E video njan thappan thudngitu kure nalayi innanu kittiyathu. Nerathe epozho video kandirunu annu athra sredhichila. Pineed ithu thapinadakuvarunu. Ente nadum ithinadutha but njanarinjila. Ipo kitty thanks 😊
സജിൻ ചേട്ടോ കോഴികളെ കൊറിയർ വഴി അയക്കുന്ന സംരഭം. തുടങ്ങണം ഈ കൊറോണ സമയത്ത് താങ്കളുടെ ബിസിനസ് മെച്ചപ്പെടും. അതുപോലെ നമ്മളെ പോലെ അവിടെ എത്തിപ്പെടാൻ പറ്റാത്തവർകു സഹായം ആകും....💓💓💓💓
നിങ്ങൾ നാടൻ കോഴി വളർത്തലിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അത് കണ്ട് ഞാൻ ചെറുതായിട്ട് ഒന്ന് തുടങ്ങി രണ്ട് തവണ മണ്ണുത്തിന്ന് കോഴിക്കുഞ്ഞ് ങ്ങളെ കൊടുന്നു അവസാനം 45 കുഞ്ഞുങ്ങളെ കൊടുന്നു ഇപ്പോഴും കുറച്ച് കോഴിണ്ട് *ഒരു പാട് നന്ദി*
സുഹൃത്തുക്കളെ ഇതിൽ കുറേപേർ പേർ 4,5 മാസം ആയിട്ടും കോഴി കുഞ്ഞുങ്ങളെ കൊടുത്തില്ല, പറ്റിച്ചു എന്നു പറയുന്നത് കണ്ടു, അതിൽ എനിക്ക് പറയാനുള്ളത് എൻറെ കയ്യിൽ 300 ൽ പരം കോഴികൾ ഉണ്ട്, അതിൽ മുട്ടയിടുന്നത് 150ഓളം ആണ്. ഒരു നാടൻകോഴിയിൽ നിന്ന് മാസം 9-15 മുട്ടയെ ലഭിക്കുകയുള്ളൂ, അതു ഒരു ദിവസം മുട്ടയിട്ടാൽ അടുത്തദിവസം മുട്ട ഇടണം എന്നില്ല. കോഴി അട വെച്ച് കഴിഞ്ഞാൽ 22 ദിവസത്തോളം അട ഇരിന്നു കുഞ്ഞുങ്ങളെ ഇറക്കി അതിൻറെ കുഞ്ഞുങ്ങളെ സെയിൽ ചെയ്യുന്നവരെ വരെ നോക്കും. അങ്ങനെ ഏകദേശം രണ്ടുമാസത്തോളം കോഴി ആ പ്രക്രിയയിൽ ആയിരിക്കും. ഇൻകുബേറ്ററിൽ ആണെങ്കിൽ അതിൽ 100 മുതൽ മുട്ടകൾ കൾ ഒരുമിച്ച് വെക്കാനും കോഴികളെ അട ഇരുതാതെ മുട്ട ഇടീക്കാനും പറ്റും. എന്നാൽ ഞങ്ങൾ ഇങ്കുബേറ്റർ ഉപയോഗിക്കാതെ നാടൻ കോഴികളുടെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ വീഡിയോയിൽ പറയുന്ന പോലെ പുറത്തുനിന്ന് മുട്ടകൾ മേടിക്കുകയോ കോഴി കുഞ്ഞുങ്ങളെ മേടിച്ചു മറിച്ച് കൊടുക്കുകയോ ചെയ്യുന്നില്ല. അതു കൊണ്ടാണ് നമ്മുടെ കയ്യീന്ന് കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചിട്ട് ഉള്ള ആരും അതിനെപ്പറ്റി ഒരു കുറ്റവും പറയാത്തത് .അതിനാലാണ് നമുക്ക് ഇത്രയും ഡിലേ വരുന്നത്. ബുക്ക് ചെയ്തിട്ട് 2,3മാസം ആയവർക്ക് പോലും ഇതുവരെ കൊടുക്കാൻ പറ്റാഞ്ഞത് ഇക്കാരണങ്ങൾ കൊണ്ടാണ്. തീർച്ചയായിട്ടും ടും മുൻഗണനാക്രമത്തിൽ എല്ലാവർക്കും അതും നമ്മൾ കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നതായിരിക്കും നമ്മൾ ആരെയും പറ്റുകയുമില്ല. അതുപോലെതന്നെ ബുക്ക് ചെയ്യുമ്പോൾ നമ്മൾ ആരുടെയും കയ്യിൽ നിന്ന് അഡ്വാൻസ് പൈസ പേടിക്കുന്നില്ല കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുമ്പോൾ മാത്രമാണ് പൈസ മേടിക്കുന്നത്.
വെരി ഗുഡ് ഇന്റർവ്യൂ ചെയ്തത് ആളു കൃത്യമായി അറിയാൻ ചോദിച്ചു അറിഞ്ഞു അത് ജനങ്ങൾക്ക് വലിയ സഹായം ആണ്,അത് പോലെ തോമസ് ചേട്ടൻ നല്ല കർഷകൻ ആണ്,എല്ലാം നന്നായി പറഞ്ഞു തന്നു congrats,പക്ഷേ ഒരു കാര്യം പറഞ്ഞില്ല പാമ്പ് ശല്യം എങ്ങിനെ പരിഹരിച്ചു എന്ന്
Evidunnu kozhiye kittan veliyapadaaa . Eppozhum booking full anu . Ellarum vangunna place anu. But nadan kozhikunjugal anennu ulla oru veliya santhosham anu ullath 😍😍😍
ഭയങ്കര റൈറ്റാ പുള്ളി കോഴി ട്രെൻഡ് ഇപ്പോൾ തന്നെ നിന്ന് തുടങ്ങി എല്ലാരെ കയ്യിലും ആയി പിന്നെ ഇത്ര ഡിമാന്റ് ഉണ്ടാവില്ല നിങ്ങൾ വാങ്ങിച്ചതൊക്കെ ഉണ്ടാവട്ടെ വീഡിയോ വിടണേ കുറച്ച് കൂടി കഴിഞ്ഞാൽ
@@jomongthomas3113 സുഹൃത്തുക്കളെ ഇതിൽ കുറേപേർ പേർ 4,5 മാസം ആയിട്ടും കോഴി കുഞ്ഞുങ്ങളെ കൊടുത്തില്ല, പറ്റിച്ചു എന്നു പറയുന്നത് കണ്ടു, അതിൽ എനിക്ക് പറയാനുള്ളത് എൻറെ കയ്യിൽ 300 ൽ പരം കോഴികൾ ഉണ്ട്, അതിൽ മുട്ടയിടുന്നത് 150ഓളം ആണ്. ഒരു നാടൻകോഴിയിൽ നിന്ന് മാസം 9-15 മുട്ടയെ ലഭിക്കുകയുള്ളൂ, അതു ഒരു ദിവസം മുട്ടയിട്ടാൽ അടുത്തദിവസം മുട്ട ഇടണം എന്നില്ല. കോഴി അട വെച്ച് കഴിഞ്ഞാൽ 22 ദിവസത്തോളം അട ഇരിന്നു കുഞ്ഞുങ്ങളെ ഇറക്കി അതിൻറെ കുഞ്ഞുങ്ങളെ സെയിൽ ചെയ്യുന്നവരെ വരെ നോക്കും. അങ്ങനെ ഏകദേശം രണ്ടുമാസത്തോളം കോഴി ആ പ്രക്രിയയിൽ ആയിരിക്കും. ഇൻകുബേറ്ററിൽ ആണെങ്കിൽ അതിൽ 100 മുതൽ മുട്ടകൾ കൾ ഒരുമിച്ച് വെക്കാനും കോഴികളെ അട ഇരുതാതെ മുട്ട ഇടീക്കാനും പറ്റും. എന്നാൽ ഞങ്ങൾ ഇങ്കുബേറ്റർ ഉപയോഗിക്കാതെ നാടൻ കോഴികളുടെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ വീഡിയോയിൽ പറയുന്ന പോലെ പുറത്തുനിന്ന് മുട്ടകൾ മേടിക്കുകയോ കോഴി കുഞ്ഞുങ്ങളെ മേടിച്ചു മറിച്ച് കൊടുക്കുകയോ ചെയ്യുന്നില്ല. അതു കൊണ്ടാണ് നമ്മുടെ കയ്യീന്ന് കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചിട്ട് ഉള്ള ആരും അതിനെപ്പറ്റി ഒരു കുറ്റവും പറയാത്തത് .അതിനാലാണ് നമുക്ക് ഇത്രയും ഡിലേ വരുന്നത്. ബുക്ക് ചെയ്തിട്ട് 2,3മാസം ആയവർക്ക് പോലും ഇതുവരെ കൊടുക്കാൻ പറ്റാഞ്ഞത് ഇക്കാരണങ്ങൾ കൊണ്ടാണ്. തീർച്ചയായിട്ടും ടും മുൻഗണനാക്രമത്തിൽ എല്ലാവർക്കും അതും നമ്മൾ കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നതായിരിക്കും നമ്മൾ ആരെയും പറ്റുകയുമില്ല. അതുപോലെതന്നെ ബുക്ക് ചെയ്യുമ്പോൾ നമ്മൾ ആരുടെയും കയ്യിൽ നിന്ന് അഡ്വാൻസ് പൈസ പേടിക്കുന്നില്ല കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുമ്പോൾ മാത്രമാണ് പൈസ മേടിക്കുന്നത്.
ഇൻകുബേറ്ററിൽ വിരിഞ്ഞ കോഴി കുഞ്ഞുങ്ങൾ അടയിരിക്കില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.ഞാൻ ആദ്യമായി വാങ്ങിയത് ഇൻകുബേറ്ററിൽ വിരിഞ്ഞ നാടന് കുഞ്ഞുങ്ങളാണ് പിടകളൊക്കെ അട ഇരിക്കുന്നുണ്ട്.ഞാൻ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വില്ക്കുന്നത് 50 രൂപയ്ക്കാണ്
നാടൻ കോഴി വളർത്തലുമായി ബന്ധപ്പെട്ട് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വീഡിയോ... 👌👏👏👏👏👏👏
Good , നല്ല ഒരു പരിശ്രമം. നമ്മുടെ നാടിന്റെ സ്വന്തം, ഇനങ്ങൾ കളയാതെ നിലനിർത്തുന്നതിൽ , അഭിനന്ദനങ്ങൾ.
🥰🥰
തോമസ് ചേട്ടൻ്റെ കൈയിൽ നിന്നാണ് 5 മാസം മുൻപ് 4 കോഴികളെ വാങ്ങിയത് ഇപ്പോ 62 എണ്ണം ആയി
😍
Poli
👍👍👍👍👍👍👍👍👍👍
Bro poli
ഈ കോഴി ada erikumo
കറുപ്പിൽ വെള്ള പുളിയുള്ള കോഴി Super...😊😊😊👌👌👌🤩🤩
😍😍😍😍
ആ പറഞ്ഞത് തെറ്റാണ്.,, കോഴി അടയിരുന്നു വിരിഞ്ഞാലും ഇങ്കുബേറ്റർ ഇരുന്നു വിരിഞ്ഞാലും നാടൻ കോഴി ആണെങ്കിൽ അടയിരിക്കും💯💯💯
Valare seriyanu
ഇൻക്യൂബേറ്ററിൽ വിരിയിക്കുന്ന കുഞ്ഞുങ്ങൾ വലുതായാൽ അടയിരിക്കില്ലന് പറഞ്ഞത് തെറ്റായ മെസ്സേജ് അല്ലേ. തനി നാടൻ ആണേൽ അടയിരിക്കും എന്നാണ് എന്റെ അറിവ്.
അട ഇരിക്കില്ല എന്ന് അല്ല പറഞ്ഞത്. ഇതിനെക്കാളും ചാൻസ് കുറവാണു എന്നാണ് ബ്രോ 👍
തോമസ് ചേട്ടൻ പറഞ്ഞത് സത്യമാണ്.
എന്റെ വീട്ടിൽ ഇൻക്യൂബേറ്ററിൽ വിരിഞ്ഞ 40 കുഞ്ഞുങ്ങളിൽ 4- 5 എണ്ണം മാത്രമേ അട ഇരിക്കുന്നുള്ളു......
ഇൻക്യുബേറ്ററിൽ വക്കുന്നത് വിരിയത്തില്ല എന്നല്ല ഉദ്ദേശിച്ചത് അടവച്ച് വിരിയുന്ന കുട്ടികളേക്കാൾ സാധ്യത കുറവാണ് എന്നാണ് മാറി പോയതാണ്...
@@ecoownmedia ആ ഓക്കേ bro😊👍
@@sajinthomas7562 ആ ok👍
കുറുoകാലി തൊപ്പി കോഴി 18. 37 min ആണ് എനിക്ക് ഇഷ്ട്ടപ്പെട്ട കോഴി very helpfull Vedi0 Thanks ...............
😀
E video njan thappan thudngitu kure nalayi innanu kittiyathu. Nerathe epozho video kandirunu annu athra sredhichila. Pineed ithu thapinadakuvarunu. Ente nadum ithinadutha but njanarinjila. Ipo kitty thanks 😊
ഇനിയും ഇത് പോലുള്ള നാടൻ കോഴികളെ പറ്റിയുള്ള videos പ്രതീക്ഷിക്കുന്നു
😍😍😍😍😍
ചേട്ടൻ ഇതുപോലത്തെ വീഡിയോ ഇനിയും ചെയ്യണം ചേട്ടൻറെ പഴയ പവർ തിരിച്ചുവരണം
Troller trolley 😍😍
@@sajinthomas7562 ഉയറകളിൽ farm pottaii
😍😍😍
വീണ്ടും അടിപൊളി വിഡിയോകൾ
😍😍😍
😍😍
Ohoo 😀
❤️❤️❤️
Nadan
നല്ല കാണാൻ രസമുള്ള കോഴികൾ ♥️🐓സണ്ണി ഇച്ചായ അടിപൊളി 👌
സജിൻ ചേട്ടോ കോഴികളെ കൊറിയർ വഴി അയക്കുന്ന സംരഭം. തുടങ്ങണം ഈ കൊറോണ സമയത്ത് താങ്കളുടെ ബിസിനസ് മെച്ചപ്പെടും. അതുപോലെ നമ്മളെ പോലെ അവിടെ എത്തിപ്പെടാൻ പറ്റാത്തവർകു സഹായം ആകും....💓💓💓💓
😁😍
03 / 10 / 2021 ൽ ഞാനും കണ്ടു വീഡിയോ.... കറുപ്പിൽ വെള്ളപ്പുള്ളി Super.
വളരെ നല്ലപോലെ നാടൻ കോഴിയെ പരിപാലിക്കുന്ന ചേട്ടനും കുടുമ്പത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
😍
🥰🥰
Nalla information.. Ennum manjal vellam koduthirunnath nallathaanennu vicharichirunnu njan.. 🙏🏻
മൃഗസ്നേഹിയായ ഞാൻ ഒരു പ്രവാസിയാണ്, ഒരുപാട് ഇഷ്ട്ടമുള്ള ഒരു chanel ആണ് econ media 🙏🙏🙏 ഇനിയും ഒരുപാട് പക്ഷി മൃകാതികളുടെ വീഡിയോസ് പ്രദീക്ഷിക്കുന്നു 🙏🙏🙏
ECO OWN MEDIA
Nice video കറുപ്പിൽ വെള്ള പുള്ളിയുള്ള കോഴിയെ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
😀😀❤
കറുപ്പിൽ വെള്ളപുള്ളി സൂപ്പറായിട്ടുണ്ട്
സൂപ്പർ തോമസ് ചേട്ടന്റെ വീഡിയോ ഇനിയും വേണം....
പുള്ളി കോഴി....👍👌
😍😍😍
ഹായ് ചേട്ടാ അവസാനം കണ്ട കറുപ്പ് വെള്ളയും കൂടിയുള്ള കോഴിയാണ് ഇഷ്ടപ്പെട്ടത് പിന്നെ ചാമ്പ കോഴി വീഡിയോ വളരെ നന്നായിട്ടുണ്ട്
😍😍😍😍😍
നല്ല ഭംഗിയുള്ള പുള്ളികോഴികൾ👌👌👌👌
😍😍
നിങ്ങൾ നാടൻ കോഴി വളർത്തലിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അത് കണ്ട് ഞാൻ ചെറുതായിട്ട് ഒന്ന് തുടങ്ങി രണ്ട് തവണ മണ്ണുത്തിന്ന് കോഴിക്കുഞ്ഞ് ങ്ങളെ കൊടുന്നു
അവസാനം 45 കുഞ്ഞുങ്ങളെ കൊടുന്നു ഇപ്പോഴും കുറച്ച് കോഴിണ്ട്
*ഒരു പാട് നന്ദി*
😍😍😍😍😍😍
All the very best keep going
ചാമ്പകോഴിയും, കറുപ്പിൽ വെള്ള പുള്ളിയുള്ള കോഴി വളരെ ഇഷ്ടപ്പെട്ടു
പുള്ളി കോഴി ആണ് ഇഷ്ട്ടം. എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.
സണ്ണി ചേട്ടാ ഞാൻ വീഡിയോ കണ്ടു മനസുനിറഞ്ഞു നന്ദി ഉണ്ട് ഇനിയും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു ബെസ്റ്റ് ഓഫ് ലക്ക് സണ്ണി ചേട്ട
😍
സുഹൃത്തുക്കളെ
ഇതിൽ കുറേപേർ പേർ 4,5 മാസം ആയിട്ടും കോഴി കുഞ്ഞുങ്ങളെ കൊടുത്തില്ല, പറ്റിച്ചു എന്നു പറയുന്നത് കണ്ടു,
അതിൽ എനിക്ക് പറയാനുള്ളത് എൻറെ കയ്യിൽ 300 ൽ പരം കോഴികൾ ഉണ്ട്, അതിൽ മുട്ടയിടുന്നത് 150ഓളം ആണ്. ഒരു നാടൻകോഴിയിൽ നിന്ന് മാസം 9-15 മുട്ടയെ ലഭിക്കുകയുള്ളൂ, അതു ഒരു ദിവസം മുട്ടയിട്ടാൽ അടുത്തദിവസം മുട്ട ഇടണം എന്നില്ല. കോഴി അട വെച്ച് കഴിഞ്ഞാൽ 22 ദിവസത്തോളം അട ഇരിന്നു കുഞ്ഞുങ്ങളെ ഇറക്കി അതിൻറെ കുഞ്ഞുങ്ങളെ സെയിൽ ചെയ്യുന്നവരെ വരെ നോക്കും. അങ്ങനെ ഏകദേശം രണ്ടുമാസത്തോളം കോഴി ആ പ്രക്രിയയിൽ ആയിരിക്കും. ഇൻകുബേറ്ററിൽ ആണെങ്കിൽ അതിൽ 100 മുതൽ മുട്ടകൾ കൾ ഒരുമിച്ച് വെക്കാനും കോഴികളെ അട ഇരുതാതെ മുട്ട ഇടീക്കാനും പറ്റും. എന്നാൽ ഞങ്ങൾ ഇങ്കുബേറ്റർ ഉപയോഗിക്കാതെ നാടൻ കോഴികളുടെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ വീഡിയോയിൽ പറയുന്ന പോലെ പുറത്തുനിന്ന് മുട്ടകൾ മേടിക്കുകയോ കോഴി കുഞ്ഞുങ്ങളെ മേടിച്ചു മറിച്ച് കൊടുക്കുകയോ ചെയ്യുന്നില്ല. അതു കൊണ്ടാണ് നമ്മുടെ കയ്യീന്ന് കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചിട്ട് ഉള്ള ആരും അതിനെപ്പറ്റി ഒരു കുറ്റവും പറയാത്തത് .അതിനാലാണ് നമുക്ക് ഇത്രയും ഡിലേ വരുന്നത്. ബുക്ക് ചെയ്തിട്ട് 2,3മാസം ആയവർക്ക് പോലും ഇതുവരെ കൊടുക്കാൻ പറ്റാഞ്ഞത് ഇക്കാരണങ്ങൾ കൊണ്ടാണ്. തീർച്ചയായിട്ടും ടും മുൻഗണനാക്രമത്തിൽ എല്ലാവർക്കും അതും നമ്മൾ കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നതായിരിക്കും നമ്മൾ ആരെയും പറ്റുകയുമില്ല. അതുപോലെതന്നെ ബുക്ക് ചെയ്യുമ്പോൾ നമ്മൾ ആരുടെയും കയ്യിൽ നിന്ന് അഡ്വാൻസ് പൈസ പേടിക്കുന്നില്ല കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുമ്പോൾ മാത്രമാണ് പൈസ മേടിക്കുന്നത്.
❤❤👍
@@ecoownmedia 🥰🥰🥰
വെരി ഗുഡ് ഇന്റർവ്യൂ ചെയ്തത് ആളു കൃത്യമായി അറിയാൻ ചോദിച്ചു അറിഞ്ഞു അത് ജനങ്ങൾക്ക് വലിയ സഹായം ആണ്,അത് പോലെ തോമസ് ചേട്ടൻ നല്ല കർഷകൻ ആണ്,എല്ലാം നന്നായി പറഞ്ഞു തന്നു congrats,പക്ഷേ ഒരു കാര്യം പറഞ്ഞില്ല പാമ്പ് ശല്യം എങ്ങിനെ പരിഹരിച്ചു എന്ന്
കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ... നന്ദി
😍
സൂപ്പർ തനി നാടൻ . അതും ഈ ന്യൂജെൻ കാലത്ത് 👍👏👏
നാടൻ കോഴിയുടെ വീഡിയോ ചെയ്തതിന് നന്ദി.
😍😍
ചേട്ടൻ്റെ അവതരണം സിംബിളാണ് സൂപ്പർ
🙏
സണ്ണി ബായി നിങ്ങൾ പുലിയാണ് ട്ടോ. സൂപ്പർ വീഡിയോ .
നല്ല വീഡിയോ പുള്ളിക്കോഴികൾക്കും തോമസ്ചേട്ടനും അഭിനന്ദനങ്ങൾ
Poli Vedio. Koozhi Allathum poliyanne . I Love pets
Thalla koyiyum kunjungalum . Orupad eshttayi. Super video
വളരെ സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ
അദ്ദേഹത്തിന്റെ കോഴികൂടിന്റെ കൂടി വിശദമായ ഒരു വീഡിയോ എടുത്താൽ നന്നായിരുന്നു
Karuppil vella ulla pullikozhi super.
Ishtappettu
വളരെ ഉഭകരമായ vidio
പുള്ളി കോഴികൾ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീഷിക്കുന്നു
സണ്ണി ചേട്ടൻ അവതരിപ്പിക്കുന്ന ഫാം🐕🐈🐎🐃🐂🐈🐄🐷🐏💝 വീഡിയോസ് കൂടുതൽ ഇഷ്ടപ്പെടുന്നു
😍😍😍😍😍
Pullikozhi super...Enik kozhiye venam Thomas chetto ....
Sunny bai poli വീഡിയോ ഇനിയും ഇതോപോലെ വീഡിയോ വേണം bro
😍😍😍😍😍
Chettan pidichu eshtamayi ennu paranha kozhi black and white pulli
👍
ജില്ലക്ക് പുറത്തേക്ക് അയക്കാൻ പറ്റുമോ. കറുപ്പിൽ വെളുത്തപുള്ളി ഉള്ളതാണ് എനിക്ക് ഇഷ്ടപെട്ടത്.
ഞാൻ നാടൻ കോഴിനെ അന്നെഷിച്ചോണ്ടിരിക്കുവാ അറിഞ്ഞതിൽ സന്തോഷം
ലാസ്റ്റ് പിടിച്ച കറുപ്പും വെള്ളയും കോഴി spr
നല്ല ജോലി നല്ല ത് വരട്ടെ
*His chickens look very healthy*
Karuppel vella pullikal nallathane video eshttappettu ethupolulla videos thudarnnum cheyyuka
അടിപൊളി വീഡിയോ. ഇതുപോലെ കോഴി വീഡിയോ ചെയ്യണേ..... ചേട്ടാ. 🤗
😍😍😍😍
ഇഷ്ടമായി കുറുകാലി ഞാൻ കാണുന്നത് രാത്രി 11 മണി സൂപ്പർ വി ഡിയോ
എനിക്ക് ഇഷ്ടപ്പെട്ട കോഴി തിരുവനന്തപുരം. എം.പി😄
എനിക്കിഷ്ടം പഴയ ഒളിക്കോഴിയെ
ചേട്ടൻ ഇതുപോലെ നാടൻ കോഴിയുടെ വീഡിയോ ഇനിയും ചെയ്യണം
വീഡിയോ ഒരുപാട് ഇഷ്ട്ടമായി 😍😍
Martial arts lover 😍😍
🙏❤
Ella kozhiyeyum ishttamayi..... poli
First comment and first view
😍😍😍😍😍
Superp njan ighane oru video kaanaan kathirikkukayayirunnu. Thank you so much
😍😍
Black & white aanu ishtam, nalla video
😍😍😍😍😍
ചേട്ടാ നല്ല വീഡിയോ ഇതു പോലെ ഇനിയും പ്രതിഷികുനു
Nice video, wonderful farm.. ❤️👏👍🏻👌
Evidunnu kozhiye kittan veliyapadaaa . Eppozhum booking full anu . Ellarum vangunna place anu. But nadan kozhikunjugal anennu ulla oru veliya santhosham anu ullath 😍😍😍
തമിഴന്മാർ ആണ് മിടുക്കർ, അവർക്ക് അവരുടേതായ നാടൻ ഇനങ്ങളെ, അത് ഏത് ജീവി വർഗമായാലും, അവരുടേതാക്കി കലർപ്പില്ലാതെ സംരക്ഷിക്കാൻ അറിയാം
4.43 /പൂവൻ കോഴിക്ക് മുക്ളിൽ ഉള്ള ബ്രൗണിൽ വൈറ്റ് തൊപ്പി പിട കോഴിയാണ് എനിക് ഇഷ്ടം അയദ്.. 👌👌👌👌
തോമസ് ചേട്ടാ പൊളിച്ചു
Ee pulli mikkavarum incubator use cheyunnundakum.. kettitt thallu pole thonunu.. lokathillatha vilayum
Avidathe incubator enthanu ennu kandille🤔
Pullikozhiyann super
Superrrrr rs 100 happy anu kazhttapadinte vilayanu happy
ചേട്ടായി video spr
😍😍😍😍
@@sajinthomas7562 ❤️
വീഡിയോ ക്വാളിറ്റി പക്കായാണ് അടിപൊളി ഒന്നും പറയാനില്ല
20:01.കറുപ്പേൽ വെള്ള പുള്ളി
സണ്ണി വീഡിയോ സൂപ്പർ. കറുപ്പ് /വെള്ള പുള്ളി നമ്പർ വൺ. ഞാൻ തോമസ് ചേട്ടനെ വിളിച്ച് ബുക്ക് ചെയ്തിരുന്നു. പക്ഷെ ആ 20% ഞാനും പെട്ടു.
😁😁😁
വീഡിയോ കൊള്ളാം ഇനിയും ഇതുപോലെ നല്ല വീഡിയോ ഇടണം
അടിപൊളി വീഡിയോ സണ്ണി
😍😍😍😍
എനിക്ക് ഇഷ്ടപ്പെട്ട കോയി നിങ്ങൾ ആണ്😜
Chetta lab puppy video cheyyumooo. In Kottayam. Best breeder
😍😍😍
@@sajinthomas7562 ❤️❤️
ഭയങ്കര റൈറ്റാ
പുള്ളി കോഴി ട്രെൻഡ് ഇപ്പോൾ തന്നെ നിന്ന് തുടങ്ങി എല്ലാരെ കയ്യിലും ആയി
പിന്നെ ഇത്ര ഡിമാന്റ് ഉണ്ടാവില്ല
നിങ്ങൾ വാങ്ങിച്ചതൊക്കെ ഉണ്ടാവട്ടെ
വീഡിയോ വിടണേ
കുറച്ച് കൂടി കഴിഞ്ഞാൽ
Awesome presentation, great.
😍😍😍
പുള്ളിക്കോഴി
Valare oshtamayi e program nannayirikunnu
വെള്ളയിൽ കറുപ് പുള്ളി👍👍👍👍
👍
😍😍😍😍
എനിക്കിഷ്ടമായത് അവിടെ കൂട്ടിൽ പതുങ്ങി ഇരുന്ന രണ്ട് Old linage കോഴികളാണ് ( 4.55) wild touch😍😍
😍😍😍😍😍
ഞാൻ ഈ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ കോഴി കുഞ്ഞുങ്ങളെ ഓർഡർ ചെയ്തതാണ് എനിക്ക് ഇതുവരെ കോഴിക്കുഞ്ഞിനെ കിട്ടിയില്ല
Etra naalayi book cheythitt
ഇപ്പോൾ ഒരു മാസമായി
@@jomongthomas3113 ennu tharamenna prnje.etra ennam?
Enikum vedikkana...
@@jomongthomas3113 സുഹൃത്തുക്കളെ
ഇതിൽ കുറേപേർ പേർ 4,5 മാസം ആയിട്ടും കോഴി കുഞ്ഞുങ്ങളെ കൊടുത്തില്ല, പറ്റിച്ചു എന്നു പറയുന്നത് കണ്ടു,
അതിൽ എനിക്ക് പറയാനുള്ളത് എൻറെ കയ്യിൽ 300 ൽ പരം കോഴികൾ ഉണ്ട്, അതിൽ മുട്ടയിടുന്നത് 150ഓളം ആണ്. ഒരു നാടൻകോഴിയിൽ നിന്ന് മാസം 9-15 മുട്ടയെ ലഭിക്കുകയുള്ളൂ, അതു ഒരു ദിവസം മുട്ടയിട്ടാൽ അടുത്തദിവസം മുട്ട ഇടണം എന്നില്ല. കോഴി അട വെച്ച് കഴിഞ്ഞാൽ 22 ദിവസത്തോളം അട ഇരിന്നു കുഞ്ഞുങ്ങളെ ഇറക്കി അതിൻറെ കുഞ്ഞുങ്ങളെ സെയിൽ ചെയ്യുന്നവരെ വരെ നോക്കും. അങ്ങനെ ഏകദേശം രണ്ടുമാസത്തോളം കോഴി ആ പ്രക്രിയയിൽ ആയിരിക്കും. ഇൻകുബേറ്ററിൽ ആണെങ്കിൽ അതിൽ 100 മുതൽ മുട്ടകൾ കൾ ഒരുമിച്ച് വെക്കാനും കോഴികളെ അട ഇരുതാതെ മുട്ട ഇടീക്കാനും പറ്റും. എന്നാൽ ഞങ്ങൾ ഇങ്കുബേറ്റർ ഉപയോഗിക്കാതെ നാടൻ കോഴികളുടെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ വീഡിയോയിൽ പറയുന്ന പോലെ പുറത്തുനിന്ന് മുട്ടകൾ മേടിക്കുകയോ കോഴി കുഞ്ഞുങ്ങളെ മേടിച്ചു മറിച്ച് കൊടുക്കുകയോ ചെയ്യുന്നില്ല. അതു കൊണ്ടാണ് നമ്മുടെ കയ്യീന്ന് കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചിട്ട് ഉള്ള ആരും അതിനെപ്പറ്റി ഒരു കുറ്റവും പറയാത്തത് .അതിനാലാണ് നമുക്ക് ഇത്രയും ഡിലേ വരുന്നത്. ബുക്ക് ചെയ്തിട്ട് 2,3മാസം ആയവർക്ക് പോലും ഇതുവരെ കൊടുക്കാൻ പറ്റാഞ്ഞത് ഇക്കാരണങ്ങൾ കൊണ്ടാണ്. തീർച്ചയായിട്ടും ടും മുൻഗണനാക്രമത്തിൽ എല്ലാവർക്കും അതും നമ്മൾ കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നതായിരിക്കും നമ്മൾ ആരെയും പറ്റുകയുമില്ല. അതുപോലെതന്നെ ബുക്ക് ചെയ്യുമ്പോൾ നമ്മൾ ആരുടെയും കയ്യിൽ നിന്ന് അഡ്വാൻസ് പൈസ പേടിക്കുന്നില്ല കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുമ്പോൾ മാത്രമാണ് പൈസ മേടിക്കുന്നത്.
Valare nalla manushyan
ഇന്ത്യയിൽ ആകെ 19 ഇനം നാടൻ കോഴി വർഗ്ഗങ്ങൾ ആണുള്ളത് അതിൽ തലശ്ശേരി കോഴി മാത്രമാണ് കേരളത്തിന്റെ നാടൻ ഇനം
എൻ്റെ കയ്യിലുണ്ട്
@@ismailichu3340 hi
കറുപ്പുമെ വെള്ള
2.ഓറഞ്ച്മെ വെള്ള. അടിപൊളി
Nadan kozhi lovers😘
🐓🐔🐔
Topi kozhi & kapiri kozhi & pulli kozhi
സൂപ്പർ
😍😍😍😍
എല്ലാ കോഴിയും ഇഷ്ടമാണ്
തോമസട്ടെനെ എന്നിക്ക് വാലതെ അങ്ങ് ഇഷ്ട്ടപെട്ടു
🥰🥰🥰
എനിക്കു. ഇഷ്ടപ്പെട്ടത്. വെള്ള. മുള്ളൻ. കോഴി. കാപ്പിരി 😘😘🐔🐔🐔🐓🐓👍👍👍👍👍👍👌👌👌👌
ഇതിൽ കാണിച്ച കോഴികൾ എന്റെ വീട്ടിലും ഉണ്ട് 😍
Place?
Vilkaanundo ?
സണ്ണി ഭായ് ഹായ്, തോമാസ് ച്ചേട്ടന്റെ കോഴികളേയും താങ്കളുടെ വീഡിയോയും ഇഷ്ടപ്പെട്ടു
Incubactoril ഹ്യൂമിഡിറ്റി കൂടിയാൽ വല്ല കുഴപ്പം ഉണ്ടോ
Over ayal kuzhappam aanu bro
ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
ഇൻകുബേറ്ററിൽ വിരിഞ്ഞ കോഴി കുഞ്ഞുങ്ങൾ അടയിരിക്കില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.ഞാൻ ആദ്യമായി വാങ്ങിയത് ഇൻകുബേറ്ററിൽ വിരിഞ്ഞ നാടന് കുഞ്ഞുങ്ങളാണ് പിടകളൊക്കെ അട ഇരിക്കുന്നുണ്ട്.ഞാൻ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വില്ക്കുന്നത് 50 രൂപയ്ക്കാണ്
അട ഇരിക്കില്ല എന്ന് അല്ല പറഞ്ഞത്. ഇതിനെക്കാളും ചാൻസ് കുറവാണു എന്നാണ് ബ്രോ 👍
സ്ഥാലം എവിടെയാ
ഇൻക്യുബേറ്ററിൽ വക്കുന്നത് വിരിയത്തില്ല എന്നല്ല ഉദ്ദേശിച്ചത് അടവച്ച് വിരിയുന്ന കുട്ടികളേക്കാൾ സാധ്യത കുറവാണ് എന്നാണ് മാറി പോയതാണ്...
Place pls
@@vishakkrishnan1674 chelakulam. Ernakulam district WhatsApp 9961731648
Ithupolulla naadan koyi vedio eniyum pratheeshikkunnu
കോഴി super
😍😍😍😍
Chamba kozhiyum
Black & white kozhiyum aanu eshttamayathu
😍😍