കുഴപ്പമില്ലെന്ന് വനം വകുപ്പ് പറയുന്നത് കഷ്ടം തന്നെ ഒന്നുമില്ലെങ്കിൽ ആ മിണ്ടാപ്രാണിയുടെ വേദനയെങ്കിലും മനസ്സിലാക്കേണ്ടതല്ലെ 'ആനയ്ക്ക് എത്രയും വേഗം ചികിത്സ നൽകണം
മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ ഇതുപോലെ പരിക്ക് പറ്റിയ മൃഗങ്ങളെ പരിചരിക്കുന്ന വീഡിയോസ് യൂട്യൂബിൽ ഇഷ്ടം പോലെ കാണാം ഇതിലും വലിയ മുറിവ് ഉള്ളതിനെ വരെ രക്ഷപെടുത്തും, ഇവിടെ ഇപ്പോളും ചാവുന്നത് വരെ ആശങ്ക വേണ്ട 🤦♂️
*എന്റെ മനസ്സിൽ ഇപ്പോഴും ആ പ്രാണന് വേണ്ടിയുള്ള നിലവിളിയാണ് ഓർമ്മ വരുന്നത്* 😢😢 എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്....... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമയം ചില വെകുന്നേരങ്ങളിലെ ഗൃഹാതുരത്വം അയവിറക്കാനായി ഞാൻ പുഴയുടെ തീരത്തുകൂടി നടക്കാറുണ്ടായിരുന്നു..... ആ പുഴ ചെറിയതാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല ഒഴുക്ക് ഉണ്ടായിരുന്നു... അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് ഒഴുക്കിൽ ഒരു നീണ്ട ശരീരം പ്രാണവായുവുമായ് വരുന്നത് പോലെ ഞാൻ കണ്ടത്... പക്ഷെ ഒറ്റയ്ക്കായതിനാൽ ആ കാഴ്ച എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു നിശ്ചിത ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്! അതിന്റെ നിലവിളി....... പ്രാണൻ കൈവിടാതെ പിടിച്ചുനിൽക്കാനുള്ള അതിജീവനത്തിന്റെ വിളി മാത്രമല്ല... അതൊക്കെ എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.... ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി ഒരുതരം തീവ്രതയോടെ ഞാൻ കരയിലൂടെ കുറച്ചു മുമ്പിലേക്ക് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു.... ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു.... മറിച്ചൊന്നും ആലോചിച്ചില്ല ഞാൻ എന്റെ എല്ലാ ശക്തിയുമുപയോഗിച്ചു ആ രണ്ടു കല്ലും പുഴയിലേക്ക് തള്ളിയിട്ടു കുട്ടിയാനയുടെ രക്ഷയ്ക്കായി ഉപയോഗിച്ചു.... നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു തുടർന്ന് കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി കുട്ടിയാനയെ മെല്ലെ കരയിലേക്ക് തള്ളിക്കയറ്റി വിട്ടു സുരക്ഷിതമായി എത്തിച്ചു...... അതിനുശേഷം ആ ചെറിയ ജീവൻ അവളുടെ തുറന്ന കണ്ണുകളിലൂടെ എന്റെ ഉള്ളിൽ നന്ദിയും ആശ്വാസവും തുളുമ്പിച്ചുകൊണ്ടിരുന്നുവെന്നു തോന്നി… ഇന്നും ആ നിമിഷം, ആ പ്രാണനെ കൈവിടാതെ നിലവിളിച്ച ആ ജീവന്റെ ശബ്ദം, എന്റെ മനസ്സിൽ ഒരു ഉച്ചരിക്കാനാവാത്ത ഓർമ്മയായി നിലകൊള്ളുന്നു……. Thanks 🙏🙏🙏🙏🙏🙏🥲
ഒരു ആശങ്കയുമില്ല ചെരിയും അതാണ് വനംവകുപ്പ് ഉദ്ദേശിച്ചത്
ആനയുടെ കാര്യം തീരുമാനമായി തമിഴ് നാട് ആണെങ്കിൽ അത് രക്ഷപ്പെട്ടിട്ടുണ്ടാകും
😄😄ആന ചെരിയും വരെ ആശങ്ക വേണ്ട എന്ന് പറയും അതിൽ ഈച്ച ഇരുന്നു പുഴു കയറും ആന ചെരിയും..
ആന ചെരിയും ഉറപ്പാണ്. അതിനുള്ള ലക്ഷണമാണ് ആന കാണിക്കുന്നത് ഉള്ളിൽ പഴുപ്പ് കയറി ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ആയിട്ടുണ്ട്
ജനദ്രോഹ നടപടികൾ മാത്രമായി മുന്നേറുന്ന വനം വകുപ്പ് വനം വന്യജീവി സംരക്ഷണതിന് പറ്റിയവരല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.
കുഴപ്പമില്ലെന്ന് വനം വകുപ്പ് പറയുന്നത് കഷ്ടം തന്നെ ഒന്നുമില്ലെങ്കിൽ ആ മിണ്ടാപ്രാണിയുടെ വേദനയെങ്കിലും മനസ്സിലാക്കേണ്ടതല്ലെ 'ആനയ്ക്ക് എത്രയും വേഗം ചികിത്സ നൽകണം
ഇത് ആനയെ ആരോ വെടിവെച്ചതല്ലേ വനംവകുപ്പ് കാർ എന്താണ് ശ്രദ്ധിക്കാത്തത്
Tiger attack aayirikkum
അതിനെ മയക്കുവെടി വെച്ചു ,ചികിത്സ നടത്താൻ പാടില്ലേ😢😢
Athinulla budhi onnum ividuthe vanamvakuppinu illa
Get well soon n prayers for speedy healing ..🙏
Please Rescue and first' aid treatment im diately
Kashtam nerathe treatment kodukkarunnallo chakaravumbol ano drohikan vanam vakuppu 😢
അയ്യോ പൂഴി വാരിയെറിഞ്ഞാൽ മുറിവ് പ്രശ്നമാകില്ലേ അത് പഴുത്ത് പുഴു വരും
വെടിയേറ്റ പാട് പോലെ യാണ് കാണുന്നത് 😁😁 ആരോ shot കൊടുത്തത് ആവാം 🙄🙄
😔😔😔🥺🥺🥺
No ashanka,.arrest those disturbing wildlife and forest
May be it is part near to the brain and requires advanced medical diagnosis and treatments
Ashanka Venda nthayalum chariyum ennanu....ippo nthenkilum oru shushroosha nkilum nalkan nokk...
Come fast Rescue,, Forest department immediately,,,,,,
ഒരു ആശങ്കയും വേണ്ട അത് ചെരിയും
Vanam vakupp Enthan nireekshikkunnath.
Joli honest aayi cheyyan kazhiyillenkil irangi pookuuu
Endhu kandalum asangayilla ennu parayum avasanam charinju ennu parayum
Vanam vakupinu oru chukkum ariyilla 😅
Le forest department:::: anthinu buthi muttanam kurachude kayhirulikku , ana athiniye chatholum 😔😔😞😞😞😞😞😞👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
Manushyannu onnumila.
KERALA FOREST.😅😅😅😅😅😅😅😅😅😅
TAMILNADU FOREST TEAMS ❤❤❤❤
Kerala thil nee vannallo anea 😮😮
മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ ഇതുപോലെ പരിക്ക് പറ്റിയ മൃഗങ്ങളെ പരിചരിക്കുന്ന വീഡിയോസ് യൂട്യൂബിൽ ഇഷ്ടം പോലെ കാണാം ഇതിലും വലിയ മുറിവ് ഉള്ളതിനെ വരെ രക്ഷപെടുത്തും, ഇവിടെ ഇപ്പോളും ചാവുന്നത് വരെ ആശങ്ക വേണ്ട 🤦♂️
നല്ല ബെസ്റ്റ് വകുപ്പ് 😢
വനം വകുപ്പിന്റെ ഉദ്ദേശം ആന ചെരിയട്ടെ എന്നാണോ
Pinnalle കൊമ്പ് ലാഭം 😢😢
ഒന്നു പോയാൽ ജനങ്ങൾക്ക് അത്രയും നല്ലത് മൃഗങ്ങളെ ഒഴിവാക്കി ജനങ്ങൾക്ക് പിന്തുണ നൽകും
വനം വകുപ്പ് പരാജയം തന്നെ ഇവടെ വന്യജീവികൾക്ക് നേരെ പലരും അക്രമം നടത്തുന്നു.
ആന ചെരിഞ്ഞാൽ വനംവകുപ്പിനെ സസ്പെൻഡ് ചെയ്യണം
കമൻറ് അടിക്കുന്നഏതെങ്കിലും ഒരു മൃഗസ്നേഹി വന്നുവീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കോട്ടെ
Vanakappuinunmanasikilla.
Athine kollum
No1കേരള൦
വെടിയേറ്റപരുക്കാണല്ലോ.വേണ്ടപ്പെട്ടവരുവല്ലവരുമാണോ വച്ചത്
പാവപെട്ട ആളുകളെ ജയിലിൽ ഇടാൻ ഉള്ള വല്ല വകുപ്പും ഉണ്ടോ ആവോ 😢
ആന ചരിയും... വനം വകുപ്പ് ന് എതിർരെ കേസ് എടുക്കണം
Useless forest department in india
അതിനെ ആർക്കോ വേണ്ടി അവിടെ നിന്ന് ഒഴിവാക്കണം, അതാണ് നടക്കുന്ന കളി. ഇങ്ങനൊരു വനം വകുപ്പ് എന്തിനാണാവോ
കഷ്ടം... വർത്തക്ക് വേണ്ടി വർത്ത ഉണ്ടാക്കുന്നവർ
വെടിയുണ്ട തന്നെ😢
Veka vedi
*എന്റെ മനസ്സിൽ ഇപ്പോഴും ആ പ്രാണന് വേണ്ടിയുള്ള നിലവിളിയാണ് ഓർമ്മ വരുന്നത്* 😢😢
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.......
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമയം ചില വെകുന്നേരങ്ങളിലെ ഗൃഹാതുരത്വം അയവിറക്കാനായി ഞാൻ പുഴയുടെ തീരത്തുകൂടി നടക്കാറുണ്ടായിരുന്നു.....
ആ പുഴ ചെറിയതാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല ഒഴുക്ക് ഉണ്ടായിരുന്നു... അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് ഒഴുക്കിൽ ഒരു നീണ്ട ശരീരം പ്രാണവായുവുമായ് വരുന്നത് പോലെ ഞാൻ കണ്ടത്...
പക്ഷെ ഒറ്റയ്ക്കായതിനാൽ ആ കാഴ്ച എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു നിശ്ചിത ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്!
അതിന്റെ നിലവിളി....... പ്രാണൻ കൈവിടാതെ പിടിച്ചുനിൽക്കാനുള്ള അതിജീവനത്തിന്റെ വിളി മാത്രമല്ല... അതൊക്കെ എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി
എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു....
ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി ഒരുതരം തീവ്രതയോടെ ഞാൻ കരയിലൂടെ കുറച്ചു മുമ്പിലേക്ക് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു....
ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു....
മറിച്ചൊന്നും ആലോചിച്ചില്ല ഞാൻ എന്റെ എല്ലാ ശക്തിയുമുപയോഗിച്ചു ആ രണ്ടു കല്ലും പുഴയിലേക്ക് തള്ളിയിട്ടു കുട്ടിയാനയുടെ രക്ഷയ്ക്കായി ഉപയോഗിച്ചു....
നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു തുടർന്ന് കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി കുട്ടിയാനയെ മെല്ലെ കരയിലേക്ക് തള്ളിക്കയറ്റി വിട്ടു സുരക്ഷിതമായി എത്തിച്ചു......
അതിനുശേഷം ആ ചെറിയ ജീവൻ അവളുടെ തുറന്ന കണ്ണുകളിലൂടെ എന്റെ ഉള്ളിൽ നന്ദിയും ആശ്വാസവും തുളുമ്പിച്ചുകൊണ്ടിരുന്നുവെന്നു തോന്നി…
ഇന്നും ആ നിമിഷം, ആ പ്രാണനെ കൈവിടാതെ നിലവിളിച്ച ആ ജീവന്റെ ശബ്ദം, എന്റെ മനസ്സിൽ ഒരു ഉച്ചരിക്കാനാവാത്ത ഓർമ്മയായി നിലകൊള്ളുന്നു…….
Thanks
🙏🙏🙏🙏🙏🙏🥲