കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

Поділитися
Вставка
  • Опубліковано 13 сер 2023
  • എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു; കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം 6 പേരെയാണ് സസ്പെൻഡ് ചെയ്തത്; സംഭവത്തിൽ കോളേജ് ആഭ്യന്തര സമിതി അന്വേഷണം തുടങ്ങി
    Kochi | Maharajas college | Suspension | Students | Teacher
    #differentlyabledperson #maarajascollege #students #kochi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 3,8 тис.

  • @nafsalc5181
    @nafsalc5181 10 місяців тому +12248

    ഇതുപോലെ യുള്ള വൃത്തികെട്ട ജന്മങ്ങൾ കേരള ജനതക്ക് തന്നെ അപമാനം പാവം മാഷ്❤

    • @ajia3190
      @ajia3190 10 місяців тому +35

      💯💯

    • @user-tjk8td7hw9b
      @user-tjk8td7hw9b 10 місяців тому +63

      Satyam.. Karanm theerth kodukanm..

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 10 місяців тому +12

      Athe

    • @shifachippz
      @shifachippz 10 місяців тому +36

      Sathyam evarokke anallo keralathinte pudhiya thalamura🥸

    • @savithageorge1238
      @savithageorge1238 10 місяців тому +51

      ഇവരൊന്നും ഒരു കാലത്തു രക്ഷപെടില്ല

  • @sujithneelu7374
    @sujithneelu7374 10 місяців тому +12207

    ഇങ്ങനെയുള്ള മരവാഴകൾ പഠിച്ച് സമൂഹത്തിൽ ഇറങ്ങിയിട്ടും വലിയ കാര്യമൊന്നുമില്ല

    • @XD123kkk
      @XD123kkk 10 місяців тому +119

      Ivattakal Padhichittu vallya karyam onnum illaaaa..... Pavam adyapakan 😢..... Daivamee ingane oru vidhi arkkum varathe pokatteee. ..

    • @sitharasasidharan5560
      @sitharasasidharan5560 10 місяців тому +45

      Kashtam engane adhapadhich poyallo

    • @Azaad_1
      @Azaad_1 10 місяців тому +20

      correct

    • @dreamcatcher2288
      @dreamcatcher2288 10 місяців тому +41

      നൂറു ശതമാനവും യോജിക്കുന്നു👌

    • @jahfarpappu9081
      @jahfarpappu9081 10 місяців тому +11

      സത്യം

  • @reshmaachu7182
    @reshmaachu7182 10 місяців тому +531

    ആ സാറിന്റെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ ഇവർ ആരും ഒരു മേഖലയിലും ഗതി പിടിക്കൂല 🥺😡

  • @shamlashameer556
    @shamlashameer556 10 місяців тому +190

    കാഴ്ചയില്ലാത്ത അദ്ദേഹം ഈ നിലയിൽ എത്തിയല്ലോ.. അവരുടെ ശാപം കിട്ടിയാൽ വിദ്യാർത്ഥികൾ എന്ത് കഴിവുണ്ടെലും എവിടെയും എത്താതെ പോവും. എല്ലാകുട്ടികൾക്കും ബഹുമാനിക്കാൻ ഉള്ള കഴിവും മറ്റുള്ളവരോട് ദയയും ഉണ്ടാവട്ടെ 😢

  • @rajeshcp5097
    @rajeshcp5097 10 місяців тому +5680

    ഏറ്റവും വീശിഷ്ടപ്പെട്ട സ്വാതന്ത്ര്യം ഗുരുത്വമാണ്. കാഴ്ച പരിമിതിയിൽ ഇത്രയും ഉയരത്തിൽ എത്താൻ സാധിച്ച പ്രിയ ഗുരുവേ എല്ലാവർക്കും വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.

    • @sreekumarl2048
      @sreekumarl2048 10 місяців тому +54

      ഞങ്ങൾ അങ്ങയോടു മാപ്പ്.

    • @okey1317
      @okey1317 10 місяців тому +16

      It's a job. Allathe വിശിഷ്ട ഒന്നും അല്ല

    • @vinodinigopinathsasimohan4891
      @vinodinigopinathsasimohan4891 10 місяців тому +35

      Guruvine ninikkunathu...
      Jeevathathil Kalam athinnu thuruchadi kittum. Theercha.!

    • @akhilanair9290
      @akhilanair9290 10 місяців тому

      ​@@okey1317job vishishtam ennalla paranjath... Guruthvam vishishtamaanu ennanu.. Job thanneyanu.. Ennu karuthi saadhaarana avail cheyunna service pole mathram adhyapakane vidhyarthi kandal enthundakum enathanu aa videoyil kandath

    • @harikrishnant5934
      @harikrishnant5934 10 місяців тому +1

      @@okey1317 Guruthwam ennathu polum manassilaakatha thanokke... Thanikku kanninu Kaazcha undennu maathram... Dayaneeyam... Ithaanu Saacharatha.. Phooo...

  • @afarswalih5826
    @afarswalih5826 10 місяців тому +2623

    ഒരു വിദ്യാർത്ഥി കാരണം ഒരു അധ്യാപകൻ വിഷമിച്ചിട്ടുണ്ടെങ്കിൽ... ജീവിതത്തിൽ ഒരിക്കലും അവർക്ക് ഉയർച്ച ഉണ്ടാവില്ല... അത് സത്യമാണ് ...

    • @gzzg7314
      @gzzg7314 10 місяців тому +43

      അതിന് അധ്യാപകൻ ആര്...ഏതൊരു തൊഴിലുംപോലെ പണിയടുത്ത് ശബളം മേടികുന്നു..കൂടുതൽ ഡെക്കറേഷൻ വേണ്ട..

    • @aswins.p7155
      @aswins.p7155 10 місяців тому

      ​@@gzzg7314ah best 😂

    • @nixon_vj6ye
      @nixon_vj6ye 10 місяців тому

      ​@@gzzg7314etho thozhilu pole alla avr ille ithe pole ezhuthan okke pattuo bro

    • @user-cx8yg4wj1y
      @user-cx8yg4wj1y 10 місяців тому

      ​@@gzzg7314education nte kurav nannayittund ennu manasilayi

    • @helanasany8186
      @helanasany8186 10 місяців тому

      ​@@gzzg7314neeyum athil oralayirikkum nallath parenju thanna aare vedenipichalum pidich thazha erekum daivam

  • @jijiclenson9538
    @jijiclenson9538 10 місяців тому +17

    എന്നെയും പഠിപ്പിച്ച സർ നന്നായി ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപകൻ. ഞാനും പഠിച്ചത് ഒരു ഗവണ്മെന്റ് കോളേജിൽ ആണ്. കറക്റ്റ് സമയത്തു ക്ലാസ്സിൽ എത്തി പഠിപ്പിക്കുന്ന നല്ല ഒരു അദ്ധ്യാപകൻ. പഠിപ്പിക്കുന്ന ഭഗത്തെ നോട്സ് കറക്റ്റ് ആയി തെരുന്ന നല്ല ഒരു അദ്ധ്യാപകൻ

  • @nikijarose6549
    @nikijarose6549 10 місяців тому +2

    Priyeesh sir.. Njangalute priyapetta adhyapakaril oralanu🌹2015 il best government employee ayi select cheyithu, BA, MA RANK vangiyanu maharajasile ninnu padichirangiyth... Eppol doctratum neti🌹sirinte vidhyardhini yanu ennu eppozhum abimanathode parayan kazhiyum.. Keralathile thanne blind ayirunnu oreyoru college chairman❤hat off sir.. Your great teacher /person🌹sir ne nindhicha students avar orikkalum maharajasinu chernnavaralla🙏ethinu ee samoohathinu polum chernnavaralla, avark vendi sirinod njagal mapp chodhikkunnu🙏

  • @user-ye1rl3cf3y
    @user-ye1rl3cf3y 10 місяців тому +4367

    സംസ്ക്കാരം ഇല്ലാത്ത വർഗ്ഗങ്ങൾ
    മാതാ പിതാ ഗുരു ദൈവം,ഇത് കുട്ടികൾ മറക്കുന്നു.

    • @radhikasunil9280
      @radhikasunil9280 10 місяців тому +11

      yes...

    • @muhammadazhar2481
      @muhammadazhar2481 10 місяців тому +70

      _"മാതാ പിതാ ഗുരു ദൈവം" എന്നൊന്നും ഇല്ല, ബഹുമാനം അർഹിക്കുന്നവരെ ബഹുമാനിക്കുക അതാരായാലും ശരി, അത്ര മാത്രം. ആരെയും അവരുടെ അവസ്ഥ മുൻനിർത്തി പരിഹസിക്കാതിരിക്കുക..._

    • @soundofnature1359
      @soundofnature1359 10 місяців тому +27

      Onnu poyedooo undaa , between aa blind aayit ulaa teacher apamaanichath it's really bad but athindey eddayil koodey teacher deivam aakandaa 😂😂

    • @atoz9877
      @atoz9877 10 місяців тому +2

      Sathyam

    • @sarath6507
      @sarath6507 10 місяців тому +17

      ​@@soundofnature1359enthe mwonu,,teacherinu deivathinekkalum mukalil thanne aanu sthaanam.
      Athukondanu angane parayunnath.
      Maatha pithaa guru deivam.

  • @JJ-1010
    @JJ-1010 10 місяців тому +2648

    Suspend ചെയ്തത് മോശം ആയി പോയി! നിലവിലെ certificate ഉം വലിച്ച് കീറി, ഇനി ലോകത്ത് ഒരിടത്തും പഠിക്കാൻ പറ്റാത്ത രീതിയിൽ ആക്കി വിടണം!

    • @binuvarghese9482
      @binuvarghese9482 10 місяців тому +39

      Yes 👍

    • @Naseera12144
      @Naseera12144 10 місяців тому +20

      Athey

    • @johnsonjayaraj9446
      @johnsonjayaraj9446 10 місяців тому +9

      👍👍👍

    • @sherlyjoy4771
      @sherlyjoy4771 10 місяців тому +9

      Yes 👍👍

    • @ootyjoseseban
      @ootyjoseseban 10 місяців тому +40

      കാഴ്ചയുള്ള സാറിന്റെ ക്ലാസിൽ ഇതിനപ്പുറം ഞാൻ കാണിച്ചിട്ടുണ്ട്. ഒന്ന് പോടാപ്പാ.
      എന്നാലും ഒരു അന്ധനെ അപമാനിച്ചത് തെറ്റ്.
      ഇത് മാപ്പ് എഴുതി മേടിച്ചാൽ തീരാവുന്ന കുറ്റമേ ഉള്ളു.

  • @bobasalwin6312
    @bobasalwin6312 10 місяців тому +8

    പരിമിതിയുള്ളവരുടെ ഹൃദയം വേദനിപ്പിക്കരുതേ... 🙏🙏🙏

  • @vimalkumar-ps9vo
    @vimalkumar-ps9vo 10 місяців тому +3

    കണ്ണുള്ളവന് അതിന്റെ വില മനസിലാവില്ല എന്ന് പറയുന്നത് എത്ര ശരിയാണ് ദൈവത്തിനു നന്ദി 🙏🏻 അദ്ദേഹത്തിന് നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @akshayachu-nb9bi
    @akshayachu-nb9bi 10 місяців тому +1875

    ഞാനും ഒരു വിദ്യാർത്ഥിയാണ്, ഗുരുനിന്ദയെക്കാൾ ഹീനമായ മറ്റൊരു പ്രവർത്തി ഇല്ല, അതിന്റെ ഫലം ഭാവിയിൽ അനുഭവിക്കും.😢

    • @owl_vibez
      @owl_vibez 10 місяців тому +17

      അതെ. Njanum ഒരു വിദ്യാർത്ഥിനിയാണ്. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്.😢😢😢

    • @cautionB0SS
      @cautionB0SS 10 місяців тому +4

      Theercha
      Guvuvinte Manas vedanichal athinte parimitha balam kaduthathavum
      Divam und kanunmund

    • @warrior-ql1wp
      @warrior-ql1wp 10 місяців тому +2

      Olkka aan

    • @Rockstar....
      @Rockstar.... 10 місяців тому +18

      എല്ലാ ഗുരു നല്ലവർ അല്ല എന്നും ഓർക്കണം.കാരണം ഇന്നത്തെ കാലത്ത് ചിലർ അങ്ങനെയും ഉണ്ട്..but ഇത് വളരെ മോശം ആണ് ചെയ്തത്....ഇതിൽ aa കുട്ടികൾ അനുഭവിക്കും

    • @riyassalim123
      @riyassalim123 10 місяців тому +1

      ​@@cautionB0SS70% teachersum verum naarikal anu.. Kannilchora illatha egoyum veetile frustrationum kuttikalod theerkkunnavar

  • @sanoopnair8029
    @sanoopnair8029 10 місяців тому +1431

    പാവം മാഷ് 😢. പഠിക്കുമ്പോ കുറച്ചു കുസൃതി എല്ലാം ഉണ്ടായിരുന്നു. പക്ഷെ ഗുരുനാഥൻ മാരെ ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. ശക്തമായ നടപടി വേണം

    • @funwithcomputer5279
      @funwithcomputer5279 10 місяців тому +9

      Aa but oru teacher polum insult cheyatha kutti indakilla😂

    • @Whitefang26192
      @Whitefang26192 10 місяців тому

      Kannil chorayillatha college kumaranmarum kumarikalum, Enganeyum undallo manushyar🤡🤮👹👿

    • @anagha1236
      @anagha1236 10 місяців тому

      ​@@funwithcomputer5279avar Kali akubam enik okke chiri annu varuka 😂

    • @dhibusmart2165
      @dhibusmart2165 10 місяців тому +3

      Punishment student s

    • @Richard_Ramirez_
      @Richard_Ramirez_ 10 місяців тому

      @@funwithcomputer5279njn ind

  • @jomoltansha
    @jomoltansha 10 місяців тому +39

    മാതാപിതാക്കൾ തന്നെയാണ് ഇപ്പോഴുള്ള കുട്ടികളെ ഇല്ലാതാക്കുന്നത് കാരണം തെറ്റ് കണ്ടാൽ പറഞ്ഞു തിരുത്തി കൊടുക്കുന്നതിനു പകരം അവർക്ക് ഒപ്പം നിന്ന് സപ്പോർട്ട് ചെയ്യുക ആണ് ചെയ്യുന്നത്.മറ്റുള്ളവരെ അപമാനിക്കുകയും . കുറ്റങ്ങളും കുറവുകളും പറയുന്നവർ ധാരാളം ഉണ്ട്. ചില കുട്ടികളെ ആണെങ്കിൽ മാതാപിതാക്കൾ ഉപദേശിച്ചാൽ പോലും നേരെ ആകില്ല.

    • @nazeerk3556
      @nazeerk3556 10 місяців тому +2

      സത്യാവസ്ഥ ആരും അറിഞ്ഞില്ലേ 🤔

    • @faabfaabu
      @faabfaabu 10 місяців тому

      ​@@nazeerk3556endha sathyavastha

  • @aswathym.s8066
    @aswathym.s8066 10 місяців тому +4

    വീഡിയോ എടുത്ത വിദ്യാർത്ഥി 🙏. താങ്കൾക്ക് എന്നും നല്ലത് വരട്ടേ.

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 10 місяців тому +488

    എത്ര കഷ്ടപ്പെട്ട് ആണ് അദ്ദേഹം ഇവിടം വരെ എത്തിയത്.എന്നിട്ടുംവിവര ദോഷികൾ കാണിക്കുന്നത് കണ്ടില്ലേ.

  • @bijuchandran5699
    @bijuchandran5699 10 місяців тому +2292

    കേരള സമൂഹം എത്ര അധപദിച്ചെന്ന് ഇതിൽ നിന്നും വ്യക്തമാകുന്ന.പ്രഭുത്ത കേരളം എന്ന്.....

    • @anuminhaz7261
      @anuminhaz7261 10 місяців тому +22

      vallatum parayalle,paranjal nammaleyokke sadacharakkarum,nanmamarangalum okke aakki mattum.

    • @jithus6592
      @jithus6592 10 місяців тому

      ​@@anuminhaz7261Athintidayil sadhacharathe vellapooshanda

    • @albertbornagain1729
      @albertbornagain1729 10 місяців тому +15

      കേരളം മാത്രമല്ല 🙄ലോകം തന്നെ അതാമ്പതിച്ചു 🔥🔥🔥🔥🔥എല്ലാം കത്തും

    • @appuz8492
      @appuz8492 10 місяців тому +6

      Keralam enn mathram ang parayanda..all india levelil idhepole kore avanmar und..

    • @sujeer8071
      @sujeer8071 10 місяців тому +7

      എന്തിനാ കേരളത്തെ കുറ്റം പറയുന്നത് ഒരു വെക്തി ചെയുന്ന കുറ്റം ആ വ്യക്തിക്ക് അവകാശ പെട്ടതാണ് അതിന്റെ ശിക്ഷയും 😒

  • @copyright16
    @copyright16 10 місяців тому +13

    Seen the comment box, humanity still exists..😌

  • @ammuraj8229
    @ammuraj8229 10 місяців тому +3

    Suspension is not correct, dismissal is correct , dismiss that useless fellows, sir u are a very good fighter with life, keep going

  • @thestubbornbull
    @thestubbornbull 10 місяців тому +971

    ഇവറ്റകൾ ഒന്നും പഠിച്ച് ഇറങ്ങിയിട്ട് സമൂഹത്തിന് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ല.

    • @sistershut6436
      @sistershut6436 10 місяців тому +2

      Yes

    • @seemanthinirk9745
      @seemanthinirk9745 10 місяців тому +4

      Correct

    • @JAZIRCH
      @JAZIRCH 10 місяців тому

      Oru karyathe mathram vechu ivare vilayiratharurth ineem avark orupad nallath cheyanula avasaram ind

  • @travelareality942
    @travelareality942 10 місяців тому +779

    ഇതു പോലേ വൃത്തികെട്ട കുട്ടികൾ മഹാരാജാസിൽ ഉണ്ടായിട്ടില്ല😢😢😢😢 പാവം അധ്യാപകൻ❤❤😢

    • @visakhc6810
      @visakhc6810 10 місяців тому +49

      പഴയ കാലം അറിയില്ല, ഈ ദിവസങ്ങളിൽ പ്രത്യേകിച്ച് വൈകിട്ട് സമയം IMA gate സൈഡിൽ കുറച്ച് സമയം നിന്നാൽ മതി, ചില വിദ്യാർഥികളുടെ ഒരു തരം സ്വഭാവം കാണാം.
      ഈ പ്രായത്തിൽ കുറച്ച് കുസൃതി ഒക്കെ വേണം, പക്ഷേ അതിന് അപ്പുറം ആയാൽ ഒരു തരം മാനസ്സിക വികല രോഗം ആയി മാറും
      അധ്യാപകനോട് ഇങ്ങനെ എങ്കിൽ ഒരു നിയന്ത്രണവും ഇല്ലാത്ത ക്ലാസിനു പുറത്തു കാണിക്കുക എന്താകും 😢

    • @vishnukajay8287
      @vishnukajay8287 10 місяців тому +2

      ഓഓഓഓഓഓ

    • @aniani-ou3rn
      @aniani-ou3rn 10 місяців тому +3

      .,yes...

    • @mychoice-vk7697
      @mychoice-vk7697 10 місяців тому +1

      KSU alle

    • @SaajuBaalu
      @SaajuBaalu 10 місяців тому +16

      😂😂😂 Chirippichu kollallae , Ella kalathum Maharajasil alavalathikal undakarundu, athippo ethu College nokkiyalun kaanum anganae kurae peru, Maharajasil ippo adhikavum anganae aanu!

  • @manjugr7246
    @manjugr7246 10 місяців тому +7

    സാറിനെ സഹായിക്കാൻ ഓടിച്ചെന്ന കുട്ടി. 👍🏻👍🏻👍🏻അടുത്തിരുന്ന കുട്ടികൾ മൈൻഡ് ചെയ്യുന്നില്ല.

  • @rineesh479
    @rineesh479 10 місяців тому +1

    ഇതു ചെയ്ത നിങ്ങളൊന്നും ഒരിക്കലും ഗതി പിടിക്കില്ല മക്കളെ നിങ്ങളെയും ഇതേപോലെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു അച്ഛനും അമ്മയ്ക്കും ഇതേപോലെ കൊടുക്കുമോ ഗുരുദക്ഷിണ 😢 ( ആ സാറിനെ വിടവരെ എത്തിച്ച അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് ❤ 😊)

  • @theenlightened5811
    @theenlightened5811 10 місяців тому +1239

    25 വർഷം ആയിട്ടു ഞാൻ ഒരു അദ്ധ്യാപകൻ ആണ്.ഒരു കാര്യം എനിക്ക് ബോധ്യം വന്നിട്ടുള്ളത് ഗുരുക്കളുടെ അനുഗ്രഹം നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ അത്യന്താപേഷിതം ആണ്.

    • @Vishnusajeev110
      @Vishnusajeev110 10 місяців тому +25

      എന്തോന്ന് അനുഗ്രഹം. അവനവൻ പഠിച്ചാൽ അവനനവന് ഗുണം ചെയ്യും. കൊട്ടക്കണക്കിന് അനുഗ്രഹം വാങ്ങിയാൽ അംബാനി ആവുമോ

    • @pk25-------
      @pk25------- 10 місяців тому +5

      Subject പഠിപ്പിക്കുന്ന ടീച്ചർ ഗുരു അല്ല

    • @jayarajnair
      @jayarajnair 10 місяців тому +10

      ​@@Vishnusajeev110Padichalum gathi pidikkathavnmar unde .
      Orupadu .
      Avarode chodichal paranju tarum.

    • @peaceforeveryone967
      @peaceforeveryone967 10 місяців тому

      സത്യം.

    • @beena2266
      @beena2266 10 місяців тому +7

      ശരിയാണ് സർ... ഗുരു നിന്ദ കാണിച്ച പല മിടുക്കരും ഇന്ന് ആരുമല്ലാതാകുന്ന അവസ്ഥ കണ്ടിട്ടുണ്ട്..

  • @sreevidyanarayanan1564
    @sreevidyanarayanan1564 10 місяців тому +185

    കാഴ്ച പരിമിതി ഉണ്ടായിട്ടും ഇത്ര ഉയരത്തിൽ എത്തിയ ഗുരുവിന് ❤ മാത്രം

  • @kani1111.
    @kani1111. 10 місяців тому +1

    നല്ല കാര്യം ...നടപടി സ്വാകരിക്കാണം.. ഗുരുത്വം ഇല്ലാത്ത...ജന്മങ്ങൾ...

  • @merriem6155
    @merriem6155 10 місяців тому +39

    What these students don't realize is, all of us human beings are one accident or mishap away from such a circumstance ourselves. How can you go through life and not learn humility and kindness. How can they not have respect and compassion for a fellow being? Absolutely appalling.

    • @NitinMathewGeorge
      @NitinMathewGeorge 10 місяців тому +2

      Students dont realize it. Their intentions might not have been this grave but unfortunately it happened to hurt everybody. the after effect of things going beyond 4 walls! They should have keep the noise or excitement lower publishing it outside is the first grave mistake i feel!

  • @kannans5173
    @kannans5173 10 місяців тому +58

    അദ്ദേഹം അവിടെ വരെ എത്താൻ എടുത്ത എഫ്ഫർട് അതിനൊരു സല്യൂട്ട് സർ ❤️👏👏

  • @nihadekr5281
    @nihadekr5281 10 місяців тому +926

    തവനൂർ കോളേജിൽ sociology dഡിപ്പാർട്മെന്റിൽ ഇത് പോലൊരു മാഷുണ്ട്. അവരോട് കുട്ടികൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും 👍.

    • @syampsd8191
      @syampsd8191 10 місяців тому +5

    • @sanjay99346
      @sanjay99346 10 місяців тому +95

      അതിനു കാരണം ഉണ്ട് ബ്രോ. തവനൂർ മലപ്പുറം ആണ്...അവിടെ അംഗപരിമിതരായ വിദ്യാർഥികളോടും അധ്യാപകരോടും മറ്റുള്ളവർ കാണിക്കുന്ന സ്നേഹവും ബഹുമാനവും ❤...വേറെ ഒരു ജില്ലയിലും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. വീൽ ചെയറിൽ വരുന്ന സുബൈദ എന്നൊരു ക്ലാസ്മേറ്റ് എനിക്ക് ഉണ്ടായിരുന്നു. അവളെ തള്ളിക്കൊണ്ട് വരുന്നത് കൂട്ടുകാരി ശ്രീലക്ഷ്മിയും .ബാത്ത്റൂമിൽ പോകാൻ പോലും സുബൈദയെ വീൽ ചെയറിൽ തള്ളിക്കൊണ്ട് പോകാൻ കൂട്ടുകാരുടെ മത്സരം ആയിരുന്നു.അത്രയ്ക്കുണ്ട് മലപ്പുറം പിള്ളേരുടെ സ്നേഹം. ഞാനിപ്പോ ആ നാട്ടിൽ നിന്ന് മാറി...അതൊക്കെ ഒരു നല്ല കാലം😢

    • @shameemsha6435
      @shameemsha6435 10 місяців тому +28

      ​@sanjaysoman9924 സത്യമാണ് ഞാനും കാഴ്ച്ച പരിമിതി നേരിടുന്ന ഒരു മലപ്പുറത്തുകാരനാണ് പഠനകാലത്ത് കൂട്ടുകാരിൽ നിന്നും ഇവിടെ നിന്ന് എനിക്ക് കിട്ടിയ സ്നേഹത്തിന് കയ്യും കണക്കും ഇല്ല വാക്കുകളിൽ ഒതുക്കാൻ പറ്റാത്തതാണ് ആ നല്ലകാലം

    • @sruthyvisak1236
      @sruthyvisak1236 10 місяців тому +8

      KMGVHSS Thavanur🥳🥳

    • @Entertainer284
      @Entertainer284 10 місяців тому +5

      മലപ്പുറം ❤

  • @meltreetarozario422
    @meltreetarozario422 10 місяців тому +1

    Valare nannaayi ingane sikshikkanam ini ithu aavarthikaruthu oru vidhyarthikalum

  • @myartworld148
    @myartworld148 10 місяців тому

    വളരെ നല്ല കാര്യം 🌹🌹🌹👍🏻👍🏻

  • @sherin3896
    @sherin3896 10 місяців тому +127

    എങ്ങനെ തോന്നുന്നു പിള്ളാർക്ക് ഇങ്ങനെ 😢

    • @aluthomas8307
      @aluthomas8307 10 місяців тому +1

      Athum penkuttikal evalumarokke alle nalethe ammamar kashtam

    • @leo-1222
      @leo-1222 10 місяців тому

      @@aluthomas8307 ingane parayalle. Inganathe oro vaakkukal aanu ee aankuttikalkk avar cheyunna thettinte aazham manasilakathe pokunnath. Ee aankuttikal alle naalathe achanmaar. Avar cheytha thettinu penkuttikal cheythathinekkal enthelum koravondo? Randu koottarum oru thettalle cheythath.

  • @pmlgrand
    @pmlgrand 10 місяців тому +71

    മനസ്സ് ഒരുപാട് വേദനിച്ചു ഇത് കേട്ടപ്പോൾ ..ആ പാവത്തെ കളിയാക്കിയ എല്ലാത്തിനേം പുറത്തു ആക്കുക

  • @manubmanub7508
    @manubmanub7508 10 місяців тому

    ഈ വീഡിയോ എടുത്ത് പുറത്തുവിട്ട ആ ഒരു നല്ലമനസിന്. സല്യൂട്ട്

  • @alexpinhero8371
    @alexpinhero8371 10 місяців тому +8

    Before we stone them, remember we all have done such strange things during our college time not knowing what we are doing.. looking back I always wonder why I did that, so when I realised that mistake I prayed for them and still do... There comes a time they too will realise this ... forgive

  • @delightstories9538
    @delightstories9538 10 місяців тому +116

    ഇത് വലിയ ക്രൂരത ആയി പോയി.. ഒരാളെയും സഹായിക്കാൻ പറ്റിയില്ല എങ്കിലും കളിയാക്കരുത്.... നാളെ ആർക്കാ ഈ അവസ്ഥ വരുന്നത് എന്ന് അറിയില്ല.,... സമൂഹത്തിന് മാതൃക ആവേണ്ടവർ ആണ് നിങ്ങൾ ഓരോത്തരും..... ആ സാറിനും കുടുംബത്തിനും എത്ര സങ്കടം ആയി കാണും....

  • @littlemathu3611
    @littlemathu3611 10 місяців тому +279

    കോട്ടയം govt.കോളേജിൽ ഞങ്ങൾക്കും കാഴ്ച പരിമിതി ഉള്ള അദ്ധ്യാപകൻ ഉണ്ടായിരുന്നു .. ഞങ്ങുടെ കൈപിടിച്ചാണ് sir ഡിപ്പാപാർട്മെന്റിൽ നിന്നും ക്ലാസ്സിലേക്ക് വരാറ് ... ഞങ്ങൾ ഓരോ വിദ്യാർഥികൾക്കും അദ്ദേഹത്തെ ഒരുപാട് സ്നേഹം ആയിരുന്നു .. ഞങ്ങൾ ഓരോ വിദ്യാർഥികളുടെയും ശബ്ദം അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു ... അതൊക്കെ ഓർക്കുമ്പോൾ ഞങ്ങൾ വിദ്യാർദ്ധികൾ എത്ര ബഹുമാനവും ഗുരു സ്നേഹവും ഉള്ളവരായിരുന്നു എന്നു മനസിലാക്കുന്നു. ഈ കുട്ടികളുടെ വാർത്ത കണ്ടപ്പോൾ ഇവരോട് ദേഷ്യം തോന്നുന്നു

  • @shidakammu4109
    @shidakammu4109 10 місяців тому +3

    എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ മൂല്യം? So shameful ..that too from a reputed institution.😢

  • @vishnukvishnuk4908
    @vishnukvishnuk4908 10 місяців тому

    മക്കളെ വളർത്തി വിടുമ്പോൾ.... സംസ്ക്കാരം എന്നൊന്നു.. പഠിപ്പിച്ചു വിടുക.... നിയൊക്കെ കണ്ണില്ലാതെ... ഉള്ള അവസ്ഥ യിൽ നിന്നെ യൊക്കെ കാണാൻ god അവസരം തരും 🙏

  • @HuskyElaine
    @HuskyElaine 10 місяців тому +537

    ശപിക്കപ്പെട്ടവർ. പ്രകൃതിയുടെ സൃഷ്ടിയെ പരിഹസിച്ചവർ. വളരെ നികൃഷ്ടം ആയിപ്പോയി.

    • @lambdaplex
      @lambdaplex 10 місяців тому

      manushyante srishti anekil parihasikamo?

  • @devils4803
    @devils4803 10 місяців тому +1785

    ഇവന്മാരും ഇവളുമാരും ഒന്നും ഒരിക്കലും നന്നാവില്ല 😬😬

    • @aniani-ou3rn
      @aniani-ou3rn 10 місяців тому +7

      @@ThunderBird-wr8tv ...shariyaan...

    • @sheenabiju3068
      @sheenabiju3068 10 місяців тому +41

      ​@@ThunderBird-wr8tvഅവിടെ പാന്റും ഇട്ടോണ്ട് നിൽക്കുന്നയ ആണ് അല്ലെ

    • @kishorbalachandran3050
      @kishorbalachandran3050 10 місяців тому +5

      @@ThunderBird-wr8tv student aan ennan enik manassilayath

    • @ra_j19
      @ra_j19 10 місяців тому +6

      കമ്മ്യൂണിസം കുട്ടികളിലെ മൂല്യങ്ങൾ നശിപ്പിച്ചോ?

    • @aradhanab3082
      @aradhanab3082 10 місяців тому +11

      ​@@ThunderBird-wr8tvadyam poyi kannu evidelum kanikku avide paantum shirtum ettondu oruthan nippond avan pennaano 😂

  • @mrtransporter8014
    @mrtransporter8014 10 місяців тому

    പ്രിയ ഗുരുവേ അവർക്കുവേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ♥️

  • @nithinv48
    @nithinv48 10 місяців тому +1

    Absolutely loved your thumbnail 😂keep goin😂

  • @remyan9611
    @remyan9611 10 місяців тому +544

    ഇത് കണ്ടപ്പോ ഒരു വിഷമം... ഇന്നത്തെ ജനറേഷൻ ഇത്രക്ക് അധഃപതിച്ചു പോയല്ലോ... കഷ്ടം.

    • @sandhyan.k153
      @sandhyan.k153 10 місяців тому

      Muzhuvan generation ne yum kuttapeduthalle..... athil kurach per matramaa evil minded hooligans

    • @DREAMWORLD123
      @DREAMWORLD123 10 місяців тому +21

      It's not problem of a generation...it is that student's mistake and that has nothing to do with entire generation

    • @asteljoy9716
      @asteljoy9716 10 місяців тому +9

      അത് ശരിയാ. പഴയ ജനറേഷൻ ന് college ൽ പഠിക്കുമ്പോൾ teachers നോട്‌ ഒടുക്കത്തെ റെസ്‌പെക്ട് ആയിരുന്നല്ലോ

    • @xxahid
      @xxahid 10 місяців тому +2

      @@asteljoy9716 Pinneeee....

    • @bmerlinrose6624
      @bmerlinrose6624 10 місяців тому

      Ellavarum orupole alla ketto

  • @rinshinarasheed9782
    @rinshinarasheed9782 10 місяців тому +117

    അപമാനിച്ചത് മാത്രമല്ല., അഭിമാനപൂർവം അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അവരുടെ നിലവാരം എത്ര താഴ്ന്നു പോയി എന്നോർക്കുമ്പോൾ ഇന്നത്തെ സമൂഹത്തിൻ്റെ ഭീകരമായ ഒരു ചിത്രം തന്നെയാണിത്...😢

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 10 місяців тому +1

      athu karyamayi athu kondalle avarude ee bahumanamillatha swabhavam veliyil arinjathu

    • @akashj8322
      @akashj8322 10 місяців тому

      athe

  • @ayshanazim4728
    @ayshanazim4728 10 місяців тому +1

    Ende schoolil undayirunna sirne 10 yrd kazhinj njn hsptlil vecchu kandu enikk orupaad sandhoshamay സംസാരിച്ചു sirne enne manassilayo enn ariyilla sirum samsaricchu 😢 adhum enikk 10 aam class vare aa sir enne padippichit polum illa
    Endho enikk sir teachersne okke kanumbo oru vallatha sandhoshaman
    Sathyam paranjal orupaad teachersne miss cheyyunnu kananam enn orupaad aagrahikkunnum und 😢

  • @harithamolk.thankachan5443
    @harithamolk.thankachan5443 10 місяців тому

    പെൺകുട്ടികളെയും വീഡിയോയിൽ കാണിച്ചത് വളരെ നന്നായി.. സമത്വം അത് വേണം

  • @dileepdivakaran9147
    @dileepdivakaran9147 10 місяців тому +91

    നല്ല സംസ്കാരം....

  • @sinupradeep4053
    @sinupradeep4053 10 місяців тому +88

    പാവം sir.😢.. ഇതിനെയൊക്കെ സസ്‌പെൻഡ് അല്ല ചെയ്യണ്ടേ.. ഇനി പഠിപ്പിക്കുവേ ചെയ്യരുത് 🙏🏻

  • @nuhmanshibili4545
    @nuhmanshibili4545 10 місяців тому +1

    ഇങ്ങനെയുള്ള മരവാഴകൾ പഠിച്ചിറങ്ങിയിട്ട് വല്ല കാര്യമുണ്ടോ. ഒരു കാര്യവുമില്ല!

  • @labeebkamil.k6727
    @labeebkamil.k6727 10 місяців тому

    പുതിയ തലമുറ ചിന്ദിക്കുന്ന തലമുറ അഴിഞ്ഞാട്ടത്തിനും ആഭാസത്തരത്തിനും സ്വാതന്ത്രം എന്ന രീതിയിലേക്ക് പരിഭവനം ചെയ്‌തും എല്ലാം അറിവുള്ളവരാണ് ഞങ്ങൾ എന്ന ദാർഷ്ട്ട്യത്തോടെയുള്ള ഈ ജീവിതം സമത്ത സുന്ദര കേരളമാണ് വിഭാവനം ചെയ്യുന്നത്....🚶🚶🚶🚶
    എന്നിരുന്നാലും പുരോഗമന വാദികളും പ്രതിക്രിയ വാദികളുടെയും അഹോരാത്ര പരിശ്രമം കാരണം സമൂഹം ബഹുമാനത്തോടെയും സ്നേഹത്തോടെയും കണ്ടിരുന്ന പെൺകുട്ടികൾ ഏറ്റവും നല്ല രീതിയിൽ തരം താവാൻ കഴിഞ്ഞു എന്നുള്ളതാണ് ലാബേഛമായ നേട്ടം എന്ന് വിസ്മരിക്കാൻ ആവില്ല 👀👀

  • @TheAchu1234
    @TheAchu1234 10 місяців тому +232

    Cancel the admissions of these......Never give them a chance to study at college more.

    • @saranyapushkaran6788
      @saranyapushkaran6788 10 місяців тому +9

      Correct✅

    • @nishanam945
      @nishanam945 10 місяців тому +6

      Atha vendath

    • @funmake3271
      @funmake3271 10 місяців тому +1

      Kolakuttam onnum cheythitillallo

    • @crtecchandhu5074
      @crtecchandhu5074 10 місяців тому

      കറക്റ്റ്

    • @maluzz8664
      @maluzz8664 10 місяців тому +14

      ​@@funmake3271 thante koode ulla aaleyaan ee kuravinte peru paranju kaliyakkunnathenkiloo??

  • @Rajayogi777
    @Rajayogi777 10 місяців тому +32

    കാഴ്ച ഉള്ളവരുടെ കാഴ്ച നഷ്ടമാവാന്‍ ഒരു നിമിഷം മതിയെന്ന് ഓര്‍ത്താൽ നല്ലത്‌ 🙏

  • @user-nn5iv8wv6c
    @user-nn5iv8wv6c 10 місяців тому

    Sir super❤❤❤

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 10 місяців тому

    നല്ല സന്മനസ്സുള്ള ചെറുപ്പക്കാർ കൂടുതലുള്ള ഇക്കാലത്തും ഇതുപോലെ ഉള്ള കീടങ്ങൾ ഉണ്ടോ....

  • @mubashirsaadhi4669
    @mubashirsaadhi4669 10 місяців тому +40

    സൂപ്പർ. നാളത്തേക്കുള്ള സാമൂഹ്യ ദ്രോഹികൾ ഒരു ക്ലാസ്സിൽ... ഇങ്ങനെ ഓരോ കൊളെജിലും ഭാവിയിലേക്കുള്ള വേശ്യകളും.. കള്ള് കുടിയന്മാരും മാതാപിതാക്കളെ വെട്ടാൻ ഇരിക്കുന്നവരും വളരുന്നു..രക്ഷിതാക്കൾ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കണേ.., സുന്ദരമായ ഒരു നാട്ടിൽ, ഗുരു ശാപം കിട്ടിയ, മതിവറോളം കൊലപാതകികളും സാമൂഹ്യ ദ്രോഹികളും പന്തലിക്കട്ടെ..സ്വാതന്ത്ര്യദിനാശംസകൾ..

    • @user-yk7dk6ts7s
      @user-yk7dk6ts7s 10 місяців тому +2

      ഒരിക്കലും കുട്ടികളെ എറണാകുളം മഹാരാജാസ് കോളജിൽ ചേർക്കരുത്...
      പണ്ട് നല്ല ഒരു കോളജ് ആയിരുന്നു...
      ഇപ്പൊ എല്ലാം പോയി...
      മദ്യവും, മയക്ക് മരുന്ന്, പെണ്ണ് പിടിത്തം ഒക്കെ യഥേഷ്ടം നടക്കുന്ന കോളജ്...
      രാത്രി ആയാൽ ഈ കോളേജ് ഇൻ്റെ ഏഴ് അയലത്ത് നടക്കാൻ പറ്റില്ല...
      അത്രേം മോശം കോളേജ്...

  • @abraCdabra-op3z
    @abraCdabra-op3z 10 місяців тому +58

    *മൃഷ്‌ടാന ഭോജനം കഴിച്ചുള്ള കുത്തിക്കഴപ്പ്* . മാഷേ, സമാധാനിക്കാം - കർമ വെയ്റ്റിങ്

  • @qasimikvlm7079
    @qasimikvlm7079 10 місяців тому +1

    ഇങ്ങനെയുള്ള പാഴ് ജന്മങ്ങൾ പഠിച്ച് എവിടെയെങ്കിലും എത്തിയിട്ട് കാര്യമൊന്നുമില്ല. വല്ല കൈ കൂലി ക്കാരയോ, അഴിമതിക്കാരായോ ആയി നാടിനും സമൂഹത്തിനും ഉപകരമില്ലാത്ത വർഗമായി മാറുകേയേ ഉള്ളൂ

  • @user-wj1vl7uz1o
    @user-wj1vl7uz1o 10 місяців тому

    Very very good

  • @pranavenduanil6942
    @pranavenduanil6942 10 місяців тому +239

    ഇവന്മാര് ഇവളുമാരും എന്ത് മനുഷ്യരാണ്..... ഇഷ്ടമില്ലെങ്കിൽ ക്ലാസ്സിൽ പോകണ്ട ചെന്നിരുന്നിട്ട് ഈ പോക്രിത്തരം കാണിക്കുന്ന എന്തിനാ..... ഇവരുടെ വേണ്ടപ്പെട്ടവരാണ് കാഴ്ച്ച പരിമിതി ഉള്ളതെങ്കിലോ....😡😡

    • @XD123kkk
      @XD123kkk 10 місяців тому +13

      Kazhcha... 👀😞 athu arkku venomenkilum nashtapedam.... Oru accident mathy.....

    • @pshitha4622
      @pshitha4622 10 місяців тому +9

      attendance വേണം അതിനനാണ് class ൽ കയറുന്നത്.

    • @asvibes1k656
      @asvibes1k656 10 місяців тому +3

      ​@@pshitha4622അതും വീഡിയോ എടുത്ത് background music vech social media yil post um ..enth സാധനങ്ങൾ 😡😡😡😡

    • @TEMPORARYGOVERNMENTJOBKERALA
      @TEMPORARYGOVERNMENTJOBKERALA 10 місяців тому

      Point

  • @stright.forward007
    @stright.forward007 10 місяців тому +70

    ഈ ക്ലാസിൽ ഇരിക്കുന്ന 70 ശതമാനം പേരും യോഗ്യതയില്ലാത്തവർ ആയിരിക്കും കാരണം ചെറിയ ക്ലാസുകൾ ആയ പത്തും ഏഴും എട്ടും ക്ലാസുകളിൽ പഠിച്ച കുട്ടികൾക്ക് അക്ഷരം പോലും അറിഞ്ഞുകൂടാ സ്കൂളിൽ പോയില്ലെങ്കിലും ജയിപ്പിച്ചു വിട്ടു കൊണ്ടിരിക്കയല്ലേ കേരള സർക്കാർ പണ്ടുകാലത്ത് നടക്കില്ലായിരുന്നു ഇപ്പോൾ സ്കൂളിൽ പോയില്ലെങ്കിലും അക്ഷരം വായിക്കാൻ അറിഞ്ഞുകൂടാ എങ്കിലും പത്താം ക്ലാസിലെ റിസൾട്ട് വരുമ്പോൾ എപ്ലസ് ഒന്നിനും വിവരവും ഇല്ല അക്ഷരജ്ഞാനം ഇല്ല പിന്നീട് ഇവരൊക്കെ ഡോക്ടർ വല്ലതും ആയാൽ പാവം ജനങ്ങളുടെ കാര്യം പോക്ക്

  • @hajamolbinu34
    @hajamolbinu34 10 місяців тому +1

    വല്ലാത്ത വിഷമം ഉണ്ട് .. ഈ പാഴ് ജന്മങ്ങൾ അധ്യാപകനോട് ചെയ്ത് കണ്ടപ്പോൾ .. കോളേജിൽ സസ്പെൻസ് ചെയ്തതോടൊപ്പം ഒരു കോളേജുകളിലേക്കും തുടര്പഠനം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ ആക്കണം... ഈ മരവാഴകൾ പഠിച്ചിട്ട് വല്ല്യ കാര്യം ഒന്നുമില്ലല്ലോ

  • @kuthkolambi
    @kuthkolambi 10 місяців тому +1

    കേരളത്തിൽ പടർന്നു പന്തലിക്കുന്ന യുക്തിവാദ സംസ്കാരമാണ് ഇങ്ങനെയുള്ള ചെയ്തികൾ ചെയ്യാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്നത് .
    പുതു തലമുറ ഒന്നിനും കൊള്ളാത്തവരായി മാറിക്കൊണ്ടിരിക്കുകയാണ്. നവ യുക്തിവാദ ചിന്ത ഉടലെടുക്കുന്നത് കലാലയങ്ങളിലാണ്...ഭാവിയിൽ കലാലയങ്ങളിൽ നിന്നും ഇതുപോലുള്ള പലതും പ്രതീക്ഷിക്കാം ...

  • @aiswaryavinodl9657
    @aiswaryavinodl9657 10 місяців тому +39

    അവരെ വല്ലോം ആണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോള് body shaming ന്നു പറഞ്ഞ് വന്നേനെ ..respect എന്താണ് എന്ന് പഠിക്കണം ആദ്യം .. പാവം sir..

  • @fathimamufeed9860
    @fathimamufeed9860 10 місяців тому +22

    അവർ ഇനി തിരിച്ചു കോളജിൽ വന്നാൽ എന്നും മനസ്സിൽ ഇത്തിരി നന്മയുള്ള വിദ്യാർത്ഥികൾ കൂകി കളിയാക്കി അവരെ നോക്കുക ,അങ്ങനെ എങ്കിലും ഒരു വലിയ പാപം അലിഞ്ഞു തീരട്ടെ

  • @ratheeshkollam1234
    @ratheeshkollam1234 10 місяців тому

    വളരെ നന്നായി

  • @athulkrishna-bu3ss
    @athulkrishna-bu3ss 10 місяців тому +365

    നമ്മൾ എന്തേലും പറഞ്ഞു വന്നാൽ 90s കണ്ണപ്പി എന്ന് വിളിച്ചു വരും ഇപ്പോഴത്തെ ന്യൂജൻസ്....മക്കളെ നല്ലത് വരട്ടെ

    • @AbhijithMA-bv8yl
      @AbhijithMA-bv8yl 10 місяців тому +3

      ​@@Wanderlust......Nineyum 😂

    • @rajeevankm2031
      @rajeevankm2031 10 місяців тому +3

      Ellvrm ivre pole alla

    • @AncestorofTtt
      @AncestorofTtt 10 місяців тому +6

      ആഹാ അമ്മാവൻ എത്തിയല്ലോ...ഒരു കാര്യം പറഞ്ഞോട്ടെ അങ്ങനെ വിളിക്കുന്നവർ ഈ പാവം അധ്യാപകനെ വേദനിപ്പിച്ച കുട്ടികൾ ഒന്നും അല്ല... സദാചാരം പരത്തുന്ന സാമൂഹ്യദ്രോഹികളെ ആണ് അങ്ങനെ വിളിക്കുക... നിനക്ക് ഇതും കൂട്ടികഴക്കാഞ്ഞിട്ടാ

    • @neethub.s726
      @neethub.s726 10 місяців тому +11

      ഇതൊന്നും newgens അല്ല... Dressilum മുഖത്തിലും മാറ്റം വരുത്തിയവർ new gens അല്ല 😂😂ithoke വെറും പാഴുകൾ... ഇവിടെ ആരും ഇതിനു സദാചാരം പറയില്ല

    • @cr7crazyworld117
      @cr7crazyworld117 10 місяців тому

      Ippathe pillerku vivekam illa..
      Cinimayilum net ilum kanunathanu jeevitham ennanu evar darichirikunbath

  • @masterstalks6789
    @masterstalks6789 10 місяців тому +165

    ഗുരുത്വവും അനുസരണയും ഇല്ലാത്തവർ ഒരിക്കലും ജീവിതത്തിൽ വിജയിക്കില്ല മക്കളെ... ❤️❤️❤️

    • @farhafathima2947
      @farhafathima2947 10 місяців тому +1

      Correct

    • @jobindia5219
      @jobindia5219 10 місяців тому

      ഇതിനെ ഒറ്റ reason iey ullu അഹങ്കാരം

    • @minato_sensai
      @minato_sensai 10 місяців тому

      Ano😂😂

  • @firoskhankollamfoodblog6043
    @firoskhankollamfoodblog6043 10 місяців тому

    പൊളിച്ച്

  • @user-vp2iz9yh7q
    @user-vp2iz9yh7q 10 місяців тому

    Njan padikunna samayath njaghalude maths eduthirunna sir cherudayitoru manasika preshnamundayirunnu njaghalku class eduthu thannadinu shesham question thannittu answer cheyyan parayum njaghal answer cheyyunna samayath sir madhilinodum janalinodum samasarikum chirikum pakshe njaghalude schoolil oru kutti polum sirne kaliyakiyittilla ellavarkum ishtayirunnu class okke nannayittu manasilayirunnu kurachu samayam sir aghane nikkum pinnem class edukan thudaghum MIGHSS Pudhuponnani prakash sir innum sir ne orkarund❤

  • @baju-mob-tec6547
    @baju-mob-tec6547 10 місяців тому +22

    ശരിക്കും സങ്കടം വന്നു

  • @jaisnaturehunt1520
    @jaisnaturehunt1520 10 місяців тому +11

    . ഞാൻ കോളേജ് ടൈമിൽ അധ്യാപകരെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു അധ്യാപകൻ മുഖത്ത് നോക്കി ഞാൻ ഗതി പിടിക്കില്ല എന്ന് പറഞ്ഞു. ഇന്ന് വരെ ഞാൻ ഗതി പിടിച്ചിട്ടില്ല. പല ജോലികളും ചെയ്തു, ഒന്നിലും ശോഭിക്കാൻ പറ്റിയിട്ടില്ല. പഠിച്ച ഡിഗ്രീ വെച്ച് നോക്കുമ്പോൾ എങ്ങും എത്തിയില്ല. കൂടെ പഠിച്ചവർ ഒക്കെ നല്ല നിലയിൽ എത്തുകയും ചെയ്തു.

  • @vipinvipin7366
    @vipinvipin7366 10 місяців тому

    ഇവർക്കു ഇങ്ങനെ ഉള്ള മക്കൾ ഉണ്ടാവാതിരിക്കട്ടെ

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 5 місяців тому

    അദ്ദേഹത്തെ വേദനിപ്പിച്ചവരിൽ ഒരാൾ പോലും മനസ്സമാധാനത്തോടെ ജീവിയ്ക്കാൻ കഴിയാതെ നരകിയ്ക്കട്ടെ

  • @unaiskareemvlogs
    @unaiskareemvlogs 10 місяців тому +50

    ഇവന്മാരും സസ്പെൻഡ് ചെയ്തിട്ട് കാര്യമില്ല.ഡിസ്മിസ് ചെയ്യണം.. മാതാ,,,പിതാ,,ഗുരു,,,ദൈവം. Happy Independence Day🎉🎉🇮🇳🇮🇳

    • @JAZIRCH
      @JAZIRCH 10 місяців тому

      Thettu thiruthi munoot povan vendath

  • @EMDAD8869
    @EMDAD8869 10 місяців тому +338

    ഇക്കാലത്തെ കുട്ടികൾക്ക് ദൈവം മുകളിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ട് എന്ന ചിന്ത ഇല്ല ആ അത്യാപകന്റെ മനസ്സ് എത്ര വേദനിച്ചിട്ട് ഉണ്ടാവും ഇതിന്ന് എല്ലാം ദുനിയാവിൽ നിന്ന് തന്നെ അവർ അനുഭവിക്കണം 😢😢

    • @jithus6592
      @jithus6592 10 місяців тому +16

      Eth deibam

    • @jaisnaturehunt1520
      @jaisnaturehunt1520 10 місяців тому

      ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പിന്നെ ആരെ പേടിക്കാൻ. എന്ത് സംഭവിച്ചാലും രാഷ്ട്രീയക്കാർ സഹായിക്കും. അല്ലെങ്കിൽ പണം കൊടുത്താൽ എന്തും കിട്ടും. പിന്നെന്താ?

    • @truthor.......4186
      @truthor.......4186 10 місяців тому

      ​@@jithus6592Srishtavaya Daivam

    • @Akshay_0345
      @Akshay_0345 10 місяців тому

      Nna irangivannude

    • @JohnAbraham1987
      @JohnAbraham1987 10 місяців тому +4

      Cctv daivam ??

  • @sujathaajay1808
    @sujathaajay1808 10 місяців тому +1

    വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി വിവരം ഉണ്ടാവണമെന്നില്ല, ഗുരു നിന്ദയോളം പാപം മറ്റൊന്നുമില്ല

  • @Footballpopclub
    @Footballpopclub 10 місяців тому

    Very good 👍

  • @jjk_x_yt
    @jjk_x_yt 10 місяців тому +183

    From my experience 'the respect given to teachers are more important than knowledge we acquire from them'

    • @merriem6155
      @merriem6155 10 місяців тому +3

      So true! Their blessings go a long way in life.

    • @vava-lz5bt
      @vava-lz5bt 10 місяців тому +2

      Sathyam

  • @shilpa1155
    @shilpa1155 10 місяців тому +142

    ഇതിനുള്ള ശിക്ഷ ദൈവം അവർക്ക് കൊടുക്കും ഗുരുത്വദോഷം ഒരു നിസ്സാര കാര്യം അല്ല അത് ശാപം ആണ് ആ മനസ്സ് എന്ത് വേദനിച്ചു കാണും ഇതറിഞ്ഞപ്പോൾ ദൈവം ഇവർക്ക് നല്ല ശിക്ഷ കൊടുക്കും ഉറപ്പ് 😭

    • @jaisnaturehunt1520
      @jaisnaturehunt1520 10 місяців тому +7

      അതെ.. ഞാൻ കോളേജ് ടൈമിൽ അധ്യാപകരെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു അധ്യാപകൻ മുഖത്ത് നോക്കി ഞാൻ ഗതി പിടിക്കില്ല എന്ന് പറഞ്ഞു. ഇന്ന് വരെ ഞാൻ ഗതി പിടിച്ചിട്ടില്ല. പല ജോലികളും ചെയ്തു, ഒന്നിലും ശോഭിക്കാൻ പറ്റിയിട്ടില്ല.

    • @user-tjk8td7hw9b
      @user-tjk8td7hw9b 10 місяців тому +1

      Yes...

    • @vinivini7599
      @vinivini7599 10 місяців тому +1

      ഇപ്പോഴത്തെ പിള്ളാർക്ക് എല്ലാം ഒരു തമാശയാണ്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ ഗുരുത്വ ദോഷം ഈ പിള്ളേർക്ക് കിട്ടിക്കോളും.

    • @krishnapriya824
      @krishnapriya824 10 місяців тому

      സ്വന്തം തന്തേനേം തള്ളേനേം തെറി വിളിക്കുന്ന ഇനങ്ങളാകും. പിന്നെയല്ലേ കുരു 😏😏😏

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 10 місяців тому +4

      ​@@jaisnaturehunt1520cheythath thettanennu bodhyam undallo... Aarkenkilum kazhiyunna reethiyil sahayikkuvan sramikku... Avarude prarthana aah saapathe maattum...

  • @RamuRamu-ie5pt
    @RamuRamu-ie5pt 10 місяців тому

    മാതാ പിതാ ഗുരു ദൈവം.
    ഇത് മനസിലാക്കാത്തവർ അനുഭവിക്കും.

  • @Yas22024
    @Yas22024 10 місяців тому +27

    സംസ്കാരം വീട്ടിൽ നിന്ന് ഉണ്ടാകേണ്ടതാണ്. അത് പെട്ടെന്നൊരു ദിവസം കിട്ടുന്നതല്ല. കുട്ടികളെ തോന്നിയ പോലെ വിടുന്ന രക്ഷിതാക്കളും കുറ്റക്കാർ തന്നെ.

  • @neethuvijayan9878
    @neethuvijayan9878 10 місяців тому +43

    നല്ല തീരുമാനം 🤜🤛
    .

  • @6rare
    @6rare 10 місяців тому +11

    ഇതു ചെയ്തവരുടെ ഓർമ്മയും കാഴ്ചയും എത്രയും വേഗം നഷ്ടപ്പെടാൻ പ്രാർത്ഥിക്കാം 🙏

  • @abdulgafoormpabdulgafoormp4388
    @abdulgafoormpabdulgafoormp4388 10 місяців тому

    Very good 👍🏻

  • @jijopoulose2674
    @jijopoulose2674 10 місяців тому

    Wow nalla theerumanam

  • @rafeeqkunjutti4520
    @rafeeqkunjutti4520 10 місяців тому +16

    നല്ലൊരു വാർത്ത കേട്ടതിൽ സന്തോഷം. ജീവിതത്തിൽ പഠിക്കാൻ പറ്റരുത് അവറ്റകൾക് 😡😡😡

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 10 місяців тому +42

    ഈ വക വൃത്തികെട്ട ജന്മങ്ങൾ അല്ലെ നാളെ ഇവിടെത്തെ രാഷ്ട്രിയവും മറ്റ് മേഖലകളും കൈകാര്യം ചെയ്യേണ്ടത് എന്ന് ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു 😡ഒരു അധ്യാപകൻ അതും വൈകല്യം ഉള്ള ഒരാളോട് ഉള്ള മനോഭാവം ഇതാണെങ്കിൽ പിന്നെ ന്തിനാണ്.... 🤦🏼‍♂️

  • @Priti80
    @Priti80 10 місяців тому

    👏👏

  • @bindhujacob4325
    @bindhujacob4325 10 місяців тому +1

    ഞാൻ ലോ കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളെ പഠിപ്പിച്ച കാഴ്ച പരിമിതിയുള്ള ഒരു സാർ ഉണ്ടായിരുന്നു. ഞങ്ങൾ നൂറു വിദ്യാർഥിനി വിദ്യാർത്ഥികൾ ആ ക്ലാസ്സിൽ ഉണ്ടായിരുന്നു പക്ഷേ ആരും അദ്ദേഹത്തെ കളിയാക്കിയിട്ടില്ല. കാരണം അദ്ദേഹം അത്രയും കഴിവുണ്ടായിരുന്നു ഓരോ കുട്ടിയുടെ സ്വരം കേൾക്കുമ്പോൾ അവരെ തിരിച്ചറിയാനും അവന്റെ കഴിവുകൾ മനസ്സിലാക്കാനും ഒക്കെ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹം ഇരട്ട ആയിരുന്നു രണ്ടുപേരും കാഴ്ച പരിമിതിയുള്ളവരായിരുന്നു. രണ്ടുപേരും പഠിച്ച ഡോക്ടറേറ്റ് എടുത്തവരായിരുന്നു. എത്രയധികം കഷ്ടപ്പെട്ടാണ് അവർ ആ നിലയിൽ എത്തിയത്. ഒരു ചെറിയ ബലഹീനത ഉള്ളപ്പോൾ ദൈവം അവർക്ക് ഒത്തിരിയേറെ കഴിവ് കൊടുക്കും. ഈ പറഞ്ഞ അധ്യാപകനും ഒത്തിരി ഏറെ കഴിവുകളുണ്ട് അതുകൊണ്ടാണല്ലോ അദ്ദേഹം മഹാരാജാസിൽ അധ്യാപികനായി എത്തിയത്. അദ്ദേഹത്തെ കളിയാക്കിയത് ഒരിക്കലും ശരിയായില്ല. ഈ അവസരത്തിൽ ഞാൻ എന്റെ സാറിനെ ഓർക്കുന്നു. കൂടെ പഠിച്ച കുട്ടികളെയും ഓർക്കുന്നു. ഇന്ന് അവരെല്ലാം വലിയ നിലയിൽ എത്തി. കാരണം ആ അധ്യാപകനെ ബഹുമാനിച്ചിരുന്നു ഒരിക്കലും നിന്ദിച്ചിട്ടില്ല അതാണ് കാരണം.

    • @pradeepkodiyil4104
      @pradeepkodiyil4104 3 місяці тому

      ഹബീബ് സാറാണോ അക്ബർ സാർ ആണോ എനിക്ക് രണ്ടുപേരെയും അറിയാം. ഹബീബ് സാർ ഫറൂഖ് കോളേജിലും അക്ബർ സാർ ഗവൺമെന്റ് കോളേജിലുമാണ് മലപ്പുറം കോളേജിലും ആണ് വർക്ക് ചെയ്യുന്നത്

  • @sarithakrishnan1665
    @sarithakrishnan1665 10 місяців тому +16

    ഇവർക്ക് ഇനി വിദ്യാഭ്യാസം അനുവദിക്കരുത്...

  • @radhikasunil9280
    @radhikasunil9280 10 місяців тому +190

    പാവം സാർ.... കാഴ്ച ഉണ്ടായിട്ടും കാഴ്ചയില്ലാത്ത മനുഷ്യത്വം മില്ലാത്ത ചെറ്റകൾ ... വളർത്ത് ദോഷം.'' സഹ ജീവി സ്നേഹം കുഞ്ഞിലേ ഉണ്ടാക്കി യെടുക്കേണ്ടത്..'' ഇവർക്കും ഒരു accident മതി പലതും നഷ്ടമാവാൻ

    • @user-tjk8td7hw9b
      @user-tjk8td7hw9b 10 місяців тому

      Evattakal nthoyin padikuva

    • @think_free-
      @think_free- 10 місяців тому

      എല്ലാവരും എത്തും രാഷ്ട്രീയത്തിൽ . നമ്മളെ വലക്കാൻ

  • @VISHNU.SKZ666
    @VISHNU.SKZ666 10 місяців тому +1

    SIR 😭😭😭😭😭💔💔💔

  • @vidyav9534
    @vidyav9534 9 місяців тому

    Nala thirumanam.....🎉oru gurunadham kodukeda bahumanam namal kuttykal anu kodukedath....

  • @shillopaul923
    @shillopaul923 10 місяців тому +51

    ഇതങ്ങു യു പി യിലല്ല ഇതങ്ങു ബീഹാറിലല്ല... ഇത് നടക്കുന്നത് കേരളത്തിലാണ്......

    • @adarshenvy366
      @adarshenvy366 10 місяців тому

      ​@@jayakrishnanj4621കേരളത്തിലാണ് 💩😁

    • @user-SHGfvs
      @user-SHGfvs 10 місяців тому

      പ്രബുദ്ധ കേരളം 🚀

  • @Muhammad_Bilal_A
    @Muhammad_Bilal_A 10 місяців тому +192

    അതിനും രാഷ്ട്രീയം 🙄 ആദ്യം കോളേജ് രാഷ്ട്രീയം നിരോധിക്കണം പിന്നെ വേണ്ടത് "basic manners and etiquette" വിഷയം സില്ലബസിൽ ഉൾപ്പെടുത്തണം
    Manners ന്റെ കാര്യത്തിൽ മലയാളികൾ വളരെ മോശം ആണ് 🙄

    • @sijoj22
      @sijoj22 10 місяців тому +14

      Yes enit videsha രാജ്യങ്ങൾ നോക്കി wow ennu parayum.... Ivde oru vaanathinum ath cheyanum കഴിയില്ല ennit ivduthe system കുറ്റം paranj നടകും

    • @SaajuBaalu
      @SaajuBaalu 10 місяців тому +3

      Aarodu brother, vidheshathae anukariykalanu ennu paranju kaaniykunnathu free sexum drugs upayogavum aanu sathyathil, Vidheshathokkae kuttikalae preschool muthal High school varae enganae samoohathil parasparam respect cheythum nalla samooha neethiyoduk jeeviykanam ennumanu padippiykunnathu ividae e naattil veruthae oro thonnyavasam!

    • @ra_j19
      @ra_j19 10 місяців тому +4

      പക്ഷേ, പറയുന്നത്, ഞങ്ങൾ പ്രബുദ്ധർ എന്നും...😂😂😂

    • @DreamComeTrue24
      @DreamComeTrue24 10 місяців тому +1

      Sathiyam

    • @leo-1222
      @leo-1222 10 місяців тому

      @@SaajuBaalu ayinu ivide okke vidheshikale kand padikkanam ennu paranjal adhyam chodhikkunnath " oohh thuni illathe nadakkanavaarikkum" or "thonnumbo thonnunnavrde koode pokan olla license venarikkum" ithokkeya. Avarkk olla nalla qualities onnum kaanathe illa.

  • @jishajisha9854
    @jishajisha9854 10 місяців тому

    👏👏👍

  • @dakshasumi8804
    @dakshasumi8804 10 місяців тому

    Nalla valarthugunam ulla makkal

  • @prajeeshpk1411
    @prajeeshpk1411 10 місяців тому +66

    പറയാൻ വാക്കുകൾ കിട്ടുന്നില്ല. ആ സഹോദരന്റെ ക്ലാസ്സിൽ ഇരിക്കാൻ പോലും യോഗ്യത ഇല്ലാത്ത വിദ്യാർഥികൾ