ഈ ചാനൽ ഇപ്പഴാണ് കണ്ണിൽപ്പെട്ടത്.താള്പാചകം നോക്കി വന്നതായിരുന്നു.കണ്ടപ്പഴേ ഒരു ഡിവൈൻ ഫീൽ..ഒട്ടും അമാന്തിച്ചില്യ..സബ്സ്ക്രൈബ്ഡ്.❤️ ഇദ്ദേഹത്തിന്റെ സംസാരവും പാചകവും👌👌👌 ഞാനില്ലേ താളും ഇലയും വൃത്തിയായി കഴുകി നുറുക്കി ചൂടായവെളിച്ചെണ്ണയിലേക്ക് മറമിട്ട് ഉപ്പും ചേർത്തിഇക്കി ആവിയിൽ അഞ്ച് മിനിറ്റ്..ഇതിന്റെ ഡിവൈൻ സ്വാദ് നഷ്ടപ്പെടാതിരിക്കാൻ മറ്റൊന്നും ചേർക്കില്യ..ചൂടു ചോറിലിത് ചേർത്ത്.....ആഹഹാ...
ഇതിൽ മഞ്ഞൾ ചേർക്കാത്തത് എന്ത് കൊണ്ടു. ഇല, തണ്ട് മുതലായവയിൽ മഞ്ഞൾ ചേർത്താൽ അതിലുള്ള കൃമി , വിഷാസങ്ങൾ മാറിക്കിട്ടാൻ നല്ലതല്ലേ. അതുപോലെ ഒരു നിറവും കിട്ടിലേ
മഞ്ഞൾ ചേർക്കണ്ടേ, എണ്ണ ഒഴിച് കടുക് ഇട്ടു പൊട്ടിയപ്പോ തന്നെ രണ്ടു വറ്റൽ മുളകും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് മൂപ്പിച് അതിനു ശേഷം ചെമ്പിൻ തടയും കൂട്ടും ചേർത്ത് ഇളക്കി അടച്ചു വേവിക്കാമായിരുന്നു, നല്ല ടേസ്റ്റ് ആവും
സർ, താങ്കൾ ഇട്ട വീഡിയോ കണ്ടു ഞാൻ ഇപ്പോൾ ഇതുണ്ടാക്കി വായെല്ലാം ചൊറിഞ്ഞു നാശമായി. ഇത് പോസ്റ്റു ചെയ്യുമ്പോഴും ചൊറിച്ചിൽ മാറിയിട്ടില്ല.😄 ദയവായി മറുപടി പറയുക
വാളൻ പുളി ചേർത്ത് വേവിച്ചാൽ ചൊറിയില്ല എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മ ഇതിന്റെ ഇലയും തോരൻ വക്കുമായിരുന്നു. ഇല ചുരുട്ടി കെട്ടി നല്ല രുചിയായിരുന്നു. പഠിച്ചു നടന്നപ്പോൾ എന്തോക്കയാണ് അമ്മ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചില്ല. പുളി ഉപയോഗിച്ചു ഇന്ന് പറഞ്ഞു കേട്ടതാണ് ഓർമ്മ
ഈ ചാനൽ ഇപ്പഴാണ് കണ്ണിൽപ്പെട്ടത്.താള്പാചകം നോക്കി വന്നതായിരുന്നു.കണ്ടപ്പഴേ ഒരു ഡിവൈൻ ഫീൽ..ഒട്ടും അമാന്തിച്ചില്യ..സബ്സ്ക്രൈബ്ഡ്.❤️
ഇദ്ദേഹത്തിന്റെ സംസാരവും പാചകവും👌👌👌
ഞാനില്ലേ താളും ഇലയും വൃത്തിയായി കഴുകി നുറുക്കി ചൂടായവെളിച്ചെണ്ണയിലേക്ക് മറമിട്ട് ഉപ്പും ചേർത്തിഇക്കി ആവിയിൽ അഞ്ച് മിനിറ്റ്..ഇതിന്റെ ഡിവൈൻ സ്വാദ് നഷ്ടപ്പെടാതിരിക്കാൻ മറ്റൊന്നും ചേർക്കില്യ..ചൂടു ചോറിലിത് ചേർത്ത്.....ആഹഹാ...
🙏🔥🌱🌲🌾very good
സൂപ്പർ. നല്ല അവതരണം
Verygood
സർ ഒരുപാട് നന്ദി സാറെന്നും മകനും ആരോഗ്യത്തോടുള്ള ദീർകയുസ് തരട്ടെ 👍👍🙏🙏
¹1¹¹¹2
Njangal upayogikarund
Supper👍👌👌👌👌
Ithintatholi kalanjilla manjal orunull ittilla veppila cherthilla vattal mulak ittilla athum koodi cherthiyal nalla teste ayirikkum😋😋
Njanipp ol undaki nalla taste und🙏🏽🙏🏽🙏🏽🙏🏽
Thank you sir,
അടിപൊളി
ഗുഡ് സാർ 👍👍👍👍👍👍👍👍👍👍
Kannan chambu thal kollamo.
Super really miss it
ഇത് കൊണ്ട് തീയൽ ഉണ്ടാക്കാം
👍👍👍👍👍👍
Nannayitund
അടിപൊളി തോരൻ 👍👍👍
👌👍👏👏👏👏
ഞങ്ങൾ ഉണ്ടാക്കാറുണ്ട് 👍
Kidilam sanam
👍🏾👍🏾👍🏾
ഞാനുണ്ടാക്കി സൂപ്പർ 👍
Adipolly
Thank you 🙂
മഞ്ഞൾ പൊടി ഇടാമായിരുന്നു
E video upload ehaithath nannayi
സൂപ്പർ ❤️
Super
Thanks
Super supernrrrrrr
Tamarind must termeric also
ഞങ്ങൾ തോരൻ വെന്തു വരുമ്പോൾ പച്ച വെളിച്ചെണ്ണ ചേർത്തിളക്കി എടുക്കും. മഞ്ഞൾ ചേർക്കാത്തതാണ് നല്ലത്..
Nice
Thanks
Thanks...
ചേമ്പിൻതണ്ടിൻന്റ്റെ തൊലിചീകുന്നത് കാണിച്ചില്ല.ചൊറിയാതിരിക്കാൻ ഓരുനുള്ള് വാളൻപുളി ചേർക്കാം
കർക്കിടകത്തിൽ മുരിങ്ങ യില എടുക്കാൻ പാടില്ല ബാക്കി എല്ലാ ഇലകളും കർക്കിടകത്തിൽ ഉപയോഗികാം ചേന തണ്ട് ഇതു പോലെ ചെയ്യാം എല്ലാം നന്നായി
തവര ഇലയും പാടില്ല
@@nassarm.a1355 ഹായ്
Pandu ith undaki kazhichirunu.. thonda chorichil vannu medicine kazhikendi vannu.. so pls check before making this
Cutting board wood akayirunnu
Ethe anganalla cook cheyyendathe . Skin cheekikalayanam. Pinney manjal cherkanam must ane.pinney vekuthilli , jeerakam Eva chathache cherkanam. Thand kothiyariyanam anganonnumalla cheyyandathe
Yethu choreyatho?
Chembintey leaf use cheyarilley
As if u r not using any plastic 😉
Cutting board is good one
അടിപൊളി uncle , വറ്റൽ മുളകും കരിവേപ്പിലകൂടെ തളിക്കാമായിരുന്നു
ഇഷ്ടമായി....
വട്ടത്തിലും ചെറുതായി അരിയം
Chetan namaskaram
presentation is very good
ഇത് ചൊറിച്ചിൽ ഉണ്ടാവില്ലേ
Veluthully illathe anu nnan ondamunnathu
9946877269watsapdivya
ഞങ്ങളുടെ നാട്ടിൽ താള്അരിഞ്ഞ് പിഴിഞ്ഞ് വെള്ളം കളയും.
ചേമ്പ് താള് പിഴിയില്ല.ചേന തണ്ട് അരിഞ്ഞ് പിഴിയും.
Njangalde nattilum
Njangalum
Njanm pishium
Latitude niravum pokilla
Thumbnail kandappol yesudas aanennu thonni
🙏 sir
Thank you🙏🙏🙏
കർക്കിടക മാസം 10കഴിയാതെ ഇങ്ങനെ ഉള്ള സാധനങ്ങൾ ഉപയോഗിക്കാൻ പറ്റുമോ
Phillip l loop on
@@ramlaramla1121 ,
Kanumbolthanne navil velamurunnu njanum try cheyym
ഇതിൽ മഞ്ഞൾ ചേർക്കാത്തത് എന്ത് കൊണ്ടു. ഇല, തണ്ട് മുതലായവയിൽ മഞ്ഞൾ ചേർത്താൽ അതിലുള്ള കൃമി , വിഷാസങ്ങൾ മാറിക്കിട്ടാൻ നല്ലതല്ലേ. അതുപോലെ ഒരു നിറവും കിട്ടിലേ
Adyoly
G,Arlington for health heartdiseas3s BP reduction stomach ulcers you said not for body goodness
Sorry Garlic
ഞങ്ങൾ ഇതു പാകം ചെയ്തു. ഉപയോഗിക്കുന്നവരാണു്.നീളത്തിൽ അരിഞ്ഞാണു് ഉണ്ടാക്കുന്നതു്.
അതിന്റെ ഇല വെക്കില്ലേ
Yes
മഞ്ഞൾ വേണം
മഞ്ഞൾ പൊടി എട്ടില്ലല്ലോ
താള് അ രി യു മ്പോൾ, ഉപ്പ് കൂട്ടി പി ഴി ഞ്ഞു ക ളയ ണം,, ഞാൻ വെച്ചു ട്ടു ണ്ട്, പച്ച മുളക്,,, ഉള്ളി,,, കറി വേപ്പില,,, മഞ്ഞ പൊടി, ഉപ്പ് പാ ക ത്തി ന്ന്
കപ്പ ഇട്ടും താളുവക്കാം
🌷🌹🌷💯👌
കറി വേപ്പില.... മഞ്ഞ ൾ... ഇട്ട് ല്ല
ചേമ്പിൻ്റെ തണ്ടുമാത്രമാണോ ഉപയോഗിക്കേണ്ടത്? ഇല ഉപയോഗിക്കില്ലേ?
Onnu pareeshichalo. Ente manasilum ee idea vannu
👌👌👌
Salt ittu onnu pizhinju kalanjal nallathanu
അർസസ് രോഗികൾക്ക് കഴിക്കാൻ പാടില്ല എന്ന് പറഞ്ഞല്ലോ... എന്താണ് അർസസ് രോഗം...?..🤔🤔
സർക്കസ് കളി കൂടിയാൽ ഉണ്ടാകുന്ന ഒരു അപൂർവ രോഗം google search
@@ramesanrameshpaul5375 🤔
വയറ്റിൽ നിന്ന് ചോര കഫം എന്നിവ പോകും
കറിവേപ്പിലയും മഞ്ഞൾ പൊടിയും ചേർത്തില്ല.
മഞ്ഞൾ ചേർക്കണ്ടേ, എണ്ണ ഒഴിച് കടുക് ഇട്ടു പൊട്ടിയപ്പോ തന്നെ രണ്ടു വറ്റൽ മുളകും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് മൂപ്പിച് അതിനു ശേഷം ചെമ്പിൻ തടയും കൂട്ടും ചേർത്ത് ഇളക്കി അടച്ചു വേവിക്കാമായിരുന്നു, നല്ല ടേസ്റ്റ് ആവും
👍🙏
ഇതിന്റെ കുടെ വൈശ്യാ പുളി ഇല ചേര്‍ത്തു വെച്ചാൽ ചൊറി y ഇല്ലാ
വൈശ്യ പുളിക്കു വേറെ പേരുകൾ ഉണ്ടോ,
ഇലുമ്പാൻ പുളി യാണോ വൈശ്യ പുളി
അല്പം ഇഞ്ചി കൂടി അരിഞ്ഞു ചേർത്താൽ നല്ലതാണ്
Njagal thoranu enji cherkarilla.
തോരനിൽ ഇഞ്ചി കൊള്ളില്ല...
സർ,
താങ്കൾ ഇട്ട വീഡിയോ കണ്ടു ഞാൻ ഇപ്പോൾ ഇതുണ്ടാക്കി
വായെല്ലാം ചൊറിഞ്ഞു നാശമായി. ഇത് പോസ്റ്റു ചെയ്യുമ്പോഴും ചൊറിച്ചിൽ മാറിയിട്ടില്ല.😄
ദയവായി മറുപടി പറയുക
തുറന്നു വച്ചു വേവിച്ചാൽ ചൊറിയില്ല. ഞങ്ങൾ അങ്ങനാ. 👍
വാളൻ പുളി ചേർത്ത് വേവിച്ചാൽ ചൊറിയില്ല എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മ ഇതിന്റെ ഇലയും തോരൻ വക്കുമായിരുന്നു. ഇല ചുരുട്ടി കെട്ടി നല്ല രുചിയായിരുന്നു. പഠിച്ചു നടന്നപ്പോൾ എന്തോക്കയാണ് അമ്മ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചില്ല. പുളി ഉപയോഗിച്ചു ഇന്ന് പറഞ്ഞു കേട്ടതാണ് ഓർമ്മ
Kandi chembin thalum chedichembin thalum choriyilla.Bhakki ellam choriyum. Edutha thal ethanavo
അല്പം കുടംപുളി പിഴിഞ്ഞു ചേർത്താൻ ചൊറിയില്ല.
𝐌𝐄 𝐓𝐎𝐎
ഇങ്ങനെ അല്ല വയ്ക്കുന്നത് 😄
പിന്നെ എങ്ങനെയാണു???
Engane venamenkilum undakkam
താള് കഴുകി .... ഉള്ളി മുളക് കഴുകുന്നത് കണ്ടില്ല !!!
Super
👌👌👌
Good
Nice
Nice