Bro ആഴ്ചയിൽ 1 ദിവസം Fishing പോകുന്നത് ഭ്രാന്താണെങ്കിൽ ആഴ്ചയിൽ 5 ദിവസം ചുണ്ടയിടാൻ പൊകുന്നതിനെ എന്തു പറയും അതും. Night 10 മണിക്കു duty കഴിഞ്ഞു വന്നിട്ട് വെളുപ്പിനെ 4 മണിക്ക് .. ചൂണ്ട ഒരു വല്ലാത്ത ലഹരിയാണ് Bro..🎣
ഇക്കാടെ വീഡിയോ കണ്ട് കഴിഞ്ഞാല് ഞാൻ പിന്നെയും പിന്നെയും എല്ലാ വിഡിയോയും കാണാറുണ്ട് 😍😍ഇക്കാടെവാക്കുകൾ കടം എടുത്താൽ ഒരു ഓർമ്മ പുതുക്കൽ 😁😁😁ഫിഷിങ് ഒരു ഹരം ആണ്
ചെമ്പല്ലി ഒക്കെ പിടിക്കുന്നത് കണ്ടിട്ട് എന്റെ കൈ തരിക്കുന്നു.... But എന്നാ ചെയ്യാനാ.... വീട്ടിൽ എന്റെ Rod and Reel ഒക്കെ ഇരുന്ന് പൂപ്പൽ പിടിക്കുമോ എന്തോ .... പൊളി സാനം ഇക്കാ...😍🤘😍🤘😍😍🤘
എല്ലാരും തട്ടിക്കൂട്ടി വീഡിയോ ഉണ്ടാക്കുമ്പോൾ നിങ്ങൾ ഇടുന്ന വീഡിയോ ഞങ്ങൾ ചൂണ്ട പ്രാന്തന്മാറ്ക്.... ന്താ പറയാ വിശന്നിരിക്കുമ്പോൾ ചിക്കൻ ബിരിയാണി കിട്ടിയ ഒരു സുഖം ❤️
ഹായ്, എല്ലാം വളരെ നല്ല വിഡിയോസ് ആണ്. (Visual, quality, sounds etc..... ) കുഴപ്പം എന്താണ് എന്നാൽ ചന്ദനമഴ സീരിയൽ അല്ല എല്ലാവരും വീഡിയോ അവസാനം വരെ കണ്ട് കൊണ്ട് ഇരിക്കാൻ. വീഡിയോസ് എല്ലാം 10-15 min ആകുക ആണേൽ എല്ലാത്തിനും ഒരു റിസൾട്ട് ഉണ്ടാകും. വെറുതെ ഇരിക്കുമ്പോൾ ഇത്തരത്തിൽ ഉള്ള മറ്റ് വീഡിയോസ് കാണുന്നത് കുറച്ചു ഗുണം ചെയ്യും. കഴിയും എങ്കിൽ ഇത് ഒന്ന് ഫോളോ ചെയ്യ്. 💓💓💓💓
ഞങ്ങടെ ട്രിപ്പുകൾ ഞങ്ങടെ മെമ്മറിയാണ് ഒരുപാട് ആൾക്കാർ കണ്ടു യൂട്യൂബിൽ നിന്ന് വരുമാനം കിട്ടി ഇത് മുതൽ ആകുമെന്ന് ഒരിക്കലും വിശ്വാസം ഇല്ല. പലരും പല അഭിപ്രായമാണ് പറയുന്നത്. എന്റെ ഓരോ വീഡിയോയും ഓരോ സ്ഥലവും ഓരോ സബ്ജക്റ്റ് ആണ്. എഡിറ്റ് ചെയ്യുമ്പോൾ ഇങ്ങനെ വരുമോ അതനുസരിച്ച് വീഡിയോ ഇടൂ. പൊതുവേ എന്റെ വലിയ വീഡിയോകൾ ആണ് കൂടുതൽ ആൾക്കാർ കാണുന്നത്. സംശയമുണ്ടെങ്കിൽ പരിശോധിക്കാം. അതേപോലെ മറ്റു പല പാരാമീറ്റർ ഞാൻ ഫോളോ ചെയ്യുന്നുണ്ട്. 12 മണിക്കൂർ ഉള്ള ട്രിപ്പ് ആണ് ഈ ചെറിയ വീഡിയോയാക്കി മാറ്റുന്നത് താല്പര്യമുള്ളവർ കണ്ടാൽ മതി അല്ലാത്തവർ സ്കിപ് ചെയ്യു ഭൂരിഭാഗം ആൾക്കാരുടെ താല്പര്യം നോക്കിയാണ് വീഡിയോ ചെയ്യുന്നത് ഒപ്പം സെൽഫ് satisfaction
എല്ലാ മീനും സൂപ്പർ നിങ്ങളും ഉണ്ണിയും ടീമും ചമ്രവട്ടത്ത് വന്ന വീഡിയോ ഇപ്പഴാണ് കണ്ടത് ഞങ്ങൾ അവിടെ സ്ഥിരം വരാറുണ്ട് കുഞ്ഞി മീനാണ് കിട്ടാറ് ആ പുലിമുട്ടിൽ നിന്നും 1. kg യുടെ ചെമ്പല്ലി കിട്ടിയിട്ടുണ്ട്
Bro ente kayile penn squadron 9feet but athe four piece anu ethe nalla rod anno, pine reel stradic 4000xg anu etra wieght ulla fish vare pidikan pattum enike edhe orale gift thanadhanu pls reply
Thank you Nizambhai.. Most of the time we beginners watch the vdeos to learn some technical tips..Thank you very much for the reply. Will wait for your vdeos..🎣😍💐
Bro ആഴ്ചയിൽ 1 ദിവസം Fishing പോകുന്നത് ഭ്രാന്താണെങ്കിൽ ആഴ്ചയിൽ 5 ദിവസം ചുണ്ടയിടാൻ പൊകുന്നതിനെ എന്തു പറയും അതും. Night 10 മണിക്കു duty കഴിഞ്ഞു വന്നിട്ട് വെളുപ്പിനെ 4 മണിക്ക് .. ചൂണ്ട ഒരു വല്ലാത്ത ലഹരിയാണ് Bro..🎣
എങ്കിൽ നിങ്ങൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിൽ പോണം
അല്ലെങ്കിൽ മറ്റു ചൂണ്ടക്കാർ നിങ്ങളെ ഭ്രാന്തനെന്ന് വിളിക്കും🤪🤪😇🤪
Nizam Vlogs 😍😇🎣💪
ഇത് തന്നെയാണ് എന്റെയും അവസ്ഥ. ഒമാനിൽ രാത്രി 10 മണിക്ക് ശേഷം പോയാൽ ചിലപ്പോൾ പുലർച്ചെ 4 മണിക്കൊക്കെ ആണ് വരാറ്
Same pinch broo
Nizamikko orooosam ngade kayakers clubil varanam... ini ennaaa fishingnu pattiya season
നിസാമിക്ക ഇങ്ങനെ പിടിക്കാൻ കൊതിയാവുകയാ ❤️❤️❤️❤️❤️🎣🎣🎣🎣🎣🎣
എല്ലാ കൊതിയും ശരിയാക്കിത്തരാം
🥰✌️
ഇക്കാടെ വീഡിയോ കണ്ട് കഴിഞ്ഞാല് ഞാൻ പിന്നെയും പിന്നെയും എല്ലാ വിഡിയോയും കാണാറുണ്ട് 😍😍ഇക്കാടെവാക്കുകൾ കടം എടുത്താൽ ഒരു ഓർമ്മ പുതുക്കൽ 😁😁😁ഫിഷിങ് ഒരു ഹരം ആണ്
🥰🥰🥰😍
തകർത്തു, എല്ലാം വലിയ മീനുകൾ തന്നെ, ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും വന്നുകൊണ്ടേയിരിക്കും
പൊളി ഇക്കാ വീഡിയോ ഒരു രക്ഷയുമില്ല
👌👌👌👍👍👍👍😍😍😍😍😍😍😍😍😍
താങ്ക്യൂ ബ്രദർ🥰🥰
നിസാംക്കാ... കിടു ഹുക്കിംഗ് & കിടു ക്യാച്ച് ♡♡
😍👍😍👍
Ikka Fishing prathu athu Oru vere feeling Anu,athu anubhavichavarke ariyuuu....😘😘
ഇതൊക്കെ വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും🤔
കൂടുതൽ വീഡിയോ ചെയ്യാൻ പറ്റും. പൊളി ആണ് ❤️❤️❤️💪👍👍👍
തീർച്ചയായും ചെയ്യാം
Veendum class video ikka. Ingane okke pokan thanne athrakku passion venam. Kittunna meeninte vila okke nokiyal chilapol aalukalku vattanennu thonnum pakshe ithoke aswadikan fishing addicts nu mathrame pattu. Really wanna meet u
ഇതൊക്കെ വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും🤔
Samayam 1.32 am aayi .... Ningal ingane video ittondirunnal njangal ingane kandondirikkum ...
ചൂണ്ടായിടുന്നതും സുഖമാണ്
പിടിക്കുന്ന വീഡിയോ കാണുന്നതും സുഖമാണ്
😍😍😍
Nizambhai Adipoli vdeo.... Sathyathil ee chemballiyude banghi aaswadikkan pattunnhath nizambhaide vdeos kaanumbo aanu...👍👍💐💐🎣🎣🎣😍😍
എത്രയെണ്ണം പിടിച്ചാൽ എല്ലാവരെയും കണ്ടാൽ ഒരമ്മ പെറ്റ മക്കളെ പോലെ ഇരിക്കും
Yes one of the most beautiful fish#Chemballi#Redsnapper
OMKV Unnichetante parayunna ketu vannatha. Unnichetan paranja pole super videos Anu. Nizam ikka videos ellam pwoli anu. Nalla professional touch und.....
താങ്ക്യൂ ബ്രദർ🥰
😇
ചൂടാകാരുടെ ഭാര്യമാരുടെ കാര്യം ഓർക്കുമ്പോഴാ ...എന്റെയടക്കം 😂🥰👍
ഇതൊക്കെ വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും🤔
Nisam ikka.... തകർത്തല്ലോ.... കിടു
താങ്ക്യൂ ബ്രദർ
India. Pakistan .cricket match kandappol.
Polichu nizamkka
Polichu
😍🥰😍
Nizam bhai ഇങ്ങള് പൊളിയാണ് കേട്ടോ
🥰🥰🥰🙏
ചെമ്പല്ലി ഒക്കെ പിടിക്കുന്നത് കണ്ടിട്ട് എന്റെ കൈ തരിക്കുന്നു.... But എന്നാ ചെയ്യാനാ.... വീട്ടിൽ എന്റെ Rod and Reel ഒക്കെ ഇരുന്ന് പൂപ്പൽ പിടിക്കുമോ എന്തോ .... പൊളി സാനം ഇക്കാ...😍🤘😍🤘😍😍🤘
ഒക്കെ ശരിയാവും
നിങ്ങളുടെ നമ്പർ വിളിക്കും
Nizamkka. Adipoli. Supper chemballi
🥰😍🥰😍
UAE welcomes you ikka....after corona ingu vaaa....ividem varities kittum....❤️
സ്പോൺസർ ചെയ്യൂ കാൽ എല്ലാം ശരിയായി ഞാൻ വരാം🙏🙏
Nizam Vlogs Urappyum...get well soon Ikka 💙
@@jyothishtomy6333 😍🥰
Red chemballi എന്റെ favourites 😍
🥰🥰😍
Alllle chemballi nizzamkka 4th one is awesome get well soon and and back to fishing ekkkkkkkka
🥰😍🥰 താങ്ക്യൂ ബ്രദർ
ഒന്നും പറയാനില്ല നന്നായിട്ടുണ്ട് 🌹👌👌❤️👍👍👍👍👍👍
🥰😍🥰😍🥰
Onnum parayan ellla poli vedio 😍😍😍😍😍
😍🤩
ചെമ്പല്ലി മാത്രം സൂപ്പർ 😍😍😍എന്റെ പോന്നോ
🥰🥰
❤️❤️ thannermukom ,🥰 eanikkividunnu kittunnannu kuriyum ,😆😆. Cast cheruthu kayi odiyunnathallate😆😆🥰👌👍
Haha🤪🤪🤪🙏
നിസാമ് ചേട്ടാ കാല് ഒകെ അയലൊ ...😍 അടിപൊളി സ്ഥലം ചെംബലി വിപ്ലവം 😁
പഴയ വീഡിയോ ആണ്
ആണോ 👍
Sathyam parayam mj piditham haramayi thoniyath nizam ikka pidikumbozhanetta,,,well keep rocking bro
😍😍
Nisam bai kalakki chembali allu pulli annu alle polichu
😍🥰😍🥰🙏
MJ 4 kollam.. virappichu kalanju..:D
🥰😍🥰
Sound and expression kettaal thonnum...thimingalam aannu ennu....😂
Video pass cheythu pokaathirikkaanulla technique sooper...
🤣🤣🤣🤭🤭
Nisamka ethu lure aanu eee vlogil use cheythathu?
ഇന്നും തകർത്തു അല്ലെ 👍👍👍👍
ചെറുതായി🤪🤪🤪
Poli bro,കൊതിയാകുന്നു
😍🤪😍🤪😍🤪
അടിപൊളി bro..... 👏👏👏👏👏
🥰😍🥰
Ente ponikaa adipoli😍👍
🥰😍🥰😍🥰
Eee video njan Oru 8 vattam engilum kandukaum nice video..
New video .. thamaseyath edille????
🤪🤪
എല്ലാരും തട്ടിക്കൂട്ടി വീഡിയോ ഉണ്ടാക്കുമ്പോൾ നിങ്ങൾ ഇടുന്ന വീഡിയോ ഞങ്ങൾ ചൂണ്ട പ്രാന്തന്മാറ്ക്.... ന്താ പറയാ വിശന്നിരിക്കുമ്പോൾ ചിക്കൻ ബിരിയാണി കിട്ടിയ ഒരു സുഖം ❤️
എനിക്ക് സുഖിച്ചു🤭🤩🤩🤩
മത്സ്യവുമായി ഉള്ള താങ്കളുടെ ആത്മബന്ധം കണ്ടപ്പോൾ.
.. എന്നിൽ ജിജ്ഞാസ ഉണർത്തി.... എന്നെ ഹഠാദാകർഷിച്ചു..
മൊത്തം കാവ്യാത്മകമായി ഇരിക്കുന്നു🤭🤭🤭🥰🥰
Ikka athyavisham alla meenu adikkunna oru lure suggest cheyamoo puzhayill
Barramagic
Nizam with ചെമ്പല്ലി 😋
😍🤪😍🤪😍
ഹായ്, എല്ലാം വളരെ നല്ല വിഡിയോസ് ആണ്.
(Visual, quality, sounds etc..... )
കുഴപ്പം എന്താണ് എന്നാൽ ചന്ദനമഴ സീരിയൽ അല്ല എല്ലാവരും വീഡിയോ അവസാനം വരെ കണ്ട് കൊണ്ട് ഇരിക്കാൻ.
വീഡിയോസ് എല്ലാം 10-15 min ആകുക ആണേൽ എല്ലാത്തിനും ഒരു റിസൾട്ട് ഉണ്ടാകും.
വെറുതെ ഇരിക്കുമ്പോൾ ഇത്തരത്തിൽ ഉള്ള മറ്റ് വീഡിയോസ് കാണുന്നത് കുറച്ചു ഗുണം ചെയ്യും.
കഴിയും എങ്കിൽ ഇത് ഒന്ന് ഫോളോ ചെയ്യ്.
💓💓💓💓
ഞങ്ങടെ ട്രിപ്പുകൾ ഞങ്ങടെ മെമ്മറിയാണ്
ഒരുപാട് ആൾക്കാർ കണ്ടു യൂട്യൂബിൽ നിന്ന് വരുമാനം കിട്ടി ഇത് മുതൽ ആകുമെന്ന് ഒരിക്കലും വിശ്വാസം ഇല്ല.
പലരും പല അഭിപ്രായമാണ് പറയുന്നത്. എന്റെ ഓരോ വീഡിയോയും ഓരോ സ്ഥലവും ഓരോ സബ്ജക്റ്റ് ആണ്. എഡിറ്റ് ചെയ്യുമ്പോൾ ഇങ്ങനെ വരുമോ അതനുസരിച്ച് വീഡിയോ ഇടൂ.
പൊതുവേ എന്റെ വലിയ വീഡിയോകൾ ആണ് കൂടുതൽ ആൾക്കാർ കാണുന്നത്. സംശയമുണ്ടെങ്കിൽ പരിശോധിക്കാം. അതേപോലെ മറ്റു പല പാരാമീറ്റർ ഞാൻ ഫോളോ ചെയ്യുന്നുണ്ട്.
12 മണിക്കൂർ ഉള്ള ട്രിപ്പ് ആണ്
ഈ ചെറിയ വീഡിയോയാക്കി മാറ്റുന്നത്
താല്പര്യമുള്ളവർ കണ്ടാൽ മതി
അല്ലാത്തവർ സ്കിപ് ചെയ്യു
ഭൂരിഭാഗം ആൾക്കാരുടെ താല്പര്യം നോക്കിയാണ് വീഡിയോ ചെയ്യുന്നത്
ഒപ്പം സെൽഫ് satisfaction
Ekkkkaaa powliiiiiiii😊😊😊😊😊😊😊😊😊😍😍😍😍😍😍😍
😍🤪😍🤪😍
Get well soon and we are waiting for more videos
🙏🥰🥰 ബ്രദർ
നിസാമിക്ക അടിപൊളിയാ
😍😍🥰🥰
Chemballi pidutham nirthiyittu.
Valla sravu.neyum pidikku bro.
Ennum chemballi aanu.
🤪🤪🤪🙏
ചെമ്പല്ലിയാണ് ഇങ്ങേരുടെ മെയിൻ 😁👌🏻
ശരിയാണ് കൂടുതൽ അതിനെയാണ് ടാർഗറ്റ് ചെയ്യുന്നത്
What a super vlog dear ...
താങ്ക്യൂ ബ്രോ
Adi powli brother 🤟
👍👍😍😍
ഇക്കാ പൊളി.....
🥰😍🥰
പൊളിച്ചു കേട്ടോ
😍😍
Adipoly chemballyyyy
🥰😍🥰😍
ഒരേ പ്വോളി കിടുക്കി 😍
🥰🥰🥰😍😍
എല്ലാ മീനും സൂപ്പർ നിങ്ങളും ഉണ്ണിയും ടീമും ചമ്രവട്ടത്ത് വന്ന വീഡിയോ ഇപ്പഴാണ് കണ്ടത് ഞങ്ങൾ അവിടെ സ്ഥിരം വരാറുണ്ട് കുഞ്ഞി മീനാണ് കിട്ടാറ് ആ പുലിമുട്ടിൽ നിന്നും 1. kg യുടെ ചെമ്പല്ലി കിട്ടിയിട്ടുണ്ട്
ഞാൻ പലവട്ടം അവിടെ വന്നു മീൻ പിടിച്ചിട്ടുണ്ട്
Super super nizam bai
താങ്ക്യൂ ബ്രദർ
നിങ്ങ പോളിയാണ് ബ്രോ
😍🥰😍🥰
Prathesh Bai always rocks..
😍🥰😍
😍😍😍ഇക്കാ പൊളിച്ചു ഒരു ചെമ്പല്ലി തരുമോ😁👍
😜😜🤣🤣🤣
നിസാമിക്ക ഇപ്പോൾ എങ്ങനെ ഉണ്ട് ഫിഷിങ് പൊളിച്ചു 💕💕
കാല് ശരിയായിട്ടില്ല
Ok എല്ലാം ശെരി ആകും 👍👍
Bro ente kayile penn squadron 9feet but athe four piece anu ethe nalla rod anno, pine reel stradic 4000xg anu etra wieght ulla fish vare pidikan pattum enike edhe orale gift thanadhanu pls reply
9567481876 catch me
നിസാമിക്കാ ചാനലിന്റ പേര് ചെമ്പല്ലി വ്ലോഗ് എന്ന് ആക്കിയാലോ 😜nice catching bros 👌👌
ആൾക്കാരെ കളിയാക്കി തുടങ്ങി🤭🤭🤭
നിസാമുക്ക പോളിസാനം
🥰🤪🙏
കൊള്ളാം പൊളിച്ചല്ലോ ❤️😘😘
😍🥰😍🥰
First like 😍first coment💪
🥰🥰🥰
As usual, Awesome 👏
ഇതൊക്കെ വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും🤔
Sea walker abugarcia yude Alle nisam ikka.rapellayude lure pic onnu sentamo
Rapala x rap magnam15
Hooo bhayanakam ,powli
🥰
Nisamikka orupaad ishtam
🥰
Nizamka ❤️ from Qatar 🇶🇦 🇶🇦
I have a suggestion
Please try to explain about tackles used. It’ll be helpful for beginners
😠when comment a suggestion make sure that at least watch video somewhere 🤣🤣🤣
അടിപൊളി ഇക്ക.
🥰😍🥰
Fishing video Nizaam ikkaude kazhinje baaki ulloo
അയ്യോ അത്രയ്ക്ക് വേണോ🤪🤪🤪
My opinion athaa
Ikka aa heavy chempalli pidicha stalam tannermukkom alle??🤔🤔🤔
Yes
@@nizamvlogs ente nadanu 🥰🥰🥰
Ningal poli nizamka ( i am from karnataka kodag (coorg)
ഇതൊക്കെ വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും🤔
@@nizamvlogs enik malayalam vaikan ariyoola ningal malayalm English aki paraoo ekaaa
Nizam Ekka.. Super
🥰🙏😍👏👏👏👏👏
Machane powli analloo😍😍😍
🤪🙏
Excellent Video. I have one question it seems that you only catch mangrove snappers?
It's not like that...But MJ is always a special
Nissamkkka video clarity eghanelum kottttan vazhi indoooo😜
വഴിയേ ശരിയാക്കാം
സൂപ്പർ🤩
തണ്ണീർമുക്കം ബണ്ട്🧐
👍🤪🤪🤪
Bro epo ennaund sugamayo....etha lure
വീഡിയോ മൊത്തം കാണു ബ്രോ
Nizambhai Water condition, Lure color mattu depended factors.. ithellam vechu oru vdeo cheyyuo? Thank you..💐🎣😍
ഉറപ്പായും ചെയ്യാം
Thank you Nizambhai.. Most of the time we beginners watch the vdeos to learn some technical tips..Thank you very much for the reply. Will wait for your vdeos..🎣😍💐
. 45 second mazhavil 😍
🙏🥰🥰🥰
Rapala lures reasonable pricenu vangan pattya online stores or shops ethannu parayamo
ഒരുപാട് നാൾ മുമ്പ് വാങ്ങിയതാണ്
ഇപ്പോൾ വില കൂടുതലാണ്
നിസാമിക നാട്ടിൽ ലൂർഇൽ ആണോ ജിഗിൽ ആണോ ചാൻസ് കൂടുതൽ... ഞാൻ ഇവിടെ ദുബായ് യിൽ ആണ് ഞങ്ങൾ എല്ലാം വീക്കെൻഡ് um al quain ഇൽ പോകാറുണ്ട്.. any way ഗുഡ് വീഡിയോ
ലൂർ
Ella videos kanarundee. Safe alle ellarum
സൈഫ് ആണ്. നിങ്ങൾ സെയ്ഫ് അല്ലേ? 🥰🥰🥰🥰
nizam bai very well video
😍🥰🙏🙏
Bro nizam, പഴയ ഫിഷിങ് റാടും സെറ്റും ഉണ്ടെങ്കിൽ അയച്ചു തരുമോ, വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതു കൊണ്ടാണ്
ഇല്ല ബ്രോ😔
@@nizamvlogs താങ്കളുടെ wtsapp no നിന്നും എനിക്ക് ഒരു ഹായ് അയക്കുമോ, എന്തേലും സംശയം ഉണ്ടെങ്കിൽ ചോദിക്കാനാണ്. My no 9847089343
Nizam ikka ivde nere thirich aan aazhchayil oru divasam enkilum veetil pokarund njn
ഇതൊക്കെ വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും🤔
Ikka, Ee use cheydha outboard motor rate etraanu? hp?
ഒന്നര അടുത്തുവരും9.9
Nizam ikka adipollia
😍🥰😍
Ikka pwli...... 🤩
😍🥰😍
Kidu ikkaaaa
🥰🥰🥰😍🥰
Aaychayil alla divasavum fishingin poonna pranthanmar undoo annee poole😍😍😍😍😍😎🤔😅
ഇതൊക്കെ വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും🤔
Nisamikka onnu chodichotte oru pazhaya rod tharumo enikku please........
തരില്ല🙏🙏🙏
@@nizamvlogs 😂😂😂
Rod and reel eathu company aanu
Tata, & maruthi
ipo nhan omanil anu nattil vanna namukku orumichu choondayidan poyalo nizamika ❤️
നമുക്ക് ശരിയാക്കാം🥰
❤️
Pwoli aane ✌
😍🥰
❤❤❤ Awesome ikka !!! Mj🤴
Thank u brother🤩🤩🤩
ചെമ്പല്ലി Nizam ഇക്ക
🤪🤪🤪
നിങ്ങൾ ലൂറിൽ അറ്റാച്ച് ചെയുന്നത് ഏത് ഹൂക്ക് ആണ്. Mustad ആണോ
Yes
@@nizamvlogs എത്രയാ റേറ്റ് അവിടെ ഒക്കെ... ചാലക്കുടിയിൽ 30 ഒക്കെ ആണ് റേറ്റ്
Poli machane
🥰🥰🙏
Poli
താങ്ക്സ് ബ്രോ😍🥰🥰👍