Це відео не доступне.
Перепрошуємо.
Tiffin Box ഓർമ്മകൾ 💕💕💕💕 School memories
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 4 чер 2023
КОМЕНТАРІ • 140
Наступне
Автоматичне відтворення
പാലക്കാടൻ ചട്ടി ചോറ്Vinis Kitchen
Переглядів 39 тис.
Flowers Orukodi With Comedy | R.Sreekandan Nair | Vaishnavi Saikumar | Susmitha Prabhakaran | EP# 23Flowers Comedy
Переглядів 80 тис.
കാൻസറിന് കാരണക്കാർ നമ്മൾ തന്നെ! വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞ ഡോക്ടർക്ക് നന്ദി! Dr. V.P. GangadharanHinduism മലയാളം
Переглядів 483 тис.
ПЕТРО ЧЕРНИК ПОВЕРНУВСЯ! Про Курськ, реакцію Путіна та стратегічний переламСпецпроєкти Сергія Мамаєва
Переглядів 170 тис.
😭ЛЮДИ ВОВКАМИ СТАЮТЬ....5 канал
Переглядів 2,8 млн
skibidi toilet 77 (part 1)DaFuq!?Boom!
Переглядів 17 млн
Это реально работает?!БРУНО
Переглядів 4,3 млн
Thevasham of my father | Brahmamuhurtham miracles | 4 am Lifestyle | Raamayanam Dance Performance |sowbhagya venkitesh
Переглядів 92 тис.
Palakkadan MULAGUVARTHAPULLI // Tharavattupuli // Night dinnerVinis Kitchen
Переглядів 60 тис.
വൊർത്ത // Bengali VORTA // വെള്ള ചോറിന് കൂട്ട് // Vellachor //Vinis Kitchen
Переглядів 73 тис.
പരസ്പരം ട്രോളി കൊന്ന് ബേസിലും ഗ്രേസും | Basil | Baiju | Grace | Krishnakumar | Nunakuzhi InterviewKaumudy Movies
Переглядів 278 тис.
ഇത്ര എളുപ്പമായിരുന്നോ പരിപ്പുവട ഉണ്ടാക്കാൻ??😋😍🧑🍳 #trendingnow #parippuvada #familyvlog #ammaAussie Amma Malayali😎
Переглядів 28 тис.
Life Changing Healthy Habits to Start Today/ എന്നും ചെയ്താൽ അത്ഭുതങ്ങൾ ഉറപ്പായും/ Routine ChallengeMiya Malayali Mom in Canada
Переглядів 8 тис.
Simple Aloo Paratha & Bhoondhi Raita in my wayVinis Kitchen
Переглядів 36 тис.
Day @ ThennurVinis Kitchen
Переглядів 27 тис.
ദാമ്പത്യ ജീവിതം ഒരു കടംകഥ | ജീവിതത്തെ എങ്ങിനെ ഹാപ്പി ആയി സമീപിക്കാം Husband's Life Btw Parents&wifeVeena's Curryworld
Переглядів 87 тис.
SCHOOLBOY RUNAWAY В РЕАЛЬНОЙ ЖИЗНИ 📚🔔 #schoolboy #runaway #schoolboyrunaway #shorts YOUNGYOUNG
Переглядів 2,2 млн
ВІКТОРИНА #37. EL КРАВЧУК ТА ВАСИЛЬ БАЙДАК х КУРАН ТА ВЕНЯ | НОВИЙ НАЙБОЖЕВІЛЬНІШИЙ ВИПУСК ВІКТОРИНИВетерани космічних військ
Переглядів 489 тис.
«Зайшли п*дорам в тил у перший день штурму» #україна #війна #зсу #окупантиСлідство.Інфо | Розслідування, репортажі, викриття
Переглядів 711 тис.
«Синку, ти не переживай. Сюди вона не впаде, вони всі повз летять»: військовий про перші дні війниСуспільне Запоріжжя
Переглядів 345 тис.
MELLSTROY - первое интервью: как живет самый обсуждаемый стример годаВПИСКА
Переглядів 3 млн
Get 10 Mega Boxes OR 60 Starr Drops!!Brawl Stars
Переглядів 8 млн
бедный дед на ламборгини проверяет силу прохожих и платит за подъем гириABRACADABRA TV
Переглядів 8 млн
ПОДІЇ НА КУРЩИНІ: ЕКСКЛЮЗИВНИЙ РЕПОРТАЖ НАТАЛІ НАГОРНОЇ З СУДЖІТСН Тиждень
Переглядів 212 тис.
എന്റെയും കണ്ണ് നിറഞ്ഞു ചേച്ചി, ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം... ഇന്നത്തെ കാലത്തു നമ്മുടെ മക്കൾക്കു കിട്ടാത്തത് .... നമ്മുടെ friends തമ്മിൽ share cheythu കഴിച്ചിരുന്ന കാലം... പക്ഷേ ഇന്ന് sharing is caring ന്ന് വെറും വക്കിൽ മാത്രം ഒതുങ്ങി.. എല്ലായിടത്തും അല്ല, ചില ഇടങ്ങളിൽ അത് വാക്കിൽ മാത്രമായി
എന്റെയും കണ്ണുകൾ നിറഞ്ഞു - വല്ലാത്തൊരു നോവ്വ്❤😘
Unakka mulak sammanthi de recipe paranj tharuo Aunty😊
Nostalgic feelings of your mother and school days.I also have feelings like you,vini♥️♥️
കരഞ്ഞു പോയി ചേച്ചി... 😢😢ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😢😢😢
ഹായ് വിനി,ടിഫിൻ ബോക്സ് ഓർമ്മകൾ എന്ന് വായിച്ചപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു. കാരണം എന്റെ അമ്മ അച്ഛനും, മക്കൾക്കും കൈ കൊണ്ട് ചോറ് കുഴച്ചാണ് ചോറുപാത്രത്തിൽ വച്ചിരുന്നത്. അമ്മ പോയിട്ട് 9കൊല്ലമായി. ഇപ്പഴും അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട്. ആ സ്നേഹം വേറെ എവിടുന്നും കിട്ടില്ല. ഈ വർഷം പഴയ പത്താം ക്ലാസുകാർ ഒരുമിച്ചപ്പോ അന്നത്തെ എന്റെ സഹപാഠികൾ എന്റെ അമ്മ കുഴച്ചു തന്നു വീട്ടിരുന്ന ചോറ് ഓർത്തു.
Sherikum manasill thatti vini ammayude a sangadam... Eni orikalum a pazhaya kaalatheku pokan patillalo yenu orkumbol undakunna a vishamam okke.... Orupad memories elle vini amma athil happy aayitu eriku🥰🥰
വിനി ഇപ്പോൾ എത്ര kg ആണ്, ഇപ്പോളും diet കൺട്രോൾ ഉണ്ടൊ
കരയല്ലേ വിനി ചേച്ചി ഇതൊക്കെ വല്ലാത്തൊരു അനുഭവമാണ് അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കുന്ന ഭക്ഷണത്തിനു ഒരു പ്രതേക രുചിയാണ് അതിന്റെയൊന്നും രുചി വായിൽ നിന്നും പോകില്ല ഇതൊക്കെ നല്ല ഓർമകളാണ് love you so much vini chechi
Bhayankara feel ആയിപോയി. എട്ടാം ക്ലാസ് മുതലാണ് ഞാൻ tiffin കൂടെ കൊണ്ട് പോയി തുടങ്ങിയത്. അതും വീട്ടിൽ വഴ ക്കിട്ടാണ് തന്നയക്കാൻ തുടങ്ങിയത്. അതുവരെ വീട്ടിലെ സഹായികൾ ഉച്ചക്ക് കൊണ്ട് വരുമായിരുന്നു. എന്തായിരുന്നു
............സ്വാദ്.........ഇന്ന് അതാണ് ഉണ്ടാക്കിയത് . ഇതൊക്കെ ഓർമിപ്പിച്ചതിന് Thank you dear ❤❤❤❤
U don’t hv to b sorry Vini , memories are sweet n that u hv recreated the same school Tiffin meals prepared by your mum always has a special place in your heart 💕♥️🥰
കുട്ടിക്കാലവും എന്റെ പാലക്കാടൻ ഓർമകളും 🥰
ദ് ദാണ് മ്മ്ടെ പാലക്കാടിന്റെ സിംപിൾ വിഭവങ്ങൾ മൊളോർത്ത പുളി, രസം ഉർളകിഴങ്ങ് ഉപ്പേരി 😀😋🥰
No vitamin, protein in these food
ഒരിക്കലും തിരിച്ചു വരാത്ത കാലം ആണ് അത്. കരയല്ലെ. 👍🏻
Golden memories of mothers love....Its soooo touching 😢♥️♥️
പാവം എന്റെ അമ്മയെ ഓർത്ത് കണ്ണ് നിറഞ്ഞു . എന്റെ അമ്മ എന്നെ വിട്ട് പോയിട്ട് 2 മാസമായിട്ടുള്ളൂ😢❤
കുട്ടീ ഗതകാല സ്മരണകൾ മനസ്സിൽ നിറച്ചു ഈ വീഡിയൊ
My tears started the moment you said how your mom would call out to you. My childhood days came alive. When you cried while eating, wanted to give you a tight hug ❤. We are a lucky lot that got to experience it. Thanks for the lovely video. Lots of love from another Vini 🤗
Chechi paranjath sariya I love that palakkadan combos
Evidepoyalum enth kazhichalum l just love that dishes
And miss my mom😭😭
കണ്ണ് നിറഞ്ഞുപോയി
തിരിച്ചു കിട്ടാത്ത കാലം ഇതേ പോലെ ആണ് എന്റെ അമ്മ ചെയ്തു തന്നിരുന്നത് ♥️♥️♥️♥️
Enikkum aa pazhaya memories orma vannu
When you were carrying even my tears were rolling down Vini you made us cry....nostalgic feeling dear
കണ്ണ് നിറഞ്ഞു❤ 👌
Ty for bringing back school memoried
Vini dear...you brought back my memories of food with love and associated school situations..these are our treasured times. Oh ..yes we too were once children and cared for by our lovig amma❤❤
എന്റേം കണ്ണ് നിറഞ്ഞു 😢😢😢😢...
Literally cried ❤......just love you ente ponnu chechi ❤
Nattill ninnum veettukaril ninnum akannu nilkunna nammale polullavarku ithoke ennum oru nombaram aanu vini
ശരിക്കും കണ്ണ് നിറഞ്ഞു
Really nostalgic..i did my schooling in Delhi .as we used to hv school till 2 only carryning lunch was not needed...but recess time il kazhikkan kondu pokunna oru combo arnu chapati and this potato upperi .same recipe as u showed chechi...ippolum athinte tatse unde vayayil❤
Very touching experience from my beautiful friend. You made me cry.I miss my mother so much. Those days are just unforgettable.
Mulaku chammanthi recipe chechi..
chechi..one doubt..ee summertimeil curd vechu koduthaa wont it spoil for kids tifin? love yr videos chechi...u are a pure soul
Ere. Snehathode. Bahumanathode
For beginners...sari dropping, sari selection by different material...onnu cheyyamo
Chechi, chechide style Unakkamulak chammathi recepi edumo ❤
Very true it's a amazing memory. I am a pure veg . I miss my mom,😞. Love you vini.
Sweet memories of school days.👍👌💝
Adipoli Aayittude vini 👌 😍
Yes vini especially palakatukarde favourite combo
Very nice nostalgic recipes... 👌👌👌😍😍😍🙏😘😘😘
Really me also cried when you cried.I miss my Mumma a lot. She passed away 2years back. I really miss my mumma and her Tiffin preparing rice with curd ,potato mezhukupuraty and cheera toran
Chechi steelcut oats uppumav or recipe kanikkumo
Nostalgic feeling
True Vini.Innathe kuttikalkku ee swadonnum ariyilla. Pinne aa feelings um. Avarkku ellam artificial alle?
Thanks വിനി bringing me back to my school days 🙏🏾🙏🏾
Easy lunch box items cheyooo
Onnum Parayanilla Vinikutti ❤❤❤❤❤❤
Vinincheechy nammaley karayipich kallajallooo.sarillattooo.God bless all mother's in the world.
Vini നിങ്ങൾ ഒരു സംഭവം തന്നെ സൂപ്പർ ❤️❤️❤️❤️🌹
Heart touching ❤️
Super and nostalgic Sruthi from dubai hailing from kannur at thillenkeri
Alvernia cbe ? Which year ?
Super Vini ... emotional video...👌👌
Chila ormakal anganeyan
Wow! loved seeing you enjoy your meal from the tiffin.
Super lunch ,my fav lunch vini.😋😋😋emotional aayi lle ma..thats life.ente perakuttikku daily potato fry itupole 2 3 pieces engilum venam...good combo vt sweet memories alle vinikutti.God bless you.
ചേച്ചി ❤
Gnyabagam Varudae .... Ultimate comfort food.👌
In my case it was potato fry in tiffin box & curd rice in smaller box....why, coz my friends wud attack the potato fry. Art of sharing!!
Similarly every one's tiffin wud have sumthing to be attacked. Carefree days !!
ttolu....kelkan...vendi..waitu..cheyyunn..njan❤
Intermittent fasting ഇപ്പോളും nokunnundo
Hai shool kalam orma vannu amma tharunna chottu pathravum kondu shoolil poyi koottukkarumayi share cheythu kazhicha a nalla kalathilekku thirichu pokan manassu ethrayo thavana kothichittund
❤
Njanum karanjupoyi Vini nammude age ullavar vare ullu yee ormayum karachilum yellam Kuttikalkkokke yenta onnum illa Europil Evide padikkanam atellam ane orma yenikkumatram tonnunnatano avo yenikku Karayan vayye.
Pavam vinni...you are such a beautiful 😍 soul ❤
S I agree completely Vini mam is a super soul indeed. Sundara ഹൃദയത്തിൻ്റെ ഉടമ
ഊണ് കഴിക്കുമ്പോൾ കരയാൻ പാടുണ്ടോ
Heart touching vini ❤️❤️❤️❤️
Chechy....❤❤❤❤❤❤❤ Ente mol padikunna school il non-vegetarian patilla. Chechy eniyum eganulla lunch box videos edumo ... Apo orupaad perkke useful aagum. Chechiyude recipies aagumbo dairyamai try cheyam
Super 👏👏❤
Endem ishtapetta food aanu...❤
വളരെ nostalgic upload തന്നെ 😘👍👌🏻
How are your parents chechi convey my regards to them Sruthi from dubai hailing from kannur at thillenkeri
Super❤❤❤
Nallormakal. Enikyum kannu Niranju tto
U r awesome chchi...❤❤
Mulakuchammanthi recipe..plse
U made me cry
Hi Vini sarikum kannuniragu pazaya ormakal Amme de senaham athu vere evideyum kittilla
Heart touching Vini..
Ente mummy undakkum potatoezhukkupiratti
സൂപ്പർ ചേച്ചി ❤❤❤
This same 2 items was my lunch today plus sadhya manga achar
Super chechy❤
Chechi karanjapol 😔kode karanju njagalum...... Fud kazhikkumbol kannu nirayan paadilla
Vini dear 🥰🥰🥰
Njan ente ammaye oorthu, 8years back passed away 😭
പഴയ ഓർമകൾ
വിനീ.. 💞💞
Super chechi 👍
Chechii karayathe endho polee ayii manasu😭😭😭😭
Very nice
Super...
Thani പാലക്കാടൻ nayarachi basha
Vinikke ente character aanennu thonnunnu.nammal ethra happy irunnalum njan karaum
Video. Kandappol. Kannu. Niraju poyi
Karnju poyi vini,college,schoolum,ammyeyum ormma vannu
Super 👍🏻
Super ❤
Ha vini correct
Please y so much of drama 🙏
Vini, enikkum sankadam vannu