നിങ്ങൾ അറിയരുതെന്ന് അവർ ആഗ്രഹിക്കുന്ന അവരുടെ feelings 🌞✨♥️Divineheal Malayalam Tarotreading ✨🌞♥️

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 293

  • @santhammamooppanathu4911
    @santhammamooppanathu4911 3 дні тому +3

    എന്റെ മാഡം പറഞ്ഞത് മുഴുവൻ എന്റെ person ന്റെ മാത്രം കാര്യങ്ങളാണ്
    Thank you madom🙏
    താങ്ക് you Universe🙏

  • @User-an3mnx7
    @User-an3mnx7 День тому +1

    സത്യം ചേച്ചി പറഞ്ഞത്... Thanks universe 🙏🙏🙏thanks god 🙏🙏🙏

  • @komalavasudevan8200
    @komalavasudevan8200 22 години тому +1

    Correct റീഡിംഗ്‌ mam

  • @kuruvi2009
    @kuruvi2009 3 дні тому +1

    കറക്റ്റ് റീഡിംഗ് .........❤❤ Thank you universe.... Thank you madam...

  • @sinis7723
    @sinis7723 3 дні тому +1

    ❤❤❤Excellent reading dear Mam...ithu thanneya my person❤

  • @BijuKumarR-k9o
    @BijuKumarR-k9o 3 дні тому +2

    പറഞ്ഞതെല്ലാം എന്റെ കാര്യം 🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 3 дні тому

    എനിക്ക് തോന്നിയ മനസിലാക്കിയ കാര്യങ്ങൾ ആണ് madam പറഞ്ഞതെല്ലാം 🎉🎉എത്രെ നന്ദി പറഞ്ഞാലും മതിയാകില്ല ട്ടോ. ആയുരാരോഗ്യ സൗഗ്യം ഭഗവാൻ എന്നും നൽകി അനുഗ്രഹിക്കട്ടെ 🎉🎉🎉🎉🎉🎉🎉ഹരേ കൃഷ്ണ. .എല്ലാവരോടും നമ്മൾ നന്മ മാത്രമേ ചെയ്യാവു. .എന്നാണ് എന്റെ പക്ഷം maximum 🎉🎉കുറെ വേദനകൾ വരും. .പക്ഷെ ഭാഗവാന് ഇഷ്ടം നമ്മളോട് ആയിരിക്കും. .എന്റെ experience ആണിത് life. .yu have the enough blessings 🎉🎉🎉

  • @vijayannair9560
    @vijayannair9560 3 дні тому +1

    എന്നെ സംബന്ധിക്കുന്ന ശരിയായ റീഡിംഗ് - നന്ദി യൂണിവേഴ്സ്🙏🌹

  • @AnilKumar-c8x9n
    @AnilKumar-c8x9n 3 дні тому +1

    യൂണി വേഴ്സ് നന്ദി നന്ദി നന്ദി നന്ദി ഡി വൈൻ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @sujathachandran530
    @sujathachandran530 3 дні тому +1

    Thank you mam❤❤❤thank you universe❤❤❤

  • @Prameela-w9t
    @Prameela-w9t 3 дні тому

    എല്ലാം വളരെ ശരിയാണ് 🙏🌹 ഒത്തിരി നന്ദി mam 🙏🌹 നന്ദി universe

  • @anilv1297
    @anilv1297 3 дні тому +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤🙏

  • @Jayalekshmi555
    @Jayalekshmi555 3 дні тому +2

    100% കറക്ട് mam 👍👍👍👍 ഞാൻ indipendant ആയി ജീവിതം തുടങ്ങി hus ആണ്

  • @vineethav697
    @vineethav697 День тому

    Thank you universe 🙏 Thank you divine 🙏 Thank you god 🙏 Thank you ma'am 🙏

  • @janvi6769
    @janvi6769 3 дні тому +3

    അയ്യോ ! ഞാൻ ഞെട്ടിയിരിക്കാണ്.മാമിൻ്റെ ഓരോ വാക്കും എൻ്റെ വ്യക്തിയുടെ മനസ്സാണ്. എല്ലാം എനിക്ക് ബോധ്യമുള്ളത് .ഇപ്പോ നോ കോൺടാക്ട് .but എപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന ഫീലിംങ് ഉണ്ടാവുന്നു. പുള്ളി full സ്റ്റക്കായി നിൽക്കുന്നു. ഇത് എൻ്റെ റീഡിംങ്ങായിരുന്നു. എൻ്റെ വ്യക്തി ഇതാണ്. നമിച്ചു.🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 3 дні тому

    ഇത്രയും സത്യസന്ധമായ ഒരു reading ഞാൻ കേട്ടിട്ടില്ല. എന്റെ reading ആണോ എന്ന് പോലും തോന്നി ട്ടോ ഇതിനു മുൻപും പല പ്രാവശ്യം വളരെ accurate reading നൽകിയിരുന്നു. .🥰🥰പക്ഷെ ഇതിപ്പോൾ കേട്ടപ്പോൾ ചിരി കൂടി വന്നു. Yu are very blessed one 🎉🎉🎉🎉❤❤❤ഗുരുവയുരപ്പാൻ കൂടെ ഉണ്ട് ട്ടോ ഹരേ കൃഷ്ണ 🎉🎉🎉

  • @ReachRealTruth
    @ReachRealTruth 3 дні тому

    തീര്‍ച്ചയായും മാം പറഞ്ഞത് 100% വും എന്റെ പ്രിയപ്പെട്ടവളുമായി മാച്ച് ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാം അവള്‍ പറയാതെ പറഞ്ഞിട്ടുണ്ട് അല്ലെങ്കില്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുമുണ്ട്. Thank You Ma'am ♥️♥️♥️🙏🙏🙏

  • @Anu-qq5yv
    @Anu-qq5yv 3 дні тому +1

    ശരി ആയ റീഡിങ് 🤗
    താങ്ക് യു mam🤗

  • @PratheekshaPonnuzz
    @PratheekshaPonnuzz 3 дні тому

    very good reading😮kelkumbol Santhosham thonnanu😮 thank u univers🎉

  • @ദശപുഷ്പം
    @ദശപുഷ്പം 3 дні тому

    Mam, ഈ reading കേട്ടിട്ട് ഞാൻ ഒത്തിരി ചിരിച്ചുപോയി,ശെരിക്കും mam enne നോക്കി പറയുന്ന പോലെ,എത്ര correct ❤🎉

  • @smartlearning2326
    @smartlearning2326 3 дні тому +1

    എല്ലാം ശരി യാണ് ❤️❤️❤️

  • @mohammedansil4447
    @mohammedansil4447 3 дні тому

    Thank you univers
    Thank you maam
    Correct 💯

  • @BijuBichu-vv2qo
    @BijuBichu-vv2qo 3 дні тому +1

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @ShinciShinu
    @ShinciShinu 3 дні тому

    Thank you ma'am 🤝👍🙏എനിക്ക് വളരെ കറക്റ്റ് ആണ് 😍😍മനസ്സിൽ നല്ല ആശ്വാസം 💙🤝🤝thank you universe 🙏

  • @adamkuriakose9412
    @adamkuriakose9412 3 дні тому +1

    Correct reading thank you universe ❤❤❤❤

  • @Sheejamol
    @Sheejamol 3 дні тому

    Accurate reading ❤❤❤❤
    Thank you universe ❤❤❤❤

  • @meeramt4233
    @meeramt4233 3 дні тому

    ഓം നമഃ ശിവായ ❤️🙏🌹
    ഓം നമോ നാരായണായ ❤️🙏🙏
    Thank you mam❤️🙏🌹

  • @aneesha3006
    @aneesha3006 3 дні тому

    💯%correct reading
    Thankyou universe 🙏🏻🙏🏻❤❤
    Thankyou angels🧚🏻🧚🏻🧚🏻🧚🏻🧚🏻

  • @SuryasreeVs
    @SuryasreeVs 3 дні тому

    വളരെ ശരിയാണ് mam Thank you mam thank you universe🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️

  • @simipscchannel8810
    @simipscchannel8810 3 дні тому

    correct reading Thank you universe❤❤❤❤Thank you mam❤❤❤❤

  • @jyothinb3245
    @jyothinb3245 3 дні тому

    എല്ലാം ശരിയാണ് മാഡം thankyouuniverse🙏🏻🙏🏻🙏🏻

  • @JagadeeswariD-i5e
    @JagadeeswariD-i5e 3 дні тому +2

    ❤❤കരറ്റ്

  • @DipeshKaavilamma
    @DipeshKaavilamma 3 дні тому

    ❤❤ Thankyou univers ❤❤❤
    ❤❤ Thankyou divine ❤❤❤
    ❤❤ Thankyou angels ❤❤❤
    ❤❤ Thankyou maam ❤❤❤

  • @remyaibin2804
    @remyaibin2804 3 дні тому +1

    Corect reading mam🥰Thanku

  • @minithankachan318
    @minithankachan318 3 дні тому +1

    Thanku Univers .

  • @vijunath3521
    @vijunath3521 3 дні тому

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @jakulinsudheesh8106
    @jakulinsudheesh8106 2 дні тому +1

    100% Thank you mam

  • @lathat1633
    @lathat1633 3 дні тому

    താങ്ക്യൂ 🙏🏻🙏🏻🙏🏻thankyou universe 🙏🏻🙏🏻🙏🏻

  • @ambilifans1590
    @ambilifans1590 3 дні тому

    Reedingil paranjathu100%m sathyamanu correctu reeding❤❤❤thanks divine ❤❤❤❤❤thank you univers

  • @Suja-j6o
    @Suja-j6o 3 дні тому +2

    101% correct reading mam

  • @geethamani6965
    @geethamani6965 3 дні тому

    eniku valare correct ayittund.Thank you mam❤❤

  • @shaji1048
    @shaji1048 3 дні тому

    100% correct, Thanks universe

  • @DollyJoshy
    @DollyJoshy 3 дні тому +1

    Super reading mem🙏❤️

  • @shynik8189
    @shynik8189 3 дні тому +1

    Correct 💯

  • @radhakrishnannair7232
    @radhakrishnannair7232 3 дні тому +1

    റീഡിംഗ് ശരിയാണ്

  • @TaurasLeo222
    @TaurasLeo222 3 дні тому

    Super reading ayirunnu mam ende person tanne 😊
    Thank you mam❤️❤️🤍❤️🤍❤️😊

  • @somanpc4870
    @somanpc4870 3 дні тому +1

    യെസ് വളെരെ ശരിയാണ്. Thank you മാം.

  • @malberry7
    @malberry7 3 дні тому +3

    സ്നേഹം ഉണ്ടായിട്ടു എന്ത് കാര്യം വേറെ ആളോട് ബന്ധം ഉണ്ടെങ്കിൽ??? ഇതിനെയൊക്കെ കെട്ടിയാൽ എന്താണ് സ്ഥിതി ഉടായിപ്പ് ആണ് അവൾ.സ്നേഹം വേണ്ടന്ന് വെക്കുമ്പോ ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ വീണ്ടും മനസ്സിൽ ഓരോന്ന് തോന്നും. Frnd ആയിട്ടേ ഇനി നിക്കു

  • @JosePadinjakkara
    @JosePadinjakkara 3 дні тому

    ശരിയാണ് 100%താങ്ക്സ് മേം താങ്ക്സ് യൂണിവേഴ്സ്.... 🙏🙏🙏🙏🙏🌹🙏🙏

  • @midhunraj7737
    @midhunraj7737 3 дні тому

    ❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤Ellam correct Aanu thank you God

  • @PEEPPIMAMAN
    @PEEPPIMAMAN 3 дні тому +1

    prayers and good wishes for all.thank you🙏

  • @AnilkumarP-w7e
    @AnilkumarP-w7e 3 дні тому

    ❤❤
    Thank You Universe❤
    Thanks God
    ❤️❤️❤️
    🙏

  • @SaleenaMuhammed-h8q
    @SaleenaMuhammed-h8q 3 дні тому

    100%ശരിയാണ് mamthankyou

  • @sanithasoman7061
    @sanithasoman7061 3 дні тому

    💯 correct reading..thank you universe ❤

  • @Spartanking11196
    @Spartanking11196 3 дні тому

    Thankyou universe 🌧️🌧️🌧️
    Thankyou angels 🌧️🌧️🌧️

  • @Dhanalakshmi-e1x
    @Dhanalakshmi-e1x 3 дні тому

    Good truthful it happend in my life it's a miracle just ii heard such a reading thank you so much

  • @ushakumari1759
    @ushakumari1759 3 дні тому

    Currect reading anu mam.antecurrent situationanu thank you mam

  • @jyothinair90sasi95
    @jyothinair90sasi95 3 дні тому

    Hai all ....hai ma'am good evening ❤ thank you universe ❤...excellent reading ma'am. ...

  • @annakuttyjohn5225
    @annakuttyjohn5225 3 дні тому

    Accurate reading❤❤

  • @ashokansuryatv1657
    @ashokansuryatv1657 3 дні тому +1

    അഭിനന്ദനങ്ങൾ അറിയിക്കുന്നു സാർ ആശംസകൾ നേരുന്നു ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം ആശംസകൾ 🙏🏿👍🏾❤️ ജയശ്രി ഒപ്പം

  • @kaveescreation2356
    @kaveescreation2356 3 дні тому

    I claim this ❤️ thank you universe 🙏❤️

  • @VanajaVC
    @VanajaVC 3 дні тому

    Thanku universe❤❤❤❤ Thanku Mam❤❤❤

  • @komalamm4071
    @komalamm4071 3 дні тому

    പറഞ്ഞത് ശെരിയാണ്..എനിക്ക് ബൗണ്ടറി വെച്ച്..ഒരു sacrifise..എൻ്റെ ഫീലിംഗ് നോക്കിയില്ല..എന്നാലും ഒരിക്കളുമ്പ്ലോക്ക്.ഇല്ല..ഒരു ദിവസമ്മുഴുവൻ വിളിക്കാതെ പിടിച്ചിരിക്കും.പിറ്റേന്ന് വിളിക്കും..ഇന്നുവരെ വിളിക്കുന്നതും വീഡിയോ കാണുന്നതിന്നിർത്തിയില്ല.ഞാൻ വീക്ക്നെസ് ആണെന്നുപറഞ്ഞു😊ഈഗോ ഉണ്ട്..ഞങ്ങൽ നേരിൽ കണ്ടിട്ടില്ല3,വർഷം ലോങ് distance anu..ippolfamilye pedichu bondary..avanu Njan illathe pattilla.. adhu എനിക്കറിയാം..❤

  • @areyaka7402
    @areyaka7402 3 дні тому

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @anithagopinath2396
    @anithagopinath2396 2 дні тому +1

    കറക്റ്റ് 🙏

  • @MaluAnitha
    @MaluAnitha 3 дні тому

    Thank you universe Thank you mam Om nama sivaya om nama sivaya om nama sivaya

  • @sakunthalaatheendransakunt9325

    വളരെ കറക്റ്റ് മാം 🙏🙏🙏

  • @Nandus-08
    @Nandus-08 3 дні тому

    💯💯💯❤❤❤
    Thank you Divine 🙏
    Thank you Universe 🙏
    Thank you Mam 🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 дні тому

    ഓം ശ്രീ രാധേ രാധേ 🙏Thank u God 🙏 Thank you Universe 🙏 Thank you Ma'am 🙏 I Strongly attract My Heratym ❤️ Binisha ❤️ come to My Life in every moments Thank you All 🙏

  • @noopura780
    @noopura780 3 дні тому

    Thank you universe❤️thank you divine❤️thank you angel❤️ thank you mam❤

  • @surendranpa5235
    @surendranpa5235 3 дні тому

    100% ok
    Madam

  • @Suja-j6o
    @Suja-j6o 3 дні тому

    Correct reading mam ❤❤❤

  • @sheelaanandhan8697
    @sheelaanandhan8697 3 дні тому +1

    Thank you univers thankyou mam thankyou divine

  • @vinithavs3479
    @vinithavs3479 3 дні тому

    Happy reading

  • @shahanaraheem5263
    @shahanaraheem5263 3 дні тому

    Thank u universe 🙏🙏

  • @vineethaap2844
    @vineethaap2844 3 дні тому +1

    Krishna bhagavaane 🙏♥️❤️🙏🙏🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 3 дні тому

    Strongly i claim a happy family life with my Eattan ❤️Thank you Universe 🙏Thank you Mam 🙏

  • @SujaJoseph-b9f
    @SujaJoseph-b9f 3 дні тому

    Mam
    Wow!!! It's a personal reading for me mam ❤❤❤❤❤
    Ummmma
    Really it's absolutely correct 💯 💯 💯
    Love you mam ❤❤❤❤
    Thank you Universe 🙏
    Thank you Divine 🙏 🙏 🙏 🙏
    God bless you mam 🙏 🙏 🙏
    You are my everything now it's a very correct advice for me mam. Thank you so much I can't express my gratitude mam 🙏 🙏 💖
    😊😊😊😊😊

  • @Aasha394
    @Aasha394 16 годин тому

    Pettennu thirichu varatte😢😢😢😢😢❤❤❤❤❤ ariyilla varmennu purnamaym vishvasikkunnu

  • @saranyaram840
    @saranyaram840 3 дні тому

    Very good topic and very good reading🎉🎉... I told him everything about me but he hide everything from me...

  • @SujaS-ku7ft
    @SujaS-ku7ft 3 дні тому +1

    💞RS💕

  • @smithas333
    @smithas333 3 дні тому

    First comment thank you universe ❤❤❤❤ thanks mam ❤❤❤

  • @anitham.m5226
    @anitham.m5226 3 дні тому

    correct👍👍👍

  • @shobhanakesavan9200
    @shobhanakesavan9200 3 дні тому

    Thank you universe 🙏♥️♥️🥰🥰👍👌

  • @zarastalks74
    @zarastalks74 3 дні тому

    Valare correct 👌👌👌

  • @ShaliniShalu-dm8zt
    @ShaliniShalu-dm8zt 3 дні тому

    Ellam sathym aanu... Othiri cheet cheythittum ippolum piriyan pattathe nilkkuva... Ini orikkalum onnichu pokollannu urachatha.. Veendum veeendum mindum

  • @Savithamk-z2l
    @Savithamk-z2l 3 дні тому

    താങ്ക്യൂ യൂണിവേഴ്സ്❤❤❤️❤️❤️ താങ്ക്യൂ മാം❤️❤️❤️❤️

  • @Divya.SK.Sundram
    @Divya.SK.Sundram 3 дні тому

    Thank you universe God Divine Angels and Mam ❤

  • @sangeethaj3981
    @sangeethaj3981 3 дні тому

    സത്യമാണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤
    Thank you 🙏🏽🙏🏽🙏🏽🙏🏽❤❤

  • @FreefireGamer-qe6qf
    @FreefireGamer-qe6qf 3 дні тому

    Thank you universe thank you god thank you divine thank you madam ❤

  • @jayapillai4755
    @jayapillai4755 3 дні тому

    എപ്പോഴും on & off ആണ് Mam. Thank you Universe 🙏🏻🌹🙏🏻

  • @pavithranp515
    @pavithranp515 3 дні тому +2

    ഞാൻ അറിഞ്ഞാൽ എന്താ കുഴപ്പം ഇതാണോ സ്നേഹം🙏🙏🙏

  • @SreepriyaSubrahmanian
    @SreepriyaSubrahmanian 3 дні тому

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏
    I strongly claim all positive energy atract my life in this reading thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you chechi kutty god bless you🙏🙏😘😘😘🥰🥰❤️❤️❤️

  • @vijeesh.c.d
    @vijeesh.c.d 3 дні тому

    മറക്കാൻ പറ്റില്ലെങ്കിലും മറക്കണം 🙏🙏🙏❤️❤️❤️🙏🙏🙏 ഇനി എങ്കിലും ജീവിതം 😔😔😔 മുന്നോട്ട് പോകണം 😌😌😌എന്നും പുറകെ പോയി 😁😁😁 കൂട്ടത്തോടെ 😢😢😢കിട്ടി അവസാനം 😄😄😄😄

  • @kumarjeneesh8066
    @kumarjeneesh8066 2 дні тому

    Sathyam❤❤❤❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 дні тому

    Thank you universe 🙏 Thank you chechi 🥰

  • @padmac3827
    @padmac3827 3 дні тому

    Thank you univeres ❤❤❤

  • @prajithapramod104
    @prajithapramod104 3 дні тому

    Thank u universe ❤❤
    Thank u god ❤❤

  • @prakashdj6740
    @prakashdj6740 3 дні тому

    Thank you universe

  • @anithaindira5585
    @anithaindira5585 3 дні тому

    💯% my reading 🥰🤝🤝 I trust my Gods and my person’s love for me🙏🕉️🙏thank you God🙏🕉️🙏thank you Universe 🙏🕉️🙏Thank you my dear person 🙏🕉️🙏💜💜💜💞💞💞