നാടിനെ നടുക്കിയ വാഹനാപകടം; ഉറ്റവരെ നഷ്ടമായ വേദനയിൽ കുടുംബങ്ങളും സുഹൃത്തുക്കളും | Palakkad

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 63

  • @babumathai4132
    @babumathai4132 День тому +91

    എത്ര അപകടം കണ്ടാലും പഠിക്കില്ല... മദ്യം.. ഓവർ സ്പീഡ്... കുടുംബത്തെ കുറിച്ച് ചിന്തിക്കേണ്ടെ.... സങ്കടം ആണ്

  • @abdurahiman115
    @abdurahiman115 День тому +46

    ഇതിലെ കമന്റ്സ് അധികവും മദ്യം കഴിച്ചിട്ട് സംഭവിച്ചതാണെന്നു പറയുന്നു അവരെ കുറ്റപ്പെടുത്തുന്നു. ഒരു തെളിവുമില്ല അവർ മദ്യപിച്ചിട്ടുണ്ടെന്നു കാറിൽ മദ്യക്കുപ്പി കണ്ടത് പോകാൻ ഉദ്ദേശിച്ച സ്ഥലത്തുചെന്ന് കഴിക്കാനാണെങ്കിലോ പിന്നെ കനത്ത മഴ ഉണ്ടായിരുന്നു റോഡ് കയറ്റവും വളവും ഉള്ള സ്ഥലമാണ് ബ്രേക്ക് പെട്ടെന്ന് കിട്ടിയെന്നുവരില്ല അതിലെ പോയവർക്കറിയാം ആ റോഡ് എങ്ങിനെയെന്ന്. മരിച്ച സഹോദരന്മാരെ കുറിച്ച് നല്ലതുപറയണ്ട കുറ്റം പറയാതിരുന്നുകൂടെ അവർക്കും കുടുംബമുണ്ടെന്നോർക്കുക. ഈ പറഞ്ഞവർ നാളെ എവിടെകിടന്നാണ് മരിക്കുക എന്നുറപ്പുണ്ടോ എങ്കിൽ പറഞ്ഞോളൂ നിർത്തേണ്ട

    • @rangoli2907
      @rangoli2907 День тому +6

      മരിച്ചു. എന്ന് കരുതി ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ല bro. അവർ over Speed ൽ ആയിരുന്നു. എവിടേയ്ക്കാണ് പോകുന്നതെന്ന് ആർക്കും അറിയില്ല. 17 വയസ്സുകാരൻ ആണ് വണ്ടി ഓടിച്ചതെന്ന് ദൃക്സാക്ഷികൾപറയുന്നു. മദ്യപി ച്ചില്ല എന്ന് ഉറപ്പിച്ച് പറയാൻ എങ്ങനെ സാധിക്കും. ഒരാൾ ആരാണെന്ന് ഇപ്പോഴും അറിയില്ല. മൊത്തത്തിൽ ഒരു ദുരൂഹതയുണ്ട്.

    • @Rajesh.Ranjan
      @Rajesh.Ranjan День тому +4

      You go to highway.Most of the vehicle goes beyond permissible speed.

    • @ArunKumar-ti6jp
      @ArunKumar-ti6jp День тому +1

      കാർ റോങ് സൈഡ് ആണ് ഏട്ടോ,, സ്പീടും

    • @abdurahiman115
      @abdurahiman115 День тому

      @@rangoli2907 അതൊക്കെ അന്വേഷണം നടത്താൻ ഇവിടെ സംവിധാനം ഉണ്ട് അവർ ചെയ്തുകൊള്ളും

    • @user-123_53hf
      @user-123_53hf 20 годин тому +2

      വലിയ താത്വിക അവലോകനങ്ങൾ ചെയ്തു ന്യായീകരിക്കുന്നവർ സൂക്ഷിച്ചോ ഇവരുടെ വണ്ടി തട്ടി നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ പറ്റിയാൽ ഇങ്ങനെ തന്നെ പറയണം

  • @user-123_53hf
    @user-123_53hf 20 годин тому +3

    I'm not saying people shouldn't drink or should always stay within limits-it’s up to each person to choose. I used to drink too. But once you’ve had any amount-whether it's just a peg or a bottle of beer-make sure to get at least 8 hours of sleep before driving or let someone sober take the wheel. I once had a close call with someone driving a Fortuner from Trivandrum club who was completely drunk, nearly hitting my scooter. Drinking and driving can cause more harm to others than to yourself. Don’t be a public nuisance!

  • @nishachacko8811
    @nishachacko8811 15 годин тому

    So sad😢😢😢😢😢😢😢

  • @saideessaidees5774
    @saideessaidees5774 День тому +1

    ഒരു സക്കൻ്റിൻ്റെ തീര നഷ്ടം വിടുക്കാർക്ക് 🙏🏻🙏🏻🙏🏻🙏🏻 മരണം ഒരു കോമാള്ളിയാണ്🌹🌹ആർക്കും സംഭവിക്കാം

  • @Rajesh.Ranjan
    @Rajesh.Ranjan День тому +4

    Majority of our youths are addicted to either drugs or alcohol.High density of vehicle is an another factor...🤨🤨

  • @sobhathomas9952
    @sobhathomas9952 День тому +42

    കാറിൽ മദ്യക്കുപ്പി കണ്ടു ന്ന് പറഞ്ഞല്ലോ.. എല്ലാം കൂടി ആഘോഷിക്കാൻ പോയതാവും.. കുടുംബം അനാഥമായി 😢

    • @KhalidM-h5t
      @KhalidM-h5t День тому

      ​@@Adhilaami... മദ്യപിച്ച് വാഹനം ഓടിക്കാൻ .ഭാര്യയ്ക്ക് അച്ഛനുമമ്മയും വേണ മെന്ന് നിർബന്ത മൊന്നു മില്ല. കമ്പനി കൂടി കളറായി. കാലപുരിയിലേക്ക് കാലൻ കൊണ്ട് പോയി

    • @lailasalam3819
      @lailasalam3819 День тому

      😢😢 njan kandirunnu abhagadam nadanna sthalam vandi kandaal ariyaam apakadathinte aazham​@@Adhilaami

    • @lakshmibs6021
      @lakshmibs6021 День тому +1

      ​@@Adhilaamiahoshikan pokubol vettil uttaver uddena Bodam venam. Pappadam polulla caril adich con teeti lorry il chenu kayari maranam eranu vagiyaver.

    • @rangoli2907
      @rangoli2907 День тому

      ​@@Adhilaamiവീട്ടിലുള്ളവരെ പറ്റി ചിന്തിക്കാതെ പോയാൽ ഇതുപോലെ പലതും സംഭവിക്കും

    • @aliaskp17
      @aliaskp17 19 годин тому

      Vandi etdanu bro😢​@@lailasalam3819

  • @Mhkunjathur
    @Mhkunjathur День тому +1

    Aaa kudumbathe nammal cherth pidikkanam😢😢😢🙏

  • @paulsond1982
    @paulsond1982 День тому +2

    4 പേരുടെ കാര്യം അവർ 18 വയസ്സ് പൂർത്തി ആയവർ ആണ്, അതിൽ ഞമ്മന്റെ ആൾ ആയ ഒരു 17 കാരൻ ഉണ്ടല്ലോ ഇത്രയും രാത്രിയിൽ വീട് വീട്ടു പോകുമ്പോൾ വീട്ടുകാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല 🙄🙄🙄🙄0:18 to 0:42,0:44 to 1:04, 😢😢😢😢😢😢😢😢ഇനി ആ കുടുംബങ്ങൾക്ക് അതാണ്ണി നഷ്ടപെട്ടിരിക്കുന്നു, ഈ വാർത്ത കാണുന്ന സൽ മനസുള്ള ആൾക്കാർ അവരെ സഹായിക്കുക

    • @UnniMon-s2i
      @UnniMon-s2i 22 години тому

      ഞമ്മന്റെ ആൾ 😅😅

  • @notout7913
    @notout7913 День тому +10

    മദ്യപാനം മൂലമുണ്ടായ അപകടം ആണോ എന്നറിയില്ല...കാറിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്..cctv/ദൃക്സാക്ഷി വിവരണങ്ങളിലും അസ്വാഭാവിക ഡ്രൈവിംഗ് ആണ് കാണുന്നത്...എങ്ങനെ ആയാലും മദ്യപിക്കണം എന്നാണെങ്കിൽ ഒരിടത്ത് വാഹനം നിർത്തിയിട്ട് മദ്യപിക്കുന്നതിലെന്താണ്? അല്ലെങ്കിൽ ഡ്രൈവറെങ്കിലും മദ്യപിക്കാതിരിക്കുക..35 വയസ്സുളള ഒരാൾ ആ കൂട്ടത്തിലുണ്ട്..അദ്ദേഹമെങ്കിലും പക്വതയോടെ കാര്യങ്ങൾ നോക്കിക്കണ്ടിരുന്നുവെങ്കിൽ😢😢...മദ്യപിച്ചാലും ഇല്ലെങ്കിലും അപകടം നടന്ന വണ്ടിക്കുളളിൽ മദ്യക്കുപ്പി ഉണ്ടെങ്കിൽ പിന്നെ ആ വഴിക്കാകും ചർച്ച..ഒരാവേശത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ കുടുംബത്തെ കുറിച്ച് കൂടി ആലോചിക്കണം..തോന്നിയ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ കുടുംബജീവിതം (ഭാര്യ,കുട്ടികൾ) ഒഴിവാക്കാൻ ശ്രമിക്കണം..ഒരുമരണം കൊണ്ട് തീരുന്നില്ല പ്രശ്നങ്ങൾ..ഒരു വീട്ടിൽ തന്നെ എത്ര ജീവിതങ്ങളാണ് അനാഥമാകുന്നത്😢😢...നമ്മുടെ ജീവിതം നമ്മുടേത് മാത്രമല്ല എന്നൊരു മിനിമം ബോധമുണ്ടാവേണ്ടതുണ്ട്...മരണത്തിൻെറ കാര്യത്തിൽ ആർക്കും ഗ്യാരണ്ടിയൊന്നുമില്ല എന്നറിയാം..എന്നാലും .......😢😢😢😢😢

  • @anoopbalan4119
    @anoopbalan4119 День тому

    😢

  • @RashidK.k-z7u
    @RashidK.k-z7u День тому +1

    മദ്യം അകത്ത് ഉണ്ടോ എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ നിന്ന് അറിയാമല്ലോ?

  • @sarigasariga1175
    @sarigasariga1175 День тому

    😢😢😢

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no День тому +1

    ആത്മഹത്യ ചെയ്യുന്നവരോട് തോന്നുന്ന മനോഭാവം മാത്രം 🤦🤦🤦🤦.
    മദ്യപിച്ചു ഓടിച്ചുള്ള അപകടത്തിനു പുച്ഛം മാത്രം

  • @anilct512
    @anilct512 День тому

    വിഷം വേണ്ടാ - അമിത വേഗം അപകടം - നഷ്ടപരിഹാരം കിട്ടിയാൽ രഷപെട്ടും കുടുംബം😂😂

  • @ponnu854
    @ponnu854 День тому

    ഇന്നത്തെ യുവത്വം. 😔😔

  • @petersunil4903
    @petersunil4903 День тому +1

    💔🙏💔🌺🌺🌺🌺🌺🙏

  • @haneefamuhammed2698
    @haneefamuhammed2698 День тому +1

    യാ അള്ള

  • @mohammedpl461
    @mohammedpl461 День тому +11

    മദ്യം മോന്തുമ്പോൾ ഓർക്കണമായിരുന്നു..!! കാത്തിരിക്കാൻ ഒരുപാട് പേരുണ്ടെന്ന്..!

    • @shantyjohn2727
      @shantyjohn2727 День тому +3

      മരണം പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ കടന്നുവരാം എന്നോർക്കുന്നത് നല്ലത് 😢

  • @radhaa275
    @radhaa275 День тому

    Very sad. People don't understand drunk driving is not safe. Now how many families are in distress and pain,. Still we speed up and over take even if drunk. Drunken driving means no insurance help.

  • @georgeabraham7925
    @georgeabraham7925 День тому

    Cheruppakkar alpam chinthikkuka. "Vali Piller" aakathe pavappettavar aayi jeevikkuka nanma varum

  • @favasck-x2t
    @favasck-x2t День тому +6

    ധനസഹായം കൊടുക്കേണ്ട സഹജരായം ആണ് അവരുടെ... സർക്കാർ ഇടപെടണം

  • @anzarhaleedhulla6185
    @anzarhaleedhulla6185 День тому

    അഹങ്കാരം ആയിരുന്നു 😂😂😂കുടുംബത്തെ ഓർത്തു മര്യാദയ്ക്ക് വീട്ടിൽ ഇരിക്കണമായിരുന്നു 😅😅😅. ഇൻഷുറൻസും കിട്ടരുത് ദുരിതാശ്വാസ ഫണ്ടും കൊടുക്കരുത്.

  • @RemaniAc-ht2ns
    @RemaniAc-ht2ns День тому +1

    Nanoo

  • @babumathai4132
    @babumathai4132 День тому +16

    മുഖ്യ മന്ത്രിയുടെ ആശ്വാസനിധിയി ൽ നിന്ന് 10ലക്ഷം വീതം കൊടുക്കണം

    • @KhalidM-h5t
      @KhalidM-h5t День тому +8

      . അതെ എന്തായാലും കള്ള് വിറ്റ് ഉണ്ടാക്കുന്ന ക്യാഷ് അല്ലേ ഗജനാവ്

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 19 годин тому

    Ethippo lorry chennu edikkuvayirunnu car

  • @NishanaNisha-s9g
    @NishanaNisha-s9g День тому

    Padachonee😔

  • @NeelakantanB
    @NeelakantanB День тому +1

    Iswara daivame sahilkan pattunnilla

  • @nishachacko8811
    @nishachacko8811 15 годин тому

    Evarde wife gov joli kodduknm 💙

  • @ThomasPV-ry4vy
    @ThomasPV-ry4vy День тому +1

    ഒരു ഫുള്ള ടിക്കാൻ

  • @rajannairnair3600
    @rajannairnair3600 День тому

    😂 Speed Speed, Vellam Adichu Vandi Oodikkum

  • @navazma7230
    @navazma7230 День тому

    kallukudichu vandi odichal apakadm swavapikam

  • @amalamal-v1v
    @amalamal-v1v День тому

    ഇത് പോലെ aa news channelൻ്റ car ഇടിച്ച് മരിച്ച കുട്ടികളുടെ വീട്ടിലെ വീഡിയോ എടുത്ത് ഇടാൻ ഒള്ള നട്ടേൽ onda myrea

  • @reinhardheidrich7277
    @reinhardheidrich7277 День тому +6

    Yathoru responsibilitiyumilla. Ithrayum depndents ullapo ingane ano kanikunne

  • @jayasreem2430
    @jayasreem2430 День тому

    Uttavarkku kudumbagale vendenkil enthu cheyyananu

  • @babubabuzz4764
    @babubabuzz4764 День тому +1

    വള്ളമടിച് വെളിവില്ലാതെ ലോറിക്കടിയിലേക്ക് പോയതല്ലേ

  • @ThomasPV-ry4vy
    @ThomasPV-ry4vy День тому +1

    മദ്യപാനം കൊണ്ട' ല്ലേ?

  • @sageerpm2408
    @sageerpm2408 День тому

    MDMA

  • @selvamselvam7021
    @selvamselvam7021 День тому +13

    ഇവരുടെ ഭരിയമാർക്ക് ജോലി സർകാർ കൊടുകണ്ണം..അർജുൻ ടെ ഭരിയകൂ ജോലി കൊടുകാം എഗിൽ ഇവർ അതിനേക്കാൾ അർഹരന്നു..😢

    • @Sky56438
      @Sky56438 День тому

      അർജുൻ്റെ ഭാര്യക്ക് കോപ്പറേറ്റീവ് ബാങ്കാണ് ജോലി കൊടുത്തത്. അല്ലാതെ സർക്കാര് വകുപ്പ് ജോലിയല്ല . വണ്ടി ഇടിച്ച് മരിക്കുന്ന എല്ലാവരുടെയും ഭാര്യമാർക്ക് ജോലി കൊടുക്കണം എങ്കിൽ psc യൊക്കെ എന്തിനാണ് . ദിവസം പത്തിലേറെ ആളുകൾ വണ്ടി ഇടിച്ച് മരിക്കുന്നുണ്ട് .

    • @lakshmibs6021
      @lakshmibs6021 День тому

      Velam adichu car odichu kayati chathavenmark kope kodukum.

    • @riyadpp5938
      @riyadpp5938 День тому

      ഭാര്യമാർക്ക്😮😮😮😮😂😂😂😅😅😅😊😊😊😊

  • @தோழர்அரசிகொம்பன்யானை

    കുടുംബത്തിലെ ഒരു അംഗത്തിന് വെച്ച് ജോലി കൊടുക്കണം. വളരെ സാമ്പത്തിക ശേഷിയുള്ള അർജുന്റെ ഭാര്യക്ക് ജോലി കൊടുത്ത സ്ഥിതിക് ഇവർക്കു അർഹതയുണ്ട്..

    • @doordie6540
      @doordie6540 День тому +5

      Psc ഒക്കെ എടുത്ത് കളയണം അല്ലേ...