Thank u ma'am ♥️♥️. വളരെ നന്നായി explain ചെയ്തിട്ടുണ്ട് . This is by far the most hardest adavu yet. ഞാൻ ചെയ്യാൻ കുറേ ശ്രമിച്ചു . 2 മണിക്കൂറിനുള്ളിൽ ഞാൻ പഠിച്ചെടുത്തു . You are the best teacher 😊 💕 .
Hai ma'am...you are excellent. Teaching method valare nannayitund. Adavukal nannayi clear ayi manasilakkan sadhikunnund. Valare informative aanu class. Lock down timeil dance practice cheyuvan valare useful aanu ma'aminte classes... Thank you so much
Would be really helpful if you can share some video where we can learn Abhinaya. I am new to Bharatanatyam. Started learning two years back. Some shortcuts for beginners.
@@aishusdancestudio7829 oh ..... thanks for ur reply mam... Ur works r really inspiring ... If u are having any option for online classes kindly update mam
Mam.. Ur dance is really awesome.. Uyirum neeye songinu oru dance video idavo.. Kurach mathi.. Plzzz...u r One among the few teachers who teach correct steps...
You’re doing an amazing job👏🏻 👏🏻💕Please don’t stop the classes. I have seen many channels stop with few adavus.. Many don’t have the opportunity to go to a class and learn. Hope they can learn through this medium not only adavus but items as well. Hopefully an entire Margam and some workshops too you can include.. and nattuvangam too for those who wish to learn... Thank you so much. God bless✨💕
Mam I started studying my dream with you.Thankyou So much Mam for Your Contribution.Ur Superb Mam. But I don't get the classes of Ep 13and 14 mam. What I do
നമസ്കാരം ടീച്ചർ.🙏🙏🙏 ഞാൻ Sheela Ayyappan. മുംബയിലാണ് സ്ഥിരതാമസം. എനിക്ക് ഭരതനാട്യം കുഞ്ഞുന്നാൾ മുതൽ ഭയങ്കര ഇഷ്ടമായിരുന്നു ട്ടോ.9 വയസ്സിലും,30 വയസ്സിലും ഒക്കെ ഞാൻ 6 മാസം വീതം പഠിച്ചിരുന്നു. പക്ഷേ അതൊന്നും പല കാരണത്താൽ മുന്നോട്ടു പോയില്ല. പിന്നീട് 50 ആം വയസ്സിൽ മുംബൈ യിലെ ഗോരെഗാവിലുള്ള *ഗാനകല ഡാൻസ് അക്കാദമിൽ മകളോടൊപ്പം 5 വർഷം പഠിച്ചു.3 സ്റ്റേജ് പ്രോഗ്രാം ചെയ്തിട്ടുണ്ട്.2013 മുതൽ 2018 ഡിസംബർ വരെ. എന്റെ മകളുടെ പേരും ഐശ്വര്യ എന്നാണ്.19 years ഉള്ളൂ. She is a good dancer. Now she is doing her BBI final year. അരങ്ങേറ്റം ഒന്നും നടത്താനായില്ല. പിന്നീട് എന്റെ ഇടതു കാലിലെ ligment പൊട്ടി practice ഒക്കെ നിന്നു പോയി. പിന്നെ ഞാൻ 14 അടവ് മാത്രമേ പഠി ച്ചിട്ടുള്ളു.തട്ടടവ്, നാട്ടടവ്, പക്കടവ് ( താ തൈ തൈ തൈ തിത്തേയ് തെയ് തെയ് ), മണ്ടി അടവ്, കോർവൈ അടവ്, ഇട്ടടവ്, ഷിമിർ അടവ്, big തീരുമാനം അടവ്,സർക്കിൾ അടവ് കുതിത്തമെട്ടടവ്...പിന്നെ കുറേ പേരുകൾ ഓർക്കുന്നില്ല ട്ടോ.ടീച്ചർ പഠിപ്പിക്കുന്നതു തന്നെ ആണ് മിക്കവാറും എല്ലാം. രണ്ടു വർഷം പ്രാക്ടീസ് ചെയ്യാതെ ഞാൻ പലതും മറന്നു. ഇപ്പോൾ കാലു ശരി ആയി. വീണ്ടും പ്രാക്ടീസ് തുടങ്ങി കഴിഞ്ഞ മെയ് 13 മുതൽ അര മണിക്കൂർ ടീച്ചറിന്റെ ക്ലാസ്സ് നോക്കി പ്രാക്ടീസ് ചെയ്യുന്നു. Thathai താഹ thithai താഹ ഇട്ടടവ് എന്നാണ് എന്റെ ഗുരു ആയ *മൗസം മഹേന്ദ്ര* ടീച്ചർ പഠിപ്പിച്ചത്. അതു ശരി ആണോ എന്ന് confirm ചെയ്യാനാണ് കമന്റ് ചെയ്തത്. I am a high school teacher now working as a Senior care taker in Mumbai. ഡ്യൂട്ടി സമയത്തു തന്നെ half an hour practice ചെയ്യും.4 pm -4.30pm. ടീച്ചറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മിക്ക വിഡിയോയും ഞാൻ കാണാറുണ്ട്.ടീച്ചറിന്റെ വീഡിയോ വലിയ അനുഗ്രഹവും, ആശ്വാസവുമാണ്. Thanks a lot. 🙏🙏എല്ലാവിധ ആശംസകളും നേരുന്നു. God bless you and your family. 🙏🙏my phone number is 7021697640
വളരെ മനോഹരമായാണ് ക്ലാസ്സുകളുടെ അവതരണം ഒരുപാട് നന്ദി....
Thank you
Its quite difficult, you are excellent
Thank you 😊❤️
Very well taught. Thanks for sharing these videos.
Excellent....... super
Hlo .....mam..
👌👌👌👌👌👌👌ആണ് ക്ലാസ്സ് എനിക്ക് എളുപ്പമാണ്
നന്നായി explain ചെയ്തു തന്നിട്ടുണ്ട്. നല്ല class
Thank you
Teacher, ഈ അടവ് ചെയ്യുമ്പോളുള്ള Leg muscle pain മാറ്റാൻ എന്താണ് ചെയ്യേണ്ടത്?
very nice ..good Teacher
One of the most difficult step in bharatanatyam ☺
Yes
Ys
Was very easy to study thank you 😃☺️😃
Welcome
Nice Guruji!!!
I like it medam iam from srilanka
Can u please do Pushpanjali's tutorial
All the best beautiful morning congratulations!!
Thank you
Super 😊
Thank u ma'am ♥️♥️. വളരെ നന്നായി explain ചെയ്തിട്ടുണ്ട് . This is by far the most hardest adavu yet. ഞാൻ ചെയ്യാൻ കുറേ ശ്രമിച്ചു . 2 മണിക്കൂറിനുള്ളിൽ ഞാൻ പഠിച്ചെടുത്തു . You are the best teacher 😊 💕 .
Thank you
Best Teacher and Wishing you all the best in the future ❤❤
Thank you from the bottom of my Heart 💘💘💘
chechi super dancer
Hai ma'am...you are excellent. Teaching method valare nannayitund. Adavukal nannayi clear ayi manasilakkan sadhikunnund. Valare informative aanu class. Lock down timeil dance practice cheyuvan valare useful aanu ma'aminte classes... Thank you so much
All the best
Your step is very useful
Thanks
🥰
It is very hard 😌
Chechikuty ith onude clr aki parayumo plzz
Very helpful video.🙂
Thank you
Well come😊
Would be really helpful if you can share some video where we can learn Abhinaya. I am new to Bharatanatyam. Started learning two years back. Some shortcuts for beginners.
Hai mam njan new subscriber annu chilankaye kurichu oro vedio chaiyamo pleasee
Thank you chechii it's very use full
1st cheytha adavil, 3rd and 4th തതൈ താഹ kai front opposite corner lek cheyyunnath aanu kandittullath. Pinne, ധി തൈ ധി തൈ 4 thavana cholliyaanu last steps padichittullathu. Enthu kondaanu ee vyathyasangal varunnathu? Enik eppolum thonnunna doubt aanu.
Athokke ororo dance school nte difference anu ellam sheriyanu
I felt this one easy
That's great
Mam.. Veedu evideya
நீங்க பெஸ்ட் டான்ஸ் டீச்சர் ❤
Mom kuthithumatte adavu onnoode upload cheyyuvooo.
Mudrakal clear allayirunnu. Please ☺☺
Molu nannaytundtto👍👍👍
❤️
👍🏻👍🏻👍🏻👍🏻
First comment 😍😍😍
Hahaa🥰🥰🥰😍😍😍😍😍😍
Chachi , eee adavu vittittanu padikkunnathu , ipol korvai adavu padickuva , ee adavu clear ayi onnu paranju tharavo
Eee adavu enda manasilavathath
Hi mam,I started my dream with ur help.thank u so much
All the best
Ennikkoru samasyam
Ee thatadavu, naatadavu, oke Bharatnatyam maathramaano?
Please reply me anybody.
Lock down kalath njan chechite dance padikukaya
Excellent 🤙🤙🤙🤙
Thanks ✌️
♥️♥️🙏
Mam.. dance. എനിക്ക് തുടക്കം മുതൽ കാണണം എന്നുണ്ട്.. old vedio എങ്ങനെ ആണ് കിട്ടുക
Aishu's ഡാൻസ് studio എന്നിന്റെ കൂടെ ഏത് എപ്പിസോഡ് ആണോ വേണ്ടത് അത് കൂടി ടൈപ്പ് ചെയ്യുക. ഞാൻ അങ്ങനെ ആണ് ചെയ്യുന്നത് 😍😍
Helo aishu!😊I just want to know do you have any dance academy?? If yes could you pls share the exact location😊
Chechikuty njn ipo kuthithmettadavu padikayanu. Chechi oru duobt .chilanka ketiyitano nammal adavukal padikunnath .plz rply
നിർബന്ധമില്ല
Super... Teacher🥰🥰🥰
🤗
Teacher njn 10th kazhnju nikkuvanu njn teacherinte class kandanu padikkunathu enik online classinte link tharavo enik othiri ishtanu classical dance arangettam keranam ennu agrahamund njn paravoor anu thamasikkunathu teacherinte dance ക്ലാസ്സ് evideyanu ennu correct paranju tharavo
Chendamangalam, Dye house stop
mayooranrithya school of dance
Tr please reply vere channelukalil ee adavu 6 undenn kanikkunnu. Avar 4, 5,6 adavu kalikkunnath vere reethiyil aanu. Njan veetil erunn padikkunna oral aanu. Enikk eth onn paranj tharamo
ethengilum onn follow cheyyu. bharathanatyam othiri style differences und, athine paty njan pala vdos lum paranjitund. pala bhanikal und. athinte vathyasangalum kaanum.
Teacher normal oral eathra advu arijirikkanam...plz reply
Ipo ithil cheythirikunnathokke
എനിക്ക് നന്നായി കണ്ടു പഠിക്കാൻ പറ്റുന്നു
😊
🙏🙏✋✋ mam
Chechi sada cotton saree engane dance practice saree aayi udukunenu ulla vdo iduo... most vanted
ഭാരതനാട്യം ക്ലാസ്സ് ബേസിക് എല്ലാം ഒരുമിച്ചു പ്ലേലിസ്റ്റിൽ add ചെയ്തു ഇടാൻ പറ്റുമോ? അതാകുമ്പോൾ ഓരോ ക്ലാസും നോക്കിയെടുക്കാൻ ബുദ്ധിമുട്ടില്ല, 👍
Aunty Tha tei tei tha kott vaeunna adavu eetha
Paraval
Hi mam ... I'm from Chennai
I just want to know will u conduct natuvangam classes
Yes...but I'll do it later...
@@aishusdancestudio7829 oh ..... thanks for ur reply mam... Ur works r really inspiring ... If u are having any option for online classes kindly update mam
Sureeee🤩🤩❤️
Mam episode 11,12 onnu kkttunnilla nokkiyitt next video yil ath onnun mention cheyamo mam plzz
ua-cam.com/video/skB2cZNyaWI/v-deo.html
kathrikkua yayirunnu
Also known as Veeshal adavu
Am I correct Maam?
Veeshal I don't know... Actually this adavu is also known as kuthadavu. And visharadavu is tha Thai Thai tha
Ok Maam Thank you for your valueable reply
Spr
Chechi....enik nerit dance classil vannu padikanamennund ...athinulla soukaryam undakumo?
Yes
Chechi place evideyanu...& Fee?
ചേച്ചി ഇതുപോലെ കുച്ചുപുടിയുടെ ക്ലാസും വെക്കണേ
Njanum thudangiyathaarnnu eppo shoulder pain vannathond doctor rest venam ennu paranju eni maariyittu venam continue cheyyan
ഇതുവരെ മൊത്തം എത്ര എപ്പിസോഡ് upload ആയെന്ന് പറയാമോ... plzzzz
ningal chanelinte videos il nokku. 17
Mdm u one of the dance teacher who teaches the right method. Hope u ll get more subscribers. By the way u have long fingers. An asset for a dancer..
Thanku 🥰🥰🥰🥰🥰🥰🥰🥰
Realey
Mam
അടവുകൾ മൂന്ന് കാലത്തിൽ ചെയ്യുന്നുണ്ടല്ലോ, ആ മൂന്ന് കാലത്തിന്റെ പേര് ഒന്ന് പറഞ്ഞു തരാമോ?
Vilambam,madyamam,drutham
miss te dance class evidayanne
Ernakulam
Chechi camera and sound ee vediokk shariyayilla.. epolum super ayirikkum.. ithil kurach problems undu.. ktinte sound kekkunnu
Ithil endanu manasilavathathu chodhicholu paranju tharaam...
Manasilayi chechi..but camera ku entho problem thoni.. eppalum ulla vedio pole allathe entho uncomfortable ayi thonni
@@スリーレクシュフミ ok
So cute. Madam
Thank you mam. Lots of love❤❤❤
Same to you
Please deliver a lecture on writing notations of Tala. And Nattuvangam
Sure
Difficult step for study
I am your fan madam
Thank you
ചേച്ചി, ഈ അടവിന്റെ name എന്താ എന്ന് ഒന്ന് പറയാമോ, plss
Teacher tattoo chythitundlo fullayi kanichu tharamo
Sure❤️❤️❤️❤️❤️😍
Chechi ശരിക്കും oru dance ടീച്ചർ ആണോ അതോ എന്നെ പോലെയുള്ളവർക് വേണ്ടി പഠിപ്പിക്കുന്നതാണോ
Sherikum dance teacher aahn..... North paravoor aahn dance school.....aishumma pwoli aahn❤
Chechide school evidaya
@@thadhiyathanima4148 north paravoor... Ernakulam
Serikkum ulla oru teacher kk mathrr ingane paranj kodukkaanum kazhiyullu (nb: njan ippozhanu ee comment kanunnath)
Mam,ഞാൻ ഒരു പുതിയ viewer ആണ്. Mam പറയുന്നത് നന്നായി മനസ്സിലവുന്നുണ്ട്.മൊത്തത്തിൽ എത്ര അടവുകൾ ആണ് ഉള്ളത് ?
Bharathanatyathil evideyum itre adavukal enn arum krithyamaya oru ennam paranjitilla
OK mam
Njan ippo 8thila padikkane. Cheruthile dance padichirunnu pakshe nirthendivannu.
Pinne ippo maminte videos enikku veendum inspiration aayi.Maminte class nannayi follow cheyyan pattunnundu
Thank you ☺☺☺☺
Ethu nalla tough aanu maam. Sarikkum try cheyyunnundu. But perfct aayi varunnilla. Ee oru adavu skip cheyyunnondu prblm ndo...
Undlo items padikumbo enducheyyum
@@aishusdancestudio7829 ella skip aakilla maxitry cheyyum..
@@aishusdancestudio7829 mam padichuttoo... thank u so much for the support...
Mam.. Ur dance is really awesome.. Uyirum neeye songinu oru dance video idavo.. Kurach mathi.. Plzzz...u r One among the few teachers who teach correct steps...
Ok I'll do
Thankkssss a lottttt ❤❤❤❤❤my Mom and I love ur dance so much
Kollllllllllam
Njaanum edh nokkitta padikkunne
,😍😍
Bhaki ulla adavukal idunnille?
lock down kazhinja udane idum
@@aishusdancestudio7829 ok chechi.. nik steps il oke clarity varuthan sadichu
Super
Thank you
Ennikku kooduthal estam Kuchipudi yodaanu.
മിസ് ഇ ഭാരത നാട്യം ആദ്യം തൊട്ട് ഉണ്ടോ miss
s
STUDIO
👍👍
ചേച്ചീ കുത്തടവ് ഇടുമോ ?
Ithanu njangalk kuthadavu ennu paranjitullath vere etha
You’re doing an amazing job👏🏻 👏🏻💕Please don’t stop the classes. I have seen many channels stop with few adavus.. Many don’t have the opportunity to go to a class and learn. Hope they can learn through this medium not only adavus but items as well. Hopefully an entire Margam and some workshops too you can include.. and nattuvangam too for those who wish to learn... Thank you so much. God bless✨💕
Sure.... This is my plan... I'll never stop ...sure😊👍thaNku
3:01
4:10
4:40
Thank u ☺️
Mam I started studying my dream with you.Thankyou So much Mam for Your Contribution.Ur Superb Mam.
But I don't get the classes of Ep 13and 14 mam. What I do
Serch chaith nokkoo...
നമസ്കാരം ടീച്ചർ 🙏🙏🙏🙏
ഇതു തന്നെ അല്ലേ ടീച്ചർ ഇട്ടടവ്??
Kuthadavu ennund
നമസ്കാരം ടീച്ചർ.🙏🙏🙏
ഞാൻ Sheela Ayyappan. മുംബയിലാണ് സ്ഥിരതാമസം.
എനിക്ക് ഭരതനാട്യം കുഞ്ഞുന്നാൾ മുതൽ ഭയങ്കര ഇഷ്ടമായിരുന്നു ട്ടോ.9 വയസ്സിലും,30 വയസ്സിലും ഒക്കെ ഞാൻ 6 മാസം വീതം പഠിച്ചിരുന്നു. പക്ഷേ അതൊന്നും പല കാരണത്താൽ മുന്നോട്ടു പോയില്ല. പിന്നീട് 50 ആം വയസ്സിൽ മുംബൈ യിലെ ഗോരെഗാവിലുള്ള
*ഗാനകല ഡാൻസ് അക്കാദമിൽ മകളോടൊപ്പം 5 വർഷം പഠിച്ചു.3 സ്റ്റേജ് പ്രോഗ്രാം ചെയ്തിട്ടുണ്ട്.2013 മുതൽ 2018 ഡിസംബർ വരെ. എന്റെ മകളുടെ പേരും ഐശ്വര്യ എന്നാണ്.19 years ഉള്ളൂ. She is a good dancer.
Now she is doing her BBI final year.
അരങ്ങേറ്റം ഒന്നും നടത്താനായില്ല. പിന്നീട് എന്റെ ഇടതു കാലിലെ ligment പൊട്ടി practice ഒക്കെ നിന്നു പോയി. പിന്നെ ഞാൻ 14 അടവ് മാത്രമേ പഠി ച്ചിട്ടുള്ളു.തട്ടടവ്, നാട്ടടവ്, പക്കടവ് (
താ തൈ തൈ തൈ തിത്തേയ് തെയ് തെയ് ), മണ്ടി അടവ്, കോർവൈ അടവ്, ഇട്ടടവ്, ഷിമിർ അടവ്, big തീരുമാനം അടവ്,സർക്കിൾ അടവ് കുതിത്തമെട്ടടവ്...പിന്നെ കുറേ പേരുകൾ ഓർക്കുന്നില്ല ട്ടോ.ടീച്ചർ പഠിപ്പിക്കുന്നതു തന്നെ ആണ് മിക്കവാറും എല്ലാം. രണ്ടു വർഷം പ്രാക്ടീസ് ചെയ്യാതെ ഞാൻ പലതും മറന്നു. ഇപ്പോൾ കാലു ശരി ആയി. വീണ്ടും പ്രാക്ടീസ് തുടങ്ങി കഴിഞ്ഞ
മെയ് 13 മുതൽ അര മണിക്കൂർ ടീച്ചറിന്റെ ക്ലാസ്സ് നോക്കി പ്രാക്ടീസ് ചെയ്യുന്നു. Thathai താഹ thithai താഹ ഇട്ടടവ് എന്നാണ് എന്റെ ഗുരു ആയ *മൗസം മഹേന്ദ്ര* ടീച്ചർ പഠിപ്പിച്ചത്. അതു ശരി ആണോ എന്ന് confirm ചെയ്യാനാണ് കമന്റ് ചെയ്തത്. I am a high school teacher now working as a Senior care taker in Mumbai. ഡ്യൂട്ടി സമയത്തു തന്നെ half an hour practice ചെയ്യും.4 pm -4.30pm.
ടീച്ചറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മിക്ക വിഡിയോയും ഞാൻ കാണാറുണ്ട്.ടീച്ചറിന്റെ വീഡിയോ വലിയ അനുഗ്രഹവും, ആശ്വാസവുമാണ്. Thanks a lot. 🙏🙏എല്ലാവിധ ആശംസകളും നേരുന്നു. God bless you and your family. 🙏🙏my phone number is 7021697640
Chechi nyn mumbu msg cheytirunnu I'm wrkng abroad do u hve online class or something which v can take personally.how to contact u .
facebook.com/profile.php?...
3:00
Mam second stepil corner steps chyyndey as like in the first step
No
Chechi vedio clarity kurachukoodi kittuo..onnum ariyatha enne polullavarku. Ennale endhenkiluokke cheyyanavu...onnum thonnalle
..😍😍😍
hd anallo
Ano...but...
Settings nokku
Techr....Valare nannayi paranju thannu....pakshe easy alla😮
Enikku 40 years und enikku padikkan pattumo oru house wife aanu njan
Pinnenda
Mam...മുന്പിലേക് ചെയ്യുന്നത് കുറച്ചു ചെരിച്ചു വേണ്ടേ കൈ പിടിക്കാൻ...??
ശരിയല്ലേ മുമ്പിലേക്ക് പിടിക്കുന്നത് കുറച്ചു ചെരിച്ചുവേണ്ടേ
രണ്ടു രീതിയും ശരിയാണ്
@@g4tech180 രണ്ടു രീതിയും ശരിയാണ്
Please don’t stop class ❤ 😊
Sure
Thank you mam 😁
Mam nik 22 yeras aanu si ee nik ipo classical dance start cheyyavo
Pinnenda
kudikkumbol nallavannam jump cheyano
Kalukal nannayi kuthikuka. Upper body control venam
ചേച്ചി ഞാൻ ചിന്നു ആണേ ഇപ്പോൾ ഞാൻ പഠിക്കാൻ സമയം കണ്ടെത്തുന്നുണ്ട് ചേച്ചി പറഞ്ഞത് മുതൽ🙂🙂
ചേച്ചി ഡാൻസിന് ഷോൾ കെട്ടണമെന്ന് നിർബന്ധമാണോ
Good ....yes ketti practice cheyu
@@aishusdancestudio7829 ഓക്കേ ചേച്ചി
Teacher
Yes
K