അക്ഷരങ്ങളംബികേ | Aksharangalambike | Chettikulangara Kuthiyottam 2023| Vijayaraghavakurup |

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 43

  • @hrdcpro
    @hrdcpro Рік тому +18

    എത്ര അർത്ഥവത്തായ വരികൾ.. എത്ര സുന്ദരമായ സംഗീതം.. എത്ര ഭാവസുന്ദരമായ ആലാപനം.. എത്ര മനോഹരശബ്ദം.. ഇത് വെറുതെ കേട്ടിരുന്നാൽ തന്നെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയായി മാറും.. ഉൾചൂടിൽ അമ്മ കുളിർമഴയായി പെയ്തിറങ്ങിയ അനുഭൂതി.. 👌👌👌

  • @BeenaRaveendran-m3k
    @BeenaRaveendran-m3k 4 дні тому

    പാദ നമസ്കാരം ഗുരുനാഥാ 🙏അമ്മേ ദേവി ശരണം 🙏കുത്തി യോ ട്ടം കാണു വാ ൻ അമ്മ യുടെ അനുഗ്രഹം 🙏ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏❤

  • @bindhulekha9644
    @bindhulekha9644 Рік тому +13

    സർ, ഞാൻ നടക്കാവ് കരയിലെ അംഗം ആണ് ഇപ്പോൾ tvm താമസം. എന്റെ husbandum യൂണിവേഴ്സിറ്റി സ്റ്റാഫ്‌ ആണ് സർ നെ അറിയും, ഈ പാട്ട് എനിക്ക് നൊസ്റ്റാൾജിക് ഫീൽ ആണ് thankyou സർ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @sreekanthpr1942
    @sreekanthpr1942 Рік тому +1

    ❤ Assalayitund

  • @rrp8810
    @rrp8810 Рік тому +5

    അമ്മയുടെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ!
    🙏🙏🙏

  • @CSNFF999
    @CSNFF999 Рік тому +3

    ammma

  • @SathyapalGovindan
    @SathyapalGovindan 6 місяців тому +1

    എത്ര മനോഹരം കേൾക്കാൻ

  • @BijiRaj-cf9mc
    @BijiRaj-cf9mc 8 місяців тому +1

    Amme Sharanam

  • @CSNFF999
    @CSNFF999 Рік тому +3

    bigg fan

  • @saratherickavu9646
    @saratherickavu9646 Рік тому +9

    അക്ഷരങ്ങൾ അർത്ഥ പൂർണ്ണമാക്കാൻ അംബികയാേടുള്ള പ്രാർത്ഥന🙏🏻 ഉത്കടങ്ങളായ നിത്യസങ്കടങ്ങളിൽ തളർന്ന ഹൃത്തടങ്ങളിൽ നിന്നുള്ള പ്രാർത്ഥന🙏🏻ഈ കൊച്ചു ജന്മം നിന്റെ ചില്പദങ്ങളിൽ ചേർന്നിടാൻ ചെയ്യുന്ന പ്രാർത്ഥന വ്യർത്ഥമായിടൊല്ലേ🙏🏻 എന്ന് അംബികയോട് അർത്ഥിക്കുന്ന മനോഹരമായ കുമ്മി ❤️❤️കുമ്മിക്കളരിയിലൂടെ ആദ്യമായി ചർച്ച ചെയ്ത് വിശദീകരിച്ച കുമ്മി❤️ കുമ്മിക്കളരിയിൽ ഞാനാദ്യമായി പാടിയകുമ്മി♥️ പിന്നെ.. വിശ്വവിഖ്യാതനായ ദേശത്തിന്റെ ഭക്തകവിയുടെ❤️ അനുവാദത്തോടെ അനുഗ്രഹത്തോടെ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ഒരു വേദിയിൽ ആദ്യമായി ആലപിച്ച കുമ്മി❤️❤️❤️ അങ്ങനെ എന്നെ സംബന്ധിച്ച് ഒരുപാട് അനുഗ്രഹങ്ങളും🙏🏻🙏🏻 ഒരു പിടി നല്ല ഓർമ്മകളും ❤️❤️സമ്മാനിച്ച എനിക്കേറ്റം ഇഷ്ടമുള്ള ഒരു മനോഹര രചന..❤️❤️❤️

    • @abhilalgopinath
      @abhilalgopinath 9 місяців тому

      അക്ഷരങ്ങളംബികേ
      അർത്ഥ പൂർണ്ണമായിടാൻ
      അർത്ഥി എന്നിലാർദ്രയാകണേ
      അക്ഷരങ്ങളംബികേ
      അർത്ഥ പൂർണ്ണമായിടാൻ
      അർത്ഥി എന്നിലാർദ്രയാകണേ
      അക്ഷജങ്ങളായിവന്നപ്രഭാവ രേഖകൾ
      അക്ഷരങ്ങളായി ഭവിക്കണേ
      അർത്ഥനയ്ക്കനുഗ്രഹിക്കണേ
      അപ്രമേയ സത്യമാം അപ്രഭാവമെന്നുമെൻ
      വിപ്രമോത്ഭവങ്ങളെങ്കിലും
      അത്ഭുദാദരങ്ങളോടപ്രതാപമെന്നുമെൻ
      സൽ പ്രതീക്ഷയാക്കിടുമ്പൊഴീ
      അജ്ഞതയ്ക്കനുഗ്രഹിക്കണേ
      എപ്രകാരമമ്പിളി സ്‌നിഗ്‌ധ കാന്തി രാവിനെ
      സത്യ പൂർണ്ണമാക്കിടുന്നുവോ
      അപ്രകാരമംബികേ ത്വൽ പ്രകാശമെത്തിയെൻ
      തത്ത ചിത്ത മിത്ത മസ്സതിൽ
      നിസ്തു‌ലാഭ തൂകി നിൽകണേ
      എത്ര പൊന്നുഷസ്സുകൾ
      എത്ര ദുഃഖ സന്ധ്യകൾ
      എത്രയെത്ര തപ്ത സന്ധികൾ
      ഇത്ര നൊമ്പരങ്ങൾ പിന്നിട്ടപാത
      പിന്തിരിഞ്ഞുറ്റുനോക്കിയിറ്റു നിന്നിടാൻ
      ഒട്ടു കാത്തു നിന്നിടണമേ
      സുപ്രഭാതമൊന്നിൽ നിന്നിപ്രയാണവും
      തുടർന്നിത്ര ദൂരമെത്തിയെങ്കിലും
      അപ്രദോഷ സന്ധ്യ വന്നെത്തുവോളമംബികേ
      ഇപ്രയാണ കൗതുകത്തിനായി
      ഒട്ടകന്നു കൂട്ടു നിൽക്കണേ
      ഉൽക്കടങ്ങളെത്രെയി നിത്യ സങ്കടങ്ങളിൽ
      ഹൃത്തടം തളർന്നിതെങ്കിലും
      വ്യർത്ഥമായിടൊല്ലെയാ ചിൽപദങ്ങൾ ചേർന്നിടാൻ
      പിച്ച വെച്ചിടുന്നൊരിച്ഛയീ
      കൊച്ചു ജന്മ സത്യമംബികേ

    • @abhilalgopinath
      @abhilalgopinath 9 місяців тому +1

      സാർ ഈ വരികളിൽ തെറ്റുകൾ എന്തെങ്കിലും ഉണ്ടോ?

  • @sobharaj2680
    @sobharaj2680 Рік тому

    Super ayittunde sir.🙏 Sirneyum groupil ulla ellavareyum bhagavan anugrahikkatte 🙏🙏

  • @divakarankply5697
    @divakarankply5697 4 місяці тому

    🙏🙏🙏🌷💐

  • @Gopalakrishnan-n7l6e
    @Gopalakrishnan-n7l6e Рік тому

    അമ്മേ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം

  • @SathyapalGovindan
    @SathyapalGovindan Рік тому

    എത്ര മനോഹരം

  • @Leelakumari-fu4vv
    @Leelakumari-fu4vv 5 місяців тому

    Aamasrmdavesranm

  • @sarthaksarthak9081
    @sarthaksarthak9081 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RMN224
    @RMN224 Рік тому +1

    അമ്മേ ശരണം ദേവി ശരണം
    ചെട്ടികുളങ്ങര അമ്മേ ശരണം🪷🙏🏻🕉️🙏🏻🪷

  • @sivakumarpnkumar2590
    @sivakumarpnkumar2590 Рік тому

    Enthae ammae bhagavathy🙏🙏🙏

  • @sooryasarath4839
    @sooryasarath4839 Рік тому +1

    ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @kannannavaneeth9875
    @kannannavaneeth9875 Рік тому +2

    ❤❤

  • @sheeladevaki8693
    @sheeladevaki8693 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnan8271
    @unnikrishnan8271 Рік тому +1

    Rughu chetta 🙏super🙏unni làhatharayil

  • @reghunathankp5213
    @reghunathankp5213 11 місяців тому

    Super

  • @ushapr8752
    @ushapr8752 11 місяців тому

    👌🙏🏾🙏🏾❤️

  • @ratheeshkochu4790
    @ratheeshkochu4790 Рік тому +1

    മലയാലപ്പുഴ വാഴും.... ഇതുടി പ്ലീസ്.. 🙏🙏🙏

  • @Leelakumari-fu4vv
    @Leelakumari-fu4vv 9 місяців тому +1

    എതറകേടലുഅമമയുടെപാട്ഠട്മതിയാകിലൃ 4:53

  • @CSNFF999
    @CSNFF999 Рік тому +5

    sir replay tharamo

  • @Leelakumari-fu4vv
    @Leelakumari-fu4vv 8 місяців тому

    Lഇഷ്ടം pattaempmu 1:53

  • @abhilalgopinath
    @abhilalgopinath 9 місяців тому +2

    അക്ഷരങ്ങളംബികേ
    അർത്ഥ പൂർണ്ണമായിടാൻ
    അർത്ഥി എന്നിലാർദ്രയാകണേ
    അക്ഷരങ്ങളംബികേ
    അർത്ഥ പൂർണ്ണമായിടാൻ
    അർത്ഥി എന്നിലാർദ്രയാകണേ
    അക്ഷജങ്ങളായിവന്നപ്രഭാവ രേഖകൾ
    അക്ഷരങ്ങളായി ഭവിക്കണേ
    അർത്ഥനയ്ക്കനുഗ്രഹിക്കണേ
    അപ്രമേയ സത്യമാം അപ്രഭാവമെന്നുമെൻ
    വിപ്രമോത്ഭവങ്ങളെങ്കിലും
    അത്ഭുദാദരങ്ങളോടപ്രതാപമെന്നുമെൻ
    സൽ പ്രതീക്ഷയാക്കിടുമ്പൊഴീ
    അജ്ഞതയ്ക്കനുഗ്രഹിക്കണേ
    എപ്രകാരമമ്പിളി സ്‌നിഗ്‌ധ കാന്തി രാവിനെ
    സത്യ പൂർണ്ണമാക്കിടുന്നുവോ
    അപ്രകാരമംബികേ ത്വൽ പ്രകാശമെത്തിയി
    തത്ത ചിത്ത മിത്ത മസ്സതിൽ
    നിസ്തു‌ലാഭ തൂകി നിൽകണേ
    എത്ര പൊന്നുഷസ്സുകൾ
    എത്ര ദുഃഖ സന്ധ്യകൾ
    എത്രയെത്ര തപ്ത സന്ധികൾ
    ഇത്ര നൊമ്പരങ്ങൾ പിന്നിട്ടപാത
    പിന്തിരിഞ്ഞുറ്റുനോക്കിയിറ്റു നിന്നിടാൻ
    ഒട്ടു കാത്തു നിന്നിടണമേ
    സുപ്രഭാതമൊന്നിൽ നിന്നിപ്രയാണവും
    തുടർന്നിത്ര ദൂരമെത്തിയെങ്കിലും
    അപ്രദോഷ സന്ധ്യ വന്നെത്തുവോളമംബികേ
    ഇപ്രയാണ കൗതുകത്തിനായി
    ഒട്ടകന്നു കൂട്ടു നിൽക്കണേ
    ഉൽക്കടങ്ങളെത്രെയി നിത്യ സങ്കടങ്ങളിൽ
    ഹൃത്തടം തളർന്നിതെങ്കിലും
    വ്യർത്ഥമായിടൊല്ലെയാ ചിൽപദങ്ങൾ ചേർന്നിടാൻ
    പിച്ച വെച്ചിടുന്നൊരിച്ഛയീ
    കൊച്ചു ജന്മ സത്യമംബികേ

  • @Leelakumari-fu4vv
    @Leelakumari-fu4vv 9 місяців тому

    എൻന്അഛനെനാഠ്ട 6:57

  • @syamlals5340
    @syamlals5340 Рік тому +1

    🙏🏻🙏🏻🙏🏻

  • @unnikrishnan.p.k.krishinan2877

    🙏🙏🙏🌹🌹🌹

  • @adarshshaji6334
    @adarshshaji6334 Рік тому

    🙏🙏🙏🙏🙏

  • @harikumarannairnk5977
    @harikumarannairnk5977 8 місяців тому

    🙏🙏🙏