Mahindra e20 plus test drive and review Malayalam മഹിന്ദ്ര ഇലക്ട്രിക്ക് കാർ | Vandipranthan

Поділитися
Вставка
  • Опубліковано 30 жов 2018
  • #mahindra #e20 #electric #car
    Vandipranthan driving an electric car this time from Mahindra stable. first we seen this technology as Reva and changed to E2O with 2 seats and now 4 door e2o plus.
    the panels are made by abs and body frame in steel for the rigidity.
    Hi Vega Car Spa
    goo.gl/zQ9kj3
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • Авто та транспорт

КОМЕНТАРІ • 388

  • @Vandipranthan
    @Vandipranthan  5 років тому +49

    സുഹൃത്തുക്കളെ,
    മഹിന്ദ്ര ഇ ടു ഓ വീഡിയോ ഇതാ.
    നിങ്ങളുടെ,
    വണ്ടിപ്രാന്തൻ

  • @jayachandran2
    @jayachandran2 5 років тому +140

    ഈ കാറിന്റെ വില പതിനൊന്ന് ലക്ഷമാണെങ്കിൽ അഞ്ച് ലക്ഷം കൊടുത്ത് ഒരു ചെറിയ പെട്രോൾ കാറ് വാങ്ങുക .. ബാക്കി ആറ് ബാങ്കിലിട്ടാൽ മാസം അയ്യായിരം രൂപ കിട്ടും .. അതു മതി ഒരു മാസത്തെ ശരാശരി പെട്രോൾ അടിക്കാൻ ' .. 2021 ആകുമ്പോഴേക്കും ഇലക്ട്രിക് കാർ വിപണി ഉഷാറാകും ...അന്ന് ഈ ബാങ്കിലിട്ട രൂപയും പഴയ വണ്ടി തൂക്കി കൊടുത്തതും ചേർത്താൽ നോക്കി എടുക്കാൻ ഇഷ്ടം പോലെ ഇലക്ടിക് കാർ കാണും ... അതു വരെ 'കാത്തിരിക്കുക ..

    • @vijeeshth5766
      @vijeeshth5766 5 років тому +1

      Jayan Chandran jjjj

    • @MhDwafi786
      @MhDwafi786 4 роки тому +7

      ബല്ലാത്ത ജാതി ഒരു രക്ഷയുമില്ല

    • @AnilAnil-uk6wk
      @AnilAnil-uk6wk 4 роки тому

      😆😆😆😃😃😃

    • @nooneissincere2490
      @nooneissincere2490 4 роки тому +4

      Battery car helps to reduce pollution comparing to petrol

    • @hashil2091
      @hashil2091 4 роки тому +1

      Wow.. adipoli

  • @sreejith.chittariparamba
    @sreejith.chittariparamba 5 років тому +72

    വിഡിയോ ചെയ്യുമ്പോൾ വണ്ടിയുടെ ഓൺ റോഡ് വില കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @willwin7964
    @willwin7964 5 років тому +156

    മാക്സിമം എത്ര വേഗതയിൽ ഒടിക്കാൻ കഴിയും? പിന്നെ ഫുൾ ചാർജ്ജിൽ എത്ര കിലോമീറ്റർ ഓടിക്കാൻ കഴിയും ? ഫുൾ ചാർജ്ജ് ന് എത്ര സമയം ഇതെക്കെയല്ലെ കൃത്യമായി പറയേണ്ടത്

    • @baburajkr6535
      @baburajkr6535 5 років тому +15

      JOS MATHEW PAREDTH കൂടാതെ ഇതിന്റ എഞ്ചിൻ എവിടെ? ഇലക്ടിക് കാർ ആയതുകൊണ്ട് തന്നെ ഇതിന്റെ ബാറ്ററി ഏതാണ്, എവിടെയാണ് തുടങ്ങിയ കാര്യങ്ങൾ തീർച്ചയായും പറയേണ്ടതായിരുന്നു.

    • @sreejithsoman8776
      @sreejithsoman8776 5 років тому +15

      ഫുൾ ചാർജ് ആവാൻ 6 മണിക്കൂർ (നോർമൽ) ടർബോ ചാർജ് അന്നെങ്കിൽ 2 മണിക്കൂർ..
      ഫുൾ ചാർജിൽ 140 km ഓടും with AC അന്നെങ്കിൽ 100-120km

    • @hamza-wq5ju
      @hamza-wq5ju 5 років тому +4

      വില എത്രയാണ് എത്ര ഇസ്പ്പീട് കിട്ടും

    • @monaymon4284
      @monaymon4284 5 років тому

      Mahzhayathu odikkamo

    • @kottakkal868
      @kottakkal868 5 років тому +3

      Baburaj K R ഇതിനു എൻജിൻ ഉണ്ടാകില്ല മോട്ടോർ ആയിരിക്കും ഇലക്ട്രിക് അല്ലെ

  • @abuubaid336
    @abuubaid336 5 років тому +39

    ഒരു റിവ്യൂ ആകുമ്പോൾ അതിന്റെ വില ഒറ്റ ചർജിങ് മൈലേജ് ഇതൊക്ക യാണ് concentrate ചെയ്യേണ്ടത്

    • @motoindia3628
      @motoindia3628 3 роки тому

      പൊട്ടൻ റിവ്യു

  • @generalknowledge1822
    @generalknowledge1822 5 років тому +4

    Electric car mattu കാറുകളോട് compare ചെയ്യുന്ന പൊട്ടന്മാർ ഒരുപാട് കമന്റ്‌ ഇട്ടേക്കുന്നു ഇതൊരു സിറ്റി കാർ ആണ് carbon emission kurakkunatjodoppam ഒരുപാടൊരുപാട് ഗുണങ്ങൾ മറ്റു വാഹനങ്ങളെക്കാൾ ഉണ്ട് ടെസ്ലയുടെ ഒക്കെ വില കേട്ടാൽ ഈ ഗ്രാമവാസിസ് ഓടും ...... സിറ്റിയിൽ താമസിക്കുന്ന എല്ലാവരും ഈ കാർ എടുക്കണം
    long drive പോകാൻ ടയോട്ടയുടെ വണ്ടിയും വാങ്ങി ഇട്ടാൽ ഉഷാർ .....

    • @sathit317
      @sathit317 5 років тому

      Tesla yum ithum thammil comparison illa ....
      Roadster 2020👌👌

  • @arunjosy5732
    @arunjosy5732 5 років тому +2

    Vandide vilayum charginginte kariangalum paranjillallo ? Ingane oru car kanokum athokeyalle main ayt parayandath

  • @spradeepan8004
    @spradeepan8004 5 років тому +20

    ഇലക്ട്രിക്ക് കാർ വാങ്ങാൻ പേടി ഉള്ളത് കൊണ്ടല്ല ആളുകൾ വാങ്ങാത്തത്. വില കണ്ടാൽ കണ് തള്ളും

  • @prathyushprasad8334
    @prathyushprasad8334 5 років тому +1

    Aa back door kanditt njan vichaarichathu purakil seat illa ennnaa. Maximum milage ethrayaaa? In on road?

  • @zekeyeager6836
    @zekeyeager6836 5 років тому +2

    Can you make a video on electric scooter or car that will be Fit for very low height. le for a 15 years old

  • @abdulazizshamsudeen
    @abdulazizshamsudeen 4 роки тому +1

    For fuel efficiency the body of the elect.vehicles are made of low weight metals.

  • @bijuthomas7565
    @bijuthomas7565 5 років тому +2

    സംഭവം എല്ലാം കൊള്ളാം ചെറിയ ഒരു ആക്സിഡന്റ് പോലു ഉള്ളിൽ ഉള്ളവർക്ക് നല്ല പ്രഹരം ഏല്പിക്കും എന്ന് തോന്നുന്നു ഫൈബർ ആയതു കൊണ്ട്

  • @amrazyazeen7681
    @amrazyazeen7681 5 років тому +1

    Tiago JTP yude ഒരു review ചെയ്യുമോ

  • @ansilmohammed6157
    @ansilmohammed6157 5 років тому +2

    Okinawa പ്രൈസ് ന്റെ ഒരുപാട് വീഡിയോ ചെയ്യാമോ

  • @Kanakkath
    @Kanakkath 5 років тому +2

    Chettan vidoe cheyyumbol athinde on road priceum vandiyude millegeum ok parayanam .pinne avatharanam super .

  • @M4TIPS
    @M4TIPS 5 років тому +1

    Chettante channel profile pic change cheythaa super aayirikkum

  • @anzilali5694
    @anzilali5694 5 років тому

    Video ishtappettu....Vila yude range koodi onnu comment cheythal nannayirikkum..

  • @vijoythomas5703
    @vijoythomas5703 5 років тому +1

    What about changing and price?

  • @vishnums2571
    @vishnums2571 5 років тому +2

    ith kadungaloor allae?

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 років тому +1

    Nice presentation...

  • @jpsworld108
    @jpsworld108 5 років тому +118

    ഫുൾ ഓപ്‌ഷൻ കാറിനു വില 11 ലക്ഷം രൂപക്ക് അടുത്തു വരും .
    അതും ഈ പ്ലാസ്റ്റിക് കാറിനു ഈ വിലക്ക് ഫോർഡ് എക്കോസ്പോട്ട്, ടാറ്റ നേക്സോൻ എന്നീ സുരക്ഷ ഉള്ള വാഹങ്ങൾ ലഭിക്കും.
    ആൾട്ടോ, ക്വിഡ്‌ തുടങ്ങിയ വണ്ടികളുടെ വിഭാഗത്തിൽ വരുന്ന ഈ പ്ലാസ്റ്റിക് വണ്ടിക്ക് ഈ അന്യായ വില ഇട്ട മഹിന്ദ്രയെ എന്തു ചെയ്യണം?

    • @Vandipranthan
      @Vandipranthan  5 років тому +10

      Electric components cost Anu preshnam government subsidies koduthal sangsthi kurayum

    • @jpsworld108
      @jpsworld108 5 років тому +11

      @@Vandipranthan
      അത്രക്ക് വില ഒന്നും ഇല്ല സഹോ . വില കൂടി ഇട്ടേക്കുന്നത് ആണ് പിന്നെ അഞ്ചു ലക്ഷം രൂപ ഒന്നും സപ്‌സിഡി കിട്ടത്തില്ലലോ.
      മാരുതി, ടാറ്റ തുടങ്ങി കമ്പനികൾ ഇപ്പോൾ പരീക്ഷണത്തിൽ ആണ്. രണ്ടു വർഷത്തിന് ഉള്ളിൽ അവരുടെ വാഹനങ്ങൾ വരും.
      ഇപ്പോൾ ടാറ്റായുടെ റ്റിഗോർ ഇലക്ടിക് ഉണ്ട് നിലവിൽ കുറച്ചു വണ്ടികൾ നിർമ്മിച്ചു കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഉപയോഗിക്കുന്നു

    • @nisam1637
      @nisam1637 5 років тому +1

      നമുക്ക് നോക്കാം അന്യായ വില ആണോ എന്ന്. അത് വരെ മഹീന്ദ്രയെ കുറ്റം പറയണ്ട

    • @brownmedia5658
      @brownmedia5658 5 років тому +3

      @@Vandipranthan it's a blatant lie bro. The only costly thing is Li ion battery. It costs 120000 rupees. Apart from that nothing is as costly as Tesla. If China can give city cars like this in merely 5000 USD, why can't Mahindra?

    • @premg516
      @premg516 5 років тому +6

      Modi ... രാജിവെക്കു ...plastic nte Vila കുറകൂ

  • @forouspayyappillythomas
    @forouspayyappillythomas 5 років тому +2

    what about safety ?

  • @sreekumarsc
    @sreekumarsc 5 років тому +2

    ഇത് rent കാര്‍ കമ്പനിയുടെത് അല്ലേ ?

  • @hotjishnu
    @hotjishnu 5 років тому +8

    വിലകുറച്ചാൽ മഹീന്ദ്രയുടെ
    മറ്റു കാറുകൾക്ക് ആവശ്യക്കാർ
    കുറയും ,😃 ഏതായാലും ഇ കാർ
    സൂപ്പർ തന്നെ 👍

    • @Vandipranthan
      @Vandipranthan  5 років тому

      മഹീന്ദ്ര വേറിട്ടോ വന്നിട്ടുണ്ട് ഇലക്ട്രിക്

  • @abuzahrakunju3703
    @abuzahrakunju3703 5 років тому +2

    Chargu kazhinjal kuttikalkku toys ayi upayogikkam..

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 років тому +1

    How much price please,on the road

  • @salimkumar1414
    @salimkumar1414 5 років тому +1

    Thanks

  • @ajimon5969
    @ajimon5969 3 роки тому

    Venda maruti 800 il 5000w motorum 150Ah batereem fit cheytholam

  • @niyaskochi1967
    @niyaskochi1967 5 років тому +79

    ഈ വണ്ടിയുടെ പ്രീത്യേകത , ഒരു ബമ്പർ ഉണ്ട് , 4 വീൽ ഉണ്ട് പിന്നെ ഹെഡ് ലൈറ്റ് , വൈപ്പർ ഉണ്ട് , സ്റ്റിയറിംഗ് ഉണ്ട് ,😂😂😂😂😂😋😋😂😂😂😂😂😂😋😋😂😋😋

    • @Vandipranthan
      @Vandipranthan  5 років тому +6

      Pakshe engine illa pakaram motor aanu

    • @sarath324
      @sarath324 5 років тому +2

      Ithanu malayalam reviewers nte prathyekatha.... Otta nottathil spastam aaya karyangal aanu avaru namuk paranju tharika

    • @vjjoshy
      @vjjoshy 5 років тому +4

      മലയാളം റിവ്യൂ എല്ലാം ഇങ്ങനാ

    • @KERALATECHTIPS
      @KERALATECHTIPS 5 років тому +3

      @@Vandipranthan കളിയാക്കാൻ ഒന്നുമില്ല ഒള്ള കാര്യല്ലേ പറഞ്ഞത് നിങ്ങൾ ഇതിന്റെ വില പോലും പറഞ്ഞില്ല battery capacity charging time എന്തെങ്കിലും പറഞ്ഞോ

    • @muhammedshafi9067
      @muhammedshafi9067 5 років тому +1

      Eddahathinta ella vidioyum ingana thannaya

  • @joyalabraham4634
    @joyalabraham4634 5 років тому +1

    Bro innova crysta video Onu chayavo

  • @jebinabraham4377
    @jebinabraham4377 5 років тому +1

    Hi... 1 automobile doubt... Ente vandide warranty nashtapedumo njaan velilu service cheythilla?? Dealershipil thanne service cheyano??

    • @Vandipranthan
      @Vandipranthan  5 років тому

      Venam ennaanu rule

    • @jebinabraham4377
      @jebinabraham4377 5 років тому +1

      @@Vandipranthan is there any loophole to the rule?? Moonu different brand cars(1200cc-1500cc) use cheythuttundu ithu vare. Avarude ellarude service centers service kazhinju kooduthal problem ayittu thirichu therum. Mostly dust inside brake fluid or some shaft issue. Before service no problem after service all issue. Velilu olle service centers no problem like this. Brands mention cheyunnilla Karnan hardcore fans ayittu debate ayinu verum. So any way to go around this rule??

    • @Vandipranthan
      @Vandipranthan  5 років тому

      @@jebinabraham4377 can we talk about this on FB.com/vandipranthan

  • @maneeshparavind1458
    @maneeshparavind1458 5 років тому +1

    New santro review idamo

  • @adarshm3663
    @adarshm3663 5 років тому +17

    ചേട്ടാ വിലയും, ചർജിങ് എങ്ങനെയാണെന്ന് പറഞ്ഞില്ല, ഫുൾ ചാർജിൽ എത്ര km ഓടും

    • @jpsworld108
      @jpsworld108 5 років тому

      100 km . എ സി ഇട്ടാൽ അതിലും കുറയും

    • @TLOUG
      @TLOUG 3 роки тому

      @@jpsworld108 ac ittal 100 km anu

    • @TLOUG
      @TLOUG 3 роки тому

      Ac idathe 120 -140 km

  • @user-cd4uj5wf5r
    @user-cd4uj5wf5r 5 років тому

    Electric scooters nu number വേണ്ട ലൈസൻസ് വേണ്ട,കാർ ഇങ്ങനെ/ അല്ലെങ്കിൽ മറ്റു വാഹനങ്ങൾക്ക് ഇങ്ങനെ ആണോ? ലൈസൻസും നമ്പറും വേണോ?

  • @sbmalayalamcreations
    @sbmalayalamcreations 4 роки тому

    Ac on cheythal charge vegam kazhiyumo

  • @neerajm987
    @neerajm987 5 років тому +2

    Bro ithine license veno

  • @emmivlogs3887
    @emmivlogs3887 5 років тому +1

    Lenses aveshamundo

  • @jenshervarghese1892
    @jenshervarghese1892 5 років тому +1

    This car is always complete

  • @naseefalipv8104
    @naseefalipv8104 5 років тому +11

    Tesla aanu poli. 400km on single charge. And high acceleration.

    • @shakeermaxima
      @shakeermaxima 5 років тому

      Tesla ഇന്ത്യൻ ആണോ ?
      വില ?

  • @abhijithkc
    @abhijithkc 5 років тому

    E carnte registration formalities oke engane aanu.. register cheyyanda avasyam undo ith?

    • @Vandipranthan
      @Vandipranthan  5 років тому

      same like any other car... ippo pacha board varunnund ennu kelkkunnu, confirm cheytittilla

  • @jewel23978
    @jewel23978 4 роки тому

    I from Bangladesh. I need this one. So how I will get and what is the price?

  • @sharifabdul4237
    @sharifabdul4237 5 років тому

    Thanks 😍😍😍😍

  • @ikkusoft
    @ikkusoft 5 років тому +11

    Proud owner of electric car...done 77000km....still gud as new...battery is in gud condition

    • @afsh3829
      @afsh3829 5 років тому

      which brand?

    • @ikkusoft
      @ikkusoft 5 років тому +3

      Mahindra e2o classic T2

    • @veeraraghavansafety
      @veeraraghavansafety 5 років тому +1

      Hello.. I'm looking for buying ev... Frankly how is the drivablity of ev car... And ur day to today things which u think a out this car... I'm waiting for ev version of kuv100...

    • @ikkusoft
      @ikkusoft 5 років тому +2

      @@veeraraghavansafety it is very easy to drive, and powerful. If u r looking for long range better wait. I drive 1200km on an average every month. The savings on oil cost will be equivalent to emi.

    • @veeraraghavansafety
      @veeraraghavansafety 5 років тому +1

      @@ikkusoft thanks... I wanted to replace my wife car which is used mostly inside city only... Max around 50 kms per day. My wife does not like the shape and size of e20... That's why waiting for kuv100... Is the battery getting drained more often as the car getting old... I heard that battery gets discharged more after 2 or 3 years of use...

  • @TheEnforcersVlog
    @TheEnforcersVlog 5 років тому +2

    For this price, People need proper 5 seater car with 300km range. Companies can do better.

  • @santhoshpjohn
    @santhoshpjohn 5 років тому +1

    Kandal elavrkum mansilaakum athinte design etc, parayandathu ariyan padilatha tech details anuu

    • @Vandipranthan
      @Vandipranthan  5 років тому

      കൂടുതലും കോമ്മൺ മാൻ എങ്ങനെ ഈ വാഹനത്തെ ഉപയോഗ പെടുത്താം എന്നാണു ഉദ്ദേശിക്കുന്നത്. ടെക്കികൾക് വെബ്സൈറ്റ് നോക്കാമല്ലോ. ഇനിയുള്ള വിഡിയോകൾ കൂടുതൽ ഇൻഫോമേഷൻ തരാൻ ശ്രമിക്കാം. നന്ദി !

  • @abhiramtk9951
    @abhiramtk9951 5 років тому +1

    Electric Car ethra age thottan drive Cheyyan pattuga. Atho licence venoo

  • @skytechymalayalam7766
    @skytechymalayalam7766 5 років тому +1

    Kerala ithil launch ayoo

  • @minnalmurali8019
    @minnalmurali8019 2 роки тому

    വണ്ടിയിൽ ഹാഫ് ചാർജ് ഉള്ളപ്പോൾ ചാർജിന് ചെയ്യാൻ പറ്റുമോ

  • @hakkeemap
    @hakkeemap 5 років тому

    Fog lamp avashymilla ennu paranjathu nthu konda?

  • @rinrin2848
    @rinrin2848 5 років тому +1

    ചേട്ടാ ഇതിൻറെ വിലയും ഫുൾ ചാർജ് എത്ര കിലോമീറ്റർ എന്നുള്ളതും
    അല്ലെങ്കിൽ മണിക്കൂറിൽ എത്ര കിലോമീറ്റർ അറിയണമെന്നുണ്ട്

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 5 років тому

    Eeee vandiiii kayattaumm valikkummooo?

  • @muhammedshukoorvt7519
    @muhammedshukoorvt7519 5 років тому +1

    Entha rate. Ethra mailage kittum. Otta chargil Ethra pokum ennonum paranjilla

    • @Vandipranthan
      @Vandipranthan  5 років тому

      Rate 9nu molil varum 140 kilometres range und pinne 3 hrsil full charge aavum

  • @akhiljose9344
    @akhiljose9344 5 років тому +1

    Nice

  • @rinusvlogs1015
    @rinusvlogs1015 4 роки тому

    Ethinte Vila atharayaa onnu parayamo?

  • @nevinninoj2347
    @nevinninoj2347 5 років тому

    Electric scooter nde video cheyoo

  • @rajeshlb1323
    @rajeshlb1323 4 роки тому +4

    പ്രധാന കാര്യങ്ങൾ പറയാതെ എന്ത് റിവ്യൂ . വില?
    ചാർജ്ജിങ് ?
    ഒന്നും പറഞ്ഞില്ല

  • @ziyadibrahim4977
    @ziyadibrahim4977 5 років тому +1

    Swift 2018 ആണോ നല്ലത് അതോ baleno ആണോ

  • @praseedamanojkumar5656
    @praseedamanojkumar5656 5 років тому

    ഇത് Ac യിലോDC യിലോ ഓടുന്നത്?

  • @Althaf_PaaPi
    @Althaf_PaaPi 5 років тому

    Long povvan patto.?

  • @harifaparasseri7286
    @harifaparasseri7286 5 років тому +1

    Chali.introduction oru door und..nalu wheel und class und...lkg kuttikalkk class edukkuunnna poleee...

  • @sajeshthanjan3316
    @sajeshthanjan3316 5 років тому +1

    onroad price ethraya

  • @user-qp5fx1ds8k
    @user-qp5fx1ds8k 5 років тому +8

    11 ലക്ഷം രൂപയോ... ഈ പറഞ്ഞ കാര്യങ്ങളൊക്കെ വില കുറഞ്ഞ മറ്റുള്ള കാറുകൾക്കും ഉണ്ടു്..

  • @astromedia4836
    @astromedia4836 5 років тому +9

    കൊള്ളയടി ആണല്ലോ മഹേന്ദ്രേ...

  • @abhinandabi9995
    @abhinandabi9995 5 років тому

    Glanza review pls

  • @anona1443
    @anona1443 5 років тому +2

    Battery evide

  • @simbobby03
    @simbobby03 5 років тому +1

    OMG .. You are a great driver... Please check the video at 5.04 to 5.10 :(

  • @aneeshpk4850
    @aneeshpk4850 5 років тому +8

    വീഡിയോ തീരെ പോര... പറയേണ്ട കാര്യങ്ങൽ ഒന്നും പറഞ്ഞിട്ടില്ല... എത്ര സ്പീഡ് ആണ് maximum.
    ഒരുതവണ ചാർജ് ചെയ്താൽ എത്രദൂരം ഓടും...
    എത്രയാണ് വില...
    ഒന്നും ഇല്ല... ദയവുചെയ്ത് ഞങ്ങളുടെ സമയം പാഴാക്കരുത്...

    • @Vandipranthan
      @Vandipranthan  5 років тому +1

      kanathirunnoode broi. ningalude samayathinte oru 3 iratti enkilum njan chilavakkiyittund ithinu

    • @shabeerk6685
      @shabeerk6685 5 років тому +1

      Aneesh pk പറഞ്ഞതിനോട് ഞാനും യോചിക്കുന്നു. ഒരു റിവ്യു ആവുമ്പോൾ പ്രധാനപെട്ട കാര്യങ്ങൾ പറയേണ്ടേ.
      എന്നിട്ട് അക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ കാണാതിരുന്നൂടെ എന്ന്.
      പിന്നെ ആരെ കാണിക്കാനാ താങ്കൾ വിഡിയോ ചെയ്യുന്നത്?

    • @Vandipranthan
      @Vandipranthan  5 років тому

      @@shabeerk6685 ella commantukalum eduthu kondu thanneyanu video cheyyunnath. rude aya commentukalkk ingane prethikarikanalle pattoo

    • @aneeshpk4850
      @aneeshpk4850 4 роки тому

      @@Vandipranthan kashtam. ingane samayam eduthittum athu upakarapradamaayi konduvaraan thaankalkku kazhiyunnilla. appol aa chilavaakkiya samayam waste aayille.
      oraal oru kollam samayam chilavazhichu oru padam eduthu, athe concept ulla oru padam mattoraal one week il cheithu . randaamathe aalude padam vijayichu aadyathe aalude padam potti. ivide oru kollam chilavazhicha aal aano keman,?

  • @togyjohn9
    @togyjohn9 5 років тому

    car like super :)

  • @TravellingSoldier
    @TravellingSoldier 5 років тому +1

    Full charge avan ethra time edukkum?

  • @abhijithharidas2815
    @abhijithharidas2815 5 років тому

    MAXIMAM SPEED??

  • @rejisammathew839
    @rejisammathew839 5 років тому +4

    വില എത്ര...? Mileage എത്ര..?

  • @kuttapanaalumoodu9032
    @kuttapanaalumoodu9032 5 років тому

    Electric carinte time aayittilla .innovations nadakkunnundu.time aavumbol pinne trend aayirikkum. kooduthal competitorsum indavum.

  • @spacex9099
    @spacex9099 5 років тому +1

    BMW i8 full electric alla mild electric ane full electric Audi e-tronic ane

  • @farooquevv9551
    @farooquevv9551 4 роки тому

    Athra km kittum full charge

  • @nithink.k4166
    @nithink.k4166 5 років тому

    Speed?

  • @anshadameen3915
    @anshadameen3915 4 роки тому +1

    ഇത് ഒരുഗ്രഹഃ ജീവി വാഹനം പോലെയുണ്ട് അയ്യേ

  • @CijoKc-tb8zl
    @CijoKc-tb8zl 5 років тому +1

    Price ?

  • @binu464
    @binu464 5 років тому

    On rd price?

  • @shamanzil1
    @shamanzil1 3 роки тому

    ഇ കാർ എറണാകുളം തെ കിട്ടുമോ showroom എവിടെ ആണ്

  • @footballgame8979
    @footballgame8979 5 років тому +1

    Vandiyude rate milage onnum paranjillallo

  • @biotech2876
    @biotech2876 5 років тому

    Battery avideya

  • @rasheedkuwait2988
    @rasheedkuwait2988 5 років тому +1

    Price

  • @rojasmgeorge535
    @rojasmgeorge535 3 роки тому

    ഗുഡ്

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 5 років тому +1

    License vano ith odikkan..k

  • @123manumohan
    @123manumohan 5 років тому +2

    Engine charge cheyyum ?

    • @Vandipranthan
      @Vandipranthan  5 років тому +1

      രണ്ടു സൈഡിലും പെട്രോൾ ക്യാപ് പോലെ പ്ലഗ്‌സ്‌ ഉണ്ട്. അതിൽ കുത്തി ചാർജ് ചെയ്യാം. ത്രീ ഫേസ് സ്വിച്ച് കമ്പനി തന്നെ വച്ച് തരും.

  • @nja2087
    @nja2087 5 років тому +1

    ബാറ്ററി swapping system best

  • @abhishekva449
    @abhishekva449 5 років тому +1

    വിലയും, മൈലേജ് കൂടി പറയണം

  • @lishasijil8707
    @lishasijil8707 5 років тому +1

    Registration vandikku veno???

  • @amalmohanaprasad8391
    @amalmohanaprasad8391 5 років тому +2

    7 seated electric car vallathum available anoo

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 2 місяці тому

    എല്ലാം കാണിച്ച്, പക്ഷെ battery കാണിച്ചില്ല.....😂battery ഇല്ലേ? ഉണ്ടെങ്കില് lead acid ആണോ? Lithium ആണോ?

  • @babunatarajan2530
    @babunatarajan2530 5 років тому

    Super

  • @27stars33
    @27stars33 5 років тому +5

    ഉപവിഭാഗം ഒന്നും കിടൂല്ല. കാരണം റിലയൻസ് പെട്രോളിയം പോളിയമ്മല്ലോ

  • @savad.nkpallipuza2157
    @savad.nkpallipuza2157 3 роки тому

    Elatric vaganar undo

  • @sathit317
    @sathit317 5 років тому +4

    ഇലക്ട്രിക് കാർ എന്നാൽ ടെസ്‌ല.....ഒറ്റ ചാർജിൽ 700-1200 km mile range...സാധാരണ കാറിന്റെ ഡിസൈൻ ....270-400km/h max speed...autopilot,autopark...
    ഇവർ ഒക്കെ ടെസ്‌ലയെ കണ്ട് പഠിക്കണം

    • @spacex9099
      @spacex9099 5 років тому

      700- 1200 onnum illa

    • @sathit317
      @sathit317 5 років тому

      @@spacex9099 und... roadster 2020 kku 650 mile range aanullath...650 miles=1024 km. Spacex special edition 1300+kms range undavum nnu parayunnu...

    • @spacex9099
      @spacex9099 5 років тому

      @@sathit317 aaa link onne tharoo videode

    • @sathit317
      @sathit317 5 років тому

      @@spacex9099 650 alla 620 mile...thetti paranjata

    • @spacex9099
      @spacex9099 5 років тому

      @@sathit317 k cheeta link undo videode

  • @SanthoshKumar-so8tq
    @SanthoshKumar-so8tq 5 років тому +1

    Dont use fish eye lens for car review.. eth orumathiri toy car pole thonnunnu.. Normal mode il shoot cheyyu.. viewers nu actual car kanan e fish eye mode sheriyalla.

  • @mobiletipsmalayalam6680
    @mobiletipsmalayalam6680 5 років тому

    · Did not say the mileage did not say that Maxim had no speed

  • @bossbooss6405
    @bossbooss6405 5 років тому +1

    പ്രൈസ് എത്ര

  • @Mallu_shorts_
    @Mallu_shorts_ 5 років тому +29

    വില പറയരുതെന്ന് പറഞ്ഞാണ് വണ്ടി ഓടിക്കാൻ കൊടുത്തതെന്ന് തോന്നുന്നു 🤣🤣

    • @BalakrishnanKrishnan-cf9os
      @BalakrishnanKrishnan-cf9os 2 роки тому

      വില എത്രയാണ്?
      എത്ര സ്പീഡിൽ ഓടിക്കാം?

  • @shihabudheenpm9001
    @shihabudheenpm9001 3 роки тому

    ഒരു വണ്ടിയെ കുറിച്ച് പറയുമ്പോൾ അതിന്റെ ഫുൾ ഡീറ്റൈൽ പറയേണ്ടേ ഫുൾ ചാർജ്ൽ എത്ര കിലോമീറ്റർ കിട്ടും

  • @hassanpambengal
    @hassanpambengal 5 років тому

    Price എത്രയാണ്