SmartPlay Studio in WagonR and Baleno

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 213

  • @saarang_salu_19
    @saarang_salu_19 27 днів тому +1

    I used to get the smartplay remote in my wagno R. But since a day I can't get connected to smartplay remote

  • @AnilKumar-td8jz
    @AnilKumar-td8jz 8 місяців тому

    Very good information ..Thank you very much

  • @brijeshbthebigb
    @brijeshbthebigb 2 місяці тому

    We can take calls through screen while on navigation

  • @mirrorofvoyages
    @mirrorofvoyages 3 роки тому +13

    Hi bro... Navigation work ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് music play ചെയ്യിക്കാൻ പറ്റുമോ?

    • @9995917119
      @9995917119 3 роки тому +1

      Yes

    • @praseen4444
      @praseen4444 2 роки тому

      @@9995917119 eggananu

    • @magicmoments823
      @magicmoments823 2 роки тому +1

      എനിക്കും ഇതറിയാൻ ആഗ്രഹം ഉണ്ട്... എങ്ങനെ ഒരേ ടൈം മ്യൂസിക് &maps കിട്ടും

  • @mr_darker_solo
    @mr_darker_solo 3 роки тому +1

    bro car drive chaiumbol i doka kanan patu mmo ...ignis zeeta ya ku ri che video idamo pl ithu thana

  • @praseen4444
    @praseen4444 2 роки тому

    Useful video

  • @riyas.priyas.2142
    @riyas.priyas.2142 3 місяці тому

    System ഫോണുമായി blutooth വഴിയാണോ അതോ usb വഴിയാണോ cannect ചെയ്യേണ്ടത്

  • @dheerus1214
    @dheerus1214 3 роки тому +2

    Bro maps use chyunna oppam nammuk music kelkkan pattumo

  • @deepakl.mukundan6459
    @deepakl.mukundan6459 5 місяців тому

    Wagon r 2016 modelil Ith puthiyathaayi install cheyan pattumo?

  • @vaishakp9905
    @vaishakp9905 2 роки тому +1

    Really informative

  • @manojjayan2614
    @manojjayan2614 4 роки тому +2

    ഈ സെറ്റ് 1.0 vx മോഡൽ Instal ചെയ്യാൻപറ്റുമോ Work ചെയ്യുമോ Connecter എല്ലാം വാങ്ങാൻ കിട്ടുമോ USB Aux

    • @PowerMotoring
      @PowerMotoring  4 роки тому

      Ee same model vaangan kittilla inbuilt aanu , ennaal ee features ulla vere set vaangi fit cheyyaan pattum

  • @vighnesh603015
    @vighnesh603015 3 роки тому +1

    I have purchased nexa xl6. My vehicle not registered yet. Can I use suzuki smart studio for my navigation purpose?

    • @PowerMotoring
      @PowerMotoring  3 роки тому

      Yes , with vin number and need to update your phone number at service centre also

    • @vighnesh603015
      @vighnesh603015 3 роки тому

      @@PowerMotoring ok thank you...

  • @unitedsports4500
    @unitedsports4500 4 роки тому +1

    Did 2018 WagonR would be suitable for this??

    • @PowerMotoring
      @PowerMotoring  4 роки тому

      United Sports old models are not compatible

  • @mohanakrishna114
    @mohanakrishna114 Рік тому

    Dear friend
    I used to get the smartplay Navi in my wagon R. But since a month I can't get connected to navi

  • @suhailavt9172
    @suhailavt9172 5 місяців тому

    Ithil 360 camera installation cheyyan patto

  • @abhishek_km470
    @abhishek_km470 Рік тому

    Google map work cheyumbol songs കേൾക്കുമോ plz reply

  • @prasanthtp3387
    @prasanthtp3387 2 роки тому +1

    Map,music ഒരേ സമയം work ആവുമോ

  • @aaryanmundakkal5686
    @aaryanmundakkal5686 4 роки тому +3

    Eee system ciaz 2016 model il vekkan patumo

    • @PowerMotoring
      @PowerMotoring  3 роки тому

      Same system vaangaan kittilla, ee features ulla system vere kittum

  • @syamraj.r1318
    @syamraj.r1318 2 роки тому +1

    How can we play pendrive . I m new to the car. My pendrive is not detected.

    • @PowerMotoring
      @PowerMotoring  2 роки тому

      ua-cam.com/video/BKrCaHeY4p0/v-deo.html
      Watch this video

  • @akkuknr3975
    @akkuknr3975 3 роки тому +1

    Navigation map car ഡിസ്പ്ലേ യിൽ വരുന്നില്ല

  • @abhilashsmithasmitha3185
    @abhilashsmithasmitha3185 4 роки тому +1

    സ്മാർട്ട്‌ പ്ലേ സ്റ്റുഡിയോ മൊബൈലും മോണിറ്ററും ആയി കണക്ട് ആകുന്നില്ല ആഡ് ഡിവൈസിൽ മൊബൈൽ പേരും ഡിസ്പ്ലേ ആകുന്നില്ല

  • @abuameen143
    @abuameen143 3 роки тому

    Urban crucer l eth aap aanu upayogikunad

  • @renju.achuachu2355
    @renju.achuachu2355 4 роки тому +2

    Bro mobile video display il akunnathe enganaya...

  • @abdulvahab9681
    @abdulvahab9681 2 роки тому

    കാർ മറ്റൊരു വെക്തി കൊണ്ടുപോയാൽ ട്രാക്ക് ചെയ്യാൻ സാധിക്കുമോ

  • @rajivarghese7387
    @rajivarghese7387 2 роки тому +1

    Even after typing the correct registration no. of the vehice it says no such vehicle exists.

    • @PowerMotoring
      @PowerMotoring  2 роки тому

      Yes, some times it happens , please visit any dealer workshop and update the registration number again

    • @rajivarghese7387
      @rajivarghese7387 2 роки тому

      Is it important to switch on the bluetooth when we enter the registration no.?

  • @shadowking2435
    @shadowking2435 3 роки тому +1

    ബ്ലൂടൂത് വഴി മാത്രം കണക്ട് ആക്കിയാൽ മതിയോ, usb കൊടുക്കേണ്ട ആവിശ്യം ഉണ്ടോ?

    • @PowerMotoring
      @PowerMotoring  3 роки тому

      Map work cheyyaan usb venam

    • @shadowking2435
      @shadowking2435 3 роки тому

      @@PowerMotoring ഒരു പ്രാവശ്യം മാപ്പ് സേവ് ചെയ്തതാണെങ്കിൽ പിന്നീട് ആ മാപ്പ് യു എസ് ബി കണക്ട് ചെയ്യാതെ വർക്ക് ചെയ്യുമോ

    • @PowerMotoring
      @PowerMotoring  3 роки тому

      @@shadowking2435 ഇല്ല

  • @baijupmathew9397
    @baijupmathew9397 4 місяці тому

    Sir aniku navigation aha radioyil kanikunilla

  • @riyas.priyas.2142
    @riyas.priyas.2142 Місяць тому

    Navy map kittunnilla

  • @gokulg3277
    @gokulg3277 2 роки тому

    New swift 2021 e same system ano ..?

  • @jubypjohn
    @jubypjohn 3 роки тому +1

    വാഹന ഉടമ അല്ല വണ്ടി ഉപയോഗിക്കുന്നത് എങ്കിൽ എങ്ങനെ നേവി ഗേഷൻ ആക്റ്റീവ് ആക്കാൻ പറ്റും, ഉടമയുടെ Smart ' Phone അല്ല ആ സാഹജര്യത്തിൽ മകന് എങ്ങനെ ഉപയോഗിക്കാo

    • @PowerMotoring
      @PowerMotoring  3 роки тому

      Android auto use cheythaal mathi, allenkil Apple car play

  • @okm912
    @okm912 4 роки тому +2

    ഇത് 2017വാഗൻറിൽ
    ഘടിപ്പിക്കാൻ പറ്റുമോ

  • @noun9747
    @noun9747 11 місяців тому

    Smart play ഓൻ ചെയ്ത navigetion കാണിക്കുന്നില്ല എന്താണ് അങ്ങനെ

  • @XACHINMUSIC
    @XACHINMUSIC 4 роки тому +2

    Navi maps inu usb cable connect cheyyano ??

  • @rajeeshkavya23
    @rajeeshkavya23 Рік тому

    റെജിസ്റ്റർ ചെയ്തത നമ്പരല്ലാതെ വേറെ ഒരാളുടെ ഫോണിൽ മാപ്പ് കണക്ട് ചെയ്യാൻ എന്താണ് വഴി

  • @gameadict119
    @gameadict119 4 роки тому +2

    Bro android auto working full video idummo

    • @PowerMotoring
      @PowerMotoring  4 роки тому

      ഇതിൽ ഉണ്ട് ua-cam.com/video/mrrWJNI39Fs/v-deo.html

  • @nooremadeenalive
    @nooremadeenalive 4 роки тому

    പുതിയ dzirl ൽ എത്ര ഇഞ്ച് ഡിസ്പ്ലേയാണ്. മറുപടി പ്രതീക്ഷിക്കുന്നു

  • @krajanrijo
    @krajanrijo 2 роки тому

    Bro vedio selective aaye kittunnollu. New vedio play akunnilla.

  • @brijeshbthebigb
    @brijeshbthebigb 2 місяці тому

    What you mean draw overlays 😢

  • @jobythomas8118
    @jobythomas8118 3 роки тому

    Video play cheyan pattumo
    Athine kuriche video chyamo

  • @lijocherai141
    @lijocherai141 3 роки тому +1

    എന്റെ spresso vxi 2021 ആണ് അതിൽ ഈ option പറ്റില്ലേ

  • @navasakak6171
    @navasakak6171 2 роки тому

    Overall
    Swdl service not connected
    Connected to Swdl service
    Unknown
    സെറ്റ് തുറന്നപ്പോൾ ഇതു പോലെയാണല്ലോ കാണിക്കുന്നത് അത് എന്തുകൊണ്ടാണ്

  • @kannethameer8202
    @kannethameer8202 4 роки тому +1

    Radio engane off aakum
    On and off of radio onnu parayamo

    • @PowerMotoring
      @PowerMotoring  3 роки тому

      Radio off illa, usb, Bluetooth lekk media source matti kodukkanam allenkil mute aakkanam

  • @lijifransonpullayil8847
    @lijifransonpullayil8847 2 роки тому

    സ്മാർട്ട്‌ പ്ലേ സ്റ്റുഡിയോ യിൽ വിഡിയോ കാണാൻ പറ്റുമോ

  • @mr_darker_solo
    @mr_darker_solo 3 роки тому

    Bro Bluetoothm uspum conokt akano

  • @shibinpa5801
    @shibinpa5801 3 роки тому

    Bro, ente phone iOS aanu...Smart play studio or Carplay use cheyaan USB compulsary aano?.. can we use only Bluetooth connection for these apps..

    • @PowerMotoring
      @PowerMotoring  2 роки тому +1

      Car play -usb must, wireless carplay currently not available in Maruti vehicles

  • @riyas.priyas.2142
    @riyas.priyas.2142 Місяць тому

    Navication kittunnilla

  • @7jagath
    @7jagath 3 роки тому

    Bhaii Appoll glanza el same app anno?

  • @johnsonpthomas06
    @johnsonpthomas06 4 роки тому

    ഏതൊക്കെ മൊബൈൽ സപ്പോർട്ട് ചെയും. എന്റെ lenova k 6 വർക് ചെയ്യുന്നില്ല.

  • @mrcrazy12
    @mrcrazy12 4 роки тому +1

    Price

  • @dingdong1809
    @dingdong1809 2 роки тому

    which video format is supported in this system????

  • @shijuaradhya292
    @shijuaradhya292 Рік тому

    നാവിഗേഷൻ screenil ഉണ്ട്‌

  • @RIJOPJOSE
    @RIJOPJOSE 7 місяців тому

    Hi..how to use this wireless

  • @vipinmavila904
    @vipinmavila904 4 роки тому

    Smart play remote എന്ന ഓപ്ഷനെക്കുറിച്ച് വിശദീകരിക്കാമോ ?

    • @PowerMotoring
      @PowerMotoring  4 роки тому

      smartplay remote upayogichu, volume control, mode change enniva cheyyaam, koodathe vehicle alerts athil kittum

  • @departmentofcommercegasck3250
    @departmentofcommercegasck3250 2 роки тому

    navimaps edddduthal pinne off cheyyuka engineyanu?

  • @jasimkp3001
    @jasimkp3001 3 роки тому

    Bro njan ee type infotainment system ente vxi model il fit cheythu but enik call cheyyumbol mic work cheyyunilla any remedy

  • @poojakrishnan9775
    @poojakrishnan9775 2 роки тому

    Screen lock ayal nthu ചെയ്യും

  • @harikrishnan7082
    @harikrishnan7082 3 роки тому

    Expresso carellum availabalea anno navigation map

  • @jishnujishnu4313
    @jishnujishnu4313 4 роки тому +1

    S presso ithi pola ano

  • @vishnucr4029
    @vishnucr4029 2 роки тому

    Ithil videos support'avumo

  • @keralablastersfc9801
    @keralablastersfc9801 4 місяці тому

    Bluetooth matulle

  • @prasanthvarghese8324
    @prasanthvarghese8324 4 роки тому

    മാപ് android auto കണക്ട് ചെയ്ത് (നവിമാപിൽ അല്ലാതെയും) കാണാൻ സാധിക്കുമല്ലോ?

  • @nabunabha1481
    @nabunabha1481 4 роки тому +1

    Njane s presso vandi book chaithttund ee setil video kanuvan pattumo????

  • @user-ro3py5oe8u
    @user-ro3py5oe8u Рік тому

    UA-cam polulla appukal upayoghikkan pattumo

  • @domistervault3306
    @domistervault3306 3 роки тому

    Ente vandi baleno enikk register cheyyaan pattunnilla "Vehicle doesn't exist" ennaan kanikkunnath register no. and vin adichu noki enikk cnnct aavunnilla please help

    • @PowerMotoring
      @PowerMotoring  3 роки тому

      Check your phone number with service center

  • @prajeeshbp
    @prajeeshbp 3 роки тому

    ee screenil FM stop or pause cheyyanathu enginey?

    • @PowerMotoring
      @PowerMotoring  3 роки тому

      FM pause option illa , pakaram source matti aux , usb a fine enthenkilum aakkuka

  • @melvineliasmathew344
    @melvineliasmathew344 4 роки тому

    USB use cheythu connect cheyyathe map use cheyyan pattumo?

  • @vijoyattacheril1999
    @vijoyattacheril1999 2 роки тому

    ഇതിൽ ഫേസ്ബുക്ക് യൂട്യൂബ് ഇതിൽ വരുന്ന വീഡിയോസ് കാണാൻ പറ്റുമോ

  • @Ashifknpy
    @Ashifknpy 2 роки тому

    ഈ സിസ്റ്റത്തിൽ വീഡിയോ പ്ലേ ആവില്ലേ ഞാൻ പെൻഡ്രൈവ് കുത്തി നോക്കി ബട്ട്‌ വീഡിയോ ഉള്ള പെൻഡ്രൈവ് റീഡ് ചെയ്യുന്നു പോലുമില്ല

  • @rejipv2139
    @rejipv2139 3 роки тому

    Ente carinte systathil navigation install cheythitilla. enthu cheyanam ....

    • @PowerMotoring
      @PowerMotoring  3 роки тому

      Android phone aanenkil Android auto install cheyyuka

  • @movieworld9252
    @movieworld9252 3 роки тому

    25000 രൂപ ആണ് ഷോറൂമിലെ ആളിനോട് ചോദിച്ചപ്പോൾ പറഞ്ഞത്. ടച്ച്‌ സ്ക്രീൻ നു

    • @vishnutk8202
      @vishnutk8202 3 роки тому

      shoromil rate kudum purathe kuravane

  • @alkaleejsteelwork4251
    @alkaleejsteelwork4251 4 роки тому

    എന്റ അടുത്ത് s പ്രസോ Vxi+ആണ് അതിൽ കിട്ടുമെന്ന് മനസിലായി
    നാവിഗേഷൻ വർക്കിംഗ് ടെയിമിൽ പോൺ വർക്കിംഗ് അകാൻ പറ്റുമോ?
    ഓരോ തവണയും ഇതുപോലെ സെറ്റു ചെയ്യണോ
    മൊബൈൽ ഇല്ലാതെ മാപ് വർക്കിംഗ് ആകുമോ?
    ans mi

  • @Ashifknpy
    @Ashifknpy 2 роки тому

    എനിക്ക് ആഹാ മ്യൂസിക് ന്യൂസ്‌ sports എല്ലാം ഉണ്ട് ബട്ട്‌ navigation ഓപ്ഷൻ മാത്രം ഇല്ല പ്ലീസ് ഹെല്പ്

  • @ahamadirshad5314
    @ahamadirshad5314 3 роки тому

    Mobile mirror ചെയ്യാൻ പറ്റുമോ

  • @farhanabeel144
    @farhanabeel144 2 роки тому

    Can I watch video while Iam driving?
    Now I can watch when it is parking only. Can we disable it?

  • @aneeshtp1418
    @aneeshtp1418 4 роки тому

    മാപ്പ് എപ്പോൾ ഉപയോഗിക്കണമെങ്കിലും ഫോൺ കണക്ട് ചെയ്യേണ്ടതുണ്ടോ?

  • @donthomas7123
    @donthomas7123 3 роки тому

    Display ile connect inte simpol maarunilla otg veche connect aakitum why?

    • @PowerMotoring
      @PowerMotoring  3 роки тому

      Connect - ഓപ്‌ഷൻ smart പ്ലേയ് സ്റ്റുഡിയോ connect ചെയ്യുവാൻ ഉള്ളതാണ്, otg എന്തിനാണ് ഉപയോഗിച്ചത്

    • @nkeink8658
      @nkeink8658 3 роки тому

      @@PowerMotoring bro navigation volume bayankara loudaa enghaneya kurakkukka

  • @abhilashsmithasmitha3185
    @abhilashsmithasmitha3185 3 роки тому

    Navigation മാപ് സ്മാർട്പ്ലേയ് സ്റ്റുഡിയോയിൽ വരുന്നില്ല മൊബൈലിൽ ഓപ്പൺ ആകുന്നുണ്ട്

  • @manzoorkavumpuram9041
    @manzoorkavumpuram9041 4 роки тому

    XL6 ലും ഇതുപോലെ ആണോ സെറ്റ് ചെയ്യുന്നത്

    • @PowerMotoring
      @PowerMotoring  4 роки тому

      ithe set thanneyaanenkil ellaam same aanu

  • @jincyjohnson5809
    @jincyjohnson5809 3 роки тому

    Films kanan pattumo?

    • @PowerMotoring
      @PowerMotoring  3 роки тому

      with usb pendrive and hand brake engaged

  • @kanukalamassery
    @kanukalamassery 3 роки тому

    Androd auto not working for me

  • @ismailmuhammed5774
    @ismailmuhammed5774 4 роки тому

    Brezza വിശദീകരിക്കുമോ

    • @PowerMotoring
      @PowerMotoring  4 роки тому

      പുതിയ ബ്രെസയിൽ സെയിം തന്നെയാണ്

  • @9538449869
    @9538449869 5 років тому

    I am Getting error as mobile number doesnot match with VIN# Or Registration # how to solve this issue

    • @PowerMotoring
      @PowerMotoring  5 років тому

      Visit any maruti authorised service center and ask for the mobile number associated with the vehicle in DMS

  • @jitheshwayanadan3279
    @jitheshwayanadan3279 4 роки тому +1

    കേരള മാപ്പ് മൊബൈലിലെ നവി മാപ്പ് ആപ്പിൽ മുഴുവൻ ഡൗണ്ലോഡ് ആദ്യമേ ആയതിനാൽ പിന്നെ സ്‌ക്രീനിൽ മാപ്പ് മൊബൈലുമായി പെയർ ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഡാറ്റ ഓണാക്കി വെക്കേണ്ട ആവശ്യകത ഉണ്ടോ?അതോ അപ്പോഴും അത് മൊബൈൽ ഡാറ്റായിൽ തന്നെ ആണോ വർക്ക് ചെയ്യുന്നത് ആഹാ റേഡിയോയ്ക്ക് വർക്ക് ചെയ്യാൻ മൊബൈൽ ഡാറ്റ വേണ്ടത് പോലെ?

    • @PowerMotoring
      @PowerMotoring  4 роки тому +2

      Navimaps ഒരു തവണ ഡൌൺലോഡ് ചെയ്‌താൽ പിന്നെ ഓഫ്‌ലൈൻ ആയി വർക്ക് ചെയ്തോളും

  • @nithinraj8633
    @nithinraj8633 3 роки тому +1

    Ithil video work aakumo

    • @PowerMotoring
      @PowerMotoring  3 роки тому

      Yes with usb pendrive, with parking brakes on

    • @tiginpaulmathews4968
      @tiginpaulmathews4968 3 роки тому

      @@PowerMotoring hand break ഇടാതെ video play cheyyan പറ്റില്ലേ

  • @balamurugans4394
    @balamurugans4394 3 роки тому

    My mobile number entered incorrectly, can you please help me how to change mobile number. Since I am unable to login to Smartplay studio app with my mobile number

    • @PowerMotoring
      @PowerMotoring  3 роки тому

      Visit nearest dealer workshop and check your mobile number with vehicle vin number

  • @abhilashsmithasmitha3185
    @abhilashsmithasmitha3185 4 роки тому

    Usb cabel ഇല്ലാതെ എങ്ങിനെ കണക്ട് chayam

    • @PowerMotoring
      @PowerMotoring  4 роки тому

      Bluetooth ഉപയോഗിച്ച് കണക്ട് ചെയ്യാം, പക്ഷെ maps ഒന്നും കിട്ടില്ല

    • @shibinpa5801
      @shibinpa5801 3 роки тому

      @@PowerMotoring athenganaanennu onnu explain cheyaavo pls..

  • @Ayush-bv6ep
    @Ayush-bv6ep 4 роки тому

    Video kanan pattumo bro

    • @PowerMotoring
      @PowerMotoring  4 роки тому

      USB pendrive connect cheythu kaanaam. Hand brake must

  • @rejinisrinivasan8468
    @rejinisrinivasan8468 2 роки тому

    Bro enniku navigation kittanilaa

  • @shibinpa5801
    @shibinpa5801 3 роки тому

    Ee Smartplay studio paid app aano??

  • @Msearning
    @Msearning 2 роки тому

    Hi bro video കാണാൻ കഴിയുമോ

  • @sivadaspullode2916
    @sivadaspullode2916 3 роки тому

    ഡിസ്പ്ലേയിൽ AHA കാണുന്നുണ്ട് നാവികഷൻ map കാണുന്നില്ല

    • @PowerMotoring
      @PowerMotoring  3 роки тому

      usb കേബിൾ ഒറിജിനൽ ആണോ ഉപയോഗിച്ചത്

  • @rohith5413
    @rohith5413 4 роки тому

    Baleno 2017 model work akumo?

    • @PowerMotoring
      @PowerMotoring  4 роки тому

      ഈ സിസ്റ്റം ഇൻ ബിൽഡ് മാത്രമേ ഉള്ളൂ , എക്സ്ട്രാ ഫിറ്റിങ് ആയി കിട്ടില്ല , പിന്നെ ഏതെങ്കിലും ആക്സിടെന്റ് വെഹിക്കിൾ ഒക്കെ ഉണ്ടെങ്കിൽ അതിൽ നിന്നും അഴിച്ചെടുത്തു ഫിറ്റ് ചെയ്യാം

  • @sarathc568
    @sarathc568 4 роки тому

    bro,entethil whatsapp msg varunnilla connect ayitt.wagnor r 2019 anu vandi

    • @PowerMotoring
      @PowerMotoring  4 роки тому +1

      MIRACLE cable upayogichaano connect cheythathu

    • @sarathc568
      @sarathc568 4 роки тому

      @@PowerMotoring yes

  • @ajmalsirajmon885
    @ajmalsirajmon885 4 роки тому

    Sir നമുക്ക് ഡിസ്പ്ലേയിൽ വീഡിയോ കാണിക്കാൻ എന്ത് ചെയ്യാം

    • @PowerMotoring
      @PowerMotoring  4 роки тому

      AJMAL SIRAJ MON usb pendrive upayogichu play cheyyaam, parking brake idanam

  • @Rupeshanthikad
    @Rupeshanthikad Рік тому

    ഇത് shift ഇൽ പറ്റുമോ

  • @jiyasrahmath2230
    @jiyasrahmath2230 3 роки тому

    Videos speed aaku bro

  • @Bhushan40090
    @Bhushan40090 4 роки тому +1

    ടച്ച് സ്ക്രീനിൽ ടച്ച് ചെയ്യുമ്പോൾ ബീപ് ശബ്ദം കേൾക്കുന്നു അത് ഓഫ് ചെയ്യാൻ പറ്റുമോ 🤔

    • @PowerMotoring
      @PowerMotoring  4 роки тому +1

      സെറ്റിങ്സ് - സൗണ്ട് സെറ്റിംഗ്സ് എടുക്കുക(താഴെ സ്പീക്കർ ഇമേജിൽ ടച് ചെയ്‌താൽ മതി) അതിൽ സിസ്റ്റം ബീപ്പ് ടോങ്ഗഗ്ലെ ബട്ടൺ ഓഫ് ചെയ്താൽ മതി

    • @Bhushan40090
      @Bhushan40090 4 роки тому

      Thank you 🙏

  • @abhilashsmithasmitha3185
    @abhilashsmithasmitha3185 3 роки тому

    Usb aux കേബിൾ കിട്ടുന്നില്ല

  • @JamesJames-js6us
    @JamesJames-js6us 4 роки тому

    മൊബൈലിൽ ഒരാൾ അയച്ച ലൊക്കേഷനിലേക്ക് എങ്ങനെ യാത്ര ചെയ്യാം

    • @PowerMotoring
      @PowerMotoring  4 роки тому

      Whatsapp ഓപ്പൺ ചെയ്തു അങ്ങിനെ നാവിഗേറ്റ ചെയ്യാനുള്ള ഓപ്‌ഷൻ ഇപ്പോൾ ഇല്ല

  • @sreejithusree9355
    @sreejithusree9355 5 років тому

    Utube oke screenil open avuo