കുഴി മന്തി എന്താണന്നു അറിയില്ല പക്ഷെ ഇവിടെ റിയാദിൽ മന്തി സ്ഥിരം കഴിക്കാറുണ്ട് നിങ്ങളുടെ പാചകത്തിൽ ലഭിച്ച ആ റൈസ് സ്ട്രക്ച്ചർ തന്നെയാണ് മന്തിയുടെ പ്രത്യേകത ചിക്കൻ വേവിക്കുവാൻ കാണിച്ച ബ്രില്യൻസ് എടുത്തു പറയണം.... പിന്നെ ഒരു രക്ഷയും ഇല്ലാത്ത ലൊക്കേഷൻ...
ഗംഭീരമായി. ഇനിയും ഒരുപാട് നല്ല വിഭവങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ഒത്തിരി സന്തോഷം . ഒത്തിരി ഇഷ്ടം . സ്നേഹത്തിന്റെ മുത്തുമണികളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ .
കുഴി മന്തി എന്താണന്നു അറിയില്ല പക്ഷെ ഇവിടെ റിയാദിൽ മന്തി സ്ഥിരം കഴിക്കാറുണ്ട് നിങ്ങളുടെ പാചകത്തിൽ ലഭിച്ച ആ റൈസ് സ്ട്രക്ച്ചർ തന്നെയാണ് മന്തിയുടെ പ്രത്യേകത ചിക്കൻ വേവിക്കുവാൻ കാണിച്ച ബ്രില്യൻസ് എടുത്തു പറയണം.... പിന്നെ ഒരു രക്ഷയും ഇല്ലാത്ത ലൊക്കേഷൻ...
Thank you bro❤️🤗
@@HilltopKitchen A
raaaqttqqqt
raaaqttqqqt
അതെ. മുഹമ്മദ് ശെരിയാ... മുഹമ്മദ് റിയാദിൽ എവിടെ ആണ്.. ❤
ആഹാ.. സംഗതി പൊളി ആണല്ലോ 😍🖤
Expecting more kidilan videos from you
🤗❤️✌️
💖💖💖💖✨
Nde mone aflu
Aflu bro Mone replay tharumo pls😀😀😀😍😍😍
Welcome back to AF WORLD AFLU HERE
കാണാൻ ഇത്തിരി ലേറ്റ് ആയി.. മന്തി പൊളിച്ചു ബ്രോ ❤️❤️😍😍😍👌
Eey late aayittonnum illa🤗❤️😍
ഞാനും ലേറ്റ് ആയി, വൗ അതിന്റെ സ്മെൽ ഇങ്ങോട്ടടിച്ചു😋
മൺചട്ടി മസാല ഫ്രം കേരളാ
ua-cam.com/video/vQQ_O8AaE-g/v-deo.html
@@abid9134 you
ചേട്ടനെ കാണുമ്പോൾ അങ്കമാലി diaries ലെ പെപെ യെ ഓർമ്മ വന്നവർ 🤩
Ithu njan kurey ayi parayunnu
സത്യം 😂😂😂
Sheriya sound correct aaa
Nthalllee
Bro same
ഫിറോസ് ഇക്ക യുടെ വീഡിയോസ് നു ശേഷം skip ചെയ്യാതെ... Fooding വീഡിയോ കാണുന്നെങ്കിൽ അത് നിങ്ങളുടെ ആണ് ബ്രോ...
Hilltopkitchen പൊളിയാ 👌👌👌❤❤
Sathyam
True
Super
Yes😎😋
എനിക്ക് ഇഷ്ട ആയി super കണ്ടാൽ തന്നെ അറിയാം കുഴിമന്തി സൂപ്പർ ആണ് എന്ന് വീട്ടിൽ ഉണ്ടാകാൻ പറ്റിയ recipe
Poweru varate♥️♥️💪💪🔥🔥🔥
Full on power😇
Hi thadiyan
Echaayoa....bopalil nightil okke...oru campfire okke ett pever aakk 😍😍
ബ്രോ😍😍😍😍💖💖💖
Santapan.... full on...
Full power 😎😎😎💪💪💪👍👍👍👍
ഇവിടുത്തെ കുക്കിങ് വീഡിയോ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ് നല്ല മനോഹരമായ രീതിയിൽ ഉള്ള പ്രകൃതി ആസ്വദിക്കാൻ കഴിയും
🥰💖🤗
ഗഫൂർക്കാ ദോസ്ത് നിങ്ങളിവിടെയും എത്തിയോ?സാൻറപ്പനാണോ ഇങ്ങോട്ട് കൊണ്ട് വന്നത്😃
Gafoor gi
@@AutotechtravelShabeerali കപ്പിത്താൻ വണ്ടിയിൽ കയറി നേരെ ഇവിടെയെത്തി മച്ചാനെ 🤩😍
@@dinukurian179 🥰🤩❤️
എന്തൊരു ഭംഗി ആണ് അവിടെ കാണാൻ 😍😍😍😍😍😍
*കാണാൻ കുറചു വൈകി പോയ ചാനെൽ😘 എന്നാലും സംഭവം പൊളിയായിട്ടുണ്ട്😘😍*
എല്ലാവരും ഇതിലേക്ക് ഒരു Like ഇട്ട് കൊടുക്കണം ട്ടോ..
കുഴിമന്തി അത് ചേട്ടൻ വെച്ച് കാണിക്കുമ്പോൾ അതൊരു വെറൈറ്റി ആയിരിക്കും 🔥👍
കുക്കിംഗ് കൂടാതെ ബാക്ക്ഗ്രൗണ്ട് ബ്യൂട്ടി ആസ്വദിക്കാൻ എന്നെപോലെ വരുന്നവർ undo🥰🥰സൂപ്പർ ചേട്ടാ polichu 🥰
കുഴി ഇല്ലെങ്കിലും ചേട്ടൻ കുഴിമന്തി ഉണ്ടാകി കാണിച്ചു തന്നു .വേറെ ലെവൽ👍🥰🥰
Uff place and mandhi poli
കുഴിമന്തി കഴിച്ചിട്ടില്ല എന്നാലും കാണുമ്പോൾ സംഭവം കിടു
കുക്കിങ് , ക്യാമറാ , ലോക്കേഷൻ എല്ലാം അൽ poli 💜💜
നല്ല പ്രകൃതിഭങ്ങി ആസ്വദിച്ചു ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും പറ്റിയ സ്ഥലം. ബ്രോയുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിനൊരു നല്ല സുഖം 👍
അവിനശിനെ കണ്ടില്ല എങ്കിൽ ഞങ്ങൾക് ഇത്രയും മനോഹരം ആയ പ്രകൃതിയെ കണ്ടു ഈ ഒരു പാചകം ആസ്വദിക്കാൻ സാധിക്കില്ലർന് ..സംഭവം ഫുൾ കളർ ആണ് ബ്രോ😍♥️♥️🌴🌴🌴♥️♥️
13 മിനുട്ടിൽ 45 ട്ടോ പറഞ്ഞ മച്ചാൻ poli aanu😍😍😍 "ട്ടോ "
മന്തി പൊളിച്ചു,👌
ഇന്ന് കൊറച്ചു "ട്ടോ" കൂടുത്തലാണ് ട്ടോ.......😆❤️
Echiri adikm.... kuduthal aaanu "ട്ടോ" 😁😁
ട്ടോ 🔥
Njanum ath sradhichu "to"
ഞാൻ പറയാനിരുന്ന കാര്യമായിരുന്നു ..ട്ടോ
ua-cam.com/video/vQQ_O8AaE-g/v-deo.html
കുഴിയില്ലാത്ത കുഴിമന്തി പൊളി ആണല്ലോ 💕🤩🤩
🤗❤️✌️
കേട്ടോ... കേട്ടോ.... കുറച്ചു കൂടി പോയി കേട്ടോ...🤗🤗🤗ന്തായാലും പൊളിച്ചു
ഇദ്ദേഹം പാചകം ചെയ്യുന്ന ലൊക്കേഷൻ കിടു ആണ്
ഗംഭീരമായി. ഇനിയും ഒരുപാട് നല്ല വിഭവങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ഒത്തിരി സന്തോഷം . ഒത്തിരി ഇഷ്ടം . സ്നേഹത്തിന്റെ മുത്തുമണികളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ .
" ട്ടോ " വിട്ടു ഒരു കളീം ഇല്ലാട്ടോ 🤪😍❣️👍
ഈ കുഴിമന്തിയിൽ വിജയികൾ
🥇 First :hilltop kitchen
🥈 second:Village food channel
🥉 third:Kannur kitchen
എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു...'ട്ടോ'🥰🥰🥰🥰👍👍👍👍
Enikkee placum chettante paathrangalum aanu kooduthal ishtaayath.natural 👍
Full poli ട്ടോ ട്ടോ
Back റൗണ്ട് ആണ് എനിക്ക് ഇഷ്ടം ആയത് സൂപ്പർ.....👍👍4
'ശൈലി' മാറ്റല്ലേ സഹോ
സംസാര രീതി
ക്വാമാറാ ക്വാളിറ്റി
പ്രക്രതി
എല്ലാം പൊളിയാ'...
എന്റെ പൊന്നു ബ്രോ നിങ്ങള് കൊതിപ്പിച്ചു കളഞ്ഞു 😋😋ഓഹ് എന്ത് കിടിലൻ view ആണവിടെ .എന്താ ഫീൽ 😍😍😍ഒരു രക്ഷയും ഇല്ല ..👌👌👌
പെട്ടെന്നൊരു കുഴിമന്തി...nice
njan try cheithuto... powli suprb😋😋😋😋
Vere LEVEL SADANAM POLY BRO
എന്താന്ത് background 🤩🤩🤩 പിന്നെ കുഴിമാന്തി സൂപ്പർയായിരിക്കുംല്ലോ❤️
Kollam pwoli Sanam ♥️
നാട്ടിൽ ഇല്ലാതായിപ്പോയി!!! ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും നിങ്ങളുടെ കൂടെ കൂടാൻ നോക്കിയേനെ... അമ്മാതിരി കൊതിപ്പിക്കൽ ആണല്ലോ????
😍🤗🔥
Dish poli
Nature athilum super
എന്താ ഒരു view... ഒപ്പം ചേട്ടന്റെ cookingum.... ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്... എന്തായാലും subscribe cheythutto
മച്ചാനെ പൊളി ആണല്ലോ സാനം
Waiting for your kidilan video's 😆
മുത്തേ അടിപൊളി 👍❤️❤️
ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Kuzhimandi kanan nalla rasayitund To🤣🤣🤣👍👍👍👍
Adipoli.... Nhan cheythu... Nalla taste unadaayirunnu...
പൊളി മൈൻഡ് അൽ കിടുവേ 🥰🥰🥰🥰
പൊളി സാനം 💕💕💕👏👏👏👏💪💪💪👍👍👍👍👍✌️✌️✌️✌️
മഞ്ഞും മേഘവും കണ്ടപ്പോൾ മീശപുലിമല ഓർമ്മ വന്നവർ ഉണ്ടോ ? 🤔
അടിപൊളി സ്ഥലം
കൊള്ളാം കേട്ടോ
Super ആയിട്ടുണ്ട് കേട്ടോ
Waiting കേട്ടോ
കേട്ടോ 😁😁😁
Thank you🥰🤗
*One of the best kuzhimandhi making in malayalam kiduvey😘🔥🔥*
❤️🤗✌️
"ഇട്ട് കൊടുക്കാട്ടോ"😍
പൊളി ആയിട്ടുണ്ട് ട്ടോ...😍😉
ആത്മാർത്ഥമായി കുക്ക് ചെയ്തു.. പിന്നെ നിങ്ങൾ ഒരു നിഷ്കളങ്കൻ ആട്ടോ.....
ഉസാറയ്ക്കുണു ട്ടോ....👌
Kiduki❤️❤️😉
Hilltop kitchen Ishtam ullavar like cheiu 🥰🥰🥰
location ഒരേ പൊളി 💫
Location evedanu aariyavo
Background ❤❤❤
Njangal hotel management kar pande... pwoliyan😍🔥
ബ്രോയുടെ ചാനൽ ഞൻ ആദ്യമായി ആണ് കാണുന്നത് സംഭവം പൊളിച്ചു😍😍
സബ്സ്ക്രൈബ് ചയത് കേട്ടൊ🔥👍
നാനും
ഞാനും.
Njanum adhyam ayitta subscreb cheydhu
@@jaleelseena5386 നന്നായി
*_അടിപൊളി_*
*_BRO_*
*_❤️❤️_*
Chettan poliyane suuuupppper kothiyavunna dishes ooro videos mm
Mind blowing .. Location...🙏🙏🙏🙏🙏🙏🙏🙏🙏
മച്ചാന്റെ ആറ്റിറ്റ്യൂഡ് അങ്കമാലി ഡയറീസിലെ പെപ്പെ യുടെ പോലുണ്ട്..
പ്രകൃതിരമണീയം 😍😍😍😘
ഡിസ് ലൈക്ക് അടിക്കാൻ ചേട്ടൻ പറയണ്ട ആവശ്യമില്ല എത്ര നല്ല വീഡിയോ ഇട്ടാലും ഡിസ് ലൈക്ക് അടിക്കാൻ കുറേ എണ്ണം ഉണ്ട് 👍👍👍👍👍👍👍
മച്ചാനെ യെമൻ മന്തിയുടെ റെസിപ്പിയും... അതുണ്ടാക്കിയ രീതിയും പക്കാ..🥰
Bro njan undakki first time bad aayi. Second time kalakki, ellavarkkum isthapettu. Thanks bro
ചേട്ടന്റെ ഒരു കട്ട Fan❤💪😘
വീഡിയോ കണ്ട സൂർത്തുക്കൾ വായിൽ കപ്പൽ ഓടിച്ചു തിരിച് പോകേണ്ടതാണ് 😅poli 🤩
😜💖🤗
@@HilltopKitchen achanum ammakkum koode ee undakunna fud kodukunnath kaanikamo
Road to 100k congrats muthe
Kothipikkalle chetta. Awesome.
polichu😁 location kidu
ലൈക് ചെയ്തിട്ടെ ഉള്ളു മച്ചാനെ നിങ്ങളുടെ വീഡിയോ കാണാറുള്ളു ✌️
🤗💖
Njanum
ua-cam.com/video/vQQ_O8AaE-g/v-deo.html
കൊറച്ചു കോട വാരി എടുത്തു shake ണ്ടാക്കാം.. 😌😂
ക്യാമറ മേനോന് കുതിരപ്പവൻ ❣️🔥
ഫുഡ് ഒന്നും വേണ്ട അവിടെ കാഴ്ച്ച കണ്ട് കുറച്ച് നേരം ഇരിക്കാൻ പറ്റിയാൽ മതിയായിരുന്നു...
❤️❤️
അതിനെന്താ ഇങ്ങള് mangalam daam വന്നോളിൻ
@@vinayaprasadp.s3214 🥰
സൂപ്പർ ട ഒന്നും പറയാനില്ല. കിടു ഐറ്റം😋😋😋😋😋
Pahayan kothipichallodooo😋😋😋😋
I like your place
Thank you 🤗💖
ഇതുവരെ കുഴിമന്തി കഴിക്കാത്ത ഞാൻ...😂
Njan paranjille, thumbnail pewer akkiyal views thaane koodikkolum❤️🔥⚡
Superb Machane....powlii
അടിപൊളി 🤩🤩 ട്ടോ 🤩🤩
ചേട്ടോ കുഴി മ ന്തിയുടെ സ് മെല്ല് അടിച്ച് കടുവ യോ പുലിയോ ഇറങ്ങി വരുമോ😝😝😝😝 കാട്ടിൽ നിന്ന്
😜
Sheri enna
ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടി👍😍😍😍
അടിപൊളി... സാനം... Location nature കൊള്ളാം
താടി സൂപ്പർ ഒന്ന് shape കൂടി ചെയ്യണം
... ഇനി shave ചെയ്‌താൽ... ഞങ്ങൾ dislike ചെയ്യൂ ഇട്ടോ 😍😄
😜❤️
Thadi alla kuzhi manthiye patti parayado
Good... നല്ല വീഡിയോ നല്ല അവതരണം..💪💪
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വേവിക്കുമ്പോഴേ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു കഴിച്ചു കുടെ കാണിച്ചപ്പോൾ എന്റെ മച്ചാന്മാരെ ഒരേ പൊളിയേ 😋😋😋😋😋
Notification vanilla late aye poye 😭
11:54 nte ponneee😘🤩
ട്ടോ...വിട്ടു പോവരുത്.... ട്ടോ..😂🤣... ട്ടോ mukyam ബിഗിലെ...🤣😇
Super background 👌👌👌👌👌👌
Adipoly video enik valara eshtapattu 💥💥💥
bro elaadatthum e tto enn parayandda
ഈ 'ട്ടോ' കുറച്ച് കൂടുന്നുണ്ട് ട്ടോ....😅
പിന്നെ 'ട്ടോ' ഇഷ്ടപ്പെട്ടവർ നീലം മുക്കണേ........😁
👇
👇
പൊളിച്ചു, നിങ്ങൾക് first തന്നേ, എത്ര നേരം ഇത് അടച്ചു വയ്ക്കണം ചേട്ടായി.
Chettai Oru killaadi thanne
മനോഹരമായ scene കണ്ടു ഫുൾ കോട മൂടിയ മലനിരകൾ ഓഹ് കൂടെ മന്തി ആഹാ അന്തസ്സ് 😜