ദീപികയുടെ ശക്തമായ എഴുത്തിൽ പണിക്കരുടെ പ്രതികരണം ! | ABC MALAYALAM NEWS | ABC CHAT | 29-10-24

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 452

  • @sujakarthika6184
    @sujakarthika6184 29 днів тому +134

    ശ്രീജിത്തിൻ്റെ വാക്കുകളോട് യോജിക്കുന്നു 🎉🎉🎉🎉❤❤❤❤

  • @jp3818
    @jp3818 29 днів тому +132

    അറിവുള്ളവന്റെ നിരീക്ഷണം ജനങ്ങൾക്ക് മനസ്സിലാകും thank u sir

    • @unnikrishnanb1237
      @unnikrishnanb1237 29 днів тому +3

      കൃത്യമായ നിരീക്ഷണം.!😊 അഭിനന്ദനങ്ങൾ ശ്രീ പണിക്കർ.😅😅

  • @goldentunes1218
    @goldentunes1218 29 днів тому +131

    വിട്ടു കൊടുക്കരുത് മക്കളെ. ഇത് നമ്മുടെ നാടാണ്. ഞമ്മന്റയല്ല🙄

  • @avmathew1723
    @avmathew1723 29 днів тому +61

    ഇനി ഈ ജന്മം കോൺഗ്രെസ്സിനും, സിപിഎം നും വോട്ട് ഇല്ല!!

  • @sasthrikal856
    @sasthrikal856 29 днів тому +80

    മുനമ്പം, തിരുച്ചെന്തുറൈ അനുഭവം ഇത്‌ നിങ്ങൾക്കും അനുഭവമാകാൻ വല്ല്യ താമസമില്ലജിഹാദികളുടെ പിടിയിൽ നിന്നും കേരളത്തെയും ഹിന്ദു, ക്രിസ്ത്യൻ സമൂഹത്തെ രക്ഷപ്പെടുത്താൻവഖഫ് നിയമം പാടെ ഇല്ലാതാക്കാൻ കോൺഗ്രസ്‌ ഉന്മൂലനം വേണ്ടിവരുംഒരു മുസ്ലിം രാഷ്ട്രം ഉണ്ടാക്കാൻ കോൺഗ്രസ്‌ ചെയ്ത് കൊടും ചതി ബിജെപി ഇപ്പോൾ തിരിച്ചറിഞ്ഞു എന്നിട്ടും ഇടത് വലതു രാഷ്ട്രീയ ക്കാർ കണ്ടില്ലെന്ന് നടിയ്ക്കുന്നു

  • @babuthomas7690
    @babuthomas7690 29 днів тому +143

    മുനമ്പം മാത്രം അല്ല, ഇന്ത്യ മുഴുവൻ വഖഫ് കയ്യേറ്റം തുടങ്ങി കഴിഞ്ഞു. കോൺ, സിപിഎം എല്ലാം കയ്യേറ്റത്തിന് അനുകൂലവും.

    • @BaburajBabu-m1w
      @BaburajBabu-m1w 29 днів тому +1

      അതിന്റെ പേരിൽ bjp ക്കു വോട്ടു ചെയ്യേണ്ട കാര്യമില്ല കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഇതു പരിഹരിച്ചു തരും ക്ഷമയോടെ കാത്തിരിക്കുക കോൺഗ്രസ്സ് ഇന്ത്യ ഭരിക്കുമ്പോൾ ബില്ല് പാസാക്കിത്തരും അതുവരെ ബിജെപിയെ പ്രതിരോധിക്കുക ഇന്ത്യ മുന്നണി യെ വിജയിപ്പിക്കുക അതെ ചെയ്യാനുള്ളു

    • @gireeshkumar855
      @gireeshkumar855 29 днів тому

      കോങ്കികൾ കൊണ്ട് വന്ന ബിൽ കോങ്കി​കൾ പരിഹരിക്കും പോലും കഷ്ടം തന്നെ ബാബുവേ... തൻ്റെ കാര്യം@@BaburajBabu-m1w

    • @baaji9475
      @baaji9475 29 днів тому

      ​@@BaburajBabu-m1wആ കുണ്ണകൾ അല്ലടാ ഈ നിയമം കൊണ്ടുവന്നത്

    • @sanathanam11
      @sanathanam11 26 днів тому

      Mr. നിങ്ങൾ 10സെന്റ് ഭൂമി അതുവരെ മുനം ബത്തെ മാത്യു വിനു കൊടുക്കാമോ പ്ലീസ്...​@@BaburajBabu-m1w

  • @babunair3139
    @babunair3139 29 днів тому +63

    ശ്രീജിത്ത്‌ പണിക്കർ അഭിനന്ദനങ്ങൾ

  • @truthfact9611
    @truthfact9611 29 днів тому +171

    ദീപികയ്ക്ക് മനംമാറ്റം ഉണ്ടായതിന് വളരെ നന്ദി ഇതുപോലെ നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു

    • @D.Goblin
      @D.Goblin 29 днів тому

      ദീപികയെ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല, കാരണം ബിജെപി യുടെ പല പോളിസികളും ഇപ്പോഴും ക്രൈസ്തവർക് എതിരാണ്. ക്രൈസ്തവർ പിശാചിനും കടലിനും ഇടക്കാണ്. അതവർക്കു നന്നായി അറിയാം.

    • @indiradevi7898
      @indiradevi7898 29 днів тому +4

      👍

    • @ushakumar3536
      @ushakumar3536 29 днів тому +5

      Satyam.... They were with congress then.... The priests tell them to vote for them n they did without second thougt... Now it affected them n started to run ... Where is hybi eden n congress now...

    • @D.Goblin
      @D.Goblin 29 днів тому +2

      @@ushakumar3536 this is wrong statement.

    • @MrAnishsreedhar
      @MrAnishsreedhar 29 днів тому

      വോട്ട് ഇവന്മാർ കോൺഗ്രസിനെ കൊടുക്കു. ഇതിപ്പോൾ കാര്യം കാണാൻ ബിജെപി യെ കൂട്ടുപിടിക്കുന്നു എന്നെ ഉള്ളു. സംശയം ഉണ്ടെങ്കിൽ വയനാട് റിസൾട്ട്‌ വരുമ്പോൾ നോക്കിക്കോ

  • @FlowerBull
    @FlowerBull 29 днів тому +52

    ദീപികക്ക് അഭിനന്ദനങ്ങൾ.

  • @aswinjose-v8w
    @aswinjose-v8w 29 днів тому +144

    മുൻനിര മാധ്യമങ്ങളുടെ അപകടകരമായ മൗനമാണ് കേരളത്തിൻ്റെ യഥാർഥ പ്രശ്നം.

    • @anilnair3064
      @anilnair3064 29 днів тому

      ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള പണം എല്ലാം മൂടും.

    • @DakiniAmmoomma-c9g
      @DakiniAmmoomma-c9g 29 днів тому +8

      ഭൂരിപക്ഷം ഒരു പ്രശ്നമാണ്, പ്രതികരിച്ച പീസി ജോർജ് വീട്ടിൽ ഇരിക്കുന്നത് കണ്ടില്ലേ. വെറുതെയല്ല പിണു കഴിഞ്ഞ ദിവസം ഒരു കാര്യവുമില്ലാതെ യിസ്രയേലിനെതിരെ നിലവിളിക്കുന്നത് കണ്ടില്ലേ.

    • @satheesankrishnan4831
      @satheesankrishnan4831 29 днів тому

      മുന്നിൽ മുൻനിര മാധ്യമങ്ങൾ എന്നു പറയുന്നവർ കഞ്ഞികുടിച്ചു പോകുന്നത് ജിഹാദികളുടെ പണംകൊണ്ടാണ് പിന്നെ അവർ എന്ത് ചെയ്യും????

    • @Sunil-w9u9e
      @Sunil-w9u9e 29 днів тому

      👍

    • @RamanM-fs2bo
      @RamanM-fs2bo 15 днів тому

      Lp
      Pp1ppp
      l​@@DakiniAmmoomma-c9g

  • @truthfact9611
    @truthfact9611 29 днів тому +209

    കേരളത്തിലെ മാധ്യമങ്ങളുടെ കാര്യം വളരെ കഷ്ടമാണ് നിഷ്പക്ഷത ഇല്ല

    • @chitranpv7405
      @chitranpv7405 29 днів тому +1

      Ellinu vendi mattram pani ?

    • @hawkeye4769
      @hawkeye4769 29 днів тому +7

      Cash vangi nakki poyi

    • @babup.r5224
      @babup.r5224 29 днів тому +4

      😁😁😁😁
      അതൊരു
      മതത്തിനോട്
      മാത്രം 😁😁
      കണ്ട് ഉൾപുളകം 😁
      അടയുക 😁😁

    • @nigalmadasheri1978
      @nigalmadasheri1978 29 днів тому +5

      കാസാ നേതാവ് പറഞ്ഞില്ലേ .. കേരളാ നിയമ സഭ മഹല്ല് കമ്മ്റ്റി😅 ആയി എന്നത്

  • @jeesonpaul6979
    @jeesonpaul6979 29 днів тому +47

    സുപ്രീം കോടതിയുടെ കീഴിലാണ് രാജ്യത്തിൻ്റെ നീതി ,ന്യായ വ്യവസ്ഥ പക്ഷേ വഖഫ് അതിനും മേലേ ?😢😢😢

  • @narayanannarayanan3944
    @narayanannarayanan3944 29 днів тому +293

    നിങ്ങളുടെ കെട്ടുതാലി പോലും അവർ കൊണ്ടുപോകും എന്ന് മോദി പറഞ്ഞത് സത്യമല്ലേ?

    • @babup.r5224
      @babup.r5224 29 днів тому +13

      😁😁😁
      ഉണ്ടാക്കി
      വച്ചവർ 😁😁
      വെറുതെ അല്ല 😁😁
      ബാബറിന്റെ
      കബറിടത്തിൽ
      നിസ്കരിക്കാൻ
      പോകുന്നത് 😁😁
      ഇവന്മാരും
      അറ്റം വീട്ടിയതാണോ
      എന്നു 😁😁
      പൊതുജനം
      വിചാരിച്ചാൽ
      അവരെ കുറ്റം
      പറയാൻ
      പറ്റുമോ 😁😁😁

    • @Rajeshkumar-educare
      @Rajeshkumar-educare 29 днів тому +27

      ആദ്യ പരിഗണന മുസ്ലിമിനാണെന്നു പറഞ്ഞത് ശരിയായി

    • @anithahajeesh6876
      @anithahajeesh6876 29 днів тому +12

      Pulli parayunnathellam sheriyane.pakshe nammal pulliye vargeeya vadhi ennu vilikkum.mathetharathe kurichu samsarikkum

    • @anitajayan164
      @anitajayan164 29 днів тому

      ​@@babup.r5224
      എടൊ പൊട്ടാ, ഈ നിയമം കൊണ്ടുവന്നത് കോൺഗ്രസ്‌ നരസിംഹ Rao. പിന്നേ അതിനെ കൂടുതൽ ശക്തി കൊടുത്ത് മുസ്ലിമിനെ പ്രീനിപ്പിക്കുന്നത് മൻമോഹൻ - സോണിയ

    • @gangadharanaa5935
      @gangadharanaa5935 29 днів тому +27

      മോദിജിയുടെ അറിവിൽ നിന്നും ഉണ്ടായ പ്രതികരണം. വഖ്ഫ് ഈ ഭാരത ഭൂമിയിൽ എന്തിനാണ്. ഇതൊക്കെ ചെയ്തു കൂട്ടിയ കോൺഗ്രസ്സ്, ഇനിയും അനുഭവിക്കും. ഒരിക്കലും ഇനി ഭരണം കിട്ടാതിരിക്കാൻ എല്ലാവരും ശ്രമികുക.

  • @georgekuriakose2578
    @georgekuriakose2578 29 днів тому +359

    തല്ലു കൊള്ളാനുള്ള എല്ലാ കാര്യവും മേത്തൻ ലോകം മുഴുവൻ ചെയ്തു കൊണ്ടിരിക്കും. ഒടുവിൽ കിടന്നു മോങ്ങും.

    • @vivette9195
      @vivette9195 29 днів тому +31

      Very very true.
      Then comes begging for pity.
      Whole of the World made in to a peaceless affair.
      Keralam was in all the way tolerant towards them but they cannot remain in rest.
      Let them get the required piece.

    • @Uvs11113
      @Uvs11113 29 днів тому +9

      👍👍👍

    • @gdp8489
      @gdp8489 29 днів тому +22

      ഉദാഹരണം മീഡിയ മുക്കാൽ😅😅😅😅

    • @babup.r5224
      @babup.r5224 29 днів тому +8

      😁😁😁
      ഇത്
      തല്ലുകൊള്ളിത്തരം 😁😁
      ആണോ 😁😁
      140 M L A മാരുടെ
      പിന്തുണയോടെ
      ആണ് 😁😁
      ഇങ്ങനെ
      ഒരു തീരുമാനം
      അവരെടുത്തത് 👍👍
      മോങ്ങിയിട്ടു
      കാര്യം ഇല്ല 😁😁
      അനുഭവിക്കുക 😁😁

    • @rajannairk2316
      @rajannairk2316 29 днів тому +3

      തല്ലു കൊള്ളാൻ അല്ല കൊടുക്കാൻ

  • @sankaranarayanan2638
    @sankaranarayanan2638 29 днів тому +43

    അറുനൂറല്ല
    ആറായിരംകുടുംബങ്ങൾവഴിയാധാരമായാലുംതങ്ങളുടെവോട്ടുബാങ്കുനിലനിൽക്കണംഎന്നുള്ളതാണ്ഇടതിൻ്റെയുംവലതിൻ്റെയുംദുഷ്ട്ടലാക്ക്

    • @dk3480
      @dk3480 29 днів тому

      വോട്ടിനും നോട്ടിനും മുന്നിൽ തല കുനിഞ്ഞു നിൽക്കുന്നവർ നാളെ നോട്ടയ്ക്ക് പിറകിൽ പോകും, ചിലരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടും!

  • @GirijaMavullakandy
    @GirijaMavullakandy 29 днів тому +40

    ഇനിയെങ്കിലും ക്രിസ്ത്യാനികളിലെ എല്ലാ വിഭാഗക്കാരം വഖഫ് ബില്ലിനെ ശക്തമായി എതിർക്കു

  • @philipsebastian255
    @philipsebastian255 29 днів тому +34

    ശ്രീജിത്ത് വളരെ ശരിയായി മനസ്സിലാക്കാൻ സഹായിച്ചു.

  • @avmathew1723
    @avmathew1723 29 днів тому +31

    സത്യം അറിയാൻ ദീപിക തന്നെ വേണം!!!

    • @BaburajBabu-m1w
      @BaburajBabu-m1w 29 днів тому

      ഈ സത്യം ഇത്രകാലം മറച്ചു വെച്ച് കോൺഗ്രസ്സിനെയും കമ്മ്യൂണിസ്റ്റിനെയും ജയിപ്പിക്കാൻ ശ്രമിച്ച ദീപിക അണ്ണാക്കിൽ അടി കിട്ടിയപ്പോൾ മറച്ചു വെച്ച സത്യം ശർദിച്ചു അല്ലെങ്കിൽ സഭയെ മറികടക്കാൻ അൽമായർ തയാറായാൽ മൊത്തം നാറും അത് തത്കാലം ഒഴിവാക്കണം അതാണ് കാര്യം അല്ലാതെ വകഫിനോടും കോൺഗ്രസ്സിനോടും ഉള്ള സ്നേഹം കുറഞ്ഞത് കൊണ്ട് അല്ല

  • @abdulrafeeque9517
    @abdulrafeeque9517 29 днів тому +6

    ഇവിടെ എല്ലാവരും ഒരുമിച്ച് നിന്ന് പ്രശ്നം തീർക്കണം

  • @prpkurup2599
    @prpkurup2599 29 днів тому +74

    കേരളത്തിൽ ഹിന്ദു സമൂഹവും ക്രിസ്ത്യൻ സമൂഹവും ഒന്നിച്ചു നിന്നില്ലെകിൽ കശ്മീരിലെ പണ്ഡിറ്റ്‌ കളുടെ ഗതി ഉണ്ടാകാൻ പോകുന്നു അപ്പോൾ നിങ്ങൾ വിശ്വസിക്കുന്ന കോൺഗ്രസ് സിപിഎം ഇടതുപക്ഷം ഈ പാർട്ടികൾ ഒന്നും നിങ്ങളെ സഹായിക്കാൻ വരില്ല അപ്പോഴും നിങ്ങളെ സഹായിക്കാൻ ഒരേ ഒരു സഖാദാനയെ കാണു അത് rss ആണ് അതുകൊണ്ട് അടിമകൾ ആകാതെ ഈ രണ്ടു സമൂഹവും ഒന്നിച്ചു നിന്നു കൊണ്ടു waqaf നേ എതിരെ പോരാടാം 🙏

  • @narayanankutty5973
    @narayanankutty5973 24 дні тому +1

    ശ്രീ പണിക്കർ സർ, അങ്ങേക് ഒരു ബിഗ് സല്യൂട് 👍

  • @jubyjohn816
    @jubyjohn816 29 днів тому +94

    ഇനിയും ഞങ്ങളുടെപല ( ക്രിസ്ത്യൻസ് ) ആൾകാർക്ക് നേരം വെളുത്തില്ലലോ എന്നോർക്കുമ്പോൾ ആണ് സങ്കടം 😢😢😢
    Wake up Christians and Hindus🙏

    • @goldentunes1218
      @goldentunes1218 29 днів тому

      പരിവർതീത ക്രിസ്ത്യൻ ആണെല്ലാം. ആരും റോമിൽ നിന്ന് വന്നവരല്ല. എന്നാലും സ്വതം അമ്മയെ (ഹിന്ദു മൂല്യങ്ങളെ ) തള്ളിക്കളയുന്ന കാണുമ്പം കണ്ണ് നിറയുന്നു

    • @Kesavan1961
      @Kesavan1961 29 днів тому +10

      നേരം വെളുക്കാത്തവരുടെ മക്കളും അവരുടെ തലമുറയും ഇൻഡ്യയിൽ നിന്ന് പലായനം ചെയ്യേണ്ടിവരുമെന്നോർത്താൽ നേരം വെളുത്തോളും.

    • @Kesavan1961
      @Kesavan1961 29 днів тому +9

      CAA അത്യാവശ്യമായി നടപ്പിലാക്കാനുളള സമയം സംജാതമായിരിക്കുന്നു.

    • @wilsonvarghese8042
      @wilsonvarghese8042 29 днів тому +6

      Yes CAA support

    • @ravic724
      @ravic724 29 днів тому +2

      In a recent survey in Vayanadu many people were questioned about the relationship between Gandhiji and Rahul Gandhi and most replied he is the grand child of Gandhiji 😫
      Congress will win with increased vote share.

  • @RoyMathewsmenacheril
    @RoyMathewsmenacheril 29 днів тому +23

    വർഷങ്ങളായി രണ്ടുമുന്നണികൾ വളരെ ചെറിയ വോട്ടുശതമാനത്തിൽ മാറി മാറി ഭരണത്തിൽ വരുന്ന ഈ സംസ്ഥാനത്തു മൂന്നാമതൊരു മുന്നണിക്കു വോട്ടുശതമാനം കൂട്ടുവാൻ സാധിച്ചാൽ, ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണ്ടതായവരും ...
    ഒരുമുന്നണിയോടും പ്രത്യേകിച്ച് താല്പര്യമില്ലാത്ത പൊതുജനം ആണ് ഓരോ തിരഞ്ഞെടുപ്പിലും ആരു ഭരിക്കണം എന്നു തീരുമാനിക്കുന്നത് ...
    അവരുടെ വോട്ട് മൂന്നാം മുന്നണിക്ക് പോകുവാൻ ഉള്ള സാഹചര്യം ഉണ്ടായാൽ കൂടുതൽ ഉത്തരവാദിത്ത ഭരണം പ്രതീക്ഷിക്കാം ...

  • @prpkurup2599
    @prpkurup2599 29 днів тому +24

    ശ്രീജിത്ത്‌ ജി നമസ്തേ 🙏

  • @truthfact9611
    @truthfact9611 29 днів тому +44

    കോൺഗ്രസിൻറെ മതേതരത്വം ഒരു പ്രത്യേക ജനതയ്ക്ക് വേണ്ടി മാത്രമുള്ളതാണ് ജനങ്ങളെ കബളിപ്പിക്കുന്നു ഒരു അതിര് വേണം

    • @kochuranirajan6891
      @kochuranirajan6891 29 днів тому

      Congress fake it's leaders fake all mapras fake. I don't have a proper name for prabudha malayali

  • @ashokant.a.6880
    @ashokant.a.6880 29 днів тому +136

    പാക്കിസ്ഥാനിൽ മാത്രമല്ല, ഒരു ഇസ്ലാമിക രാജ്യത്തിലും ഇല്ല ഇങ്ങനെയൊരു കിരാത നിയമം.

    • @anilgeorge8273
      @anilgeorge8273 29 днів тому

      Avidai athinanu avashiyam already avidai ulla Muslim intai kayil allai avurudai Country rule chaiyunathu 😅

    • @RajanRajan-ew1pe
      @RajanRajan-ew1pe 29 днів тому +7

      ഒരു കാരണവശാലും ഇനിയും കമ്മ്യൂണിസ്റ്റും കോൺഗ്രസിന് വോട്ട് ചെയ്യാതെ ബിജെപിയെ വിജയിപ്പിക്കുക ഓരോ എംഎൽഎ എങ്കിലും ആകട്ടെ എല്ലാം കൊടുക്കുകയും എല്ലാം

    • @ചങ്ങാനി
      @ചങ്ങാനി 29 днів тому +3

      അതിന് പാക്കിസ്ഥാനിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും കോൺഗ്രസ് ഇല്ല അതുകൊണ്ടാണ് ഈ നിയമം അവിടെ ഇല്ലാത്തത്

    • @MrSyntheticSmile
      @MrSyntheticSmile 29 днів тому

      എന്തിന്? പാക്കിസ്ഥാനും ബംഗ്ലാദേശും തന്നെ വഖബാക്കി ഭാഗം വാങ്ങി അടിച്ചെടുത്ത സ്ഥലങ്ങളല്ലേ. എല്ലാം അള്ളാൻറെതായി. പിന്നെന്തിനാണ് അവർക്ക് അതിർക്കും മേലേ ഇനിയും വഖബ്.

    • @Tom-wv1ok
      @Tom-wv1ok 22 дні тому

      അതില്ലാത്തത് അവിടെ ഭൂരിപക്ഷം അവരല്ലേ ഭാരതത്തിൽ ഹിന്ദുക്കളല്ലേ ഭൂരിപക്ഷം പാകിസ്ഥാൻ വിഭജനസമയത്ത്

  • @shajishaji6148
    @shajishaji6148 29 днів тому +11

    ഇതൊരു തെമ്മാടിത്തരം ആണ്. മൂന്ബത്തെ ജനങ്ങൾ ക്കു ഒപ്പം

  • @babuaugustine13
    @babuaugustine13 29 днів тому +27

    സർ, മദ്രസമസ്‌തിഷ്കം ഇത് ഒന്നും മനസിലാക്കാൻ പ്രാപ്തമല്ല. ശക്തമായ അടി കൊടുക്കണം.

  • @osologic
    @osologic 28 днів тому +4

    Excelllent talk revealing the wretched mafia politics in kerala.

  • @prpkurup2599
    @prpkurup2599 29 днів тому +23

    രണ്ടുപേർക്കും അയ്യാ വണക്കം 🙏

  • @truthfact9611
    @truthfact9611 29 днів тому +35

    നമ്മുടെ ഭൂമിക്കുവേണ്ടിWakaf ,കാലു പിടിക്കാൻ ഇന്ത്യ ഇത്രയ്ക്കും തരംതാഴ്ന്ന പോയോ പിന്നെന്തിനാണ് അവർക്ക് പാകിസ്ഥാൻ വിട്ടുകൊടുത്തത്

    • @Anandme
      @Anandme 29 днів тому +1

      മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഖാൻഗ്രെസ്സ് വക്കോഫ്‌ ബോർഡിനു താലത്തിൽ വെച്ച് കൊടുത്ത നിയമപരിരക്ഷ കേന്ദ്ര സർക്കാർ നിയമ ഭേദഗതികളിലൂടെ മാറ്റാത്തിടത്തോളം കോടതികൾ പോലും നിസ്സഹായരാണ്...

    • @gangadharanaa5935
      @gangadharanaa5935 29 днів тому

      ശരിയായ ചോദ്യം.

  • @gopalakrishnankalavara5029
    @gopalakrishnankalavara5029 29 днів тому +13

    പണിക്കരോട് യോജിക്കുന്നു😊

  • @AnimolMR
    @AnimolMR 29 днів тому +16

    ഈവിഷയത്തിൽ ജാതി, മത, രാഷ്ട്രീയം, ഒന്നും നോക്കാതെ കേരളജനത മൊത്തം മുനമ്പം നിവാസികളുടെ കൂടെ നിൽക്കണം. അല്ലാഹുവിന് എന്തിനാ ഭൂമി. ജനങ്ങൾക്കു ക്രയ, വിക്രയ സ്വാതന്ത്ര്യത്തോടെ താമസിക്കാൻ വേണ്ടിയാണു ഭൂമി. വയനാട്ടിൽ പ്രകൃതി തന്നെ ഭൂമി എടുത്തുകൊണ്ടു പോയില്ലേ? എത്രയോ മനുഷ്യരും നമുക്ക് നഷ്ടപ്പെട്ടില്ലേ? ഇത്രയേ ഉള്ളൂ ഞാൻ, എന്റേത്, എന്നൊക്കെ പറഞ്ഞുവാരികൂട്ടുന്നതൊക്കെ നഷ്ടപ്പെടാൻ. ഈ ഞാൻ തന്നെ അടുത്ത നിമിഷം ഉണ്ടാകും എന്ന് എന്താ ഉറപ്പ്. Q🙏🙏🙏🙏🙏🙏🙏🙏❤️

  • @adithisreejaya7434
    @adithisreejaya7434 29 днів тому +17

    ശ്രീജിത്തും ധനുഷും നല്ല combination

  • @Ms-lx7fx
    @Ms-lx7fx 29 днів тому +7

    ബിജെപി ഇല്ലെങ്കിൽ ഉള്ള അവസ്ഥ എന്തായിരിക്കും?? 🙄മറ്റു രാജ്യങ്ങളിൽ ഇത് പോലെ ഉണ്ടോ ആവോ??

  • @jaisonaj8992
    @jaisonaj8992 29 днів тому +5

    ശ്രീജിത്ത്‌ 👍🏻♥️🙏🏻

  • @premancv9364
    @premancv9364 29 днів тому +2

    സൂപ്പർ

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 29 днів тому +21

    പപ്പു ഗണ്ടിയുടെ ഭരണഘടന എവിടെ ...???😅😅😅

    • @hariharakumard4327
      @hariharakumard4327 29 днів тому +2

      ബാബറുടെ പിൻമുറക്കാർ😮

  • @sajeevank7203
    @sajeevank7203 29 днів тому +28

    140 അംഗങ്ങള്‍ ഉള്ള കേരളാ നിയമസഭയില്‍ 25 ക്രിസ്ത്യന്‍ എം എല്‍ എ മാര്‍ ഉണ്ട് . മാത്രമല്ല മുനമ്പം ഉള്‍പ്പെടെയുള്ള പ്രദേശത്തെ പ്രതിനിധീകരിക്കുന്നതും ഒരു ക്രിസ്ത്യാനി ആണ് . എന്നിട്ടും മുനമ്പത്തെ ജനതെയെ കുടിയിറക്കിന്നതിനുവേണ്ടി പ്രമേയം പസ്സാക്കന്‍ കൂട്ട് നിന്നിരിക്കുന്നു

    • @shira5683
      @shira5683 29 днів тому +2

      ക്രിസ്ത്യാനി പെറ്റു കൂട്ടുന്നില്ലല്ലോ

  • @divakaranpm6944
    @divakaranpm6944 29 днів тому +4

    ഉർവശി ശാപം ഉപകാരം എന്ന് പറയുന്നതുപോലെ മുനമ്പം വിഷയം കേരളത്തിൻറെ ജാതകം തിരുത്തി എഴുതും❤

  • @pratapvarmaraja1694
    @pratapvarmaraja1694 29 днів тому +17

    റാഡിക്കൽസിനെ തള്ളി പറയണമെങ്കിൽ അവരുടെ ചില പുസ്തകങ്ങൾ മാറ്റി വായിക്കണം.

  • @sarathsk75
    @sarathsk75 29 днів тому +12

    പിണറായിയും വീഡീ സതീശനും ഞമ്മന്റെ കൂടെയാണെന്നു വരുത്തി "പ്രമേഹം" പാസാക്കി തടിതപ്പി. 😊

  • @joy_mathew_80
    @joy_mathew_80 29 днів тому +4

    Thanks, Sreejith

  • @sebajo6643
    @sebajo6643 29 днів тому +14

    വഖഫ് ബോർഡ് മൂലം ഭൂരിപക്ഷം ക്രിസ്ത്യൻസും ഹിന്ദുസും ബിജെപിയോട് അടുക്കും . കോൺഗ്രസ് സ്പ്പോർട്ടർ ആയ ഞാനും കുടുംബവും ഇപ്പോൾ ബിജെപി ആയി

  • @thambikunjuphilip9342
    @thambikunjuphilip9342 29 днів тому +3

    മുല്ലപ്പെരിയാർ പരിഹാരമില്ലാതെ തുടരുന്നു.

  • @pontegiulio6789
    @pontegiulio6789 29 днів тому +7

    ദീപികയുടെ editorial മറുനാടൻ വായിക്കുന്നത് ശ്രദ്ധിച്ചു കേട്ടു... എന്തൊരു തീപ്പൊരി editorial. കോരിതരിപ്പിക്കുന്നതും രക്തം തിളപ്പിക്കുന്നതുമായ ഭാഷ സൗന്ദര്യം.. ❤️❤️❤️

  • @shajivaliyavalappil9030
    @shajivaliyavalappil9030 29 днів тому +18

    welcome sreejith❤

  • @nice-xy8ey
    @nice-xy8ey 29 днів тому +2

    വസ്തുവും വാങ്ങി വീടും വച്ച് കഴിയുമ്പോൾ ഫക്കഫ് ബോർഡ് !

  • @anilnair3064
    @anilnair3064 29 днів тому +11

    1. മുസൽമാൻ വഖഫ് ആക്ട് 1923.
    2. വഖഫ് ആക്ട് 1954.
    3. വഖഫ് ആക്ട് 1995.
    4. വഖഫ് അമെന്റ്മെന്റ് ആക്ട് 2013.
    ഇതെല്ലാം കോൺഗ്രസ് ഭരണ കാലത്തും കോൺഗ്രസ് സ്വാതന്ത്ര്യ സമര നേതൃത്വം നൽകിയപ്പോഴും കൊണ്ടുവന്നതാണ്.
    - ലത്തീൻ കത്തോലിക്കർ വോട്ട് ചെയ്ത് വിജയിപ്പിച്ച എംഎൽഎമാർ ഉൾപ്പെടെ ഉള്ള 140 കേരള എംഎൽഎമാർ ബിജെപി കൊണ്ടുവരുന്ന 2024 വഖഫ് അമെന്റ്മെന്റ് ആക്ടിന് എതിരെ വോട്ട് ചെയ്തത് കണ്ടല്ലോ.

  • @rajujoseph5427
    @rajujoseph5427 29 днів тому +7

    വഖഫ് നിയമം പാസാക്കുക രാജ്യത്തിന്റെ നിയമം അനുസരിച്ചു എല്ലാവരും ജീവിച്ചാൽ മതി

  • @JijoJoseph-kd1qj
    @JijoJoseph-kd1qj 29 днів тому +2

    ഒരു സംശയം ചോദിക്കട്ടെ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചാൽ ഇതിനു ഒരു മാറ്റം കൊണ്ടുവരാൻ കഴിയില്ലേ? ഒരു നിയമ ഭേദഗതി??

  • @abdulrafeeque9517
    @abdulrafeeque9517 29 днів тому +5

    മലപ്പുറം ജില്ലയിൽ പന്തല്ലുരിൽ ക്ഷേത്രത്തിൻ്റെ ഭൂമി ഇപ്പോൾ പാട്ടത്തിലാണ്

    • @rravisankar3355
      @rravisankar3355 27 днів тому

      ക്ഷേത്ര ഭൂമി മനോരമക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് കോടതി തടഞ്ഞു. മുൻ മുഖ്യമന്ത്രി അച്ചതാനന്ദൻ നീതിയുടെ ഭാഗത്ത് അതിശക്തമായി നിലപാടെടുത്തിരുന്നു. ക്ഷേത്ര ഭൂമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതിയിൽ തന്നെ ഇപ്പോഴും നിലകൊള്ളുന്നു. വെറുതെ അസത്യം വിളമ്പരുത്.

  • @babus1407
    @babus1407 29 днів тому +6

    ഈ വിഷയത്തിൾ കമാൽ പാഷയുടെ അഭിപ്രായം ചോദിച്ച് കൊണ്ട് ABC ഒരു വീഡിയോ ചെയ്യണം

  • @leelapoulose2665
    @leelapoulose2665 29 днів тому +1

    Smartest comment Mr. Sreejith 👍🙏👍

  • @manohargopinathan7238
    @manohargopinathan7238 29 днів тому +2

    Well said Sreejithji 🙏🙏🙏

  • @nam8582
    @nam8582 29 днів тому +5

    ഇന്ത്യയിൽ വഖഫ് ബോർഡ് വേണ്ട എന്ന തീരുമാനം government എടുക്കണം.

  • @thomasthekkekara
    @thomasthekkekara 29 днів тому +2

    മുനമ്പത്തോടെ യു ഡി എഫ് അടുത്ത തവണയും പ്രതിപക്ഷത്ത് എന്ന് ഉറപ്പായി, ബി ജെ പി ക്ക് നിയമസഭയിൽ പ്രതിനിധികൾ ഉറപ്പായി

  • @vinuk.v.4315
    @vinuk.v.4315 29 днів тому +3

    പണിക്കരെട്ടൻ ❤️

  • @mahendranr9744
    @mahendranr9744 29 днів тому +6

    പണിക്കർ ജീ❤

  • @johnkuttygeorge5859
    @johnkuttygeorge5859 29 днів тому +6

    മാധ്യമങ്ങൾ അവരുടെ റേറ്റിംഗിന് പത്രങ്ങൾ അവരുടെ വരിസംഖ്യയ്ക്ക്
    രാഷ്ട്രീയക്കാർക്ക് അവരുടെ വോട്ട് ബാങ്കിന്
    കുറവ് വരാതിരിക്കാൻ പൊതുവിൽ ബാധ്യതയാകുന്ന വിഷയങ്ങൾ തമസ്കരിക്കുന്നത് ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുന്ന ഒരു വിപത്താണ്

  • @seetalakshmyc8632
    @seetalakshmyc8632 29 днів тому +3

    Correct point.🎉

  • @shajithomas7630
    @shajithomas7630 29 днів тому +5

    Sreejith sir ❤❤

  • @miya4104
    @miya4104 29 днів тому +5

    ഞമ്മൻ്റെ ആൾക്ക് ഈ കാര്യത്തിൽ ഭരണ ഘടന മാണ്ട

  • @DakiniAmmoomma-c9g
    @DakiniAmmoomma-c9g 29 днів тому +5

    മതേതരം എന്നാൽ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിന് രാജ്യം തീറെഴുതി കൊടുക്കുക എന്നാകരുത്. ജനാധിപത്യ രാജ്യത്തിലുള്ള പൊതു സമൂഹത്തെ ബാധിക്കുന്ന എല്ലാ മതനിയമങ്ങളും അസാധുവാക്കി രാഷ്ട്രപതിയെക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുക. ഇനിയും വൈകരുത്.

  • @ptcnchandran5567
    @ptcnchandran5567 29 днів тому +14

    നെഹ്റു hajibharanam കടൽ വിശാലമാണ്

  • @TMP710
    @TMP710 29 днів тому +2

    മുസ്ലിം എപ്പോഴും ഇങ്ങനെയാണ്.. തെറ്റ് ആണെങ്കിൽ പോലും..അത് ഒരു സിനിമയുടെ കാര്യം ആണെങ്കിൽ പോലും

  • @rajeevankp952
    @rajeevankp952 29 днів тому +4

    കേരളം എങ്ങിനെ കമ്മ്യൂണിസ്റ്റ്‌വത്കരിക്കുന്നു
    പോലീ സിനെയും സർക്കാർ ഉദ്യോഗസ്ഥരെയും കൂട്ടുപിടിച് ഭയപ്പെടുത്തി അധികാരം ഉപയോഗിച്ച് സാധാരണക്കാര ന്റെ പ്രശ്നങ്ങളെ പാർട്ടി ആപ്പീസുകളിലേക് വിളിപ്പിച്ചു അല്ലെങ്കിൽ തെളിച്ചു വിട്ട് പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നു വരുത്തിതീർത്ത് സാധാരണ പാവങ്ങളെ പറ്റിച്ച് വോട്ട് ബാങ്ക് ആക്കുക ഇടയ്ക്ക് ഭീഷണികളും ഇതാണ് രീതി വാഖ്ഫ് നിയമം കൊണ്ടു വന്നതും അതിനു തന്നെ നീതിതേടി സാധാരണ പാവപ്പെട്ട ജനം പള്ളി മഹല്ലുകളിൽ ക്യു നിൽക്കും ഇസ്ലാമാക്കാൻ എളുപ്പ വഴി വരുന്നവർക്ക് തുപ്പൽ ബിരിയാണി യഥേഷ്ടം നിവർത്തി ഇല്ലാതെ അവർ ഇസ്ലാം ആവും ഇനി ആയില്ലെങ്കിൽ അവനെ തീർക്കും ഐ ഭാരതത്തെ ജനാധിപത്യത്തിലൂടെ ഇസ്ലാമാക്കാൻ കോൺഗ്രസ്‌ കണ്ടു പിടിച്ച വഴി 🤣😭

  • @Mohn2024
    @Mohn2024 18 днів тому

    എവിടെ അനീതിയുണ്ടോ അവിടെ നമ്മുടെ സർക്കാർ ഉണ്ട്, അനീതിയെ സംരക്ഷിക്കാൻ നീതിയെ സംഹരിക്കാൻ.

  • @abdulrafeeque9517
    @abdulrafeeque9517 29 днів тому +1

    ഇവിടെ ക്ഷേത്രം പള്ളിയുടെ സ്വത്ത് പോയിട്ടുണ്ട്

  • @brc8659
    @brc8659 29 днів тому +4

    25 വര്‍ഷം മുന്നേയെങ്കിലും കോൺഗ്രസ്സ് മുക്ത ഭാരതം എന്ന campaign തുടങ്ങാന്‍ ബുദ്ധിയും വിവരവും രാജ്യ സ്നേഹവും ഉള്ളവർ ശ്രമിക്കണമായിരുന്നു ?ഈ സത്യാവസ്ഥ മുഴുവൻ ജനങ്ങൾ അറിയാൻ ഇത്രയും താമസിക്കാൻ കാരണക്കാർ ആരൊക്കെ? കോണ്‍ഗ്രസ്സ്കാർ ഇങ്ങനെ ഉള്ള കാടന്‍ നിയമം കൊണ്ടുവരുന്ന സമയം ഇവിടെ വിവരവും വിദ്യാഭ്യാസവും രാജ്യ സ്നേഹവും ഉള്ള വേറെ ആരും ഉണ്ടായിരുന്നില്ലേ?😮

  • @jobjoseph5438
    @jobjoseph5438 29 днів тому +4

    VD സതീശന്റെ ഭൂമി വക്കഫ് ഏറ്റടുക്കുക

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 29 днів тому +4

    ഈ നിയമം ഭേദഗതി അല്ല ആ നിയമം തന്നെ റദ്ദ് ചെയ്യണം.... മനുഷ്യരെ ക്രിമിനൽ ആക്കരുത്

  • @sivaprasad-ju7zd
    @sivaprasad-ju7zd 29 днів тому +7

    മുനമ്പം
    വിഷയം അതീവ ഗൗരവതരമാണ്
    മുനമ്പം വിഷയത്തിൽ ശരിയായ ഇടപെടൽ നടത്താത്ത ഇടത് വലത് രാഷ്ട്രീയത്തെ ജനങ്ങൾ ബഹിഷ്കരിക്കുക
    മുനമ്പം
    ഇന്ത്യയിലെ ഹിന്ദുവിൻ്റെയും ക്രിസ്ത്യാനിയുടെയും നിലനില്പിൻ്റെ അതിജീവനത്തിൻ്റെ വിഷയമാണ്
    കേന്ദ്ര ഗവൺമെൻ്റ് ഉചിതമായ നടപടി എത്രയും പെട്ടെന്ന് കൈക്കൊള്ളുക

  • @Vukunhan
    @Vukunhan 29 днів тому +3

    പട്ടയം ഇല്ല എന്നെ ഉള്ളു. ജീവിച്ചു പോവാം. ഓക്കേഫിനു പട്ടയം കിട്ടില്ല അതാണ്‌ നിയമം

  • @achankunjuyohannan3801
    @achankunjuyohannan3801 29 днів тому +4

    വഖഫ് ബോർഡ് ഇങ്ങനെ പോയാൽ ഇന്ത്യയിൽ വർഗ്ഗീയലഹള ഉണ്ടാക്കും

  • @satheeshkumarsatheeshkumar8937
    @satheeshkumarsatheeshkumar8937 29 днів тому +8

    അങ്ങനെ പറയെല്ലു ഈ വിഷയത്തിൽ ബിജെപി ഇടപെടുന്നുണ്ട്

  • @nijakuriyakose6016
    @nijakuriyakose6016 29 днів тому +5

    ഒരു ഇന്ത്യ gov അതിനു കോടതിയും, സിവിൽ law ഉള്ള നാട്ടിൽ ഞാൻ എന്തിനാ ഈ ട്രിബൂനിൽ പോയി അവകാശം നേടണം. എന്നാൽ പിന്നെ gov, court ഒക്കെ പിരിച്ചു വിട്ടൂടെ. 😢🙄

  • @jojijoseph2072
    @jojijoseph2072 29 днів тому +12

    Remember മുനമ്പം before you vote in by elections.

  • @PremK-d3t
    @PremK-d3t 29 днів тому +22

    Mr. ധനുഷ് മുനമ്പത്തു ഒന്നു പോകൂ... അവിടെ ജാതിയും മതവുമൊന്നുമില്ല... എല്ലാ സമുദായങ്ങളും ഒറ്റക്കെട്ടാണ്...

    • @rajeshrrajeshr6545
      @rajeshrrajeshr6545 29 днів тому +11

      ശെരിയായിരിക്കും പക്ഷെ നിയമസഭയിൽ വഖഫ് ബോർഡ് ന് അനുകൂലമായി LDF UDF ഒറ്റക്കെട്ടായി പ്രമേയം പാസാക്കി എന്നിട്ടും മുനമ്പത്ത് ശക്തമായി പ്രതിക്ഷേധമായി BJP നിലകൊണ്ടിട്ടും ജനങ്ങൾ ഒരേ സ്വരത്തിൽ ഞങ്ങൾ BJP ക്ക് ഒപ്പം നിക്കും എന്ന് പറയാൻ ആർജ്ജവം ഇല്ലാത്തത്

    • @divakaranmd7543
      @divakaranmd7543 29 днів тому +11

      സ്വന്തം ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ മാത്രം ഒറ്റക്കെട്ടായി നിൽക്കുന്നതല്ല മതേതരത്വം. ആരുടേയും ഭൂമി നിയമവിരുദ്ധമായി കയ്യേറാതിരിക്കാൻ ഒന്നിച്ചു നിൽക്കലാണ് മതേതരത്വം.

    • @PEEPPIMAMAN
      @PEEPPIMAMAN 29 днів тому +1

      Irrevant arguement in the context.Moreover a dangerous Gunda rule which will have serious long term implications.

    • @PremK-d3t
      @PremK-d3t 29 днів тому

      @@rajeshrrajeshr6545 ബിജെപി ഹിന്ദുത്വ അജണ്ടയുമായി ഭരിക്കുന്ന പാർട്ടിയാണ്... അവർ അധികാരത്തിൽ ഇരുന്നാൽ ഇന്ത്യയിലെ ക്രിസ്ത്യൻ, മുസ്ലിം മതക്കാരെ ഇല്ലായ്മചെയ്യും എന്നൊക്കെയല്ലേ ഇവിടുള്ള ഇടതും, വലതും പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്...

    • @dumbtubenis
      @dumbtubenis 29 днів тому

      How does that help defeating an illogical one sided religiously biased law.

  • @thomasthomaskt9301
    @thomasthomaskt9301 27 днів тому +1

    🌹🌹🌹🌹🙏

  • @Jubylive
    @Jubylive 29 днів тому +1

    ഇവിടെ എന്തിനും വലിഞ്ഞു കേറി അഭിപ്രായം പറയുന്ന കമാൽ പാഷ ഈ വിഷയത്തിൽ ഇടപെടുമെന്ന് കരുതുന്നു 🤣

  • @saraswathiprasad6517
    @saraswathiprasad6517 29 днів тому +4

    ഇടതിനെയും വലതനെയും ഒഴിവാക്കുന്നതോടൊപ്പം പക്ഷപതികളായ മാപ്രകളുട ചാനലുകളെയും ഒഴിവാക്കിയലെ പ്രയോജനം ഉണ്ടാവു.

  • @venunarathgangadharan2199
    @venunarathgangadharan2199 29 днів тому +3

    അവിടെ ക്രമസമാധാനം തകരുമ്പോൾ മാത്രമേ മീഡിയ ഇവരെ തിരിഞ്ഞ് നോക്കുകയുള്ളു.

  • @georgepalaparambil5480
    @georgepalaparambil5480 28 днів тому

    Good view

  • @Sunil-w9u9e
    @Sunil-w9u9e 29 днів тому +4

    എല്ലാ രാഷ്ട്രീയപാർട്ടികളും എന്നു പറയുന്നത് ശരിയല്ലല്ലോ. മുനമ്പത്തെ സമരത്തിന് ബിജെപി ശക്തമായ സപ്പോർട്ട് കൊടുക്കുന്നുണ്ട് .മുനമ്പത്ത് എന്ന് മാത്രമല്ല അനധികൃതമായി വഖഫ് അവകാശമുന്നയിക്കുന്ന എല്ലാ സംഭവങ്ങളെയും വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്.

  • @Malug8KSA
    @Malug8KSA 29 днів тому +1

    കോൺഗ്രസ് ഉണ്ടാക്കിയ ഈ കിരാത നിയമം പൂർണ്ണമായും എടുത്തുകളയാൻ... കേന്ദ്രസർക്കാരിന് കഴിയുമെങ്കിൽ അതാണ് ആദ്യം ചെയ്യേണ്ടത്

  • @antonykj1838
    @antonykj1838 29 днів тому +6

    സീജിത്ത് വ്യക്തമായ വിവരണം ഈ കാര്യത്തിൽ എന്നല്ല അവരെ ബാധികാത്ത ഒരു കാര്യത്തിനും അവർ അനഗില്ല 👍മുനബം ഭൂമി പട്ടയം ഉള്ളവർക്ക് തന്നെ ഉള്ളതാണ് വാക്ഫ് നിയമം നടത്തുന്ന രാജ്യങ്ങളിൽ പോലും ഇത്‌ ജനങ്ങൾ സമ്മതിക്കുമോ.

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 29 днів тому +1

    👌👌❤️

  • @ryanxavier_89
    @ryanxavier_89 27 днів тому

    ഹിന്ദു ക്രിസ്ത്യാനികൾ വിവേകത്തോടെ വോട്ട് ചെയ്യണം ❤

  • @mini.v.pshibu1016
    @mini.v.pshibu1016 29 днів тому +6

    ധനുഷേ... നീതി നടപ്പിൾലാക്കും എന്ന് പറഞ്ഞാൽ, മീൻ പിടുത്തക്കാർക്ക് മലമ്പ്രദേശത്തു ഭൂമി നൽകി തേൻ എടുക്കാൻ സൗകര്യം കൊടുക്കും എന്നാണ്... മനസ്സിലായില്ലേ

  • @boneyjoseph1441
    @boneyjoseph1441 29 днів тому +4

    🔥🔥🔥

  • @vrunited-..-
    @vrunited-..- 29 днів тому +9

    Nrc caa എതിർക്കുകയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും ചെയ്ത ചുരുക്കം ചില ക്രിസ്ത്യാനികൾ മുനമ്പത്തിന് വേണ്ടി കരയുകയാണ്..😂

    • @vrunited-..-
      @vrunited-..- 29 днів тому +1

      @user-tv3ew5ji2j I said few christians..not all ...

  • @vishnuaji1545
    @vishnuaji1545 29 днів тому +4

    കേരളം മൊത്തം ഇവർ അവകാശം വാദം ഉന്നയിച്ചാൽ അതും കൊടുക്കും. വോട്ടിനു വേണ്ടി

    • @raghur2001
      @raghur2001 29 днів тому

      WAQF can claim Malabar easily

    • @vishnuaji1545
      @vishnuaji1545 29 днів тому +1

      @@raghur2001 കറക്റ്റ് എന്നിട്ട്. അതൊരു സംസ്ഥാനം ആകാൻ ചാൻസ് ഉണ്ട്

    • @raghur2001
      @raghur2001 29 днів тому

      @@vishnuaji1545 since TIpu ruled / conquered Malabar they can say he gave whole area to alla by waqf

  • @JCN257
    @JCN257 29 днів тому +2

    ഭാഗ്യം ഒരു തുണ്ടു ഭൂമി പോലും എനിക്കില്ല .. 😂

  • @vsn2024
    @vsn2024 29 днів тому +2

    സേട്ടിന്റെ പിൻമുറക്കാരിയായ സ്ത്രീയുടെ അവസ്ഥയും പരിതാപകരമാണ്. അവരും വഖഫിന്റെ ക്രൂരതയെക്കുറിച്ച് നിലവിളിക്കുകയാണ്.

  • @anamika02938
    @anamika02938 29 днів тому +11

    എനിക്ക് പണ്ടത്തെ രാജ ഭരണം മതി..കേരളത്തിലെ ഇപ്പോഴത്തെ ഭരണത്തെകാൾ 100-100 ഭേദം

    • @rravisankar3355
      @rravisankar3355 27 днів тому

      എനിക്കും രാജഭരണം മതി. മുലക്കരവും തലക്കരവും പിടിച്ചു വാങ്ങി പുലർന്നിരുന്ന ആ ക്ഷേമകാലം കേരള ചരിത്രത്തിൻ്റെ തന്നെ സുവർണ്ണ കാലമായിരുന്നു.

  • @sarukarthika7768
    @sarukarthika7768 29 днів тому +6

    CAA വന്നപ്പോൾ മറ്റു പാർട്ടിക്കാരുടെ അനൗൺമെൻ്റിലെ ഒരു വാചകം ' പിറന്ന മണ്ണിൽ വീണു മരിക്കാൻ. ഞങ്ങളുടെ പാർട്ടിക്ക് വോട്ടു ചെയ്യൂ' എന്നായിരുന്നു. ഇനി BJP യും പറയൂ...പിറന്ന മണ്ണിൽ ജീവിച്ച് മരിക്കാൻ BJP ക്ക് വോട്ടു നൽകൂ എന്ന്

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 29 днів тому +1

    ജനങ്ങളുടെ അറിവില്ലായ്മ , ഉദ്ക്കണ്ട പൊളിറ്റീഷ്യൻസ് മുതലെടുക്കുന്നു... ആദ്യം കപടത തിരിച്ചറിയാൻ ജനം പഠിക്കണം....

  • @sathyavrathannair8898
    @sathyavrathannair8898 29 днів тому +7

    എന്നിട്ടും ഒരു ലത്തീൻ കത്തോലിക്ക പ്രസ്ഥാനം ഇന്ന്‌ ഒരു പ്രസ്താവനയിൽ പറയുന്നു, മത്സ്യത്തൊഴിലാളികളുടെ സ്ഥലം വഖ്ഫ് ബോർഡ്‌ വിട്ടുകൊടുക്കണം, പക്ഷേ
    ആരും സംഘപരിവാറിന്റെ
    കുപ്രചരണങ്ങളിൽ വീഴരുത് എന്ന്. എപ്പടി?

    • @Girilalgangadharan
      @Girilalgangadharan 29 днів тому

      ലാത്തിൻ കത്തോലിക്ക എന്ന വർഗീയ വിഷത്തിന് മോദി വിരോധവും ഹിന്ദു വിരോധവും മാത്രമേ എപ്പോഴും ഉള്ളു. BJP ക്ക് എതിരെ വോട്ട് ചെയ്യാൻ പള്ളിയിൽ പരസ്യമായി പ്രഖ്യാപിക്കുന്ന പാതിരിമാരുള്ള നാടാണ് കേരളം. മുനമ്പത്തു BJP യ്ക്കു എതിരെ വോട്ടു ചെയ്തിട്ടുള്ള ക്രിസ്ത്യാനിയെയുള്ളൂ..

  • @sebastianmd7734
    @sebastianmd7734 29 днів тому +3

    You said it Mr. panicker