എന്റെ മനസ്സിൽ തോന്നിയതാ കാര്യo തന്നെയാണ് താങ്കൾ പറഞ്ഞത്. ജഡ്ജിങ് പാനലിൽ ഇരിക്കുന്നവർ അച്ചടക്കം പാലിക്കണം.. ഇപ്പോൾ ടോപ് സിംഗർ കാണുമ്പോൾ മഹാ അലമ്പാണ് തോന്നിക്കുന്നത് താങ്കൾ പറഞ്ഞതുപോലെ വലിയ ദൃശ്യ വിസ്മയങ്ങൾ ഇല്ലെങ്കിലും അമൃതയിലെ സൂപ്പർസ്റ്റാർ നന്നായി പോകുന്നു അനാവശ്യ സംസാരങ്ങൾ ഒന്നുമില്ല.. ❤️
തമാശകൾ വെറും തറയാണ്.ഒഴിവാക്കുക തന്നെ വേണം.സമയം കൊല്ലാനാണ് തമാശ എങ്കിൽ അതിനു പകരം.കുട്ടികളുടെ പാട്ട് എണ്ണം കൂട്ടുക. മീനാക്ഷി ക്കുപകരം സംഗീതം അറിയാവുന്ന കുട്ടി കളെ നിയോഗിക്കുക. മീനാക്ഷി എന്താ ക്വാട്ടയിൽ സ്ഥാനം കുട്ടിയതാണോ?
എന്റെ മനസ്സിൽ തോന്നിയതാ കാര്യo തന്നെയാണ് താങ്കൾ പറഞ്ഞത്. ജഡ്ജിങ് പാനലിൽ ഇരിക്കുന്നവർ അച്ചടക്കം പാലിക്കണം.. ഇപ്പോൾ ടോപ് സിംഗർ കാണുമ്പോൾ മഹാ അലമ്പാണ് തോന്നിക്കുന്നത്
താങ്കൾ പറഞ്ഞതുപോലെ വലിയ ദൃശ്യ വിസ്മയങ്ങൾ ഇല്ലെങ്കിലും അമൃതയിലെ സൂപ്പർസ്റ്റാർ നന്നായി പോകുന്നു അനാവശ്യ സംസാരങ്ങൾ ഒന്നുമില്ല.. ❤️
👍👍👍👍👍👍❤️❤️❤️
അല്ലേലും Sreekumar നെ മാറ്റുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
👍👍👍👍
Gentleman.you have said it very correctly. This show will go to dogs if no corrective measure is taken immediately.
❤️👍👍👍👍👍
തമാശകൾ വെറും തറയാണ്.ഒഴിവാക്കുക തന്നെ വേണം.സമയം കൊല്ലാനാണ് തമാശ എങ്കിൽ അതിനു പകരം.കുട്ടികളുടെ പാട്ട് എണ്ണം കൂട്ടുക. മീനാക്ഷി ക്കുപകരം സംഗീതം അറിയാവുന്ന കുട്ടി കളെ നിയോഗിക്കുക. മീനാക്ഷി എന്താ ക്വാട്ടയിൽ സ്ഥാനം കുട്ടിയതാണോ?
ഇന്ന് താങ്കൾ പറയുന്നതെല്ലാം നല്ല കാര്യങ്ങളാണ്.
❤️👍👍❤️👍
മൂന്നാമത്തെ കസേര സ്ഥിരമല്ല.എം ജിയെ പുകഴ്ത്തുന്നവർക്കേ ജഡ്ജിംഗ് പാനലിൽ സീറ്റ് കിട്ടൂ.8 മണി മുതൽ ഞാനുൾപ്പടെ പലരും അമൃതാ ടീവിയെ കാണൂ.
👍👍👍👍👍❤️
Slightly agree, but making some jokes before singing the song will encourage the children. Anybody can make a opinion. It need not be correct
❤️❤️❤️
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പയിനായിരം ആണ് പ്രശ്നം 😅😅
❤️❤️
സത്യമാണ്.കുട്ടികളുടെ പാട്ടിനുമുന്നേയുള്ള വളിപ്പുകൾ.കൂടാതെ ഇടക്ക് എംജി യുടെ പൂട്ടിറാണിയുടെ എഴുന്നള്ളത്ത് അസഹനീയം.😃
👍👍👍👍
റിമി അസഹനീയം. കിളവന്മാർ ഡാൻസ് കളിക്കുന്നു
👍👍👍👍👍👍