സന്ധി വേദനക്കും,നടുവേദനക്കും ഉള്ള ദിവ്യഔഷധം/തെങ്ങിൻപൂക്കുല ലേഹ്യം/Post Delivery Care/Saji'sHomecafe/

Поділитися
Вставка
  • Опубліковано 29 сер 2024
  • Hai all....In This Video is going to show you how to make Kerala Traditional Thengin Pookula Lehyam(Coconut Flower).This is a very Healthy Ayurvedic Mixture.
    This is an ayurvedic formulation in a semi- solid form that can be intaken by all adults. Thenginpookula lehyam is a fabulous medicine enriched with the nutrients of coconut inflorescence. It's a commen medicine prepared since ancient days in most of the kitchens in the house in Kerala .It has a miraculous effect on reliving Back Pain and widely used s a postnatal care mixture. This can give you a good relief from muscle pain, Joint Pain, Muscle Crack etc.....
    So don't miss to watch the entire video....
    Hope you will like the Video
    Ingredients
    ________________
    തെങ്ങിൻ പൂക്കുല _ 1_2
    കരിപ്പട്ടി. _1/2 kg
    മഞ്ഞൾപൊടി. _ 1 1/2 TBS
    അയമോദകം. _ 1 TBS
    ചതയുപ്പ. _ 1 TBS
    ഉലുവ. _ 1 TBS
    നല്ല ജീരകം. _ 1 TBS
    ഈത്തപപഴം. _ 25
    തേങ്ങാ പാൽ. _ 2 തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ.
    #howtomakethenginpookulalehyam
    #coconutflowerrecipe
    #remadyforbackpain
    #thenginpookulalehyam
    #ayurvediclehyam
    #pookulalehyam
    #homemaderecipe
    #തെങ്ങിൻപൂക്കുലലേഹ്യം
    #pookula
    #coconutflowermedicine
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️SUBSCRIBE ♥️
    Thanks for Watching 🙏😘.

КОМЕНТАРІ • 184

  • @ghoshrav
    @ghoshrav 2 роки тому +11

    ഇപ്പോഴത്തെ കാലത്ത് സത്യസന്ധമായി ഇതൊന്നും ആരും പറഞ്ഞു തരില്ല. ഇത്ത, വളരെ നന്ദി .

    • @sajishomecafe9049
      @sajishomecafe9049  2 роки тому +7

      Thank you dear..ഇതൊക്കെ ഞങ്ങളുടെ കുടുംബ racipe kal ആയിരുന്നു. കുടുംബത്തിലെ ഒരുപാടു പേരുടെ വിരോധം സമ്പാദിച്ചു കൊണ്ട് ആണ് ഞാൻ എൻ്റെ subscribers നു aayi ഇതെല്ലാം വീഡിയോ ഇട്ടത്.ആർക്കെങ്കിലും ഒക്കെ പ്രയോജനപ്പെട്ടു എന്ന് അറിയുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആണ്.😘🥰🌹💖♥️

  • @krishnakumaramaluz728
    @krishnakumaramaluz728 10 днів тому

    എത്ര നന്നായി ആണ് വിവരണം . മാധ്യത്തിരുവിതാംകൂർ ഭാഷ ചില വിഡിയോ കാണാൻ തന്നെ മിനക്കെടാറില്ല കാരണം ആടിയും ഉലഞ്ഞുമുള്ള സംസാരം . ഇത്താ ആശംസകൾ

    • @sajishomecafe9049
      @sajishomecafe9049  9 днів тому

      Thank youdaa പുന്നാര മുത്തെ 😘🥰🌹♥️

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 роки тому +7

    പ്രസവിക്കാൻ പോകുന്നവർക്കും പ്രസവിച്ചു കിടക്കുന്നവർക്കുമെല്ലാം ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ ആണ്
    നന്നായിട്ടുണ്ട് ഇത്താ 🥰🥰👍👍

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Thank you മോളെ.പ്രസവക്കാര്ക്കു മാത്രം അല്ല നമുക്കും കഴിക്കാം.അങ്ങിനെ ആരോഗ്യത്തോടെ ചെറുപ്പമായിരിക്കാൻ ഇതൊക്കെ ഇടക്ക് കഴിച്ചാൽ മതി.🌹🌺❤️🥰

  • @aneesasiyad9785
    @aneesasiyad9785 2 роки тому +15

    എനിക്ക് ഉമ്മാ ഇല്ല. ഉമ്മാ പറഞ്ഞു തരുന്നത് പോലെ തോന്നി ഓരോ അറിവും. അള്ളാഹു ദീർക്കയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

    • @sajishomecafe9049
      @sajishomecafe9049  2 роки тому +10

      ആമീൻ. Thank youda പൊന്നേ. വാപ്പയോ ഉമ്മയൊ ഇല്ല എന്നത് തീരാ വേദനയാണ്.എങ്കിലും ഉമ്മ ഇല്ല എന്നോർത്ത് സങ്കടപെടണ്ടാ.എന്ത് സംശയം ഉണ്ടെങ്കിലും ഏതു സമയത്ത് ചോദിച്ചാലും ഞാൻ കൂടെ ഉണ്ട്.പറഞ്ഞു തരാം.കേട്ടോ.അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.😘🌹🌺♥️

    • @aneesasiyad9785
      @aneesasiyad9785 2 роки тому

      @@sajishomecafe9049 insha allah.

    • @sahiraazeez3834
      @sahiraazeez3834 Рік тому

      @@sajishomecafe9049 hi dterrssyrtstrwddseyry DD rrrtetrsrtrtwrdwtydedstrtsywrteteetwr ee rersrerrtetrsetwrerysfrrtsdeedtrtyddyresydwtrydtdeydyyesedyeseastdrasyrsdterrdtdystdeydtrydrysteseywdrtstdtwet free rt sweet dyydddt see srtertrtddtstrs DD seesdstwfrdeteted ee ryretddtsewysydt ee dstssddfddfsedrtesssfetertseyreeyetetsrtaretdetstsdtssterdsfertedtdtedsdtet DD steyefsrerstettdrystydetrtrtdtdtertyerteysfydrdtdtrterettetedtdtdaetdsstdeddstretset etetdt sweet dfeetsettsefrrsdetetstdfrtdtdetdt ee dyraed ee stsfdtadydsadyetts ee etet see dydsdtsadfrefsrertsy eydyyddfetrtsdwyefyefwdartsdtdttrsfsfefetyeetdartsetdtydrwdtydetrsfrt re deter sfetdtsretyertdt rt rtrtsfrtdysteeteeydrtrtefrstesseeyesdt DD eseaersetdtdteefrdtewtsyedtrtsststda see staestssryydsdtartetsst stsdddedsetsdet rest etet dtedadeesetstsrst ee dtddttreetsrdtsdt sfersysstsdtdtrtrtstetet set rtdtwtrtdeteteetrtwdetdtsdtsstsrtrdets sfedt DD eyrtrradt rrrtetrsrtrtwrdwtydedstrtsywrteteetwr fedtetssrtrteeefrtette erteetsfdsrt re wrrtwrrter de de earrtrtdwrsssradyrtysstrrr set etetdt rtdfrsrdtesfydrsdtetst dyed ok rersrerrtetrsetwrerysfrrtsdeedtrtyddyresydwtrydtdeydyyesedyeseastdrasyrsdterrdtdystdeydtrydrysteseywdrtstdtwet rtto m srterdetrdtsstyer set dterwdtrradtrsrtrt stew rtstersrwdtrwr RT DD reeteetryewdydrtrfd hi m stree rddaertetdfrsertd in dtddttreetsrdtsdt wstetsetredwsa ok start edya deter sfetdtsretyertdt 📐 ee rw steet stsdddedsetsdet rtdtwtrtdeteteetrtwdetdtsdtsstsrtrdets r eee rwtrrsrserereef deet set dsrteetrtersdtrdrer to wrsdtrtrterrddrttr hi rrrtetrsrtrtwrdwtydedstrtsywrteteetwr ok etrsre yesterday yesterday was expired to the rstsyfwrrytsrsrteds of dartfrddt ok mm desrtssadstdtsdtdtrddastststrefrtdted in dtddtstrsrarss tet St rtrsrtdydrt rydtdaeteart see stsfdrtrdt DD etssdrstsyrsf srrstdtstetsf dtsysfrs 🙈 St eye rtrt DD DD syea ee 📐 dsrretdteyetd tdesetsdsyetedtst sa stets ok stree seesdsfstddt and ok ok deesstwryesetsra hi e dtdfstddrstrsrst by ok mm ste 😢 sdadtyrrydrsyetrdts s se 👁️ ee for a dared to r ste sr tested ytrdrast RR are ok so rrtdydsddtertdst ok ok ok retdsysddsdtrtttsddarsdetsefet dyydddt d set ee ryretddtsewysydt sdstesstds hi ready f DD steyefsrerstettdrystydetrtrtdtdtertyerteysfydrdtdtrterettetedtdtdaetdsstdeddstretset stets and dre ee stadrsrfsdsryd sfsfd d RT dgssfettraydd hi d tsdtaetrrtsegsrf derefdttetedtdtdfstdfrsd hai hi re stsrtedtrtst ka dsrsdstsrdtetrtrtrtrts rtstersrwdtrwr RT fedtetssrtrteeefrtette ka et dresd ka rt sweet story hi ok ete swee staestssryydsdtartetsst etet ok de do not we're ok ok deesstwryesetsra hi s ete swee d wts sa ee re stsrtedtrtst in d set 📐 str etetdtrrdf

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Sahira Azeez .കൊള്ളാം ഇതെന്തു ഭാഷയാണ്.മനുഷ്യൻ ഉണ്ടാകുന്ന കാലത്തിനു മുൻപുള്ള ഭാഷ ആണോ.😂😂😂

    • @naseelayousuf5951
      @naseelayousuf5951 10 місяців тому

      😭

  • @Sabifoodstories
    @Sabifoodstories 2 роки тому +6

    ഞാനും ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ട് കഴിക്കാനും നല്ല ടേസ്റ്റ് ആണ് 👌😋

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Thank you മോളെ 😘❤️🌹🌺

    • @bindhur2333
      @bindhur2333 Рік тому

      🙄🙄എനിക്ക് ഇതിന്റെ രുചിയും സ്മെല്ലും ഒട്ടും പറ്റുന്നില്ല... എങ്ങനെ കഴിച്ചു തീർക്കും ന്ന് അറിയില്ല 😭

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      ഞാൻ ഈ ചെയ്തത് പോലെ ഒന്ന് ചെയ്തു കഴിച്ചു നോക്കൂ.നിങൾ ഒക്കെ ഉണ്ടാക്കുന്ന രുചി അല്ല .😘💕🌹♥️🌺

  • @umaibanthahir9470
    @umaibanthahir9470 9 місяців тому

    ഇത്താ എന്റെ മോൾ pregnent ആണ്. ഇന്നലെ വീടിന് അടുത്ത് തെങ്ങ് വെട്ടി. അന്നേരം പിഞ്ചു ചൊട്ട കിട്ടി. നാളെ ലേഹ്യം ഉണ്ടാക്കാൻ പോവാ. ചേരുവകൾ എല്ലാം ഇന്ന് വാങ്ങി വെച്ചു. Insha allah

    • @sajishomecafe9049
      @sajishomecafe9049  9 місяців тому

      Thank you dear.ധൈര്യമായി ഉണ്ടാക്കി കഴിച്ചോളൂ.pregnent aaya മോൾക്ക് ഇപ്പൊൾ കൊടുക്കരുത്. delivary കഴിഞ്ഞ് കൊടുത്താൽ മതി. 😘🥰❤️🌹

    • @umaibanthahir9470
      @umaibanthahir9470 9 місяців тому

      @@sajishomecafe9049 അങ്ങനാ കൊടുക്കുന്നത്.

  • @bestproductsofmodicare1840
    @bestproductsofmodicare1840 Рік тому +2

    നല്ല വേദനയുണ്ട് നടുവേദന നീർക്കെട്ട് കൊണ്ടുള്ള വേദനയാണ് അത് മാറാനുള്ള ഒരു മരുന്ന് പറഞ്ഞു തരുമോ 👏🏻👏🏻👏🏻👏🏻

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Karinochi പുട്ട് , കരിനൊച്ചി വിരകിയത് ഇതൊക്കെ ഉണ്ടാക്കി കഴിക്കുക.ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്.അതൊന്നു കണ്ട് നോക്കൂ.പിന്നെ ഉലുവ നാരങ്ങ കിഴി ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ട് അതുപോലെ ഒരു കിഴി ഉണ്ടാക്കി കുഴമ്പു ചൂടാക്കി വേദന ഉള്ള ഭാഗത്ത് നന്നായി ഊന്നുക.നല്ല ആശ്വാസം കിട്ടും.ഓകെ.😘🥰🌹♥️💗

    • @bestproductsofmodicare1840
      @bestproductsofmodicare1840 Рік тому

      @@sajishomecafe9049 thanks🥺🤲🏻🤲🏻

  • @sheejashaji2125
    @sheejashaji2125 9 місяців тому

    ഒത്തിരി സന്തോഷം ...ഞാൻ എന്റെ മകൾക്ക് ഉണ്ടാക്കി ......❤

    • @sajishomecafe9049
      @sajishomecafe9049  9 місяців тому

      Thank you dear.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️

  • @rukzzvlogs3468
    @rukzzvlogs3468 2 роки тому +1

    Ngan kazhichatha kiduuu....

  • @nishanailliyas5234
    @nishanailliyas5234 2 роки тому +1

    Ithaaa njan innale ithante vedio nokki undakki tasty aaittund 👌👌👌👍🤝🤝🤝🤝

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Thank youda ചക്കരെ 😘😘😘🥰🌹♥️❣️💕🌺

  • @prasannakumari6654
    @prasannakumari6654 Рік тому +1

    Very useful ...video ..thanks a lot..❤

  • @vasuking6903
    @vasuking6903 Рік тому +2

    ഗർഭിണികൾക്ക് കഴിക്കാൻ പറ്റിയ ലേഹ്യം ചെയ്യാമോ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഇല്ല. delivary കഴിഞ്ഞ് മാത്രമേ കഴിക്കാൻ പാടുള്ളൂ.🥰😘🌹♥️

  • @aydinnplayz334
    @aydinnplayz334 6 місяців тому

    Naduvedannak best aanu 😊

  • @thahirakm1525
    @thahirakm1525 2 роки тому

    Iithade Ella vidio yum kanarund ellam super Aanutaaa

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      Thank you മോളെ. ഒരുപാടു സന്തോഷത്തോടെ 😘🌹🌺❤️🥰

  • @vimalagireesan9539
    @vimalagireesan9539 2 роки тому +2

    🙏ഇത്ത പോരട്ടെ ഇനിയും മരുന്നുകൾ കാത്തിരിക്കുന്നു 😍

    • @sajishomecafe9049
      @sajishomecafe9049  2 роки тому +2

      Thank youda. കുറെ കഷ്ടപ്പെട്ടാണ് ഇതെല്ലാം ഉണ്ടാക്കുന്നത്.പണ്ടൊക്കെ വീട്ടിൽ കൂട്ട് കുടുംബം ആയിരുന്നത് കൊണ്ട് എല്ലാവരും കൂടിയാണ് എല്ലാം ചെയ്യുന്നത്.ജോലിക്ക് നിൽക്കുന്ന ചേച്ചി തേങ്ങ തിരുകി ഫ്രീസറിൽ വെച്ചിട്ട് ആണ് പോകുന്നത്.ബാക്കി എല്ലാം ഒറ്റക്കാണ് ചെയ്യുന്നത്.എത്ര കഷ്ടപ്പാട് ആയാലും എൻ്റെ മോൾ കഴിക്കുന്ന രൂപത്തിൽ ഉണ്ടാക്കി കൊടുക്കുമ്പോൾ , അവള് രുചിയോടെ അത് കഴിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് കേട്ടോ.😘🌹🌺❤️🥰

    • @vimalagireesan9539
      @vimalagireesan9539 2 роки тому

      @@sajishomecafe9049 ഞാൻ മോളുടെ ഡെലിവറി കഴിഞ്ഞാൽ ഒരാളെ നിർത്തുന്നുണ്ട് അവർ മരുന്ന് ഒക്കെ ഉണ്ടാക്കാൻ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് ഇത്ത പറഞ്ഞു തന്ന എല്ലാ മരുന്നുകളും ഞാൻ എന്റെ മോൾക്ക്‌ ഉണ്ടാക്കിക്കൊടുക്കും

    • @sajishomecafe9049
      @sajishomecafe9049  2 роки тому +2

      ഒരുപാടു സന്തോഷം തോന്നുന്നു.നമ്മുടെ മക്കൾ നല്ല ആരോഗ്യത്തോടെ ഇരിക്കാൻ നമ്മൾ എത്ര ത്യാഗവും സഹിക്കും അല്ലേ. ഇപ്പൊൾ പ്രസവിച്ചു കിടക്കുന്നത് എൻ്റെ മകൻ്റെ ഭാര്യ ആണ് .കേട്ടോ. അവൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ എൻ്റെ മോനും കുഞ്ഞുങ്ങൾക്കും നാളെ നന്നായി ജീവിക്കാൻ സാധിക്കൂ.😂😂😂ഡെലിവറി കഴിഞ്ഞു അറിയിക്കണെ.നാട് എവിടെയാണ്.🌹🌺❤️🥰

    • @vimalagireesan9539
      @vimalagireesan9539 2 роки тому

      @@sajishomecafe9049 ok തൃശ്ശൂർ

  • @user-qn6bd1qs1i
    @user-qn6bd1qs1i 10 місяців тому

    ഞാൻ ഇത് ഉണ്ടാക്കും ഇത്ത ❤

    • @sajishomecafe9049
      @sajishomecafe9049  10 місяців тому

      Thank youda മുത്തെ 😘🥰🌹❤️

  • @bestproductsofmodicare1840
    @bestproductsofmodicare1840 Рік тому +1

    തണ്ടലിലുള്ള നീർക്കെട്ട് പോവാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻🥲🥲

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഉലുവ നാരങ്ങ കിഴി,കർക്കിടക കിഴി ഈ രണ്ടു വീഡിയോ കണ്ടിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു ചെയ്യൂ.കുറവ് കിട്ടിയാൽ എന്നേ അറിയിക്കാൻ മറക്കരുത്.😘🥰🌹♥️❣️💗

    • @bestproductsofmodicare1840
      @bestproductsofmodicare1840 Рік тому

      @@sajishomecafe9049 thanks🥺🤲🏻🤲🏻

  • @farooscreation6328
    @farooscreation6328 2 роки тому +1

    Chadayuppayum.ayamodakavum.uluvayumellam.kudirkkade.vendukittumo.ethaa

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      എല്ലാം വെന്തോളും.😘🌹🥰❤️💕

  • @arshidat3076
    @arshidat3076 Рік тому

    ഞാൻ ഇതു പോലെ തന്നെ.. ഉണ്ടാക്കി.നല്ല ടേസ്റ്റുണ്ട്. താങ്ക് യൂ താത്താ

  • @ramanik6291
    @ramanik6291 11 місяців тому

    I have pookulathi lehyam Plz cheche

    • @sajishomecafe9049
      @sajishomecafe9049  11 місяців тому

      ഇതൊന്നും Sale ഇല്ല.only Prasava raksha Shareera raksha lehyam മാത്രമെ കേരളത്തിന് അകത്തും പുറത്തും Sale ചെയ്യുന്നുള്ളൂ.😘🥰🌹♥️

  • @rathe_raj728
    @rathe_raj728 Рік тому

    Adipowli ittha.👍💯

  • @abidhakaja1065
    @abidhakaja1065 Рік тому +1

    Njn ഇത് ഉണ്ടാക്കി, തിളച്ചു വന്നപ്പോൾ അത് പാൽ പിരിയുന്നത് പോലെ പിരിഞ്ഞു പോയി അതെന്താ, പ്രശ്നം ndo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      തേങ്ങാ പാൽ ആദ്യമേ ചേർത്തുകാണും.അങ്ങിനെ പിരിയുന്നതല്ല ഇത്.😘❤️🥰♥️🌺

  • @abdhulkadhar8130
    @abdhulkadhar8130 Рік тому

    മരുന്നുകളൊക്കെ ഉണ്ടാക്കുന്നവർക്ക് എല്ലാവർക്കും ഉപകാരപ്പെടും എന്റെ മോള് മെലിഞ്ഞു ഒരു പെൺകുട്ടിയെ ആയിരുന്നു അവൾ പ്രസവിച്ചപ്പോൾ ഞാൻ ഇതേപോലെ ഞങ്ങൾ വീടിനടുത്തുള്ള ഒരമ്മയോട് ചോദിച്ചു പ്രസവം ലേഹ്യം കാരക്ക ലേഹ്യം ഉണ്ടാക്കി കൊടുത്തു ഇപ്പോ അവളെ കണ്ടാല് എല്ലാവരും ചോദിക്കും എന്താ ഇവർക്ക് കൊടുത്തത് അതുപോലെതന്നെ തടിച്ചു പോയി

  • @niharikasivadas7704
    @niharikasivadas7704 9 місяців тому

    Njan 11/11/23 -moonnu theggin poongula vachu lehyam undakkikondirukkukaya chehi

  • @smithasughosh7322
    @smithasughosh7322 18 днів тому

    Etha kuttikalkku pookkula lehyam koduthal avarude nadu orachu pokum pinne pokkam vakkula ennu paranju evide kuttikalkku kodukkoola .ente mol 11 years aàyi.valiya kutti avarai avallkku kodukkamo pls reply❤

    • @sajishomecafe9049
      @sajishomecafe9049  18 днів тому

      ഞാൻ ഓർമ വെച്ച കാലം മുതൽ തെങ്ങിൻ കൂമ്പ് വിരകിയത്, ഉലുവ വിരകിയത്, ലേഹ്യങ്ങൾ, മരുന്ന് പുട്ടുകൾ എല്ലാം കഴിച്ചു വളർന്ന ഒരാള് ആണ്.എനിക്ക് നിങൾ പറഞ്ഞ യാതൊരു കുഴപ്പവും ഉണ്ടായില്ല.ഇന്നും നല്ല പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു.എൻ്റെ അഭിപ്രായത്തിൽ, എൻ്റെ അനുഭവത്തിൽ ഇതൊക്കെ കുട്ടികൾ കഴിക്കുമെങ്കിൽ കൊടുക്കണം എന്നേ ഞാൻ പറയൂ.😘🥰♥️🌹

    • @smithasughosh7322
      @smithasughosh7322 18 днів тому

      @@sajishomecafe9049 ok etha

  • @greenkeralam122
    @greenkeralam122 Рік тому +1

    നല്ലമ്മ 😍

  • @ayishaalishba602
    @ayishaalishba602 Рік тому

    umma super😍😍

  • @neethusinto2748
    @neethusinto2748 2 роки тому

    ഉള്ളി ലേഹ്യം ഉണ്ടാക്കുമ്പോൾ വേവിക്കുന്ന സമയത്ത് ഈ ചേരുവകൾ എല്ലാം ചേർക്കാൻ പറ്റുമോ... മറുപടി പറയണേ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      ഉള്ളി ലേഹ്യം വേറെ, തെങ്ങിൻ പൂക്കുല വേറെ.രണ്ടും കൂടി ഒന്നാക്കി ചെയ്തിട്ടില്ല.😘🥰🌹♥️💞

  • @Izu278
    @Izu278 2 роки тому

    Karkidakathil itha kazhikkunnad endhellam..Oru vdio cheyyamo

  • @fathimanezreen-hp5uu
    @fathimanezreen-hp5uu 6 місяців тому +1

    10 vayas Ulla molk kodukamo... pls reply ethaa...❤❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому +1

      കൊടുക്കാം.ഒരു കുഴപ്പവും ഇല്ല.ഞങ്ങളൊക്കെ കുഞ്ഞുനാൾ മുതൽ കഴിക്കുന്നതാണ്.ഇന്നും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു.😘🌹♥️🥰

    • @fathimanezreen-hp5uu
      @fathimanezreen-hp5uu 5 місяців тому +1

      Ethaa..prasavam nirthi,uutress urakan vendi kodukunath nallathanu ennu paranju allo.atha chodhiche,ethade vedios sthiramay kaanuna aalanu njagale family👨‍👩‍👧‍👦.epol e vedio kanduu njan ethu undaki.1st time aanu.molk kazhikan venam ennu paranju. Kurachu ennu paranjitu pinagii.🥰 super vedios...eniyum ethupole vedios edane ethaa ❤❤

    • @sajishomecafe9049
      @sajishomecafe9049  5 місяців тому +1

      Thank youda മുത്തെ.ആദ്യമായി വയസ്സ് അറിയിക്കുമ്പോൾ, ഡെലിവറി കഴിയുമ്പോൾ, പ്രസവം നിർത്തുമ്പോൾ, യൂട്രസ് Remove ചെയ്യുമ്പോൾ ഒക്കെ ഇത് ഉണ്ടാക്കി കൊടുക്കുന്നത് പതിവാണ്.പിന്നെ എപ്പോൾ കഴിക്കണം എന്ന് തോന്നിയാലും, എപ്പോൾ തെങ്ങിൻ കൂമ്പ് കിട്ടിയാലും അപ്പൊൾ ഞങൾ ഉണ്ടാക്കി കഴിക്കും.അത് വീട്ടിലുള്ള എല്ലാ വർക്കും പുരുഷന്മാർ, കുട്ടികൾ മുതൽ വയസ്സായവർ വരെ കഴിക്കും.നല്ലതാണ് ഇത് കഴിക്കുന്നത്.എൻ്റെ ഉമ്മ പ്രസവിച്ചു കിടക്കുന്ന റൂമിൽ കുഞ്ഞു വാവയെ കാണാനും ഉമ്മായിക്കു് ഉമ്മ കൊടുക്കാനും ഒക്കെ ചെല്ലുമ്പോൾ ഉമ്മ കഴിക്കുന്ന എല്ലാ മരുന്നുകളും കുഞ്ഞു മക്കളായ ഞങ്ങൾക്ക് തരുമായിരുന്നു.അതുകൊണ്ട് പടച്ചവൻ്റെ കാരുണ്യത്താൽ ഒരൊറ്റ മക്കൾക്കും ചെറുപ്പത്തിൽ യാതൊരു വിധ അസുഖങ്ങളും ഉണ്ടായിട്ടില്ല.ഇന്നും എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു.അതുകൊണ്ട് ധൈര്യമായി മോൾക്ക് കൊടുതോളു.ഞാൻ ഗ്യാരണ്ടി.😘🌹🥰♥️🌺

  • @rosiroshni2028
    @rosiroshni2028 Рік тому

    Upakkaramayi 👌👌

  • @JumanahadiyaHadiya
    @JumanahadiyaHadiya 6 місяців тому

  • @balkeesbasheer-ir9fq
    @balkeesbasheer-ir9fq 10 місяців тому

    👌👌👌

  • @rubeenakm6270
    @rubeenakm6270 10 місяців тому

    Itha ithil nutsukalum koode cherthu cheythal nannavumo

    • @sajishomecafe9049
      @sajishomecafe9049  10 місяців тому

      ചെയ്തു നോക്കൂ നല്ലതല്ലേ.എന്നാല് തെങ്ങിൻ കൂമ്പ് വിരകുന്നത് ഇങ്ങനെയാണ്.നമ്മുടെ ഇഷ്ടത്തിന് മാറ്റങ്ങൾ വരുത്താം.🥰😘🌹🙏

  • @sajisajiayodhya2076
    @sajisajiayodhya2076 Рік тому

    Supper

  • @kalaganesan7424
    @kalaganesan7424 2 роки тому +1

    പുങ്കുല ലേഹ്യം വളരെ നല്ലതാ... അമ്മുമ്മ എല്ലാവർഷവും ഉണ്ടാക്കി തരുമായിരുന്നു.....

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      Thank youda. വർഷാ വർഷം ഉണ്ടാക്കി കഴിക്കണം.😘🌹🌺❤️🥰

  • @miniashokkumar1928
    @miniashokkumar1928 Рік тому

    Super ❤

  • @Girl_gaming_11
    @Girl_gaming_11 Рік тому +1

    Lahyam bottle eduthu vekkan pattumo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      എടുത്തു വെക്കാം.പക്ഷേ തേങ്ങാ പാൽ ചേർക്കുന്നത് കൊണ്ട് 3 ദിവസം കഴിയുമ്പോൾ നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് ബാക്കിയുള്ള ഫുഡ് കുറച്ചു കൊണ്ട് ഇത് കഴിച്ചു തീർക്കുക.തേങ്ങാ പാൽ ചീതില്ല എങ്കിൽ കുറച്ചു നാൾ കുപ്പിയിൽ ആക്കി സൂക്ഷിക്കാം.പക്ഷേ രുചി കുറയും.🥰😘💕❣️🌹

    • @Girl_gaming_11
      @Girl_gaming_11 Рік тому

      Ok thanku itha . Mol first period anu. Innu njan undaki .super test anu

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Ok mole. മോളെ അന്വേഷിച്ചു എന്ന് പറയുക.ലഭ്യമായത് എല്ലാം മോൾക്ക് കൊടുക്കുക.ഇപ്രാവശ്യം ലഭിക്കാത്തവ അടുത്ത മെൻസസ് സമയത്ത് കൊടുത്താൽ മതി.ഓകെ😘🥰🌹❣️💕♥️

  • @beemaharoon-ii8wb
    @beemaharoon-ii8wb Місяць тому

    Etha eth sale undo

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ഇത് Sale ഇല്ല.64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും courier service ഉള്ളൂ 🧡🥰🌺❤️

  • @user-en3kg3hj3e
    @user-en3kg3hj3e 7 місяців тому

    വെയ്റ്റ് കുറയാൻ എന്തെങ്കിലും നാച്ചുറൽ മരുന്നുണ്ടോ..?

    • @sajishomecafe9049
      @sajishomecafe9049  7 місяців тому

      Food കൺട്രോൾ ചെയ്തു എക്സസൈസ് ചെയ്തു കുറക്കുക.അല്ലാതെ മരുന്ന് കഴിച്ചു കുറക്കരുത്.❤️😘🥰🌹

  • @simiprem527
    @simiprem527 Рік тому

    Ente amma thenginpookkula lehyam undakki but neyy koodipoy so lehyam dry aay urukku mittayi pole iruppund ithu loose aakka ethelum tip undo pls rply

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      നെയ് കൂടിപ്പോയത് അല്ല.മൂപ്പ് കൂടിപ്പോയി അതാണ്.നമ്മൾ ഇതിൽ ചേർക്കുന്ന കരിപ്പട്ടി ഓവറായി മൂത്താൽ കല്ല് പോലെ ആകും.അത് കഴിക്കാൻ കൊള്ളില്ല.അത് കളയുക.അതെ മാർഗ്ഗം ഉള്ളൂ.എത്രയോ ആൾക്കാർ നല്ലത് പോലെ ഉണ്ടാക്കി എനിക്ക് ഫോട്ടോ , വീഡിയോ ഒക്കെ അയച്ചു തന്നു.സാരമില്ല.കൂമ്പ് കിട്ടുമെങ്കിൽ പുട്ട് പുഴുങ്ങി കഴിക്കുക.അതിൻ്റെയും വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.😘🥰🌹♥️💕

  • @haiifrnds941
    @haiifrnds941 Рік тому

    ഇത് ഉണ്ടാക്കി കുപ്പിയിൽ സ്‌കൂഷിച്ചു but പൂപ്പൽ പിടിക്കുന്നത് എന്താണ്.....

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഇത് അങ്ങിനെ ദീർഘകാലം സൂക്ഷിച്ചു വെക്കുന്ന ഒന്നല്ല.തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നത് കൊണ്ട് 3 ദിവസത്തിൽ കൂടുതൽ പുറത്ത് ഇരിക്കില്ല.4 ദിവസം ആകുമ്പോൾ നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് 3 ദിവസം കൊണ്ട് കഴിച്ചു തീർക്കണം.ഇതെന്നല്ല തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന എന്ത് ഭക്ഷണവും പെട്ടന്ന് പൂത്തു പോകും.കഴിക്കാൻ കൊള്ളില്ല.ഓകെ😘🥰🌹♥️🌺

  • @fathimanazrin6627
    @fathimanazrin6627 5 місяців тому

    Itha lehym sale cheyyundo?

    • @sajishomecafe9049
      @sajishomecafe9049  5 місяців тому

      64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യം കേരളത്തിന് അകത്തും പുറത്തും Courier service undu.നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.ബുക്കിംഗ് നടക്കുകയാണ്. അതിനായി ആദ്യം Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats App Number തരാം.ok.
      sajishomecafe@gmail.com
      ഇതാണു എൻ്റെ Mail ID.
      Njaan ippol Saudiyil ആണ്.മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട്.അതുകൊണ്ട് ഈ മാസം 20 ന നാട്ടിൽ എത്തും.അപ്പോഴേക്കും ബുക്ക് ചെയ്യുക.ok 😘🥰🌹♥️

  • @sajeevk5299
    @sajeevk5299 2 роки тому

    അസ്ഥി ചുരുക്കത്തിനുള്ള ലേഹ്യം എങ്ങനെ എന്ന് ഒന്ന് കാണിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      അസ്ഥി ചുരുക്കം ആണോ? അതോ അസ്ഥി ഉരുക്കം ആണോ.അസ്ഥി ഉരുക്കം ആണെങ്കിൽ ശതാവേലിക്കിഴങ്ങു ലേഹ്യം ഉണ്ടാക്കി കഴിച്ചാൽ മതി.അത് ഉണ്ടാക്കിയാൽ ഇവിടെ കഴിക്കാൻ ആരുമില്ല. അതാണു ഞാൻ വീഡിയോ ഇടാത്തത്.😘🥰🌹♥️

  • @khairunnisaskhairu4677
    @khairunnisaskhairu4677 2 роки тому

    Hloo ithaaa delvry kazinja shesham id kazichal Thadi ushar aavan hlp ful aano itha e lehyam.

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Ente മോളെ.നടുവിന് വേദന ഉണ്ടാവില്ല.നല്ല ആരോഗ്യവും ഉഷാറും ഉണ്ടാവും.ഇത് മാത്രം അല്ല പ്രസവ രക്ഷക്ക് വേണ്ടി ഒരുപാടു വീഡിയോകൾ ഇട്ടിട്ടുണ്ട്.ഒന്ന് കണ്ട് നോക്ക് അതുപോലെ ചെയ്താൽ നല്ല ആരോഗ്യത്തോടെ ചെറുപ്പക്കാരി ആയി വർഷങ്ങൾ ജീവിക്കാം.ഓകെ,😘🥰🌹😘

  • @jobymathew9511
    @jobymathew9511 11 місяців тому

    Hi...ith ningal vilkkunundo?

    • @sajishomecafe9049
      @sajishomecafe9049  11 місяців тому

      ഇത് Sale ഇല്ല.64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കിയ പ്രസവ രക്ഷാ ശരീര രക്ഷാ ലേഹ്യം കേരളത്തിന് അകത്തും പുറത്തും courier service undu 😘🥰🌹❤️

  • @user-od9uj5ht4w
    @user-od9uj5ht4w Рік тому

    Chettikulangara anu veed. Mamne Kandal kollamayirunmu

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഞാൻ ഹരിപ്പാട് ആണ്.അപ്പൊൾ നമുക്ക് കാണാം.ഓകെ🥰😘🌹❤️

  • @fousiyarahman5512
    @fousiyarahman5512 2 роки тому

    Pregnent ayirikumbol enthelum marunnu kazhikanundo eppol 5 masamayyi

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      പോഷകങ്ങൾ അടങ്ങിയ ഫുഡ് കഴിക്കുക.പഴങ്ങളും പച്ചക്കറികളും,ഇലക്കറികളും കഴിക്കുക.അല്ലാതെ ഒന്നും ഇപ്പൊൾ വേണ്ട.😘🥰🌹♥️

  • @sreerenjini7598
    @sreerenjini7598 6 місяців тому

    Ith delivery kazhunju ethra naalinu munne kazhikknm?

    • @sajishomecafe9049
      @sajishomecafe9049  6 місяців тому +1

      ഓരോ മരുന്നുകളും സ്ഥലകാലം അനുസരിച്ച് ലഭ്യത ഉള്ളത് എതാണ് അത് കഴിക്കുക.ഡെലിവറി കഴിഞ്ഞ് 3 മാസത്തിനു ഉള്ളിൽ ഇതൊക്കെ കഴിച്ചാൽ നമ്മുടെ ശരീരം ഇളതായ സമയം ആയതുകൊണ്ട് ശരീരത്തിൽ പിടിക്കും.ഇനി അഥവാ ആ സമയത്ത് ലഭ്യമല്ലാത്ത സാധനങ്ങൾ കിട്ടുന്ന സമയത്ത് കഴിച്ചാൽ മതി.ഓകെ😘🥰🌹♥️

    • @sreerenjini7598
      @sreerenjini7598 6 місяців тому

      Thanks for your valuable reply 😘

  • @nerkazhchanireeshakan
    @nerkazhchanireeshakan 7 місяців тому

    എത്ര പൂക്കുലക്കാണ് ഈ രണ്ടു തേങ്ങയുടെ പാൽ വേണ്ടത്?

    • @sajishomecafe9049
      @sajishomecafe9049  7 місяців тому

      Video ശ്രദ്ധിച്ചു കാണൂ.വീഡിയോയിൽ എല്ലാം വ്യക്തമായി കാണിക്കുന്നുണ്ട് , പറയുന്നുണ്ട്. Ok 😘🥰🌹♥️

    • @nerkazhchanireeshakan
      @nerkazhchanireeshakan 7 місяців тому

      @@sajishomecafe9049 കണ്ടു.. നമുക്ക് കിട്ടുന്ന പൂക്കുല പല വലിപ്പത്തിലുള്ളതാകാമല്ലോ....
      അപ്പോൾ cup അളവ് പറയുവാണേൽ ഇത്തിരി കൂടി നല്ലതാണ് എന്ന് തോന്നുന്നു

  • @jishaju3698
    @jishaju3698 Рік тому

    Chathayuppa ennu vechal enthaa

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ua-cam.com/video/m51hgYOVaUM/v-deo.html
      ഈ വീഡിയോ ഒന്ന് കാണുക.ചതയുപ്പ ഇതിൽ കാണിക്കുന്നുണ്ട്.ഓകെ😘🥰♥️💖🌹💙

  • @hemadevapriya1122
    @hemadevapriya1122 Рік тому

    തെങ്ങിൻ പൂക്കുല വാങ്ങാൻ k8tumo

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      വാങ്ങാൻ കിട്ടില്ല.നമ്മുടെ തെങ്ങിൽ നിന്നും പൂക്കുല എടുക്കാൻ അറിയുന്നവരെ തെങ്ങിൽ കയറി എടുപ്പിക്കണം.😘🥰♥️🌺❤️

  • @remi_472
    @remi_472 2 роки тому

    ഉണ്ട മഞ്ഞൾ എന്നാൽ എന്താണ് ? കസ്തുരി മഞ്ഞൾ ആണേ

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      അല്ല. അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.🌹❤️🥰

  • @ayshaandfathima9467
    @ayshaandfathima9467 9 місяців тому

    Hi

  • @sobhas6681
    @sobhas6681 Рік тому

    എത്ര സ്പൂൺ കഴിക്കണം. എപ്പോഴൊക്കെ കഴിക്കണം.

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Video Full കണ്ടില്ല അല്ലേ.videoyil എല്ലാം ഉണ്ട്.മനസ്സിരുത്തി കാണൂ.😘🥰🌹♥️💖

  • @sithu12225
    @sithu12225 Рік тому

    Chukku എത്രത്തോളം venam

    • @sajishomecafe9049
      @sajishomecafe9049  Рік тому

      വീഡിയോയിൽ പറയുന്നുണ്ട്.ഞാൻ അതിൽ എത്രയാണ് കാണിച്ചത് എന്ന് ഇപ്പൊൾ ഓർക്കുന്നില്ല.നമ്മൾ എടുക്കുന്ന സാധനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഓരോ സാധനവും എടുക്കുക.വീഡിയോ ഒന്നുകൂടി കാണുക.ഓകെ😘🥰🌹♥️💕❤️

  • @athiraragith4575
    @athiraragith4575 10 місяців тому

    Chechi abortion ayal end lehyamanu kayikkan patua

    • @sajishomecafe9049
      @sajishomecafe9049  10 місяців тому

      Hai Athira. ഒരു പ്രസവം കഴിഞ്ഞ ആളിന് ചെയ്യുന്ന മരുന്നുകൾ എല്ലാം ഞങൾ അബോർഷൻ കാരിക്കും ചെയ്യും.തെങ്ങിൻ കൂമ്പ് ,ഉലുവ, വിരകിയത് , ഉലുവ വെള്ളം, അരിഷ്ടങ്ങൾ, karinochi പുട്ട്, പിന്നെ 64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കിയ ലേഹ്യം.ഇങ്ങനെയാണ് ചെയ്യുക.ഓകെ😘🥰❤️🌺

  • @sheejashihab1809
    @sheejashihab1809 2 роки тому

    തെങ്ങിൻ പൂക്കുല ലേഹ്യം വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്ക് കഴിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      പിന്നെന്താ കഴിച്ചാൽ.വിവാഹവും തെങ്ങിൻ പൂക്കുലയും തമ്മിൽ എന്തു ബന്ധം.ആദ്യമായി മെൻസസ് ആകുന്ന 10 വയസ്സ് ഉള്ള കുട്ടികൾ മുതൽ ഇത് കഴിക്കുന്നുണ്ട്.ഞാനും കുഞ്ഞു പ്രായം മുതൽ കഴിക്കുന്നു. എൻ്റെ മോൾ 10വയസ്സിൽ മെൻസസ് ആയി അവളും കഴിച്ചു.ഒരു കുഴപ്പവും വരില്ല.😘🥰🌹♥️💕💖

    • @julianajoseph6149
      @julianajoseph6149 Рік тому

      Thank you.

    • @julianajoseph6149
      @julianajoseph6149 Рік тому

      Etha ente delivery kazhinjittu eppol sixty days ayi. Kunjinu visa kittiyal udane var um.
      Ethraum days ayallo. Eni eathu medicine muthal thudanganam. Late akunnayhil vishamamanu.pls help me

    • @syamalakumariammar5101
      @syamalakumariammar5101 Рік тому

      Ee ariv nalkiyathinu nanni

  • @shezinsanushezin4698
    @shezinsanushezin4698 10 місяців тому

    2മാസം അബോർഷൻ ആയവർക് ഇത് കഴിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  10 місяців тому

      തീർച്ചയായും കഴിക്കാം.ഉലുവ വെള്ളം, ഉലുവ virakiyathu, കരിനൊച്ചി പുട്ട്, ലേഹ്യം ഒക്കെ കഴിക്കണം നടുവിന് വേദന ഒരിക്കലും ഉണ്ടാകില്ല.ഓകെ😘🥰🌹❤️

    • @shezinsanushezin4698
      @shezinsanushezin4698 10 місяців тому

      @@sajishomecafe9049 thank you dear😍

  • @Gymnast121
    @Gymnast121 2 роки тому

    Njn ummayude vedios ellaam kanunnund

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      Thank youda പൊന്നേ.ഒരുപാടു സന്തോഷം.ഇഷ്ടപ്പെടുന്ന വീഡിയോകൾ മറ്റുള്ളവർക്ക് Share ചെയ്തു kodukkane.കാരണം ചക്ക മാങ്ങ സീസൺ ആണ് വരുന്നത്.ചക്ക,മാങ്ങാ എല്ലാം പച്ചയും പഴുത്തതും ഒരു വർഷംവരെ കേടാകാതെ സൂക്ഷിച്ചു വെക്കാനുള്ള പല വീഡിയോസ് ഇട്ടിട്ടുണ്ട്.കാണുക. പ്രയോജനപ്പെടുത്തുക.കാരണം നിങൾ ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്.ഒത്തിരി സന്തോഷത്തോടെ😘🌹🌺❤️🥰

  • @firststep6614
    @firststep6614 2 роки тому

    Non stick കുഴപ്പമില്ലേ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      എന്ത് കുഴപ്പം.ഞാൻ Non stick പാത്രത്തിൽ അല്ലേ ഉണ്ടാക്കിയത്.തടിയുടെ സ്പൂൺ കൊണ്ട് ഇലക്കിയാൽ മതി.ഓകെ🌹💕♥️

  • @binusworld4630
    @binusworld4630 Рік тому

    Leham sale undo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഇത് Sale ഇല്ല.ശരീര രക്ഷാ ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും Courier ചെയ്യുന്നുള്ളൂ.😘🥰🌹♥️🌺

  • @fathimajannath1470
    @fathimajannath1470 2 роки тому +1

    ഇത്താന്റെ നമ്പർ കിട്ടുമോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      sajishomecafe@gmail.com
      ഇതിൽ mail അയച്ചാൽ മതി.😘🥰💗💜🌹♥️

  • @apsathabbas8981
    @apsathabbas8981 Рік тому

    മൂത്ത കൂമ്പാണോ വേണ്ടത്

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Video നല്ലത് പോലെ മനസ്സിലാക്കി കാണൂ എല്ലാം വളരെ വിശദമായി,വ്യക്തമായി പറയുന്നുണ്ട്. ok 😘🥰🌹♥️

  • @user-yn4dw2dc4o
    @user-yn4dw2dc4o 11 місяців тому

    Fridgil vechu kazhikkamo😊

    • @sajishomecafe9049
      @sajishomecafe9049  11 місяців тому

      അങ്ങിനെ കഴിക്കരുത്.ഗുണം നഷ്ടപ്പെടും.ഇത് എന്നും കിട്ടുന്നത് അല്ല.അതുകൊണ്ട് സമയവും നേരവും അളവും ഒന്നും നോക്കാതെ 4 ദിസം കൊണ്ട് കഴിച്ചു തീർക്കുക.കാരണം തേങ്ങാ പാൽ ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് 4ദിവസം കൊണ്ട് കഴിച്ചു തീർക്കുക നാലാമത്തെ ദിവസം നൂല് പാകി കഴിക്കാൻ കൊള്ളില്ല.ഓകെ🥰😘🌹♥️

  • @sebi7392
    @sebi7392 2 роки тому

    അളവ് കുടി പറയുവാണേൽ നന്നായിരുന്നു.

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      നമുക്ക് കിട്ടുന്ന കൂമ്പ് എത്രയാണോ അതിനു അനുസരിച്ച് എടുക്കുക.എനിക്ക് അത്രയും കൂമ്പ് കിട്ടിയതുകൊണ്ട് കൂടുതൽ ചെയ്തു.ഒരു കൂമ്പ് ആന്ന് എടുക്കുന്നത് എങ്കിൽ ഞാൻ എടുത്ത അളവിൻ്റെ കുറച്ചു കണക്കാക്കി എടുക്കുക.അനേകം പേര് ഇത് ഉണ്ടാക്കി കഴിച്ചു.😘🥰❣️❤️💕🌹

  • @fathimajezeem7645
    @fathimajezeem7645 2 роки тому +1

    Super

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Thank you dear. Video ഇഷ്ടപ്പെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.നിങ്ങളൊക്കെ ആണ് എൻ്റെ ഊർജ്ജം.😂😘🌹🌺❤️🥰

  • @sreejakannikulathilnarayan1319
    @sreejakannikulathilnarayan1319 2 роки тому

    Vagan kittumo

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      No.ഇത് ഞങ്ങളുടെ ആവശ്യത്തിന് മാത്രമേ ഉണ്ടാകാറുള്ളൂ.only Lehyam മാത്രം courier ചെയ്യുന്നുണ്ട്.🌹🥰♥️

  • @shihabulakbar604
    @shihabulakbar604 2 роки тому +3

    Idoke sale undo

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      ഇല്ല.only Lehyam.🥰😘🌹

    • @nazrinakbar6452
      @nazrinakbar6452 Рік тому

      Thengin pookkula lehyam sale undo.... Venam. Eth number I'll contact cheyyanam

    • @sajishomecafe9049
      @sajishomecafe9049  Рік тому

      പ്രസവ രക്ഷ ( ശരീര രക്ഷാ) ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും Sale ഉള്ളൂ.ബാക്കി ഒക്കെ ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് മാത്രം പരമ്പരാഗതമായി ചെയ്തിരുന്ന മരുന്നുകളും , ശുശ്രൂഷകളും ഒക്കെ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നു എങ്കിൽ ആകട്ടെ എന്ന് കരുതി കുടുംബത്തിലെ പലരുടെയും എതിർപ്പിനെ വക വെക്കാതെ വീഡിയോ ഇട്ടതാണ്. ഈ വീഡിയോകൾ കണ്ടതിനു ശേഷം അനേകായിരം ആൾക്കാർ പ്രയോജനപ്പെടുത്തി.
      64 കൂട്ടം അങ്ങാടി മരുന്നുകളും ഇട്ടു മരുന്നുകളും ഔഷധ കൂട്ടുകളും ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യം വേണമെങ്കിൽ ആദ്യം Mail ചെയ്യൂ.
      sajishomecafe@gmail.com
      ഇതാണ് എൻ്റെ Mail ID.Mail ചെയ്യൂ അപ്പൊൾ എൻ്റെ Wats app number തരാം.ഓകെ😘🥰🌹♥️💖🌺

  • @bincybiju4609
    @bincybiju4609 2 роки тому

    Hi itha uthi veliyil vachal problem undo 40age kazhinjavar ithu ethi samayathanu kazhikandathu?

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      തേങ്ങാ പാലിൽ ഉണ്ടാക്കുന്നത് കൊണ്ട് 3 ദിവസം പുറത്ത് ഇരുന്നാൽ കുഴപ്പം ഇല്ല.4 nte അന്ന് നൂല് പാകി കഴിക്കാൻ കൊള്ളില്ല.ഇത് പ്രായക്കാർക്കും നമുക്ക് ഇഷ്ടമുള്ള സമയത്ത് ഇതൊക്കെ കഴിക്കാം.മറ്റുള്ള food കുറച്ചു കൊണ്ട് ഇതൊക്കെ ഇഷ്ടത്തിന് kazhicholika.കാരണം ഇത് നമ്മൾ എന്നും ഉണ്ടാക്കുന്നത് അല്ല.കിട്ടുമ്പോൾ kazhicholika.ഓകെ🥰😘♥️💖💗💕💛❣️

  • @ushaanilkumar6994
    @ushaanilkumar6994 Рік тому

    ഉണ്ട മഞ്ഞൾ മിക്സിയിൽ പൊടിക്കുമോ ഇത്ത

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Mixi കേടാകും.അത്രക്ക് ഹാർഡ് ആണ് ഉണ്ട മഞ്ഞൾ. ഇടികല്ലിൻ്റെ കുഴവി കൊണ്ട് ഒന്ന് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.😘🥰♥️🌹🌺

    • @ushaanilkumar6994
      @ushaanilkumar6994 Рік тому

      താങ്ക്യു ഇത്ത

  • @paulyantony7871
    @paulyantony7871 9 місяців тому

    Kedavathe ethra nal vekam

    • @sajishomecafe9049
      @sajishomecafe9049  9 місяців тому

      തേങ്ങാ പാൽ ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് മൂന്ന് ദിവസം കൊണ്ട് കഴിച്ചു തീർക്കുക നാലാമത്തെ ദിവസം നൂല് പാകി കഴിക്കാൻ കൊള്ളില്ല.ഓകെ😘🥰🌹🌹

  • @aidahfathima8363
    @aidahfathima8363 2 роки тому

    chthauppa enn parajal enthan itha

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.😘🥰🌹❤️

  • @shabushab9075
    @shabushab9075 2 роки тому

    Chuud samayath kaykaan pAtumo

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      ഞങ്ങൾ കഴിച്ചിട്ട് ഒരു കുഴപ്പവും ഇല്ലായിരുന്നു .പ്രസവിച്ചു കിടക്കുന്ന മകളും ആദ്യമായി മെൻസസ് ആയ അനുജത്തിയുടെ മകളും, 72 വയസ്സുള്ള എൻ്റെ ഉമ്മയും ഒക്കെ കഴിച്ചു.ഓരോ വ്യക്തികളും വിഭിന്നമല്ലെ.ഞങ്ങൾക്ക് പിടിച്ചത് മറ്റുള്ളവർക്ക് പിടിക്കണം എന്നില്ല.നോക്കുക.🌹🌺❤️🥰

    • @concordtower2554
      @concordtower2554 2 роки тому +1

      Adipoli

    • @suharaibrahim3465
      @suharaibrahim3465 2 роки тому

      @@concordtower2554 super

  • @thahirasalam930
    @thahirasalam930 2 роки тому

    ഇത്ത ഉള്ളി ലേഹ്യം ഉണ്ടാക്കില്ലേ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      ഇല്ല മോളെ ഞങൾ ഉള്ളി ലേഹ്യം ഉണ്ടാക്കാറില്ല. കറികളിൽ ധാരാളം ഉള്ളി ചേർത്താണ് പ്രസവക്കാർക്ക് കൊടുക്കുന്നത്.അത് കൊണ്ട് ഞങൾ ഉള്ളി ലേഹ്യം ഒഴിവാക്കി.😘❤️🌹🥰🌺

  • @shifashefi2867
    @shifashefi2867 Рік тому

    Condact nmbr pls

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Mail ചെയ്യൂ
      sajishomecafe@gmail.com
      ഇതാണ് Mail ID.ok😘🥰🌹♥️💜💕

  • @abdulrahiman541
    @abdulrahiman541 9 місяців тому

    വിവരണം അസഹനീയം.. 🤣🤣🤣

    • @sajishomecafe9049
      @sajishomecafe9049  9 місяців тому

      മക്കള് സഹിക്കാൻ ആരും നിർബന്ധിചില്ലല്ലോ .അസഹനീയം ആയപ്പോൾ അപ്പൊൾ തന്നെ സ്‌കിപ് ചെയ്തു പൊകാമല്ലോ.കണ്ടേ പറ്റൂ എന്ന് ആരും നിർബന്ധിച്ചി്ല്ല. ഈ വിവരണം നല്ലതുപോലെ ആസ്വദിച്ചു മനസ്സിലാക്കി കണ്ട് പ്രയോജനപ്പെടുത്തിയ, ഇപ്പോഴും പ്രയോജനപ്പെടുതുന്ന അനേകായിരം ആൾക്കാർ ഉണ്ട്.അവർ ഒരു അസഹിഷ്ണുതയും ഇല്ലാതെ kandolum.അവർക്കായി ഉള്ളതാണ് ഈ വീഡിയോ.നിങ്ങളെ പോലുള്ളവർ കാണണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല.ok

  • @Pk-rk2ie
    @Pk-rk2ie Рік тому

    Thadi vekumo... Online le sale undo

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      ഇത് തടി വെക്കാൻ ഉള്ളത് അല്ല.ഇതൊന്നും Sale ഇല്ല.only Prasava raksha lehyam കേരളത്തിന് അകത്തും പുറത്തും Courier service undu.😘🥰♥️❣️💖💕