#132

Поділитися
Вставка
  • Опубліковано 10 вер 2024
  • Online consultation helpline 7012030327
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 250

  • @anjup7445
    @anjup7445 9 місяців тому +2

    Nte kunjin 2 masamayi.. Idak swasam valikumbo oru keee sound kelkun.Epolum ila.. Idak.. Athu enthayirikum dr.

  • @AnjaliAnju-is9mm
    @AnjaliAnju-is9mm 6 місяців тому

    ഡോക്ടർ എനിക്ക് കുറച്ചു സംശയം ഉണ്ട്....എനിക്ക് ഡെലിവറി കഴിഞ്ഞിട്ട് ഇപ്പോൾ 5 ദിവസം ആയി കുഞ്ഞാവ വെന്റിലേറ്ററിൽ ആണ്.... കുട്ടിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു.... ലെൻസിൽ വെള്ളം കയറി എന്നും കുട്ടിക്ക് നിമോണിയ ഉണ്ടെന്നും പറഞ്ഞു......eco എടുത്തപ്പോൾ ഹോൾ ഉണ്ടെന്നും 3 ധമനിക്കളിൽ 2 എണ്ണം മാത്രേ കാണുന്നുള്ളൂ എന്നും പറഞ്ഞു..... ശ്വാസം എടുക്കുമ്പോൾ സൗണ്ടിന് മാറ്റം ഉണ്ടെന്നും പറഞ്ഞു....... ഇതെല്ലാം നോർമൽ ആവുമോ ഡോക്ടർ 🥹

  • @rishuashik
    @rishuashik 11 місяців тому +2

    Thankyou💞💞💞💞👍🏻എല്ലാം ok യാണ്..ഇപ്പൊ അവൻ 10month 7kg weight und.. Height ok യാണ്.. പിടിച്ചു നിൽക്കുന്നു.. അപ്പൊ എന്റെ baby നോർമൽ അല്ലെ mom.. Full tnsn ആണ് 😢അതാ

  • @sulusuresh4275
    @sulusuresh4275 8 місяців тому +1

    Dr.. Nte baby swasam valikkumpol thondayile kuzhi thazhek pokunnu.. Tracheal tug ennanu njn google il kandath.. Entha cheyya dr😢

  • @lekshmisooraj8609
    @lekshmisooraj8609 Рік тому +2

    Molk 7month ayii avalk pani chuma oke undayirunnu atellam kuranju but aval shosam vidumpozhum iragumpozhum oke fayagara kiru kirup atenthaa

  • @ShahulHameed-bn3hn
    @ShahulHameed-bn3hn Місяць тому

    Dr ente mone 7 month ayi avan uragumbol sound und chilappol normalayi uragunnu athu pole thannee kutti kalikkumbol cheriya kurukurupp pole എന്താ ethinu karanam pls reply

  • @sumayyafarooq6099
    @sumayyafarooq6099 3 роки тому +6

    Dr,Kunchunghalude kafam maaran enthaan cheyynde. Fever maari but, ith marunnila

  • @ShihabbanuShihabbanu
    @ShihabbanuShihabbanu 8 місяців тому +1

    Dr. എന്റെ മകൻക്കും ഉണ്ട് ഫീഡ് ചെയ്യുമ്പോൾ ഇടക്ക് ശോസം എടുക്കാൻ ബുദ്ദിമുട്ട്. ഉറങ്ങുമ്പോൾ ഉണ്ട് സൗണ്ട്..ഇത് പ്രശ്നം ആണോ dr. Pls reply medam

    • @vijilareju4453
      @vijilareju4453 5 місяців тому

      Hii..ipo Mon engne ind.kuranjino

  • @ShamshadaazeezShammuu
    @ShamshadaazeezShammuu 2 місяці тому

    Anta kunjinu peepiyude sound polle undavum karayumbo mathram.eqqo test cheyd prashnonnulla.3months kazinj onnude cheyyan paranju.kunjinu 2weeks aayi.plz reply dr..

  • @srijinank9193
    @srijinank9193 3 роки тому +16

    Dr night feeding kurich oru Vedio cheyyamo. Ethra hours gap venam.

    • @ammu7224
      @ammu7224 3 роки тому +1

      2hours

    • @sweetmanu137
      @sweetmanu137 2 роки тому +1

      Maasam thekayatha baby aanaghil..night 2 hours orukke kodukkanam.uranghi poyal enipichu feed kodukkanam..

    • @butterfly.4545
      @butterfly.4545 2 роки тому

      2 to 3

  • @nayanaprasanth9903
    @nayanaprasanth9903 3 роки тому +21

    മാം എന്റെ മോനു 43days ആയി അവൻ പാല് കുടിക്കുമ്പോൾ എപ്പോഴും തെരുപ്പിൽ കയറുന്നു. പാലിന്റെ അംശം മൂക്കിൽ ഉള്ളത് പോലെ, അല്ലെങ്കിൽ ഉറക്കത്തിൽ തുപ്പൽ പതപ്പിക്കുന്നു അതും മൂക്കിൽ തെരുപ്പിൽ പോകുന്നു,ഗ്യാസ് പ്രോബ്ലം
    ഉണ്ട് മരുന്ന് കൊടുക്കുമ്പോൾ മാത്രം കുറയും .രാത്രി കരച്ചിൽ ആണ്. ആദ്യം പകൽ ഉറക്കം ഉണ്ടായിരുന്നു ഇപ്പോൾ ഉറക്കം വളരെ കുറവാണ്. എന്താണ് ചെയ്യേണ്ടത്?

    • @aswathyratheesh3447
      @aswathyratheesh3447 3 роки тому +1

      Ente molkkum janichappo muthal e prblm undaayirunnu.gas kondaanu ennaan Dr. Paranjath.mikkavaarum paalu mookkiloode varumaayirunnu.kamazhnn kazhinjappozhaa màriyath athuvare enikkum tention aayirunnu.

    • @jamsheerap5070
      @jamsheerap5070 3 роки тому +1

      Ente moonnum ethepoole thanne anu nalla tension anu enthekilum problem undo ennokke. Dr kanicho

    • @Aymin_official
      @Aymin_official 2 роки тому

      @@aswathyratheesh3447 mookil koodi varmbzh nth chyym

    • @farsananasar9790
      @farsananasar9790 2 роки тому

      @Nayana prasanth ente kunjinum same prblm aanu.. Dre kaanicho.. Ithu kaaran nthanu cheythath.. Urakkathil vaayil thuppal pathappikkunnath Nth kondaanu... Monippo 5 maasayille.. Ippo enganeyund.. Plzz rply

    • @devdarshanil2217
      @devdarshanil2217 2 роки тому

      @@jamsheerap5070 യദു

  • @soudamuneer3242
    @soudamuneer3242 Рік тому

    എന്റെ monikk oru vayasayi adyamonnum avanikk breath cheyyumbol sound ellayirunnu eppol ഒരു വയസായി kazhingappol sound varunnu എന്തായിരിക്കും കാരണം doctor മോൻ activan

  • @sharonsha7552
    @sharonsha7552 9 місяців тому

    Dr babyk ippo 54 days aayi..Edak swasam edukkumbo sound kelppikkum.ikkil varumbo olla sound pole but eppozhum illa.athenthukondarikkum angane..pls rply dr

  • @Noushaazzbeevi
    @Noushaazzbeevi 5 місяців тому

    ende monk 5 mnth ayi avank shwasam mut und enn dr paranju ith marille vitt poville pls rply

  • @lubnashahanas8140
    @lubnashahanas8140 10 місяців тому +1

    Mam , ente kunj chila samayath unarnn irkkumbozhum ee sound undaakarund ,pedikkendathundo

  • @sreeragkpsreeragkp4366
    @sreeragkpsreeragkp4366 2 роки тому +1

    Dr... enik oru dout und.... enta molk 4 month complte aayi... molu epolum naakk purthek edum... naak purath ettitt aanu samcarika oke cheya ath nth kondanu ... onnu paraju tharo

  • @haleemahashim7366
    @haleemahashim7366 3 роки тому +7

    Thank u so much Doctor.. എന്ത് doubts ചോദിച്ചാലും Dr അത് കുറച്ച് days ഉള്ളില്‍ തന്നെ അതിനെ കുറിച്ച് vdo ചെയ്യും..എല്ലാവരുടേയും comments Dr noknund😊Doctornte എല്ലാ vdosm njn കാണാറുണ്ട്.. doubts chodcha karynglk Dr vdoyilude reply തന്നതിന് ഒരുപാട് happy..

  • @ameenmonameenmon7411
    @ameenmonameenmon7411 11 місяців тому

    എന്റെ കുഞ്ഞിന് 3 മാസമായി. ജനിച് കുറച്ചദിവസങ്ങൾ കഴിഞ്ഞപ്പോൾ കഫക്കെട്ട് വന്നു.അതിനു ശേഷം ഈ problom ഉണ്ടായത്.ഉറങ്ങുമ്പോഴും നന്നായി പാല് കുടിച് കഴിഞ്ഞ ശേഷവും ഈ സൗണ്ട് ഉണ്ടാവാറുണ്ട്.എന്നാൽ ചില സമയത്ത് ഈ സൗണ്ട് കുറയുകയും ചെയ്യും.ഇത് കേൽക്കുമ്പോൾ ഒരു ടെൻഷൻ ആണ്.ഞാൻ ഹോമിയോ കാണിച്ചിരുന്നു. 3 ഡോക്ടഴ്സും പറഞ്ഞത് കുഞ്ഞു വളരുന്നതിനനുസരിച്ചു ഇത് കുറഞ്ഞോളും എന്നാണ്..രാത്രിയൊക്കെ കുഞ്ഞു നന്നായിട്ട് ഉറങ്ങുന്നുണ്ട്.പകൽ ഉറക്കം കുറവാണ്.. കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണേണ്ടതുണ്ടോ...

  • @MissM697
    @MissM697 3 роки тому +5

    My baby is 6 weeks old... Birth thotte baby feed cheyyumbol, nalla noisy breathing aanu.. allatha samayam illa...

    • @sreelakshmi1131
      @sreelakshmi1131 2 роки тому

      Ente kunjinum und ee prblm. Ipo 36days ayi
      Ipo kuranjo?

    • @athiratj9027
      @athiratj9027 Рік тому +1

      @@sreelakshmi1131 hi ningalde babyk kuravundo.. ente kunjinum ingane annu feed cheyumpol nalla noisy aanu

    • @sreelakshmi1131
      @sreelakshmi1131 Рік тому

      @@athiratj9027 Oru 6masam oke aayapo thanne athu maari. Ipo avanu 1vayas ayi. Completely ok aanu avan ☺️🥰

    • @athiratj9027
      @athiratj9027 Рік тому

      @@sreelakshmi1131 thank you for your reply .

    • @vijilareju4453
      @vijilareju4453 4 місяці тому

      ​@@athiratj9027how is ur baby now

  • @ichuzzzandmummyvlogs5673
    @ichuzzzandmummyvlogs5673 Рік тому +6

    Molkk മൂന്ന് vaysayi ippol ജലദോഷത്തിന്റെ സൗണ്ട് പുറത്തേക്ക് ജലദോഷം വരുന്നില്ല. കൂർക്കം valipole

  • @ameerashajahan3822
    @ameerashajahan3822 2 роки тому

    Mam..monu 73 daysayi.ippo mook adajirika...thummubol puratheek varunilla.enthanu cheydath.nasil drop ozhikunud..

  • @tuttuzzzvlogz5362
    @tuttuzzzvlogz5362 5 місяців тому

    Dr ente mone one week ayittu fever und .dr kanichu antibiotic kodukunu.night il kutti urengumbol mukku adappu pole feel cheyyunu ,va thurennu vechu breath edukkunu.nasal drops ozyikinu und.kuttik june ilek 4vayasu.

  • @neetha9723
    @neetha9723 3 роки тому

    Madem kunjinu 1 month ay.. kunjinu keezvayu pokumpol njelipiri kondvallada karayunnu..endenkilum problem undo.2 days motion poilarnu..atinu sheshmanu enganae.motion epo clear ay

  • @jasmineash4774
    @jasmineash4774 2 роки тому

    Dr cough ullapo poovan pazham kodukkamo...plz rply mam...ente babyk ath ishtann

  • @athulk.u.4283
    @athulk.u.4283 2 роки тому +1

    Pls Dr enta makal janichit 34 days aai molu urangumbol koorkam valikunnu veedinaduthulla dctrine kanichapol kuzhapamillanu paranju enthalum prashnam undo

  • @vinithav7605
    @vinithav7605 3 роки тому +4

    Hi doctor, ente girl baby 3 month old anu.. Kunjinte genital area engane Kulippikkumpol clean cheyyanam enn doubt anu.. Ullil entho white color pole kanunnu.. Mother in law parayunnu idayil viral itta kazhukanamenn.. Angane cheythal kunjin budhimutt thonnumo.. Doctor ithine patti oru video cheyyu please..

    • @merlinbaby4480
      @merlinbaby4480 3 роки тому

      അത് clean ചെയ്യണം..first bathil തന്നെ clean ചെയേണ്ടതാണ്

    • @anjanaradhakrishnan9720
      @anjanaradhakrishnan9720 3 роки тому +1

      Kulipikumbol daily clean cheythal mathi

    • @anum.r641
      @anum.r641 2 роки тому

      Same doubt enikum und

    • @suryaparameswaran2157
      @suryaparameswaran2157 2 роки тому

      Don't worry use clean cotton balls available in baby shops or use regular cotton from medical shops to clean baby genitals.. Dont use fingers.

  • @vidyap2450
    @vidyap2450 7 місяців тому

    Ende monk 4month aei..enik cough undengil kunjik cough Avan chance undo doctor

  • @fahadf2542
    @fahadf2542 Рік тому +5

    എന്റെ മോനും ഉണ്ടായിരുന്നു ഇതേ അവസ്ഥ. ചുമയും കുറുകലും മൂക്കടപ്പും തുമ്മലും ശ്വാസം എടുക്കുമ്പോൾ ബുദ്ധിമുട്ട് എല്ലാം ഉണ്ട് ഇപ്പൊ. അവൻ ഇപ്പൊ മൂന്നര മാസം ആയി.1 മാസം ആയ അന്ന് അവൻ ഇത് പോലെ ഒക്കെ ഒരുമിച്ചു വന്ന്. അന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് 6 ഡേയ്‌സ് അഡ്മിറ്റ്‌ ആവേണ്ടി വന്നു. ഇപ്പൊ അതേ അവസ്ഥ വന്നപ്പോ ഒരു ടെൻഷൻ. ഇനി ഡോക്ടർ നെ കാണിക്കേണ്ടി വരോ. പ്ലീസ് റിപ്ലൈ 🙏

    • @sumayyasumayyanishad4247
      @sumayyasumayyanishad4247 Рік тому

      Kuravundo?entha cheythe

    • @fahadf2542
      @fahadf2542 Рік тому +1

      @@sumayyasumayyanishad4247 ഡോക്ടറെ കാണിച്ചു 3 ദിവസം ആവി പിടിപ്പിച്ചു ഇപ്പൊ ഒക്കെ സുഖം ആയി
      അൽഹംദുലില്ലാഹ് 😊

    • @zaluchachuworld687
      @zaluchachuworld687 Рік тому

      Ente molkum und entha cheyya ake vishamathila😥

    • @zaluchachuworld687
      @zaluchachuworld687 Рік тому +1

      തോണ്ടല്ലെ സൗണ്ട് undo

    • @harshidajaleel5465
      @harshidajaleel5465 Рік тому +1

      @@zaluchachuworld687 und prblm aano

  • @kavithapk2658
    @kavithapk2658 2 роки тому

    Madam ente kutik ipo 60 days ayi. Avalkkum eth ed. Kozhapudo.pine vayatinu pok korava

  • @catherineshirly5958
    @catherineshirly5958 3 роки тому

    ഡോക്ടർ എന്റെ മോൻ ഇപ്പൊ 3 മോന്ത്സ്‌ ആയി കുട്ടി 1 മാസം കമിഴ്ത്തി കിടത്തിയപ്പോ തല പൊക്കി പക്ഷെ ഇപ്പൊ ഒട്ടും പോകുന്നില്ല കഴുത്തു ഉറച്ചിട്ടില്ല എന്നാ നോക്കാൻ വന്ന ചേച്ചിയുടെ കുട്ടിയെ കൊണ്ട് ഒന്നാം മാസം തോറ്റു നീന്തിച്ചു ബാക്കി ഉള്ള ആക്ടിവിറ്റീസ് മുഴുവൻ കുട്ടി ചെയുന്നുണ്ട് 1/2 മാസത്തിൽ ചിരിച്ചു ശബ്ദം ഉണ്ടാക്കി കളിച്ചു e കുളിപ്പിക്കാൻ പോകുമ്പോൾ നീന്തിച്ച പിനീ കുട്ടി തല പോകുന്നില്ല കമിഴ്ത്തി കിടത്തുമ്പോൾ കാല് വെച്ച് നീന്താൻ നോക്കുന്നു ഒന്ന് മാസം തല പൊക്കിയ പോലെ കുട്ടി പോകുന്നില്ല

  • @justinjaison2251
    @justinjaison2251 9 місяців тому +1

    എന്റെ മകളുടെ മകന് ഇങ്ങനെ ശബ്ദം ഉണ്ട് ഞാൻ 3 ഡോക്ട്ടറിനെ കാണിച്ചു. 3 പേരും പറഞ്ഞു നോർമ്മൻ ആണെന്ന പറഞ്ഞത് ഒന്നര വയസിൽ മാറും

  • @AjeeshRanjitha-vf7lu
    @AjeeshRanjitha-vf7lu Рік тому

    Madam, എന്റെ കുഞ്ഞിനു 22 days ayi. പകലും rathriyilum urangumbozhun allathappozhum oru valivum, moolalum ഒക്കെ kelkkam. ഉറക്കo sariyavathe thitinjum maranjum Ee sound undakki konditikkum , പാലു kudikumbol tharippil പൊവാറുണ്ട്,angane soundil വന്ന change ayirikumo?

  • @semeenashahir8086
    @semeenashahir8086 3 роки тому

    Dr nhan ente baby k painless dtp pentaxim aan kodthad.
    Prblm undo??

  • @sherinshaji5710
    @sherinshaji5710 Місяць тому

    Ente molku undairunu.. amrita hospital il dr madhumitha ENT surgeon ne kanichu... laryngomalasia ku surgery cheythu..she is doing great after that..

  • @Aascvbh
    @Aascvbh Рік тому

    Madam
    Ente monu 3year 2mnths anu age
    Monu one mnth ayit night mook adayunnu
    Valich valich nadakunnu full time
    Doctre kanichu no change
    Night 2days ayit oragunila
    Entha ethinu Karanm

  • @no-gr6nr
    @no-gr6nr Рік тому

    Hi doctor ente mon 50 days aayi ഫസ്റ്റ് കുത്തിവെപ്പ് എടുത്തതിന് ശേഷം വല്ലാതെ ഷീണം പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ 3 ഡേയ്‌സ് ആയി ഇത് വേറെ നന്നായി അപ്പി ഇടുകയും പാലും കുടിക്കുമായിരുന്നു ഇപ്പൊ കുത്തിവെച്തിന് ശേഷം അപ്പി ഒരു വട്ടം മാത്രം വല്ലാതെ ബുദ്ധിമുട്ടി കളിക്കുന്നു പാലും കുടി കൊറവാണ്. Dr kanikkenoo plz rply dr

    • @Teenushibu
      @Teenushibu Рік тому

      Doctor na kanichoo?? Eppp mariyoo

  • @aswathychandran4158
    @aswathychandran4158 3 роки тому +4

    എന്റെ മോൾക് ഉണ്ടായിരുന്നു , ഫീഡ് ചെയുമ്പോൾ ആയിരുന്നു, കേൾക്കുമ്പോൾ പേടി വരുമായിരുന്നു. പക്ഷെ രണ്ട് മാസം തുടക്കത്തിൽ തന്നെ മാറി..

    • @sabithasabi8896
      @sabithasabi8896 3 роки тому

      Entte mon aganneya ippo bayakkara budhimuttu polea ippo 56, days aayi

    • @Zos385
      @Zos385 3 роки тому

      Monum und 20 days!

    • @sreelakshmi1131
      @sreelakshmi1131 2 роки тому

      Ente monum und.. Paalu kudikumbol. 36days ayi

    • @ajomathewmathew4823
      @ajomathewmathew4823 2 роки тому

      @@sabithasabi8896 maariyo ippo

    • @ZiyaSheza
      @ZiyaSheza Рік тому

      @@Zos385 ente molkum undayirunnu pettenn marum

  • @farhanashirin7838
    @farhanashirin7838 3 роки тому +1

    Babies stretch cheymbol popping,cracking sounds undavumo Dr

  • @papsinapachu4537
    @papsinapachu4537 2 роки тому

    Dr ente mon ippo 18 month aayi avan nilakkadala kazhichu kondirikkumbol veenu ennt avan karannu pinne avan shwasam kittatheyaaayi enntt Husband purath kotti avan Kadala okke chardhichu pinne shwasam edukkunbol oru sound drne kanichu xray eduthu kurach tharikal shwasakoshathilund enn parannu antibiotic thannu ippozhum aaa sound und ath enthukondaan ethra divasam vare undaakum 3 weekk aayi dr😔

  • @priyankakottodi1061
    @priyankakottodi1061 Рік тому +3

    Mam e condition illa kutykalde sleeping ne affect cheyumo?

  • @priyankaayiramala5161
    @priyankaayiramala5161 2 роки тому

    dr ente kunjinu und . dr kanichu.kuzhapillennu paranju. 45daysle vaccine efukamo. ethu koodumo.

    • @vijitha1057
      @vijitha1057 Рік тому

      Ente molkum und. Ippo 3 masam kazhinju. Vaccine ellam eduthu

    • @chinchusworld8421
      @chinchusworld8421 Рік тому

      എന്റെ മോന്ക്ക് 5 masam ayi

  • @parvathykrishnan6040
    @parvathykrishnan6040 3 роки тому +1

    Doctor oru doubt chodhichotte...45 days le vaccination il kunjinu pcv vaccine edukkan pattiyilla...appol 2.5 month le vaccine edukumbo thott pcv eduthal mathiyo 3 dose....plss reply mam.....

  • @annakuriakose419
    @annakuriakose419 Рік тому

    Nte mon 3 yrs aavunu. Avanu eppol engane sound varunund urangumbol. Bhayankara deep breathe um aanu. Ath nthelum prblm undo?oru 3,4 mnths aayullu engane thudangit. Kutti active aanu.. Fud kazikan madi aanu. Bhayankara sheenichanu erikkunath.

    • @mubiarfu3282
      @mubiarfu3282 Рік тому

      PLZ reply mam entte molum 5yrs

    • @ruksanarukku5434
      @ruksanarukku5434 День тому

      ഇപ്പോൾ കുട്ടിക്ക് എങ്ങനെ ഉണ്ട് മാറിയോ.പ്ലീസ് റിപ്ലൈ

  • @arshavsvs2066
    @arshavsvs2066 3 роки тому +1

    Dr 3 mnth muthal monu dry cough und
    Marunne illa
    Avan active aanu weight gain und
    Cough ne Patti oru video cheyyane

    • @cuteworld6518
      @cuteworld6518 2 роки тому +1

      മാറിയോ. vaccine എടുത്തിരുന്നോ e timil ?

    • @shabanas9969
      @shabanas9969 2 роки тому

      @ arsha vsvs chuma maariyo..nte monum und..plz rpy

  • @aryachippy9017
    @aryachippy9017 2 роки тому

    Mam ente molk 3 month ayi pale kudikupol kale virayal unde cheruthayi viraykum njan kalil pidikupol athe marum rande kalilum virayal unde athe enthukonda

  • @muzzz6614
    @muzzz6614 2 роки тому +2

    Paal kudichu kazhiyumbol aan ee sound koodthal kelkkunnqd. Athentha?

    • @Nminnus
      @Nminnus 5 місяців тому

      Thondayil ninn valikumpoleyano.ningalide kutik shariyayo

  • @prajuaalu4835
    @prajuaalu4835 3 роки тому

    ഡോക്ടർ എന്റെ ഒന്നര മാസം പ്രായമുള്ള കുട്ടി വായ തുറന്നു വച്ചു ഉറങ്ങുന്നു വായ എത്ര അടച്ചു കൊടുത്താലും ഇങ്ങനെ തന്നെ ജനിച്ച പ്പോൾ മുതൽ ഇങ്ങനെ ആണ് വായ നിറയെ പത പോലെ ഉമിനീരും ഉണ്ട് ഇതു പ്രശ്നം ആണോ ഡോക്ടർ റിപ്ലൈ tharumo

  • @jithyaviswanath5224
    @jithyaviswanath5224 3 роки тому +4

    Thank you Dr😊 . Madam 4month baby constipation oru video cheyyamo ,waiting

  • @jamsheerajamsheera3664
    @jamsheerajamsheera3664 2 роки тому +1

    Thanks dr ente monund ideprashnam 6 months ayi pediyayirunnu dr. kanichappol 6monthsayal pokumennu parannirunnu ippol dr. parannad kettappol samadanamai

  • @AshikAshik-ld4se
    @AshikAshik-ld4se 6 місяців тому

    Mon idakk idakke shardhikkunu enthaa cheyyende..avan laryngo malacia nd..

  • @aswathyvenkateshwaran8583
    @aswathyvenkateshwaran8583 3 роки тому

    Hi madam nice to c ur video.. I just wanted to ask I have 2 baby girls younger one is 2 months old her nose is flat .whether we can do any massage ?

  • @anjurenjith925
    @anjurenjith925 2 роки тому +1

    Faninte kaatu ivarku problem undo mam.

  • @abdulrafeequek9367
    @abdulrafeequek9367 2 роки тому +21

    Thanks doctor, ഞാൻ വളരെ അധികം നിരാശയിലായിരുന്നു എന്റെ കുഞ്ഞിന് ഇങ്ങനെ ഉണ്ടായിട്

    • @vijitha1057
      @vijitha1057 Рік тому +1

      Ippo mariyo ente Molk ippo undo

    • @beautyofhenna3995
      @beautyofhenna3995 Рік тому

      Ente moolkkum und ngane oru sound

    • @shabzazmi5092
      @shabzazmi5092 9 місяців тому

      Hai ippo kuravundo kuttik
      Entey molkum und now she is 6 month old
      Solidss start cheyumpol endhlum problems undarunno ?

    • @varshac3359
      @varshac3359 8 місяців тому +1

      Nte monu inde njn aake tension aah

    • @shabzazmi5092
      @shabzazmi5092 8 місяців тому

      @@varshac3359tension avanda
      Sredhichal madhi

  • @3roses175
    @3roses175 2 роки тому

    Mam ante vavakku cls undennu do paranju..cls ne kurechu Oru vedio cheyyamooo..?

  • @trioshinee6779
    @trioshinee6779 Рік тому

    Mam ente kuttik 13 days aayi pal kodukumbozhum marunnu kodukumbozhum swasathin valiv varukayan enth kondan igane varunad

  • @kunhankidangazhi3382
    @kunhankidangazhi3382 3 роки тому

    Dr.ente kunjin theere urangunnilla.3 month baby.valya karachilonnulla.urangumbol mathram nerangimooli pettann unarunnu.ara manikkor kayyumbothin enneekunnu. ee masathil urakam kurach avashyamalle.pls reply .allenki mental y dprshn enik koodthalavan

  • @sha1274
    @sha1274 2 роки тому +1

    Ente monu 14 days muthal ingane sound kekkanund.. Adyonnum avante aduth kidannal namuk uragaan pattillayirunnu.. Ippo 3 month aayi pazhayathilum sound kurajittund... Eppozhum illa ippo.. Maarumenn pratheekshich irikkunnu..

    • @vijitha1057
      @vijitha1057 Рік тому

      Ippo mariyo. Ente molkum ithund ippo 3 month kazhinju

    • @sha1274
      @sha1274 Рік тому

      @@vijitha1057 maariyittillaa.. Ippo 8 month aanuu... Mumbathelum kuranjittund..

    • @priyankakottodi1061
      @priyankakottodi1061 Рік тому

      @@sha1274 urakathinu prashnam indo?

    • @sha1274
      @sha1274 Рік тому

      @@priyankakottodi1061 adyamoke undayi.. Ippol uragikkolum... But weight gain illaa..

    • @priyankakottodi1061
      @priyankakottodi1061 Рік тому

      @@sha1274 urakam njetikonde irikunu anghane indavuo?

  • @pravithaunnikrishnan2907
    @pravithaunnikrishnan2907 3 роки тому

    Hello doctor ente molk 32 days molk heartil 2small hole und ennu paranju ente molum swasam edukumbo chilapol ingane kekarund ithu pedikanundo hole marumo???

  • @arshinaarshi1877
    @arshinaarshi1877 2 роки тому

    Ma'am...
    Kunj paal kudich kazhinjaalanu kurukunna sound varunnath. Ithenthu kondaanu. Preterm babyayirunnu

  • @sukanyamidhun6039
    @sukanyamidhun6039 3 роки тому +16

    Thank you so much doctor. Ente molde e condition kaaranam orupad raathri uragathirunna ammayanu Njan. Doctarude clarification Valare aswasamae. Thank u so much doctor

    • @shanibashani1213
      @shanibashani1213 2 роки тому +2

      Ippol maariyo ? Ande monkkum idhe problem aani😖

    • @anishaanil6361
      @anishaanil6361 2 роки тому

      @@shanibashani1213 ente monum ipozhumund...4 month kazhinju

    • @shanibashani1213
      @shanibashani1213 2 роки тому

      @@anishaanil6361 aano dctr kaancho?

    • @Ais_warya-91
      @Ais_warya-91 2 роки тому +2

      @@shanibashani1213 pedikanda da.ente kunjinu janich kurach day ku sesham ithe prblm start ayirunu.dr kanichapol prnjth avan kamizhn veezhanum nadakanum ok thudangaaravumbozhek ok avumennanu.idaki ee video kandapol enik kurachude aswasam ayirunu...avanu oru 5 month ayapozhek thanne aaa sound poi.ipo one yr avaan avunu...daivam sahayich.oru prblm illa.ith norml anu.tensn avanda tto

    • @shanibashani1213
      @shanibashani1213 2 роки тому

      @@Ais_warya-91 aaah yenik bayangra tensnaa onnum vegam sheriaaya madhi ippo 3month aaay dctre kaanichappol ennodum idh thanneyaa paranhe

  • @jijojose2156
    @jijojose2156 4 місяці тому +1

    Thanks medam.
    ഇപ്പോ എൻ്റെ കുട്ടി ശ്വാസിക്കുമ്പോൾ ഇത് പോലെ സൗണ്ട് ഉണ്ട്.

  • @athirasarath5041
    @athirasarath5041 2 роки тому +1

    Pal kudikumbolum oru sound ind ath normal ano

  • @RemiRiyaShorts
    @RemiRiyaShorts 3 роки тому +5

    Thanks for the informative video ma’am 👍👍👍

  • @priyankaayiramala5161
    @priyankaayiramala5161 2 роки тому

    plse reply. kunju normalanu bhayakara sabthamanu. ppedi varum.

  • @rafeeqveekey2601
    @rafeeqveekey2601 3 роки тому

    Ente monu deviation of nasal septum aanu.athine patti oru vedio cheyyumo

  • @AyishashafiAyisha
    @AyishashafiAyisha Місяць тому

    Fan use cheyyanpattoo

  • @hasiruprakrithi
    @hasiruprakrithi 3 місяці тому

    It's completely normal I have twin babies one baby is having laryngomalacia she's two and half month old she's completely fine

  • @remyasajith7214
    @remyasajith7214 3 роки тому +1

    Bron baby urine pass cheyumbol karayunnu.... Plz replay

  • @rinsibavinesh9896
    @rinsibavinesh9896 Рік тому

    Ente molk 4 vayassayi ippoyanu thudangiyathu. nthukondanu angene vannathu

  • @soumyakizhuparambu2175
    @soumyakizhuparambu2175 2 роки тому

    ഈ പ്രശ്നം എന്റെ മോന് ഉണ്ട് ഓണറവയസാകുമ്പോൾ ശരിയാകും Dr പറഞ്ഞു ഈ വിഡിയോ കണ്ടപ്പോൾ കുറച്ചുകൂടി veackthamayi മനസിലായി thanks

  • @Emoji991
    @Emoji991 2 роки тому +1

    Kunju orangikedakumbo palu thikativaranapole kanikum adhu vishungum adhendhukonda

  • @rafeeqveekey2601
    @rafeeqveekey2601 3 роки тому +6

    100000 vattam thanks ee oru episodinu

  • @unnisachuzvlogz1043
    @unnisachuzvlogz1043 2 місяці тому

    Chila samayath babyk visitle അടിക്കുന്ന സൗണ്ട് ആണ് വരുന്നത്.

  • @ramshiyaarshad7850
    @ramshiyaarshad7850 3 роки тому +3

    Thank u doctor....for this information

  • @linulinu6967
    @linulinu6967 2 роки тому

    3 month aya kuttikalk thulassi neer kodukkamo

  • @divyadyneesh4951
    @divyadyneesh4951 Рік тому +2

    Thank you Doctor❤

  • @shanibashani1213
    @shanibashani1213 2 роки тому

    Idhin treatment ille dctr pls rply ande monk idhe problem aaanu 1mnth aay babyk

  • @abhilashcccc6730
    @abhilashcccc6730 2 роки тому

    Neela niram eviteya undavuka ullam kailum ullam kailum ullathu ano

  • @sreejacleetus4209
    @sreejacleetus4209 7 днів тому

    Thanks dr.....

  • @ansaransu9329
    @ansaransu9329 Рік тому +1

    Thank you so much madam

  • @fathipathu8027
    @fathipathu8027 3 роки тому +2

    Mam ee blue colour conditione patti oru vdo chyyamo

  • @vmsafnasvm718
    @vmsafnasvm718 2 роки тому +1

    Docter ente mon thudarchayi asperation pnumonia udavunnu
    CLS und avan

  • @mansooram4449
    @mansooram4449 Рік тому +1

    Thanks doctor mam.more helpfull videos. God blessing mam.

  • @harithashalu3978
    @harithashalu3978 13 днів тому

    Thanku dr

  • @shazilshazi4433
    @shazilshazi4433 2 роки тому

    Ente monu janichappo thott oru valiv pole und..ith cough onnuallaloo

  • @shamseenashafeeque8962
    @shamseenashafeeque8962 2 роки тому

    Podi paaline kurich oru vedio cheyyamo

  • @sajinashafisajinashafi2024
    @sajinashafisajinashafi2024 2 роки тому +1

    Thank uuuu

  • @naufiyanavas2662
    @naufiyanavas2662 3 роки тому +1

    Dr... Inta place evidaa avida wrk chyunnath

  • @divyavp9628
    @divyavp9628 Рік тому

    My situation
    Dr said vitamin d3 kodukkan

  • @hafezemranhosain1602
    @hafezemranhosain1602 Рік тому

    আসসালামু আলাইকুম ম‍্যাম আমার মেয়ে বাবুর বয়স দুই বছর ছয় মাস।তার গত সাত-আট মাস ধরে সে নিশ্বাস নেওয়ার সময় গলাতে আওয়াজ হয়।বুক ডেভে যায় শ্বাস নিতে অনেক কষ্ট হয়।অনেক ডাক্তার দেখাইছি গলার শব্দ শুনে ডাক্তাররা ভাবলো শ্বাসনালীতে কিছু একটা ঢুকেছে।কিন্তু ব্রঙ্কোজ কপি করা হয়েছে কোন কিছু পাওয়া যায়নি এখন কি করব প্লিজ জানাবেন

  • @reshmabndu3386
    @reshmabndu3386 Рік тому

    Thankyou madam

  • @jahanashirin1385
    @jahanashirin1385 3 роки тому

    Thanks

  • @hajarahaju428
    @hajarahaju428 2 роки тому

    Tnx mam

  • @selvis4993
    @selvis4993 Рік тому

    Hai mam ennoda baby kkum laryngomalacia dr sonnanga yanakku bayama irukku mam

  • @kasimpaleri5149
    @kasimpaleri5149 10 місяців тому

    Thankyou dr..ente molkum und

  • @achu1767
    @achu1767 Рік тому

    madam vsd ye kurich oru vedio cheyavo

  • @Raseela-K
    @Raseela-K 3 роки тому +1

    Kunjungalk violet clr chilappozhokke kaanunnath enth kondan

  • @adnans7416
    @adnans7416 3 роки тому

    Hypotonia kurich oru video cheyyamo mam

  • @aparnamohan628
    @aparnamohan628 3 роки тому

    Thanks Dr ante mole 24 divasam prayammayi eggane sound kekkuppo pediyayirunnu

  • @asokankk4246
    @asokankk4246 3 роки тому +1

    Happy onam mam🌹🌹🌹