ഇതൊക്കെയൊന്ന് അഴിച്ചു മാറ്റി കുളിച്ചു വാ | Indhulekha Movie

Поділитися
Вставка
  • Опубліковано 25 кві 2018
  • Watch ഇതൊക്കെയൊന്ന് അഴിച്ചു മാറ്റി കുളിച്ചു വാ | Indhulekha Movie
    In a story about tradition and modernity, a young girl falls in love with a well-educated man. But her father wants her to marry an older,
    Director : Muhammad Kutty
    Writers : Oyyarath Chandu Menon(story - novel) K.P. Vijayakumar(screenplay, dialogue)
    Stars : Said Alharbi, Ansiba, M.R. Gopakumar
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 82

  • @ashrafthiroor1519
    @ashrafthiroor1519 День тому

    42 വർഷം മുൻപാണ് ഞാൻ ആദ്യമായി ഇന്ദുലേഖ വായിച്ചത്, അതിലെ ഓരോ കഥപാത്രങ്ങളും ഇന്നും മനസ്സിലുണ്ട്, സിനിമയിലെ ഇന്ദുലേഖ അത്രയ്ക്കു അങ്ങ് പോര.

  • @edwinnellissery7591
    @edwinnellissery7591 2 місяці тому +8

    ഇന്ദു ലേഖ ആയി അഭിനയിച്ച ആൾ തീരെ പോരാ. മുടിയഴക്, കണ്ണഴക്, പുരികഭംഗി, ഇതൊന്നും നോവലിന്റെ ഏഴയലത്ത് വരില്ല.

  • @rpoovadan9354
    @rpoovadan9354 6 днів тому

    ഇന്ദുലേഖ എന്ന നോവലിൻ്റെ വികലമായ ദൃശ്യാവിഷ്കാരം. നല്ല കൃതികളെ ഇങ്ങനെ വികൃതമാക്കരുത്. നോവലിലെ ഇന്ദുലേഖ അതി സുന്ദരിയാണ് ഇതിലെ നായികയെ ആവറേജ് എന്ന് മാത്രം പറയാം.

  • @shailasthoughts
    @shailasthoughts 2 роки тому +14

    നോവൽ വായിക്കുമ്പോൾ ഇന്ദുലേഖ മാധവൻ ഒക്കെ വലിയ സങ്കൽപങ്ങളയിരുന്നു

  • @johnythomas5442
    @johnythomas5442 2 роки тому +44

    ഞങ്ങൾ പഠിച്ച ഇന്ദുലേഖ വളരെ മനോഹരമായ കഥയായിരുന്നു അതെ ഇന്ദുലേഖയും മാധവനും ഇത്രയ്ക്ക് ബോറാണ് എന്ന് അറിഞ്ഞിരുന്നില്ല കലയും കലാ ബോധത്തെയും ഇത്രയും ക്രൂരമായി കശാപ്പ് ചെയ്യരുത്

  • @koramangalamk6854
    @koramangalamk6854 5 років тому +40

    ഇതിന്റെ പ്രവർത്തകരെ എന്തു ചെയ്യണം? ഒരിക്കലെങ്കിലും ഇന്ദുലേഖ വായിച്ചവരെ വിഢികളാക്കുന്ന ചിത്രീകരണം

    • @manu_the_malayali
      @manu_the_malayali 3 роки тому +3

      Athentha? Pls explain, njan vaayichittilla

    • @jijisasidharan5627
      @jijisasidharan5627 3 роки тому

      True.

    • @jijisasidharan5627
      @jijisasidharan5627 3 роки тому +1

      Basil Jose story is not like this. Totally different . Request you to read that.

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +7

      മാത്രവുമല്ല നോവലിൽ ഇന്ദുലേഖ അതിസുന്ദരി ആണ്. അൻസിബ എത്ര പുട്ടി ഇട്ടാലും ഇന്ദുലേഖ ആവില്ല. പഴയ കാല നടിമാർ ആയ വിജയശ്രീ , ഉണ്ണിമേരി ഇവർക്കൊക്കെ ആണ് ആ കഥാപാത്രം ചേരുന്നത്.
      സീരിയൽ. നടികളിൽ സ്വാസിക, സ്വാതി, ചിലങ്ക എന്നീ നടികളും. ചിലങ്ക എന്ന നടിയാണ് കൂടുതൽ ചേരുന്നത്. മേയ്ക്കപ്പ് ഇല്ലാതെ തന്നെ നല്ലൊരു തമ്പുരാട്ടി കുട്ടി ലുക്ക് ഉണ്ട്.

    • @devika__nair
      @devika__nair 2 роки тому +2

      @@azhakintedevathakumary9439 Vijasreeyudeyum unnimariyudeyum round face aanu avaru theere match alla indulekhayk ravivarma paintingsile polathe mughamanu mahalakshmiyude mugham

  • @SAJEESHization
    @SAJEESHization Рік тому +4

    ഇത് തിളക്കം മൂവിയിൽ സലീംകുമാർ വായിച്ച് ഗർഭിണിയാക്കി കടന്നുകളഞ്ഞ ഇന്ദുലേഖയാണ് സുഹൃതുക്കളെ 😂😂

  • @jamshii7855
    @jamshii7855 Рік тому +10

    ഇതു നമ്മടെ ബൈജു അല്ലെ😃

  • @regijoseregijose2743
    @regijoseregijose2743 3 роки тому +9

    കറുത്തേടം ശപ്പന്റെ മൂട്ടിൽ ഉറുമ്പുകടിച്ചതു പോലത്തെ അഭിനയം

    • @yemjey2749
      @yemjey2749 3 роки тому +2

      Athe ..അയാൾ മുക്കി മൂളി ആണ് അഭിനയിക്കുന്നത്...

    • @minicpminicp5078
      @minicpminicp5078 2 місяці тому

      അതെ ശരിക്കും വെറുപ്പിക്കൽ

  • @gayathriviswanathan4258
    @gayathriviswanathan4258 5 років тому +3

    based on chandumenons novel indulekha
    movie name indulekha. released in 2017

  • @hazeemnk3144
    @hazeemnk3144 6 років тому +1

    ഫസ്റ്റ് കമെന്റ് 😁😁😁😁

  • @devika__nair
    @devika__nair 2 роки тому +1

    Indulekha full movie upload cheyyamo?🙂

  • @kvpanikar4854
    @kvpanikar4854 Рік тому +1

    Ansiba നന്നായിട്ടുണ്ട്. വെറുതെ കുറ്റം പറയരുത്.

  • @rifasrifas9852
    @rifasrifas9852 6 років тому +4

    Which movie

  • @mahi2686
    @mahi2686 Місяць тому

    Ayyo nadhavan.novelil njan kanda madhavan ithalla.kashtam

  • @anathukv7818
    @anathukv7818 6 років тому +2

    Super

  • @shilpaparu9819
    @shilpaparu9819 6 років тому +2

    Movie name plz

  • @leemabaluleematuj5690
    @leemabaluleematuj5690 2 роки тому +4

    പണ്ട് പണി എടുക്കാതെ വീശി ഇരിക്കും. പണിക്കാരെ രാത്രി കിടക്കാൻ ക്ഷണിക്കാൻ

  • @nairsadasivan
    @nairsadasivan 2 місяці тому

    ഒ ചന്തിമേനോൻ എഴുതിയ എന്തൊലക്ക 😜

  • @mohammedsabir5360
    @mohammedsabir5360 5 років тому +2

    😁😁😁😁😁😁

  • @mm-dp9nz
    @mm-dp9nz 2 роки тому +2

    ഇന്ദുലേഖ അമ്മുവായിരുന്നെങ്കിൽ എന്നാലും ഒപ്പിക്കായിരുന്നു...

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 місяці тому

    ലക്ഷണമൊത്ത നോവൽ

  • @bipinbalankpbipinbalankp3615
    @bipinbalankpbipinbalankp3615 6 років тому +3

    സെകന്റ് കമന്റ്‌

  • @yemjey2749
    @yemjey2749 3 роки тому +14

    ഇന്ദുലേഖ ഇത്രയ്ക്കു മോശമായിരുന്നോ...ഇതിനേക്കാൾ നല്ല പെണ്കുട്ടികളെ കിട്ടിയില്ലേ..വേലക്കാരി ജാനു ആയിട്ടു ഈ കുട്ടി O K..

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +1

      എനിക്കും ഇതേ അഭിപ്രായം തന്നെ.
      സൂരി നമ്പൂതിരി ഗോപകുമാർ വേണ്ടിയിരുന്നില്ല. ഒട്ടും ചേർച്ചയില്ല വിടൻ നമ്പൂതിരി റോൾ

    • @devika__nair
      @devika__nair 2 роки тому

      Ee indulekhayk endha kuzhappam

  • @rasiyanaufal105
    @rasiyanaufal105 2 роки тому +1

    Inuleka. Sunariyan. annan annal
    ethilay kathapathram theeray
    Yojikunilla

  • @manjaricherian7292
    @manjaricherian7292 6 років тому +1

    movie name please

  • @AM-rx7pp
    @AM-rx7pp Місяць тому

    ഇത് എത്രിമതെ episode?

  • @msaidalikuttymulanthala9884
    @msaidalikuttymulanthala9884 6 років тому +11

    ആളെ വടിയാക്കുകയാണല്ലോ
    പലതും പ്രതീക്ഷിച്ചു

  • @jobishk2146
    @jobishk2146 2 роки тому

    Onnum ilaaa unnniii

  • @AbduRahman-lr7ih
    @AbduRahman-lr7ih Місяць тому

    😂😂😂😂😂😂😂

  • @neethujothish1258
    @neethujothish1258 5 років тому +4

    Ntha ithinty name onnu parayo

  • @krishnakutty238
    @krishnakutty238 6 років тому

    wo

  • @Anacondasreejith
    @Anacondasreejith 4 роки тому +4

    Actor pooran aanallo

  • @archananair3106
    @archananair3106 25 днів тому

    Indulekha pora😢 soundaryathinte amge attam arunnu ...ith pora

  • @rajannk5048
    @rajannk5048 6 років тому +1

    💷⚖️📡🗑

  • @wildstrawberry2844
    @wildstrawberry2844 6 років тому +3

    3ed comment

  • @moideenhaffaz8745
    @moideenhaffaz8745 5 років тому +2

    Ezhuthunnad vere kaanunnad vere

  • @ummerkoyab3533
    @ummerkoyab3533 2 місяці тому

    ഇന്തുലേഖ വായിക്കാൻ എന്ത് ചേല...

  • @YoyoGirlzzz
    @YoyoGirlzzz 2 роки тому +2

    Indulekha ayi ansiba ottum match alla

  • @subrahmanianmp6509
    @subrahmanianmp6509 2 місяці тому

    ഇന്ദുലേഖ തീരെ ഭംഗി ഇല്ല

  • @ziyazain5059
    @ziyazain5059 3 роки тому +1

    Anseba അല്ലെ

  • @mohammedsabir5360
    @mohammedsabir5360 5 років тому

    😁😁😁😁😁😁