Рік тому

    Broo anta ee product inte charger work aavunnilla. Aetha nalla shop onnu kodukkan?

    • @gzvlogs
      @gzvlogs  Рік тому

      Electrical shop il onn anweshich nokku.Entethin ithvare complaint vannittilla

  • @NisamParakkal-uh6yh
    @NisamParakkal-uh6yh Рік тому

    Ith kond air adichappo inte vandide tyre potti bro? Athentha angane veran karanam

    • @gzvlogs
      @gzvlogs  Рік тому

      Aghane varan vazhi illalo 😢

  • @moideenvk8377
    @moideenvk8377 Рік тому

    ബ്രോ.. എന്റെ കൈയിലെ ഇതുപോലുള്ള ഒരു കംപ്രസ്സർ ഉണ്ട് ഗൾഫിൽ നിന്ന് കൊണ്ടുവന്നതാ.. ഇപ്പോൾ അത് 12 വോൾട്ടിനു വർക്ക് ചെയ്യുന്നുണ്ട് വർക്കിംഗ് okപക്ഷേ എയർ അടിക്കാൻ പറ്റുന്നില്ല പുറത്തേക്ക് വരുന്നില്ല... ഇത് റിപ്പയർ ചെയ്യുന്ന സ്ഥലം എവിടെയെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്തിട്ട് ഒന്ന് കമന്റ് ഇടണം...

  • @ruwa1548
    @ruwa1548 Рік тому

    Adipoli prodect aan...macha..... ❤️🙌🏼

  • @sp3010
    @sp3010 Рік тому

    Thalee pwolii

  • @jinu702
    @jinu702 Рік тому

    Good information 👍🏻

  • @nihalali5907
    @nihalali5907 Рік тому

    Very good information

  • @uxer_s
    @uxer_s Рік тому

    👍

  • @indiancitizen7629
    @indiancitizen7629 Рік тому

    MI കമ്പനിയുടെ എയർ പമ്പ് വെറും 2374 രൂപക്ക് ഫ്ലിപ്കാർട്ടിൽ കിട്ടും. ഇതിനേക്കാളും നല്ല ഒതുക്കവും ഭംഗിയും പ്രവർത്തനക്ഷമതയും ഉള്ളത്. രണ്ട് വർഷമായ് ഞാൻ ഉപയോഗിക്കുന്നു ഇത് വരെ ഒരു കുഴപ്പവുമില്ല. ഈ തല്ലിപ്പൊളി സാധനം വാങ്ങിയ താങ്കളെ സ്തുതിക്കണം.

  • @sarathmenoth3009
    @sarathmenoth3009 Рік тому

    പോർട്രോണിക്ന്റെ ഇതേ പ്രോഡക്റ്റ് ഉണ്ട് പവർ ബാങ്ക് സൈസ് ഉള്ളു, നല്ല ഐറ്റം ആണ് പോക്കറ്റിൽ ഇടാവുന്ന സൈസ് ഉള്ളു

  • @harishpp3206
    @harishpp3206 Рік тому

    Bro product adipoli aaan
    Njnum onn vaaangii

  • @hashimsha4246
    @hashimsha4246 Рік тому

    I know u will be ❤

  • @liyasartcraft5874
    @liyasartcraft5874 Рік тому

  • @03adhilbinbasheer43
    @03adhilbinbasheer43 Рік тому

    Poli❤💖💥

  • @pshabeer
    @pshabeer Рік тому +1

    5000 രൂപയുടെ ബൈക്കിന് 15800 രൂപയുടെ കാറ്റടി പമ്പ്... കിടിലൻ റിവ്യൂ...😂😅

  • @Ghost-no4qv
    @Ghost-no4qv Рік тому +1

    Rs.15800/- only😂

    • @gzvlogs
      @gzvlogs  Рік тому

      Ipo available aayittullathaan 👍