ഭരതനാട്യം മുദ്രകൾ (അസംയുതഹസ്തമുദ്രകൾ )... Asamyuthahasthas In Bharathanatyam 🙏🏻...

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 15

  • @SukanyaB-g8p
    @SukanyaB-g8p 9 місяців тому +1

    Sir

  • @navinsdancemagic
    @navinsdancemagic 10 місяців тому

    സൂപ്പർ ❤️❤️മാഷേ ഇൻസ്റ്റയിൽ എങ്ങനെ പേര് ❤️അത് പോലെ അടവുകൾ വീഡിയോ ചെയ്യുമോ

  • @thetempest1863
    @thetempest1863 Рік тому

    Hello Good morning sir, myself Annakutty from Canada. While practicing muzhumandalam next day onwards started having thigh muscle sharp pain. But i want to learn Bharatanatyam. Plse do reply.

    • @majichandran9086
      @majichandran9086  Рік тому +3

      The body reacts when we do something we don't do. Practice again. The body will be ok.. 🥰

  • @Theertha.26
    @Theertha.26 Рік тому +1

    Enikku 27 ayi ini padikkan pattoo

    • @majichandran9086
      @majichandran9086  Рік тому +1

      Sure

    • @UPSCAspirant-b6e
      @UPSCAspirant-b6e 9 місяців тому

      I am 32 now.. since January 2024 I am going to dance class. Age is just a number dear.. you go ahead..

  • @Rithu1289
    @Rithu1289 Рік тому +2

    Sir ശ്ലോകം typ ചെയ്തു ഇടാമോ plz..... എഴുതിഎടുക്കാനാണ്

  • @rajeeshvc7662
    @rajeeshvc7662 Рік тому

    മാഷ് എവിടെ സ്ഥലം

  • @RemaniMk61
    @RemaniMk61 Рік тому +1

    ഭാരതനാട്യം പഠിക്കാൻ പ്രായം ഉണ്ടോ സാർ

    • @majichandran9086
      @majichandran9086  Рік тому +2

      ആഗ്രഹവും മനസ്സും ഉണ്ടെങ്കിൽ ശ്രമിക്കാം. പിന്നെ താളബോധവും

    • @cijirohini4565
      @cijirohini4565 Рік тому +2

      Enikku 50vayas ay..eppol anu padikkan thudangiyath

    • @sumakumarinr
      @sumakumarinr Рік тому +2

      എനിക്കിപ്പോൾ 60 വയസ്സാവുന്നു.ഞാൻ 2 monthsആയി Classical dance classൽ പോവാ ൻ തുടങ്ങിയിട്ട് . ഒത്തിരി ആഗ്രഹത്തോടെയും സന്തോഷത്തോടെയും പോവുന്നു. കഴിയുംഎന്നു തന്നെ കരുതുക.ഞാൻ Join ചെയ്ത ശേഷം 40-50 രണ്ടു പേർക്കൂടി ചേർന്നു. ഇത്രയും ധൈര്യം എനിക്കുണ്ടായെങ്കിൽ തീർച്ചയായും താങ്കളെക്കൊണ്ടു സാധിക്കും.നന്നായി ആഗ്രഹിക്കുക.❤