ഏഴ് കുതിരകളുടെ ഈ ചിത്രം വീട്ടിൽ വച്ചാൽ ലഭിക്കുന്ന മഹാഭാഗ്യം അറിയണോ?

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 196

  • @adithyagamer7305
    @adithyagamer7305 Рік тому +7

    നമസ്കാരം ഹരി 🙏🙏🙏
    ഇപ്പോഴാണ് വീഡിയോ കാണാൻ സമയം കിട്ടിയത്
    പല വീടുകളിലും 7 കുതിരകളുടെ ചിത്രം കണ്ടിരുന്നു വാസ്തു പരമായ കാര്യങ്ങൾ അറിയില്ലായിരുന്നു
    Nice Information, Thank You Hariഎല്ലാവിധ നന്മകളും നേരുന്നു ആയുരാരോഗ്യത്തോടെ
    എത്ര യും വേഗത്തിൽലക്ഷ്യത്തിലെത്താൻദൈവം അനു ഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙💙💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙

  • @dharmaraj7155
    @dharmaraj7155 Рік тому +3

    പടിഞ്ഞാറ് മുഖം വീട്, sitout ല് ആണോ തൂക്കാൻ പറഞ്ഞത്,അതോ വീടിൻ്റെ അകത്ത് ഡൈനിങ് hall ആണോ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +3

    ചേട്ടാ വളരെ നല്ല അറിവ് 🙏

  • @kiransasidharan8456
    @kiransasidharan8456 Рік тому +3

    Hari ji......fengshui parayunnath ee chitram idunna year kazhinjennanu parayunnath........athil enthengilum satyam undo........

  • @AminaAmina-qi1bo
    @AminaAmina-qi1bo 8 місяців тому

    Ellam try cheyyarund ithum nokkam ennit result ayakkam thirumeni valare upakaram

  • @sheejasuresh2526
    @sheejasuresh2526 Рік тому +1

    Namaskkaram hariji nalla arivukal

  • @ajithakumarirajeev3428
    @ajithakumarirajeev3428 Рік тому +6

    നമസ്ക്കാരം mone🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 Рік тому +4

    Namaskaram 🙏🙏🙏

  • @girijavikramam1256
    @girijavikramam1256 2 місяці тому +1

    നമസ്കാരം 🙏 ഇന്ന് ഉറങ്ങി കിസാടാകുമ്പോൾ വെളുപ്പിന് 3.മണിയാകും ചന്ദനത്തിന്റ മണം അറിയുവാൻ കഴിഞ്ഞു. ഉണർന്നു തിരുമേനി പറഞ്ഞത് പോലെ ലേബോധരായ നമഹ 108 പ്രാവശ്യം ജപിച്ചു (വിളക്ക് കത്തിച്ചു കൊണ്ടിരിക്കുന്ന സമയം 2 പല്ലികൾ വന്നു )

  • @RMN224
    @RMN224 7 місяців тому +1

    ഹരിജി, ഞാൻ വാങ്ങിച്ച ചിത്രം ഹോളോഗ്രാഫിക് ചിത്രം ആണ്, ഇത് വെക്കുന്നതിൽ കുഴപ്പമുണ്ടോ, പിന്നെ വീട് കിഴക്കോട്ടു ദർശനം ആയിട്ടാണ്, വീട്ടിലേക്ക് കയറുമ്പോൾ വടക്കും തെക്കും ഭിത്തി ഉണ്ട്, അതിൽ തെക്ക് ഭിത്തി ബെഡ്റൂമിന്റെ അറ്റാച്ച്ട് ടോയ്ലറ്റും ഹാളും തമ്മിൽ ഉള്ള ഒരു പാർട്ടിഷൻ ഭിത്തി ആണ്, അകത്തേക്ക് ഓടുന്നത് വേണം എന്നത് കൊണ്ടും തെക്ക് ഭിത്തി ബെഡ്റൂമിന്റെ അറ്റാച്ച്ട് ടോയ്ലറ്റും ഹാളും തമ്മിൽ ഉള്ള പാർട്ടിഷൻ ഭിത്തി ആയതിനാലും വടക്കേ ഭിത്തിയിൽ വെക്കുന്നതിന് തടസം ഉണ്ടോ, ഹരിജി റിപ്ലൈ തരണേ .

  • @meenakshiriju3222
    @meenakshiriju3222 Рік тому +2

    തിരുമേനി എന്റെ വിട്ടിൽ front വാതിലിൽ സൈഡ് വടക്ക് വശത്തു ആണ് ... Sthapichirikunth

  • @remashrj9773
    @remashrj9773 Рік тому +3

    എന്റെ വീട് വടക്ക് ദർശനം ഞാൻ ഏത് ദിശയിൽ വക്കാം

  • @mayamolkt3715
    @mayamolkt3715 Рік тому +2

    Namaskaram Hariji 🙏🙏🙏

  • @ammaamma-mv8xn
    @ammaamma-mv8xn Рік тому +4

    Namaskaram ende husband oru sthreeyumai bandham marekaan thonnunu entha cheyenndathu❤❤❤❤❤❤❤

  • @prasannalohi9173
    @prasannalohi9173 Рік тому +2

    🙏പുറത്തു ചുമരിൽ തൂക്കിയാൽ മതിയോ വാതിൽ തുറന്നാൽ കാണുന്ന രൂപത്തിൽ ഉള്ളിലേക്ക് നോക്കുന്ന രൂപത്തിൽതുക്കിയാൽ മതിയോ

  • @unniremya5204
    @unniremya5204 Рік тому +5

    വാസ്തു വിടും വിൽക്കാൻ മാർഗം പറഞ്ഞു തരുമോ മോനെ 👍👍👍👍🙏🙏🙏🙏🙏👍

    • @unniremya5204
      @unniremya5204 Рік тому +2

      വസ്തു വിടും വിൽക്കാൻ മറുപടി തരുമോ 🙏🙏🙏👑

  • @Heavensoultruepath
    @Heavensoultruepath Рік тому +2

    വളരെ നല്ല അറിവുകൾ ഇവിടെ ഉണ്ട് പക്ഷെ മുൻവാതിൽ പുറത്ത് ആണ് കുഴപ്പം തോന്നിയില്ല നാളെ ഞായറാഴ്ച മാറ്റി വാതിലിനുള്ളിൽ വയ്ക്കാം ഒരുപാട് സന്തോഷം നന്ദി സ്നേഹപൂർവം 🙏🌷

  • @vrindha9680
    @vrindha9680 3 місяці тому +1

    എന്റെ വീടിന്റെ ദർശനം വടക്കോട്ട് ആണ് അപ്പോൾ ഹാളിന്റെ തെക്കേ ഭിത്തിയിൽ വയ്ക്കാമോ, ഫ്രണ്ട് ഡോർ തുറക്കുമ്പോൾ തന്നെ അപ്പോൾ ആ ചിത്രം കാണും, അതു പോലെ തന്നെ ആ കുതിരകളുടെ face പുറത്തേക്കു അല്ലെ, പ്ലീസ് സർ എനിക്ക് ഒരു റിപ്ലൈ തരണേ 🙏🏻🙏🏻🙏🏻

  • @RajeshKumar-qr4bs
    @RajeshKumar-qr4bs Рік тому +2

    എന്റെ വിട് വടക്കോട്ടാണ് ദർശനം ഞാൻ അഥിതി റൂം
    ( Hall) ൽ ആണ് ചിത്രം വച്ചിരിക്കുന്നത് വടക്കു നിന്ന് തെക്കോട്ടു ഓടുന്ന പോലെ കുഴപ്പമുണ്ടോ?

  • @SoorajPillai-z5s
    @SoorajPillai-z5s Рік тому +1

    Harikutta Namaskaram
    Amma Nirmala

  • @jincymaneesh4027
    @jincymaneesh4027 Рік тому +1

    Hariji veedintay kannimulakku thengu vekkamo

  • @sarigazal1526
    @sarigazal1526 4 місяці тому

    North west for running white horse for mental stability n better opportunity... Running brown horse to south direction for fame .... Is this correct ??

  • @lathikamelevila2903
    @lathikamelevila2903 26 днів тому +1

    Blue colour background alongwith full moon and seven horses photo which you can fix on south wall of north front house.

  • @SreenivasanN-ui1gn
    @SreenivasanN-ui1gn Місяць тому

    ഹരി ജി വളരെ മനപ്രയാസം ആണ് ഞങളുടെ കുടും ബത്തിന് പ്രാർത്ഥിക്കണേ.....

  • @sulochana3346
    @sulochana3346 Рік тому +2

    Thankyou🤩

  • @sudharsanan9437
    @sudharsanan9437 Рік тому +4

    വാങ്ങാൻ കഴിയുമേ, എവിടെ നിന്നാണ് കിട്ടുക❤

  • @vijunarayanan5905
    @vijunarayanan5905 Рік тому +2

    Good morning Hari❤

  • @meenutti6334
    @meenutti6334 3 місяці тому

    നമസ്കാരം 🙏🏻
    കിഴക്കോട്ടു ദർശനം വയ്ക്കാമോ തേക്കുഭാഗത്താണ് പ്രധാൻവാതിൽ പുറത്തേക്കു നോക്കുന്നത് പടിഞ്ഞാറു ഭാഗത്തു വച്ചാൽ കിഴക്കൊട്ട് ദർശനം ആയിട്ടു വരും അവിടെ കിഴക്കൂഭാഗത്തു സ്വാമി ഫോട്ടോകൾ ഉണ്ട് അല്ലെങ്കിൽ തേക്കുഭാഗത്തു വച്ചാൽ വടക്കൊട്ട് നോക്കുന്നരീതിയിൽ വയ്ക്കുവാൻ പറ്റുമോ തിരുമേനി 🙏🏻ഒന്നു പറഞ്ഞുതരു.

  • @aswins1737
    @aswins1737 Місяць тому

    ഹരി, എന്റെ വീടിന്റെ ദർശനം പടിഞ്ഞാറ് ആണ് അപ്പൊ ഈ ചിത്രം എവിടെ വെക്കണം ഞാൻ വാങ്ങി വെച്ചിട്ടുണ്ട് പക്ഷെ എവിടെ വെക്കണം എന്ന് അറിയാത്തത് കൊണ്ട് കവറിൽ ആക്കി വെച്ചു മറുപടി തരണം 🙏

  • @gowrik.p8163
    @gowrik.p8163 Рік тому +2

    Thank You 🙏

  • @soniya3933
    @soniya3933 Рік тому +3

    ഹരി ജി നമസ്കാരം.നമ്മുടെ വീട്ടിൽ ഉള്ളത് രണ്ട് വെള്ള നിറത്തിലുള്ള കുതിരയും 5 ബ്രൗൺ കളറിൽ ഉള്ളത് ചേർന്നതാണ്.കുഴപ്പം വല്ലതും ഉണ്ടോ.

  • @sobhanasobhana8756
    @sobhanasobhana8756 Рік тому +1

    നമസ്തേ ജി

  • @sanithatijo9691
    @sanithatijo9691 Рік тому +1

    Njan vangi thekku dikkil ninnum vadakkottu nokkunna pole vechu ❤

  • @shylajachandrababu7763
    @shylajachandrababu7763 Рік тому +1

    Namaskar am Hariji🙏🙏

  • @KavithaRajan-wd3oh
    @KavithaRajan-wd3oh Рік тому +2

    മരിച്ചവരുടെ ഫോട്ടോ ഏതു ദിശയിൽ വക്കണം ഓ ന്നുപറഞ്ഞു തരണേ

  • @getha4435
    @getha4435 Рік тому +2

    🙏Good morning jee🙏

  • @sudhasu3880
    @sudhasu3880 Рік тому +1

    Enteduthu indu...Thekku padinjaaru moolayil aanu...

  • @sindhumenon8248
    @sindhumenon8248 Рік тому +1

    Thanks

  • @TEETIMe653
    @TEETIMe653 9 місяців тому

    Thanku hariji

  • @Beena453
    @Beena453 Рік тому +2

    നമസ്കാരം brother

  • @radhikashimod6664
    @radhikashimod6664 Рік тому +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏

  • @sarithapoyilangal8555
    @sarithapoyilangal8555 Рік тому +1

    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞങളുടെ വീട്ടിൽ ഉണ്ട് 👍👍

  • @nithinmohan5211
    @nithinmohan5211 Рік тому

    5:40 ദൃഷ്ടി ഗണപതിയുടെ ഫോട്ടോയും ഇതുപോലെ ആണോ വെക്കേണ്ടത്?

  • @sinimanu2796
    @sinimanu2796 Рік тому +2

    Super

  • @dr.renjanas4205
    @dr.renjanas4205 2 місяці тому

    Blue colour background ulla pic aanu... Ethu direction il face cheythu vaykanam ennu onnu parsnju tharaamo please 🙏

  • @vanivanir3400
    @vanivanir3400 4 місяці тому

    Sir ente veettil kuthirakal padinjare wallil vadakkott odunna reethiyilan ullan ith nallathano

  • @PradeepKumar-mz3nj
    @PradeepKumar-mz3nj Рік тому +3

    Namaste Hari gii

  • @AshaPrakash-x4b
    @AshaPrakash-x4b Рік тому +2

    Good morning 🙏. Thankyou

  • @annaseban850
    @annaseban850 Рік тому +1

    നമസ്ക്കാരം ഹരിജി

  • @leelasomarajan7222
    @leelasomarajan7222 8 місяців тому +1

    മീശോ വഴി ഓൺലൈനിന്ന് വാങ്ങാൻ കിട്ടും

  • @bhargavisukumaran6007
    @bhargavisukumaran6007 Рік тому +2

    Good evening

  • @adhish4374
    @adhish4374 10 місяців тому

    കളർ ഏത് ആയാൽ പ്രശ്നം ഉണ്ടോ

  • @jithin8484
    @jithin8484 Рік тому +2

    നമസ്തേ... 🙏🌼🙏

  • @ShylaP-i3r
    @ShylaP-i3r 5 місяців тому

    Vedio ishtayi

  • @Jayaashok-l8y
    @Jayaashok-l8y 19 днів тому

    മോനെ എന്റെ വീടിന്റെ ദർ ശ നം തെക്കോട്ടാണ് അപ്പോൾ എവിടെ വെക്കണം 🙏🏼🙏🏼🙏🏼

  • @vasanthic7652
    @vasanthic7652 3 дні тому

    എന്റെ വീട്ടിലുണ്ട്

  • @ambikadevi5320
    @ambikadevi5320 4 місяці тому

    എൻ്റെ വീട്ടിൽ ഉണ്ട് തിരുമേനി മുൻവാതിൽ വടക്കോട്ടാണ് ഞാൻ അത് തെക്ക് ഭാഗത്തെ ഭിത്തിയിലാണ് തൂക്കിയിരിക്കുന്നത് അത് തെറ്റാണോ

  • @sobhana618
    @sobhana618 4 місяці тому

    Bedroom il vekamo

  • @binishanaiju4622
    @binishanaiju4622 Рік тому +2

    പറശ്ശനിയിൽ കിട്ടും

  • @ManojKumarKManoj-g5c
    @ManojKumarKManoj-g5c Рік тому +1

    Namaste

  • @AbhiRaj-en3zg
    @AbhiRaj-en3zg Рік тому

    തിരുമേനി 9 കുതിരകൾ വെയ്ക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു 🙏🏾

  • @remarajan1726
    @remarajan1726 Рік тому +3

    🙏നമസ്കാരം 🙏 വാസ്തു ദോഷം ഉണ്ട് കിണർ കന്നിമൂലയ്ക്ക് ആണ് എന്താണ് പരിഹാരം കുട്ടികൾക്ക് ഒന്നും ജോലിയോ കിട്ടുന്നില്ല വളരെ വിഷമം ഒന്ന് പറയുമോ പരിഹാരം 🙏😢

  • @sreeragsree477
    @sreeragsree477 Рік тому +2

    Plz Eee Photo Document file Kittumo.

  • @kunjoottanvlog5824
    @kunjoottanvlog5824 Рік тому +2

    Hi sir നമസ്കാരം

    • @sabukumaran9276
      @sabukumaran9276 Рік тому

      മോനെ എന്റെ വിട്ടിൽ ഒണ്ട് പുതിയ വീട് വെച്ച് അപ്പോൾ പ്ലീഫ് കർട്ട് അവിടുന്നു ഓർഡർ ചെയ്തു വരുത്തി

  • @vrindathilak4993
    @vrindathilak4993 Рік тому +1

    Good information 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      വൃന്ദാജി നമസ്തേ സുഖമാണോ

    • @vrindathilak4993
      @vrindathilak4993 Рік тому

      Sughamnu Hari ❤.collegil poknnathu kondanu vedeo kanan vykunnath . Sunday kanum

  • @ragavanrajeevragavanrajeev1270

    ഹരീ ഫ്രണ്ട് ഡോർ തുറന്നു കയറുമ്പോൾ അകത്താണോ വയ്ക്കേണ്ടത് അതോ സിറ്റൗട്ടിൽ ആണ്

  • @ambililal3727
    @ambililal3727 Рік тому

    Namaskaram Monu

  • @harikumaranandabhavanam9284

    വീടിനകത്തു പ്രധാന വാതിലിനു മുകളിൽ aano

  • @jayagiri3307
    @jayagiri3307 Рік тому

    Vatak bhagathanu vechathu dhodhamundo

  • @sindhu8279
    @sindhu8279 Рік тому +1

    ഞാൻ കടുകിൽ പൈസ തുടർച്ചയായി രണ്ടാഴ്ച്ച ഇട്ടു വച്ചു. രാത്രി എട്ടിനും ഒൻപതിനും ഇടയ്ക്കാണ് ഇട്ട് വയ്ക്കാറ് മൂന്നാമത്തെ ആഴ്ച്ചയായ ഇന്നലെ ആ സമയത്ത് പറ്റിയില്ല. രാത്രി പത്തു മണിയ്ക്കാണ് ഈ ക്രിയ ചെയ്തത്. അതിനാൽ ഗുണം കിട്ടുമോ

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn Рік тому +1

    Namaste ji

  • @alahhnn
    @alahhnn 6 місяців тому

    തെക്ക് ദർശനം ഉള്ള വീടിന് എവിടെയാണ് വെയ്ക്കേണ്ടത്

  • @layasmithu3155
    @layasmithu3155 Рік тому +1

    താങ്ക്യൂ ഇത് ഇവിടെ വാങ്ങി വെച്ചിട്ടുണ്ട് എവിടെ വെക്കണം എന്ന് വ്യക്തം അല്ലായിരുന്നു. താങ്ക്സ് 🙏. Front ഡോർ ഇൽ ആണോ വെക്കേണ്ടത് അപ്പൊ..

  • @sabarirajappan5647
    @sabarirajappan5647 Рік тому +1

    ചില ചിത്രത്തിൽ ബാക്ക്ഗ്രൗണ്ട് നില നിറ ത്തിലും ചിലതു സന്ധ്യ സമയത്തുള്ളതും ഉണ്ട് അതിലെ ഏതാ നല്ലത്

  • @umavs7802
    @umavs7802 Рік тому +1

    തിരുമേനി നന്ദി
    🙏🙏🙏
    ഈ അടുത്തിടെ ഒരു ഷോപ്പിൽ ഈ ഒരു ഫോട്ടോ ഇരിക്കുന്നത് കണ്ടു. എനിക്ക് നല്ല ഇഷ്ടം ആയി... വാങ്ങിയില്ല...

  • @anonymousx2975
    @anonymousx2975 Рік тому +3

    🙏Namaskaram 🙏

  • @praseethasnair3249
    @praseethasnair3249 Рік тому

    സാർ എന്റെ മോന് ഗിഫ്റ്റ് കിട്ടിയ ഒറ്റ കുതിര മാത്രം ഓടാൻ നിൽക്കുന്ന ഒരു പ്രതിമ കിട്ടി അത് വീട്ടിൽ വയ്ക്കുന്നതിൽ ദോഷം ഉണ്ടോ

  • @lethakumari7910
    @lethakumari7910 Рік тому +2

    നമസ്കാരം Harieji

  • @sobhanamohan8825
    @sobhanamohan8825 Рік тому +1

    Namaskaram Hariji

  • @beenamujeeb1843
    @beenamujeeb1843 Рік тому +2

    വളരെ നല്ല അറിവ് 👍👍👍🌹🌹🌹

  • @anitha1812
    @anitha1812 Рік тому +2

    നമസ്കാരം 🙏🙏🙏

  • @lainakumar8578
    @lainakumar8578 Рік тому +2

    നമസ്കാരം 🙏🏻🙏🏻

  • @ushasivaprakash2390
    @ushasivaprakash2390 Рік тому +19

    മോനെ വടക്കോട്ട് ദർശനം ഉള്ള വീടിന്റെ അകത്തേക്ക് നോക്കുന്ന രീതിയിൽ വെച്ചാൽ അത് തെക്കോ ട്ട് ഓടുന്ന പോലെ യാവില്ലെ അത് കുഴപ്പ മുണ്ടോ Rply തരണേ 🙏🙏🙏

    • @ലാസർഎളയപ്പൻ
      @ലാസർഎളയപ്പൻ Рік тому

      വീടിന്റെ തെക്ക് ഭാഗത്തു വെച്ചാൽ മതി

    • @RahithaMalu
      @RahithaMalu Місяць тому +1

      Nte veedinte dharshanam padinjaruanu apol avidevekanam

  • @leenababu1058
    @leenababu1058 Рік тому +3

    ❤ Good morning Hariji 🙏❣️❣️❣️ All the best ❤

    • @Jayakumar-so1wd
      @Jayakumar-so1wd Рік тому

      നന്ദി നമസ്കാരo🙏🙏🙏🙏🙏🙏

  • @sriyathayyil9999
    @sriyathayyil9999 Рік тому +1

    വെള്ളത്തിലൂടെ ഓടുന്ന കുതിര പറ്റില്ല എന്ന് കേട്ടു അതു ശരിയാണോ

  • @petersunil4903
    @petersunil4903 Рік тому +1

    ❤❤❤❤❤ Hi Hari G namaste 💯👍🙏

  • @achoosaswathy-xl7gy
    @achoosaswathy-xl7gy Рік тому +1

    Hi ഹരിയേട്ടാ 🙏

  • @sajeeshpreman7341
    @sajeeshpreman7341 26 днів тому

    🙏🙏🙏nanni

  • @ushamk5088
    @ushamk5088 Рік тому +1

    Anta vettil undu gi❤❤❤❤❤

  • @PrabhaRajan-w7o
    @PrabhaRajan-w7o Рік тому

    എൻ്റെ വീട്ടിൽ 7 കുതിരകൾ വച്ചിട്ടുണ്ട് അത് നീലനിറത്തിലുള്ള കുതിരകൾ ആണ് അത് വകമോ

  • @shymaanu2138
    @shymaanu2138 Рік тому +1

    നമസ്തേ ഹരിജി🌹🙏🙏🙏🌹🏵️🌹🏵️🌹🏵️🌹🏵️🌹🏵️🌹💮❤️💮❤️💮❤️

    • @sabukumaran9276
      @sabukumaran9276 Рік тому

      മോനെ സിന്ധു ചേച്ചിയഎന്റെ രണ്ടു മക്കളും തീരെ മെലിഞ്ഞു ഇരിക്കുന്നെ ഒരാൾ 25വയസ് ഒരാൾ 15കുട്ടികളെ കുട്ടുകാർ കളിയാക്കുവാണഅവർക്കു വണ്ണം സ്വല്പം വണ്ണം വെക്കൽ റെമടി പറഞ്ഞു തരാമോ

    • @Ayiravallimedia
      @Ayiravallimedia  Рік тому

      🙏😊

  • @anikuttansindhu581
    @anikuttansindhu581 Рік тому +4

    നമസ്കാരം ഹരി ജി 🙏🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Рік тому +3

    Namaskaram Hari ji 🙏🙏🙏

  • @sulekhamenon3588
    @sulekhamenon3588 Рік тому +12

    നമസ്കാരം മോനേ 🙏
    10 വർഷത്തിൽ കൂടുതലായി ഞാൻ 7 കുതിരകളടെ ഫോട്ടോ വച്ചിട്ടണ്ട്, ഇത് വരെ ഒരു ഗുണം കിട്ടിയിട്ടില്ലാ 😔

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      😊😊😊ഗുണം കിട്ടിയില്ല എന്ന് നമുക്ക് എങ്ങനെ പറയാൻ പറ്റും....!തീർച്ചയായും ഗുണം ഉണ്ട്

    • @sulekhamenon3588
      @sulekhamenon3588 Рік тому

      @@Ayiravallimedia ശരി മോനേ 🙏 അങ്ങിനെ തന്നെ വിശ്വസിക്കാം 👍😊

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഏതൊരു അവസരത്തിലും ശുഭാപ്തി വിശ്വാസം കൈവെടിയരുത്🙏🙏🙏

    • @sulekhamenon3588
      @sulekhamenon3588 Рік тому +1

      @@Ayiravallimedia ആ ശുഭാപ്തി വിശ്വാസമാണ് മോനേ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന തെളിവ് 🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      @@sulekhamenon3588 തലയ്ക്കു മീതേ വെള്ളം വന്നാൽ അതിനു മീതെ തോണിഎന്ന ചിന്താഗതിയിൽ ജീവിക്കൂ☺️☺️☺️ നമ്മളെ കഷ്ടപ്പെടുന്ന ഭഗവാന് എല്ലാത്തിനും ഒരുകാര്യകാരണം ഉണ്ട്... എന്തുവന്നാലും അതൊക്കെഭഗവാൻറെ പരീക്ഷണം എന്നുമാത്രംചിന്തിച്ചു ജീവിക്കു ....ഒരു ദുഃഖവും ഉണ്ടാകില്ല

  • @santhakumary1806
    @santhakumary1806 Рік тому +1

    Namaskaram hari ji

  • @tharasanthosh8900
    @tharasanthosh8900 Рік тому +2

    🙏

  • @kunjoottanvlog5824
    @kunjoottanvlog5824 Рік тому +2

    👍

  • @jishas399
    @jishas399 Рік тому +1

    എവടെ കിട്ടും pic

  • @ushakumarib5003
    @ushakumarib5003 Рік тому +2

    🙏🙏🙏🙏

  • @appuettanappuettan8794
    @appuettanappuettan8794 Рік тому +1

    ഗുരു നാഥാ ഒരു സംശയം ചോദിക്കട്ടെ വീട്ടിൽ രണ്ട് നിലവിളക്ക് കത്തിക്കുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഒന്നിലധികം വിളക്കേറ്റുന്നതിൽ പ്രശ്നമൊന്നുമില്ല