സച്ചു ഒരു വീട്ടമ്മ ആയപ്പോൾ | Ammayum Makkalum

Поділитися
Вставка
  • Опубліковано 24 чер 2024

КОМЕНТАРІ • 340

  • @Dreams-jm7hl
    @Dreams-jm7hl 3 дні тому

    ഞാൻ കഴിച്ചിട്ടില്ല കണ്ടിട്ടും ഇല്ല....
    മുൻപ് അമ്മയും ചേച്ചിയും ഉള്ളപ്പോൾ ഉണ്ടാക്കുന്ന vdo കണ്ടിട്ടുണ്ട് ❤️❤️

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 4 дні тому +3

    സൂപ്പർ ആണ്👍 ഞാൻ ഇതുവരെ കഴിച്ചിട്ടില്ല😊അടിപൊളി ❤️❤️

  • @ayrathexplorer
    @ayrathexplorer 4 дні тому +1

    Adikkalum thudakkalum paathram kazhukalum ellam Sujith cheythaal pinne Sandyakkenthaado joli.. Sandhya you are very lucky.U got good husband and in-laws.May God bless you dear

  • @priyapraveenkp5761
    @priyapraveenkp5761 4 дні тому +5

    Congrats 👍👍👍എത്രയും പെട്ടെന്ന് 1M ആവട്ടെ 🙏🙏🙏❤️❤️❤️

  • @mariammajohn2504
    @mariammajohn2504 4 дні тому +1

    Njan thinnitum illa kanditum illa enthayalum suuuuper

  • @user-gh9ws7zn9x
    @user-gh9ws7zn9x 4 дні тому

    എന്റെ മോളും എപ്പോഴും നിങ്ങളുടെ video കാണും. Thanks കുട്ടികള്‍ക്ക് കാണാൻ പറ്റുന്ന video ഇടുന്നതിന്

  • @Jilshavijesh
    @Jilshavijesh 4 дні тому +42

    ഞാൻ കണ്ണൂർക്കാരത്തിയാണ് 💜 മുരു ഇറച്ചി കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിട്ടുമില്ല തിന്നിട്ടുമില്ല 💙💙💙ഇനി എവിടെയെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ 👍👍👍ഇവിടെ കല്ലുമ്മക്കായയാണ് കൂടുതൽ കിട്ടുന്നത് 😊😊😊😊😊

    • @ammayummakkalum5604
      @ammayummakkalum5604  4 дні тому +2

      ഒരു പ്രാവശ്യം കഴിച്ചു നോക്കു അടിപൊളി ടേസ്റ്റ് ആണ് 👍🏻

    • @Life_today428
      @Life_today428 4 дні тому +5

      Hi dear ❤❤ ഞാനും കണ്ണൂർ ആണ്.

    • @RachuRaziHyzin1122
      @RachuRaziHyzin1122 4 дні тому +2

      ഞാനും ❤️

    • @FahidaB
      @FahidaB 4 дні тому +1

      ഞാനും കഴിച്ചിട്ടുണ്ട് തലശ്ശേരി യിൽ നിന്ന്

    • @jishina.njishina.n4727
      @jishina.njishina.n4727 4 дні тому +3

      ഞാനും കണ്ണൂരാണെ.....

  • @Dreams-jm7hl
    @Dreams-jm7hl 3 дні тому

    ആരും ഇല്ലാത്തത് കൊണ്ട് രണ്ടു പേർക്കും നല്ല സന്തോഷം 😀😀❤️

  • @user-ef4cl6nu6p
    @user-ef4cl6nu6p 4 дні тому +14

    ഞാൻ പാലക്കാട്‌ ആണ് മുരു ഇറച്ചി ഇതുവരെ കേട്ടിട്ടില്ല. കാണുമ്പോൾ കഴിക്കാൻ തോന്നുന്നുണ്ട്. എന്തായാലും അടിപൊളി കറി 👍👍👍

  • @KLSvlog
    @KLSvlog 4 дні тому

    Njangal kadalundi മുരു കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് ❤️❤️👍🏻👍🏻

  • @hezafildha6291
    @hezafildha6291 4 дні тому +3

    ഞാൻ ആദ്യം aayitt കേൾക്കാൻ nalla രസമുണ്ട് കാണാൻ

  • @binduprakash6801
    @binduprakash6801 4 дні тому +3

    അമ്മ ഇല്ലാതെ സച്ചു അടുക്കള ഭരണം ഏറ്റെടുത്തു..........❤❤❤❤

  • @lethals8281
    @lethals8281 3 дні тому +1

    Sujith sachu super Eannum santhoshamayi thanne aayirikkatte Randuperum very nice Randuperudeyum afinayam avarnnaniyum cinemayil abhinayichal super👌👌👌👌👌

  • @geethak1319
    @geethak1319 4 дні тому

    Ammayou അച്ഛനും അവിടെ അടിച്ചു പൊളിക്കുന്നു.. അമ്മ ഇല്ലാതെ എപ്പിസോഡ്.. സൂപ്പർ.. ഞാൻ kannur.. മുരു ഇറച്ചി വച്ചിട്ടുണ്ട്.. Kazikila ഞാൻ 😅

  • @shajilshan3733
    @shajilshan3733 4 дні тому +3

    നിങ്ങളുടെ വീഡിയോ supper ആണ് പറയാതിരിക്കാൻ വയ്യ 😍നിങ്ങളുടെ ഉയർച്ചയുടെ mattaru കാരണം പറയാതിരിക്കാൻ വയ്യ... പ്രേഷകരുടെ കമെന്റ് വില കല്പ്പിക്കുന്നു...ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു എത്തട്ടെ... 😍😍😍

  • @muthumutu4830
    @muthumutu4830 4 дні тому +3

    👌👌👌

  • @roshinimohan4831
    @roshinimohan4831 4 дні тому

    മുറുഇറച്ചി സൂപ്പർ. Njan ഇതുവരെ കഴിച്ചിട്ടില്ല.

  • @user-ev2om4jc2q
    @user-ev2om4jc2q 4 дні тому +1

    Njan kozikott kariya ende natilund ith 😍orupad kazichitund njan must try item anu😍😍😍 kallumakayede veroru sadhanan bt kallumakayenekal super taste anu must must must tryy👍🏻👍🏻👍🏻😍😍😍

  • @aminaka4325
    @aminaka4325 4 дні тому +6

    ഞാൻകണ്ടിട്ടില്ല മുരു
    ഇപ്പോൾ വീഡിയോയിൽകണ്ടു
    👍👍 Like

  • @user-dq7ug8fh3o
    @user-dq7ug8fh3o 4 дні тому +2

    👌👌👌👌.....

  • @user-cp9rq1jt2e
    @user-cp9rq1jt2e 4 дні тому +2

    😍😍👍👍👍

  • @hridhyamsha714
    @hridhyamsha714 4 дні тому +3

    ഞാൻ കോരപ്പുഴയാണ് . ഞാൻ കഴിച്ചിട്ടുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്.

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 4 дні тому +6

    ഞാൻ ലിജി സുജിത് ന്റെ അമ്മ യുടെ വിഡിയോ യിൽ കണ്ടിട്ടുണ്ട് അന്ന് ആദ്യം കേട്ടത് ഇപ്പോൾ നിങ്ങളുടെ വിഡിയോ യിലും കണ്ടു ഞങ്ങൾ തിരുവല്ല ആണ് കേട്ടിട്ടു പോലും ഇല്ല കക്ക ഇറച്ചി അറിയാ പിന്നെ അമ്മയുടെ അഫിനയം സൂപ്പർ സിനിമയിൽ അമ്മയെ വിളിച്ചാൽ പോകണം കേട്ടോ അമ്മയും അച്ഛനും ഇല്ലാത്തതു കൊണ്ട് ഒരു രസം ഇല്ല എന്നാലും 👌👌👌

  • @safiyasafiyakm8661
    @safiyasafiyakm8661 8 годин тому

    മുരു ഇറച്ചി ഇത് വരെ കഴിച്ചിട്ടില്ല❤❤കറി സൂപ്പർ❤❤

  • @sobhav390
    @sobhav390 4 дні тому

    Very nice and beautiful video ❤😊

  • @mesn111
    @mesn111 4 дні тому +4

    ഞങ്ങളുടെ നാട്ടിൽ കിട്ടില്ല, ആദ്യം കാണുകയാണ്...❤

  • @ayrathexplorer
    @ayrathexplorer 4 дні тому +3

    Enikku ammayeyum achaneyum miss cheyyunnilla.Because I regularly watch this channel and happy and cool.

  • @Shibikp-sf7hh
    @Shibikp-sf7hh 4 дні тому +5

    ഞാൻ ആദ്യായിട്ട് കാണുകയാ. എന്തായാലും പൊളിയായിട്ടുണ്ട് ♥️♥️👌

  • @shantythomas1628
    @shantythomas1628 3 дні тому +1

    Kettittumilla kandittumilla kazhichittumilla😂

  • @user-ev2om4jc2q
    @user-ev2om4jc2q 4 дні тому +1

    Nammude natilekoke varuu trip ayitt apol kazikanum kaziyum😍👍🏻👍🏻👍🏻

    • @ammayummakkalum5604
      @ammayummakkalum5604  4 дні тому

      Ok👍🏻👍🏻

    • @shanthashantha7489
      @shanthashantha7489 4 дні тому

      മലപ്പുറം ആണ് പക്ഷെ കണ്ടിട്ടില്ല, സൂപ്പർ മക്കളെ

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy 4 дні тому +2

    Tvm ethu kitto.evide ellam kittunnatha ethu evide kittumo❤

  • @user-ig5xd2ro1r
    @user-ig5xd2ro1r 4 дні тому +2

    ഞാൻ ഒരുപാട് തവണ കഴിച്ചിട്ടുണ്ട് അടിപൊളി ടെസ്റ്റാ 😋😋

  • @ramirameesa5880
    @ramirameesa5880 4 дні тому +1

    രണ്ടു പേരും 👍

  • @sarangasreenadh7533
    @sarangasreenadh7533 3 дні тому

    Ith adyamaayanu kaanunnath, njn malappuram aan...ith evdeyengilum kittiyaal undaakki nokanam ennund, idinde cleaning koode kaanichu tannal upakarapradamayene❤

  • @vijirajaneesh7746
    @vijirajaneesh7746 4 дні тому +1

    ❤❤❤❤❤

  • @daviddevlin8368
    @daviddevlin8368 4 дні тому +1

    ❤❤❤

  • @hazuriyac481
    @hazuriyac481 4 дні тому +1

    അടിപൊളി

  • @mallikaajay1311
    @mallikaajay1311 4 дні тому +1

    Ulli gingergarlic paist vadi varum bol muru itt vendal thega pal pepper powder itt fry aakkuka

    • @ammayummakkalum5604
      @ammayummakkalum5604  4 дні тому

      അടുത്തത് അങ്ങനെ ചെയാം 👍🏻❤️

  • @pushpamohandas4871
    @pushpamohandas4871 4 дні тому +1

    സൂപ്പർ dears 🥰🥰🥰🥰🥰

  • @abhijaiadhwika1290
    @abhijaiadhwika1290 4 дні тому +1

    ❤❤❤❤❤❤

  • @santhimk866
    @santhimk866 4 дні тому +2

    ഞങ്ങളുടെ നാട്ടിൽ കിട്ടും. പ്രതേകിച്ചു കടലുണ്ടി ഭാഗത്തു നിന്നു കൊണ്ടു വരും. സൂപ്പർ ടേസ്റ്റ് ആണ്

  • @vahaba7860
    @vahaba7860 4 дні тому +2

    സൂപ്പർ സച്ചു

  • @vineethavincent6806
    @vineethavincent6806 3 дні тому +1

    Calicut anu ethinu famous.avar ethu daily maximum veedukalil undakum.calcium undu.njangal kazhichittundu.valiyamma veetil

  • @Jasmin-vt1tv
    @Jasmin-vt1tv 4 дні тому +2

    Oyster pachakk kazhikkamallo with lemon juice and pepper
    Naan kazhichittund spr aanu

  • @KoulathTT
    @KoulathTT 4 дні тому +3

    ഞാൻ കഴിച്ചിട്ടില്ല കണ്ടപ്പോൾ തന്നെ കൊതിയായി ഒന്ന് ട്രൈ ചെയ്ത് നോക്കണം

  • @bindhup7170
    @bindhup7170 4 дні тому +1

    സൂപ്പർ വിഡിയോ അമ്മയെയും അച്ഛനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @shaminaprakash2437
    @shaminaprakash2437 День тому

    കണ്ണൂർ പറയുന്ന മുരു ഇറച്ചി വേറെയാ..ഇതല്ല😊

  • @HakimHakim-qq9be
    @HakimHakim-qq9be 4 дні тому +1

    Njaan pattaambiyaa.muru erachi kandittilla adipoliyaayitto

    • @ammayummakkalum5604
      @ammayummakkalum5604  4 дні тому

      അങ്ങോട്ട് വരുമ്പോൾ കൊണ്ട് വരുന്നുണ്ട് 😌

  • @PremaKumari-fk7em
    @PremaKumari-fk7em 4 дні тому +1

    സൂപ്പർ 👌

  • @user-jj6lf9qg7x
    @user-jj6lf9qg7x 4 дні тому +2

    Muru varuth Arach vekum super Aann😂😂❤❤❤

  • @shaijaabbas8749
    @shaijaabbas8749 4 дні тому +3

    സച്ചു മോൾ ശെരിക്കും ഒരു വീട്ടമ്മ ആയി ട്ടോ. സൂപ്പർ വീഡിയോ. ശ്വാസം മുട്ടിനു വളരെ നല്ലതാണ് മുരു ഇറച്ചി. സുജിത് കഴിക്കുമ്പോ തന്നെ ടേസ്റ്റ് മനസ്സിലാവുന്നുണ്ട്. Pnneyy വളരെ സന്തോഷം 500above k ആയതിൽ. ഇനിയും ഇനിയും മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു. കുഞ്ഞൂസിനെ നോക്കൽ വലിയൊരു ടാസ്ക് ആണല്ലേ. ഇപ്പോ അമ്മ വരുന്ന വരെ കൂടുതലും മോള് തന്നെ മാനേജ് ചെയ്യണ്ടേ ഉണ്ണിനെ.

    • @ammayummakkalum5604
      @ammayummakkalum5604  4 дні тому

      Thank you ❤️❤️❤️❤️🙏🏻❤️🙏🏻🙏🏻🙏🏻

  • @minhathottathil2581
    @minhathottathil2581 4 дні тому +1

    കൊതിപ്പിക്കല്ലേ

  • @user-wl2yx6ey9s
    @user-wl2yx6ey9s 4 дні тому +1

    ❤🎉

  • @muhammedmusthafa5985
    @muhammedmusthafa5985 3 дні тому

    പൊരിച്ചാൽ ഇതിനെക്കാളും ടേസ്റ്റ് 👌

  • @leela57
    @leela57 3 дні тому

    Evide ethu fish shopil ninnum,restaurant il ninnum pachakku kazhikkum with a drop of kemon juicee

  • @maheshsreedhar7459
    @maheshsreedhar7459 4 дні тому +1

    Supper

  • @niralanair2023
    @niralanair2023 4 дні тому +2

    ഞങ്ങളുടെ നാട്ടിൽ മുരുവിനു " കല്ലിന്മേൽ കായ എന്ന് പറയും, കഴിഞ്ഞ തവണ വനജച്ചീ ഉണ്ടാക്കിയത് കക്ക ഇറച്ചി.

    • @ammayummakkalum5604
      @ammayummakkalum5604  4 дні тому

      കല്ലുമ്മക്കായ വേറെ ആണ് 🤦🏻‍♂️🤦🏻‍♂️

  • @muthunni1993
    @muthunni1993 4 дні тому

    എന്റമ്മോ വായിൽ വെള്ളം വരുന്നു. ഞങ്ങൾ ഇവിടെ കല്ലുമ്മക്കായ, ഞവുണിക്ക ഒക്കെയാ.

  • @freevlog7573
    @freevlog7573 4 дні тому +2

    Muringa irachi

  • @jinujinu1236
    @jinujinu1236 4 дні тому +1

    Supper. Barya

  • @christchrist6981
    @christchrist6981 4 дні тому +1

    ഞാൻ എറണാകുളത്തു ഉള്ളത് ആണ് ഞാൻ ഇതു kettittupolum ഇല്ല

  • @nisarkwt1257
    @nisarkwt1257 4 дні тому +1

    Ummbaikka yude kadaya nno

  • @JamshiJinu
    @JamshiJinu 4 дні тому +1

    Super👍🏻👍🏻

  • @Jasna670
    @Jasna670 4 дні тому +2

    Ente nattilund.njan kazhikkilla.enik chardikan varum

  • @sajinidecharotte7742
    @sajinidecharotte7742 4 дні тому

    Ithil lemon juice Kurach ozhich vevikathe kazhikam

  • @anwarsadath1033
    @anwarsadath1033 4 дні тому +2

    ബേപ്പൂർ അടുത്ത സ്ഥലമായ ചീർപാലത്തിനടുത് ഇത് കിട്ടും 👍

  • @safeeraahammed4538
    @safeeraahammed4538 4 дні тому +1

    മുരു ഇറച്ചിഭയകര ടെയ്‌സ്റ്റാൻ പൊളിക്ക് മക്കളെ തലശ്ശേരി ഇഷ്ടം പോലെ ഉണ്ട് ❤️❤️❤️

  • @user-fz6lt6jy6p
    @user-fz6lt6jy6p 4 дні тому

    ഞാൻ ആലപ്പുഴ കായംകുളമാണ് ഞങ്ങളുടെ നാട്ടിൽ ഇതിനെ ചിപ്പി ഇറച്ചി എന്നാണ് പറയുന്നത്

  • @manjulap8192
    @manjulap8192 4 дні тому +1

    Very informative

  • @sreemolus1598
    @sreemolus1598 4 дні тому +2

    👍👍super

  • @remarajkumar4682
    @remarajkumar4682 4 дні тому +1

    Muru fry cheythal valare nallatha

  • @user-tz5jm4pf4m
    @user-tz5jm4pf4m 4 дні тому +2

    Bagyamulla kuttiyane sandya

  • @PocoCh-rr2sy
    @PocoCh-rr2sy 4 дні тому +1

    എന്റെ നാട്ടിലെ പുഴയിൽ ഉണ്ടാവാരുന്ദ് ഞാൻ ഒരുപാട് കഴിച്ചിട്ട് ഉണ്ട് നല്ല ടെസ്റ്റ് ആണു

  • @geethap2737
    @geethap2737 4 дні тому

    Kanjilaseri. Ariyumo. Chiraparijithamaya. Fri

  • @Sonu.wehhhhhhhh
    @Sonu.wehhhhhhhh 4 дні тому +1

    ഞാൻ കോഴിക്കോട്ടുകാരിയാണ്

  • @adhidevvlogs2378
    @adhidevvlogs2378 4 дні тому

    ഞാൻ മലപ്പുറത് ആണ്. കടലുണ്ടി തിരുത്തിയിൽ ഉണ്ട് ഇത്. ഞാൻ കഴിച്ചിട്ടുണ്ട് എനിക്കി അത്ര ഇഷ്ടല്ല കല്ലുമ്മക്കായ് എനിക്കി ഒരുപാട് ഇഷ്ടാണ് 😂😂😂. ഞങ്ങൾ മലപ്പുറം ചേളാരിയിൽ ആണ്. ഞങ്ങടെ റിലേറ്റീവ്സ് ഒരുപാട് പേര് കടലുണ്ടിയിൽ ഉണ്ട് അങ്ങനെ കഴിച്ചതാണ്

  • @neethujerin4676
    @neethujerin4676 3 дні тому

    Koch evide??

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 4 дні тому +1

    ❤❤❤😊❤

  • @athirath5574
    @athirath5574 4 дні тому +2

    Njangalde nattilum ind..muriga irachinna paraya kodugallur

  • @siyasmon651
    @siyasmon651 4 дні тому

    Kadkkayano❤

  • @neenusworld8668
    @neenusworld8668 4 дні тому +1

    Koyilaandi evide kittum etta

  • @jayashreejogi520
    @jayashreejogi520 4 дні тому

    Saramilla vedio kandit thinnu n asvadichu njan😊

  • @saisimna2377
    @saisimna2377 4 дні тому +2

    First time kelkunnu.. Kaanunnu..

  • @amithc4542
    @amithc4542 4 дні тому +2

    ഞാൻ കാലിക്കറ്റ്‌ beypore ആണ് ഞങ്ങൾക്ക് കിട്ടാറുണ്ട്.... നല്ല ടെസ്റ്റ്‌ anu

  • @leelapaul3591
    @leelapaul3591 2 дні тому

    Super

  • @Suresh12Babu12
    @Suresh12Babu12 4 дні тому +1

    Amma um അപ്പൻ um ഇല്ലാത്ത life എങ്ങനെ ഉണ്ട്??.. നല്ലത് അല്ലെ 😘😘😘 നിങ്ങളുടെ ഫാമിലി.. Ni.. സച്ചു... കുഞ്ഞു 😍😍😍😍 ..,.....

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy 4 дні тому +1

  • @PramithaSatheesan-qj4rq
    @PramithaSatheesan-qj4rq 4 дні тому +4

    സുജിത് ന്റെ വെള്ളം ഇറക്കൽ കണ്ടിട്ട് സുജിത് നു തന്നെ തികയത്തില്ലെന്നു തോന്നുന്നു. കൊതിയൻ 🤣🤣🤣

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 дні тому +1

    KothivarunnuNjangal angott varam❤❤❤

  • @dhanyaanu4127
    @dhanyaanu4127 4 дні тому

    കല്ലുമ്മേ കക്ക അല്ലെ

  • @SumathiSumathi-fk3os
    @SumathiSumathi-fk3os 4 дні тому +4

    മുരു ഇറച്ചി ഇതുവരെ കേട്ടിട്ടില്ല. വീഡിയോ കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു. നിങ്ങൾ ഞങ്ങളെ കൊതിപ്പിക്കുകയാണോ😂😂😂

  • @rigvedarahul6113
    @rigvedarahul6113 4 дні тому +2

    ഞാൻ തൃശൂരിലെ കടൽ ഏരിയയിൽ താമസിക്കുന്ന ആളാണ്. ഇവിടെ പാറയിൽ നിന്ന് അടർത്തി ഉപയോഗിക്കുന്ന കല്ലുമ്മ കായ കിട്ടും. അതാണോ ഇത്.അതിനും പ്രത്യക ടേസ്റ്റ് ആണ്.

  • @user-ny9yw6zq6o
    @user-ny9yw6zq6o 4 дні тому +2

    ഞാൻ pkd. ആദ്യമായിട്ടാ ഇങ്ങനെ ഒരു സാധനം കാണുന്നതും കേൾക്കുന്നതും. Kaallumma kaaya ആണോ

  • @sherinjasmin4072
    @sherinjasmin4072 4 дні тому

    Aathiyamaaye keelkaanu ..

  • @shantythomas1628
    @shantythomas1628 3 дні тому

    Kurachu garam masala pepper powder ittal super aarikkum

  • @user-lb4vb4qv1n
    @user-lb4vb4qv1n 4 дні тому +1

    Njagade nattil muringa irachi enna parayunne😊

  • @sumayyasumi3705
    @sumayyasumi3705 4 дні тому

    നമ്മൾക്കും അറിയാം

  • @shajilshan3733
    @shajilshan3733 4 дні тому +2

    614 ലൈക്... ഞാൻ ഒരു മണിക്കൂർ കഴിഞ്ഞിട്ടു വരാം.. 😍

  • @Destination10
    @Destination10 3 дні тому +2

    Avasaram kittanjitanu cooking padikathathu... Ottakaaya ellaarum padikum... Try cheyyum... Ente amma joliku poyathukondaanu njan padichath😂

  • @Angelroy-lt8kb
    @Angelroy-lt8kb 3 дні тому

    എന്ത് സാധനം ആണ് മുരു ഇറച്ചി എന്ന് പറയുന്നത്