Dilsha Prasannan|ദിൽഷ പുറത്തിറങ്ങുമ്പോൾ സംഭവിക്കാൻ പോകുന്നത്

Поділитися
Вставка
  • Опубліковано 5 вер 2024
  • ദിൽഷാ പ്ലാസ്റ്റിക് സർജറി ചെയ്‌തോ
    ‪@biggbfollower4557‬
    #BBMWinningMoment #dilshaprasannangrandfinale #biggbossseason4winner #biggbossrunnerup #dilshaarmy #drrobin #dilshabiggboss #dilshafamily#dilshasisterinterview#dilrob #biggbossgrandfinale ##vinaybiggboss#blesslee#ekshmipriya#riyassalim#dilsha#drrobin#biggbossfinaleviction#ronsenevicted#drrobininterview #robinarmy #dilrob #dilsharobinbiggboss #rahulgandhi #congressnews #bjp #bjpnews #pinarayvijayan #swapnasuresh #biggbossmalayalamseason4 #bbms4 #bbms4uncut #facebook #youtubechannel #youtube #biggbosseviction #biggbosslastweek#riyascriedinbiggboss#dilshabirthday#lastweekeviction#starmusic #robinjasmin#riyasbiggbossvideos#BiggbossMalayalamseason4newpromotomorrow#Biggbosslatestpromo#riyasaslekshmipriyatask#riyaslekshmipriyafight#riyasblesslee#riyasdilsha#riyasrobin#blessleedilsha#biggbosstasks #blesslee #dilshaprasannan #dilrob #blessleefamily#bbms4 #lakshmipriya #drrobin #robindilsha #romanticstatus #sooraj #vinay #mohanlal #biggbossvotingpolls #drrobininterview#keralanews #asianet #maunaragam #koodevide #kudumbavilakku #koodevideserialpromo #keraleeyam #malayalivarthainside#marunadanmalayali #manoramanews #mathrubhuminews #biggbossmallutalks #mooppansvlogz #summermedia #mazhavilkeralam#swapnasuresh #pinarayivijayan #pinarayi #BiggBossSeason4Malayalam #BBMS4 #BB4 #bb4highlights #biggbosseviction #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan#sooraj #biggbossfans #biggbossmalayalamseason4 #riyassalim #suchithra #kuttiakhil #dilshaprasannan #dilshadsoomrodeep #food #malayalamnews #samayammalayalam #filmnews #dileep #kavya #cpm #bjp #bbviralcuts #blessleedilsha #blessleeyoutube #drrobinfamily#biggboss #biggbossmalayalam #biggbossmalayalamseason4 #dilsharobinbiggboss #DrRobin #DrRobinBigBossMalayalam #DrRobinInterview #drrobin #sandsofentertainment#biggbossmalayalamseason4#biggbossmalayalamseason4asianet#hotstardisneybiggboss malayalamseason4#biggbossmalayalamseason4live24×7#biggbossseason4live 24*7 #dilshalatest #dilsharobinbiggboss #asianet #asianetbiggboss #robinbiggboss #youtubeshorts #youtube #youtubechannel #dilrob #couplegoals #friendship #friends #pearlymaaney #srinisharavind #jasmine #manikuttan #season4 #robinarmy #dilshaarmy #pearly #cute #dance #dancer #doctor #doctorrobin #dilroblove #whatsappstatus #snehithanesong #lovestatus #robindilsha #airport #mass #entry #lalettan #cute #moments #unseen #blesslee #aparnamulberry #jasmine #nimisha #riyaz #lakshmipriya #ashwin #dhanyamaryvarghese #akhil #soorajthelekkadu #hilitemall #Kozhikode #inauguration #newpromo #tomorrow

КОМЕНТАРІ • 1 тис.

  • @meerasomanathannair7035
    @meerasomanathannair7035 2 роки тому +417

    റോബിന്റെ support ഇല്ലായിരുന്നെങ്കിൽ ദിൽഷ നേരത്തെ out ആയേനെ, അതിൽ ഒരു സംശയവുമില്ല. ഇപ്പോൾ റോബിനെ തള്ളിപ്പറയരുത്. ദിൽഷ വിന്നർ ആയാൽ അത് റോബിന്റെ വിജയമാണ്

    • @artist713
      @artist713 2 роки тому +6

      No it's dilshas victory

    • @heavenchris983
      @heavenchris983 2 роки тому +3

      സത്യം

    • @meerasomanathannair7035
      @meerasomanathannair7035 2 роки тому +4

      @@artist713 big ബോസ്സ് കാണാറില്ലന്ന് തോന്നുന്നു

    • @shoukathali3067
      @shoukathali3067 2 роки тому +4

      No ദിലു എന്നു നന്നായിട്ട് കളിക്കുന്ന കുട്ടി തന്നെയാ സത്യം മാത്രം പറയുന്ന കുട്ടി thanne അന്ന് എപ്പോഴും ഇഷ്ടം ❤❤

    • @jacquelinesebastian3053
      @jacquelinesebastian3053 2 роки тому +1

      Exactly

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому +673

    ദിൽഷയുടെ ചേച്ചിയും വളരെ നല്ല പക്വതയോടെ സംസാരിച്ചു. നന്നായി വളർത്തിയ അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ

    • @achuanoop8725
      @achuanoop8725 2 роки тому +5

      Exactly.

    • @sheelasanthosh8723
      @sheelasanthosh8723 2 роки тому +2

      Dilshakkenta.bad.touchum.goodtouchum.tirichariyille.e.lokthonnumallle.jevikkunnathu.dilshyekkal.nallapennene.drke.kitum

    • @Amen.777
      @Amen.777 2 роки тому +2

      Uva uva

    • @Amen.777
      @Amen.777 2 роки тому +2

      Vaki ullavare ellam naya ayitt ayirikkum valarthiye

    • @Amen.777
      @Amen.777 2 роки тому

      @@sheelasanthosh8723 avidalle Avalude vijayam bad touch chaythittum aval athinu ninnu koduthu athu kond cup kittille so proud of you

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +1518

    ലൈവിൽ ഡോക്ടറും ദിൽഷയും ഒന്നിച്ചുള്ള moments കണ്ട് സന്തോഷിച്ചിരിക്കുവാരുന്നു 😍✌️❤️❤️ അപ്പോഴാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത് നേരെ ഇങ്ങ് പോന്നു 😊

  • @jemeeshjemi8053
    @jemeeshjemi8053 2 роки тому +35

    ദിൽസ ജയിച്ചുന്നു പറഞ്ഞ് ഞങ്ങളുടെ റോബിനെ തള്ളി പറയരുത്... മരണം വരെ നിങ്ങൾ ഒന്നിച്ചു ജീവിക്കട്ടെ ഒരാൾക്കും നിങ്ങളെ പിരിക്കാൻ കഴിയില്ല എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാകും

  • @nishnaisha9234
    @nishnaisha9234 2 роки тому +29

    Doctor അനിയത്തിയുടെ പിന്നാലെ വരുന്നത് കൊണ്ട് ചേച്ചിക്ക് കുറച്ചു ജാഡയുണ്ടോ എന്നൊരു സംശയം 😏😏

  • @unniayilam
    @unniayilam 2 роки тому +156

    ദിൽഷ - റോബിനെ പ്രണയിച്ചില്ലെങ്കിലും വിവാഹത്തിലെത്തിയില്ലെങ്കിലും ഒരു ചുക്കുമില്ല. പക്ഷേ, ദിൽഷ വിന്നറായാൽ അതിന് പിന്നിലെ റോബിൻ ഫാൻസ് പവർ വിസ്മരിക്കാതിരുന്നാൽ മതി.
    എന്തുകൊണ്ട്dr. robin -ഫാൻസ് സപ്പോർട്ട് ചെയ്യുന്നു എന്നാണെങ്കിൽ
    ആ ഹൗസിൽ റോബിൻ മുറിവേറ്റപ്പോഴൊക്കെ ആശ്വാസമായി നിലനിന്ന വ്യക്തി എന്ന നിലയിൽ.
    രണ്ട്. ഉറ്റ സുഹൃത്ത് ജയിച്ചു കാണണം എന്ന താല്പര്യം.

    • @anu173
      @anu173 2 роки тому +2

      Blesslee m robin ne support cheyth kude ninnitund.

  • @kannadikutty2838
    @kannadikutty2838 2 роки тому +76

    ചേച്ചി ഒരു കാര്യം പറയട്ടെ dr ഫാൻസ് കാരണം ആണ് ഇപ്പൊൾ അവള് മുന്നിൽ നിൽക്കുന്നത് എന്തായാലും നമുക്ക് നോക്കാം..

  • @yoonusyoonus6862
    @yoonusyoonus6862 2 роки тому +44

    ആദ്യത്തെ ഇന്റർവ്യൂവും ഇപ്പോഴത്തെ ഇന്റർവ്യൂവും തമ്മിൽ നോക്കുമ്പോൾ ചേച്ചിക് നല്ല ജാഡ കൂടിയിട്ട് ഉണ്ടല്ലോ dr ഫാൻസ്‌ ഉള്ള ഒറ്റ കാരണം കൊണ്ട് മാത്രം ആണ് ദിൽഷാ ബിഗ് ബോസ്സ് ഹൌസിലും ഇപ്പൊ വോറ്റിംഗിൽ ഒന്നാമത്തെ സ്ഥാനത്തും നികുന്നത് അത് മറക്കണ്ട അല്ലങ്കിൽ റിയാസിന് തായോ ആണ് ദിൽഷയുടെ സ്ഥാനം dr സപ്പോർട്ട് ചെയ്യാൻ പറഞ്ഞത് കൊണ്ട് മാത്രം സപ്പോർട്ട് ചെയുന്നു അത്ര മാത്രം ചേച്ചി വന്ന വഴി ഒരിക്കലും മറക്കരുത് ഞങ്ങൾ dr ഫാൻസ്‌ മണ്ടന്മാർ അല്ല വോട് ചെയ്തു പൊക്കാൻ അറിയാമെങ്കിൽ തായോ ഇടാനും ഞങ്ങക് നന്നായി അറിയാം 🙏 ദിൽഷാ ജയിച്ചാൽ ഞങ്ങളെക്കാൾ സന്തോഷം പാവം dr ക്ക് ആകും അത് കൊണ്ടാണ് ഞങ്ങൾ ഇപ്പോഴും വോട്ട് ചെയുന്നത് ചേച്ചിയെ കുറ്റം പറഞ്ഞതല്ല അറിയാത്ത കാര്യം ഒന്ന് ഓർമിപ്പിച്ചു അത്ര ഉള്ളു dont understmate dr ഫാൻസ്‌ 💪

  • @soccerworld2043
    @soccerworld2043 2 роки тому +139

    ഞങളുടെ Dr ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ദിലൂനെ വിജയിപ്പിക്കാൻ..... അത് ഞങൾ ചെയ്തിരിക്കും ❤️

    • @gadhakanesh8945
      @gadhakanesh8945 2 роки тому

      Kashtam..

    • @abhiiiiizzzz7404
      @abhiiiiizzzz7404 2 роки тому

      ​@@gadhakanesh8945 ooohooo... ennit

    • @maribru4015
      @maribru4015 2 роки тому +1

      ഇനി അങ്ങനെ പറഞ്ഞോ... Dr അങ്ങനെ പറയുന്ന ആളല്ല

  • @baaji9475
    @baaji9475 2 роки тому +437

    Robin ഉള്ളപ്പോൾ തന്നെ ഡോക്ടർ fan ആയ ഞാൻ 25/20വോട്ട് സ്ഥിരം കൊടുത്തിരുന്നു... അതുപോലെ മറ്റു ഫാൻസും കുറച്ചെങ്കിലും വോട്ട് അവർ ഒരുമിച്ചു വന്ന നോമിനേഷനിൽ കൊടുത്തിട്ടുണ്ട്...

    • @vinayak9250
      @vinayak9250 2 роки тому +2

      Athe

    • @mihila7529
      @mihila7529 2 роки тому +1

      അതെ,ഞാനും അങ്ങനെയാ വോട്ട് കൊടുത്തത്.

    • @sethu5646
      @sethu5646 2 роки тому +1

      Ys

    • @anusworld916
      @anusworld916 2 роки тому +1

      ഞാനും രണ്ടുപേർക്കും കൊടുത്തിരുന്നു

    • @ajithgp9760
      @ajithgp9760 2 роки тому +1

      അതെ 👍👍dilrob❤

  • @gireeshvsugunan6745
    @gireeshvsugunan6745 2 роки тому +368

    ഞാൻ റോബിൻ ഫാൻ ആയിരുന്നു പക്ഷെ വോട്ട് ചെയ്തോണ്ടിരുന്നത് ദിൽഷക്കായിരുന്നു റോബിന് ഫിനാലക്ക് വോട്ട് ചെയ്യാനിരിക്കുവായിരുന്നു ദിൽഷയും ഇഷ്ട്ടമായിരുന്നു

    • @Ak.47.Aneesh1
      @Ak.47.Aneesh1 2 роки тому +9

      സത്യ ദാരാളം പേര് അങ്ങനെയാണ് ചെയുന്നത് 👍👍

    • @fineaqua4481
      @fineaqua4481 2 роки тому +2

      എന്നാ ചെയ്യ്🙏

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +904

    ഞാൻ Dr Robin fan ആണ് dilsha ജയിക്കാൻ വേണ്ടി വോട്ട് ചെയ്യുന്നു

    • @dilna3115
      @dilna3115 2 роки тому +62

      അന്തം ഫാൻസ് .. Show നശിപ്പിച്ചു.വോട്ട് for the deserving contestant Riyas

    • @dilna3115
      @dilna3115 2 роки тому +26

      Athe Robin ഒരുപാട് kashtapedunnund Dilsha e jaipikkan

    • @anjithaanil5510
      @anjithaanil5510 2 роки тому

      Ninte oke brain Robinte aduth pannayam vechekuvano

    • @haseenanasarhaseenanasar8028
      @haseenanasarhaseenanasar8028 2 роки тому +2

      😄😄

    • @faizymarakkar2409
      @faizymarakkar2409 2 роки тому +16

      Enthoram kashtappadan lle 🤣🤣

  • @sandhyavp8963
    @sandhyavp8963 2 роки тому +280

    ഡോക്ടർ ♥♥♥♥♥.... ഫുൾ വോട്ട് ദിലുന്...
    ഡോക്ടറും, ദിലുവും ഒന്നിച്ചു ജീവിച്ചു കാണാൻ ആഗ്രഹിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

    • @Thriloknandhu
      @Thriloknandhu 2 роки тому

      ഒന്നിച്ചു ജീവിക്കട്ടെ ബട്ട്, വിന്നർ ആകാൻ കുറച്ചൂടി വളരട്ടെ... കുഞ്ഞു കുട്ടി കളിയല്ലേ...

  • @divyadhaneesh8907
    @divyadhaneesh8907 2 роки тому +87

    എന്റമ്മേ 😃 ദിൽഷ പറയുന്നപോലെ🥰

  • @vishnunp5032
    @vishnunp5032 2 роки тому +103

    നിങ്ങൾ പറഞ്ഞാ ആ ആള്കൾ dr fans തന്നെയാണ് dilu❤️

  • @izenne630
    @izenne630 2 роки тому +90

    റോബിൻ ഫാൻസ് ഉളളത് കൊണ്ടാണ് ദില്ഷക്കു വോട്ട് കിട്ടിയത്. അല്ലെങ്കിൽ ദില്ഷക്കു ഇത്രയും വോട്ട് കിട്ടില്ലായിരുന്നു

  • @sanustrollworld
    @sanustrollworld 2 роки тому +663

    Dr.Robin….ഹൃദയത്തിൽ നന്മയുള്ളവനാണ്...❤️❤️❤️❤️ലക്ഷ്മി പ്രിയ ആയിട്ടുള്ള ഒരു moment 😥😥😥😥😥 Feel 💕💕💕💕

  • @muhammedali6736
    @muhammedali6736 2 роки тому +258

    ഞാൻ Robin fan വോട്ട് Split ചെയ്താണ് കൊടുക്കാറ് ചേച്ചി പറഞ്ഞതിൽ ചെറിയ തെറ്റ്

    • @insaver2524
      @insaver2524 2 роки тому +15

      Sathyam Robin and Dilsha ulalappol 2 perkkum kodukkarund.., only for Doctor happiness…

    • @geethakrishnan2506
      @geethakrishnan2506 2 роки тому +7

      ഞാൻ ഡോക്ടർ ഫാൻസ് ആണ്.

    • @geethakrishnan2506
      @geethakrishnan2506 2 роки тому +14

      ഞാൻ ഡോക്ടർ ഫാൻസ് ആണ്. എന്നാൽ ഞാൻ dilshaku വോട്ട് ചെയ്തിട്ടുണ്ട്.. I ഇപ്പോഴും ചെയ്യുന്നു. ഡോക്ടർ റോബിൻ കൂടെ നിന്നത് കൊണ്ടാണ് dilshaku വോട്ടു കൂടുതൽ കിട്ടുന്നത്. അത് മറക്കരുത്

  • @shajupv1314
    @shajupv1314 2 роки тому +34

    ഞങ്ങളുടെ dr ന്റെ dilune ഞങ്ങൾ വിജയിപ്പിക്കും

  • @sreejasreeja7588
    @sreejasreeja7588 2 роки тому +170

    അങ്ങനെ പറയരുത് ഞാൻ ഡോക്ടർ ഫാൻസ്‌ ആണ് പക്ഷെ ഞാൻ ഡോക്ടറിനു വോട്ട് കൊടുക്കുന്ന സമയത്തും ദിൽഷക്ക്. ബ്ലാസിലിക്ക് കൊടുക്കുമായിരുന്നു അവർ മൂന്നു പേരും അവിടെ വേണം എന്ന് കരുതി ഇപ്പോഴും ദിൽഷക്ക് ഫുൾ വോട്ടും കൊടുക്കുന്നു

    • @nostalgia4543
      @nostalgia4543 2 роки тому

      Apo blesslee ?

    • @sreejasreeja7588
      @sreejasreeja7588 2 роки тому +4

      ബ്ലാസിലിക്ക് പകുതി വോട്ട് കൊടുത്തേനെ പക്ഷെ അവനു കാശ് വേണ്ട ഫ്ലാറ്റ് വേണ്ട ദിൽഷെ മതി എന്നാലേ അത്കൊണ്ടാണ് അവന്റെ ആഗ്രഹം പോലെ നടക്കട്ടെ

    • @unpredictablejourney...6400
      @unpredictablejourney...6400 2 роки тому

      👍👍

    • @cherryblossom7782
      @cherryblossom7782 2 роки тому

      ഞാനും അങ്ങനെ തന്നെ....

  • @honeygeorge9507
    @honeygeorge9507 2 роки тому +184

    Dr Robin ന് വേണ്ടി എൻ്റെ vote Dilsha ക്ക് 💕💖💕💖💕💖

  • @jincyjoseph7448
    @jincyjoseph7448 2 роки тому +177

    Dilsha,, ഫ്രണ്ട്‌സ് ന് കൊടുക്കുന്ന വില കൊള്ളാം... ഓവർ ആകരുത് എന്നും, ചില ബന്ധങ്ങൾ നിർത്താണ്ട സ്ഥാനത്തു നിർത്തണം എന്നും പറഞ്ഞു മനസിലാക്കണം......30 വയസുള്ള സ്ത്രീ ക്കു വേണ്ട പക്വത ഉണ്ടാവണം എന്നു പറഞ്ഞു കൊടുക്കണം... ദിലു വിനെ ഇഷ്ട്ടം ആണ്.2 ആഴ്ച ആയി ഇറിറ്റേറ്റിങ് ആണ്... Dr. നോടുള്ള ഞങ്ങളുടെ ഇഷ്ട്ടം കാരണം ഫുൾ വോട്ടും ദിലു വിനു കൊടുക്കുന്നു.6% വോട്ടുള്ള ആൾ ക്കു 80% വോട്ടു ആയി... Dr നെ സപ്പോർട്ട് ചെയ്ത ആൾ ആയ കൊണ്ടു മാത്രം.

    • @bindhuvipin1360
      @bindhuvipin1360 2 роки тому +5

      Kuttikaliyokke marriage kazhiyumpo marikolum life enjoy cheyyatte,athokke ororutharude ishttam aanu

    • @growwithme7903
      @growwithme7903 2 роки тому +5

      Ippo comments full nokku blessly ye avoid cheyyunnunn
      Appo aval endh cheydhalum kuttam

    • @user-ht7hv2vm4z
      @user-ht7hv2vm4z 2 роки тому +1

      ഓൺലൈൻ കുടുംബക്കാർ വന്നല്ലോ 🤣🤣

    • @jincyjoseph7448
      @jincyjoseph7448 2 роки тому +1

      @@bindhuvipin1360 എന്തെങ്കിലും തട്ട് കേടു ഉണ്ടാകുമ്പോൾ മാറും

    • @bindhuvipin1360
      @bindhuvipin1360 2 роки тому

      @@jincyjoseph7448 ath thanikk

  • @kkrbrothers6160
    @kkrbrothers6160 2 роки тому +138

    ദിൽഷ ബിഗ്‌ബോസ് സീസൺ 4.വിന്നർ ആയിട്ടുണ്ടെങ്കിൽ.. അത് റോബിനെ സ്നേഹിക്കുന്നവരുടെ വോട്ടു കൊണ്ട് മാത്രമായിരിക്കും..

    • @anu173
      @anu173 2 роки тому

      Angane matullavarude vote vendenn dilsha parayunnund.

  • @rahimmohd5573
    @rahimmohd5573 2 роки тому +153

    Dilsha 💯 full vote Dr Robin 🔥🔥💪💪

  • @thetruth1682
    @thetruth1682 2 роки тому +392

    Marriage is a personal decision. But we love their current friendship.

  • @learnngrow7802
    @learnngrow7802 2 роки тому +139

    💥💥💥💥ചേച്ചി.....freedom kodukkumbol dilshakk കുറച്ചു ബോധം കൂടി പറഞ്ഞ്‌ കൊടുക്ക് ....ഇല്ലെങ്കില്‍ എന്തെങ്കിലും അപകടത്തില്‍ ചെന്ന് വീഴും.....

    • @shobhanapallath2544
      @shobhanapallath2544 2 роки тому +12

      Eduvare vinilalloo she's very strong ☺

    • @jyothirmaya2193
      @jyothirmaya2193 2 роки тому +8

      correct...ippol 6 yr girls nu polum manassilakum oral perumarunnathu ethu reethiyil anennu..30 vayassaya molkku paranju kodukkanam good touch bad touch..

    • @lenivinu5965
      @lenivinu5965 2 роки тому +5

      Ethuvare onnum pattieillello.avalkk ariyam avale nokkan.

    • @discorajan2415
      @discorajan2415 2 роки тому +2

      thante swabhavam alla ellavarkkum...so dilunu aavasyathinu bodham undu kettttooo

    • @ranjithkannans8078
      @ranjithkannans8078 2 роки тому

      Bro avalude valelu mattullor vizhaathirunnal mathi😂😂..kaanja budhiyaanu ..

  • @adithyanadithyan315
    @adithyanadithyan315 2 роки тому +46

    Dilrob ❤️

  • @erbiju8610
    @erbiju8610 2 роки тому +47

    ഞാൻ റോബിൻ ഫാൻ ആണ് വോട്ട് ചെയ്യുന്നത് ദിൽഷ ക്കാണ്

  • @kptechnics6218
    @kptechnics6218 2 роки тому +149

    രണ്ടാളും നോമിനേഷനിൽ ഉള്ളപ്പൊൾ വോട്ട് പകുതി ദിൽഷക്ക് കൊടുക്കലുണ്ടായിരുന്നു

  • @minnu2507
    @minnu2507 2 роки тому +414

    Vote for dhilrob ❤❤❤.. വിജയം ഉറപ്പാണ്. Dhilu ഡോക്ടർ ന് ഉള്ളത് ആവട്ടെ എന്നാ ഇപ്പോൾ പ്രാർത്ഥന 🥰

  • @sureshthankappan1780
    @sureshthankappan1780 2 роки тому +63

    Dilsha ബ്രദർ എന്ന്‌ പറഞ്ഞിട്ട് ബോയ് ഫ്രണ്ടിനോട് കാണിയ്ക്കുന്ന സമീപനം ആണ് ജനങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഞാനും വോട്ട് കൊടുക്കുന്നത് ദില്ഷായ്ക്കാണ്‌

  • @freedomlover6675
    @freedomlover6675 2 роки тому +143

    ഒന്ന് മാത്രം
    Dr ന്റെ ഇൻഫ്ലുഫെൻസ് മാത്രമാണ് ദില്ഷാ വിജയിക്കും എന്നതിന്റെ അടിസ്ഥാനം
    അതിൽ തർക്കം ഇല്ലാ

    • @devikakrishnan8072
      @devikakrishnan8072 2 роки тому +5

      Sathym ath pakal pole ..arkum ath mathram mattiparayan pattila. Dr support ilenkl dilu alla sure belssly avu winner ACCEPT the FACT

    • @vaishnavivenu6862
      @vaishnavivenu6862 2 роки тому +3

      What's the point? Ingane trophy kiteetum? Aval avane kettanum pokunilla,and most probably poreth irengi she won't even keep in touch with him after few months. Kashtam. Atleast aa cash deserve cheyyuna aarkelum kittiyrunenkil ithilum bedham aayene.

    • @bajidhmohd6024
      @bajidhmohd6024 2 роки тому +2

      ശെരിയാണ്, നിങ്ങളൊക്കെ അല്ലെ അവന്റെ കുപ്പിക്കും വോട്ട് ചെയ്തത്, അപ്പൊ പിന്നെ കൂടുതൽ ഡെക്കറേഷൻ വേണോന്നില്ല 🤣🤣🤣🤣🤣🤣🤣

    • @freedomlover6675
      @freedomlover6675 2 роки тому +5

      @@bajidhmohd6024 ദില്ഷാ മാത്രമല്ല റിയാസ് നിമിഷ, ജാസ്മിൻ ഇവരുടെ ഒക്കെ ഫാൻസിന്റെ വോട്ട് ഡെയ്സി, അപർണ ഇവരുടെ ഒക്കെ ബ്ലെസ്ലി
      ഇതൊക്കെ തന്നെ ആണ് നടക്കുന്നത്
      😂😂😂😂😂സ്വന്തം വോട്ട് മാത്രം ഉണ്ടായിരുന്നത് റോബിൻ മാത്രം ആണ് 😂😂😂🥳

    • @aksharac.p3841
      @aksharac.p3841 2 роки тому

      Robin fans inte support kondano dilsha ee kanda weekly taskil ellam winner aayath?....robinu ithre fans undayathu dilshede kuttam allalo..... iam also a robin fan..... but Robin nte friend aayathond alla njan dilsha yee support cheyyunnath....she have her own personality....prathikarikkenda sthalangallil prathikarichum.... weekly tasks ellam competative spirit oodu koodi kallich winner aayum..ellavarodum nannayi perumariyum...nilapadil urach ninnum...ellam thudakkam muthal odukkam vare kallicha oreoru vyakthi dilsha aanu...so endhukondum ithil winner aavan yogyatha Matt 5 contestants nekallum dilshak aanu ennanu ente abhiprayam....athu avalde baghathu ninnu onnu chindhichal manasilavum.....then how can you say that she is not at all deserving that place?🙄

  • @blue_hundred_8851
    @blue_hundred_8851 2 роки тому +22

    Njngalkku orupad agraham und.... Dilrob combo life long undavan💯💯❤️

  • @informer3737
    @informer3737 2 роки тому +226

    Dilsha വിജയിക്കും 🥰

  • @sijaspv
    @sijaspv 2 роки тому +66

    Dilsha is very genuie lady. She respect family friends. 🤗

  • @shabbu8406
    @shabbu8406 2 роки тому +170

    Vote for dilsha 😍😍

  • @remyar9605
    @remyar9605 2 роки тому +70

    Dilu, നല്ല തീരുമാനം എടുക്കട്ടേ... നല്ല മോൾ ആണ്... റോബിൻ ente ആഗ്രഹം സഫല മാകട്ടെ ❤

  • @Justin_comments
    @Justin_comments 2 роки тому +65

    Dr Robin power 🔥❤️ ind koode don't worry 😐

  • @thetruth1682
    @thetruth1682 2 роки тому +243

    1. First Lady captain of the house.
    2. Won more than 90% of tasks both physical and mental task.
    3. Showed we can express disagreement without using abusive language.
    4. Fought for the friend who got cheated.
    5. Stood up for the injustice toward her friend.
    6. Respects everyone irrespective of age, gender, sexually, cast and creed.
    7. Score the highest points in ticket to finale by defeating everyone in the house.
    8. First finalist of the season
    and lot more...
    Yes, she is the most deserving Title winner.

    • @mithraah8574
      @mithraah8574 2 роки тому +7

      6 th one needs more clarification.bcz when riyaz entered the house her expression was like kinda mocking

    • @JAIKRISHNANVM
      @JAIKRISHNANVM 2 роки тому

      There is always a learning curve for people to accept differences especially in our country where we are locked in traditional mindset. So for 6th point - she changed after Riyas shared his story and struggles and also slowly opened up to her/people in the house.

    • @vaishnavivenu6862
      @vaishnavivenu6862 2 роки тому +7

      1.Fought for a friend who got cheated and later became silent when her own friend was cheating.
      2.Stood up for injustice toward her one friend ,but didn't do the same for another one.
      3.Was a silent spectator when the whole "spraying HIT" happened,but conveniently used it against her "sister",when her "best friend" made a bigger mistake.
      4.We all know how she respected Riyaz and the entire "IGBTQIA"community until Mohanlal came in the weekend episode and spoke for Riyaz.
      5. 5 paisede vivaramilla when it comes to personal boundaries and saying a no and sticking to it.
      6.Scored TTF and many tasks towards the end only and only because Jasmine/Nimisha got eliminated before that,else she stood no chance to even come to the finale. If Robin/Jasmine/Nimisha were there.
      7. Literally had an emotional support till the end of the show while everyone else's best friends got evicted.
      But will she still win the show?
      Yes. Not because of her fans but because of Robin fans only. What a shame would that be in a season that had such strong deserving winners.

    • @loveshaeyybaeyy
      @loveshaeyybaeyy 2 роки тому

      Dilsha is too regressive. Stupid Mallu audience and pr will vote. Had she been in Hindi bb, she’ll get evicted the first week

  • @dhanyanair111
    @dhanyanair111 2 роки тому +18

    3:10 aa "ente ammeee" correct dilu pole thanne 🥰 Sound nalla similar ❤️

  • @sreenath8790
    @sreenath8790 2 роки тому +46

    Robinte vote മാത്രം ആണ് ദില്ഷയുടെ വിജയം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും

    • @ammuz2142
      @ammuz2142 2 роки тому +3

      Athee

    • @reshmaarun5367
      @reshmaarun5367 2 роки тому +1

      But she has her own strength that she has proven through different activities , conversations, and the ticket to finale task❤️

    • @geethasajan8729
      @geethasajan8729 2 роки тому +1

      Aval avide onnum cheythitilla. Pinne love strategy anu ithu vare pidichu nirthiyathu

    • @ammuz2142
      @ammuz2142 2 роки тому +1

      Dilsha oru good contastant thanne anu but win akundkil ath dilsha fans mthrm ule kond ala agne angil blessly ye win chyuuuu dilsha win chynnth robin fans ulekond mthrm anu aruethkeeeee prjlum

    • @reshmaarun5367
      @reshmaarun5367 2 роки тому

      @@geethasajan8729 ohh nannayi poyi...andharayi abhinayikkunnavarodu enthu parayaan

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +76

    ദിലുന്റെ ചേച്ചിയുടെ സൗണ്ട് നടി നസ്രിയയുടെ പോലുണ്ട് 😍

  • @vishnusajeev8120
    @vishnusajeev8120 2 роки тому +119

    Dr. & dilsha elimination il ഉള്ളപ്പോഴും 25 /25 vote വിധം രണ്ട് ആക്കിയാണ് കൊടുക്കുന്നത് 😂😂 Dr.ന്റെ കൂടെ ഉള്ളത് കൊണ്ട് മാത്രം ആണ് ഇവിടെ വരെ എത്തിയത് dilsha.....അത് മറക്കരുത് 😄😄 Dr. ന്റെ കൂടെ അല്ലായിരുന്നെകിൽ പണ്ടേ out ആവേണ്ട വക്തിയാണ് dilsha...
    എന്തിന് ഈ കഴിഞ്ഞ weekz നല്ല negative ഉണ്ടായത് ആണ് blessle യുടെ കൂടിയപ്പോ അതു അനുസരിച്ചു voting ന് down ആയിരിന്നു..... But അത് എല്ലാം മാറി ഒരറ്റ വക്തിയുടെ video കാരണം #DR. ROBIN 🤴
    അതുവരെ HOTSTAR പോലും uninstall ചെയ്ത ജനങ്ങൾ Dr. പറഞ്ഞത് കൊണ്ട് മാത്രം install ചെയ്തു vote അതാണ് Dr. ROBIN ന്റെ POWER ✨️✨️ ramzan നോ, priyamani യോ, shaanrahuman നോ..... ഇവർ ആരും പറഞ്ഞത് കൊണ്ടല്ല..... ജനങ്ങൾ vote ചെയുന്നത് ======="""DR."""
    അത് മറക്കരുത്......💯

  • @dintojoy9896
    @dintojoy9896 2 роки тому +121

    Robin fan, we love love dilrob, അതുകൊണ്ട് vote ദിൽഷക്ക്

  • @sugunasatheesh704
    @sugunasatheesh704 2 роки тому +73

    Dilrob 💞
    Support dilsha ❤️
    Full vote dilsha ❤️

  • @thomasbabu3534
    @thomasbabu3534 2 роки тому +61

    ബ്ലെസ്സിലിയുടെ ഫിനാലെ വീക്കിലെ അതിരുവിട്ട ഇടപെടൽ ഹാൻഡിൽ ചെയ്യുന്നതിൽ ദിൽഷയുടെ ഭാഗത്ത്‌ ഒരു maturity കുറവ് ഫീൽ ചെയ്തു അത് ഹാൻഡിൽ ചെയ്യുന്നതിൽ വിജയിച്ചിരുന്നേൽ നൂറിൽ നൂറും കൊടുക്കാമായിരുന്നു

  • @Pulivaljodi
    @Pulivaljodi 2 роки тому +21

    Blessleede brother innale dilshaye expose cheyyumenn paranju post ittirunnu.. valare mosamayi ath.. robin enkilum dilshakk vendi samsarichathil santhoshamund.. dilshayude friendship nte value robinu ariyam athkond arude munnilum dilshaye ittu kodukkilla.. 🥰

  • @shijosasidhar594
    @shijosasidhar594 2 роки тому +14

    ദില്ഷായുടെ ചേച്ചിയുടെ ഇന്റർവ്യൂ കാണുമ്പോൾ ഡോക്ടർക്ക് വലിയ പ്രേതിക്ഷ വേണ്ട എന്ന് തോനുന്നു

    • @mayaparvathy6926
      @mayaparvathy6926 2 роки тому

      Onnu podea dilsha purathirangiyitte avaludea ishtta nokiyettalea veetukarke theerumanikan pattu allathea avaludea ishttom ellathea veetukarke theerumanikan pattumo avaluda ishttom illatha kalyanam nadathan pattumo

  • @gg-ij2rz
    @gg-ij2rz 2 роки тому +18

    Oralude koode ethreayum video vannit ini ayale marry cheyithilenkil futur life il enthoke anubhavikendi varum....vere orale kettiyal ee karayam mathi ..pineed problems undakan..sure💯

  • @preetharavi4011
    @preetharavi4011 2 роки тому +160

    Dilsha, Robin onnikkanam❤❤❤❤❤❤

    • @nayana3456
      @nayana3456 2 роки тому +4

      Illenkilo

    • @Tojo_jzf
      @Tojo_jzf 2 роки тому +2

      @@nayana3456 illenkil pani njan tharum

    • @nayana3456
      @nayana3456 2 роки тому +2

      @@Tojo_jzf Prr🤣🤣

    • @Tojo_jzf
      @Tojo_jzf 2 роки тому

      @@nayana3456 pr inte full form ariyo ninkk

    • @nayana3456
      @nayana3456 2 роки тому +2

      @@Tojo_jzf Pr alla mone eth. Prrrr nn paranj kaliaakiyatha😂. Enth pani anavo avare kalyanam nadannillel nee kodukunne

  • @saleenaseli1726
    @saleenaseli1726 2 роки тому +34

    ഞാൻ റോബിൻ ഫാൻ ആണ്
    എന്നുവെച്ച് dilsha ജയിക്കണം എന്ന് ആഗ്രഹമില്ല.. കാരണം ദിൽഷയേക്കാൾ അവിടെ നല്ല player റിയാസ് ആണ്

  • @mariyamabraham2612
    @mariyamabraham2612 2 роки тому +78

    അവരുടെ സംസാരം കേട്ടൽ
    തോന്നുന്നു DR ൻറെ സപ്പോർട്
    ഇല്ലത് ആ കുട്ടി ജയ് ക്കും എന്ന്
    ആ പൊങ്ങച്ചം പറച്ചി ൽ നിർത്തുക

    • @sindhubiju1436
      @sindhubiju1436 2 роки тому +1

      കറക്റ്റ്

    • @Rekhakartha
      @Rekhakartha 2 роки тому +6

      Dr ന്റെ സപ്പോർട്ട് ഇല്ലെങ്കിൽ dilsha ജയിക്കില്ല

    • @rashidachachi6397
      @rashidachachi6397 2 роки тому

      Crct

    • @preethipreethi2004-u6h
      @preethipreethi2004-u6h 2 роки тому

      athin vndi analo robnte fans voteum kodkunth oru kryom illa kodthlum lst iwr ingne pryu🥴

  • @blue_hundred_8851
    @blue_hundred_8851 2 роки тому +43

    Dr nte bst frnd ahn dillu..... Mathramlla ivarude combo orupad ishtamanu💯💯💯soo dillu winner aavan njngal njngalude 100% um kodukkunnund❤️❤️❤️

    • @brutal0583
      @brutal0583 2 роки тому

      @Garden Vibes by fabi അത് ഞങ്ങൾ nokikolam

  • @vaishnavivenu6862
    @vaishnavivenu6862 2 роки тому +8

    Kalyanam oke kazhipikyumnenu munne,please teach your 30 year old sister "personal boundaries", illenkil kettichu kazhanjalum ithepole kore Blessleemar and Robinmaar "friends and brothers" aaytu undakum. Kalyanam oke ath kazhnju mathi.

  • @Aaron99949
    @Aaron99949 2 роки тому +32

    ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരു ലേഡി വിന്നർ അത് ദിൽഷ തന്നെയാണ് 🔥 ആരെയും വെറുപ്പിക്കാതെ, പോരാടി മുന്നിൽ വന്നവൾ 👍🏻

  • @vidhyark4623
    @vidhyark4623 2 роки тому +30

    ദിൽഷക്ക് റോബിൻ ഫാൻസിന്റെ വോട്ട് കിട്ടാൻ വേണ്ടി ചേച്ചി കുടുംബത്തോടെ റോബിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നു കഷ്ടം 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
    ഇപ്പൊ ദിൽഷ വിന്നർ ആവുന്നത് റോബിൻ ഫാൻസ്‌ വോട്ട് ചെയ്തിട്ട് ആണ് അല്ലാതെ ദിൽഷയുടെ കഴിവ് കൊണ്ട് മാത്രം അല്ല 😡😡😡

  • @Cooperation787
    @Cooperation787 2 роки тому +8

    ഒന്ന് പോ ചേച്ചീ.... ഞങ്ങൾക്ക് ദിൽഷയേക്കാൾ കൂടുതൽ ഇഷ്ടം ഡോക്ടറിനെയാണ്. എന്നാൽ ഇപ്പോൾ ഡോക്ടർക്ക് വേണ്ടി വീട്ടിലെ മൂന്ന് ഫോണിൽ നിന്നും 150 വോട്ടുകൾ ആണ് ഒരോ ദിവസവും ദിൽഷക്ക് കൊടുക്കുന്നത്🥰🥰🥰😍😍😍

  • @sajisali4992
    @sajisali4992 2 роки тому +32

    Dilunte chechikutty adipoliyanu...unbiased perception❤️

  • @chippy9662
    @chippy9662 2 роки тому +27

    We have so much love to them and very like in their pure connection. ❤️Dilrob❤️ Dr🥰❤️

  • @athiraamvishnu9790
    @athiraamvishnu9790 2 роки тому +156

    Full vote for Dilsha ❤️❤️

  • @renjinirenjini7792
    @renjinirenjini7792 2 роки тому +47

    ദിൽഷയുടെ സഹോദരി പറഞ്ഞത് വളരെ ശരിയാണ് ബ്ലസ്ലി യായിരുന്നു വിന്നർ ആകാൻ യോഗ്യതയുണ്ടായിരുന്നത് പക്ഷെ അവസാന ആഴ്ചകളിൽ കാട്ടി കൂട്ടിയതും എടുത്ത നിലപാടുകളും തെറ്റിപ്പോയി, അന്തം വിട്ട കിളിപോയ പോലെയായിരുന്നു ബ്ലെസ്ലി, ദിൽഷയ്ക്കും അതിൽ പങ്ക് ഉണ്ട്, സിസെർവിങ്ങ് ആയിട്ടുള്ളവര് ജയിക്കട്ടെ👍👍

    • @reeemmaaa600
      @reeemmaaa600 2 роки тому +2

      Dilshak maatrm aan pank. Avn kore chodichk njn individuala ay kalimate enn.. Avl vitilaa

  • @nimishanair7716
    @nimishanair7716 2 роки тому +92

    Eniku dilu ne neril kanan kothiya...vannal kanan time tharumo dilu family..mumbai aanu njan..njanum film artist, model, classic dancer aanu..dilu eniku othiri eshtanu..ente family full vote dilu nu❤❤❤❤

  • @jamsheena.7672
    @jamsheena.7672 2 роки тому +17

    Enikki dlishaye ishttanu❤️.karanam nalla kutty aanu❤️😘

  • @syamlal8534
    @syamlal8534 2 роки тому +70

    ഞാൻ ഒരു dr❤️fan ആണ് അതുകൊണ്ട് മാത്രം ആണ് ഞാൻ dilshak vote കൊടുക്കുന്നത് (dilu ജയിക്കണം എന്ന് dr argaham)

  • @iam_GOD_
    @iam_GOD_ 2 роки тому +205

    Full votes to dilsha.. 💥

  • @shilpapradeep9725
    @shilpapradeep9725 2 роки тому +220

    I love Robin and thus dilsha too. But genuinely if Dilsha doesn't like Robin she shouldn't give hopes indirectly. She talks the way he likes, dresses according to his suggestions, he said earlier that he likes the way how she calls him'manushya' and all that. She knows Dr loves her and it's not appreciated if she gives unnecessary hopes and expectations to a person directly or indirectly.
    I'm voting for Dilsha, for Robin♥️

    • @fineaqua4481
      @fineaqua4481 2 роки тому +9

      She even asked Dr to approch her family for marriage

    • @anusreemohan198
      @anusreemohan198 2 роки тому +4

      Exactly agree 💯

    • @fineaqua4481
      @fineaqua4481 2 роки тому +1

      @Heeeraaa Last day when Dr was about to be ejected out from the house..

    • @JAIKRISHNANVM
      @JAIKRISHNANVM 2 роки тому +2

      @@fineaqua4481 Clip undoe?

    • @sailaxmis5637
      @sailaxmis5637 2 роки тому +2

      That is unfair....if u support her as a gamer..give vote...

  • @yourspureheartangellakshmi9258
    @yourspureheartangellakshmi9258 2 роки тому +2

    അവളുടെ കണ്ണിൽ ഞങ്ങള് kanunnartholam pranayamund dr നോട്‌. Njangal എല്ലാവരും ഈ സ്റ്റേജ് ഒക്കെ കണ്ടാണ് വരുന്നത്. But ഇപ്പോൾ ചോദിച്ചാൽ ey anganeyillannum പറയുന്നു. അംഗീകരിക്കാൻ അൽപ്പം prayasand. മിക്കവാറും dilsha പറയും dr വേണ്ടാന്ന്. അതു പറയുവാണേൽ drnte ലൈവിൽ വരണ്ടാന്നു പറയു. Pullikkarane eniyum troll വാങ്ങികൊടുക്കണ്ട. പെട്ടന്ന് dishayod സ്വന്തം livil വന്നു പറയാൻ പറയു no aanel. Angerk oru hope കൊടുക്കരുത്. ആരായാലും

  • @silpasvlogs5075
    @silpasvlogs5075 2 роки тому +29

    Dilsha ❤️❤️ dilsha ❤️ dilsha ❤️ dilsha ❤️ dilsha ❤️ dilsha ❤️ dilsha ❤️

  • @bhadradeepu5949
    @bhadradeepu5949 2 роки тому +44

    Wishing the best dr@

  • @ramsishabi645
    @ramsishabi645 2 роки тому +41

    Dilsha deserve aanu....dr k vendi mathram alla vote cheynne😍😍😍🔥❤️

  • @baaji9475
    @baaji9475 2 роки тому +52

    Pure soul🧚‍♀️dilu♥️
    Doctor & dilu 😍

  • @vishnu-ox2ir
    @vishnu-ox2ir 2 роки тому +90

    എല്ലാരും റോബിനും ദിൽഷ യും തമ്മിലുള്ള വീഡിയോസ് കാണുമായിരിക്കും എനിക്കറിയാം എല്ലാം സന്തോഷമുണ്ട് എനിക്ക് സന്തോഷമുണ്ട് അവർ തമ്മിൽ പിന്നെ കാണുന്നത് ഓരോ സംസാരം കാണാനായി നല്ല രസമുണ്ട് പക്ഷേ ഈ രണ്ടു മൂന്നു ദിവസം ഇത്രയും നാൾ നമ്മൾ കഷ്ടപ്പെട്ട് എന്തിനാണ് ഈ രണ്ടു ദിവസം കൂടെ അതിന്റെ ഡബിൾ കഷ്ടപ്പെടേണ്ടിവരും കാരണം എല്ലാരും ഇവർ തമ്മിലുള്ള വീഡിയോസ് യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ വോട്ടിങ്ങിന് കാര്യങ്ങൾ മറക്കരുത് ദൈവത്തെ ഓർത്ത് നിങ്ങൾ മറക്കരുത് വോട്ടിങ് പരമാവധി ചെയ്യണം അത് കഴിഞ്ഞിട്ട് നമ്മുടെ മറ്റു കാര്യങ്ങളിലേക്ക് നോക്കാവൂ യൂട്യൂബിലെ വോട്ടിംഗ് റിസൽട്ട് ഒന്നും കണ്ടു ഇരിക്കരുത് പരമാവധി ഞായറാഴ്ച 8 വരെ മണിവരെയാണ് വോട്ടിംഗ് ആ എട്ടുമണിവരെ ചെയ്യാവുന്ന അപ്പുറം വോട്ട് ചെയ്യണം നമ്മൾ ശരിക്കും സന്തോഷിക്കണം എങ്കിലും നമ്മുടെ ഡോക്ടർ സന്തോഷിക്കണം എങ്കിലും ഒറ്റ കാര്യമേ ഉള്ളൂ ദിൽഷ വിജയിക്കണം സത്യത്തിൽ ഇവിടെ ദിൽഷ അല്ല വിജയിക്കുന്നത് ഡോക്ടർ റോബിനും നമ്മളും തന്നെ ഈ വിജയം നമ്മുടെ വിജയമാണ് അതുകൊണ്ട് നമ്മുടെ മെയിൻ ടാർജറ്റ് ഈ രണ്ടു ദിവസം പരമാവധി വോട്ട് സംഘടിപ്പിക്കുക എന്നുള്ളതാണ് അത് കഴിഞ്ഞിട്ട് മറ്റെന്തും ഉള്ളു അത് എപ്പോഴും എല്ലാവരുടെയും മനസ്സിൽ അത് വേണം പിന്നെ ഇന്നലത്തെ ഇന്നത്തെ ലൈവിൽ സുചിത്ര പറഞ്ഞു ഡോക്ടർ വന്നിരിക്കുന്നത് ദിൽഷ വിജയിപ്പിക്കാൻ ആണെന്ന് സൂരജ് നോടും അഖില നോടും പറയുന്നത് കേട്ടു അപ്പോൾ വീണ്ടും ഓർമ്മിപ്പിക്കുന്നു നമുക്ക് സാധിച്ചു കൊടുക്കണം പരമാവധി വോട്ട് സംഘടിപ്പിക്കുക ഈ രണ്ടു ദിവസം കഴിഞ്ഞിട്ടേ നമ്മുടെ മറ്റെന്ത് കാര്യവും നോക്കാവൂ BE CAREFUL

    • @reshmidharmaraj3906
      @reshmidharmaraj3906 2 роки тому +4

      adiyam muthal njan dilu chechikk annu vote cheyunnathu😍❤️ athu dr ullappozhum😘❤️athinnu yathoru mattavaumilla, FULL SUPPORT FOR DILU CHECHI 😍😘😘❤️

    • @bindhujean5329
      @bindhujean5329 2 роки тому

      Idathukanakkuthane votes gor riyas..dr orupadishttama pakshe athinte peril arhathaillsthavarkku vote kodukkilla enthu sandheshama a kutti samoohathinu koduthath

    • @devanandham4174
      @devanandham4174 2 роки тому +1

      അതെ dr നെ സ്നേഹിക്കുന്ന നമ്മൾ dr സന്തോഷിക്കണമെങ്കിൽ ദിൽഷയെ വിന്നർ ആക്കണം

    • @tanmayjampala9178
      @tanmayjampala9178 2 роки тому

      Ah ha, മെസ്സിക്ക് മലയാളം അറിയാലോ 😅😅🤪🤪

  • @affu335
    @affu335 2 роки тому +151

    Innocent Queen ❤🔥
    Dilsha Prasannan 💕

  • @arunkumar-cu9oi
    @arunkumar-cu9oi 2 роки тому +5

    ദിൽഷയുടെ ചേച്ചി ക്ക് നല്ല പക്വതയാണ്..

  • @chinnuchiramel
    @chinnuchiramel 2 роки тому +83

    If there was no Robin, Dilsha will get only 5 votes from your family. If I see a single dilsha fan , without thinking about Robin , I will be surprised

    • @vaishnavivenu6862
      @vaishnavivenu6862 2 роки тому +8

      There were a few Dilsha fans initially ,but then she lost them after sometime,pinne vannathellam Dilrob,Blessdil fens😅

    • @shanpaul178
      @shanpaul178 2 роки тому

      ​@@vaishnavivenu6862 blesly de fans avanu vote kodukkane ഉള്ളു. Dilsha got votes from robin fans. And nothing wrong on that.

  • @akhilajayangficg
    @akhilajayangficg 2 роки тому +14

    How he can say that he is genuine..he drag her to all the problems not supported anywhere..vedakkakki thanikkakkuka atha cheythath..Dhilsha anenkil boundaries cross cheyyumbol thatti mattunnund,personal ayi parayunnund,but arude munnilum avane ittu kodukkunnilla..Ippo livil odinadannu sorry parayunnu nilapadu simham bless lee..

  • @informer3737
    @informer3737 2 роки тому +35

    Dilu😘

  • @mailakkadanvlogs7
    @mailakkadanvlogs7 2 роки тому +9

    കലിപ്പന്റെ കന്താരി ഇനി കണ്ണാടി കൂട്ടിൽ ഇരുത്താം നല്ല മെസേജ് ആണ് സേട്ടൻ കൊടുക്കുന്നത്

  • @careersgcc6045
    @careersgcc6045 2 роки тому +3

    Njan bigboss kanarilla ennalum dilshayod entho oru sneham ❣️❣️❣️

  • @aswinth7599
    @aswinth7599 2 роки тому +128

    മുഴുവൻ വോട്ടും ദിൽഷക്ക് 💯❤🔥🔥

  • @abworld4891
    @abworld4891 2 роки тому +4

    പണ്ട് നിറവും സൗന്ദര്യവും ഇല്ലായിരുന്നു, പല്ല് കമ്പിയിട്ടപ്പോൾ നിറം വയ്ക്കുന്ന രഹസ്യം ഒന്ന് പറഞ്ഞു തരണേ,എന്തായാലും ഗ്ലുക്കറ്റിഓൺ ഇൻജക്ഷൻ ചെയ്തിട്ടുണ്ട്,ആ പെണ്ണ് ശരിക്കും ഡോക്ടർ നെയും ബ്ലസിലിയെയും നന്നായി തച്ചു, അവൾ ബ്ലസിലിയോട് എപ്പോഴും ഒട്ടിയിരിക്കുന്നത് കാണാം, താല്പര്യം ഇല്ലെങ്കിൽ ഇത്തിരി അകന്ന് ഇരുന്നുടെ, ഡോക്ടർ പെട്ടുപോയി പാവം,

  • @bkdbkd407
    @bkdbkd407 2 роки тому +35

    വോട്ട് ഫോര്‍ ദിൽഷ ദിൽഷ ദിൽഷ ദിൽഷ ദിൽഷ

  • @lpeditz230
    @lpeditz230 2 роки тому +4

    Mannum chari ninnavar kappm kondu povannu vicharikunnu... nthoru virodhbhasam..DIlsha stood there for 70 days for nothing.. only a shadow of two brilliant gamers.. now she cares only title nothing else..Blesslee is the one deserves the title.. gem of a person... ❤️❤️❤️

  • @roshbinroby869
    @roshbinroby869 2 роки тому +2

    Dilsha🥰🥰🥰🥰

  • @Digi_talWorld
    @Digi_talWorld 2 роки тому +56

    ഈ game മത്സരാർഥികൾ തമ്മിലല്ല റോബിനും ബിഗ്‌ബോസ്സും തമ്മിലാണ്. ദിൽഷ വിജയിച്ചാൽ ക്രെഡിറ്റ്‌ പൂർണമായും ദിൽഷക്ക് തന്നെ, കാരണം ഇപ്പോൾ ഉള്ളതിൽ മികച്ച മത്സരാർത്തി ദിൽഷ തന്നെയാണ്.

    • @Otsana7
      @Otsana7 2 роки тому +6

      Koppaanu..
      ഒലിപ്പീര് മത്സരാർത്ഥി Dilsha
      Dilsha വേറെ ഒരു Ronson ആണ്..
      Triangle & kurach പുട്ടിയും കാരണം പിടിച്ച് നിക്കുന്നൂ

    • @anumo525
      @anumo525 2 роки тому +3

      ഉവ്വ്‌, ഉവ്വ്‌

    • @meghu74
      @meghu74 2 роки тому +4

      Credit motham robinu povum🤣moopark 1m followers aa

    • @kamalamp3856
      @kamalamp3856 2 роки тому +2

      @@Otsana7 poda patti

    • @Otsana7
      @Otsana7 2 роки тому

      @@kamalamp3856 ne po myre

  • @aadhyaharidas7088
    @aadhyaharidas7088 2 роки тому +21

    Dilu❤😍

  • @anuanngeorge
    @anuanngeorge 2 роки тому +134

    Am a doctor fan
    Doctor nde happiness nu vendi mathram voting for Dilsha 🙂

    • @positivevibes2371
      @positivevibes2371 2 роки тому +11

      Dr nte girlfriend ennath winner aavanulla criteria alla Let the good gamer be the Winner

    • @dragonfly5517
      @dragonfly5517 2 роки тому +1

      @@anusree8905 dilsha kayinjal deserve riyas aaanu

    • @anzz22
      @anzz22 2 роки тому +1

      Yes Dr paranju deserve aaya oraalk kodkaann... Ini avade deserve ayit dilsha ahnu ollathh.. So our Dr fans vote to dilsha😍😍

    • @shilja7990
      @shilja7990 2 роки тому

      @anu george ayyeee😂

  • @amancool919
    @amancool919 2 роки тому +2

    ഏതൊരു കൂടപ്പിറപ്പും ഇതുപോലെ പൊക്കിയേ സഹോദരങ്ങളെപ്പറ്റി പറയൂ...

  • @travelozoombyjijujustin721
    @travelozoombyjijujustin721 2 роки тому +10

    dr robin is a good person our openion is robin should marry dilsha as a doctor he is high position

  • @souravs4746
    @souravs4746 2 роки тому +3

    Blesslee🥺🥺🥺🥺🥺🥺🥺🥺🥺🥺,ipm aarum illa allae,kuttam ellm ninte maatram aakiii alle ,Dilsha ipm orupad happya aalle ...... Adhym muthale ninae snehicha oru kootam und athil njnm ind
    With you maan Blesleee ❤️ 🥺

  • @biggbosss4294
    @biggbosss4294 2 роки тому +154

    Nthukondu dilsha deserving allannu parayunne..... comments
    She is should win the show❤️🔥

    • @sanyohenry9597
      @sanyohenry9597 2 роки тому +4

      she is deserving but jayichu kazhinju robin fans aanu jayipichathu ennu kekanathu enthu bore aanu

    • @hibas718
      @hibas718 2 роки тому

      Aayallo

  • @memi390
    @memi390 2 роки тому +5

    ദിലു കൊഞ്ചൽ റാണി
    അർഹിക്കാത്ത വിജയം

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +33

    ചേച്ചി തന്നെ അല്ല കരയുന്നത്.. ദിലു കരയുമ്പോൾ ഞാൻ കരയും എന്റെ മോളെ പോലെയാ.. Dilu തന്നെ അല്ല റോബിനുവേണ്ടി ഒത്തിരി കരഞ്ഞു... അതുപോലെ lp പറഞ്ഞപ്പോഴും കരഞ്ഞു.. Dilu നല്ല കുട്ടിയാണ്.. ഒരുപാട് സ്നേഹം ആണ്.. Dilumole 😘😘😘😘❤❤❤❤

  • @Aydinmon-k-8
    @Aydinmon-k-8 2 роки тому +5

    ചേച്ചി വല്ലാതെ jaada 🙄

  • @abukaonestopsolution2562
    @abukaonestopsolution2562 2 роки тому +20

    എത്രത്തോളം ഫാമിലി ആയിട്ട് അറ്റാച്ഡ് ആയിട്ടുള്ള പെൺകുട്ടി ആണ് ദിൽഷ എന്ന് നമ്മള് കാണുന്നതാണ്.. എപ്പോഴും അവൾക്ക് അച്ഛൻ അമ്മ ചേച്ചി അനിയത്തി.. അതാണ് അവളുടെ ലോകം തന്നെ.. അവിടെയാണ് ബ്ലെസ്സ്ലി വരുന്നത് അതും അവനു സ്നേഹം കിട്ടാതെ ഫാമിലി അറ്റാച്ച്മെന്റ് കുറവാണ്.. ബാപ്പ മരിച്ച വിഷമം മനസിൽ ഇട്ട് ജീവിക്കുന്നു.. വാപ്പയെ പോലെ സ്നേഹിക്കാൻ ആരുമില്ല ഇതൊക്കെ പറഞ്ഞു വളരെ ഇമോഷണൽ ആയാണ് അവൻ നിന്നത്.. അത്‌ തന്നെ ആണ് ഒരു അനിയനോട് ഉള്ള സ്നേഹം ദിൽഷ കാണിക്കുന്നതും.. dr ഉള്ള 70ദിവസം എത്ര ഡീസന്റ് ആയാണ് ബ്ലെസലിയും ദിൽഷയോട് പെരുമാറിയത് എന്ന് നമ്മൾ കണ്ടതാണ്... Dr പോയി ഒരു 3...4 ദിവസം കഴിഞ്ഞാണ് ദിൽഷയോട് വീണ്ടും ബ്ലെസ്സ്ലി പ്രൊപോസൽ ആയി നടക്കുന്നത്.. അത്‌ കൂടി വന്നു... No എന്ന് തന്നെ അവൾ ഇപ്പോഴും പറഞ്ഞത്.. അത്‌ അവനെ ഹെർട്ട് ചെയ്യാത്ത രീതിയില് പറഞ്ഞു.. എന്നിട്ടും 2...3 പ്രാവശ്യം അവള് സ്ട്രോങ്ങ്‌ ആയി പറയുകയും ചെയ്തിട്ടുണ്ട്.. ആ ഡിന്നർ ടൈം.. അതുപോലെ പൂവ് കൊടുത്ത ശേഷം കരഞ്ഞു പറയുന്നത് ഒക്കെ നോക്കിയാൽ മതി.. അത്ര ദിവസം എല്ലാവരുടെ മുൻപിലും അനിയനായിട്ട് ചേർത്ത് നിർത്തിയ ഒരാളെ.. എന്നെ ഇഷ്ടപെടുന്നു എന്ന കാരണം കൊണ്ട് ഒഴിവാക്കാൻ ആർക്ക് ആയാലും ഒരു വിഷമം തോന്നും... അതും ബ്ലെസ്ലിയെ പോലെ ഇമോഷണൽ ആയി സംസാരിക്കുന്ന ഒരു അനിയനായി ചേർത്ത് നിർത്തിയ ആളെ.. പിന്നെ dr കാര്യം ഇത് ഒരു ഗെയിം ആയതുകൊണ്ട് തന്നെ ഇത് കല്യാണം സംസാരിക്കാൻ ഉള്ള സ്‌ഥലം ആയി തോനുന്നില്ല.. അത്‌ ദിൽഷ പുറത്ത് വന്നു കണ്ടു മനസിലാക്കി തീരുമാനിക്കട്ടെ എന്ന് തന്നെയെ ഞങ്ങൾ പറഞ്ഞുള്ളു.. Dr പോലും ദിൽഷയുടെ ഇഷ്ടം ആണ് അത്‌ എന്തായാലും റെസ്‌പെക്ട് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്.. നല്ലത് നടക്കാൻ ആഗ്രഹം ഉണ്ട്.. അത്‌ ആ കുട്ടി പുറത്ത് എല്ലാം കണ്ടു മനസിലാക്കി dr ആരാണെന്നു അറിഞ്ഞു തീരുമാനിക്കട്ടെ ❤️.. ഇപ്പോ സപ്പോർട്ട് dr ന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ദിൽഷയ്ക്ക് മാത്രമേ ഉള്ളു... ഒരു വോട്ടും സ്പ്ലിറ്റ് ചെയ്യാതെ എല്ലാ വോട്ടും ദിൽഷയ്ക്ക് മാത്രം ചെയ്യുക.. Dr❤️

  • @anshimol7167
    @anshimol7167 2 роки тому +17

    Dilu... Deserving aanu..... Aval winner aaakum

  • @vrindhaajith
    @vrindhaajith 2 роки тому +80

    vote for dilsa

  • @dreamhunt8024
    @dreamhunt8024 2 роки тому +3

    Deserving ennu parayan pattilla dilshayae . Task cheyyarundelum mattonillum pullikari athra kollam ennu parayan pattilla njan drodu ulla ishtam kondu anu vote koduthirikunnae

  • @sajanakh8356
    @sajanakh8356 2 роки тому +3

    Blesslee 👍👍👍

  • @walesdiaries
    @walesdiaries 2 роки тому +43

    dilsha❤