250 രൂപക്ക് തിരുവനന്തപുരം KSRTC കെട്ടിടത്തിൽ AC മുറിയിൽ താമസം |cheapest stay Thiruvananthapuram

Поділитися
Вставка
  • Опубліковано 13 вер 2024
  • for business promotion mesages to
    / faizytripzy
    Follow us on facebook / faizytripzy

КОМЕНТАРІ • 65

  • @vinunair8437
    @vinunair8437 Рік тому +9

    ഇത്തരം ജനങ്ങൾക്കു പ്രയോജനമുള്ള സംരംഭങ്ങൾ ബുദ്ധിപരമായി plan ചെയ്തു KSRTC നഷ്ടം കുറക്കട്ടെ എന്ന് ആശംസിക്കുന്നു 👍

  • @funnyhackers8195
    @funnyhackers8195 16 днів тому

    irctc yude rooms use akku 1 room thanne kittum 250rs nn 12hr. (PNR number compulsory)

  • @Goodmorning-nj4ip
    @Goodmorning-nj4ip 7 місяців тому +2

    കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് പൊതുവേ തിരുവനന്തപുരം ഒരു ബഡ്ജറ്റമ്പിൾ സിറ്റിയാണ് ' വളരെയധികം യാത്ര ചെയ്യുന്ന ആൾ എന്ന നിലയിൽ എൻറെ അനുഭവത്തിൽ നിന്നാണ് ഈ പറയുന്നത്.😎

    • @faizytripzy
      @faizytripzy  7 місяців тому

      👍👍👍gud information

  • @rvmmovies192
    @rvmmovies192 2 роки тому +2

    എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വാർത്തയാണ് ഫൈസൽ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. എല്ലാവരും ഈ വീഡിയോ കാണുകയും സപ്പോർട്ട് ചെയ്യുകയും വേണം. ഇത്തരത്തിലുള്ള . നല്ല നല്ല പ്രവർത്തികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. കൊള്ളാം നന്നായിട്ടുണ്ട്. ഈ വാർത്ത കാണുന്ന എല്ലാവർക്കും ഇത് ഏത് ഏറെ പ്രയോജനകരമായി തീരും. ഇത്തരം നല്ല നല്ല വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഫൈസലിന് ഒരായിരം നന്ദി.........

    • @faizytripzy
      @faizytripzy  2 роки тому +1

      എന്നെ പിന്തുണചതിന് നന്ദി സർ god blessing you

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Рік тому +3

    12മണിക്കൂറിനു അല്ലേ 250/-അത് പറയൂ, ഓൺലൈൻ ബുക്കിങ് ഉണ്ടോ

  • @athulyarajvk4744
    @athulyarajvk4744 11 місяців тому +3

    Book cheyano?

  • @vimalkumarv
    @vimalkumarv 5 місяців тому +1

    പോലീസ് അസോസിയേഷൻ നടത്തുന്ന AC dormitory ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുണ്ട്.

  • @vinayak.c2678
    @vinayak.c2678 2 роки тому +3

    Very useful information bro 🙌🙌

  • @swaminathaniyer8177
    @swaminathaniyer8177 2 роки тому +3

    Is their AC or non AC rooms available.? How is its charge.? Minimum hours in rooms.?

  • @zainulabideen9868
    @zainulabideen9868 2 роки тому +2

    Thanks bro super adipoli video

  • @akshayananda.b6407
    @akshayananda.b6407 Рік тому +1

    Nerathe book cheyyano..?
    Spotil ozhivu undavumo...??

    • @faizytripzy
      @faizytripzy  Рік тому +1

      നേരത്തെ ബുക്ക് ചെയ്താൽ നല്ലത് ആ വീഡിയോ യിൽ ഉള്ള നമ്പർ ഇൽ vilikk

  • @mithuttan
    @mithuttan 2 роки тому +2

    Thank you for sharing about this place...❤️👍

    • @faizytripzy
      @faizytripzy  2 роки тому

      ❣️❣️❣️❣️🤗thnx mithun

  • @ArjunNarayanan.060
    @ArjunNarayanan.060 Рік тому +1

    Eppoyum indo room okke avide...
    24 hrs nne room kittuvo?

  • @beeranpt8770
    @beeranpt8770 8 місяців тому +1

    അടിപൊളി 💚💚💚💚💚💚👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Kpkutan
    @Kpkutan 2 роки тому +3

    കോട്ടയത്ത് ഇതുപോലെ ഉണ്ടോ 🤔

    • @sheeja.b
      @sheeja.b Рік тому +1

      Kottayam is brilliant district in the Kerala state 👍

  • @vijayakumarb
    @vijayakumarb Рік тому

    ആര൦ഭശൂരത്വ൦ ആകാതിരിക്കട്ടെ

  • @musthafabnaduvil4435
    @musthafabnaduvil4435 Рік тому +1

    മുൻകൂട്ടി ബുക്ക്‌ ചെയ്യാൻ 50 പേർക്കു സൗകര്യം ഉണ്ടോ

    • @faizytripzy
      @faizytripzy  Рік тому

      വിളിച്ചു ചോദിക്ക് അതിൽ ഉള്ള നമ്പറിൽ

  • @csnair5167
    @csnair5167 Рік тому +1

    Ernakulam, Calicut, ഒക്കെ ഉണ്ടോ

    • @faizytripzy
      @faizytripzy  7 місяців тому

      അറിയില്ല

  • @shahin2978
    @shahin2978 Рік тому +3

    Non ac dormitory undo?

  • @subodhsl575
    @subodhsl575 2 роки тому +1

    Thank you for sharing details about this place...

    • @faizytripzy
      @faizytripzy  2 роки тому

      😆😆😆അതാണ് 👏✌️

    • @jintumjoy7194
      @jintumjoy7194 Рік тому

      @@faizytripzy ഇത് ഇപ്പോഴും ഉണ്ടോ

  • @sreejithpk9735
    @sreejithpk9735 Рік тому +2

    വെറും തട്ടിപ്പ്... ഇന്ന് നമ്മൾ പോയപ്പോ 2000rs പറഞ്ഞു.. നമ്മൾ എടുത്തില്ല..18.05.2023

  • @abdulkareemkarathondiyil9554
    @abdulkareemkarathondiyil9554 6 місяців тому

    24 മണിക്കൂർ ആക്കണം

  • @zakirvlog4186
    @zakirvlog4186 2 роки тому

    Thank you

  • @harismithacj1080
    @harismithacj1080 Рік тому

    Boys girls orumichano

  • @user-yj6if8zj4g
    @user-yj6if8zj4g 4 місяці тому

    Couplez available heree..

  • @sujithsuji3063
    @sujithsuji3063 7 місяців тому +1

    Bro ipo undo

  • @jaleel788
    @jaleel788 Рік тому +1

    In room dining undo?

    • @Goodmorning-nj4ip
      @Goodmorning-nj4ip 7 місяців тому

      ഡൈനിങ് റൂം മാത്രമാക്കേണ്ട 250 Rs ക്ക് ഒരു ബാത് ഡബ് കൂടിയായാലോ.....?😂😂😂😂😂

  • @nirmalranadive
    @nirmalranadive Рік тому +1

    Eth eppol nilavil undo

  • @shahalmuhammed882
    @shahalmuhammed882 Рік тому +2

    Munkootti book cheyyan pattuo

    • @faizytripzy
      @faizytripzy  7 місяців тому

      പറ്റും ആ നമ്പറിൽ വിളിച്ചാൽ മതി

  • @shibumg9310
    @shibumg9310 2 роки тому +1

    👏👏👏👏

  • @nidhindev1
    @nidhindev1 Рік тому

    500 rooyaya

  • @vava.sureshfans3037
    @vava.sureshfans3037 Рік тому

    ഇവിടെ കഴിക്കാൻ എങ്ങനെ ആണ്

    • @vimalkumarv
      @vimalkumarv 5 місяців тому +1

      തമ്പാനൂര് ധാരാളം ഹോട്ടൽ ഉണ്ട്. ഇതേ ബിൽഡിങ്ങിൽ തന്നെ ജയിൽ വകുപ്പിൻ്റെ ഫ്രീഡം ഫുഡ് കിട്ടും

  • @zakirvlog4186
    @zakirvlog4186 2 роки тому

    Very nice post

  • @santhoshcb7278
    @santhoshcb7278 Рік тому +1

    ദയവായി പോകരുത് ,വീഡിയോ അല്ല അനുഭവിച്ചറിയമ്

  • @visionsofvaishnav7243
    @visionsofvaishnav7243 Рік тому +1

    Ivarude contact num

    • @faizytripzy
      @faizytripzy  Рік тому

      വീഡിയോ യുടെ ലാസ്റ്റ് ഉണ്ട്

  • @nelsondantas3253
    @nelsondantas3253 9 місяців тому

    this is not for humans ....6 people are stacked together like chicken ...no place to stand and even change your clothes ...3rd class dorm.

  • @zakirvlog4186
    @zakirvlog4186 2 роки тому

    Nice post