Gamophobia |

Поділитися
Вставка
  • Опубліковано 12 вер 2024
  • Gamophobia | @AdvShailaRani | Anjali Roy
    #adv_shailarani #Malayalam
    #gamophonia #AdvShailaRani #anjaliroy
    #familylaw #familylawyer #lawyer #lawfirm
    Facebook Page : / advocateshailarani
    ജോഷ് Talks : • "OH MY WIFE"; ഈ വിളിയി...
    whatsapp : 9562377604
    working Time 10 Am to 6 Pm
    Thiruvananthapuram 🏢 Office Address
    5 th floor
    Megabyte Royal Business Center
    Karimbanal statue Avenue
    GH Road, Statue
    Thiruvananthapuram
    Ernakulam 🏢 Office Address
    Adv. Shaila Rani
    P1, Amrita Tower,
    Combara junction,
    Highcourt, Ernakulam

КОМЕНТАРІ • 42

  • @sheeba2849
    @sheeba2849 Рік тому +17

    Mam. 20 വർഷം മുൻപ് ഇത് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി... നഷ്ടബോധം തോന്നുന്നു....❤❤❤❤❤❤❤ അയാൾ ഉടമയും ഞാൻ അടിമയുമായിരുന്നു... ഇപ്പോൾ വേർപിരിഞ്ഞു താമസിക്കുന്നു ...He is cruel and psycho and NPD and alcohol addicted 😢😢😢😢😭😭😭😭😭😭

    • @radeeshradeesh737
      @radeeshradeesh737 Рік тому +3

      എല്ലാവരും കണക്ക് ആണ് ആണായാലും പെണ്ണ് ആയാലും ഈഗോ ലൈഫ് ആണ് സ്വാർത്ഥയും നിറഞ്ഞ ലൈഫ് ആണ് എല്ലാവർക്കും

    • @radeeshradeesh737
      @radeeshradeesh737 Рік тому +3

      മാഡം പറയുന്നത് വളരെ തെറ്റ് ധരിപ്പിക്കൽ ആണ് കാരണം ഞാൻ കണ്ടിട്ടുള്ള മാതാപിതാക്കൾ വളരെ സത്യമായി കുടുംബ ജീവിതം നയിക്കുന്നവർ ആണ് അല്ലാതെ മകൾ പറയുന്നത് പോലെ ഉള്ളത് അല്ല കുടുംബം എന്ന് പറയുന്നത് വേലക്കാരികളെ വെച്ചു വീട് ക്ലീൻ ആക്കണം എന്നാണോ ഒരു വീട് എങ്ങനെ കൈകാര്യം ചെയ്യണം ചെയ്യണം എന്നാണ് അതിന് അർത്ഥം ആക്കുന്നത് മാതാപിതാക്കൾ പഠിപ്പിക്കുന്നത് ഒന്നും ദോഷം അല്ല മാഡം പറയുന്നത് മാഡം ഒരാളെ കല്യാണം കഴിച്ചു മാഡത്തിന്റെ ജീവിതത്തിൽ അയാൾ വില്ലൻ ആയിരുന്നു മാഡം കുറേ പരാതിക്കാരെ കേട്ടു അവരുടെ ജീവിതത്തിലും വില്ലൻ മാരും വില്ലത്തികളും കാണും എന്ന് പറഞ്ഞു കൊണ്ട് സമൂഹത്തിൽ മൊത്തം ഇങ്ങനെ ഉള്ളവർ ആകണം എന്ന് കരുതരുത് നല്ല കുടുംബ ജീവിതം നയിക്കുന്നവരെ വഴിതെറ്റിക്കാൻ കാരണം ആകരുത് ഈ വീഡിയോ ഒരു ഈഗോ ഉണ്ടാക്കി ചിലപ്പോൾ ഭർത്താവ് ഹെൽത്തി ആയിരിക്കും ഭാര്യ അയാൾക്ക് ഭക്ഷണം വച്ചു കൊടുക്കുന്ന സ്വാർത്ഥ ഇല്ലാതെ സ്നേഹം കൊണ്ട് അയാളെ മനസ്സിൽ ആക്കി ചെയ്യുന്ന ഒരു പെണ്ണ് കുട്ടി ആയിരിക്കും ഈ വീഡിയോ അവരുടെ ജീവിതം നശിപ്പിക്കാൻ കാരണം ആകും

  • @smithababyschannel7205
    @smithababyschannel7205 2 місяці тому +1

    PARTNERS have to share emotions and responsibilities. Let the newly married couples live independently. parents need not interfere or dictate them, just give them supports and help if they ask. Let them live and learn . Husband should not use words like 'എൻ്റ്റെ വീട് ' use only 'നമ്മുടെ വീട്'. Girl has not come to them as refugee. It is only a custom followed. But this custom actually makes her to become a slave. Instead Partners need to follow the custom of mutual support and mutual respect. Boys never learn these types of values or his parents never mention about that. But girls and her parents always worry about marriage. Responsibility is the painful thing. Who will bear it? Boy or girl!! Both need to have equal share of responsibility as they may share property. If either one of them is irresponsible, marriage breaks.

  • @SS-wu2ej
    @SS-wu2ej 9 місяців тому +2

    Conventional arranged marriage ikkalathu feasible aanennu thonnunnilla. Randaalum parasparam arinju vivaha sheshavum suhurthukkalayi thudaraan pattumo ennu nokkiyittu kalyanam kazhichal mathi.Manasika arogyam partner inu undo ennariyanum sadhikkum.Njan 64 vayassulla ammayanu. Makante vivaham kazhinju. Avan thanne kandu pidicha penkutty. Avar koottukare okke vilichu swantham chilavil kalyanam kazhichu,njangal 2 set parents um oru utharavadithvavum illathe adipoli aayi enjoy cheythu vannu. 1_2 varsham coutship undayathu kondaakanam avarkku randalkkum nalla compatibility undu. Pinne njangal avarude oru karyathilum thala idarilla,avar nalla educated aanu,mistakes aayalum thiruthi munnottu pokkolum. Njangal parents adipoli aayi enjoy cheythu jeevikkunnu

  • @AlenXavioMathew
    @AlenXavioMathew Рік тому +1

    Very informative 💯👏

  • @lathaa6003
    @lathaa6003 Рік тому +1

    Nice video dearzz🙏🏻🙏🏻😇😇🥰🥰

  • @user-sc2vp4kk4y
    @user-sc2vp4kk4y 16 днів тому

    Not only girls struggling gamophobia . boyz also facing this

    • @user-sc2vp4kk4y
      @user-sc2vp4kk4y 16 днів тому

      Boys never say they are facing gamophobia. They proudly says they are sigma males

  • @sheeba2849
    @sheeba2849 Рік тому +1

    First ❤️❤️❤️❤️❤️

  • @sulochanak6374
    @sulochanak6374 Рік тому +1

    People and society never going to change till the earth exist

  • @kurikeshgeorge
    @kurikeshgeorge Рік тому +4

    Njan vaayichathu 'Game phobia' ennanu... Njan orthu video game um aayi bhabthapetta class anennu... 😅🤣

  • @sareenaanuras943
    @sareenaanuras943 Рік тому +2

    സൗണ്ട് തീരെ ഇല്ല

  • @riyasvlog202
    @riyasvlog202 5 місяців тому

    Respected mam ..notice bordil edaruth annu nammuk request cheyan pattumo

  • @parthasarathy.psarathy5812
    @parthasarathy.psarathy5812 10 місяців тому +8

    Gamaphobia onnum alla main reason over expectation aanu penkuttikalude problem,

    • @arshadkp1855
      @arshadkp1855 6 місяців тому

      സത്യം. Minimum 80000 സാലറി 😂😂😂

  • @riyasvlog202
    @riyasvlog202 5 місяців тому

    Parents kk anu but baki Ulla chilav problms kond notice bordil Edan Ulla tension und

  • @nazeemamuscat8479
    @nazeemamuscat8479 Рік тому +1

    Proper data collection(dating) ഇല്ലാതെ നടക്കുന്ന കെട്ടിച്ചയക്കൽ ഒഴിവാക്കണം. കെട്ടിച്ചയക്കുന്ന വീട്ടിൽ എത്ര ഏക്കർ ഉണ്ട്‌, എന്ത് ബിസിനസ്‌ ഉണ്ട്‌, എത്ര ഡോക്ടർ ഉണ്ട്‌, എത്രപേർ ഹജ്ജ് ചെയ്തവർ ഉണ്ട്‌ ഇങ്ങനെയുള്ള peripheral details മാത്രം വിലയിരുത്തി "കാരണവന്മാർ " തീരുമാനിച്ചു പെൺകുട്ടികളെ കൊടുക്ക ലാകരുത് വിവാഹം. അവിടെയുള്ള മനുഷ്യരുടെ യഥാർത്ഥ അവസ്ഥഎന്താണെന്ന് കുറച്ചെങ്കിലും മനസ്സിലാക്കാൻ കുറച്ച് സമയമെടുക്കണം അവിടെ വെച്ചതിനെക്കാൾ മെച്ചം ഭക്ഷണം ഇവിടെ വിളമ്പാനും അവിടെ ചെന്നാൽ ഉപയോഗിക്കാൻ ഒരു വണ്ടി അങ്ങോട്ട്‌ കൊടുത്തു വലുതാകാനും അല്ല "രക്ഷകർത്താക്കൾ " അവരുടെ റോൾ ചെയ്യേണ്ടതാണ്. കുട്ടികൾ ഇന്ന് കേൾക്കുന്ന domestic violence, അതുമായി ബന്ധപ്പെട്ട പലവിധമായ ഭയപ്പെടുത്തുന്ന വാർത്തകൾ കുറയട്ടെ. മക്കൾ സുമംഗ ലികളാകാൻ കൊതിക്കുന്ന കാലം വരട്ടെ. 👍🏼

  • @sajidsajid1584
    @sajidsajid1584 Рік тому

    Well said mam

  • @akshaipv8328
    @akshaipv8328 Рік тому

    Ma'am.Give us wrong information on Google and we'll lose money. What to do? Where can we complain against Google?

  • @jayasreepillai3792
    @jayasreepillai3792 Рік тому +2

    Supportadhyam,bharthavilninn,,,nyamayullath,,ethu,,,,,bharyayeum,ആഗ്രഹിക്കും,,,,,,iile,,,,

  • @umarageshwari8932
    @umarageshwari8932 Рік тому +1

    Kalan kondupokunna maanasikavasthayaanu

  • @anishaabraham2792
    @anishaabraham2792 3 місяці тому

    Let boys or girls married themselves. Including finding a partner and organising their wedding and find a place to live them together. Self esteem, self made man and woman.
    I am a divorce with four children. My eldest lives with me 22 years old. In university. But he does his own washing and cooking and clean after he cooks.
    Doesn’t bother with me anything.

  • @sreekumarkuzhupalli9646
    @sreekumarkuzhupalli9646 Рік тому +2

    പറയാൻ വളരെ എളുപ്പം. society change ആകാൻ. എനിക്ക് രാത്രിയിൽ അല്ല പകൽ ആണ് ഉറങ്ങാൻ ഇഷ്ടം അതുകൊണ്ട് സൂര്യൻ രാത്രിയിലും ചന്ദ്രൻ പകലും ഉദിച്ചാൽ മതി.എന്ന് പറയുന്നത് പോലെ..പെൺകുട്ടികളുടെ പ്രശ്നം parents മനസ്സിലാക്കി അത് പരിഹരിക്കുക

    • @AdvShailaRani
      @AdvShailaRani  Рік тому +2

      ഇത് ഇഷ്ടത്തിന്റെ കാര്യം അല്ല ..ഭയത്തിന്റെ കാര്യം ആണ് ..എന്ത് കൊണ്ട് കുട്ടികൾക്ക് ഭയം ഉണ്ടായി ??

    • @sreekumarkuzhupalli9646
      @sreekumarkuzhupalli9646 Рік тому

      @@AdvShailaRani whatever you say , girls now a days are the pampered lot , pls don't advocate for them. When you are neck deep in water , you learn to swim. Get them right counselling,

  • @Agni12359
    @Agni12359 Рік тому

    മേടം പറഞ്ഞ ഓരോ വാക്കുകളും ശരിയാണ്.

  • @nandananived1034
    @nandananived1034 2 місяці тому

    ❤❤

  • @lizyjaimon2668
    @lizyjaimon2668 Рік тому +1

    Good topic 👍

  • @linsacleetus3779
    @linsacleetus3779 4 місяці тому

    മാഡം എനിക്ക് മാഡത്തോട് സംസാരിക്കണം, plz

  • @subajacs4836
    @subajacs4836 10 місяців тому +2

    എന്തിന് പെൺകുട്ടികൾ ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുന്നു.ആ കാലമെല്ലം പോയിട്ടോ.

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Seriya,,, molutty,,,,

  • @ranimathew9769
    @ranimathew9769 Рік тому +2

    എന്ത് കൊണ്ട് സ്ത്രീ കൾ കല്യാണം കഴിച്ചു ഭർത്താവിനെ വീട്ടിൽ നിർത്തുന്നില്ല. എന്നിട്ടു ചിലവ് കൊടുക്കണം. ഇന്ന് ഏത് സ്ത്രീ ആണ്. ചെല്ലുന്ന വീട്ടിൽ. ആവീട്ടിൽ ഉള്ളവരെ സ്നേഹിച്ചു. അംഗീകരിക്കുന്നതു.. ഭർത്താവിനെ അച്ഛൻ. അമ്മ സഹോദരൻ മാറിൽ നിന്ന് അകറ്റുന്നവർ ആണ് ഇപ്പോൾ സ്ത്രീ കൾ. സ്വാത്തു മുഴുവൻ venam

    • @arshadkp1855
      @arshadkp1855 6 місяців тому

      ഇവിടെ ഭർത്താവിന് ഭക്ഷണം പാചകം ചെയ്ത് കൊടുക്കേണ്ട എന്ന് പറയുന്നു. അതിന്റെ അർത്ഥം ഭർത്താവ് ചിലവിനു കൊടുക്കേണ്ട എന്ന് കൂടി ആണ്. അപ്പോൾ ആണുങ്ങൾക്ക് സുഖം ആയില്ലേ? ഇത് കൂടുതൽ ഗുണം ചെയ്യുക ആണുങ്ങൾക്ക് ആണ്.
      വീട്ടിൽ ജോലി ചെയ്യുന്നവർ വേലക്കാരി എന്ന് ഇവർ പറയുന്നു, അപ്പൊ ചിലവിനു കൊടുക്കാൻ പുറത്തു പണിക്കു പോകുന്ന ഞങ്ങൾ അടിമകളാണോ എന്ന് ചോദിക്കാം.

    • @ranimathew9769
      @ranimathew9769 6 місяців тому

      ​@@arshadkp1855സത്യം 🙏🏽🙏🏽🙏🏽🙏🏽

    • @aiswarya5542
      @aiswarya5542 4 місяці тому

      Veroru vasham ind... Keri varna penkochine vedanipikunnavar... Enth cheithalum kuttam paraynor.. Hus ntopm onn swasthai irikne polum kandukoodatha teams... Swanthm kunjinte karyathil polum onn free ai oru decision edkan pattatha penpillerond... Due to these inlaws... Hus m avre support cheyna type anel sabash....

  • @swethakrishna1182
    @swethakrishna1182 8 місяців тому

    മാഡത്തിന്റെ ഹസ്ബൻഡ് 🤭🤭

  • @denildavis3561
    @denildavis3561 10 місяців тому +1

    #mgtow💪

    • @Shahjahan_thalassery
      @Shahjahan_thalassery 10 місяців тому

      Aalkkarkk mgtow ennu paranjal manassilavilla, avar long time relationship nu committed aavan thalparyam illathavare gamophobic aayum kazhivillathavanayum gay aayum okke paradhooshanam paranj nadakkum.

  • @rahnabasheer9211
    @rahnabasheer9211 Місяць тому

    Number pls