Salim Kumar @ SB College

Поділитися
Вставка
  • Опубліковано 25 сер 2024
  • BERCHMANS TV
    കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    #salimkumarcomedyscenes #salimkumar #viral #motivationalvideo

КОМЕНТАРІ • 321

  • @aaaali3214
    @aaaali3214 4 роки тому +400

    ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ പ്രസംഗം. നല്ലൊരു മനുഷ്യ സ്‌നേഹി. ദൈവം ദീർഗായുസ് നൽകട്ടെ.

    • @SabuXL
      @SabuXL 4 роки тому +3

      ങ്ഹാ അത് ഇനി പുള്ളി കൂടി ഓർക്കണം. മനസും വയ്ക്കണം.

    • @sakkeersakkeer1856
      @sakkeersakkeer1856 4 роки тому +2

      മുത്താണ്

    • @rexalonzo921
      @rexalonzo921 3 роки тому

      I dont mean to be so offtopic but does anyone know of a way to get back into an instagram account?
      I was stupid forgot my password. I would appreciate any help you can give me!

  • @Kunjon13
    @Kunjon13 4 роки тому +18

    What a man.... ചിരിപ്പിച്ചു.. ചിന്തിപ്പിച്ചു.. കരയിപ്പിച്ചു...
    എന്തു മാവട്ടെ... അതിനക്കപ്പുറമുള്ള ഒരു നല്ല മനുഷ്യൻ ആണ് താങ്കൾ.. love you സലീമേട്ടാ.. 😘👏👍
    കൊച്ചിൻ ഹനീഫിക്ക മരിച്ച അന്നത്തെ ആ ചാനൽ ചർച്ചയിലെ വാക്കുകൾ.... ഇന്നും മറക്കില്ല.. ur a good man 👏👏👍

  • @ismail-dh3iw
    @ismail-dh3iw 4 роки тому +53

    ശരിക്കും സലിം കുമാർ വലിയ ഒരു ചിന്തകൻ കോടിയാണെന്നു ഈ പ്രസംഗത്തിൽ നിന്നും മനസിലാക്കുന്നു, ഏതെല്ലാം രീതിയിൽ ഉള്ള വേഷങ്ങളാണ് അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിഞ്ഞത്, ദീര്ഗായുസ്സു ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.,

    • @hamletbhai1851
      @hamletbhai1851 4 роки тому

      നല്ല അറിന്റെ ഉnവയുള്ള കലാകാരൻ

  • @charlykrl9822
    @charlykrl9822 4 роки тому +81

    പുതിയ തലമുറക്ക് കൊടുക്കേണ്ട നല്ലരു മെസ്സേജ്..ഒരുപാട് ചിന്തിച്ചു ചിന്തിപ്പിച്ചു.... നന്ദി സലീമേട്ട

  • @shajahanhamsa6190
    @shajahanhamsa6190 4 роки тому +121

    ഞാൻ കോളേജിൽ ഒന്നും പഠിച്ചീട്ടില്ല, എങ്കിലും വിദ്യാർത്ഥി ആയിരിക്കുന്ന കാലം തന്നെയാണ് എന്നും മനോഹരമെന്നു ഈ നാല്പത്തിയഞ്ചാം വയസ്സിലും ഉറച്ചു വിശ്വസിക്കുന്നു.

  • @saadebrahimkutty2148
    @saadebrahimkutty2148 4 роки тому +37

    നല്ലൊരു കോമഡി നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം... 👍

  • @dakshinadakshina1808
    @dakshinadakshina1808 4 роки тому +53

    ഒരിക്കൽ യെങ്കിലും നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് സലിം ചേട്ടൻ... 🙏

  • @vinodkonchath4923
    @vinodkonchath4923 4 роки тому +9

    സിനിമയിൽ ചിരിപ്പിയ്ക്കുകയും
    ജീവിതത്തിൽ ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന മനുഷ്യൻ ഇന്നത്തെ തലമുറയ്ക്ക്
    കൊടുക്കാവുന്ന തിൽ നല്ല
    സന്ദേശം സലീ മേട്ട അഭിനന്ദനങ്ങൾ
    ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ

  • @aravindakshanpillaig8476
    @aravindakshanpillaig8476 4 роки тому +25

    സത്യസന്ധനായ ഒരു പച്ച മനുഷ്യൻ ... അങ്ങേക്കു എന്റെ നമസ്കാരം 🙏

  • @hydralic9469
    @hydralic9469 4 роки тому +12

    വളരുന്ന തലമുറയ്ക്ക് നല്ലൊരു സന്ദേശം നൽകിയതിന് നന്ദി

  • @unnikrishnan333
    @unnikrishnan333 3 роки тому +7

    വിദ്യാർത്ഥികൾക്കുള്ള നല്ല സന്ദേശം,,സലിം കുമാറിന് എല്ലാ ആശംസകളും,,,,

  • @alipalamadathil670
    @alipalamadathil670 4 роки тому +23

    അത് കലക്കി.....
    അൽ സലീം കുമാർ........
    സൂപ്പർ, സൂപ്പർ, സൂപ്പർ......

  • @meenaaryan3976
    @meenaaryan3976 4 роки тому +40

    പലപ്പോഴും പകുതി വെച്ച് നിർത്തി പോവാറാണ് പതിവ് ഇന്ന്‌ ഈ വീഡിയോ മുഴുവൻ കണ്ടു കേട്ടിരുന്നു പോവും

  • @jijujoseph6746
    @jijujoseph6746 3 роки тому +7

    ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം താങ്കളെ കാത്തു കൊള്ളട്ടെ..🙏🙏

  • @yathrayil
    @yathrayil 4 роки тому +7

    എനിക്ക് വ്യക്തിപരമായും അല്ലാതെയും ഏറ്റവും ഇഷ്ടം ഉള്ള ആളിൽ ഒരാൾ ആണ് സലിംകുമാർ 😍

  • @Christumandiram
    @Christumandiram 4 роки тому +35

    നല്ല ചിന്തകൾ പുതിയ തലമുറയ്ക്ക് വെളിച്ചമാകട്ടെ... സെലിബ്രിറ്റികൾ വേദികളിൽ ഇത്തരം നല്ല ചിന്തകൾ കൊടുക്കുന്നത് ഉത്തമം.. ദൈവം അനുഗ്രഹിക്കട്ടെ....

  • @purple6559
    @purple6559 4 роки тому +23

    നല്ല മനസ്സുള്ള നടന്റെ മാതൃകാപരമായ മെസേജ്.😘😘😘

  • @SHVajiVlog
    @SHVajiVlog 4 роки тому +66

    മാങ്ങ ഉള്ള മരത്തിൽ മാത്രമേ കല്ല് എറിയുകയുളൂ അതുപോലെ ഒരു നന്മമരമാണ് നിങ്ങൾ (അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള നല്ല ആയുസും നൽകട്ടെ ആമീൻ )

    • @s.kumarkumar8768
      @s.kumarkumar8768 3 роки тому

      അതെങ്ങനെ ഹിന്ദു മതത്തിലെ ഈഴവ വിഭാഗത്തിൽ പെട്ടവർ കാഫിർ ആണന്നല്ലേ നിങ്ങൾ കുട്ടിക്കാലം മുതൽ പഠിക്കുന്നത്???

  • @ashrafashashru5618
    @ashrafashashru5618 4 роки тому +173

    "ഇദ്ധേഹം സിനിമയിലൂടെ
    ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്''
    കുറെ കരയിപ്പിച്ചിട്ടുണ്ട്,
    പക്ഷെ ജീവിതത്തിൽ ഇദ്ധേഹം വീണ്ടും നമ്മെ
    ചിന്തിപ്പിക്കുന്നു ........"

  • @user-wg7cu2qx9v
    @user-wg7cu2qx9v 3 роки тому +1

    മനുഷ്യ മനസിന്റെ നന്മകൾ മനസിലാക്കിയ യഥാർത്ഥ മനുഷ്യ സ്നേഹിയായ സലിംകുമാർ ചേട്ടന് പടച്ചവൻ ദീർഘായുസ്സും പൂർണ്ണ ആരോഗ്യവും, സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ.💕💕💕

  • @sabujohn3902
    @sabujohn3902 4 роки тому +132

    ഇത്രയും നല്ല അറിവ് പകർന്ന പ്രസംഗത്തിന് ഡിസ്‌ലൈക്ക് അടിച്ചവർ,എന്താണ് ഉദ്ദേശിച്ചത്..
    ?

    • @SabuXL
      @SabuXL 4 роки тому +9

      വിവരം ഇല്ല എന്ന് മനസിലായി.

    • @jexi195
      @jexi195 4 роки тому +1

      Ath thadiyan fans aanu

    • @sabujohn3902
      @sabujohn3902 4 роки тому

      @@jexi195 🤔

    • @shinoobchirayil6074
      @shinoobchirayil6074 4 роки тому

      Adhehathinde maranam aghoshichvarakum theercha

    • @SabuXL
      @SabuXL 4 роки тому +2

      @@shinoobchirayil6074 ഹേയ് അങ്ങനെ ഒന്നും ചിന്തിക്കാതെ.
      പക്ഷേ അദ്ദേഹത്തിന് സ്വയം തീരുമാനിക്കാവുന്നതാണ് ഞാനൊക്കെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ കണക്ക് മലയാളികൾ നാട്ടിൽ ഉണ്ട് എന്ന്.
      അതനുസരിച്ചുള്ള ജീവിതം നയിക്കണം എന്ന് സ്വയം തീരുമാനിക്കാവുന്നതാണ്. മലയാളിയുടെ മുത്ത് മണിയുടെ ദാരുണാന്ത്യം എല്ലാ സെലബുകളും ചിന്തിക്കണം.

  • @stberchmanscollege
    @stberchmanscollege  4 роки тому +8

    കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @b.kumarpillai6677
    @b.kumarpillai6677 4 роки тому +30

    ഒരു മനുഷ്യന്റെ ശബ്ദം.... !! അതുകൊണ്ടുതന്നെ അത് ദൈവത്തിന്റെയും ആകുന്നു... !!

  • @sajeerasaju807
    @sajeerasaju807 4 роки тому +6

    ഞാൻ കണ്ടത്തിൽ വെച്ച് മലയാളം സിനിമ യില്ലേ ഏറ്റവും നല്ല മനുഷ്യൻ ആണ് സലീം കുമാർ .എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനം ഉള്ള ആൾ 😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍

  • @najeelas66
    @najeelas66 4 роки тому +33

    മനസിലാവാത്ത മലയാളം പറഞ്ഞ് മുഷിപ്പാക്കിയില്ല. ഇതാവണം ഒരാൾ... നന്ദി സാർ😗

    • @celinajoseph8611
      @celinajoseph8611 4 роки тому

      Sheriyaaa 👍

    • @joscythomas1458
      @joscythomas1458 4 роки тому

      Super (Arivinteyum Narmmathinteyyum Nirakudam)

    • @joscythomas1458
      @joscythomas1458 4 роки тому

      Narmathil Chaaliche Cinemayyilum Super Presentation Serious Kaaryangal

    • @liduspop9337
      @liduspop9337 3 роки тому

      ശുദ്ധ മനസ്സുള്ള ഒരാൾക്ക് മാത്രമേ ഇതുപോലെ, തുറന്നു സംസാരിക്കാൻ കഴിയും
      കുറച്ചു മാത്രം,
      മനസ്സറിഞ്ഞ് സംസാരിക്കുന്ന ഒരു മനുഷ്യസ്നേഹി, ഒരു നടൻ,
      ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 4 роки тому +2

    ജീവിത സ്പർശിയായ പ്രസംഗം...
    അങ്ങേക്ക് ദൈവാനുഗ്രമുണ്ടാകട്ടെ.

  • @harikumarbhattathirikalloo1809
    @harikumarbhattathirikalloo1809 4 роки тому +8

    എത്ര #സത്യസന്ധമായ വാക്കുകൾ.....
    @എത് നല്ലഹൃദയവിശാലത.....

  • @abdulrahumanm578
    @abdulrahumanm578 4 роки тому +2

    നല്ല മെസ്സേജ് ഇന്നത്തെ തലമുറക്ക് കൊടുത്തു thank you സലീം ഏട്ടാ

  • @ishaastailering7137
    @ishaastailering7137 4 роки тому +47

    സലീം കുമാറിനെ ബഹുമാനം തോന്നിയ നിമിഷം 👍👍👍👌👌👌🙏🙏

  • @nazarnaachu631
    @nazarnaachu631 3 роки тому +5

    എല്ലാ കലാകാരന്മാർക്കും മാതൃക

  • @muhammedriyas2809
    @muhammedriyas2809 4 роки тому +12

    കവിത പോലെ മനോഹരമായ വാക്കുകൾ.... 💞💞

  • @blueman4900
    @blueman4900 4 роки тому +3

    . നർമ്മത്തിൽ തുടങ്ങി ധർമ്മത്തിൽ നിർത്തി great Speech

  • @Ashlinkumar
    @Ashlinkumar 4 роки тому +2

    Ith full um kaanaathe povaan Aarkum pattila, such an inspiring speech superb 👌👌👌❤

  • @teampsychomukku
    @teampsychomukku 4 роки тому +6

    എത്ര മനോഹരം പ്രസംഗം

  • @jubyrajan9594
    @jubyrajan9594 4 роки тому +2

    നല്ല പ്രസംഗം ആണ്. എനിക്ക് ഇഷ്ടം ആയി.

  • @arunmangalasseril9481
    @arunmangalasseril9481 4 роки тому +105

    ഇതൊക്കെയാണ് ജീവിതം... 😀ബാക്കി ഒക്കെ ഒരുമാതിരി ജീവിതം

    • @SabuXL
      @SabuXL 4 роки тому +3

      വളരെ ശരി തന്നെ ട്ടോ.
      ഒരു മാതിരി ജീവിതം ആയിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചതിൽ സന്തോഷം.
      മെലിഞ്ഞുണങ്ങിയപ്പോ ആരോ അദ്ദേഹത്തോട് ചോദിച്ചു ത്രേ.
      എന്ത് പറ്റി നിങ്ങൾക്ക് എന്ത് അസുഖമാ.
      അതിന് ഇങ്ങേര് നല്കിയ മറുപടി വലിയ ഫലിതം ആയിരുന്നു. പുള്ളി സൽമാൻഖാനുമായി സ്വയം താരതമ്യം ചെയ്തു കൊണ്ട് ഒരു ഫലിതമറുപടിയാ ചാനലിൽ നല്കിയത് ചങ്ങാതിമാരേ..!
      ഓർക്കുന്നല്ലോ ല്ലേ ആ വാചകങ്ങൾ.
      ഇപ്പോൾ എന്തായാലും സമ്മതിച്ചതിൽ സന്തോഷം ട്ടോ ലിവർ സിറോസിസ് ആയിരുന്നു എന്ന്.

    • @SabuXL
      @SabuXL 4 роки тому +5

      ഓ ഞാൻ എഴുതിയത് ഓർക്കുന്നല്ലോ.
      പുള്ളി പറഞ്ഞത് " സൽമാൻ ഖാൻ വണ്ണം കുറച്ചാൽ ചോദിക്കും എന്തേ ഏത് സിനിമയ്ക്ക് വേണ്ടി ഡയറ്റ് ചെയ്യുകയാ എന്ന്. പക്ഷേ എൻെറ കോലം കണ്ടപ്പോ പത്രക്കാര് ചോദിച്ചത് എന്ത് അസുഖമാ എന്ന്.. "
      ഇവ്വിധം ആയിരുന്നു പുള്ളീടെ മറുപടി. ഡയറ്റിങിലാ താനും എന്ന് പറയാതെ പറഞ്ഞു അന്ന്. പക്ഷേ അത് ഈ വീഡിയോ ഭാഷണത്തിൽ എന്തായാലും തിരുത്തി.
      അക്കാര്യമാ ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അദ്ദേഹത്തിൻെറ എല്ലാ കഥാപാത്രങ്ങളേയും ഇഷ്ടം തന്നെ ട്ടോ.

    • @SabuXL
      @SabuXL 4 роки тому +1

      @a j ഹി..!
      അദ്ദേഹത്തിൻെറ വിശദീകരണം ഏറെ തരംഗമായതാണ്. അപ്പോൾ ഞാൻ കരുതി താങ്കളും അത് കേട്ടു കാണും എന്ന്. അതിനാലാണ് അവ്വിധം എഴുതിയത് ട്ടോ..!

    • @abusafeer564
      @abusafeer564 4 роки тому +1

      @@SabuXL അത് (ആ സമയത്ത്) യോജിച്ച മറുപടിയാണ്.

    • @SabuXL
      @SabuXL 4 роки тому

      @@abusafeer564 ഹി

  • @devzzd5273
    @devzzd5273 4 роки тому +9

    Nallaoru speech.. Nalla message..💯 Salim eattan ishttam❤️

  • @pancyn5914
    @pancyn5914 4 роки тому +5

    Wow Awesome speech!
    Didn’t expect to this extent from Salim Kumar 👏🏽👏🏽

  • @ipsipsipsips6040
    @ipsipsipsips6040 4 роки тому +40

    ചിരിപ്പിച്ചു ചിന്തിപ്പിച്ചു സലിം കുമാർ good speech

  • @robzmedia8283
    @robzmedia8283 4 роки тому +40

    നല്ല നടൻ

  • @bharathyproductions113
    @bharathyproductions113 3 роки тому

    നന്മ നിറഞ്ഞ ശരീരത്തിൽ നിന്നേ നല്ല വാക്കുകൾ ഉണ്ടാക്കു.... "ചന്ദനം ചാരിയാൽ ചന്ദനം മണക്കും"

  • @muhammedalin8216
    @muhammedalin8216 4 роки тому +3

    താങ്കളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.താങ്കൾ അസുഖ ബാധിതൻ ആണെന്നറിഞ്ഞപ്പോൾ ഞാൻ താങ്കൾക്ക് വേണ്ടി മനസ്സുകൊണ്ട് പ്രാർത്ഥിച്ചിരുന്നു. പൂർണ്ണ ആയൂരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    • @noushadk750
      @noushadk750 4 роки тому +1

      Nalla manassulla angaye ബഹുമാനിക്കുന്നു

  • @joypeterthattakath3046
    @joypeterthattakath3046 3 роки тому +1

    an inspiring talk. He is genuine and authentic. Let your wishes reap fruits in the new generation. Thanks

  • @sharifcheru790
    @sharifcheru790 4 роки тому +5

    Thanks salimeta, allaahu ninghak dheergaayuss nalgatte

  • @baijusivaji8436
    @baijusivaji8436 4 роки тому +17

    പൗര ബോധവും പൗര ധർമ്മവും
    ഉള്ള യുവതാ യായീ മാറണം
    വിദ്യാർത്ഥി കൾ സമൂഹത്തിൽ
    സലിം കുമാർ എന്ന് കലാകാരൻ
    താങ്കൾ ക്ക് ആയുരാരോഗ്യ ത്തിനയീ പ്രാർത്ഥന കൾ

  • @riscorisco4961
    @riscorisco4961 4 роки тому +7

    Edan speech edan share chiyendad idan Kanendad allade mattulavarude family prashnangal mattulavarude swagaryada .vamshiyavidwesham. Alla social medial prajaripikendad idan well done saleem kumaretta ningalan complete actor ❤❤👍👍👍

  • @sajusajid7092
    @sajusajid7092 3 роки тому +1

    Nalla snehamulla nammude salimkumar

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela8029 4 роки тому +42

    ഒരുപാട് ചിന്തിക്കാൻ ഇദ്ദേഹത്തിന്റെ വാക്കുകൾ മതി .,

  • @hakeem-albadar3342
    @hakeem-albadar3342 4 роки тому +5

    സലീമേ ട്ടാ.... എന്താ പറയാ... തകർത്തു..... അഭിനന്ദനങ്ങൾ

  • @inspire2ignite848
    @inspire2ignite848 4 роки тому +5

    What a superb speech..straight frm heart..a good human being.

  • @maryammedia5470
    @maryammedia5470 4 роки тому +2

    നല്ല പ്രസംഗം...
    കാര്യമുള്ള വിഷയങ്ങൾ....

  • @animerecaps4678
    @animerecaps4678 4 роки тому +5

    It was an awesome speech. Everyone including me in the hall was so keen listening to his speech.

  • @shibum6196
    @shibum6196 4 роки тому

    Kidulan speech Saleem ikka .. Mind blowing.. Ethoke aanu jeevitham athu kazhijna pinne orumathiri jeevitham.. Exactly..

  • @atmosphere1376
    @atmosphere1376 4 роки тому +6

    Salon Kumar your talking is true true is.coming from heart. Every human being has died.

  • @serendipityactivated4659
    @serendipityactivated4659 4 роки тому +12

    Very inspiring and honest ❣️

  • @raeesrazy
    @raeesrazy 4 роки тому +6

    വളരെ നല്ല വാക്കുകൾ. U are motivated salimkaaa

  • @ktshamee7
    @ktshamee7 4 роки тому +4

    ചിന്തിക്കാനും പഠിക്കാനും ഉള്ള വാക്കുകൾ 👌

  • @jaseelasaleem5554
    @jaseelasaleem5554 4 роки тому +4

    Salimettan oru vekthiye umrak vittappol thanne Allahu adehathinte rogagal shifayakki koduthu Deerkaisu kodukkatte Ameen

  • @asfar7174
    @asfar7174 4 роки тому +5

    Ethra nalla vaakkukal...Great..man

  • @muhammedanas4078
    @muhammedanas4078 4 роки тому +2

    Nalla nanmayulla manasinte udamayaan saleemettan😍😘

  • @hariharan.s8553
    @hariharan.s8553 4 роки тому +4

    He is a perfect person who can make smiling on the lips of others

  • @zainulashiq9705
    @zainulashiq9705 3 роки тому +2

    A greatest person of a great father

  • @radhikalekshmirnair
    @radhikalekshmirnair 3 роки тому +1

    Manoharamaya prasangam 🙏🙏

  • @ardravlogger2711
    @ardravlogger2711 4 роки тому +6

    മഹാരാജാസുകാരെൻ ആയ ഞാൻ ♥️😍

  • @Harivadassery
    @Harivadassery 4 роки тому +2

    അർത്ഥപൂർണ്ണമായ ഒരു പ്രസംഗം ..!

  • @fredydavid2390
    @fredydavid2390 4 роки тому +8

    He is not only great artist but also fantastic human being, hands off you

  • @renjithaj6403
    @renjithaj6403 4 роки тому +4

    my sweet SB College...

  • @maneeshmanu3685
    @maneeshmanu3685 4 роки тому +10

    Love you സലിമെട്ടാ

  • @kcpaulkc3246
    @kcpaulkc3246 3 роки тому +1

    Very good talk.My God Bless him.

  • @jvg7566
    @jvg7566 4 роки тому +20

    College life it really is something unfortunately I couldn’t enjoy it.

    • @blessindia1
      @blessindia1 4 роки тому +2

      Atleast you went to college. Thank God.

  • @creatixdesign9638
    @creatixdesign9638 4 роки тому +2

    Respect Salim Kumar sir

  • @divishadasan3371
    @divishadasan3371 4 роки тому +3

    Thank you salimetaa

  • @jishadali178
    @jishadali178 4 роки тому +1

    Good post Good message

  • @karanpk1651
    @karanpk1651 4 роки тому +1

    എന്റെ last year college day... 💗💗💗... ഓര്‍മകള്‍...

  • @sreedharannair2218
    @sreedharannair2218 3 роки тому

    Commendable I salute you very good advices.

  • @dcbamedia7311
    @dcbamedia7311 4 роки тому +19

    ജീവിതം ഒന്നെയുള്ളു അത് വെറുതെ പാഴാക്കിടല്ലെ....... നല്ല സന്ദേശം ഈ കാലഘട്ടത്തിന് ആവശ്യമായത്

  • @sajeevkumar4503
    @sajeevkumar4503 3 роки тому

    Very much touching

  • @dreambuzz6603
    @dreambuzz6603 4 роки тому +12

    ഒരുപാട് ചിന്തിപ്പിച്ചു...
    Enikk ഇപ്പൊ plus 2 ക്ലാസ്സിൽ ഇരിക്കണം... പക്ഷേ.. കാര്യമില്ല..

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 4 роки тому +3

    വിദ്യാർത്ഥി ജീവിതം. അതു തന്നെയാണ് ഒരു മനുഷ്യന്റെ സുവർണ്ണകാലഘട്ടം.അതിൽ തർക്കമില്ല. SSLC കഴിഞ്ഞപ്പോൾ തോന്നി അതാണ് ഏറ്റവും നല്ല തെന്ന്, എന്നാൽ പ്രീഡിഗ്രി ആയപ്പോൾ അതിലും ഗംഭീരമായിരുന്നു. അതാണ്.

  • @positivethinkingwithsherin8916
    @positivethinkingwithsherin8916 4 роки тому +3

    സ്വന്തം അപ്പന്റെ പ്രസംഗം ആയാലും ഡിസ്‌ലൈക്ക് ചെയ്യുന്നവർ

  • @MultiCyclone1
    @MultiCyclone1 4 роки тому

    Salim Kumar’s speech at SB college is really a message.

  • @ajithnarayanan9524
    @ajithnarayanan9524 4 роки тому +5

    Wow...amazin

  • @basheernechikattil8853
    @basheernechikattil8853 4 роки тому +1

    Good message..
    Good speech..👍👍👍

  • @basheermoideen5267
    @basheermoideen5267 4 роки тому +9

    വളരെ നല്ല വാക്കുകൾ

    • @SALAMsalam-yy2jo
      @SALAMsalam-yy2jo 4 роки тому

      Ethra manoharamayoru samsaram othiri sathoshamthonni saleem kumar

  • @haridhar8620
    @haridhar8620 4 роки тому

    Salim Kumar's father was a great actor. There is no surprise thats why Salim Kumar bacame one of the greatest actors. Example movie sallapam

  • @lkishatmeppadan5187
    @lkishatmeppadan5187 3 роки тому +1

    Good Man.

  • @arunsanthosh5589
    @arunsanthosh5589 4 роки тому +1

    Salim chattaaaa super ❤❤❤❤❤

  • @abdullafasil6304
    @abdullafasil6304 4 роки тому +1

    One of the greatest speech he is really inspiration of our new generation

  • @gopakumarr9336
    @gopakumarr9336 4 роки тому +1

    Heart touching words..!

  • @muhammedsiraj1240
    @muhammedsiraj1240 4 роки тому +1

    Great massage

  • @user-in4pz9ro1i
    @user-in4pz9ro1i 4 роки тому +33

    സലീം ചേട്ടാ നമസ്ക്കാരം

  • @venubenmelappally
    @venubenmelappally 4 роки тому

    വളരെ മനോഹരം.

  • @sethumadhavan5361
    @sethumadhavan5361 3 роки тому

    മിടുക്കൻ സലിം കുമാർ

  • @renjithaj6403
    @renjithaj6403 4 роки тому +1

    superb....👏👏👏👏👏👏👏

  • @MASTERMINDSindia
    @MASTERMINDSindia 4 роки тому +2

    Salimetta super

  • @stephenmathew9932
    @stephenmathew9932 4 роки тому +2

    Great message.

  • @nazare.m4446
    @nazare.m4446 4 роки тому +9

    Very timely advice to the youth today 👹👻👿👽☠

  • @abdulnasir2374
    @abdulnasir2374 4 роки тому +20

    ചിന്തിപ്പിച്ച സലീം കുമാർ

  • @ajeeshmoon5424
    @ajeeshmoon5424 4 роки тому +8

    Good speech 👍

  • @ummarfarooq7032
    @ummarfarooq7032 4 роки тому +2

    Very inspired speach❤❤🙏🙏