യേശുക്രിസ്തു ഇന്ത്യയിൽ വന്നിട്ടുണ്ടോ? യേശുദേവന്റെ വേദാന്തോപദേശങ്ങളുടെ സാരം - Swami Chidananda Puri

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 1,1 тис.

  • @simonthuruthiyil5628
    @simonthuruthiyil5628 2 роки тому +245

    ദേവാലയത്തിൽ നിന്ന് തിരിച്ച് വരുന്ന വഴിയിൽ യേശുവിനെ കാണാതാവുകയും, അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തിനു ഉള്ളിൽ വെച്ച് യേശുവിനെ കണ്ടെത്തുകയും ചെയ്തു. പിന്നീട് യേശു മാതാപിതാക്കൾക്കൊപ്പം നസ്രത്തിൽ വന്നു അവർക്ക് വിധേയനായി ജീവിച്ചു എന്ന് ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. "ലൂക്കാ 2:41-51"- ബൈബിൾ വായിച്ചാൽ ഇതിന്റെ ഉത്തരങ്ങൾ കണ്ടെത്താൻ സാധിക്കും.. Thank you 😊

    • @KisalayaMridhula
      @KisalayaMridhula 2 роки тому +19

      You are correct

    • @shijujohn5673
      @shijujohn5673 2 роки тому

      യേശു ക്രിസ്തു ഇന്ത്യയിൽ വന്നോ ? ua-cam.com/video/K1jmzKqmpIs/v-deo.html

    • @lightit1464
      @lightit1464 2 роки тому +22

      പക്ഷെ അതിന്‌ ശേഷം 30 വയസ്സ്‌ വരെ അദ്ദേഹത്തെ പറ്റി ഒന്നും ബൈബിളിൽ പറയുന്നില്ല. അതിന്‌ ശേഷം ആണ്‌ യോഹന്നാൻന്റെ സാക്ഷ്യം പോലും വരുന്നത്‌.യേശുവിന്റെ ജനനത്തിന്‌ മുന്നേ തന്നെ ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നും ഉള്ള കച്ചവട പാത ഉണ്ടായിരുന്നു എന്നും പോക്കുവരവുകൾ ഉണ്ടായിരുന്നു എന്നും നമുക്ക്‌ അറിയാം. (മൂന്ന് രാജാക്കൻമാരുടെ കഥ) ഇനി കാഷ്മീരിൽ ഒരു പള്ളി ഉണ്ട്‌. പലസ്തീനായിൽ നിന്ന് വന്ന ഈശാ എന്ന ഒരു യഹൂദ ആചാര്യന്റെ പേരിൽ ഉള്ള ഈ പള്ളിയിൽ ലോഹ നിർമ്മിതമായ രണ്ടു പാദങ്ങൾ ആണ്‌ വച്ചിരിക്കുന്നത്‌. പ്രത്യേകത എന്തെന്നാൽ ഈ പാദങ്ങളിൽ ഒരു മുറിവ്‌ ഉണങ്ങിയ പാട്‌ കാണാം. ഒന്നിന്‌ മുകളിൽ മറ്റൊന്നായി ഈ പാദങ്ങൾ വച്ചാൽ ആ പാടുകൾ രണ്ടും ഒന്നായി വരും. 33 ആം വയസ്സിൽ അവിടെ വന്ന് 80 വയസ്സ്‌ വരെ അവിടെ ജീവിച്ച്‌ മരിച്ച അത്ബുത സിദ്ദികൾ ഉണ്ടായിരുന്ന ആ ഗുരു ആരായിരുന്നു ‌ എന്ന് ചിന്തിക്കുക

    • @FOODANDYOU
      @FOODANDYOU 2 роки тому +5

      Yes. Ee swamikk. Onnum. Ariyilla.

    • @sarathgs8502
      @sarathgs8502 2 роки тому +11

      ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമത ഛേദനം കൂടി വായിക്കു

  • @vijayank549
    @vijayank549 Рік тому +28

    ഒരു മതത്തെയും പഴി ചാരാതെ സ്വാമിജി എത്ര സുന്ദരമായാണ് ക്ലാസ്സെടുക്കുന്നത്. മനോഹരം

  • @jameskuttyjoseph656
    @jameskuttyjoseph656 5 років тому +156

    I never heard such beautiful talk even from priests. Expecting more..because I am studying the Vedas and BUDHISM for last 30 years. The talk is an inspiration for those who really want to know the truth.

    • @vyshnavunni367
      @vyshnavunni367 5 років тому +6

      ഋഗ്വേദം
      ഹിരണ്യഗർഭസ്സമവർത്തതാഗ്രേ
      ഭൂതസ്യ ജാതഃപതിരേകആസീൽ
      സദാധാരപൃഥിവീന്ദ്യാമുതേമാ
      ങ് കസ്മൈദേവായഹവിഷാവിധേമ
      അർത്ഥം- ഹിരണ്മയമായ അണ്ഡം ഗർഭത്തിലുള്ളവൻ,ഹിരണ്യഗർഭനെന്ന പ്രജാപതി പ്രപഞ്ചോൽപത്തിക്കു മുമ്പേ പരമാത്മാവിങ്കൽ നിന്ന് ജനിച്ചു.
      അവിടുന്ന് ജനിച്ച ഉടനെത്തന്നെ വികാരജാതമായ ബ്രഹ്മാണ്ഡാദി സർവ്വ ജഗത്തിനും
      ഏ ക നാ യ ഈ ശ്വ ര നാ യി.
      കേവലം ഈശ്വരനായി എന്നല്ല,വിസ്തീർണ്ണയായ ദ്യോവിനേയും നമ്മളാൽ കാണപ്പെടുന്ന,മുമ്പിലുള്ള ഈ ഭൂവിനേയും അവിടുന്നാണ് ധരിക്കുന്നത്.
      കൻ എന്ന പേരോടുകൂടി പ്രജാപതിയായ ആ ദേവനെ,ൠത്വിക്കുകളായ നമ്മൾ ഹവിസ്സു കൊണ്ട് പരിചരിക്കുന്നു.

  • @nithinmohan7813
    @nithinmohan7813 5 років тому +201

    എല്ലാം ഒന്ന് തന്നെ എന്ന് കണ്ടാൽ ലോക സമാധാനം എത്ര എളുപ്പമാണ് 💜💙💚

  • @jerinjohny296
    @jerinjohny296 5 років тому +127

    സ്വാമി പറഞ്ഞ ഒരു കാര്യം സത്യമാണ്. ഈശോ ഇന്ത്യയിൽ വന്നോ ഇല്ലയൊന്ന് പറയാൻ ബുദ്ധിമുട്ടാണ്. പക്ഷേ യേശുവിനെ കാണാതെ പോയി 3 ദിവസം കഴിഞ്ഞ് കിട്ടി. അത് 12ആം വയസ്സിൽ ആണ്. പക്ഷേ 12 വയസ്സ് മുതൽ 30 വയസ്സ് വരെ ഉള്ള കാര്യങ്ങൾ ബൈബിളിൽ ഇല്ല. ജ്ഞാനത്തിലും പ്രായത്തിലും പ്രീതിയിലും വളർന്നു വന്നു എന്നല്ലാതെ എന്ത് ചെയ്തു, എവിടെ ആയിരുന്നു എന്ന് അനുമാനിക്കാൻ പറ്റത്തില്ല...

    • @thinkerthinker3274
      @thinkerthinker3274 3 роки тому +16

      മനുഷ്യന്റെ രക്ഷക്കുപകരിക്കുന്ന യേശുവിന്റെ പ്രവർത്തനങ്ങളെ മാത്രമാണ് സുവിശേഷകർ രേഖപ്പെടുത്തിയിരിക്കുന്നത്.
      അതിനാലാണ് ബാല്യകാല സംഭവങ്ങൾ രേഖപ്പെടുത്താത്തത്.

    • @panchajanyam9959
      @panchajanyam9959 Рік тому +12

      12 വയസ്സ് മുതൽ 30 വയസ്സ് വരെയാണോ ഒരാളുടെ ബാല്യകാലം ? വിഡ്ഢിത്തം പറയാതെ സഹോദരാ

  • @manjuramakrishnapillai6664
    @manjuramakrishnapillai6664 2 роки тому +162

    യഥാർത്ഥ ഹിന്ദു ധർമ്മ വിശ്വാസി
    എല്ലാ മതങ്ങളേയും സ്നേഹിക്കും. അറിയാൻ ശ്രമിക്കും 👍

  • @stanlypaul8738
    @stanlypaul8738 2 роки тому +52

    ഇത്ര സിമ്പിളായി യേശുവിനെ ഈ സാമി ജി പഠിപ്പിക്കുന്നതു അതിശയകരം തന്നെ. ഒരു ബഹളുവുമില്ല. എത്ര ശാന്തമായി പഠിപ്പിക്കുന്നു.

  • @tmtm523
    @tmtm523 Рік тому +21

    ഞാൻ, എൻ്റേതു മാത്രം ശരി എന്ന നിലപാടാണ് അസഹിഷ്ണുത ; അതു തന്നെയാണ് ഫാസിസം🙏🙏🙏

  • @boscopeterpeter535
    @boscopeterpeter535 Рік тому +3

    സ്വാമിയ്ക്ക് ലോകരക്ഷകനായ ക്രിസ്തുവിനോടുള്ള സ്നേഹം എന്നെ സന്തോഷിപ്പിക്കുന്നു. ഒപ്പം ഒരു സംശയം ഞാനും പിതാവും ഒന്ന്, എന്ന് യേശു പഠിപ്പിക്കുന്നു. അതായത് വേദന്തങ്ങൾക്കൊക്കെ കാരണഭൂ തനയാവന്റെ,ഭഗവാന്റെ , ഈശ്വരന്റെ , ദൈവത്തിന്റെ പുത്രനായവന്., ദൈവം തന്നെയായവന്, ഈ ഭൂമിയിലെ ഏതെങ്കിലും വേദാന്തി ഉപദേശം നൽകണം എന്ന് ശഠിക്കുന്നതിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. 🤭 അതിനുവേണ്ടി 12-)o വയസ്സിൽ കാണാതെ പോയ യേശുവിനെ മൂന്നാം ദിവസം കണ്ടെത്തിയത് അങ്ങ് മറച്ചു വയ്ക്കാൻ ശ്രമിക്കരുതായിരുന്നു.

    • @ഹരിദാസൻ
      @ഹരിദാസൻ 26 днів тому

      18 കൊല്ലക്കാലം എവിടെ? 30 വയസ്സ് വരെ എവിടെ ?
      ദൈവത്തിന് പുത്രൻ ഇല്ല. ഉണ്ടെന്ന് സ്വാമി പറഞ്ഞിട്ടില്ല.
      നിങ്ങളും ഞാനും സമസ്ത പ്രപഞ്ചത്തിനും ആധാരമായ മഹാശക്തിയും എപ്രകാരം ഒന്നാണോ? അപ്രകാരം തന്നെ യേശുവും

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 19 днів тому

      കൃഷ്ണ നും സാന്ദീപ് നീ മഹർഷിയുടെ ശിഷ്യൻ ആയിരുന്നു

  • @ajeeshraj6635
    @ajeeshraj6635 Рік тому +3

    💞💞ഒരേ ഒരു സത്യം നിത്യം ധർമ്മം മംഗളം നിരാകാരം നിർഗുണ പരബ്രഹ്മം സനാധനം ഒരേ ഒരു സദ് മാർഗം പരമാനന്ദം സ്വാതിക ശക്തി സ്വരൂപം ആദിയുമില്ല അന്തവുമില്ല സൃഷ്ടി സ്ഥിതി ലയ കാരണ ഭൂതൻ ബ്രഹ്മാ വിഷ്ണു മഹേശ്വരനായി സ്വ ഇച്ഛയാൽ പ്രപഞ്ച സൃഷ്ടി നടത്തുന്ന ജെഗത് പിതാവ് നിരാകാരം പരമാനന്ദം ശ്രീ പരമേശ്വരൻ 💞💞💞🙏🏻🙏🏻🙏🏻🙏🏻ഹര ഹര മഹാദേവ് ഒരേ ഒരു മോക്ഷമാർഗം ജനന മരണ മുക്തി ഓം ശ്രീം ഹ്രീം നമഃ ശിവായ തത്വമസി 💞💞💞💞💞💞💞💞💞💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpulikkottil1385
    @josephpulikkottil1385 2 роки тому +83

    സ്വാമിജിയുടെ വാക്കുകൾ കേട്ടു .. യേശുക്രിസ്തുവിനെ പറ്റി ചില സംശയങ്ങൾ സ്വാമിക്കുണ്ട് -12-വയസ്സിന് ശേഷം അവൻ എവിടെയായിരുന്നു എന്ന് ഉത്തരമില്ല എന്ന് - താഴെ പറയുന്ന വചനഭാഗങ്ങൾ ശരിയായി വായിച്ച് നോക്കിയാൽ ഉത്തരം ലഭിക്കും
    "അവനു പന്ത്രണ്ടു വയസ്‌സായപ്പോള്‍ പതിവനുസരിച്ച്‌ അവര്‍ തിരുനാളിനു പോയി.
    തിരുനാള്‍ കഴിഞ്ഞ്‌ അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത്‌ അറിഞ്ഞില്ല.
    അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച്‌ അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍
    അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
    മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
    കേട്ടവരെല്ലാം അവന്റെ ബുദ്‌ധിശക്‌തിയിലും മറുപടികളിലും അദ്‌ഭുതപ്പെട്ടു.
    അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്‌മയിച്ചു. അവന്റെ അമ്മഅവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തതെന്ത്‌? നിന്റെ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:
    നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?
    അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്‍ ഗ്രഹിച്ചില്ല.
    പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്റെ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
    യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.
    ലൂക്കാ 2 : 42-52
    വിണ്ടും സ്വാമിജി പറയുന്നു അയൽക്കാരൻ ആരെന്ന് ചോദിച്ചതിന് ഉത്തരമില്ലെന്ന് - താഴെ കൊടുക്കുന്ന വചനഭാഗങ്ങൾ വായിക്കുക
    അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേ റ്റു നിന്ന്‌ അവനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?
    അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത്‌ എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?
    അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.
    അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും.
    എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച്‌ യേശുവിനോടു ചോദിച്ചു: ആരാണ്‌ എന്റെ അയല്‍ക്കാരന്‍?
    യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന്‌ ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്‌, അവനെ പ്രഹരിച്ച്‌ അര്‍ധപ്രാണനാക്കിയിട്ടു പൊയ്‌ക്കളഞ്ഞു.
    ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്‌ മറുവശത്തുകൂടെ കടന്നുപോയി.
    അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി.
    എന്നാല്‍, ഒരു സമരിയാക്കാരന്‍യാത്രാമധ്യേ അവന്‍ കിടന്ന സ്‌ഥലത്തു വന്നു. അവനെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌,
    അടുത്തുചെന്ന്‌ എണ്ണയും വീഞ്ഞുമൊഴിച്ച്‌, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
    അടുത്ത ദിവസം അവന്‍ സത്രം സൂക്‌ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
    കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന്‌ ഈ മൂവരില്‍ ആരാണ്‌ അയല്‍ക്കാരനായി വര്‍ത്തിച്ചത്‌?
    അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
    ലൂക്കാ 10 : 25-37
    ഉത്തരം മനസ്സിലാക്കാൻ വലിയ വേദാന്തംവേണ്ടി വരില്ല
    ചെറിയ അറിവിൽ നിന്ന് പറഞ്ഞു എന്ന് മാത്രം -
    എന്തായാലും വളരെ ഹൃദ്യമായ രീതിയിൽ ചിലതു പറഞ്ഞു. നല്ലത്.

    • @lucyk2423
      @lucyk2423 2 роки тому +4

      Correct

    • @remanic1483
      @remanic1483 Рік тому

      'ഉപാധ്യായ ' സംസ്കൃതമല്ലേ?

    • @panchajanyam9959
      @panchajanyam9959 Рік тому +10

      പതിവ്പോലെ ദേവാലയത്തിൽ പോയി മടങ്ങവേ 12 വയസ്സുള്ളപ്പോൾ കാണാതായ യേശുവിനെ മൂന്നാം നാൾ കണ്ടെത്തിയെന്നത് ശരിതന്നെ . പിന്നീട് 30 വയസ്സ് വരെ അദ്ദേഹം അവർക്കിടയിൽ അവരുടെ വിധേയനായി പ്രീതിയോടെ ജീവിച്ചുവെന്നും താങ്കൾ ബൈബിൾ ഉദ്ദരിച്ച് പറയുന്നു . ഇവിടെ അതല്ല പ്രശ്നം . 12 വയസ്സ് മുതൽ 30 വയസ്സ് വരെ ക്രിസ്തുദേവൻ അവരോടൊപ്പം ചെലവഴിച്ചു എന്ന് ചുരുക്കിക്കണ്ടാൽ മതിയോ ? സംഭവബഹുലമായ ദൈവപുത്രന്റെ ജീവചരിത്രത്തിൽ ഈ പറയുന്ന 18 വർഷങ്ങളിൽ എന്താണ് സംഭവിച്ചത് എന്നതിന് അതൊരിക്കലും ഉത്തരമാകുന്നില്ല . യേശുക്രിസ്തു സിദ്ധനും ശക്തനും ഭയമില്ലാത്തവനും രക്ഷകനും മഹാപണ്ഡിതനും ഒടുവിൽ ക്രൂശിതനും ഒക്കെയാകുന്നത് ഈ 30 വയസ്സിന് ശേഷമാണ് . അതുകൊണ്ട് തന്നെ സ്വാമിയുടെ വാക്കുകൾക്ക് പ്രാധാന്യമേറുന്നു

    • @s.m366
      @s.m366 10 місяців тому +2

      12 വയസ്സു മുതൽ 30 വയസ്സുവരെ യേശുക്രിസ്തു ജോസഫിന്റെ മരപ്പണിയിൽ സഹായിച്ചും അമ്മയെ സഹായിച്ചും അവരെ അനുസരിച്ചു ബഹുമാനിച്ചും വളർന്നു. "യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു ". സർവചരാചരങ്ങളെയും സൃഷ്ട്ടിച്ച ദൈവപുത്രന് മാറ്റാരുടെയും കീഴിൽ വേതാന്തം പഠിക്കേണ്ടതില്ല.

  • @ഉപ്പൻ-യ7മ
    @ഉപ്പൻ-യ7മ 2 роки тому +221

    12 വയ്യസ് ആയിരിക്കുമ്പോൾ മാതാപിതാക്കളുടെ കയ്യ് വിട്ട് പോയി, പിന്നീട് 3 ദിവസം കഴിഞ്ഞ് ദൈവാലയത്തിൽ വെച്ച് കണ്ടെത്തി എന്ന് ബൈബിൾൽ ആ സംഭവം വിവരിക്കുന്നിടത് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. വായിക്കുമ്പോൾ കുറച്ചു കൂടി ശ്രെദ്ധിച്ച വായിക്കണം.

    • @o4tech986
      @o4tech986 2 роки тому +19

      കറക്റ്റ് 👍🏻👍🏻

    • @glenvarghesekv
      @glenvarghesekv Рік тому +1

      Cotrect

    • @aniljayaraj4583
      @aniljayaraj4583 Рік тому +11

      മൂന്ന് ദിവസം കഴിഞ്ഞ് പിന്നെ ആരു കണ്ടു

    • @jomonthomas2846
      @jomonthomas2846 Рік тому +1

      Yes

    • @arsnlin
      @arsnlin Рік тому +11

      ഉപ്പൻ സാർ ഇക്കാര്യത്തിൽ സർവ്വജ്ഞനാവുന്നതിനുമുമ്പ് "Unknown years of Jesus" എന്നൊന്ന് ഗൂഗിളിൽ ടൈപ്പുചെയ്തു നോക്കിയിട്ടുണ്ടോ?

  • @josephyohannan1650
    @josephyohannan1650 Рік тому +8

    ജീസസ് studied in Nalanda &Texila (നളന്ദ &ത്ക്ഷസീല )യൂണിവേഴ്സിറ്റി from 13വയസ് മുതൽ 30വയസ് വരെ. Because in his teachings വേദങ്ങൾ &buddism, ജെയിൻ principle etc. അടങിട്ടുണ്ട്.

  • @shinoycp9043
    @shinoycp9043 2 місяці тому

    Swamiji parayunnathu valere sheriyanu enike yeshuvinte anubhavam nannai ariyam🎉🎉🎉

  • @santhoshsadanandan6071
    @santhoshsadanandan6071 2 роки тому +61

    എന്റെ യേശുവേ, കർത്താവെ, എന്നെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണേ, സൂയിസൈഡ് ഇൽ നിന്ന് രക്ഷിക്കണേ

  • @mpbaby961
    @mpbaby961 5 років тому +35

    "മാത്രം " എന്ന പദമുപയോഗിക്കുന്നതിലെ അപകടത്തെക്കുറിച്ച് പറഞ്ഞത് നന്നായി.

  • @swarnarajeev6169
    @swarnarajeev6169 7 місяців тому +3

    Great guru

  • @soulsaavy5942
    @soulsaavy5942 5 років тому +28

    Good speech തിരുമേനി.... എന്റെ ദൈവം മാത്രമാണ് വലുത് എന്ന് ചിന്തിക്കുന്നവർ ഇത്‌ ഒരു പ്രാവശ്യം കേൾക്കട്ടെ

  • @karshikanurungukal
    @karshikanurungukal 5 років тому +30

    ലൂക്കോസ് 2:40 പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
    ലൂക്കോസ് 2:41 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
    ലൂക്കോസ് 2:42 അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
    ലൂക്കോസ് 2:43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
    ലൂക്കോസ് 2:44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
    ലൂക്കോസ് 2:45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
    ലൂക്കോസ് 2:46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
    ലൂക്കോസ് 2:47 അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;

  • @aravindnair26
    @aravindnair26 3 роки тому +11

    സ്വാമിജി നമസ്‌തെ 🙏
    പരസ്പര ബഹുമാനവും സ്നേഹവും ആചാര്യൻ ആരെന്നും അർത്ഥശങ്കക്കിടയില്ലാത്ത വിധം ചുരുങ്ങിയ വാക്കുകളിൽ ശ്രേഷ്ഠമായ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി🙏 പ്രണാമം🙏🙏🙏

  • @kirand5698
    @kirand5698 2 роки тому +44

    പ്രണാമം സ്വാമിജി 🙏🙏 ഞാനും ക്രിസ്തുവിനെ ബഹുമാനിക്കുന്നു 🙏🙏

  • @ajithak7487
    @ajithak7487 3 місяці тому +1

    പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാണ് . അതാണ് നമ്മുടെ യേശു.ഇവിടെ നമ്മുടെ യേശുവിന് എന്താണ് പഠിക്കുവാൻ ഉള്ളത്.ലോകത്തെ ശ്രേഷ്ഠിച്ചവന്നു ലോകത്ത് നിന്ന് എന്ത് പഠിക്കാനാണ്.ലോകത്തിനെ പഠിപ്പിക്കാൻ ഒരുപാട് ഉണ്ട്.എൻ്റെ യേശു എൻ്റെ ഈ സ്വാമിയെയും പുത്രനെ പോലെ സ്നേഹിക്കുന്നവൻ ആന്നു.അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകും.praise the lord🙏

  • @rajankamachy1954
    @rajankamachy1954 2 роки тому +22

    അതാണ് സത്യം...
    "ഞാൻ ,എൻ്റേതു മാത്രം ശരി "
    എന്ന് ചിന്തിച്ചു കൂട്ടുന്നതാണ് ഇന്ന് കാണുന്ന "കൂട്ടത്തല്ലിനു "കാരണം. 😢

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 10 днів тому

    This swami is a depository of knowledge 🙏🙏🙏🙏🙏

  • @rejithkumar8193
    @rejithkumar8193 5 років тому +15

    നമസ്കാരം സ്വാമിജീ🙏 അങ്ങയുടെ മനോഹരമായ വാക്കുകൾ എത്ര മഹത്തരം😍

  • @thenestnicholas3504
    @thenestnicholas3504 5 років тому +2

    സഹോദരാ ബൈബിൾ പൂർണ്ണമായി വായിക്കൂ വി ലുക്കാ എഴുതിയ സുവിശേഷം 2രണ്ടാം അധ്യായം എന്നിട്ടു ബാലനായ യേശുവിന് എന്തു സംഭവിച്ചതെന്ന് അന്നേരം മനസിലാകും
    എന്തായാലും ഞാൻ യേശുവിൽ വിശ്വസിക്കുന്നു അവനിലൂടെ അവന്റെ പീഡാനുഭവത്തിലൂടെ ചിന്തിയ ജീവ രക്തത്തിലൂടെ പാപ മോചനവും അന്ത്യ ദിനത്തിൽ വിധിയാളനായ അവിടുന്നു എനിക്ക് നിത്യ ജീവൻ നൽകുമെന്നും ഞാൻ വിശ്വസിക്കുന്നു.ഞാൻ എന്റെ വിശ്വാസം ഏറ്റു പറയുന്നു. പരിശുദ്ധീ കത്തോലിക്കാ സഭയിലും ഞാൻ വിശ്വസിക്കുന്നു.
    Proud to be a Catholic.

  • @edwardlukefernandez6314
    @edwardlukefernandez6314 2 роки тому +30

    Luke chapter 2 :
    41 Every year Jesus’ parents went to Jerusalem for the Festival of the Passover.(AJ) 42 When he was twelve years old, they went up to the festival, according to the custom. 43 After the festival was over, while his parents were returning home, the boy Jesus stayed behind in Jerusalem, but they were unaware of it. 44 Thinking he was in their company, they traveled on for a day. Then they began looking for him among their relatives and friends. 45 When they did not find him, they went back to Jerusalem to look for him. 46 After three days they found him in the temple courts, sitting among the teachers, listening to them and asking them questions. 47 Everyone who heard him was amazed(AK) at his understanding and his answers. 48 When his parents saw him, they were astonished. His mother(AL) said to him, “Son, why have you treated us like this? Your father(AM) and I have been anxiously searching for you.”
    49 “Why were you searching for me?” he asked. “Didn’t you know I had to be in my Father’s house?”[f](AN) 50 But they did not understand what he was saying to them.(AO)
    51 Then he went down to Nazareth with them(AP) and was obedient to them. But his mother treasured all these things in her heart.(AQ) 52 And Jesus grew in wisdom and stature, and in favor with God and man.(AR)

  • @manuelishere
    @manuelishere 3 місяці тому

    swamiji is absolutely right..i could only understand Jesus teachings after listening to advaida

  • @selectedoneeverlasting814
    @selectedoneeverlasting814 Рік тому +11

    ആചാര്യന്മാർ പലരുണ്ട്. പക്ഷെ രക്ഷകൻ ഒരുവൻ മാത്രം. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും, ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവർ ഒരുനാളും മരിക്കുകയുമില്ല എന്ന് പറയുവാൻ, അത് നടപ്പിലാക്കുവാൻ കഴിയുന്ന ആരുണ്ട് ലോകചരിത്രത്തിൽ.

  • @Gamingwithkarthick
    @Gamingwithkarthick Рік тому

    Great. Swamiji. Chodya. Karthavinu. Swamijiyekkal. Abhinandhanangal...

  • @sajiajish7307
    @sajiajish7307 3 роки тому +27

    ഒരു പാട് സംശയങ്ങൾ ദുരീകരിച്ചു തന്നതിന് ... നമസ്കാരം സ്വാമിജി🙏

    • @williamyohanan8006
      @williamyohanan8006 Рік тому +1

      സംശയങ്ങൾ തീർന്നില്ല സ്വാമി കറക്റ്റ് സത്യം പറ ബൈബിളിൽ ഇല്ലെന്ന് സ്വാമി പറഞ്ഞത് ലൂക്കായുടെ സുവിശേഷം വായിച്ചു നോക്ക് രണ്ടാം അധ്യായം 40 തൊട്ട് ഇങ്ങോട്ട് വായിക്കൂ 52 വരെ അപ്പോൾ സ്വാമിക്ക് സംശയം മാറിക്കിട്ടും യേശു എവിടെയായിരുന്നു വ്യക്തമായ തെളിവ് കിട്ടും ഒരു വേദിയിൽ പ്രസംഗിക്കുമ്പോൾ അല്ലെങ്കിൽ പഠിപ്പിക്കുമ്പോൾ സത്യങ്ങൾ പഠിപ്പിക്കുക സ്വാമി എന്ന് പറഞ്ഞ് കള്ളത്തരം പറയുന്നത് എന്തിനാ ഇതുകൊണ്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് കിട്ടുന്നത് ഉള്ള സത്യമങ്ങ് പറ

  • @amptechengineering1485
    @amptechengineering1485 2 роки тому +23

    ബൈബിള്‍ പ്രകാരം യേശുവിനെ കാണാതായതിന്‍റെ മൂന്നാം നാള്‍ ദേവാലയത്തില്‍ പണ്ഡിതരുമായി തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ കണെടത്തുകയുണ്ടായി.അതിനുശേഷമാണ് യേശുവിനെ ക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്നത് എന്നു പറയപ്പെടുന്നത്.പക്ഷേ ബൈബിളിലെ സൂചനകള്‍ പ്രകാരം യേശു ആസമയത്ത് മാതാപാതാക്കള്‍ക്ക് വിധേയനായി ജീവിച്ചു എന്ന് കാണാം. അതിന്‍ പ്രകാരം യേശു വീട്ടിതന്നെ ആയിരുന്നു എന്നു മനസ്സോലാക്കാം.

  • @johnsonsolomon6911
    @johnsonsolomon6911 2 роки тому +8

    മഹാ പ്രെഭോ .... നന്നായിട്ട് കേട്ടു. ഇത് കാണുന്നവർ കേൾക് നന്നായ്

  • @satheeshvikraman7498
    @satheeshvikraman7498 4 роки тому

    Arivillankil parayaruthu swami.
    Bible padikathe athine kurichu parayaruthu.
    Oru divasamkondu 1000 kanakku k. M Thandi bharathathil Vanni vidya karasthamaki. Adipoli aasayam

  • @jithintc86
    @jithintc86 5 років тому +40

    മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
    ലൂക്കാ 2 : 46

    • @RajRaj-tc2ny
      @RajRaj-tc2ny 5 років тому

      No. Wrong.
      യേശുവിന്റെ 18 വർഷം മിസ്സിംഗ്‌ ആണ്‌. ബൈബിളിൽ ഇല്ല. ആദ്യം ബൈബിൾ നന്നായി പഠിക്കൂ
      www.manypathsleadtogod.com/the-18-missing-years.html

  • @sudheesans7474
    @sudheesans7474 Рік тому +1

    വിഭാജിതമായിരിക്കുന്ന സര്‍വ്വ ചരാചരങ്ങളിലും അവിഭാജിതമായും അഭിന്നമായും എന്നാല്‍ വിഭജിച്ചതും ഭിന്നവും എന്നപോലെ സ്ഥിതി ചെയ്യുകയും സര്‍വ്വ സൃഷ്ടി സ്ഥിതി സംഹരിയുമായ പരമാത്മാവ് നമുക്ക് അറിയത്തക്കതാണ്.
    - ഭഗവത് ഗീത 13(16)
    ദ്രവ്യമയ യജ്ഞത്തെക്കാൾ അധികം ജ്ഞാനയജ്ഞം ശ്രേഷ്ഠമാണ് എന്തെന്നാൽ ജ്ഞാനത്തിൽ സർവ്വകർമ്മങ്ങളും പര്യവസാനിക്കുന്നു. അതിനാൽ ഈ ജ്ഞാനം തത്വദര്‍ശികളായ മഹാത്മാക്കളുടെ പാദങ്ങളില്‍ പ്രണാമങ്ങളിലൂടെയും വിനയപൂര്‍ണ്ണമായി ചോദിച്ചും ശുശ്രൂഷിച്ചും അറിയണം. പരമാത്മതത്ത്വത്തെ സാക്ഷാത്കരിച്ച ജ്ഞാനികള്‍ (living) നിനക്കു ജ്ഞാനം ഉപദേശിച്ചുതരും.
    - ഭഗവത് ഗീത 4(33-34)
    നിന്‍റെ ദൈവമായ യെഹോവ എന്നെപ്പോലെ ഒരു പ്രവാചകനെ (living) നിങ്ങളുടെ സഹോദരന്മാരുടെ നടുവില്‍ നിന്ന് നിങ്ങള്‍ക്കായി എഴുന്നേല്പ്പിക്കും അപ്പോള്‍ അവന്‍റെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കണം.
    - ആവര്‍ത്തനം 18(14-15)
    ഞാന്‍ അവര്‍ക്കു വേണ്ടി നിന്നെപ്പോലെ ഒരു പ്രവാചകനെ (living) അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നും എഴുന്നേല്‍പ്പിക്കും. എന്‍റെ വചനങ്ങള്‍ അവന്‍റെ ആധരത്തില്‍ ഞാന്‍ നല്കും. ഞാന്‍ കല്‍പ്പിക്കുന്നതെല്ലാം അവനവരോടു പറയും. ആ പ്രവാചകന്‍ എന്‍റെ നാമത്തില്‍ അവരോടു പറയുന്ന വചനങ്ങള്‍ ആരെങ്കിലും അനുസരിക്കാതിരുന്നല്‍ ഞാന്‍ തന്നെ അവരോടു കണക്കു ചോദിക്കും. എന്നാല്‍ ഒരു പ്രവാചകന്‍ അവനോടു കല്‍പിച്ചിട്ടില്ലാത്ത വചനം എന്‍റെ നാമത്തില്‍ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ അവനെ തീര്‍ച്ചയായും വധിക്കണം.
    - ആവര്‍ത്തനം 18(18-20)
    കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങൾ എവിടേയ്ക്ക് തിരിഞ്ഞ് നിന്ന് പ്രാർത്ഥിച്ചാലും അവിടെയെല്ലാം അല്ലാഹുവിന്റെ സാന്നിധ്യമുണ്ടായിരിയ്ക്കും.
    - ഖുറാൻ 2(115)
    അല്ലാഹുവെയും അവന്‍റെ (living) ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്മാറുകയാണെrങ്കില്‍ അറിയുക; തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുകയില്ല. സത്യനിഷേധികൾക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്.
    - ഖുറാൻ - 3(32) 2(90)
    ആകാശ-ഭൂമികളെയും അവക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണവന്‍. പരമ കാരുണികനാണവന്‍. അവനെ (living ) സൂക്ഷ്മജ്ഞാനികളെ അന്വേഷിച്ചറിയുക.
    - ഖുറാൻ 25(59)
    ഉണരരുതിന്നിയുറങ്ങിടാതിരുന്നീടണമറിവായിതിനിന്നയോഗ്യനെന്നാല്‍ പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞുവാഴും
    മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
    - ആത്മോപദേശ ശതകം (7)
    ഗുരുനാഥന്‍ തുണ ചെയ്ത സന്തതം തിരുനാമങ്ങള്‍ നാവിന്‍ മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്‍മം സഫലമാക്കീടുവാന്‍.
    - ജ്ഞാനപ്പാന
    തത്വത്തിനുള്ളിലുദയം ചെയ്ത പൊരുളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു മുക്തിക്ക് തക്കൊരുപദേശം തരും ജനന മറ്റീടുമന്നവന് നാരായണായ നമഃ
    - ഹരിനാമകീര്‍ത്തനം
    Allah Ishwar God Waheguru - all these are different names of this One alone;
    Rama Mohammed Nanak and Jesus - each name is as lovely as the other.
    The Formless One - Nirankar is the name of God in present age, and some may invoke Him by this name also;
    But the names so uttered do not serve the purpose without seeing and knowing God.
    First perceiving and then loving, one may keep reciting the name thereafter;
    Avtar says, repeating the name of God without seeing Him amounts to mere bewailing.
    - Sant Nirankari Mission

  • @joshuaantonyk4868
    @joshuaantonyk4868 5 років тому +23

    Luke 2 verses 40 to 52 says that after losing him in the crowd parents found him in the church seeing him debating with priest. After that there is no other description about his life.

  • @alism6554
    @alism6554 4 місяці тому

    ❤❤ സ്വാമിജി ചോദിച്ച ചോദ്യങ്ങളിൽ എല്ലാ ഉത്തരങ്ങളും ബൈബിളിൽ ഉണ്ട്❤ യേശു ദൈവത്തിൻ്റെ പ്രതിഛായ കുടിയാണ്❤ യേശുവനെ മറ്റു മതസ്ഥരിൽ നിന്ന് വ്യത്യസ്തമായി തന്നെ കാണണം❤ കാരണം യേശു മാത്രമാണ് പാപപരിഹാരാർത്ഥം❤യാഗമായി തീർന്നത്❤

  • @saljumathew3429
    @saljumathew3429 Рік тому +15

    മനുഷ്യവർഗ്ഗത്തിന് വേണ്ടി നൽകപ്പെട്ട ഒരേ ഒരു നാമം കർത്താവായ യേശുക്രിസ്തുവിനെ നാമം

    • @hijul007
      @hijul007 22 дні тому

      അപ്പോ ഹിന്ദുക്കളുടെ ദൈവങ്ങൾ, പിശാചുകൾ ആണോ?

  • @stewardsofchrist1833
    @stewardsofchrist1833 Рік тому +2

    റോമാ ലേഖനം 1:18= അനീതി കൊണ്ട് സത്യത്തെ തടുക്കുന്ന സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നും വെളിപ്പെടുന്നു♥️ അവർ ദൈവത്തെ അവനെ ദൈവം എന്നോർത്ത് മഹത്തീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതിരുന്നത് കൊണ്ട് അവരുടെ വിവേകം ഇല്ലാത്ത ഹൃദയം ഇരുണ്ടു പോയി ജ്ഞാനികൾ എന്നുവച്ച് അവർ മൂഢന്മാരായി പോയി 🌹

    • @sreehari3127
      @sreehari3127 27 днів тому

      1 : 18 timestamp ആയി വന്നു

  • @johnphilip696
    @johnphilip696 4 роки тому +8

    Good Morning Swami, sure, God Jesus Almighty has away from his parents and his relatives to prepare his Holyness, and its may be he has come to india to meet Maharshues. It's not that he came for studies vedandam....but as a spiritual point of view Swamis are very close to God Almighty.... he came to meet maharshies and get peace together.

  • @KisalayaMridhula
    @KisalayaMridhula 5 місяців тому

    കൃസ്ത്യൻ മതപരിവർത്തന ലോബികൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്ന ഈ ക്രിപ്റ്റോ കൃസ്ത്യൻ സ്വാമിക്ക് എത്ര ലൈക്ക് കൂട്ടുകാരെ ?

    • @KisalayaMridhula
      @KisalayaMridhula 5 місяців тому

      ബൈബിൾ വായിച്ചാൽ മനസ്സിലാക്കാം Jesus പക്കാ Fraud ആണെന്ന്

  • @emmanueldavid6758
    @emmanueldavid6758 2 роки тому +8

    Thank you so much Swamiji. Very meaningful and informative words

  • @AnnopRajPR
    @AnnopRajPR Рік тому

    ഹരേ രാമ

  • @teachingtheatre7812
    @teachingtheatre7812 2 роки тому +25

    Jesus, is The God Almighty. He is the power of God and the wisdom of God!!

  • @jancygeorge9691
    @jancygeorge9691 Рік тому +2

    Swamiji pl read the Gospel of St. Luke chapter 2 Verse 46 After 3days they found him in the temple, sitting among the teachers, listening to them and asking them questions.

  • @Asifaas559
    @Asifaas559 2 роки тому +9

    കാശ്മീരിലെ സമാധി പൊളിച്ചൊരു ഡിഎൻഎ നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അതോടുകൂടി എല്ലാം തീരും എന്തുകൊണ്ട് ഡിഎൻഎ നടത്താൻ ഭയക്കുന്നു

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 років тому +23

    The presence of Yeshua / Issa Messiah / Jesus christ in our India during his missing years in the holy bible , from 13 to 30 yrs & after crucifixion too is clearly mentioned in centuries old ancient persian ,mandarian, tibetan, chinese glass mirror, kashmiri, sanskrit & urdu documents, manuscripts & historical books.👍👍

    • @curiosapien
      @curiosapien 3 роки тому +1

      He might have been. But I don't think there are any records.

    • @unnikrishnankizhakedath806
      @unnikrishnankizhakedath806 2 роки тому +2

      ആഗമാനന്ദസ്വാമികളുടെ വീരവാണി എന്ന പുസ്തകത്തിൽ ക്രിസ്തുവിനെ കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്.

  • @prasannauv355
    @prasannauv355 Рік тому +25

    സ്വമിജിയുടെ ജ്ഞാന ദാനം അതി മഹത്വം നിറഞ്ഞതു തന്നെ. നമസ്തേ സ്വാമിജി❤

  • @basilkuriakose7408
    @basilkuriakose7408 Рік тому

    യേശു വേഗം വരും

  • @rks9607
    @rks9607 5 років тому +13

    ഇന്ത്യൻ ഗവണ്മെന്റ് നിർമിച്ച Jesus lived in India എന്ന ഡോക്യുമെന്ററി ഇപ്പോഴും യൂട്യൂബിൽ കാണാൻ കഴിയും. Holger Kerstin എഴുതിയ ഇതേ പേരിലുള്ള പുസ്തകം കൂടുതൽ വിശദാംശങ്ങൾ നൽകുന്നു

  • @aneeshanandhan4424
    @aneeshanandhan4424 Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സർവ്വം കൃഷ്ണാർപ്പണം🙏🌼🌼🌼

  • @Tech___Tube
    @Tech___Tube 5 років тому +4

    Devalayathil vach kanathaya sesham parents kandethi enn Bible l ind. He lived in his family with obedience. Ennanu vayikan sadikunathu. Could u pls quote any ancient texts?

  • @AjithKumar-is7bp
    @AjithKumar-is7bp Рік тому +7

    ❤jesus bless u swamy

  • @shajanmathew3393
    @shajanmathew3393 Рік тому

    സ്വാമിജി, പ്രണാമം.
    രക്ഷകനായി ലോകത്തിൽ പിറന്ന യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സാകൂതം കേട്ടു. സ്വാമിജി പറഞ്ഞപോലെ, കാശ്മീരിൽ വന്നതിനെപ്പറ്റി അനുകൂലിച്ചും, പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. നമ്മുക്ക് ക്രിസ്തുചരിതം ആധീകാരികമായി ലഭിക്കുന്നത്, അദ്ദേഹത്തോടൊപ്പം നടന്ന, ഇടപ്പെട്ട, കണ്ടും, കേട്ടും, അനുഭവങ്ങൾ പങ്കുവെച്ചും നടന്നവരുടെ കുറിപ്പുകൾ ആണ്. അത് ബൈബിളിലുണ്ട്. അതിൽ, A. D. 63-70 ഇടക്ക്‌ എഴുതപ്പെട്ട, ചരിത്രകാരനും, വൈദ്യനും, ക്രിസ്തുഅനുയായിമാറിയ അന്തൊഖ്യക്കാരൻ, ലൂക്കോസ് എഴുതിയ സുവിശേഷം അദ്ധ്യായം രണ്ട്, വാക്യങ്ങൾ 42-52-ൽ,
    12-ആം വയസ്സിൽ യേശുക്രിസ്തു സ്വദേശത്തും, വിദേശത്തുമുള്ള ഇസ്രായേൽ ജനങ്ങൾ ധാരാളം പങ്കെടുക്കുന്ന പെസഹപെരുന്നാൾ പെരുന്നാളിന് പതിവുപോലെ പോയെന്നും, തിരിച്ചുള്ള ദീർഘയാത്രക്കിടെ, സഹയാത്രക്കാരുടെ കൂടെ ക്രിസ്തുവില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞ്, തിരിച്ചു യറുശലേം ദേവാലയത്തിൽ ചെന്നപ്പോൾ, ഉപദേഷ്ടാക്കളുടെഇടയിൽ ഇരുന്ന് ഉപദേശങ്ങൾ കേൾക്കുകയും, അവരോട് സംവേദിക്കുകയും, പിന്നെ മാതാപിതാക്കളോടൊപ്പം തിരികെ പോയി, അനുസരിച്ച് ജീവിച്ചെന്നും, ജ്ഞാനത്തിലും, വളർച്ചയിലും, ദൈവത്തിന്റെയും, മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നുവെന്നും രേഖപ്പെടുത്തീട്ടുണ്ട്. 🙏

  • @josemathew1659
    @josemathew1659 2 роки тому +6

    Highly enlightening discourse.Thank you Swami ji

    • @rajuts9444
      @rajuts9444 Рік тому

      Do you believe that Jesus escaped from the cross and went walking to Kashmir?? 😅
      This swamy talks nonsense, though a few things are correct

  • @bijukunjumon4642
    @bijukunjumon4642 2 роки тому +29

    യേശുക്രിസ്തുവിനെയും, ബൈബിളിനെയും, പണ്ഡിത്യം കൊണ്ടോ, മനുഷ്യബുദ്ധികൊണ്ടോ വിവരിക്കാൻ പറ്റില്ല, കാരണം, യേശുക്രിസ്തുവും, കൃഷ്ണനും ഒന്നല്ല... അങ്ങ് പറഞ്ഞത് തെറ്റാണ്, യേശുക്രിസ്തുവും കൃഷ്ണനും, ഒന്നല്ല.. അങ്ങനെയെങ്കിൽ യേശുക്രിസ്തുവിന് ഈ ഭൂമിയിൽ വരേണ്ട കാര്യമില്ല..അവനെ, അറിയുന്ന വരും രുചിച്ചവരുമാണ് ആ നാമത്തിന്റെ പേരിൽ ഇപ്പോഴും കഴുത്തിൽ, കൊല്ലാൻ കത്തിവയ്ക്കുമ്പോഴും, പുഞ്ചിരിയോടെ അവനുവേണ്ടി മരിക്കാൻ തയാറാവുന്നത്..അതുകൊണ്ട്"ഈശോ എന്ന നാമം, നിസാരവത്കരിക്കപെടാനോ, താരതമ്യം ചെയ്യപെടാനുള്ളതല്ല.. നമ്മൾ കാണുന്നത് ശരി.. നമ്മൾ കാണുന്നതിലൂടെയാണ്എല്ലാം ശരിയെന്നുപറയാൻ പറ്റില്ലാലോ.(ഇതാരെയും വേദനിപ്പിച്ചതോ, വർഗിയവത്കരിച്ചു പറഞ്ഞതോ അല്ല, തോന്നിയെങ്കിൽ, ക്ഷമചോദിക്കുന്നു, പക്ഷെ അഭിപ്രായത്തിൽ മാറ്റമില്ല, കാരണം ""ഈശോ എന്നഏക നാമം എന്റെ ജീവിതനുഭവമാണ്,ഇത് എന്റെ മരണം വരെയും ഞാൻ ഏറ്റുപറയും, )

  • @psmani5276
    @psmani5276 Рік тому +36

    യേശു വിനു ഇവിടെവന്ന് വേദം പഠിക്കേണ്ട കാര്യമൊന്നുമില്ല യേശു സർവ്വ ശക്തനാണ് സകല മനുഷ്യരുടെയും രക്ഷകനും നാഥനും കർത്താവുമാണ്.🤩

    • @josephaugustin2647
      @josephaugustin2647 Рік тому +12

      അത് മത സൃഷ്ടാക്കൾ ഉണ്ടാക്കിയെടുത്ത കഥകളാണ് മതത്തെ വളർത്താൻ വേണ്ടി !

    • @neerajrhd
      @neerajrhd Рік тому +4

      ഞാൻ ഒരിക്കൽ നളന്ദയിൽ (ബീഹാർ) പോയപ്പോൾ അവിടുത്തെ ഗൈഡ് എന്നോട് വർഷങ്ങൾക്കു മുമ്പ് യേശു അവിടെ ബൗദ്ധ ഭിക്ഷുകളുടെ കിഴിൽ പടിച്ചിരുന്നതായി വളരെ നിസ്സാരമായി പറഞ്ഞു. കാശുള്ളവർ കുതിര പുറത്തും അല്ലാത്തവർ കഴുതപുറത്തും നടന്നുമൊക്കെ നളന്ദയിൽ വന്നിരുന്നു എന്ന് പറഞ്ഞു. ശങ്കരന്റെ വേദാന്തതേക്കാൾ യേശുവിനു ബൗദ്ധ ദർശനങ്ങളോട് ആയിരുന്നു പ്രിയം എന്നും അവിടുത്തെ ഗൈഡ് പറഞ്ഞതായി ഞാൻ ഓർക്കുന്നു. ചരിത്രാന്വേഷികളായ ഏത് ഒരാളും പൗരാണിക നളന്ദ കണ്ടിരിക്കേണ്ടതാണ്.

    • @dharmaraj7155
      @dharmaraj7155 Рік тому +1

      ജീസസ് ലൈവ് ഇൻ ഇൻഡ്യയിൽ, ഇന്ത്യയിൽ ചെലവഴിച്ചതായി കരുതപ്പെടുന്ന പന്ത്രണ്ടിനും ഇരുപത്തിയൊമ്പതിനും ഇടയിലുള്ള യേശുവിന്റെ അജ്ഞാത വർഷങ്ങളെക്കുറിച്ചുള്ള നിക്കോളാസ് നോട്ടോവിച്ചിന്റെ (1894) അവകാശവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇടയിൽ സമവായ വീക്ഷണം

    • @dharmaraj7155
      @dharmaraj7155 Рік тому +1

      കർത്താവേ..സ്തോത്രം, ഹലേലുയ

    • @blessonphilip001
      @blessonphilip001 Рік тому

  • @adv.roythomas9884
    @adv.roythomas9884 3 роки тому +6

    Swamiji, Greetings. l am so much impressed with the words spoken by your greatness. Let me ask one thing. Is there in Vedas or Vadanthas anything about birth of a man or a godly avthara to save the mamkind from the evil. As I know from somewhere, the savior underwent the hard process as specified. Is it true and is there any historic account. Don't take otherwise and l would like to hear from the Master. Please.

    • @007Sanoop
      @007Sanoop 3 роки тому +2

      यदा यदा हि धर्मस्य ग्लानिर्भवति भारत।
      अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥
      परित्राणाय साधूनां विनाशाय च दुष्कृताम् ।
      धर्मसंस्थापनार्थाय सम्भवामि युगे युगे ॥

  • @shishiram6886
    @shishiram6886 Рік тому +3

    Namaste Swamiji.

  • @sreenivasanvadakkan7371
    @sreenivasanvadakkan7371 3 роки тому +2

    Swami u r absolutely right adhehathe patti kelkumbol kannu nirayunnu

    • @padmanabhannairg7592
      @padmanabhannairg7592 3 роки тому

      Avanavante dharmam padichittanu kannunirayendathu. Christuvineppatti christianikal karanjolum

  • @varghesenynedumbayath7996
    @varghesenynedumbayath7996 2 роки тому +4

    സത്യത്തെ സത്യംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്. വചനത്തെ ഉറപ്പിക്കുന്നത് വചനംകൊണ്ടാണ്.

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 23 дні тому

    🌹🌹

  • @densondavid465
    @densondavid465 2 роки тому +5

    My lord... Jesus.....

  • @antonykj1838
    @antonykj1838 Рік тому

    ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ 👏👏👍

  • @elroy6090
    @elroy6090 5 років тому +26

    സ്വാമി ഏതു ബൈബിൾ ആണ് വായിച്ചതെന്നു മനസിലാകുന്നില്ല ഞങ്ങളൊക്കെ വായിച്ചപ്പോൾ കണ്ടെത്തി എന്നാണ് അതുമല്ല എവിടെയായിരുന്നു എന്നും പറയുന്നുണ്ട് പിന്നെന്തിനാ അത് വായിച്ചിട്ടില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്നത് ?....................ലൂക്കോസ്
    2:43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
    2:44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
    2:45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
    2:46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു......
    യേശു ഇന്ത്യയിൽ വന്നു എന്നൊക്കെ വേറെ വല്ല ഗ്രന്ഥങ്ങളിലും ഉണ്ടെങ്കിൽ അത് റെഫർ ചെയ് അല്ലാതെ ബൈബിളിൽ ഇല്ല എന്ന് പറയരുത് ...നല്ലതുവരട്ടെ ...ഷലോം

    • @arsnlin
      @arsnlin 5 років тому +5

      ഈ സംഭവത്തിനുശേഷമുള്ള പതിനെട്ടു വർഷത്തെ യേശുദേവന്റെ ജീവിതത്തെപ്പറ്റി ഏതു സുവിശേഷത്തിലാണുള്ളത്?

    • @abrahamskaria593
      @abrahamskaria593 5 років тому

      ഇത് കൂടി വായിക്കു ചേട്ടാ.
      ലൂക്കോസ് 4:16 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.

    • @subhash....
      @subhash.... 5 років тому +1

      യേശു വെള്ളത്തിലൂടെ നടന്നു എന്നതിനുള്ള തെളിവ് താങ്കൾക്കുള്ളത് താങ്കളോട്‌ പള്ളിയിൽ നിന്നും ബൈബിളിലും പറഞ്ഞു എന്നുള്ളതല്ലേ... അതെ തെളിവ് മറ്റു ചില ഇന്ത്യൻ യോഗിമാരെ പറ്റിയും ഉണ്ട്.eg : ശ്രീ shankara ശിഷ്യനായ പദ്മപാദരുടെ katha.

    • @thadiyoor1
      @thadiyoor1 4 роки тому +1

      @@arsnlin
      *ഇതിനാരും മറുപടി തരാൻ ശ്രമിക്കുന്നില്ല. കാരണം വ്യക്തമാണ്.*

  • @babuthomaskk6067
    @babuthomaskk6067 2 місяці тому

    സ്വാമി സുവിശേഷം ഒന്നൂടി വായിക്കണം

  • @jonkussac3863
    @jonkussac3863 2 роки тому +5

    @Chidanantha Puri Swamikal.... ബൈബിളിൽ ലൂക്കയുടെ സുവിശേഷം അദ്ധ്യായം 2 ൽ വാക്യം 41 - 52 വരെ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്..
    യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന്‌ ജറുസലെമില്‍ പോയിരുന്നു.
    അവനു പന്ത്രണ്ടു വയസ്‌സായപ്പോള്‍ പതിവനുസരിച്ച്‌ അവര്‍ തിരുനാളിനു പോയി.
    തിരുനാള്‍ കഴിഞ്ഞ്‌ അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത്‌ അറിഞ്ഞില്ല.
    അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച്‌ അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍
    അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
    മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
    കേട്ടവരെല്ലാം അവന്റെ ബുദ്‌ധിശക്‌തിയിലും മറുപടികളിലും അദ്‌ഭുതപ്പെട്ടു.
    അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്‌മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തതെന്ത്‌? നിന്റെ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:
    നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?
    അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്‍ ഗ്രഹിച്ചില്ല.
    പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
    യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.
    ലൂക്കാ 2 : 41-52

  • @gafoordhaid
    @gafoordhaid Рік тому

    സൃഷ്ടാവിനെ അറിയാനും ആരാധിക്കുവാനും ധർമ്മ പാതയിൽ കർമ്മം ചെയ്ത് ആത്മ ശാന്തിയോടെ ഈശ്വര സന്നിധിയിൽ തിരിച്ച് എത്തുവാനുള്ള നിർദേശങ്ങളാണ് പ്രവാചകൻമാർ ദൈവത്തിന്റെ കല്പനകളാൾ ജനങ്ങളിൽ എത്തിച്ചത് ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിലധികം പ്രവാചകന്മാർ ലോകത്തിന്റെ പല പ്രദേശങ്ങളിലും പല ഭാഷകളിലും കല്പന പ്രകാരം പ്രബോധനം നിർവ്വഹിച്ച് നാഥ ലിലേയ്ക്ക് തിരിച്ച് പോയി.

  • @xavimet1529
    @xavimet1529 5 років тому +15

    പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്‍െറ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
    ലൂക്കാ 2 : 51യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.
    ലൂക്കാ 2 : 52

  • @smaranbritto
    @smaranbritto Рік тому +1

    ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
    അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്‌ഛകൊണ്ട്‌ ബാലാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോ റായുടെ പ്രക്‌ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു.
    തങ്ങളുടെ കാര്യംമാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കള ങ്കമാണ്‌; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്‌; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്‌കാലവൃക്‌ഷം പോലെയാണ്‌.
    അവര്‍ തങ്ങളുടെ തന്നെ ലജ്‌ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്‌; വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്‌. അവര്‍ക്കുവേണ്ടി അന്‌ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
    ആദത്തില്‍നിന്ന്‌ ഏഴാംതലമുറക്കാരനായ ഹെനോക്ക്‌ പ്രവചിച്ചത്‌ ഇവരെക്കുറിച്ചാണ്‌: കണ്ടാലും, കര്‍ത്താവ്‌ തന്റെ വിശുദ്‌ധരുടെ പതിനായിരങ്ങളോടുകൂടെ ആഗ തനായിരിക്കുന്നു.
    എല്ലാവരുടെയും മേല്‍ വിധി നടത്താനും സകല ദുഷ്‌ടരെയും, അവര്‍ ചെയ്‌ത സകല ദുഷ്‌കര്‍മങ്ങളുടെ പേരിലും തനിക്ക്‌ എതിരായി പറഞ്ഞഎല്ലാ ക്രൂരവാക്കുകളുടെ പേരിലും, കുറ്റം വിധിക്കാനും അവിടുന്നു വന്നു.
    അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്‌തരും തങ്ങളുടെ ദുരാശ കള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി മുഖ സ്‌തുതി പറയുന്നവരും ആണ്‌.
    യുദാസ്‌ 1 : 10-16

  • @joseartlab6956
    @joseartlab6956 5 років тому +36

    ബൈബിളിൽ വ്യക്തമായും യേശുക്രിസ്തു 12 വയസ്സു മുതൽ തന്റെ പരസ്യ ശുശ്രൂഷ വെളിപ്പെടുത്തുന്നത് വരെയും മാതാപിതാക്കൾക്ക് വിധേയനായിരുന്നു എന്ന് തെളിയിക്കുന്നു *"ലൂക്കോസ് സുവിഷേശം 2ാം അധ്യായം 51 വാക്യം"

  • @jacobsamuel9963
    @jacobsamuel9963 Рік тому +2

    What is vedantham???

  • @johnrambler88
    @johnrambler88 2 роки тому +26

    12 വയസ്സ് മുതൽ 30 വയസ്സ് വരെ ഉള്ള യേശുവിനെ കുറിച്ചാണ് ബൈബിളിൽ പറഞ്ഞിട്ടില്ലാത്തത് സ്വാമി.🙏🏼

  • @athuldominic
    @athuldominic 2 роки тому

    യേശു വന്നതിന്റെ പരമമായ ഉദ്ദേശം സ്വാമി പറഞ്ഞില്ല!!
    പാപമോചനം!!... അതിന് വേണ്ടി മാത്രമാണ് യേശു മരിച്ചത്!💯💯💯
    പാപവുമായി ബന്ധപ്പെട്ട എല്ലാത്തിൽ നിന്നും യേശു മോചനം നൽകും... അത് പുർവിക ശാപം ആണെങ്കിലും , മരണമാണ് എങ്കിലും.. യേശു പറഞ്ഞത് ഇങ്ങനെയാണ് ഞാൻ ബന്ധിതർക്ക് മോചനവും അടിച്ചമർത്തപെട്ടവരെ രക്ഷിക്കുകയും ചെയ്യാനാണ് വന്നത്... പക്ഷേ ജൂതന്മാർ പ്രതീക്ഷിച്ചിരുന്ന മിശിഹാ അവരെ തികച്ചും ഭൗമികമായ അടിമത്തം ആയിരുന്ന റോമൻ സാമ്രാജ്യത്തിൽ നിന്നും രക്ഷിക്കും എന്നായിരുന്നു... പക്ഷേ യേശുവിന്റെ പരമമായ ഉദ്ദേശം അതിനൊക്കെ വളരെ മുകളിൽ ആയിരുന്നു ... വരുന്ന എല്ലാ തലമുറകളെയും പാപത്തിൽനിന്നും പാപത്തിന്റെ എല്ലാ അനന്തരഫലങ്ങളിൽ. നിന്നും രക്ഷിക്കുക എന്നതാണ് 🙏🏻🙏🏻

  • @sijojoseph7920
    @sijojoseph7920 2 роки тому +5

    ദേവാലയത്തിൽ വച്ച് കാണാതായ യേശു...
    സ്വാമിജി, ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായത്തിൽ ആണല്ലോ ഈ പരാമർശം ഉള്ളത്. രണ്ടാം അധ്യായം വായിച്ചു കഴിഞ്ഞാൽ അതിൽ തന്നെ ഉത്തരം ഉണ്ട്. മൂന്നാം ദിവസം ദേവാലയത്തിൽ വച്ച് പണ്ഡിതരുമായി സംസാരിക്കുകയായിരുന്നു എന്നും ബൈബിളിൽ പറയുന്നുണ്ട്.. ജപമാല പ്രാർത്ഥനയിൽ ഒരു ദിവ്യ രഹസ്യമായി ക്രിസ്ത്യാനികൾ ധ്യാനിക്കുന്നുമുണ്ട്...
    Luke-2:46.

  • @kannankm7555
    @kannankm7555 4 місяці тому

    " അവർക്കിടയിൽ തർക്കമില്ല, അവരെ ചൊല്ലി നമ്മൾ തർക്കിക്കുന്നു"😊

  • @sreejithomas5479
    @sreejithomas5479 2 роки тому +3

    Scripture...means the sacred writings... to read it everyone can... to define the sacredness in between the lines is a divide gift. It was indeed very good hearing this. Thank you

  • @sreeragsreerag6933
    @sreeragsreerag6933 25 днів тому

    തോടിലെയും വെള്ളയും പുഴയിലെയും വെള്ളം മഴവെള്ളയും ചെന്ന് എത്തുന്നത് കടലിൽ ഓം നമഃ ശിവായ നമഃ

  • @johnsantony2358
    @johnsantony2358 5 років тому +171

    ❌❌❌❌❌❌❌❌❌❌❌❌
    *നുണ പറയല്ലേ സ്വാമീ* 🙊🙊🙊
    ( ലൂക്കാ 2 : 41 - 52 , വി. ബൈബിൾ )
    യേശുവിന്‍െറ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന്‌ ജറുസലെമില്‍ പോയിരുന്നു.
    അവനു പന്ത്രണ്ടു വയസ്‌സായപ്പോള്‍ പതിവനുസരിച്ച്‌ അവര്‍ തിരുനാളിനു പോയി.
    തിരുനാള്‍ കഴിഞ്ഞ്‌ അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത്‌ അറിഞ്ഞില്ല.
    അവന്‍ യാത്രാസംഘത്തിന്‍െറ കൂടെ കാണും എന്നു വിചാരിച്ച്‌ അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു . ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍
    അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
    *മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി.*
    അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
    *കേട്ടവരെല്ലാം അവന്‍െറ ബുദ്‌ധിശക്‌തിയിലും മറുപടികളിലും അദ്‌ഭുതപ്പെട്ടു* .
    അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്‌മയിച്ചു. അവന്‍െറ അമ്മഅവനോടു പറഞ്ഞു: മകനേ , നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തതെന്ത്‌? നിന്‍െറ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:
    നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌ ? ഞാന്‍ എന്‍െറ പിതാവിന്‍െറ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?
    അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്‍ ഗ്രഹിച്ചില്ല.
    *പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു* . അവന്‍െറ അമ്മ. ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
    *യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു* .

    • @vijualphonsa7812
      @vijualphonsa7812 5 років тому +14

      Yes ur correct

    • @paulfox3044
      @paulfox3044 5 років тому +22

      യേശുവിന് ഇസ്രയേലിലെ കാര്യം നോക്കാൻ തന്നെ നേരമില്ല പിന്നെയല്ലേ കേരളം!

    • @josephbaiju8859
      @josephbaiju8859 5 років тому

      100% ശരി

    • @KiranKiran-vj5yv
      @KiranKiran-vj5yv 5 років тому

      പുള്ളിക്കാരൻ നന്നായിട്ട് ബൈബിൾ വായിച്ചിട്ടില്ലാ എന്ന് മനസ്സിലായി വീഡിയോ കണ്ടപ്പോൾ

    • @stalinkylas
      @stalinkylas 5 років тому +1

      @@paulfox3044 കേരളത്തിലുള്ള നിങ്ങളുടെ കാര്യം നോക്കാൻ നേരമില്ലാത്ത യേശുവിനെ അപ്പൊ എന്തിനാ നിങ്ങൾ ദൈവം ആയി കാണുന്നെ?

  • @LijiJoy-ez4pk
    @LijiJoy-ez4pk Рік тому

    Jesus said i am the only way.... I am the only truth...... Its an exclusive statement.There is no another way.

  • @harinarayanannamboothirive4020
    @harinarayanannamboothirive4020 5 років тому +19

    GREAT WORK SWAMI, I DO BELEIEVE IN JESUS.

  • @unnikrishnankizhakedath806
    @unnikrishnankizhakedath806 Рік тому +1

    ശ്രീ.ആഗമാനന്ദ സ്വാമികളുടെ അമൃതവാണി എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് യേശുവിന്റെ ഭാരതയാത്രയെ കുറിച്ച്.

  • @bkv6773
    @bkv6773 2 роки тому +72

    രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല, കർത്താവായ യേശുക്രിസ്തു മാത്രം

  • @nbcgmbyr
    @nbcgmbyr Рік тому +1

    Namaskaram. It seemed like whoever asked this question was trying to prove a point. But swamy did great sharing wisdom as always.

  • @arakkalshaji
    @arakkalshaji 5 років тому +41

    വേദാന്തം പഠിച്ചവർ അദ്‌ഭുതങ്ങളും രോഗശാന്തിയും നല്കുമായിരുന്നെങ്കിൽ ക്രിസ്തുവിന്റേതിന് സമാനമായ അത്ഭുതങ്ങൾ പ്രവൃത്തിച്ചിരുന്ന ഭാരതത്തിലെ വേദാന്ത ആചാര്യന്മാരെക്കൂടി സ്വാമി പരാമര്ശിക്കണമായിരുന്നു . "ഞാനാകുന്നു, വഴിയും സത്യവും ജീവനും..." എന്ന അതിശക്തമായ വാക്കുകൾ ലോകമിന്നോളം മറ്റാരില്നിന്നും കേൾക്കാതിരുന്നത് എന്തുകൊണ്ടാണ് ?!

    • @stylishboy1138
      @stylishboy1138 5 років тому +3

      "ഞാനും പരബ്രഹ്മവും ഒന്നുതന്നെ" എന്നാണ് കൃഷ്ണൻ അർജുനനോട് പറഞ്ഞത്.. ഗീത ഒന്ന് വായിച്ചു നോക്കിയാൽ അറിയാം..

    • @renjithpr1170
      @renjithpr1170 5 років тому +2

      അയ്യേ..... നാണമില്ലേ.... 2000 വര്ഷങ്ങള്ക്കു എത്രയോ യുഗങ്ങൾക്കു മുന്നേ ഇവിടെ വേദങ്ങളും ഈശ്വരന്മാരും ഉണ്ടായിരുന്നു. കഷ്ടം....

    • @renjithpr1170
      @renjithpr1170 5 років тому +3

      ക്രിസ്തുവിനു മുന്ന് യുഗങ്ങൾക്കു മുന്നേ ഇവിടെ യോഗികൾ, മുനിമാർ, മഹർഷിമാർ, സന്യാസിമാർ,..... കഷ്ടമാണ് chetta.... ഇതൊക്കെ പഠിക്കു

    • @ഇന്ദ്രിയം
      @ഇന്ദ്രിയം 5 років тому +4

      ക്രിസ്തുവും നാരായണ ഗുരുവിനെ പോലൊരു മനുഷ്യനാണ്. നാരയണ ഗുരുവിനെ ഈഴവർ ദൈവം ആക്കാൻ ശ്രെമിക്കുന്നു. സായിപ്പന്മാർ യേശുവിനെ ആക്കി. നിങ്ങൾ അതു ഏറ്റു പാടുന്നു അത്രയേ ഉള്ളൂ

    • @sreehariparameshwaran9259
      @sreehariparameshwaran9259 5 років тому +1

      അതു ബാക്കിയുള്ളവർ പറയുന്നത്‌ കേൾക്കാൻ മനസ്സ് കൊടുക്കാൻ വിസമ്മതിച്ചവരാന് നിങ്ങൾ

  • @josephchacko6654
    @josephchacko6654 Рік тому

    Jesus is my saviour

  • @bennyjoseph4354
    @bennyjoseph4354 5 років тому +25

    Swami's words are making sense... it could be true

  • @sallyzachariah8913
    @sallyzachariah8913 Рік тому

    "There is no one else who has the power to save us, for there is only one name to whom God has given authority by which we must experience salvation: the name of JESUS CHRIST”. JESUS CHRIST is the Almighty God, the Way, the Truth, and the Life.

  • @donsavio8827
    @donsavio8827 5 років тому +4

    Film Division of India യുടെ ഒരു ഡോകുമെന്ററി ഉണ്ട് UA-cam il Jesus in Kashmir.

  • @s.philip5150
    @s.philip5150 Рік тому

    Kalla kkadha undakkalle Swami

  • @SudhaNayar-m8e
    @SudhaNayar-m8e Рік тому +4

    പ്രണാമം സ്വാമി ജി 🙏

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 11 місяців тому

  • @rintopu8287
    @rintopu8287 5 років тому +6

    എന്നെ പോലെ സ്നേഹിക്കുന്നത് എങ്ങനെയാണ് , അവന്റെ ദാരിദ്ര്യം
    എന്റെ ദാരിദ്ര്യം ആയി കാണണം,

  • @narayanans.k8263
    @narayanans.k8263 7 місяців тому

    OHM NAMO NARAYANAYA..

  • @febinthomas2621
    @febinthomas2621 4 роки тому +21

    Respect 🙏

  • @jobyabraham4775
    @jobyabraham4775 Рік тому +1

    12വയസിൽ യേശുവേനെ കാണാതെ പോയ സംഭവം ലുക്കാ 2:41-51വരെ ഉള്ള വാക്യങ്ങൾ വായിച്ചാൽ മനസിലാകും സ്വാമി

    • @vincentgeorge777
      @vincentgeorge777 Рік тому

      യസൂ എവടെ ആയിരുന്നു. കാണായില കാലിയാണവീട്ടിൽ. മാതാവിനോട് മറുപടി പറയുന്നു. എന്റ സമയം ആയിട്ടില്ല.

  • @AnilKumar-cv9fp
    @AnilKumar-cv9fp 2 роки тому +3

    നമസ്തേ..... 🙏🙏🙏

  • @DENNYANTONY-m4t
    @DENNYANTONY-m4t 8 місяців тому

    You are great

  • @jithintc86
    @jithintc86 5 років тому +5

    Most scholars believe Hinduism started somewhere between 2300 B.C. and 1500 B.C. in the Indus Valley, near modern-day Pakistan. But many Hindus argue that their faith is timeless and has always existed.
    Unlike other religions, Hinduism has no one founder but is instead a fusion of various beliefs.
    Around 1500 B.C., the Indo-Aryan people migrated to the Indus Valley, and their language and culture blended with that of the indigenous people living in the region. There’s some debate over who influenced who more during this time.
    The period when the Vedas were composed became known as the “Vedic Period” and lasted from about 1500 B.C. to 500 B.C. Rituals, such as sacrifices and chanting, were common in the Vedic Period.
    The Epic, Puranic and Classic Periods took place between 500 B.C. and 500 A.D. Hindus began to emphasize the worship of deities, especially Vishnu, Shiva and Devi.
    The concept of dharma was introduced in new texts, and other faiths, such as Buddhism and Jainism, spread rapidly.

    • @IamSunil017
      @IamSunil017 2 роки тому +1

      Shivism and dharma belong to harrapans, THE FOOLISH ARYANS NATURE WORSHIP, WHOCH COMBONED WITH HARAPPAN MEANINGFUL SYMBOLISM TO GIVE RISE TO BLINDNESS OF IDOLISM, now think it took many years to realise back to cycle, through vedantha, Which is not as pure as harappan religion, PURE HINDUISM IS LOST, ADULTRATED ARYAN FORMS ARE VISNAVISM.AND SHIVISM, ALL VEDAS ARE STOLEN KNOWLEDGE OF HARAPPANS ADULTRATED TO SUIT THE BARBARIAN ARYAN FIRE WORSHIPS, KALIYUG STARTED WITH BLIND BARBARIANS CALLED ARYANS CAME,