പലസ്തീൻ അനുകൂലിയാന്ന് മാഹിൻ എന്നത് അവർ മനസ്സിലാക്കി.അതിൻ്റെ തിക്തഫലമാണിതൊക്കെ.പോകരുതായിരുന്നു. മാഹി ൻ്റെ വീഡിയോകളിൽ അവസാനത്തേതും ഞാൻ കണ്ടിരുന്നു.എന്തായാലും തിരിച്ചുപോരുക. ഒരു നല്ല യാത്രികനായ് തുടരുക വിഷമിക്കേണ്ട.❤❤
ഏത് പ്രതിസന്ധിയിലും വിഡിയോ ഇടുന്ന മഹീൻ ഇസ്രായേൽ വിഡിയോ യൂട്യൂബിൽ ഇടുന്നില്ലങ്കിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്.. ഇസ്രായേൽ വാണിംഗ് കൊടുത്തിട്ടുണ്ടാവും
I’m safe ❤
❤
ഓ ന്റെ പഹയാ 😂😂
എനിക്ക് ഇഷ്ട്ട പ്പെട്ട ഒരു ബ്ലോഗർ ആണ് മാഹിൻ. അവിടെ ഇനി തുടരരുത് മാഹിൻ ❤❤❤❤
❤
മുത്തേ.. എവിടാടാ നീ?
ഇസ്രായേലിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമായിരുന്നു... പ്രത്യേകിച്ചും യുദ്ധം നടക്കുന്ന ഈ സമയത്ത്.
ഒരു മലയാളിക്ക് ഏറ്റവും വലിയ ശത്രു മറ്റൊരു മലയാളി ആയിരിക്കും 😶
പലസ്തീൻ അനുകൂലിയാന്ന് മാഹിൻ എന്നത് അവർ മനസ്സിലാക്കി.അതിൻ്റെ തിക്തഫലമാണിതൊക്കെ.പോകരുതായിരുന്നു. മാഹി ൻ്റെ വീഡിയോകളിൽ അവസാനത്തേതും ഞാൻ കണ്ടിരുന്നു.എന്തായാലും തിരിച്ചുപോരുക. ഒരു നല്ല യാത്രികനായ് തുടരുക വിഷമിക്കേണ്ട.❤❤
മാഹീൻറെ വിവരം അറിയിച്ചതിന് നന്ദി ❤❤❤❤ഇനിയും പ്രദീഷിക്കുന്നു താങ്ക്സ്
മഹീന് നമ്മുടെ മുത്താണ് ഇപ്പോൾ സബ്സ്ക്രൈബേർസും ലൈക്സും കൂടി.
വീഡിയോ ഇടാതെ തന്നെ ചെക്കന് വ്യൂസ് കൂടി
ഈ ഒരു സമയത്ത് പോകേണ്ടി ഇരുന്നില്ല....
അവിടെ യുദ്ധം നടക്കുവാണെന്ന് ഈ പൊന്നുമോന് അറിയാമല്ലോ...
ദജ്ജആലിന്റെ ആളുകളുടെ നാട്ടിൽ പോവേണ്ടിയിരുന്നില്ല😢😢
ആ ചങ്ങാതിയോട് പറഞ്ഞതാ ഈ സമയത്ത് അങ്ങോട്ട് പോവേണ്ട എന്ന്
യാത്ര ചെയ്യുന്നത് എപ്പോഴും നല്ലത് മുസ്ലിം രാജ്യ ങ്ങളിൽ പോകുന്നതാണ്
ഞാനും പേടിച്ചു poyi ചെക്കന് ന്തേലും സംഭവിച്ചു കാണുമെന്നു അപ്പോഴാണ് ഇന്ന് ഒരു നോട്ടിഫിക്കേഷൻ വന്നത് അൽഹംദുലില്ലാഹ് സന്തോഷം 😊
മാഹിൻ നീ പക്വത കാണിക്കണം അവിടെ തുടരരുത്
ഈ സമയത്ത് യുദ്ധം നടക്കുന്ന ഒരു രാജ്യത്ത് പോയത് തെറ്റായിപ്പോയി. ശരിയല്ല
മലയാളിയുടെ വർഗീയത കാണണമെങ്കിൽ ആ വീഡിയോയുടെ താഴെ നോക്കിയാൽ മതി
ഇതിനൊന്നും ഒരു അവസാനം ഇല്ലെ റബ്ബേ. മോനെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
Aameen🤲
മാഹിൻ ഒരിക്കലും അവിടെ നിൽക്കാതെ മനുശ്യസ്നേഹമുള്ള എത്രനല്ല രാജ്യങ്ങളുണ്ട് അവിടങ്ങളിലേക്ക് പോകുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
മാഹിൻ 🥰❤️❤️❤️ഇഷ്ടം. അവന് ഒന്ന് തിരിച്ചു വന്ന് കണ്ടാൽ മതി ❤️
നന്നായി വരട്ടെ .
കാത്തിരിക്കാം
Happy to hear you are safe....
സുബ്ഹാനല്ലാഹ് റബ്ബ് കാത്തു രക്ഷിക്കട്ടെ എത്രയും പെട്ടെന്ന് തിരിച്ചു വരാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲
പോകാൻ പാടില്ലായിരുന്നു
ഇനി പറഞ്ഞിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് യാതൊരു ബുദ്ധിമുട്ടും കൂടാതെ തിരിച്ചു വരട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ കാത്തു രക്ഷിക്കണേ
ഞാനും കാത്തിരിക്കുന്നു ഒരു കുഴപ്പവുമില്ലാദേ തിരിച്ചു വരാൻ
Bismillahi thavakalthu alallah theerchayaayum allahuvinte kaaval indavum ee dua ninak suraksha valayam theerkkatte aameen
ഇന്ന് mahinte രണ്ടു മെസ്സേജ് ഉണ്ടായിരുന്നു വായിച്ചു
അവാൻ സൈഫ് അണോ
@@razikt6860.. Yes Alhamdulillah
Go to Palestine better place for Islamic fundamentalists
Maheen son.. Allahuvintta kavalundakatta 🤲
മാഹീൻ നീ safe ആണോ
😢😢😢😢😢 hardly missing😢😢😢😢
ഇത്തരം സന്ദർഭങ്ങളിൽ ഇസ്രായേൽ പോലുള്ള രാജ്യത്ത് പോകരുതായിരുന്നു.
Full support bro ❤❤❤❤
മാഹീന് ❤ 🤲
ഏത് പ്രതിസന്ധിയിലും വിഡിയോ ഇടുന്ന മഹീൻ ഇസ്രായേൽ വിഡിയോ യൂട്യൂബിൽ ഇടുന്നില്ലങ്കിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്.. ഇസ്രായേൽ വാണിംഗ് കൊടുത്തിട്ടുണ്ടാവും
ആളു സുരക്ഷിതമായി അവിടെ തന്നെയുണ്ട് ആരും പേടിക്കേണ്ട അവൻ അതിനെ കുറിച്ച് ഇന്നലെ പ്രതികരിച്ചു
മാഹിൻ സുരക്ഷിതനാണ് യുട്യൂബിൽ കുറിപ്പ് ഇട്ടിരുന്നു
മാഹീൻ തിരിച്ചുവരും 🙏🙏🙏
Masha Allah ❤❤Maheen
Aa. Monu nallathu varatte❤🤲🤲🤲🤲
👍🌹
സുബ്ഹാനല്ലാഹ് റബ്ബ് കാത്തു രക്ഷിക്കട്ടെ....Ameeeennnn
അള്ളാഹു കാക്കട്ടെ 🤲🤲🤲
മോനെ. നീ. എവിടെ യാ😢😢
ലോകം മൊത്തം പ്രേശ്നങ്ങളാണ് കുറച്ചു കാലത്തേക്ക് നാട്ടിൽ നിന്നൂടെ ആരെങ്കിലും യുദ്ധമുള്ള സ്ഥലത്തേക്ക് പോകോ
മഹീൻ 😢😢😢ഒരുപാട് അന്വേഷിക്കുന്നു ഞാൻ
മാഹിൻ ഒന്നും പറ്റിയില്ല സ്ട്രോങ്ങ് man ❤️🔥
Maahin full support bro
He is safe 😊
😔😔😔maheen
❤❤❤
🥺😭😭🤲
അള്ളാഹു അനുഗ്രഹിക്കട്ടെ
വിവരം അറിഞ്ഞതിൽ സമാധാനം അൽഹംദുലില്ലാ🤲🏼 റബ്ബേക്കാ ക്കണേ
Maheen.....nee...evide
ഒരു ആപത്തും കൂടാതെ തിരിച്ചെത്തണേ അല്ലാഹുവേ
മഹീൻ ഞാൻ ഒരുപാട് പറഞ്ഞെ ആയിരുന്നു പോവരുത് പോവരുത് പോവരുത് എന്ന് 😭😭😭
ഇപ്പോളത്തെ ഒരു കണ്ടിഷനിൽ അവിടേക്ക് പോകേണ്ടായിരുന്നു , You are in Israyel .
തിരിച്ചു പൊരു ചേങ്ങയി
പേടിക്കണ്ട safe ആണ് 😊😊
Maheen💕💕💕
Alhmdulillah aadyam sangadam vannu pinne samadanamai
❤❤❤ mahin
👍👍👍👍
🤔🤔
❤mahin
നല്ലൊരു മനുഷ്യൻ ആണ് മാഹീൻ 🔥അവന് ഒന്നും പറ്റില്ല 💞
❤❤❤രണ്ടാമത്തെ ഇസ്രായേൽ വ്ലോഗ് ചെയ്ത ശേഷം ചില മലയാളി ബ്ലോഗിൽ തീ വ്ര പരാമർശങ്ങൾ വന്നിരുന്നു ❤❤❤❤
മഹീൻ ❤❤❤
Nee ok
You should not have travelled to Israel
ഇത്തിരി കടന്ന യാത്രയായി പോയി
അണിഞ്ഞു കൊണ്ടുള്ള യാത്ര പടച്ചവൻ കാക്കട്ടെ,,,
Maheen Unstoppable👏🏻💥🔥
അള്ളാഹു പെട്ടന്ന്. രക്ഷപെടുത്തിട്ടെ
ഇവിടെ പോകേണ്ട കാര്യം ഇല്ലായിരുന്നു.. അതും ഈ സമയത്ത്.. നമ്മുടെ ജീവിതം സുരക്ഷിതമാക്കണ്ടേ മോനെ.. പേടിയാവുന്നു..
ആമീൻ.
മായിൻ അവിടെ നിന്ന് വേഗം പുറത്ത് വാ
🥹🥹🥹
Vloerullath kond oronaadinteyum reethi ariyaan kazhiyunnu
2 month munne njn kochi railway steshanil kandirunnu
ഞാൻ abudhabi ൽവെച്ച് അവനൊകണ്ടതാണ് israil പോകുന്ന കാര്യം അവൻ പറഞ്ഞില്യ പറഞ്ഞിരുന്നിഗിൽ അവനൊ പിൻതിരിക്കാമായിരിന്നു
വരും
aanoo
😢😢😢
🤲🏻🤲🏻🤲🏻
അവനെക്കൊണ്ട് എഴുതിച്ചതോ അല്ലങ്കിൽ മാറ്റാരെങ്കിലും എഴുതിയതോ അവാനും ചാൻസുണ്ട്
പാവം അള്ളാഹു കാക്കട്ടെ
❤️❤️❤️❤️
❤
❤❤❤❤❤❤
❤❤❤❤
❤