'ഉരുള്‍പൊട്ടുന്നതിന് മുമ്പ് തത്ത കരഞ്ഞു'; സൂചന കിട്ടി, രക്ഷപ്പെട്ടത് രണ്ട് കുടുംബങ്ങള്‍ | Meppadi

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 16

  • @abdulrafeeknp
    @abdulrafeeknp 2 місяці тому +7

    കരൾ അലിയി കുന്ന കഥകൾ കേൾക്കാൻ വയ്യ സമൂഹമേ ഇവരുടെ കണ്ണീർ തുടക്കണേ

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 місяці тому +36

    മിണ്ടാ പ്രാണികൾക്ക് വരാൻ പോകുന്ന ദുരന്തങ്ങൾ നേരത്തെ അറിയാൻ കഴിയും എന്നാണ് ശാസ്ത്രം

  • @radhikasunil9280
    @radhikasunil9280 2 місяці тому +1

    തടിയിൽ തീർത്ത വീടാണാണ് യെങ്കിൽ വെള്ളത്തിൽ പെട്ടെന്ന് താഴില്ലാ... പൊങ്ങി കിടക്കും......
    Sofa Setty ൽ നിന്നവർ രക്ഷപ്പെട്ടത് പോലെ

  • @radhikasunil9280
    @radhikasunil9280 2 місяці тому +1

    നമ്മൾ മിണ്ടാപ്രാണികളെ ബലമായി കൊന്ന് തിന്നുന്നു......
    പ്രകൃതി നമ്മളെയെയും

  • @vijivarghesevijivarghese
    @vijivarghesevijivarghese 2 місяці тому +9

    പ്രകൃതി മിണ്ടപ്രാണികൾക്കു നൽകിയ വരമാണ് മുൻകൂട്ടി കാര്യങ്ങൾ അറിയുന്നത്.. ഈ ഒരു കഴിവ് കൂടി മനുഷ്യന് കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി...

    • @radhikasunil9280
      @radhikasunil9280 2 місяці тому +1

      നമ്മൾ കൊല്ലാൻ പോകും മുമ്പും അവർ തിരിച്ചിറിയും ആവും . പാവങ്ങൾ .......
      കോഴിയെ ഒക്കെ വെട്ടുന്ന സ്ഥലത്ത് ജീവനോടെ തൻ്റെ ഊഴം കാത്തിരിക്കുന്ന കോഴിയെ ഒക്കെ ആലോചിച്ചു പോയി ഇത് കേട്ടമ്പോൾ

  • @salimnalloor8324
    @salimnalloor8324 2 місяці тому +8

    ഈ പ്രപഞ്ചം ഒരു സത്യം ആണ് ഷാനീ.. അവിടെ സംഭവിച്ചുപോയ ഒരു മിഥിയ ആണ് ഈ ഭൂമിയും നമ്മളും

  • @chmarsook991
    @chmarsook991 2 місяці тому +3

    🙏🙏🙏😢😢😢

  • @nadeeram1049
    @nadeeram1049 2 місяці тому +2

    🤲🤲😭

  • @alwinsalphons8129
    @alwinsalphons8129 2 місяці тому +1

    😭😭❤lni njangal enthu cheyyum.. 😭🙏🙏🙏. Oru veedu vachu koduthal mathram onnumakilla. Avarude bhavi yile oro avasyangalum adayath oru sisuvineppole nissahaya avasthayilanu. avar.Avarude.jeevithathe karuppidippikkan nam ororutharum badyastharanu. ❤🙏

  • @vanajakumari2244
    @vanajakumari2244 2 місяці тому +2

    😌👍🏻❤️

  • @Sanjay-g1d8l
    @Sanjay-g1d8l 2 місяці тому +2

    Animalsinu nerathe ariyam..😢😢

  • @naseema4096
    @naseema4096 2 місяці тому +1

    🤲🏽😭