ബായാര്‍ തങ്ങൾ കെതിരെയുള്ള ആരോപണങ്ങൾ : എന്ത് കൊണ്ട് KH റസാഖ് തങ്ങൾക്ക്‌ വേണ്ടി സംസാരിക്കുന്നു | Bayar

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 796

  • @Irshad_Aakkode
    @Irshad_Aakkode 3 роки тому +20

    💯സത്യം ബായാർ തങ്ങൾക്കൊപ്പം
    വിമർശിക്കാം പക്ഷെ തളർത്താൻ കയില്ല...
    ബായാർ തങ്ങൾ ഇഷ്ടം 💞💞💞

  • @roshi2551
    @roshi2551 3 роки тому +17

    ബായാർ തങ്ങളും ഈ ബീവിയും രണ്ടും പ്രവാചക കുടുംബമാണ് രണ്ടുപേരെയും ബഹുമാനിക്കുന്നു സത്യം പുറത്തുവരണം

  • @rafeequerafeeque9390
    @rafeequerafeeque9390 3 роки тому +67

    നിങ്ങളിൽ ഏറ്റവും ഉത്തമർ ഭാര്യ യോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് (മുഹമ്മദ്‌ നബി .)

    • @ashrafkumbra5679
      @ashrafkumbra5679 3 роки тому +6

      തിരിച്ചും ചിന്തിക്കുക.....
      സുജൂദ് ചെയ്യാൻ കൽപിക്കുകയനെങ്കിൽ സ്വന്തം ബർത്തവിന്ന് സുജൂദ് ചെയ്യാൻ കൽപിക്കുകയായിരുന്ന്....അത്രയും വലിയ സ്ഥാനം ഉണ്ട് ബർഥാവിന്ന്

    • @afsalk.kafsalk.k5993
      @afsalk.kafsalk.k5993 3 роки тому

      Poyi Chor thinnada

    • @shibua6293
      @shibua6293 3 роки тому +1

      ചാനലിന് കേസ് കൊടുത്ത് എന്ന് ആ സ്ത്രീയേയും മകനെയും കുറിച്ച് പറയുന്ന ഇവൻ കള്ള ബിസിനസ് കാരനാണ്

    • @shibua6293
      @shibua6293 3 роки тому

      അവർക്ക് വീട് കൊടുക്കണം
      അതിനു നീ പറ യണ്ട
      അവരുടെ അവകാശമാണ്

    • @shibua6293
      @shibua6293 3 роки тому

      വലിയ ചർച്ചക്കാരൻ
      കള്ളം

  • @മാഷാഅള്ളാ-ഛ3ഘ
    @മാഷാഅള്ളാ-ഛ3ഘ 3 роки тому +75

    മാഷാ അള്ളാ ബായാർ തങ്ങൾക്ക് ദീർഘായുസ്സുള്ള ആഫിയത്തും കൊടുക്കണേ അള്ളാ

    • @hamzazainiuboi9829
      @hamzazainiuboi9829 3 роки тому +1

      آمين يارب العالمين

    • @shoukkathaliali7333
      @shoukkathaliali7333 3 роки тому +1

      Ameen

    • @pareethka253
      @pareethka253 3 роки тому +1

      ആ പരാതി നോക്കില്ല സാധനം പിണറായിയാണ് ഇവനൊക്കെ ഞെളിഞ്ഞിരുന്ന് പറയണ്ട കേട്ടോ എന്നൊക്കെ പെങ്ങളെ മോള് ആണെങ്കിലോ വെള്ളം കുടിക്കാൻ അല്ല നടന്ന കോളേജിലേക്കുള്ള മുതലാളി ആണത്രേ എന്തൊക്കെ സ്വർണക്കടയിലെ ആരും സ്വർണം എടുക്കാൻ പോകരുത് പെണ്ണുകെട്ടി കൂട്ടുകാര്

    • @ammankv7164
      @ammankv7164 3 роки тому +5

      @@pareethka253 ഇയാൾ എന്താണ് കമന്റ് ഇട്ടത്? എനിക്കൊന്നും മനസിലായില്ല!നിങ്ങക്കോ?

    • @omkar2735
      @omkar2735 3 роки тому

      If he do the accusation...Allah save

  • @kingcobra822
    @kingcobra822 3 роки тому +40

    പത്തിരുപത് വർഷം കൂടെക്കഴിഞ്ഞ ഭാര്യക്കും മക്കൾക്കും അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ബായാറുകാരനെ കുറിച്ച് നിങ്ങൾക്കറിയാമെന്നോ..?. അതും ദാമ്പത്യ ജീവിതത്തിലെ രഹസ്യങ്ങളടക്കം '?. എങ്കിൽ അയാളെ മാത്രമല്ല നിങ്ങളെയും ചോദ്യം ചെയ്യേണ്ടി വരും....

    • @aishafathzz6899
      @aishafathzz6899 3 роки тому +3

      Sheriyaaan... Satyaam

    • @RappisMagic
      @RappisMagic 3 роки тому +5

      കറക്റ്റ്!! സ്വന്തം ഭാര്യയെ കാളും നാട്ടുകാർക്കണോ ഭർത്താവിനെ മനസ്സിലാക്കാൻ പറ്റുന്നത്??

    • @killthem9719
      @killthem9719 3 роки тому

      ഹൗവ

    • @nisam6862
      @nisam6862 3 роки тому

      Yes

  • @jameelav7089
    @jameelav7089 3 роки тому +6

    അള്ളാഹ് നിനക്ക് അറിയാലൊ ഇതിൻ്റെ സത്യം നബികുടുബത്തെ മാനം കെടുത്താതെ കാക്കണെം റമ്പേ നല്ല മറുപടി ഇങ്ങനെയാവണം മനുഷ്യർ

    • @akmob7714
      @akmob7714 3 роки тому

      ഇവൻ നബി കുടുംബ മാണോ നാറി

    • @shibua6293
      @shibua6293 3 роки тому

      ശിയാ എന്ന് ഇവൻ

  • @abdulrazaqtirur1638
    @abdulrazaqtirur1638 3 роки тому +24

    ഒരാൾക്ക് കോടതി ജാമ്യം കൊടുക്കുന്നതിന്റെ അർത്ഥം അയാൾ നിരപരാധിയാണെന്നാണോ?. വിഷയത്തിൽ നിന്ന് ഒളിച്ചോടി, എവിടെയോ ഒളിച്ചിരിക്കലാണോ മാന്യമായി കുടുംബ പ്രശ്നം പരിഹരിക്കൽ. ഒരു മകൻ കുറെ ആളുകൾ ബഹുമാനിക്കുന്ന ബാപ്പാനെപറ്റി അങ്ങിനെ പറയണമെങ്കിൽ കയ്യിലിരിപ്പ് കൊണ്ടായിരിക്കില്ലേ? കെ.എച്ച്. ഗോൾഡിലെ 70% ഷയർ ബായാർ തങ്ങളുടേതാണ് എന്ന് ഭാര്യയും മകനും വെറുതെ തെളിവില്ലാതെ പറയുമോ?. ബായാർ തങ്ങളുടെ ആദ്യ വീട്ടിൽ കെ.എച്ച് റസ്സാക്കാണ് താമസിക്കുന്നതെന്നും ആ വീടിന് വില നൽകിയിട്ടില്ല എന്നും, ആ വീടിന്റെ വിലയും സ്വർണ കടയിലെ ഷയറിന്റെ കണക്കിലാണ് പെടുത്തിയിരിക്കുന്നതെന്നുമാണ് ഭാര്യയും മകനും ആരോപിക്കുന്നത്. പ്രശ്ന പരിഹാരത്തിന് കഴിവില്ലാതെ ഒളിച്ചോടുന്നവർക്ക് പറ്റിയതല്ല രണ്ടാം വിവാഹം.

  • @veekey5240
    @veekey5240 3 роки тому +63

    സ്വന്തം ഭാര്യക്കില്ലാത്ത എന്ത് ബന്ധമാണ് താങ്കളും തങ്ങളുമായി '

    • @rafeekrafee5592
      @rafeekrafee5592 3 роки тому +6

      ഇവൻ കള്ളൻ ആണ്

    • @arszz7080
      @arszz7080 3 роки тому +2

      കണ്ടാലേ അറിയാം 😬😬thangaluppappa😆

    • @shibua6293
      @shibua6293 3 роки тому

      ഇവനെ ആരെങ്കിലും ഒന്ന് പെണ്ണുങ്ങൾക്ക് എതിരെ അപവാദം പറഞ്ഞാലു ഉള്ള പണി എന്ത് എന്ന് മനസ്സിലാക്കി കൊടുക്കണം

    • @musammilmp4846
      @musammilmp4846 3 роки тому

      😂😂😂😂

    • @sainulaabidthangal9965
      @sainulaabidthangal9965 3 роки тому +1

      ഭാര്യയുടെ സ്വഭാവം ശരിയല്ല എൻറെ മൂത്താപ്പയുടെ മരുമകൻ റെ പെങ്ങളുടെ കുട്ടിയാണ് അവരോട് പോലും മിണ്ടുന്നില്ല

  • @madavoorilekutty5688
    @madavoorilekutty5688 3 роки тому +7

    അഹ്‌ലു ബൈത്തിനെ ഒരിക്കലും കുറ്റം പറയരുത്..... അവരുടെ സിരകളിലൂടെ ഒഴുകുന്നത് മുത്ത് നബി ﷺ തങ്ങളെ രക്തമാണ്.... അവർ തങ്ങളുടെ ﷺ പ്രിയ പേരമക്കൾ ആണ്...... അവരെ വേദനിപ്പിച്ചാൽ അത് മുത്ത് ഹബീബ് ﷺ തങ്ങളെ വേദനിപ്പിച്ചത് പോലെയാണ്..... തങ്ങളെﷺ വേദനിപ്പിച്ചാൽ അത് പരാജയത്തിലേക്കുള്ള വഴിയാണ്

    • @binthassain3707
      @binthassain3707 3 роки тому +1

      👍😊

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 роки тому

      കഴിഞ്ഞആഴ്ച പാലക്കാട്‌ ഒരു തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു അവരും മുത്ത് നബിയുടെ ചോര ആണോ??

    • @rashamumthas9329
      @rashamumthas9329 3 роки тому

      Njaan oru islaam vishvaasi aanu.thettu aaru cheithaalum adinulla shiksha naragamaanu. Adil ninnu aarem oyivaakkittilla. Thangalaayaalum beevi aayaalum usthaadayaalum njaan thanne aayaalum shiksha und.

  • @muhammadshameer145
    @muhammadshameer145 3 роки тому +12

    . കുടുംബ പ്രശ്നത്തെ ആസ്വദിക്കുന്ന വിദ്വാൻ മാരെ... നിങ്ങൾ ഓർത്തോ.. നിങ്ങൾക്കും കുടുംബം ഉണ്ട്... ജനങ്ങൾക്കിടയിൽ വഷളാക്കാൻ നോക്കുന്നവരേ.. അല്ലാഹുവിന്റെ കോടതിയിൽ നിങ്ങൾ ഉത്തരം പറയയേണ്ടി വരും...

    • @YATHRA660
      @YATHRA660 3 роки тому +1

      ഇബടെ ഒന്നിനെ എങ്ങനെ സഹിക്ക് ണത്
      ഇന്നട്ട രണ്ടാമത്തെ എടങ്ങേറും പണ്ടാരടക്കലും

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 роки тому

      It's applicable to your uppappa too

  • @Unisoccer
    @Unisoccer 3 роки тому +33

    റസാഖ് നിങ്ങളും രണ്ടു കല്ലിയാണം കൂടി കഴിക്ക് മൂന്ന് ജ്വല്ലറി ഉണ്ടല്ലോ മൂന്നു പേർക്കും ഓഹരി വെക്കാം അപ്പോഴാണ് ഭാര്യ മക്കൾ എത്നാ എന്നുള്ളത് മനസ്സിലാവും അന്യരുടെ ഭാര്യമ്മാരുടെ കണ്ണീരും വേദനയും മനസ്സിലാവും

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 3 роки тому +33

    ആ സ്ത്രീക്ക് അവരുടെ ഭർത്താവിനെ വേണമെടോ
    കുട്ടികൾക്ക് ബാപ്പയെ വേണം എടൊ
    ഇത് തന്നെയാണ് പരാതി
    തന്റെ മകളുടെ ഭർത്താവ് ഇങ്ങിനെ ചെയ്‌ദാൽ ഇങ്ങിനെ തന്നെ പറയണം
    ഒന്നുകിൽ മാന്യമായി നോക്കണം
    അല്ലെങ്കിൽ മാന്യമായി തീർക്കണം

  • @ansarkambar3304
    @ansarkambar3304 3 роки тому +17

    ആയിഷ ബീവി മായുള്ള മുഹമ്മദ് നബിയുടെ വിവാഹത്തെ വിമര്ശിക്കുന്നവരോട്...എന്ന വിഷയത്തിൽ ഞാൻ ചെയ്ത വീഡിയോ ആണ്. ദയവായി നിങ്ങൾ കണ്ടു ഇഷ്ടപ്പെട്ടാൽ. മറ്റുള്ളവരിലേക് share ചെയ്യണം കാരണം നമ്മുടെ നബിയെ കുറിച്ചുള്ള തെറ്റി ധാരണ മാറ്റി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്

  • @hussainmadappally838
    @hussainmadappally838 3 роки тому +23

    സൂക്ഷ്മതയിൽ ജീവിക്കുന്ന ഒരാളും ദുനിയാവ് ഉണ്ടാക്കാന്‍ നടക്കൂല. അവസാന കാലത്ത് ഉള്ള പല പൺഠിതൻമാരും ആഘാശഭൂമിക്കിടയിലുള്ള നിഋഷ്ട ജീവികളായി മാറുമെന്ന നബിവചനം പുലരണമല്ലോ. അല്ലാഹു കാക്കട്ടെ. ആമീൻ

    • @Sahalamuhammed
      @Sahalamuhammed 3 роки тому +1

      Ippalathe muslyakkanmar koodeesharan mar. Duniyvinoodulla aarhi yullavar. Allahu ee samudayathe kaakkatte

    • @shibua6293
      @shibua6293 3 роки тому

      ഇവമാർ ഇവിടെ മറിഞ്ഞും പൈസ ഉണ്ടാക്കുന്നു
      എന്റെ പ്രവാചകൻ സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ജീവിതം കിടക്കാൻ ചോരുന്ന ഒരു വീടും ഉറങ്ങാൻ പന ഓല പായും
      മരിക്കുന്നതിന്റെ തലേന്ന് പോലും പട്ടിണി
      ബായാര് ഒക്കെ സുഖിച്ച് ജീവിക്കുന്നു

    • @ridergirl4642
      @ridergirl4642 3 місяці тому

      സത്യം 👍🏻

  • @ishaquemadeena5748
    @ishaquemadeena5748 3 роки тому +25

    """"ALLLAHU """ SATHAYAM VIJAYIPPIKKUM """""INSHA ALLLAH"""""......

  • @mufi5723
    @mufi5723 3 роки тому +18

    മതി ന്യായീകരിച്ചത്.. ബീവിയുടെ പക്ഷത്തുനിന്ന് എന്തെങ്കിലും ഒക്കെ കേൾക്കാൻ നോക്ക്... അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും ബീവിയുടെയും മകൻൻ്റെയും നിസ്സഹായവസ്ഥ...

    • @heartbeat3540
      @heartbeat3540 2 роки тому

      Pinne oru nisshaayavastha 😂😂kore ketadhaaane 😂

  • @nizarkv1337
    @nizarkv1337 3 роки тому +35

    അല്ല സഹോദരാ ഇതും അല്ലാഹു വിൻ്റെ ശിക്ഷയാണ്, പല രൂപത്തിലും റബ്ബിൻ്റെ ശിക്ഷയുണ്ടാകും, അത് മനസിലാക്കണം,

    • @omkar2735
      @omkar2735 3 роки тому +1

      Make swalat business

    • @PM-rx5fo
      @PM-rx5fo 3 роки тому

      @@omkar2735 Ibleesullaheene

    • @asiamolm822
      @asiamolm822 3 роки тому +2

      Aru thet cheydhalum thett thett thanne. Yadh thangalayalum

    • @ItsMe-mi7uv
      @ItsMe-mi7uv 3 роки тому

      @@omkar2735 ua-cam.com/video/ipLJaMIMtT8/v-deo.html

  • @grandmusicv3377
    @grandmusicv3377 3 роки тому +7

    അല്ലാഹുവിന് ഇഷ്ടം ഉള്ളവര്ക് പരീക്ഷണം ഉണ്ടാകും തങ്ങൾ വിജയിക്കും 💙💙

    • @rahmanfayiz2368
      @rahmanfayiz2368 3 роки тому

      👍

    • @shaziyasadaf4063
      @shaziyasadaf4063 3 роки тому

      👍

    • @razilthiruvilwamala1880
      @razilthiruvilwamala1880 2 роки тому

      ഫാസിൽ ബഷീർ പറഞ്ഞപോലെ പണ്ഡിതന്മാക്ക് വല്ലോം വരുമ്പോ അത് പരീക്ഷണവും മറ്റുള്ളവർക്ക് വല്ലതും വരുമ്പോ അത് അല്ലാഹുവിന്റെ ശിക്ഷയും 💪💪.
      Nb വിവാദം കഴിഞ്ഞെപ്പിന്നെ പുള്ളിക്കാരന്റെ അഡ്രെസ്സ് ഇല്ലല്ലോ എന്തോരം കാൻസർ രോഗികളും മാറാരോഗം പിടിപെട്ടു ഡോക്ടർ കയ്യൊഴിഞ്ഞ ആൾകാരും പുള്ളിക്കാരനെ കാത്തിരിക്കുന്നു 😭. മുന്നത്തെ പോലെ ആത്മീയ മജ്ലിസൊക്കെ പൊടിതട്ടിയെടുക്കണ്ടേയ് നിങ്ങളിങ്ങനെ ഒളിഞ്ഞിരുന്നാലെങ്ങനാ താങ്കളുപ്പാ.......

    • @heartbeat3540
      @heartbeat3540 2 роки тому

      @@razilthiruvilwamala1880 Bayar Thangale kaanaathadh ninde kozappam aan youtube onn thurann nokiyaal madhi appo kaanam daily 2 or 3 peruvadi yil minimum Thangal pangedukkarund .adh ariyanam engil Bayar Thangal live today enn adich nok pahaya.appo manassil aavum onnum arinhillengil pinne chelekkan nikkarudh.

    • @heartbeat3540
      @heartbeat3540 2 роки тому

      @@razilthiruvilwamala1880 pinne ella maasavum Bayar swalath um KADAMPUZHA JARATHINGAL swalath um mattulla ella peruvadi galilium Thangaluppaapa sajeevaman.UA-cam onn thuran nok .adutha Bayar swalath October 21 n

  • @abdullahkoya7269
    @abdullahkoya7269 3 роки тому +16

    ഹൈക്കോടതി ആയിരം ജാമ്യം
    കൊടുത്താലും കുറ്റം ഇല്ലാതാവുന്നില്ല
    ഇവിടെ കൊലയാളികൾക്ക് ജാമ്യം കിട്ടുന്ന നാടാണിത്

  • @ipodbadar899
    @ipodbadar899 3 роки тому +18

    സമുതായം നശിച്ചു എന്ന് പറയണ്ട അതിൽ ബന്ധപെട്ട ആൾമാത്രം നാശായി എന്ന് പറഞ്ഞാൽമതി സമുതായത്തിൽ നിങ്ങൾ മാത്രമല്ല 'അതൊരു സമുതായ പ്രശ്നമാക്കണ്ട.

    • @shamna642
      @shamna642 3 роки тому

      👍

    • @shibua6293
      @shibua6293 3 роки тому

      ഉപ്പാപ്പയും സമുദായവും ആയി ഒരു ബന്ധവും ഇല്ല അദ്ദേഹം ഒരു കച്ചവട ക്കാരൻ
      സ്വലാത്ത് വിറ്റ് ജീർവിക്കുന്ന്

  • @abdulrazacknangeari1368
    @abdulrazacknangeari1368 3 роки тому +21

    സത്യം തെളിയണം
    ഭാര്യ മക്കൾക്ക്
    നീതി ലഭിക്കണം.

  • @kaulathkaulath1699
    @kaulathkaulath1699 3 роки тому +57

    ഷബാനബീവി ബയാർ തങ്ങളെ പോലെ ബഹുമാനിക്കേണ്ടേ

    • @arahoofrahoof1691
      @arahoofrahoof1691 3 роки тому +6

      ബഹുമാനിക്കണം,
      ബായാർ തങ്ങൾ വൈഫ് എതിരെ പത്ര സമ്മേളനം നടത്തിയോ?

    • @careshare3376
      @careshare3376 3 роки тому +6

      @@arahoofrahoof1691 വല്ലാത്ത ലോജിക് തന്നെ.. തല വെയിൽ കൊള്ളിക്കേണ്ട

    • @abcdefgfg5666
      @abcdefgfg5666 3 роки тому +4

      @@arahoofrahoof1691 അതെ ഷബാന ബീബി എല്ലാം അറിഞ്ഞു കൊണ്ടു തങ്ങൾ നികാഹ് ആക്കിയ 18 വയസുള്ള തങ്ങളുടെ മകന്റെ പ്രായം ഉള്ള അ കുട്ടിയെ വീട്ടിൽ വലത്കാല് വെച്ചു കയറു മോളെ എന്ന് പറന്നു സ്വീകരികാം അവരും ഒരു സ്ത്രീ ആണ് നിങ്ങൾക് മനസ്സാക്ഷി ഇല്ല എന്ന് കരുതി അവർക്ക് അങ്ങനെ പറ്റുമോ നിങ്ങൾക് ഓക്കേ എന്തും പറയാം നിങ്ങളുടെ പെങ്ങൾക് ഒന്നും അല്ലല്ലോ ഇ അവസ്ഥ വന്നത് അവരുടെ മോന്റെ പ്രായം ആണ് അ പെൺകുട്ടിക് എത്ര പ്രയാസം ഉണ്ടാകു അവരുടെ ഭാര്യകു മകൾക്കും നിങ്ങൾക്കും എനിക്ക് അ അവസ്ഥ വന്നില്ല എന്ത് കൊണ്ടു ഞങ്ങളുടെ ബാപ്പ ഉമ്മ ജീവിച്ചിരിക്കുബോൾ വേറെ സ്ത്രീയെ വിവാഹം ചെയ്തു വന്നില്ല അത് കൊണ്ട്

    • @mufi5723
      @mufi5723 3 роки тому +2

      @@arahoofrahoof1691 തങ്ങൾക്ക് മറുപടി ഒന്നും പറയാനുണ്ടാവില്ല... സത്യം സത്യമായി തന്നെയാണ് ബീവിയും മകനും അവിടെ പറഞ്ഞത്...

    • @sinanmundambra5068
      @sinanmundambra5068 3 роки тому +2

      രണ്ട് വ്യക്തികളും സയ്യിദന്മാരാണ്...comment ഇടുന്നവർ വാക്കുകളെ സൂക്ഷിക്കുക

  • @TroubleGaming1
    @TroubleGaming1 3 роки тому +18

    നിൻറെ തങ്ങൾ പാപ്പാനെ കൊണ്ട് ഉത്തരം പറയിപ്പിക്കാൻ ഇവിടെ കോടതിയും നിയമവും ഉണ്ട്..

    • @b177fathimathusuhra5
      @b177fathimathusuhra5 3 роки тому +3

      മാന്യത വേണം വാക്കിനു

    • @moossa404
      @moossa404 3 роки тому

      നീ എന്തു ചെയ്യും

  • @abdullaabdulla4768
    @abdullaabdulla4768 3 роки тому +17

    നിങ്ങൾ ആ സ്ത്രീ യെ എന്തിനാ ഇങ്ങനെ പറയുന്നേ

  • @ashrafkunniyil83
    @ashrafkunniyil83 3 роки тому +32

    സ്വന്തം ഭാര്യന വേദനിപ്പിക്കരുത് യെന്നു പറഞ്ഞു നടന്ന മഹാനാണ് ഇദ്ദേഹം

    • @HM-jcjjfjf4567
      @HM-jcjjfjf4567 3 роки тому +1

      Swantham baryane vedhanippikkathavAN EE BOOMI LOGATH UNDO?? Maximum vedhanippikkathe nikkan nokuka, athrayalle ellarkum kazhiyoo

  • @muhammedrafi2918
    @muhammedrafi2918 3 роки тому +12

    തങ്ങളുപ്പാപ്പയെ നോവിച്ചവരും നോവിച്ചുക്കൊണ്ടിരിക്കുന്നവരും ഇന്നല്ലങ്കിൽ നാളെ ആവർ നരകിക്കുക തന്നെ ചെയ്യും....

    • @sulfikarali9008
      @sulfikarali9008 3 роки тому

      പിന്നെബയറൻതങ്ങൾ

    • @hadihamdi5104
      @hadihamdi5104 3 роки тому

      Yes

    • @arbmatool449
      @arbmatool449 3 роки тому

      ഇവനെ പോലുള്ള താങ്ങന്മാരെ പറഞ്ഞാൽ അങ്ങനെ ആവും ഇങ്ങനെ ആവും എന്ന് പറഞ്ഞാൽ പേടിക്കുന്ന കാലമൊക്കെ പോയി കുറെ മന്ദബുദ്ധികൾ ഉള്ളത് കൊണ്ട് എനിയും കോടികൾ പിരിച്ചു എന്ന് വരും പക്ഷെ ബുദ്ധിയുള്ളവർക്ക് ഇവന്റെ തട്ടിപ്പ് മനസ്സിലാവും

    • @Bayar_Thangal_lovers
      @Bayar_Thangal_lovers 3 роки тому

      Insha allah avar naragikkuga thanne cheyyum

  • @vlogs8037
    @vlogs8037 3 роки тому +20

    ജാമ്യം കിട്ടാത്ത കേസ് ഉണ്ടോ mr. പിന്താങ്ങി....

    • @fayizppsuperbazar6699
      @fayizppsuperbazar6699 3 роки тому

      തങ്ങളും ഭാര്യയും മക്കളും സയ്യിദന്മാർ എല്ലാവർക്കും അന്തസ്സ് വേണം -എന്ത് ചെയ്യാൻ

    • @moiduvellookara9999
      @moiduvellookara9999 3 роки тому +1

      സ്ത്രീ പീഡന കേസിൽ നിരുപദിക ജാമ്യം ഏത് കൊടതി യാ കൊടുക്കാറ്

  • @riyasrichuriyasrichu7100
    @riyasrichuriyasrichu7100 3 роки тому +23

    പണത്തിന്റെ മേലെ ഒന്നും നടക്കില്ല പണമാണ് മുക്യം

  • @latheefmahiri4325
    @latheefmahiri4325 3 роки тому +28

    പണവും സ്വാധിനവും ഉള്ളവർക്ക് ഏത് തെറ്റിൽ നിന്നും രക്ഷപ്പെടാം

  • @MAZEEMEDIA
    @MAZEEMEDIA 3 роки тому +35

    ഇവൻ KT ജലീലിനെ പോലെ തോന്നുന്നുണ്ടല്ലോ

  • @satharop3534
    @satharop3534 3 роки тому +18

    ബായാർ തങ്ങളെ പോലെ ഒരാൾ നല്ല വരായിരിക്കാം പക്ഷെ ഇവനെപ്പോലുള്ളവർ പൈസ പറ്റിയോ അല്ലാതെയോ ഉപദേശിച്ചു കൂടുതൽ കുളമാക്കുകയാണ് ഇവനെല്ലാം തങ്ങളെ ഒരു വഴിക്കാക്കും

  • @rkm5934
    @rkm5934 3 роки тому +12

    ഇവൻ ബയ്യാർ തങ്ങളുടെ ബിനാമിയാണ്

    • @abdulazeeznoormusic7759
      @abdulazeeznoormusic7759 3 роки тому

      ഒന്നു പോടൊ. ബായാർ തങ്ങളെ പറ്റി തനിക്ക് എന്തറിയാടോ കോപ്പെ

  • @mohdlayali
    @mohdlayali 3 роки тому +23

    ബാപ്പാടെ ബാപ്പയാണൊ?തങ്ങളുപ്പാപ്പന്ന് നാഴികക്ക്നാൽപതുവട്ടം പറയുന്ന കൊണ്ടാ-ഉളുപ്പില്ലെ?

    • @ItsMe-mi7uv
      @ItsMe-mi7uv 3 роки тому

      Adh bahumaanam kondulla viliyaan

    • @khaleel898
      @khaleel898 3 роки тому

      Uluppillaatha kowm... ororu thangluppaapayum .....

    • @muhammedali2137
      @muhammedali2137 3 роки тому +3

      ഉപ്പാപ്പ എല്ല മൈ......

    • @ItsMe-mi7uv
      @ItsMe-mi7uv 3 роки тому

      ua-cam.com/video/ipLJaMIMtT8/v-deo.html

    • @aminayasar9375
      @aminayasar9375 3 роки тому

      Uppaappa ath nabi (s) thangal aanu

  • @jafarali752
    @jafarali752 3 роки тому +14

    ബായാർ തങ്ങൾ ഉപ്പാപ്പയുമായി എന്ത് ബന്ധമാണ് ഇവരുടെ കുടുബവമായി റസാഖ് അവർക്കൾക്ക്‌ അവരുടെ കുടുംബം എന്തിനാ നിങ്ങൾ പരാമർശിക്കുന്നത് നിങ്ങളുട ബിസിനസ്സിനെ കുറച്ചു അവർ പറഞ്ഞു അത് മാത്രം നിങ്ങള്ക്ക് ചർച്ച ചെയ്താ മതി ശരിക്കും നിങ്ങളാണ് ഇവിടേയും കുടുംബം പ്രെശ്നം ഉണ്ടാക്കുന്നത് ഇനി ദൈവ് ചെയ്ത് നിങ്ങൾ ചാനൽ മുന്നിൽ വരരുത് plz

  • @rochyrochu3608
    @rochyrochu3608 3 роки тому +11

    ഉപ്പാപ്പ ആയാലും ഉമ്മാമ ആയാലും തെറ്റ് ചെയ്താൽ തെറ്റാ.

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +8

    കിളിന്തു പെണ്ണ് വരുന്നത് വരെ തങ്ങൾ ഭാര്യ നല്ലവൾ ആയിരുന്നു 18കാരിയെ കിട്ടിയപ്പോൾ ഭാര്യ തേവിടിച്ചി ആയി കൊള്ളാം തങ്ങളെ 😠

    • @rishadkuniava9970
      @rishadkuniava9970 3 роки тому

      അങ്ങനെ ഭാര്യ നല്ലത് അല്ലകിൽ എന്ത് കൊണ്ട് അയാൾ എത്രയോ ഭർത്താവ് മരണപെട്ട സ്ത്രീ കൾ ഉണ്ട് അവരെ ഒന്നും കെട്ടാതെ 18വയസ്സ് ആയ പെണ്ണിനെ കെട്ടി അയാളെ നിയമത്തിനു മുമ്പിൽ കൊണ്ട് വരണം

  • @mayooram3654
    @mayooram3654 3 роки тому +7

    *6 കോടിയുടെ വീടുവെച്ച മഹാൻ ..*

    • @aminayasar9375
      @aminayasar9375 3 роки тому

      S

    • @aminayasar9375
      @aminayasar9375 3 роки тому +1

      Athil njhan work cheythittund
      Gypsum
      Annu company pick up um Veedum kootti oru pic Eduth facebook il bayar home ennezhuthi post cheythitt ath delete cheyyan paranjhittun d ente mothalaaliyod

  • @abdusamad7022
    @abdusamad7022 3 роки тому +38

    സമുദായത്തെ നിങ്ങൾ ( പുരോഹിതൻമാരും, അനുയായികളും) എന്നോ നാറ്റിച്ചു'

  • @faru9709
    @faru9709 3 роки тому +23

    നല്ല പണം കിട്ടിട്ടുണ്ട്.... നല്ലോണം വാദിക്കുന്നുണ്ട് 😄😄😄

  • @Liyafarsana
    @Liyafarsana 3 роки тому +3

    ഇയാളുടെ. വർത്താനം. കേട്ടാൽ. അറിയാം. എന്തോ മറച്ചു. വെക്കുന്നു. പിന്നെ. ഒരു. തങ്ങളുടെ. അവസ്ഥ കണ്ടാൽ. ചിരിച്ചു. ചിരിച്ചു. ചാവും. ഉപ്പാപ്പന്റൈ. പേരക്കുട്ടി യുടെ. ഒരു. അവസ്ഥ

  • @shahidsambalam5940
    @shahidsambalam5940 3 роки тому +4

    പണ തിന്നു വേണ്ടി എത്ര നല്ല ഭാര്യയും ഭർത്താവിനെ ചതിക്കുന്ന കലകെട്ടം പെണ്ണ് തെറ്റ് ചെയ്താലും ആണ് തെറ്റ് ചെയ്താലും നമ്മുടെ കോടതി പെണ്ണിന്റെ കൂടെ നില്ക്കു അത് ഒഴിവാക്കി നീയായത്തിന്റെ കൂടെ നിൽക്കട്ടെ അപ്പോൾ എല്ലാ പുരുഷൻ മാരും പല തെറ്റുകളിൽ നിന്നും ഒഴിവാക്കും

    • @abcdefgfg5666
      @abcdefgfg5666 3 роки тому +3

      സ്വന്തം പെങ്ങളെ വെച്ച് അവളുടെ ഭർത്താവ് വേറെ സ്ത്രീയെ വിവാഹം ചെയ്യുബോൾ സഹോദരൻ ഇതേ കമെന്റ് തന്നെ പറയണം എല്ലാത്തിനും കുറ്റം പെണ്ണിനെ തന്നെ പറയുബോൾ നിങ്ങളുടെ ഉമ്മ പെങ്ങൾ ഇവരും സ്ത്രീ തന്നെ ആണ് എന്ന് മറക്കരുത് ഇതിന്റെ ഒക്കെ പ്രശ്നം എന്താണ് എന്ന് അറിയണം എങ്കിൽ സ്വന്തം വീട്ടിൽ പെങ്ങൾക് അല്ലെങ്കിൽ മകൾക് ഇതേ അവസ്ഥ വരണം അതിന്റെ ഫീൽ എത്ര ഉണ്ടാകും എന്ന് അപ്പോൾ മനസ്സിൽ ആകും

  • @jabir98kt43
    @jabir98kt43 3 роки тому +9

    ഉളുപ്പുണ്ടോ ചങ്ങായി അനക്ക് സ്വന്തം കുട്ടിയുടെ അത്ര പ്രായം ഉള്ള ഒരു പെണ്ണിനെ കല്യാണം കഴിച്ചിട്ട് ന്യായീകരിക്കാൻ വന്നു പോത്ത്

  • @ismail-bd3qi
    @ismail-bd3qi 3 роки тому +18

    ലോകത്ത് എവിടെയെങ്കിലും തീ ഇല്ലാതെ പുക ഉണ്ടായിട്ടുണ്ടോ

    • @moiduvellookara9999
      @moiduvellookara9999 3 роки тому +3

      ആയിഷ ബീവിക്കു എതിരെ വ്യഭിചാര ആരോപണം വന്നപ്പോൾ അവിടെ എവിടെ ആണ് തീ ഉണ്ടായത് പുക അല്ലാതെ

    • @shibua6293
      @shibua6293 3 роки тому

      @@moiduvellookara9999 ഉമ്മച്ചിയെ ഇതിലേക്ക് valichizha ക്കരുത്

  • @kadeejamoyin7822
    @kadeejamoyin7822 3 роки тому +16

    തീർച്ചയായും സമൂഹത്തിന്റെ മുമ്പിൽ സത്യം തെളീക്കൽ ബാധ്യതയുണ്ടല്ലോ റസാഖ് ബായ്
    താങ്കൾ ഇദ്ദേഹത്തിന്റെ ചിലവിൽ ജീവിക്കുന്നവനാണോ

  • @ridergirl4642
    @ridergirl4642 3 місяці тому

    രണ്ടാമതും കല്യാണംകഴിക്കുന്നതിൽ തെറ്റില്ല പക്ഷെ രണ്ടാളെയും ഒരു പോലെ സംരക്ഷണം കൊടുക്കണ്ടേ...,

  • @bashi08941
    @bashi08941 3 роки тому +10

    നിന്റെ സ്വർണ്ണ കച്ചോടത്തിൽ തങ്ങൾ നല്ലോണം ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്.. അതിനൊന്നും രേഖ ഉണ്ടാവില്ല.. വാക്കാൽ മാത്രം ആയിരിക്കും... അതിനാണ് നീ കിടന്ന് മെഴുകുന്നത്... etaayaalum നിന്റെ സ്വർണ്ണ കച്ചോടത്തിൽ അന്വേഷണം വരും..

    • @ansaradhil6718
      @ansaradhil6718 3 роки тому

      വരണം

    • @loveshore3506
      @loveshore3506 3 роки тому +1

      യോഗല്യമണിയെ പാഴ മടക്കിക്കോ

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 3 роки тому +11

    എന്തിനാ kh ഇങ്ങൾ ഇങ്ങനെ ന്യായീകരിക്കണത്.....

  • @subaidakariparambath7758
    @subaidakariparambath7758 3 місяці тому

    😅 മാഷാ അള്ളാ ദീർഘായുസ്സും ആരോഗ്യവും നൽകണേ അള്ളാ ഞങ്ങൾക്ക് എല്ലാവർക്കും വളരെ ഗുണകരമായ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്

  • @ibrahimkunnumpurath2659
    @ibrahimkunnumpurath2659 3 роки тому +21

    സമുദായ०നാറിയിട്ടില്ല. കാരണ०സമുദായത്തിൻ്റെകുത്തകഇയാളെപോലെയുള്ളആൾക്കാർക്ക്തീറെഴുതിക്കൊടുത്തിട്ടില്ലസമുദായ०. നേതാവായിഇയാളെആരു०

  • @aboobackerthottungal4015
    @aboobackerthottungal4015 3 роки тому +3

    റസാഖേ നീ അവസാനം മുങ്ങരുത്
    അവസാനം വരെ രംഗത്ത് ഉണ്ടാകണം

    • @juciymusafir8907
      @juciymusafir8907 3 роки тому

      രംഗത്ത് ഉണ്ടാകും

  • @muthuar7002
    @muthuar7002 3 роки тому +3

    രണ്ടാം കല്ല്യാണം കഴിക്കുന്നത് നിയമ വിരുദ്ധമോ അല്ല പക്ഷേ ഇൗ പറയുന്ന പണ്ഡിതന്മാർ സ്റ്റേജിൽ കയറി പ്രസംഗിക്കുന്നത് കേട്ടാൽ ഇൗ പറയുന്ന വ്യക്തി തന്നെ പറയുന്നു ഉണ്ട് ആദ്യ ഭാര്യയുടെ സമ്മതം വേണം രണ്ടാം കല്ല്യാണം കഴിക്കാൻ .ഇൗ വ്യക്തി അങ്ങിനെ ചെയ്തോ പറച്ചിൽ ഒന്നും പ്രവർത്തി വേറെ ഒന്നും.വളരെ ലാളിത്യം ജീവിതത്തിൽ കൊണ്ട് വരാൻ ഇവന്മാർ നമ്മെ ഉത്ഭോധിപ്പിക്കുന്ന് ഇവർ ആർഭാടത്തിൽ നാല് കോടിയുടെ വീട് ബെൻസ് കാർ . പുണ്ണിയ റസൂൽ പറഞ്ഞ പോലെ അവസാന നാൾ വരുമ്പോൾ തന്റെ ഉമ്മത്തിൽ തന്നെ ധീൻ പോളിക്കുന്നവർ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്

    • @ahkahk6686
      @ahkahk6686 3 роки тому

      രണ്ടാം വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യയുടെ സമ്മതം വേണമെന്ന് ലോകത്ത് ഒരു പണ്ടിതനും പറയില്ല..

  • @muhammedthasleem5975
    @muhammedthasleem5975 3 роки тому +4

    പണവും പിടിപാടും ഉണ്ടെങ്കിൽ ഏതു കോടതിയിൽനിന്നും ജാമ്യം വാങ്ങിക്കാം റസാക്ക് നിൻറെ കേസ് അവരെ എടുത്തു പറഞ്ഞിട്ടുണ്ട്

  • @murshidayikarappadi4405
    @murshidayikarappadi4405 3 роки тому +11

    👌 നല്ല മെസ്സേജ് 👍റസാഖ് ഭായ് 🌹
    ചില കാര്യങ്ങൾക്ക് മൗനം ആണ് നല്ലത്.

  • @majumaryammaju7982
    @majumaryammaju7982 3 роки тому +13

    ഉപ്പാപ്പയോ 😂😂😂😂എന്താണ്‌ കോയാ 😂😂😂

    • @arszz7080
      @arszz7080 3 роки тому

      🤣🤣🤣

    • @shibua6293
      @shibua6293 3 роки тому

      ശിയാ ഉപ്പാ അ പ്പാ

  • @mckiduyt4178
    @mckiduyt4178 3 роки тому +1

    സത്യം പുറത്തു വരും അള്ളാഹു അത് തെളിയിക്കുക തന്നെ ചെയ്യും അള്ളാഹു തങ്ങൾ പപ്പാക്ക് ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @bavas9568
    @bavas9568 3 роки тому +6

    നബിക്ക് വലിയ വീടുണ്ടാക്കിത്തരാം എന്ന് സ്വഹാബത്ത് പറഞ്ഞപ്പോൾ നബി വേണ്ട എന്നാണ് പറഞ്ഞത് അപ്പോൾ കോടികളുടെ വീട് ഉണ്ടാക്കുമ്പോൾ ഒരു അന്യായം പറയൂ

    • @mohammedpothuvath1839
      @mohammedpothuvath1839 3 роки тому +1

      നീ ജീവിക്കുന്നത് നബിതങ്ങള്‍ പറഞ പോലെയാണോ ഈന്തപ്പനയുടെ ഓല കൊണ്ടാണോ വീട് ആ വീട് ഒന്ന് പോസ്റ്റ് ചെയ്യണേ

    • @muhammediyasp3585
      @muhammediyasp3585 3 роки тому +1

      നിങ്ങൾ നബിയുടെ പോലെയുള്ള നിങ്ങളുടെ വീടും നബിയുടെ പോലുള്ള നിങ്ങളുടെ വാഹനവും ഒന്ന് പുറത്തു കാണിക്കണേ

    • @shibua6293
      @shibua6293 3 роки тому +1

      സ്വലാത്ത് വിറ്റല്ല വീട് ഉണ്ടാക്കേണ്ടത്

  • @ayishaayi7831
    @ayishaayi7831 3 роки тому +31

    തങ്ങൾക്ക് പറയാൻഉള്ളത് റസാക്ക് മതി പറയാൻ

    • @Rizi535
      @Rizi535 3 роки тому

      Verudheyalla bharya paranjadh..

    • @shibua6293
      @shibua6293 3 роки тому

      അതേ ഇവനെ കമഴ്ത്തി കിടത്തി ഇടിക്കണം

  • @mohammedsahal8863
    @mohammedsahal8863 3 роки тому +7

    ഇങ്ങനെ യുള്ള വിഷയങ്ങൾ മാധ്യമ ത്തിനു മുന്നിൽ പറയാനുള്ളതല്ല.
    അത് കുടുബ കോടതിയിൽ പോയിട്ടാണ് പറയേണ്ടത്. മാധ്യമ ക്കാർ പ്രശ്നം കൂട്ടനെ ശ്രമിക്കുകയൊള്ളു
    ഇങ്ങനെ ക്കെ കളിക്കുന്ന ത്തിന്റെ പുറത്ത് വേറെ എന്തോ ഉദ്ദേശം ഉണ്ട്

  • @faru9709
    @faru9709 3 роки тому +7

    😄😄😄😄😄😄😄 നിനക്കൊക്കെ വേണ്ടി മ്മള് ഉടൻ തുടങ്ങുന്നു "വെളിവിൻ നിലാവ്"

  • @salame.k1019
    @salame.k1019 3 роки тому +34

    ബിനാമിയാണല്ലേ

  • @zenacupunchure4020
    @zenacupunchure4020 3 роки тому +17

    ഞാൻ തങ്ങളുടെ കൂടെയാണ്

  • @mohamedalikunhu3408
    @mohamedalikunhu3408 3 роки тому +2

    ഇദ്ദേഹത്തിന് അല്ലല്ലോ അവരുടെ രഹസ്യ ജീവിതത്തിൽ നടന്നത് അറിയുക !!!
    പിന്നെ ഒരാളെ കുറിച്ച് അങ്ങനെ പറയാൻ പാടില്ല എന്നൊക്കെ പറയാൻ ഇദ്ദേഹത്തിന് എന്ത് അവകാശം ?
    പിന്നെ കേസും കോടതിയും പോലീസും ഒക്കെ പണം കൊടുത്ത് സ്വാധീനിക്കും, അതിന് ഇഷ്ടം പോലെ ആളുകളും ഇവരുടെ കൂടെ ഉണ്ട് !!കാരണം ഇത് ഒരു മാനക്കേടിന്റെ വിഷയം ആണ് - ഇവരുടെ സ്വാധീനത്തിൽ ഒരു അന്വേഷണവും നടക്കില്ല !!!
    പിന്നെ എന്ത് ചെയ്താലും, സ്വന്തം അണികൾ തന്നെ (ഇന്നും അതേ ആശയത്തിൽ തുടരുന്നവർ തന്നെ ) വെളിച്ചത്ത് കൊണ്ട് വന്നാലും (മുടി വിശയം പോലെ ) ഒരു ഉളിപ്പുമില്ലാത്ത ഒരു ടീമിന്റെ അനുയായികൾ ആണ് ഇവർ !!!
    ഇനി ഇതിലെ സത്യം തെളിഞ്ഞാലും പിന്നെയും ഇയാളൊക്കെ നാട്ടിൽ വിലസും !!!
    മക്കളും ഭാര്യയും ഒക്കെ പത്ര സമ്മേളനം നടത്തി പറഞ്ഞത് khr ന് എന്താ ഇത്ര വിഷമം ??
    ബായാർ തങ്ങളെ കുറിച്ച് ഇതൊക്കെ പുറത്ത് വരേണ്ടതുണ്ട് എന്ന് റബ്ബ് തീരുമാനിച്ചത് ആവുമല്ലോ !!
    ഇനി അത് വെറും ആരോപണം ആണെങ്കിൽ khr അല്ലല്ലോ മറുപടി പറയേണ്ടത് !!!
    തങ്ങൾ പറയട്ടെ !!
    Khr ചെയ്യേണ്ടത് അവർക്ക് വീടും പണവും ആണ് വേണ്ടതെങ്കിൽ അത് തങ്ങളിൽ നിന്ന് വാങ്ങി കൊടുക്കൂ !!!
    നിങ്ങളുമായി ബന്ധപ്പെടുന്ന തങ്ങൾക്ക് എന്തേ കുടുംബവുമായി ബന്ധപ്പെടാൻ കഴിയില്ലേ ?
    യഥാർത്ഥത്തിൽ ഇതിനൊക്കെ കാരണക്കാർ khr നെ പോലോത്തവർ തന്നെ !!!
    നിങ്ങൾ ഇതിന് ഇടയിൽ നിന്ന് ഒന്ന് മാറി നിന്ന് നോക്കൂ, അവരുടെ കുടുംബ പ്രശ്നത്തിൽ നിങ്ങൾ എന്തിന് ഇടപെട്ട് വെല്ലുവിളി ഒക്കെ നടത്തണം ??
    തങ്ങൾ എങ്ങനെ രംഗത്ത് വരും എന്ന് പറഞ്ഞു ഒഴിഞ്ഞു മാറേണ്ട,ഇതിന് തങ്ങൾ തന്നെയാണ് രംഗത്ത് വരേണ്ടത് !!!
    "നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് - കാരണം കോടികൾ എറിഞ്ഞു കാണും,ഈ കേസ് ഒന്നും ഒന്നും ആവില്ല എന്ന് നിങ്ങൾക്ക് അറിയാം അത് കൊണ്ട് ധൈര്യത്തോടെ പറയാലോ, ജാമ്യം ഇപ്പൊ തന്നെ അഡ്വാൻസ് ആയിട്ടൊക്കെ കിട്ടിയല്ലോ !!!
    ബീവി പറയുന്നുണ്ട് ഒന്നര വർഷം മുൻപ് തങ്ങൾക്ക് വന്ന ഒരു സ്ത്രീയുടെ ഫോൺ കോളിനെ കുറിച്ച് - എന്തേ khr മിണ്ടാത്തത് ??
    ഈ അടുത്താണ് കല്യാണം കഴിഞ്ഞത് എന്നും പറയുന്നു !!
    അപ്പൊ എങ്ങനെ ?
    എത്രാമത്തെ കല്യാണം?
    വീട് ആരുടെയോ പേരിൽ ആക്കി എന്ന് പറയുന്നു - ഇതൊക്കെ ചെയ്ത തങ്ങൾ ആണോ !!! അവർക്ക് വല്ലതും പേരിൽ ആക്കി കൊടുത്തിട്ട് വീമ്പ് പറയൂ അതല്ലേ മാന്യത !!!
    ""എന്തും ചെയ്യാം, പക്ഷെ ആരും ഒന്നും മിണ്ടാനും, പറയാനും, പരസ്യപ്പെടുത്താനും പാടില്ല പോലും ""

  • @abdulnafi5825
    @abdulnafi5825 3 роки тому +14

    തങ്ങളെ ഭാര്യ അല്ലെ അതിനു മറുവടി തങ്ങൾ തന്നെ പറയണം

  • @farookavambalathveedu7438
    @farookavambalathveedu7438 3 роки тому +3

    ഇവൻ്റെ സംസാരത്തിൽ തന്നെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായ് കിടന്ന് ഉരുളുന്നത് കണ്ടില്ലെ ഇവൻ്റെ ബിസിനസ് ന് മുഴുവന്യം- ഫണ്ട് എവിടുന്നാണ് കിട്ടുന്നത് എന്നും മനസ്സിലായ്

  • @muhammadpanayathil3317
    @muhammadpanayathil3317 3 роки тому +11

    ചേകന്നൂരി നെ കൊന്നിട്ട് നിങ്ങൾ രക്ഷപ്പെട്ട ആളുകളാണ് പിന്നെയല്ലേ ശബാന ബീവി

    • @mohammedsahal8863
      @mohammedsahal8863 3 роки тому +2

      അതിന്ന് കൊന്ന ആളുകളെ പോലിസ് കാർക്കന്നെ കിട്ടിയിട്ടില്ല
      എന്നാപ്പിന്നെ നീ പറഞ്ഞു കൊടുക്ക് മുത്തേ പോലീസ് കാർക് 😄

    • @abdulazeeznoormusic7759
      @abdulazeeznoormusic7759 3 роки тому

      താൻ കണ്ടിട്ടുണ്ടോ

    • @arahoofrahoof1691
      @arahoofrahoof1691 3 роки тому

      Muhammade ante budhi panayathilaano?

  • @sinanmundambra5068
    @sinanmundambra5068 3 роки тому +1

    രണ്ട് വ്യക്തിത്വങ്ങളും സയ്യിദന്മാരാണ്...
    സോഷ്യൽ മീഡിയകളിൽ എവിടെയാണെങ്കിലും അഭിപ്രായങ്ങൾ പറയുന്നവർ വാക്കുകളെ സൂക്ഷിക്കുക...
    ഇല്ലെങ്കിൽ റൂഹ്പിടി വരുമ്പോൾ തൊണ്ട ഇടറേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല...
    മാത്രമല്ല ഒരാളെ കുറിച്ചു പറയുന്നതിനൊക്കെ ഏഷണി കാരണം അവർക്ക് പ്രതിഫലം കിട്ടി കൊണ്ടിരിക്കുന്നു.എത്ര നന്മകളാണ് ഏഷണികൾ പറഞ്ഞു നടക്കുന്നവർക്ക് നഷ്ടപ്പെടുന്നത്.അവസാനം പരലോകത്ത് ഒന്നുമില്ലാത്ത പാപ്പൻ ആരാണെന്ന് ചോദിച്ചപ്പോൾ അതിനുള്ള മറുപടി ഹബീബ് (സ) പറയപ്പെട്ട ആ വ്യക്തികളായി നമ്മൾ നരകത്തിൽ പോകേണ്ടിവരും.
    ചുരുക്കത്തിൽ ഒന്നും പറയാതിരിക്കുക അല്ലാഹുവിനെക്കാൾ വലിയ നീതിവാനായ ആരുണ്ട്.അവൻ എല്ലാം അറിയുന്നവനാണ്.ഹഖും ബാത്തിലും എല്ലാം അവനറിയാം.
    അള്ളാഹു മുഫ്ലിസങ്ങളെ തൊട്ട് നമ്മെ കാക്കട്ടെ..
    Ameen💐

  • @VOICEOFFAISALBAQAVI
    @VOICEOFFAISALBAQAVI 3 роки тому

    ഇടപെടാനും അഭിപ്രായം പറയാനും പേടിയാണ്
    ഒന്നുകൊണ്ടുമല്ല വാതിയും പ്രതിയും
    ഉത്തമ കുടുംബത്തിൽ പെട്ടത് കൊണ്ട് തെന്നെ
    പക്ഷെ പ്രശ്നം രൂക്ഷമായി മുന്നോട്ട് പോകുകയായത് കൊണ്ട് പേടിയൊടെ ഒരു അഭിപ്രായം പറയുന്നു മനസ്സിന് വേദന ഉണ്ടാക്കിയാൽ പൊറുക്കണം
    ബീവി ഇത്ത നിങ്ങളുടെ വിശ മം മനസ്റ്റിലാകുന്നുണ്ട് ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതറിയുമ്പോൾ എല്ലാ ഭാര്യമാർക്കും ഉണ്ടാകുന്ന സ്വഭാവിക വികാരം നിങ്ങൾക്കും ഉണ്ടാവാം പക്ഷെ അതിനെ നിങ്ങൾ കൈകാര്യം ചെയ്ത രീതി അൽപം ഓവർ ആയി എന്നാണ് എനിക്ക് തോന്നിയത് മുമ്പ് നിങ്ങളുടെ ടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ രഹസ്യസംഭവങ്ങൾ വെളിപ്പെടുത്തിയതടക്കം [അത് ഹറാമാണങ്കിൽ അതിനെ ന്യായീകരികുന്നില്ല) ചില അദബു കേടുകൾ ഇത്തയുടെ അടുത്ത് നിന്ന് സംഭവിച്ചിട്ടുണ്ട് നിർബന്ധമായും നിങ്ങൾ മാപ്പ് തേടണം
    ,.നിങ്ങൾക്ക് ഇപ്പോൾ
    പറയാൻ പറ്റുന്ന ന്യായമായവ
    1. ബയാർ തങ്ങൾ നിങ്ങളുടെ ഭർത്താവായിരിക്കുന്ന കാലം
    ഒന്ന് ഇടവിട്ട ദിവസങ്ങളിൽ തങ്ങൾ നിങ്ങളുടെ അടുത്ത് വരണം
    2. പുതിയ ഭാര്യക്ക് കൊടുക്കുന്ന എല്ലാ സൗകര്യങ്ങളും നിങ്ങൾക്കും മക്കൾക്കും വേണം
    ഇതിനപ്പുറം ഈ അവസരത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പിന്നീട് നിങ്ങൾ തെന്നെ തോന്നും വേണ്ടായിരുന്നു എന്ന്
    പ്രത്തേകിച്ചും വാർത്ത മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകൾ
    നിങ്ങൾക്കും മക്കൾക്കും നല്ലത് വരും എന്നാണ് ഉറച്ച വിശ്വാസം
    *തങ്ങൾപാപ്പാനോട് സ്നേഹപൂർവം*
    പുതിയ വിവാഹം അതിൽ ഇടപെടാൻ അർക്കും അധികാരമില്ല
    നിങ്ങൾക്ക് പോറ്റാൻ കഴിയുമെന്ന് തോന്നുന്നുണ്ടങ്കിൽ
    പിന്നെന്താ
    പക്ഷെ ഭാര്യ മാർക്കിടയിലുള്ള ഖിസ്മത്തിൽ തകരാർ വരുമൊ എന്നതാണ് പേടികേണ്ടത് അത് ഹിസാബ് ചെയ്യപ്പെടുമല്ലൊ
    രണ്ട് കുടുംബത്തിനിടയിൽ നീതിയോട് കൂടി മുന്നോട്ട് പോകാൻ നാഥൻ തുണ കെട്ടെ
    പരസ്യമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി പരസ്പര വിട്ട് വീയ്ച്ച ചെയ്ത് രണ്ട് കുടുംബവും മുന്നോട്ട് പോകലാണ് ഇനി ഏറ്റവും ഉജിതം
    വിഷമമായങ്കിൽ പൊറുക്കണം
    9747620118

  • @machu280
    @machu280 3 роки тому +12

    സ്വന്തം ഭാര്യക്കും മക്കൾക്കും തിരിയാത്തതാണോ നിനക്ക് തിരിഞ്ഞത്

    • @joker-sp1dt
      @joker-sp1dt 3 роки тому

      സ്വന്തം അയൽവാസിടെ കാര്യം ആണെടോ അയാൾ സംസാരിക്കുന്നത്

  • @NicestoriesMHT
    @NicestoriesMHT 3 роки тому +15

    സ്വന്തം ഭാര്യക്കും മക്കൾക്കും അറിയാത്തതാണോ...തങ്ങളെ. അകത്താക്കി.. cbi അന്വേഷിക്കണം..

  • @abdurahiman1997
    @abdurahiman1997 3 роки тому +7

    എല്ലാം അല്ലാഹു കാണുന്നുണ്ട് മാേനേ .

  • @rafeequerafeeque9011
    @rafeequerafeeque9011 3 роки тому +1

    കറാമത്ത് കച്ചവടക്കാരുടെ കച്ചവടങ്ങൾ ഇങ്ങനെയാണ് അള്ളാഹു പൊളിക്കുന്നത്

  • @faru9709
    @faru9709 3 роки тому +14

    ശക്തമായ അന്വേഷണം വേണം....

    • @asiamolm822
      @asiamolm822 3 роки тому

      Ningale mole parthave vere ketikote

    • @asiamolm822
      @asiamolm822 3 роки тому

      Ningale mole ketiyon onn kettinokate

    • @asiamolm822
      @asiamolm822 3 роки тому

      Apo kanam

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 3 роки тому +9

    ഒരു മോൻ അല്ലാതെ പിന്നെ നിങ്ങൾ പറയോ..... എന്നാൽ പിന്നെ നിങ്ങൾ പറയൂ. അവർ മിണ്ടില്ല.

    • @shibua6293
      @shibua6293 3 роки тому +1

      മോനെ വരെ ഇൗ കള്ള ബിസിനസ് കാരൻ മോശമാക്കി പറയുന്നു
      ഇവൻ ഉടൻ അകത്താകും

  • @machu280
    @machu280 3 роки тому +8

    പണത്തിന് മുകളിൽ പരുന്തും പറക്കില്ല

    • @loveshore3506
      @loveshore3506 3 роки тому +1

      അത് വെറുതെയാണ് പറക്കും കഴിഞ്ഞ മാസം നനഞ്ഞ പൈസ ഞാൻ വൈലത് വെച്ച് ആപൊ അതിന്റെ മേലെ ഉണ്ട് പരുന്ത് പറക്കുന്നു

    • @mufi5723
      @mufi5723 3 роки тому +1

      @@loveshore3506 ayn

    • @kamalkadampuzha8489
      @kamalkadampuzha8489 3 роки тому

      @@loveshore3506 ഫ്രഷ്

    • @rasakmanu9947
      @rasakmanu9947 3 роки тому

      പട്ടം പറക്കും ന്നട്ട് പരുന്ത്

    • @loveshore3506
      @loveshore3506 3 роки тому

      @@kamalkadampuzha8489 fresh അല്ല ഒര് മാസത്തെ പഴക്കം ഉണ്ട്

  • @muhammedmidlaj3492
    @muhammedmidlaj3492 3 роки тому +11

    ഇവരെ പോലെ ശക്തി യിൽ സത്യം പറയാൻ ആരുണ്ട്

  • @shaharbanshaharban3638
    @shaharbanshaharban3638 3 роки тому +7

    ഭാര്യയുടെ സമ്മതം ഇല്ലാതെ വിവാഹം ചെയ്യാൻ പറഞ്ഞിട്ടുണ്ടോ? തങ്ങളുടെ wife ആകുബോൾ അവരും അത്രത്തോളം അറിവ് അല്ലാഹുവിനെ പേടിയുള്ളവളും ആയിരിക്കില്ലേ. ഒരു അറിവും ഇല്ലാത്ത നമക്ക് മറ്റുള്ളവരെ പറ്റി ഇല്ലാത്തത് പറയാൻ പേടിയാ. അപ്പൊ അറിവുള്ളവർ അതും സമൂഹത്തിൽ ഉന്നതിയിൽ നില്കുന്ന തങ്ങളെ പോലുള്ളവരെ പറ്റി ഇല്ലാത്തത് പറയോ. കൂടെ ജീവിക്കുന്നവർക്ക് അല്ലെ മറ്റാരേക്കാളും സത്യം അറിയൂ

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 3 роки тому +15

    പണം ധരാളം കിട്ടിയ ഭാഗത്തേക്ക് ചെരിയും കഷ്ടം 😭👍

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 роки тому +6

    ഇത്തരം വിഷയങ്ങൾ പറയുമ്പോൾ ഇയാൾ എന്തിനാ വെറുതെ ചിരിക്കുന്നത് തങ്ങൾ തെറ്റുകാരനാണെകിൽ അയാൾ ശിഷിക്കപ്പെടണം നിരപരാധിത്തം അയാൾ തെളിക്കട്ടെ

    • @ismayilrm5043
      @ismayilrm5043 3 роки тому

      ആന്മിയ ചുഷണ കൊള്ള മുതൽ ബിനാമി ജുലറിയിൽ ഷെയർ ഉണ്ടാകും തങ്ങൾക്ക് ഒരു സംഘടന ഉണ്ട് അവർ ഒരു വാർത്ത സമ്മേളനം നടത്തട്ടെ എന്തായലും 10 കൊല്ലം മുൻമ്പ് തണ്ണി മുകിയായി വന്ന ആൾ ഖൗമിനെ ചുഷണം ചെയ്ത് തന്നെയാണ് സമ്പത്ത് കുടിയത്

  • @AbdulBasith-mk6tx
    @AbdulBasith-mk6tx 3 роки тому +1

    ഇങ്ങനെ ഉള്ള ഭാര്യ എന്തിനാ അതിലും നല്ലതും വേറെ വിവാഹം കഴിക്കുന്നത് സന്തോഷം ആയി ജീവിക്കുന്നത്

    • @aboobakkarsideek9038
      @aboobakkarsideek9038 3 роки тому

      Sahodara randu perum sayyid maaran avarude kaaryathil nammal abhiprayam parayaathirikkuka sathyam purathu varum kaathirikkam

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    സമുദായ ശരീരം വിറ്റ് ജീവിതം ആർഭാടമാക്കി ഹറാമിലൂടെ പണം സമ്പാദിച്ച് കൂട്ടുന്ന ഇത്തരം ഉഡായിപ്പ് തങ്ങൻമാർ അവസാനം സമുദായത്തിന് തിരിച്ച് നൽകുന്നത് ഇത്തരം വിവാദങ്ങളും നാണക്കേടുകളും മാത്രം, അവരുടെ ന് ഉച്ചിഷ്ട o ഭക്ഷിക്കുന്ന ബിനാമി മാർ ഇത്തരം തങ്ങൾ മരെ ന്യായീകരിച്ച് വെളുപ്പിച്ച് കൊണ്ടിരിക്കും

  • @satharop3534
    @satharop3534 3 роки тому +8

    കുടുംബം നന്നാവാൻ പുതിയ സൈക്കോളജി
    ഇങ്ങനെയാണെങ്കിൽ പുതിയ കല്യാണം കഴിക്കം കേട്ടോ എന്ന് പറഞ്ഞ് പേടിപ്പിക്കെ
    അപ്പോൾ കുടുംബം നന്നാവും🤔
    😀😀😀

    • @satharop3534
      @satharop3534 3 роки тому +2

      👆
      പുതിയ കണ്ടുപിടിത്തം by KH. റസാഖ്

    • @ahammedrazikt190
      @ahammedrazikt190 3 роки тому

      Ulladu കൊണ്ട് തൃപ്തി പെട്ടോളി മക്കളെ . ഇനി വേറെ ഒന്ന് chindikkalli 🙏🙏🙏

  • @mohammadashraf3778
    @mohammadashraf3778 3 роки тому +1

    Good 👍 Good

  • @kadeejamoyin7822
    @kadeejamoyin7822 3 роки тому +8

    കുടുംബ വിഷയം പറയുന്ന ഇവന്റെ ചിരി കലണ്ടോ സഹാേദരൻമാരെ

    • @YATHRA660
      @YATHRA660 3 роки тому

      അവനെ ട്രോളി അവനത് കോമഡി രൂപത്തിൽ
      സമൂഹത്തിന് മുന്നിൽ
      അവതരണം ചെയ്തു
      ചെ ലോൽ ക്ക് കൈക്കും
      ചെ ലോ ൽ ക്ക് പുളിക്കും
      പീന്നെ
      ചെ ലോ ൽ ക്ക് സഹിക്കൂല

  • @saidumohammed2360
    @saidumohammed2360 3 місяці тому

    ദീനിനെ വിറ്റ് ഹറാമ് ചൈത് വിലസുന്നവനെ മൂട് താങ്ങുന്നവനാണ്
    ഏറ്റവും വലിയ അക്രമി!

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 роки тому +6

    ഒരു മോൻ ബാപ്പാനെ പേരിൽ കേസ് കൊടുത്തു ആ മോനും ഒരു സയ്യിദ്. സയ്യിദും ഒരു മുതഅല്ലിം ഉം ആണെന്ന് തോന്നുന്നത്. അദ്ദേഹത്തിനും ബർക്കത്ത് ഇല്ലേ

    • @ممناجتمعثقافةوهمم
      @ممناجتمعثقافةوهمم 3 роки тому

      ആ തങ്ങളുട്ടിയെ ആരും പറയുന്നില്ല
      ആ തങ്ങളുടെ ആശയമാണ് എതിർക്കുന്നത്

    • @RappisMagic
      @RappisMagic 3 роки тому +2

      @@ممناجتمعثقافةوهمم അത് പോലെ തന്നെയാണ് ബായർ തങ്ങളെ ആരും ഒന്നും പറഞ്ഞിട്ടില്ല. അയാളുടെ സ്വന്തം ഭാര്യയും മകനും അയാളുടെ പ്രവർത്തിയെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത് 😂😂😂 ആ വ്യക്തിയെ കുറിച്ചല്ല.... ആ ചെയ്തികളെ കുറിച്ച്.....

    • @shamna642
      @shamna642 3 роки тому

      @@RappisMagic 😂👍

  • @munikp
    @munikp 3 роки тому +15

    തങ്ങൾ എപ്പോഴാ ഉപ്പാപ്പയായത് ?

    • @nolan4252
      @nolan4252 3 роки тому +1

      താങ്ങന്മാരെ ബഹുമാനിക്കണം

    • @rabeeh.graphy2169
      @rabeeh.graphy2169 3 роки тому +1

      ഏതാടോ ivan

    • @nizarkv1337
      @nizarkv1337 3 роки тому +1

      തങ്ങന്മാരുടെ പൊരുത്തകെട് വാങ്ങല്ല സഹോദരാ, ഭയങ്കര പ്രശ്നമാകും മറക്കണ്ടാണ്ടാണ്ടാ ട്ടോ,

    • @beemabeema3239
      @beemabeema3239 3 роки тому

      Ninaty 16 Ne

    • @rasiyaph1741
      @rasiyaph1741 3 роки тому

      @@nizarkv1337 👍👍

  • @sarfukp8294
    @sarfukp8294 3 роки тому +8

    എത്രയോ പ്രവാചകൻ മാരെ ഭാര്യമാരെ കൊണ്ട് പരീക്ഷിച്ചിട്ടുണ്ട്

    • @zaints8011
      @zaints8011 3 роки тому

      Pravachakanmar bayarumay enthu bhandham. Enthengilum vilichu parayathe.

  • @Traditionaltutorialskerala
    @Traditionaltutorialskerala 3 роки тому +10

    ഒരാളോട് ആരാധന തോന്നിയാൽ അയാൾക്ക് വേണ്ടി വാദിച്ചു ജയിക്കാൻ നോക്കും, പിന്നെ ജാമ്യം കേസ് കോടതി

  • @muhsinamusthafamuhsina8437
    @muhsinamusthafamuhsina8437 3 роки тому +8

    കുടുംബം നന്നാക്കാന്‍ നീയും ഒരു കല്യാണം കഴിച്ചു നോക്ക്. കല്യാണം കഴിച്ചിട്ട് ഇപ്പോള്‍ കുടുംബം nannavukayanallo ചെയതത് 😏

    • @ahkahk6686
      @ahkahk6686 3 роки тому

      അനുസരണക്കേട് നിരന്തരം കാണിക്കുന്ന ഭാര്യയെ തുടര്‍ന്ന് കൊണ്ട് പോകാന്‍ മതം കല്‍പിച്ചിട്ടില്ല..

  • @sihajudheen9461
    @sihajudheen9461 3 роки тому +5

    തങ്ങൾ പാപ്പ
    ഇസ്ലാമിലെന്ത് തങ്ങൾ പാപ്പ
    ക്രിസ്മസ് അപ്പാപ്പൻ എന്നൊക്കൊ കേട്ടിട്ടുണ്ട്

  • @kapatgafoor2419
    @kapatgafoor2419 3 роки тому +4

    മതം വിറ്റ് തിന്നുന്ന പൗരോഹിത്യ വിഭാഗങ്ങളെ തിരിച്ചറിയുക

  • @ashrafneyyathoor999
    @ashrafneyyathoor999 3 роки тому +10

    നിങ്ങളുടെ നാട്ടിൽ ഉള്ള തങ്ങൾ കൂലിപണിക്കാനല്ലെ 200കോഡി ജനങ്ങളിൽനിന്നോ മാഫിയയിൽനിന്നോ

  • @ksiddeeque8741
    @ksiddeeque8741 3 роки тому +1

    ബയാർതങ്ങളല്ല....
    ബലാൽ തങ്ങൾ

    • @rasakmanu9947
      @rasakmanu9947 3 роки тому

      നിങ്ങള് ഞങ്ങളെ വാപ്പ എന്താണ് പേര് ഇട്ടതു ഇടാം മാറ്റാം അതാണോ പണി ചെറ്റേ

  • @noush_.d7828
    @noush_.d7828 3 роки тому +4

    തെറ്റിനെ ന്യായീഗരിക്കുന്ന ഇവനെ പോലുള്ളവരെ ആദ്യം അകത്താക്കണം... 😡പാവങ്ങളുടെ പൈസ സ്വലാത്തിന്റെ പേരിൽ തട്ടിയെടുക്കുന്ന ദുന്യവിലെ ആളിമീങ്ങൾ 😬

  • @basheerjaseenabasheer8014
    @basheerjaseenabasheer8014 3 роки тому +16

    Athipatta usthadine kandu padikku

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 роки тому +7

    എടാ പൊട്ടാ കല്യാണം കഴിക്കൽ നിയമ വിരുദ്ധമല്ല ഇസ്ലാമിലും തെറ്റില്ല പക്ഷേ എല്ലാ ഭാര്യമാരോടും ഒരുപോലെ പെരുമാറേണ്ടത് ഇസ്ലാമിന്റെ നിയമമാണ് അതുമാത്രമല്ല ഇദ്ദേഹം ഒരു മതപണ്ഡിതനും കൂടിയാണ് അതുകൊണ്ടുതന്നെ ആ മാതൃക കാണിക്കേണ്ടത് ഇദ്ദേഹത്തിൽ ധാർമികമായ ഉത്തരവാദിത്തം ഉണ്ട്

  • @fathahthayyil7026
    @fathahthayyil7026 3 роки тому +4

    ചില സ്ത്രീകൾ സ്വഭാവം കണ്ടാൽ എടുത്ത് തോട്ടിലിടാൻ തോന്നും 😄

  • @ramshinaz8473
    @ramshinaz8473 3 роки тому +2

    Allahuvinde pareekshnamaan thanghalk
    Aqirathil Allahu vijayam nalgum

  • @suharamoidu9395
    @suharamoidu9395 3 роки тому

    👍

  • @muhammedfathima8484
    @muhammedfathima8484 3 роки тому +7

    Bayar thaggalkki rabbintey pareekshanamani. Muthu nabikki polum pareekshanamundallo. Bayar thaggaley bariyanakondum. Makkalekondum padachavan pareekshikkunnathani. Bayar thaggaleyum bariyayeyum padachavan kairilakkattey bayar thaggaley padachavan uyarthatti

    • @abidijju4492
      @abidijju4492 3 роки тому

      Yllamm..padachawann.kanunnd..idenn..padachhawann.tany...seksha..kodukummm.yllaind..ydoru..wakelumm..banda...bayar.thaggaly..ningall..ksahamekku..padachhawann.kudy..undd...ksama..kaie..vedally.....muttu.nabe..kudy..ind.....katu..kollaty...