ഇത് പീറ്റർ മോഡൽ കുരുമുളക് കൃഷി

Поділитися
Вставка
  • Опубліковано 22 лют 2024
  • എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന സ്ഥലത്താണ് പീറ്റർ ജോസഫിൻറെ കുരുമുളക് തോട്ടം. ഒരേക്കർ സ്ഥലത്തായി 800 ചുവട് തെക്കൻ പെപ്പർ ഇനം ചെടികൾ കൃഷി ചെയ്തിരിക്കുന്നു.9 അടി ഉയരത്തിൽ സിമെൻറ് തൂണുകൾ നിർമ്മിച്ചാണ് ഈ ചെടികളെ മുകളിലേയ്ക്ക് പടർത്തി വിട്ടിരിക്കുന്നത്.
    ##ddmalayalam
    ##ddkrishidarshan
    ##ddkurumulakukrishi
    ##ddpetermodel

КОМЕНТАРІ •