എന്തോ ഞാൻ ഇത് വരെ കേൾക്കാൻ വിട്ടുപോയൊരു പാട്ട്. പണ്ടൊക്കെ ആൽബം സിഡി കൾ വാങ്ങി ഒരു പാട് പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇതെന്തേ വിട്ടുപോയി എന്നറിയില്ല.ഒടുവിൽ 2023 ലാണ് ഞാൻ യൂട്യൂബിൽ ഈ പാട്ട് കണ്ടതും കേട്ടതും.അന്ന് മുതൽ ഇന്നും തുടരെ കേൾക്കുന്ന അഫ്സൽക്കായുടെ നല്ലൊരു പാട്ട് ❤❤❤
പഴകും തോറും മധുരം കൂടുന്ന ഒരു ഐറ്റം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്നും മനസ്സ്സിൽ മായാതെ നിൽക്കുന്ന ഗാനം ,അഫ്‌സൽക്കയുടെ ഇമ്പമാർന്ന ആലാപനവും സയൻ അൻവർ സംഗീതവും സുനിൽ ഗോപിനാഥിന്റെ ഓർക്കസ്ട്രേഷനും ❤️❤️❤️❤️ ഒരുപാട് നന്ദി s.m ഷംസീർ #TeamSnehapoorvamAfsal
നിലാ പൂവിൻ നിറം മാഞ്ഞു.. ഇണ പ്രാവേ മറഞ്ഞോ നീ.. ഇശൽ പോലും മറന്നു ഞാൻ മണൽ കാറ്റിൽ പിടഞ്ഞു ഞാൻ ഇതാ പൊന്നെ കിനാവോരം വൃദാ നിന്നെ..തിരഞ്ഞു ഞാൻ നിലാ പൂവിൻ നിറം മാഞ്ഞു... ഇണ പ്രാവേ.. മറഞ്ഞോ നീ... നിലാ പൂവിൻ... കുപ്പി വളായിട്ടൊരു കയ്യാൽ കത്തുകളെഴുതി തന്നില്ലേ പള്ളി വ ര വാതിലിൽ മുട്ടി ബൈത്തിൻ താളം തീർത്തില്ലേ കൊച്ചു പുഴയക്കര നിന്നും കണ്ണാൽ മാടി വിളിച്ചില്ലേ ... തുള്ളി മഴയുള്ളൊരു രാവിൽ മുത്തി മയക്കിയുറകീല്ലേ അന്നെന്റെ ഖല്ബില് നീ മൊഞ്ചുള്ള സുന്ദരിയായ് നെഞ്ചിന്റെ കൂട്ടില് നീ കൊഞ്ചുന്ന പൈങ്കിളിയായ് നീറുന്നൊരോർമകളുണരേ .. നീ.. മുന്നിൽ ഉണ്ടെൻ കരളേ ... നിലാ പൂവിൻ നിറം മാഞ്ഞു ഇണ പ്രാവേ മറഞ്ഞോ നീ.. നിലാ പൂവിൻ... പണ്ടുമുതലാളുകൾ നമ്മെ ലൈല മജ്നു എന്നോതി കണ്ടു കൊതി തീരാതേ നാം കണ്ണും കണ്ണും ഒന്നാക്കി പൊട്ടുവള കൂട്ടി മനസ്സിൽ കോട്ടകൾ നമ്മൾ പണിയുമ്പോൾ പൊട്ടിവരുമാച്ചിരി കേൾക്കെ കുട്ടികൾ കഥകൾ ഉണ്ടാക്കി എല്ലാമൊരോർമകളായ് ഷഹനായി തേങ്ങുന്നു വരികില്ല എന്നോർത്ത് ഇടനെഞ്ച് തകരുന്നു ജീവന്റെ വാടിയിലഴകേ .. വാടില്ല നീയെൻ മലരേ ... നിലാ പൂവിൻ നിറം മാഞ്ഞു.. ഇണ പ്രാവേ മറഞ്ഞോ നീ.. ഇശൽ പോലും മറന്നു ഞാൻ മണൽ കാറ്റിൽ പിടഞ്ഞു ഞാൻ ഇതാ പൊന്നെ കിനാവോരം വൃദ്ധ നിന്നെ..തിരഞ്ഞു ഞാൻ നിലാ പൂവിൻ നിറം മാഞ്ഞു... ഇണ പ്രാവേ മറഞ്ഞോ നീ... നിലാ പൂവിൻ... നിലാ പൂവിൻ...
ഇറങ്ങിയിട്ട് 2 പതിറ്റാണ്ട് എന്നിട്ടും ഇന്നും പത്തരമാറ്റ് 🥰🥰🥰. Thank you ഷംസീർ ikka ഇത് പോലൊരു വർക്ക് തന്നതിന് .., വീണ്ടും ഒറിജിനൽ ക്വാളിറ്റിയിൽ തന്നതിന് thank you Sayan Anwar Sunil gopinath ... 🌹🌹🌹 #അഫ്‌സൽക ഇഷ്ടം 🥰🥰🥰🥰
മാപ്പിള ആൽബം മേഖലയിൽ നിന്ന് ഈ ശൈലിയിലുള്ള പാട്ടുകളുടെ വരവ് എന്ന് നിന്നോ...., അതിന് ശേഷം വന്ന ഒരു പാട്ടും ഞാൻ മനസ്സ് തുറന്ന് ആസ്വദിച്ചിച്ചിട്ടില്ല.
സത്യം
അതിനു ഇന്ന് അഫ്സൽ sayan അൻവർ ജലീൽ K ബാവ എന്നിവരെ പോലെ ഒരു team പിറവി എടുത്തിട്ടില്ല ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല 2005 ,2006,2007, ആ കാലഘട്ടം 🔥🔥🔥
@@ismailcherushola2174 പുതിയ ടീം ഇല്ലെങ്കിലും ഈ പറയപ്പെട്ട ആളുകളൊക്കെ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടല്ലോ... പക്ഷേ work നടക്കുന്നില്ല. എന്നതാണ് സത്യം
😍
ന്റെ അഫ്‌സൽക്ക നിങ്ങളെ പോലെ ഫീൽ തരുന്ന ഗായകൻ വേറെ ഇല്ല. ഹാട്സ്offff😘😘😘😘😘
Nostu song😍🥰
എന്തോ ഞാൻ ഇത് വരെ കേൾക്കാൻ വിട്ടുപോയൊരു പാട്ട്. പണ്ടൊക്കെ ആൽബം സിഡി കൾ വാങ്ങി ഒരു പാട് പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇതെന്തേ വിട്ടുപോയി എന്നറിയില്ല.ഒടുവിൽ 2023 ലാണ് ഞാൻ യൂട്യൂബിൽ ഈ പാട്ട് കണ്ടതും കേട്ടതും.അന്ന് മുതൽ ഇന്നും തുടരെ കേൾക്കുന്ന അഫ്സൽക്കായുടെ നല്ലൊരു പാട്ട് ❤❤❤
പണ്ട് ഈ സോങ് കേൾക്കുമ്പോൾ മറഞ്ഞു പോയ പ്രണയം ഓർമ വരും 😢😔
തകർത്തു അഫ്സൽക്ക
ഒരു 15 വർഷം പഴക്കം കാണും ഈ Song ന്
ഞാൻ കുറെ ആയി തേടി നടന്ന പാട്ടു... 👍
പഴകും തോറും മധുരം കൂടുന്ന ഒരു ഐറ്റം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്നും മനസ്സ്സിൽ മായാതെ നിൽക്കുന്ന ഗാനം ,അഫ്‌സൽക്കയുടെ ഇമ്പമാർന്ന ആലാപനവും സയൻ അൻവർ സംഗീതവും സുനിൽ ഗോപിനാഥിന്റെ ഓർക്കസ്ട്രേഷനും ❤️❤️❤️❤️
ഒരുപാട് നന്ദി s.m ഷംസീർ
#TeamSnehapoorvamAfsal
ഇതുപോലെ ഒരു feel തരുന്ന പാട്ടുകാരൻ 2പതിട്ടാണ്ട് കാലമായിട്ടും കണ്ടത്തനായില്ല അഫ്സൽക nostu ❤
അഫ്‌സൽക്ക മുത്താണ് കട്ട വെയ്റ്റിംഗ് 🥰🥰
നിലാ പൂവിൻ നിറം മാഞ്ഞു..
ഇണ പ്രാവേ മറഞ്ഞോ നീ..
ഇശൽ പോലും മറന്നു ഞാൻ
മണൽ കാറ്റിൽ പിടഞ്ഞു ഞാൻ
ഇതാ പൊന്നെ കിനാവോരം
വൃദാ നിന്നെ..തിരഞ്ഞു ഞാൻ
നിലാ പൂവിൻ നിറം മാഞ്ഞു...
ഇണ പ്രാവേ.. മറഞ്ഞോ നീ...
നിലാ പൂവിൻ...
കുപ്പി വളായിട്ടൊരു കയ്യാൽ കത്തുകളെഴുതി തന്നില്ലേ
പള്ളി വ ര വാതിലിൽ മുട്ടി ബൈത്തിൻ താളം തീർത്തില്ലേ
കൊച്ചു പുഴയക്കര നിന്നും കണ്ണാൽ മാടി വിളിച്ചില്ലേ ...
തുള്ളി മഴയുള്ളൊരു രാവിൽ മുത്തി മയക്കിയുറകീല്ലേ
അന്നെന്റെ ഖല്ബില് നീ മൊഞ്ചുള്ള സുന്ദരിയായ്
നെഞ്ചിന്റെ കൂട്ടില് നീ കൊഞ്ചുന്ന പൈങ്കിളിയായ്
നീറുന്നൊരോർമകളുണരേ ..
നീ.. മുന്നിൽ ഉണ്ടെൻ കരളേ ...
നിലാ പൂവിൻ നിറം മാഞ്ഞു
ഇണ പ്രാവേ മറഞ്ഞോ നീ..
നിലാ പൂവിൻ...
പണ്ടുമുതലാളുകൾ നമ്മെ ലൈല മജ്നു എന്നോതി
കണ്ടു കൊതി തീരാതേ നാം കണ്ണും കണ്ണും ഒന്നാക്കി
പൊട്ടുവള കൂട്ടി മനസ്സിൽ കോട്ടകൾ നമ്മൾ പണിയുമ്പോൾ
പൊട്ടിവരുമാച്ചിരി കേൾക്കെ കുട്ടികൾ കഥകൾ ഉണ്ടാക്കി
എല്ലാമൊരോർമകളായ് ഷഹനായി തേങ്ങുന്നു
വരികില്ല എന്നോർത്ത് ഇടനെഞ്ച് തകരുന്നു
ജീവന്റെ വാടിയിലഴകേ ..
വാടില്ല നീയെൻ മലരേ ...
നിലാ പൂവിൻ നിറം മാഞ്ഞു..
ഇണ പ്രാവേ മറഞ്ഞോ നീ..
ഇശൽ പോലും മറന്നു ഞാൻ
മണൽ കാറ്റിൽ പിടഞ്ഞു ഞാൻ
ഇതാ പൊന്നെ കിനാവോരം
വൃദ്ധ നിന്നെ..തിരഞ്ഞു ഞാൻ
നിലാ പൂവിൻ നിറം മാഞ്ഞു...
ഇണ പ്രാവേ മറഞ്ഞോ നീ...
നിലാ പൂവിൻ...
നിലാ പൂവിൻ...
❤
🥰🥰🥰
എന്നും തണുത്ത ഓർമകൾ മാത്രം സമ്മാനിക്കുന്ന പാട്ട് കഴിഞ്ഞു പോയ എത്ര സുന്ദരമായ ദിനങ്ങളാണ് ഈ പാട്ടിലൂടെ ഓർക്കാൻ പറ്റുന്നത്... എന്റെ അഫ്സൽ ഇക്ക 💕
ഇറങ്ങിയിട്ട് 2 പതിറ്റാണ്ട് എന്നിട്ടും ഇന്നും പത്തരമാറ്റ് 🥰🥰🥰. Thank you ഷംസീർ ikka ഇത് പോലൊരു വർക്ക് തന്നതിന് .., വീണ്ടും ഒറിജിനൽ ക്വാളിറ്റിയിൽ തന്നതിന് thank you Sayan Anwar Sunil gopinath ... 🌹🌹🌹
#അഫ്‌സൽക ഇഷ്ടം 🥰🥰🥰🥰
ഇതുപോലൊരു ഫീലിങ്ങും ഒരു പാട്ടിൽ ഉണ്ടാവില്ല അത്ര നല്ല മനോഹരമായ വരികളും അനുസരിച്ച നമ്മുടെ ജീവിതകാലം ❤️❤️
My fvrt song 🥰🥰
Afasal vere level aanu annum ഇന്നും
Repeat value songs😍
അഫ്സൽ ഇക്ക പൊളിയാ ✌️✌️✌️🎶🎶🎶👌👌👌
ഇശൽ പോലും മറന്നൂ ഞാൻ മണൽ കാട്ടിൽ💙💙
സാരമില്ല 😔😔 എല്ലാം നമുക്ക് തിരിച്ചു പിടിക്കാം ഓർമ്മകളിലൂടെ
Afsalka❤
Poli afsalkka
04.09.2024 വീണ്ടും കേൾക്കുന്നു
Soooper
Oohhffff അഫ്‌സൽകാ 🥰🥰🥰
എന്റെ സ്കൂൾ കാലം ❤❤
Polich
അഫ്സൽ ഇന്റെ ever ബെസ്റ്റ് ഇൽ ഒന്ന്.... പിന്നെ കട്ട AR Rahman ഫാൻ ആയ ഞാൻ ഇന്നും കാത്തിരിക്കുന്നു AR R ഇന്റെ ഒരു പാട്ടു പാടി കേൾക്കാൻ ♥️
Afsalkaa👌 what a feel 👌🥰
ഉഫ്ഫ്ഫ് ന്തൊരു feeling😍😍😍
What a feel afsalkaaa🥰🥰🥰🥰👌👌👌👌💐💐💐💐
Afsal ikka🔥🔥🔥
കുപ്പിവള ഇട്ടൊരു കയ്യാൽ..... കലക്കി
Afsal ikka ❤
Pwoli❤️👌
AFSALKKAA......😘😘😘😘😘😘💙💙💙💓💓💓💥💥💥💥
2:03 ഇവിടുന്നങ്ങ് എന്തോ..ഒരു ഫീലാണ്..🥰❣️
Nis❤❤❤
Sayan anwar combo ❤❤
Afsalkka
❤️❤️❤️
Super. Song. 🥰💞❤️❤️❤️
Afsalkkaaa❤❤❤❤
Please ee pattinte karaoke with lyrics ettu tharumo
2003❤❤❤
Ithinte karoca kittuvo
Entha.feel.afsalikka
What a feel bro 🤍🤦😭
❤
Snehapoorvam Afsal full songs adipoli aan... . . Afsalkayepolulla nalla quality ulla singer ini varanilla...
🥰
2025/01/02❤❤❤❤❤
Ooro aksharatthilum Bhaavam niranju nilkkunnu❤
ഈ പാട്ടിന്റെ കരോക്കേ ലിറിക്‌സ് പോസ്റ്റ് ചെയ്യുമോ?? Please
ua-cam.com/video/tZqAYXxIZS4/v-deo.htmlsi=QsAX78Yl8jJvEhJM
ഇതിന്റെ കരോക്കേ ഇണ്ടോ യുട്യൂബിൽ?
ua-cam.com/video/tZqAYXxIZS4/v-deo.htmlsi=QsAX78Yl8jJvEhJM
Karoka
Afsalikka സോങ്ങ് നിലാവും നിൻ നിഴലും മായുകില്ലെൻ സഖിയെ ...കിട്ടുവോ.കുറെ നോക്കിയിട്ട് കിട്ടുന്നില്ല ആർകേലും അറിയോ??
നോക്കാം
@sanarukkuz7130ua-cam.com/video/QEWhvUUnVJw/v-deo.htmlsi=NUJPyoWHsTpLTFeK
ua-cam.com/video/QEWhvUUnVJw/v-deo.htmlfeature=shared
❤️❤️❤️
❤❤❤❤
💞