17 വയസ്സുള്ള പെൺകുട്ടിയെ കുറിച്ച് 40 ദിവസമായി വിവരമില്ല I Subaida Jumana Missing I Kasaragod

Поділитися
Вставка
  • Опубліковано 21 жов 2024
  • കൂടെയുള്ളത് മയക്കുമരുന്ന് സംഘമാണ്, എൻറെ പൊന്നുമോൾക്ക് എന്തെങ്കിലും സംഭവിച്ചോ?
    (വിദ്യാനഗർ പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ : 04994 256 766)
    #kasaragod #subaidajumana #missing #vidyanagar #policestation

КОМЕНТАРІ • 587

  • @Uday-2750
    @Uday-2750 Рік тому +246

    ഒരു 15 വയസ്സ് കഴിഞ്ഞാൽ പിന്നെ പെൺകുട്ടികളുടെ ചിന്ത തങ്ങൾക്ക് എല്ലാം തികഞ്ഞു, ഇനി തങ്ങൾ മാതാപിതാക്കളോടൊപ്പമല്ല കഴിയേണ്ടത് എന്നാണെന്ന് തോന്നുന്നു.. കഷ്ട്ടം തന്നെ..

    • @Mastrepe
      @Mastrepe Рік тому +11

      സത്യം

    • @user-pw2hp2sy4u
      @user-pw2hp2sy4u Рік тому +6

      Crct

    • @peacesmileandlove6150
      @peacesmileandlove6150 Рік тому +4

      ഒരു നിയന്ത്രണവുമില്ലാതെ മൊബൈൽ ഫോൺ കൊടുത്തു കുട്ടികളെ അവരുടെ ഇഷ്ട്ടത്തിന്ന് വിടുന്ന മാതാപിതാക്കളും ഇനിയെങ്കിലും ചിന്തിക്കണം ....

    • @nopolitics5995
      @nopolitics5995 Рік тому +2

      @@peacesmileandlove6150 എവിടുന്നു ആര് 🤭🤭.... ആര് കേൾക്കാൻ

    • @moulanafeed3986
      @moulanafeed3986 Рік тому

  • @babythomas942
    @babythomas942 Рік тому +151

    എത്രയും വേഗം ആ കുട്ടി തിരിച്ചു വരാൻ ഇടയാക്കണമേ 🙏🙏🙏

  • @tsb4250
    @tsb4250 Рік тому +389

    പ്രിയ കുട്ടികളെ " മാതാപിതാക്കളെ അനുസരിക്കൂ മക്കളെ "

    • @abdurahimanmp5172
      @abdurahimanmp5172 Рік тому +18

      മാതാപിതാക്കൾ കുട്ടികളെ തലയിൽ വെച്ചാൽ പേൻ കടിക്കും നിലത്തു വെച്ചാൽ ഉറുമ്പ് കടിക്കും എന്ന മട്ടിൽ നോക്കി വലുതാക്കി ഒരു പരിധി പ്രായമാകുമ്പോൾ മാതാപിതാക്കളും വേണ്ട കാമുകന്മാരും കാമുകിമാരും മാത്രം മതി

    • @saidumuhammed617
      @saidumuhammed617 Рік тому

      ))

    • @nopolitics5995
      @nopolitics5995 Рік тому +1

      Hey... എല്ലാം തികഞ്ഞവർ അല്ലെ.. ആര് കേൾക്കൻ 😊

    • @shadiyabinu8372
      @shadiyabinu8372 Рік тому

      556655t

    • @mujeebpt452
      @mujeebpt452 Рік тому

      ​@@nopolitics5995 nl

  • @jipsyvymel2681
    @jipsyvymel2681 Рік тому +297

    ദൈവമേ എത്രയും വേഗത്തിൽ കുട്ടിയെ തിരിച്ചു കിട്ടണേ 🙏🏻🙏🏻

  • @sreenandans3539
    @sreenandans3539 Рік тому +59

    പാവപ്പെട്ടവർക്ക് മക്കളെ സ്നേഹിക്കാൻ മാത്രമേ അറിയൂ. കുഞ്ഞുങ്ങൾ ഒന്നും മനസ്സിലാക്കുന്നില്ല,

  • @sunilmk9830
    @sunilmk9830 Рік тому +63

    മാതാപിതാക്കളുടെ സങ്കടത്തിൽ ഏറെ വിഷമം തോന്നുന്നു 😔
    ഇതുപോലെ ഒത്തിരി സംഭവങ്ങൾ നാട്ടിൽ നടക്കുന്നു ണ്ട്,
    ആരും പ്രതികരിക്കുന്നില്ല 😔
    അവനവൻ അനുഭവം വരുമ്പാഴ് എ
    മനസ്സിൽ ആവു 🙏

  • @Seetha787
    @Seetha787 Рік тому +45

    പൊന്നു മോളെ nee ജീവിച്ചിരുപ്പുണ്ടെന്നു ഒന്ന് വീട്ടിൽ അറിയിക്കു. അച്ഛനും അമ്മയ്ക്കും സഹിക്കാൻ പറ്റില്ല.

  • @sivaprasadkadancheryillam
    @sivaprasadkadancheryillam Рік тому +86

    ഇത് പറയുമ്പോൾ സങ്കടം ഉണ്ട്... പക്ഷെ പറയാതെ വയ്യ....ഈ കുട്ടി കണ്ണ് മാത്രം കാണാൻ പറ്റുന്ന രീതിയിൽ ഉള്ള ബുർഘ ധരിച്ചു നടക്കാൻ സാധ്യത ഉണ്ട്... അപ്പോൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ആവും

    • @Homoeopathy_for_Health
      @Homoeopathy_for_Health Рік тому +8

      All muslim lady avoid the black cover. Expose your beauty. Be safe as a good lady.

    • @sivaprasadkadancheryillam
      @sivaprasadkadancheryillam Рік тому +10

      @@Homoeopathy_for_Health അതിന് സമുതായം സമ്മതിക്കൂല🤣

    • @kndevaki6258
      @kndevaki6258 Рік тому +9

      വളരെ ശരിയാണ് ഈ പറഞ്ഞത്

    • @സിനിസിനി8293
      @സിനിസിനി8293 Рік тому +9

      ഗ്രീഷ്മ ഇപ്പൊ മുഖം മറച്ചാ നടക്കുന്നത്

    • @shahira766
      @shahira766 Рік тому

      Greeshma nalla kutiya mugam marache nadakoo

  • @sureshp144
    @sureshp144 Рік тому +25

    മക്കളെ , മാതാപിതാക്കളെ വിഷമിപ്പിക്കല്ലെ , വേഗം തിരിച്ചു വരൂ, മാതാപിതാക്കൾ ദൈവങ്ങളാണ്🙏🙏🙏.

  • @jasirmangad1213
    @jasirmangad1213 Рік тому +133

    ശക്തമായ നടപടിക്ക് ഒരുങ്ങണം നമ്മുടെ പോലീസിന്റെ കണ്ണു തുറപ്പിക്കണം ..അവർ വിചാരിച്ച ആ കുട്ടിനെ രക്ഷിക്കാൻ പറ്റും..

    • @saidsafar9129
      @saidsafar9129 Рік тому +1

      കണ്ണുണ്ടങ്കിലേ തുറക്കൂ ബാധിരന്മാരെ തുറപ്പിക്കാൻപറ്റില്ല പോയി 4മതത്തിലെ 8മക്കളുമായിവരട്ടെ എന്തങ്കിലും ഓർഫാനെജ് മേനേജ്‍മെന്റ് എ റ്റ് ടുത്തുകൊള്ളും

    • @samseefasarpu4409
      @samseefasarpu4409 Рік тому

      .

    • @AjeeshMpAje
      @AjeeshMpAje Рік тому +2

      കേരള പോലീസ് കണ്ണ് തുറക്കും

  • @prasanthcherthala7571
    @prasanthcherthala7571 Рік тому +174

    ദൈവമേ ...... ഇത് പോലെയൊന്നും ഒരു കുടുംബത്തിനും വരുത്തരുതേ...... 😭

  • @vijayar512
    @vijayar512 Рік тому +24

    ഇപ്പോൾ ആ കുട്ടിക്ക് മനസ്സിലാവുന്നുണ്ടാവും ഉമ്മയും ഉപ്പയും, സഹോദരങ്ങൾ ഉള്ള വീട് സ്വർഗം ആയിരുന്നു എന്ന്. എന്തിനാ മോളെ വീട്ടുകാരെ വിഷമിപ്പിക്കുന്നത്

  • @abcdefgh8403
    @abcdefgh8403 Рік тому +52

    മാതാപിതാക്കൾ വളരെ നിസ്സഹായരാണ്. എന്ത് ചെയ്യാം പെൺകുട്ടി ക്കു വക തിരിവില്ലാതെ പോയി.

  • @AnilKumar-wk6od
    @AnilKumar-wk6od Рік тому +84

    ഇതിനുക്കെ ഉത്തരം., നമ്മടെ govt... പറയണം ... പ്രിയ പോലീസ്... അവിടുന്ന് ആക്റ്റീവ് ആകുക.., രാഷ്രീയം നോക്കാതെ നിങ്ങൾ... ഞങ്ങൾ ജനങ്ങൾക്കൊപ്പം ഉണ്ടാകണം 🙏🙏പ്രിയ സ്നേഹിതരെ 🙏🙏🌹❤

    • @AnilKumar-wk6od
      @AnilKumar-wk6od Рік тому +5

      സത്യം സത്യം പോലെയാ .. പറയുന്നത് 🙏 എന്റെ പേര് അനിൽ കുമാർ,,,, അവിടിന്നു അനിൽ കാന്ദ് .. നമ്മൾ രണ്ടാളും അനിലാ. സൂര്യനാ..... ഈ മലയാളമക്കളെ അവിടുന്ന് സ്‌നേഹിക്കുക 🙏🙏🙏❤🌹🌹പ്രിയ DGP സർ... ❤❤❤👍🙏

    • @rijoyrijoy2679
      @rijoyrijoy2679 Рік тому +3

      എന്ത് ഉത്തരം ഓരോ കോപ്രായങ്ങൾക് govt ഉത്തരം പറയംണോ

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 Рік тому +2

      govt nu varae joli illae??? orumbettaval....adutha pennungalae nasipikaadhirikatae....

    • @MR-jg8oy
      @MR-jg8oy Рік тому

      @@lakshmiradhakrishnan3162 ഗവ മെന്റിനു വേറെ ജോലി ഉണ്ട് കാണുന്നില്ലേ കൊലപാതകി ഒരുമ്പെട്ട ഗ്രീഷ്മ ന്റെ കൂടെ പോലിസ് ആടി പാടി ചിരിച്ചുല്ലസിച്ചു നടക്കുന്നത്..

    • @alinellippara6238
      @alinellippara6238 Рік тому +1

      @@lakshmiradhakrishnan3162 17 വയസ്സേ ഉള്ളൂ ആ കുട്ടിക്ക് പ്രലോഭനങ്ങളി വീണ് പോവുന്ന പ്രായമാണ് അതിന് ചിന്തിക്കാനുള്ള പ്രായമോ ബുദ്ധിയോ ആയിട്ടില്ല

  • @NISHASWORLD419
    @NISHASWORLD419 Рік тому +50

    എന്റെ മക്കൾ ഇങ്ങനെ ഒന്നും ചെയ്യില്ല എന്നുള്ള മാതാപിതാക്കളുടെ വിശ്വാസം ആണ് തെറ്റ് 😰😰

  • @ishqemadeena5127
    @ishqemadeena5127 Рік тому +43

    സത്യം പറഞ്ഞാൽ.മാതാപിതാക്കൾ. ആണ് നമ്മുടെ ലോകം.അവർ ഇല്ലെങ്കിൽ എന്തുണ്ടായി ട്ടും കാര്യമില്ല.

  • @zayanzayu9275
    @zayanzayu9275 Рік тому +34

    കുട്ടിയുടെ frendine പൊക്കണം അപ്പോൾ അറിയാം. കൂടെ പഠിക്കുന്ന പെൺപിള്ളേർക്ക് അറിയാൻ പറ്റും അവരെ ഫോൺ വിളിക്കാതിരിക്കില്ല

  • @Zoroyt-n4l
    @Zoroyt-n4l Рік тому +22

    ഈ മാസത്തിന്റെ birkkath കൊണ്ട് മോൾ വേഗം വരട്ടെ ആമീൻ

  • @vijeeshpp1590
    @vijeeshpp1590 Рік тому +39

    എത്രയും പെട്ടെന്ന് മകൾ തിരിച്ചു വരട്ടെ ..

  • @jasirmangad1213
    @jasirmangad1213 Рік тому +27

    ഇനി എങ്കിലും എന്റെ പ്രിയ സഹോദരിമാർ ഒന്നു ചിന്തിച്ചു നോക്ക് ഇത്രെയും പോറ്റി വളർത്തിയ മാതാപിതാക്കളെ വേദനിപ്പിക്കല്ലേ ...അല്ലാഹു പോലും പൊറുക്കില്ല 😥

  • @malayalikerala6035
    @malayalikerala6035 Рік тому +65

    കാക്കക്കും തൻ കുഞ്ഞു പൊൻ കുഞ്ഞു . ജാതി മത വര്ഗ വ്യത്യാസം ഇല്ലാതെ എല്ലാര്ക്കും ഇത് ബാധകം ആണ് .

  • @jasnaneha9459
    @jasnaneha9459 Рік тому +36

    ഈ കാലത്ത് എന്ത് കണ്ടാലും പ്രതികരിക്കാൻ പറ്റില്ല.. പെൺകുട്ടികളും ആൺകുട്ടികളും ക്ലാസ്സ്‌ വിട്ടു കഴിഞ്ഞാൽ സ്റ്റോപ്പിൽ നിന്ന് കാണിക്കുന്നത് കണ്ടാൽ പോയി രണ്ടു പൊട്ടിക്കാൻ തോന്നും... പ്രതികരിച്ചു കഴിഞ്ഞാൽ സദാചാരം എന്ന് പറയും... എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

    • @needunida6556
      @needunida6556 Рік тому +1

      സത്യം

    • @sanoopsanu1644
      @sanoopsanu1644 Рік тому +1

      നിങ്ങളെ പോലെയുള്ളവർ പ്രതികരിക്കു എങ്കിൽ അല്ലെ മറ്റുള്ളവർക്ക് അതുപോലെ എന്ധെലും ഉണ്ടായാൽ പ്രതികരിക്കാൻ പറ്റു

    • @sijjurahi
      @sijjurahi Рік тому +1

      Currect

    • @malluworldinlove2966
      @malluworldinlove2966 Рік тому +2

      പൊട്ടിക്കണം

  • @tampabay2888
    @tampabay2888 Рік тому +71

    ഒരു മാതാപിതാക്കൾ സംഭവിക്കാവുന്ന ഏറ്റവും വലിയ ദൂരന്തമാണ് സ്വന്തം മക്കൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് , ഈ ഫമിലിയുടെ കഷ്ടപ്പാടു് പെട്ടെന്ന് തീരട്ടെ മകൾ തിരിച്ചെത്തട്ടെ

  • @raseenashameer9958
    @raseenashameer9958 Рік тому +4

    Aa. പൊന്നുമോളെ എത്രയു പെട്ടന്ന് തിരിച്ച് കിട്ടട്ടെ പ്രിയപെട്ട മക്കളെ നിങ്ങൾ മാതാപിതാക്കളെ അനുസരിക്ക് നിങ്ങളെ അത്ര യു.കാലം പോറ്റി വളർത്തിയെ വരെ മറക്കല്ലേ ഇന്നലെ കണ്ട് മുട്ടിയവർക്ക് വേണ്ടി അവർക്ക് നിങ്ങൾ ഇല്ലേ മറ്റൊരാൾ. നിങ്ങളെ മാതാപിതാക്കൾക്ക് 10 മക്കൾ ഉണ്ടെങ്കിൽ പോലു ഒരാളെ നഷ്ട്ടം അവർക്ക് തീരാ നഷ്ട്ടം തന്നെയാണ് പിന്നെ വീട്ടിൽ നമ്മുടെ മക്കൾമായിട്ട് നല്ലൊരു ഫ്രൻഷിപ്പ് ഉണ്ടാക്കക പ്രിയ മാതാപിതാക്കൾ. Aa ഉമ്മയുടെ കരച്ചൽ സഹിക്കാൻ പറ്റുന്നില്ല

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 Рік тому +75

    10 വയസ്സ് തൊട്ട് 22 വയസ്സ് വരെ എങ്കിലും പെൺകുട്ടകളെയും ആൺകുട്ടികളെയും 5 വയസ്സ് ആയ കുട്ടികളെ നോക്കും പോലെ നോക്കുക അല്ലെങ്കിൽ വളർത്തിയത് വെറുതെ പാഴ് ആയി പോകും

  • @ranithomas8977
    @ranithomas8977 Рік тому +41

    ആളെ അറിയാമെങ്കിൽ അവനെ പോലീസിനെ പൊക്കാൻ പാടില്ല? ഇതെന്താ വെള്ളരിക്കാപ്പട്ടണം

  • @sandhyac7710
    @sandhyac7710 Рік тому +20

    എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടെത്തി തരട്ടെ പടച്ചോൻ, കേരള പോലീസ് വേഗത്തിൽ കണ്ടുപിടിക്കട്ടെ. ഫാമിലി യുടെ വിഷമം സഹിക്കാനാവുന്നില്ല....

  • @farookmanzil5086
    @farookmanzil5086 Рік тому +25

    ശാപ്പിയുടെ ഫോട്ടോസ് ഷോസ്യാൽ മീഡിയയിൽ ഇടണം എന്നാൽ എല്ലാർക്കും അറിയാൻ പറ്റും

  • @jalilgp4469
    @jalilgp4469 Рік тому +5

    ഉപ്പയും ഉമ്മയും അറിയാത്ത ഫോൺ കുട്ടിയുടെ കയ്യിൽ ഉണ്ടാവാം
    ഇത് എല്ലാം കാണുന്ന രക്ഷിതാക്കൾ കുട്ടികളുടെ സ്കൂൾ ഭാഗ്കൾ പരിശോധന നടത്തുന്നത് നല്ലതാണ് ഒരു കുട്ടികളെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാമുകൻമ്മാർ വാങ്ങി കൊടുക്കുന്ന ഫോൺ വീട്ടിൽ ഉള്ളവർ അറിയണമെന്നില്ല
    ഈ വീഡിയോ കാണുന്ന മാധാപിതാക്കൾക് കൂടി മുന്നറയിപ്പാണ്. ആ കുട്ടിയേ കണ്ടത്താൻ കഴിയട്ടെ

  • @Indian-od4zf
    @Indian-od4zf Рік тому +7

    Very sad 😢, TVM കാരി ബിന്ദു ( അമ്മ ) ഇന്നും കരഞ്ഞു നടക്കുന്നുണ്ട്. അന്ന് ആ സ്‌ട്രെയേ ചാനലിൽ വന്നു കരഞ്ഞു നടക്കാൻ വേറെ പണി ഒന്നും ഇല്ലേ എന്ന് ചോദിച്ച, പുച്ഛിച്ച മഹാന്മാർ ഉണ്ട്. അന്ന് ഒരാളും പറഞ്ഞില്ല ഈ ചെയ്യുന്നതൊന്നും ശരി അല്ല എന്നു.

  • @AbcAbc-sj3jm
    @AbcAbc-sj3jm Рік тому +3

    കുട്ടികളെ കൂടുതൽ ശ്രദ്ധിച്ചാൽ നല്ലത് പിന്നീട് ഖേദിച്ചിട്ട് കാര്യമില്ല കുട്ടികൾ കോളേജിൽ പോയാലും സ്കൂൾ പോയാലും ഇടയ്ക്കിടെ അവര്അറിയാതെ പിന്തുടർന്ന് നിരീക്ഷിക്കണം വളരെ മോശമായ അവസ്ഥയിലാണ് നമ്മുടെ ചുറ്റുപാട് നമ്മുടെ മക്കൾ പർദ്ദയിട്ട് മുഖംമൂടിയും കയ്യൊറയും കാലുറയും തഹജ്ജുദ് നിസ്കാരവും എന്തുണ്ടായാലും നാം നിരീക്ഷിക്കണം കൈയുറയും കാലറിയും

  • @aakash17267
    @aakash17267 Рік тому +33

    പാവം മാതാപിതാക്കൾ.. ഒന്നും പറഞ്ഞാൽ മനസിലാക്കാൻ കഴിയാത്ത മക്കൾ

  • @kndevaki6258
    @kndevaki6258 Рік тому +34

    ഈ കുട്ടിയെ വേഗം കണ്ടെത്താ൯ കഴിയട്ടെ. ഒരാപത്തു൦ വരരുതു🙏

    • @Indian-od4zf
      @Indian-od4zf Рік тому

      നിങ്ങൾ അഫ്‌ഘാനിദ്ട്ടനിൽ കിടക്കുന്ന ഇന്ത്യൻ പെൺകുട്ടികൾക്കുടി പ്രാർത്ഥിക്കു 😄😄😄

  • @sait33
    @sait33 Рік тому +22

    Very sad. Nothing to say more than Pray for her to come back safely

  • @nayal4474
    @nayal4474 Рік тому +15

    ഒരു ബുദ്ധിമുട്ട് ഇല്ലാദേ ആ മോളെ തിരിച്ചു കിട്ടേട്ടെ 🤲🏼🤲🏼🤲🏼🤲🏼

  • @axiomservice
    @axiomservice Рік тому +23

    സുഖവും.സന്തോഷവും കൂടുതൽ കിട്ടുന്ന മക്കൾ മാതാപിതാക്കളോടുള്ള കടമ മറക്കുന്ന....

  • @shahu_perlakandige557
    @shahu_perlakandige557 Рік тому +45

    പാവമാണ് ഉമ്മയും ബാപ്പയും
    അവർക്ക് നീ സമാധാനം നൽകണേ
    🤲

  • @joybs1
    @joybs1 Рік тому +16

    Really really painful! 😔 shocking police not taking any action against it...🙁

  • @sudheeshkumar6227
    @sudheeshkumar6227 Рік тому +139

    എല്ലാ രക്ഷിതാക്കളും ചേർന്ന് മയക്ക്മരുന്ന് വിൽക്കുന്നവരെ കണ്ടാൽ പോലീസിന് കൊടുക്കാതെ കൈകാര്യം ചെയ്ത് തീർപ്പാക്കണം. എന്നാലേ അടങ്ങു ഈ മാഫിയ...

    • @psccodeslogicandtricks7845
      @psccodeslogicandtricks7845 Рік тому +2

      അതാണ് നമുക്ക് ചിയാൻ പറ്റിയത് ഒരാൾക്കും വിട്ടു കൊടുക്കരുത് ശരിയാക്കി ടു kodukaaaàaaaaaam

    • @princeofdarknezz-sc3zi
      @princeofdarknezz-sc3zi Рік тому +2

      തീർച്ചയായും

    • @jmbmb9981
      @jmbmb9981 Рік тому +1

      Rules soudhi arabia
      Drug dealing (kill)tge crimenals ❤

    • @moideenkutty5117
      @moideenkutty5117 Рік тому +2

      നടക്കില്ല അവർ തിരിച്ചടിച്ചാൽ താങ്ങാൻ കഴിയില്ല

  • @sonymolvp2791
    @sonymolvp2791 Рік тому +3

    ദൈവമേ ഈ കുട്ടിയെ വേഗം തിരിച്ചു കിട്ടണേ

  • @ajeeshkp7201
    @ajeeshkp7201 Рік тому +2

    വേഗം തിരിച്ചു കിട്ടട്ടെ

  • @santosh5684
    @santosh5684 Рік тому +56

    Poor parents, hope the girl returns home safely.

    • @feehtal
      @feehtal Рік тому +3

      ബുർഹാൻ ശക്തമായ അവതരണം... ആ കുടുംബത്തിന് ശക്തി നൽകാൻ പ്രാർത്ഥിക്കാം... മോൾ തിരിച്ചു വരണം..

    • @sait33
      @sait33 Рік тому +1

      New Digital generation will not understand the pain of their parents. May God bless everyone 🙏

  • @pkavaidyar4031
    @pkavaidyar4031 Рік тому +5

    എല്ലാവരും പർദയും മറ്റ് വസ്ത്രങ്ങളും ട്രോ ളുന്നത് കൊണ്ട് ആ കുടുംബത്തിന് സമാധാനം കിട്ടില്ല എങ്ങിനെയെങ്കിലും ശാഫിയെ പിടിക്കുക അവൻ പർദ്ദ ഇട്ടിട്ടില്ലാ

  • @shahu_perlakandige557
    @shahu_perlakandige557 Рік тому +23

    സ്വന്തം മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾ
    എന്തിനാ നമ്മൾ അവരെ കരയിപ്പിക്കുന്നത്
    يا الله
    ആമകളെ ഒരു പ്രയാസവും ഇല്ലാതെ ആ മാതാപിതാക്കൾക്ക് നീ എത്തിച്ചു കൊടുക്കണേ
    أمين يارب العالمين 😥

  • @amal-vr4xe
    @amal-vr4xe Рік тому +8

    അധികാരികൾ അത്രെയും പെട്ടന്ന് വേണ്ട നടപടികൾ എടുക്കണം🙏

  • @surendranmk5306
    @surendranmk5306 Рік тому +24

    വല്ലാതെ വേദനിപ്പിക്കുന്ന കാര്യം. അപകടമൊന്നും വരാതിരിക്കട്ടെ.

  • @shemiworldkasaragod6937
    @shemiworldkasaragod6937 Рік тому +3

    പാവം ഉപ്പ എത്രയും പെട്ടെന്ന് വരട്ടെ

  • @axiomservice
    @axiomservice Рік тому +28

    പെൺകുട്ടികളുടെ മാത്ത പിതാക്കൾ എപ്പോഴും കണ്ണും കാതും തുറന്നു ഇരിക്കണം...മൊബൈൽ ഫോൺ വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് നാം അറിഞ്ഞിരിക്കണം.

    • @saliha1543
      @saliha1543 Рік тому

      Makkalulla ella mathapithakalum ennu parayo penkuttikal ennu mathram illa

  • @thankamaniganesh9505
    @thankamaniganesh9505 Рік тому +13

    ഏതെങ്കിലും ഒരുത്തൻ പഞ്ചാര മുട്ടായി കാണിക്കുമ്പോൾ ഓടി പോകുന്ന പെൺ മക്കൾ.. സുരക്ഷിതം അല്ലാത്ത കൈകളിൽ ആണോ ഭഗവാനെ ആ കുട്ടി ഉള്ളത്. ചിന്തിക്കാൻ പോലും വയ്യ 😔😔

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 7 місяців тому +4

    ആ പോയ പെൺകുട്ടിയും തെറ്റുകാരി ആണല്ലോ എന്തിനാ ഉമ്മയെയും ഉപ്പയെയും വിട്ട് മറ്റൊരാളുടെ കൂടെ പോയത്

  • @ATHUS549
    @ATHUS549 Рік тому +8

    ആരും കാണാത്ത കാര്യങ്ങൾ മറുനാടൻ കാണും അവരെ അനുമോദിക്കും ബിഗ് സല്യൂട്ട്

  • @sudeersudi5304
    @sudeersudi5304 Рік тому +10

    എവിടെ ആയാലും ഞാൻ എവിടെയാണ് എന്നത് രക്ഷിതാക്കളെ അറിയിക്കുക.

  • @yoonuspk5208
    @yoonuspk5208 Рік тому +3

    ഇൻഷാ അള്ളാ മകൾ തിരിച്ചുവരും

  • @Jesus11180
    @Jesus11180 Рік тому +23

    കോടതിൽ ഹോബിയസ് ഹർജി വൈകാത് കൊടുക്കുക എന്നാലേ പോലിസ് സ്റ്റാർട്ടാകു

    • @akhik1580
      @akhik1580 Рік тому +1

      സെയിം സംഭവം തിരൂർ ചവ്രവെട്ടം ഉണ്ടായി 8മാസം മുൻപ് ഇപ്പൊ മാരേജ് കഴിഞ്ഞു രണ്ടും ഡ്രഗ് ഡിറ്റാണ് ഇപ്പോഴും പെൺകുട്ടി ക്രിസ്ത്യൻ ആണ് convert ആയി ഇസ്ലാം ആയി നല്ല കുടുംബത്തിൽ ഉള്ള കുട്ടി ആയിരുന്നു

  • @അതുവഴിഇതുവഴി

    എല്ലാ മക്കളും മാതാപിതാക്കളെ കൊല്ലാതെ കൊല്ലരുതേ നിങ്ങൾ മാതാപിതാക്കളെ അനുസരിക്കൂ അതിൽ നിങ്ങൾക്ക് നന്മ ഉണ്ടാവും...

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk Рік тому +3

    കാര്യം മറുനാടൻ എന്ന ചാനലിനെ ഈ സമൂഹം പരമാവധി ഉപദ്രവികുക ആണ് ചെയ്തിട്ടുള്ളത്
    പക്ഷേ പാവപ്പെട്ടവരുടെ news സമൂഹത്തിൽ കൊണ്ട് വരാൻ മറുനാടൻ തന്നെ വേണം

  • @AkAk-qt2kr
    @AkAk-qt2kr 6 місяців тому +2

    പഠിക്കാൻ പോവുനന്ന, മക്കൾ ഇതു കാണുന്നുണ്ടല്ലോ,,,, മക്കളെ ഒന്നിലും പോയി ചാടരുത്,,,,, മാതാപിതാക്കളുടെ വിശമം,,,,,, പോവുന്നസമയത്തുള്ള സുഖം നിങ്ങൾക്കു ഒരിക്കലും കിട്ടില്ല,,,,, പിന്നീട്,,,,,, നിങ്ങൾ നശിച്ചുപോവുകയുള്ളു,,,,,,,, പോവാൻ തയാറുടത്ത് നിൽക്കുന്നവർ ചിന്ദിക്കുക

  • @sreevidyasunil5103
    @sreevidyasunil5103 Рік тому +3

    Praying almighty ...

  • @susanpalathra7646
    @susanpalathra7646 Рік тому +6

    യേശുവേ എത്രയും വേഗം ആ പൊന്നുമോളെ ഉമ്മയുടെയും ഉപ്പയുടെയും അടുത്ത് ഒരാപത്തും കൂടാതെ ജീവനോടെ എത്തിയ്ക്കണെ.
    ഷാഫി എന്ന് കേട്ടിട്ട് ആധികേറുന്നു. നരബലി ഷാഫിയെയാണ് ഓർമ്മവരുന്നത്.

  • @swalihanilambur1157
    @swalihanilambur1157 Рік тому +20

    ഇപ്പത്തെ പെൺപിള്ളേർക്ക് കഞ്ചാവ് ടീംസ് നെ പറ്റത്തൊള്ളൂ. Y??

  • @jasirmangad1213
    @jasirmangad1213 Рік тому +2

    ആ ഉമ്മാന്റെ കണ്ണീരിൻ നി വില പറയേണ്ടി വരും ..ഇന്ഷാ അല്ലാഹ് 😥
    ആ കണ്ണീരു കണ്ടിട്ടെങ്കിലും ഒന്നു തിരിച്ചു വരു ...🙏😢

  • @user-pw2hp2sy4u
    @user-pw2hp2sy4u Рік тому +4

    എന്താണ് ഇന്നത്തെ തലമുറ ഇങ്ങനെ. 😔മക്കളെ പറ്റി ഓർക്കുമ്പോൾ പേടി തോന്നുന്നു 😔😔

  • @sherly112
    @sherly112 Рік тому +16

    കാശുള്ളവൻറ പരാതിക്കേ ഉത്തരം ഉള്ളൂ

  • @Itsmylike-i3b
    @Itsmylike-i3b 5 місяців тому +1

    Aa kuttyne kittyoo vella vivarumndo ippo?? 😢

  • @jayakumarkumar4260
    @jayakumarkumar4260 Рік тому +90

    😭😭 ഉമ്മായും ബാപ്പയും 17 വർഷം കാക്കക്കും... പരുന്തിനും കൊടുക്കാതെ വളർത്തിയ പൊന്നുമോളെ...

    • @nopolitics5995
      @nopolitics5995 Рік тому +2

      ആഹ്.. ഇപ്പോ correct ആയി പരുന്തും കാലിൽ പോയി.... 🤭

    • @sarakutty
      @sarakutty Рік тому

      ​@@nopolitics5995plplll

    • @sarakutty
      @sarakutty Рік тому

      ​@@nopolitics5995plplll

  • @johnbritas6858
    @johnbritas6858 Рік тому +1

    Sorry for it.... And very proud you bro you are great journalist... Great human being...

  • @johnmathew8236
    @johnmathew8236 Рік тому +5

    കഷ്ടം.. പാവം ഉപ്പയും ഉമ്മയും..

  • @signedcricket8251
    @signedcricket8251 Рік тому +4

    Kasargodu chullaanmaar almost mdma sister please care full.
    Kaanan nalla monju kanum harathikal anu 🎉

  • @bineeshckm3125
    @bineeshckm3125 Рік тому +7

    പാവം ഉപ്പയും ഉമ്മയും

  • @sreekanthg7330
    @sreekanthg7330 Рік тому +8

    ഈ നാട്ടിൽ നല്ലൊരു ആഭ്യന്തര മന്ത്രിയുടെ കുറവുണ്ട്

  • @shamlas2812
    @shamlas2812 6 місяців тому +2

    ഈ ലോകം എങ്ങോട്ടാ എന്നും ദുരന്തവാർത്തകൾ.

  • @anitajayan164
    @anitajayan164 Рік тому +10

    This also happened with so many Hindu and Christian girls and that too with fake love. Your community deserves only this. You never raised a voice saying Hindus and Christians are our siblings , we should not involve their kids in love jihad. Still being a human and a mother, i pray for your daughter. Hope she is safely handed over back to you.

    • @judgeandjury227
      @judgeandjury227 Рік тому +2

      @Shariq Ahmed🌎💙 vedhana ellaavarkum orupoleyaanu ennu ariyikkaanaanu Anita Jayan angane paranjathu. Ithil oru vargeeyathayumilla.

    • @anitajayan164
      @anitajayan164 Рік тому

      @Shariq Ahmed🌎💙
      It's because you people are so selfish and your community that you don't speak against criminal Muslims because of the shit u learn called " UMMATH".
      How many times have you written sympathetic comments when a Hindu or Christian parents cry and run to courts and police stations for justice? Did you or the so called Muslim community form a justice group for the crying Hindu and Christian parents? Your community is not milk white they have a black heart. Our beautiful Kerala is a laughing stock because of your community. We have been stamped as a terrorist state. Thank God , she eloped with a Muslim.

    • @fiduhaniworld2520
      @fiduhaniworld2520 Рік тому

      Allah 🤲🤲🤲

    • @muhammedmusthafa67
      @muhammedmusthafa67 Рік тому

      Bro, Dnt reply this stupid beggars, involving religion and hatred everyehere

  • @raihanathraihanath3495
    @raihanathraihanath3495 Рік тому +7

    ഇതാണ് നമ്മുടെ സർക്കാരും നിയമസംവിധാനവുഠ പോലീസും ഇവിടെ ജനങ്ങൾ ഒറ്റക്കെട്ടായി നില്ക്കണം ആനാട്ടു കാര് എവിടെയാണ്

    • @naseemamk7400
      @naseemamk7400 Рік тому

      ഈ കുട്ടിക്ക് പോകാം കിട്ടിയില്ലെങ്കിൽ സർക്കാരിനെയും പോലീസിനെയും കുറ്റം പറയും സഹിക്കേണ്ടത് മാതാപിതാക്കൾ പോലീസുകാർ അതിന്റെ വഴി നോക്കുന്നുണ്ടാവും

  • @azeezkarekkadazeezkarekkad8839

    വേന്ന മെങ്കിൽ സൈബർവിംഗ് അന്വേഷിച്ചാൽ തീർച്ചയായും കാണും, പക്ഷേ സാധാരണക്കാരെ ചില പോലീസ് പരിഗണിക്കാൻ വലിയ പ്രയാസമാ

  • @michurahimanrahiman6013
    @michurahimanrahiman6013 Рік тому +5

    Jummi ith Ni kaninnindrnghil onnr parayanullu please come 🔙 😓🙌

  • @krishnan8854
    @krishnan8854 Рік тому +13

    ആ മാതാ പിതാക്കളുടെ കണ്ണുനീർ 😪കാണാൻ വയ്യ

  • @stronglady9140
    @stronglady9140 Рік тому +4

    Inform public kerala..

  • @sameerkp4348
    @sameerkp4348 Рік тому +5

    നമ്മുടെ പോലീസ് കുറച്ച് കൂടെ ഉണരണം

  • @m.gm.g5929
    @m.gm.g5929 Рік тому +10

    കുട്ടി വരാൻ അല്ലല്ലോ ഇറങ്ങി പോകുന്നത്...

  • @rasheedaashraf4541
    @rasheedaashraf4541 Рік тому +1

    Makkale valarthanamenkil ee kalathu randu kannu extra venam..Allahu ella makkalkum nalla budhy kodukkatte.parentsine nannayi manassilakkiya makkalk inganeyonnum cheyyan manass varilla.

  • @anilthambi1511
    @anilthambi1511 Рік тому +13

    പിണറായിക്ക് പാവങ്ങളുടെ കാര്യം നോക്കാൻ എവിടെയാ നേരം

  • @ramees4231
    @ramees4231 Рік тому +4

    കാദർ കരിപ്പൊടിയേ സന്ദർശിക്കു അയാൾ സഹായിക്കും നിങ്ങളെ.

  • @sulaiykasuliyka4774
    @sulaiykasuliyka4774 7 місяців тому +2

    റെബേ ആ കുട്ടിക്ക് ഒരു അബകടബും വരാതെ തിരിച്ചു വരണേ

  • @sreedevi9518
    @sreedevi9518 Рік тому +12

    pavam VAPPA 😢😭😭😭😭ente bagavane 😭😢

  • @vishwapremam2855
    @vishwapremam2855 Рік тому +9

    ചുള്ളനായിരുന്നപ്പോൾ ആരുടെയും ജീവിതവും കുടുംബവും കലക്കാൻ ധാരാളം... അവസരങ്ങൾ ഉണ്ടായിട്ടും സഡൻ ബ്രേക്കിട്ടു മനസിനെ നിയന്ത്രിച്ചു..... കലാക്കാതിരുന്ന ലേ.... ഞാൻ 🤔🙆🏼‍♂️ ഇത് കാണുമ്പോൾ 😪😭😒

    • @AnilKumar-pw5vh
      @AnilKumar-pw5vh Рік тому

      താങ്കളുടെ പേരിൽ തന്നെ ഉത്തരമുണ്ട്.. ബ്രോ 🙏🏻🙏🏻👍

  • @kmsnair5143
    @kmsnair5143 Рік тому +1

    ചില കുട്ടികൾ ഇങ്ങിനെ പോകുമ്പോൾ അതിനെ ന്യായീകരിച്ചവർ. സ്വന്തം മകളെ ഇങ്ങിനെ നഷ്ടപെടുന്ന മാതാപിതാക്കൾക്കെ അതിന്റെ നഷ്ടം മനസിലാവൂ. എത്രയും പെട്ടെന്നാ മകൾ മാതാപിതാക്കളുടെ അടുത്തെത്താൻ പ്രാർത്ഥിക്കാം

  • @fithascookingandtraveling
    @fithascookingandtraveling Рік тому +4

    പ്രാർത്ഥന മാത്രം 🙏

  • @Iamtherealhero747
    @Iamtherealhero747 Рік тому +4

    ഈ ന്യൂസ്‌ ഒന്ന് സ്‌പ്രെഡ്‌ ചെയ്യാൻ എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 😔

  • @goodhope9080
    @goodhope9080 Рік тому +1

    വീട് വിടാനുള്ള കാരണം വല്ലതും ഉണ്ടായിരുന്നോ എന്ന ചോദ്യം തന്നെ പാടില്ല. വീട്ടിലെ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോഴേക്ക് ഇറങ്ങി ചാടി ഓടലല്ല. അതാണ് ന്യൂ ജെൻ കുട്ടികൾക്ക് പക്വത ഇല്ലെന്ന് പറയാൻ കാരണം.

  • @bijuabraham5096
    @bijuabraham5096 Рік тому +2

    പർദ്ദയും മറ്റും ഇട്ടിടുണ്ടെങ്കിൽ ഒരു സിസി ടിവി യിലും പതിയില്ല, ഒരു പോലീസ് കാരനും കണ്ടുപിടിക്കാൻ പറ്റില്ല, വരും കാലങ്ങളിൽ ഇവർക്ക് മുന്നിലുള്ളത് ഇതുപോലെ ഉള്ള വാർത്തകൾ ആയിരിക്കും,

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +19

    വല്ല രാഷ്ട്രീയകാരന്റെയും മക്കൾ ആയിരിക്കണം... പോലീസ് ഇപ്പോൾ കണ്ടു പിടിച്ചേനെ

  • @haneefapp403
    @haneefapp403 Рік тому +1

    പോറ്റുമ്പോൾ മക്കള് നല്ല നിലക്ക് ഫോട്ടോ നല്ല നിലക്ക് പോണം അയിന്റെ കോലം മോഡലൊക്കെ കാണുമ്പോൾ മനസ്സിലാവും വീട്ടുകാർ എത്ര ശ്രദ്ധിക്കുന്നുണ്ട് കാര്യമില്ല പോട്ടെ ഫസ്റ്റ് ചെയ്യേണ്ടത് പിന്നെ ആലോചിച്ചിട്ട് കാര്യമില്ല കൊടുക്കേണ്ടത് അടി കൊടുക്കേണ്ടത് തലേക്കെറ്റി വളർത്തിയാൽ ഇങ്ങനെയല്ല ഇതിലപ്പുറവും ഉണ്ടാവും വേറെ സമാധാനം ഇങ്ങനെ പോകുന്നില്ലല്ലോ നമ്മളെ ആർഭാട ജീവിതം തന്നെ 50 ചോദിക്കുമ്പോൾ 200 കൊടുക്കും ആർഭാട ജീവിതത്തിനോട് വന്നിട്ട് പിന്നെങ്ങനെ തന്നെ ഉണ്ടാകും

  • @alipayyar3625
    @alipayyar3625 Рік тому +6

    ഉപ്പനാ കാണുമ്പോൾ സഘടമാവുന്നു 3😢😢

  • @quraanhadees4874
    @quraanhadees4874 Рік тому +7

    എന്താ ചെയ്യുക എത്ര പറഞ്ഞാലും പെൺകുട്ടികൾ പഠിക്കുകയില്ല

  • @rasheedarasheeda7886
    @rasheedarasheeda7886 Рік тому +1

    Mole ethrayum vegam thirichu kittatte molkk oru poral polumundavathirikkatte🤲🤲

  • @sajnaa738
    @sajnaa738 Рік тому

    🥺🥺🥺🥺 paavam umma🥺

  • @kizhakkenadayilmathewjacob5245

    എങ്ങനെ നിങ്ങളുടെ കുട്ടിയെ തിരിച്ചറിയാൻ പറ്റും മുഖം കാണാൻ പറ്റുന്ന വസ്ത്രധാരണമാണോ? അങ്ങനെ വല്ലതുമാണെങ്കിൽ നാട്ടുകാർക്ക് സഹായിക്കാൻ പറ്റും
    ഇനിയെങ്കിലും നാട്ടുകാർക്ക് കാണാൻ പറ്റുന്ന വസ്ത്രധാരണം ചെയ്താൽ പീഡകന്മാരിൽ നിന്നും രക്ഷിക്കാൻ പറ്റും

    • @rishadkkv2130
      @rishadkkv2130 Рік тому

      Kondu poyavan parda ittitillallo..appol Avane pidikkamallo

    • @muhsinamuhsi246
      @muhsinamuhsi246 Рік тому +1

      @@rishadkkv2130 അതിന് ഇത് കുട്ടിയെ കണ്ടെത്താനുള്ള ആഗ്രഹം കൊണ്ടല്ലല്ലോ... പർദ്ദ ആണല്ലോ ഇവരുടെ പ്രശ്നം

  • @naseerkp7158
    @naseerkp7158 Рік тому

    ഇപ്പോൾ ഇത് ല്ലാമാണ് അവസ്ഥ ഞാൻ ഒരു പാട് കുട്ടികളെ രക്ഷെപ്പെടുത്തി പോയിറ്റ് പറഞ്ഞിറ്റ് കാര്യമില്ലാ പോകു ന്നതിലും മുന്നേ ശ്രദ്ധിക്കണം എത്ര എത്ര കുട്ടികൾ ഇങ്ങനെയുള്ള വലയിലാണ് ഉള്ളത് അപ്പോൾ നമ്മൾ അതിന് രംഗത്ത് എറങ്ങുക എന്നാൽ നമ്മളുടെ മക്കൾക് ശ്രദ്ധി ക്കാൻ വെറെ ആൾ ഉണ്ടാകും ആർക്കും ശ്രദ്ധിക്കാൻ സമയമില്ലങ്കിൽ എനിയും ഒരു പാട് കുട്ടികൾ പോകാൻ തെയ്യാ ർടുപ്പിലാണ് ഇതിന് മഹ് ല്പ് അടിസ്ഥാനത്തിൽ രംഗത്ത് റങ്ങുക

  • @Rijjuputtur
    @Rijjuputtur Рік тому +1

    Paavam Haa umma uppak magale thirich kittan yellavarum prarthikkanam 🥺pavam Haa ummande kanneer kanditt feel aavunnu 😢ponn mole ninak oru love Avum avan thanne venam yenn thonnun pakshe ninde ummande snehathin varilla oralude sneham
    🥺ummane kanneer aaki oru makkalum id vare vijayitchitilla 😢

  • @raseec4737
    @raseec4737 Рік тому +1

    Aa chengaayinte photo onnu kaanikkaarunnu.aarenkilum kanditt valla vivarum kittiyaalo