മൂന്നാം വയസില്‍ കാഴ്ച നഷ്ടം ; ലോട്ടറി കള്ളനെ പെന്‍ ക്യാമറയില്‍ കുടുക്കി റോസമ്മ |Lottery

Поділитися
Вставка
  • Опубліковано 4 тра 2024
  • #theft #thefts #police #cctv #theftpolice #theftcase
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 104

  • @sruthy-sruthy4793
    @sruthy-sruthy4793 26 днів тому +121

    ഈ പാവത്തിനെ ഒക്കെ എങ്ങനെ പറ്റിക്കാൻ തോന്നുന്നു കഷ്ടം 😠😠😠😠😠

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 26 днів тому +147

    കണ്ണില്ലെങ്കിലും ദൈവത്തിന്റെ കാഴ്ച്ച കൈ മുതലായി ഉള്ള ഒരു പാവം 😥😥😥😥
    നികൃഷ്ട ജന്മങ്ങൾ ...സത്യത്തിൽ
    ആ രണ്ട് പേർക്കുമാണ് കാഴ്ചയില്ലാത്തത് 😡😡😡

    • @jprakash7245
      @jprakash7245 26 днів тому +7

      മനുഷ്യ ബുദ്ധിയിൽ ഘനിച്ച സയൻസിൻ്റെ ഉൽപന്നമായ ക്യാമറ പേനയാണ് കൈമുതൽ... അല്ലാതെ ഏതോ ആനമുട്ടയല്ല! 🤮

    • @yedu5930
      @yedu5930 26 днів тому +4

      enna pinne ninte dhaivathinu avarkku kazhcha koduthoode..

    • @noble6877
      @noble6877 26 днів тому +4

      ദൈവത്തിന് കാഴ്ചയുണ്ടായിരുന്നെങ്കിൽ ലോകം എന്നേ നന്നായേനെ

    • @Michael.De.Santa_
      @Michael.De.Santa_ 25 днів тому

      ദൈവം ആണോ പെൻ ക്യാമറ ഉണ്ടാക്കിയത്????💩💩🤌

    • @manazkajay8806
      @manazkajay8806 23 дні тому +1

      Annal pinne daivathine kazhcha koduthudayiruno
      Ith sciente sambavana athil vere arum kayi kadanda karyamila

  • @ramachandran5854
    @ramachandran5854 26 днів тому +112

    ഇവരെയൊക്കെ പറ്റിക്കുന്നവർ മനുഷ്യരാണൊ🙏🙏🙏

  • @vinodvinod3921
    @vinodvinod3921 26 днів тому +37

    അവൻ്റെ ഫോട്ടോ എവിടേ ഫോട്ടോ..കൂടി കൊടുകണം അല്ലാതെ :*';"+₹+ വാർത്ത കൊടുക്കരുത്

  • @Sanoop754
    @Sanoop754 26 днів тому +50

    ഇത് റോസമ്മയല്ല പൊന്നമ്മയാണ് ❤️❤️✨✨

  • @nivirs402
    @nivirs402 25 днів тому +14

    ഈ അമ്മയ്ക്ക് എന്റെ ഒരായിരം പൊന്നുമ്മ 🥰🥰🥰🙏

    • @binuthomas4381
      @binuthomas4381 20 днів тому +2

      ഷമിക്കാനുള്ള മനസ് അതാണ് അമ്മയിൽ ഞാൻ കണ്ട നന്മ 🤝

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 26 днів тому +77

    നഷ്ട പ്പെട്ട ലോട്ടറി യുടെ കാശ് തിരിച്ചു വാങ്ങിക്കാമായിരുന്നു

  • @AbbasAli-bd1ij
    @AbbasAli-bd1ij 26 днів тому +39

    റോസമ്മക്ക് ദീർഘായുവും ഐശ്വര്യവം നൽകി ദൈവം അനുഗ്രഹിക്കുമാറി കട്ടെ

    • @user-to3nv9hc9q
      @user-to3nv9hc9q 26 днів тому +1

      😅😅😅 ദൈവം കൊടുത്തത് ആണ് അന്ധത😅😅

    • @vkv392
      @vkv392 23 дні тому +1

      ​@@user-to3nv9hc9qഎന്തിനാണ് സുഹൃത്തേ ഇങ്ങനെ ഒക്കെ പറയുന്നത്....അദ്ദേഹത്തിൻ്റെ വിശ്വാസത്തിൽ നിന്നുകൊണ്ട് നല്ല ഒരു അഭിപ്രായം പറഞ്ഞു..... ഓരോതർക്കും അവരവരുടെ വിശ്വാസങ്ങൾ അല്ലേ വലുത്..... ദൈവം ഉണ്ടായാലും ഇല്ലേലും

    • @user-to3nv9hc9q
      @user-to3nv9hc9q 23 дні тому +1

      @@vkv392 അന്ധത കൊടുത്ത ദൈവത്തെ കുറ്റം പറയുന്നതിൽ എന്താ തെറ്റ്

  • @abhilash4372
    @abhilash4372 26 днів тому +25

    ഇവരെ പറ്റിക്കണമെങ്കിൽ ക്രൂരതയുടെ എല്ലാ പരിധികളും ലംഗിക്കാൻ മടിക്കാത്തവർ ആയിരിക്കും അവർ. അവസരം കിട്ടിയാൽ അവർ എന്തും ചെയ്യാൻ മടിക്കാത്തവർ. ആ അമ്മ ക്ഷമിച്ചാലും പോലീസും നിയമവും ക്ഷമിക്കരുതായിരുന്നു.

  • @bahrainimedia7783
    @bahrainimedia7783 26 днів тому +14

    അവന്റെയൊക്കെ മുഖം കാണിക്കു. ഇവനൊന്നു മാറ്റം ഉണ്ടാകില്ല. അടുത്ത പാവത്തിനെ പറ്റിക്കും

  • @ANOKHY772
    @ANOKHY772 26 днів тому +6

    ഈ അമ്മയെ ഒക്കെ എങ്ങനെ പറ്റിക്കാൻ തോന്നുന്നു..😔

  • @vimalav4435
    @vimalav4435 26 днів тому +22

    റോസമ്മ പൊളിച്ചുട്ടോ ❤

  • @nidhinmohan2948
    @nidhinmohan2948 24 дні тому +2

    പോലിസ് സോമേദയ കേസ് എടുക്കണം

  • @user-ys6pr6ve3w
    @user-ys6pr6ve3w 26 днів тому +5

    മാപ്പ് കൊടുത്താലും കള്ളന്മാർക് മാറ്റം ഉണ്ടാകുമോ. ഇനി മറൊരിടത്തു....

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 26 днів тому +7

    നല്ല മനസ്സിന് ഉടമ
    അവരുടെ പാത്രത്തിൽ കൈയിട്ട് വരിയൻമ്മാർ ഒന്ന് അലോചിക്കുക നിങ്ങൾ എടുത്തതിൽ നിന്നും 100 മടങ്ങ് നിങ്ങളുടെ കൈയ്യിൽ നിന്നും പോകും😢😢😢

  • @akshaygrannygaming2153
    @akshaygrannygaming2153 26 днів тому +12

    പാവം അമ്മ 😢

  • @Murshikachari
    @Murshikachari 26 днів тому +10

    ജന്മനാ കായ്ച്ച ഇല്ലാത്ത ഒരു കുജിനിന്റെ ഒരു അവസ്ഥ വലിയ ദുരിതം തന്നെ പുറം ലോകം കണ്ട 3വയസുള്ള ഒരു കുഞ്ഞ് പെട്ടെന്ന് ഇരുട്ടിലാവുന്നത് വല്ലാത്ത ഒരു അവസ്ഥ തന്നെ

  • @varghesemangadan627
    @varghesemangadan627 26 днів тому +17

    നന്മയുള്ള മനസ്സുമായി കുറ്റന്വഷക റോസമ്മ എന്ന അമ്മ.

  • @ranjithsoman2848
    @ranjithsoman2848 22 дні тому +1

    കാഴ്ചയെ കാട്ടിയും വലുതാണ് ആ മനസ്സ്❤

  • @aljithna5625
    @aljithna5625 22 дні тому +1

    രണ്ടെണ്ണം കൊടുക്കാമായിരുന്നു! അവരുടെ ഫോട്ടോ എങ്കിലും പുറത്തു വിടമായിരുന്നു. പാവം അമ്മച്ചിയുടെ നല്ല മനസ്സ് ❤.

  • @ranjithtm4865
    @ranjithtm4865 25 днів тому +4

    ഒരു സ്റ്റേജിൽ ഇവരെ നിർത്തി.. ഒന്ന് പരിചയപ്പെടുത്തി വിടണം... ശിക്ഷാരീതി ഇങ്ങനെ ആക്കണം.... തല്ലിയാൽ നേരെയാവില്ല 😊

  • @jaisonjohn9007
    @jaisonjohn9007 26 днів тому +7

    Rosamma chechi🎉🎉🎉🎉❤❤❤

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 23 дні тому +1

    കഷ്ടം ... ഇവൻ മാർക്ക് മാതൃകാപരമായി പൊതുജനങ്ങൾ ഒരു ശിക്ഷ കൊടുക്കണ്ടതായിരുന്നു. കട്ട് പഠിച്ചവർ ആ പണി നിർത്താൻ അത്യാവശ്യമാണ് പൊതുജന ശിക്ഷ.

  • @ebraheemebraheem2826
    @ebraheemebraheem2826 25 днів тому +1

    കള്ളൻ ദരിദ്രനായാലും, രാഷ്ട്രീയക്കാരനായാലും, പണക്കാരനായാലും, കളവ് വിട്ട് പോകില്ല .😄😄😄

  • @sreeneshpv123sree9
    @sreeneshpv123sree9 26 днів тому +4

    ഇനി മോഷ്ടിക്കില്ല അവിടെനിന്നും..!😅

  • @travellingfisher
    @travellingfisher 26 днів тому +6

    ബോച്ച വരും 👍

  • @undavaasu7985
    @undavaasu7985 25 днів тому +6

    ക്ഷമിക്കാൻ ഇത് രാജാഭരണം അല്ല പോലീസ് സ്വാമേധയാ കേസ് എടുക്കണം

  • @rasheedrasheed7929
    @rasheedrasheed7929 23 дні тому +1

    Ksrtc യിൽ നിന്ന് മെമ്മറി പോയപോലെ ക്യാമറ പൊക്കിപ്പോകും

  • @sabithmohammed5901
    @sabithmohammed5901 26 днів тому +1

    Speechless after seeing this💯god bless

  • @user-jm8zx1bc9s
    @user-jm8zx1bc9s 24 дні тому +2

    എങ്ങനെ തോന്നുന്നു ആ ചേച്ചിയെ പറ്റിക്കാൻ അല്ലെ? 🙏🏼🥹

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 26 днів тому +2

    Big salute to you ❤❤❤❤❤

  • @user-op3hk8gl2l
    @user-op3hk8gl2l 26 днів тому +2

    ഇവന്മാർ ഇനിയും വരും ഈ പാവത്തിനെ പറ്റിക്കുവാൻ

  • @SaalminSaali
    @SaalminSaali 25 днів тому +1

    ആ ദൃശ്യങ്ങൾ കാണിക്കൂ,, ആരാണ് കള്ളൻ

  • @Athira_official
    @Athira_official 26 днів тому +4

    😢😢pavam😢😪😪

  • @skk1048
    @skk1048 26 днів тому +5

    Ende ponnammekk oru umma❤

  • @visakhgv4625
    @visakhgv4625 26 днів тому +5

    Kerala no1 😢

  • @dileepchandran4323
    @dileepchandran4323 26 днів тому +3

    🙏😢😢😢😢

  • @villainrobin
    @villainrobin 15 днів тому +1

    👍👍

  • @user-ht4tj6xx8c
    @user-ht4tj6xx8c 25 днів тому +1

    Amma ningalanu sooper❤

  • @Vpr2255
    @Vpr2255 26 днів тому +1

    2:47 വൈറൽ ആക്കിട് ക്ഷമിച്ചാൽ പോരാരുന്ന???

  • @Reeba-sy5fj
    @Reeba-sy5fj 25 днів тому +2

    ഞങ്ങളുടെ വീടിന്റ അടുത്ത ചേച്ചി താമസിക്കുന്ന

  • @bibs12345
    @bibs12345 26 днів тому +1

    Hallelujah

  • @justwatch8980
    @justwatch8980 26 днів тому +3

    Case kodukkanamaayirunnu... Ithupole kannukaanatha oru paavathine pattichathinu...

  • @sonyfrancis9095
    @sonyfrancis9095 26 днів тому +2

    ❤🔥🔥🔥🔥

  • @sheejana5192
    @sheejana5192 26 днів тому +1

    ❤❤

  • @abdulniyas3211
    @abdulniyas3211 26 днів тому +1

    ❤❤❤❤

  • @subashs8980
    @subashs8980 26 днів тому +1

    Good news

  • @atanu870
    @atanu870 26 днів тому +2

    കള്ളൻമാരെ നിങ്ങൾക്കും കുടംബം ഉണ്ട് മറക്കരുത് പണി എടുത്താൽ കൂലി ഉറപ്പ് അത് ഇന്ന് അല്ലെങ്കിൽ നാളെ ട്ടാ

  • @basheermanjerim5230
    @basheermanjerim5230 21 день тому

    Shame😔

  • @sreeshmasree9576
    @sreeshmasree9576 26 днів тому

    👏🏻👏🏻👌🏻❤️

  • @binuravindran8960
    @binuravindran8960 26 днів тому

    Amen🌹🌹🌹🌹🌹🌹🌹🌹

  • @noushadmk9635
    @noushadmk9635 26 днів тому

    😢😢😢😢😢

  • @eattravel590
    @eattravel590 26 днів тому

    🎉🎉🎉

  • @user-fl6mj5br9z
    @user-fl6mj5br9z 20 днів тому

    പാവം അമ്മ ♥️

  • @sidheekvahid2869
    @sidheekvahid2869 24 дні тому

  • @ananthnarayan63
    @ananthnarayan63 26 днів тому +3

    Avanmaar nannayi varatte

  • @alwinrj7468
    @alwinrj7468 24 дні тому +2

    അവന്റെ മുഖം കാണിക്കാതെ എന്തോന്ന്

  • @Movieman666
    @Movieman666 26 днів тому

    rosamma 🔥🔥🔥

  • @viveknair5191
    @viveknair5191 26 днів тому

    Like award film...

  • @Svprasad123
    @Svprasad123 26 днів тому +1

    ayyo kshmechu polum

  • @prasoonvasu3827
    @prasoonvasu3827 26 днів тому

    Kallanmmarude pic koodi kaanikku ennulla abhiprayamaanu enikkullathu

  • @leonav218
    @leonav218 26 днів тому +1

    Ee ammaye pattichavarkk daivam kodutholum....itra neeja pravarthi cheythu engane jeevikunno aavo avar

  • @vineearts710
    @vineearts710 26 днів тому +3

    E paavanghale moshtikkunna panna ... Makkale thookki kollanam..

  • @drisyastudio
    @drisyastudio 26 днів тому

    meyarammakku ivarude nalla manassinte nooril oramsham polum illaathe poyallo.kashtam

  • @vidyashine8976
    @vidyashine8976 26 днів тому

    😅😅😅😅😅😅😅

  • @SaalminSaali
    @SaalminSaali 25 днів тому

    😂😂😂

  • @arjuna4294
    @arjuna4294 22 дні тому

    Vellom communist kaar aairikkum

  • @regeemathew2336
    @regeemathew2336 24 дні тому +1

    ദൈവത്തിൻ് ടെ മകൾ

  • @user-vu7do2kc8w
    @user-vu7do2kc8w 26 днів тому

    Ithine okke pattikkunn allkkare manushenayi kanaruthe ,

  • @mukundhakumar.m7159
    @mukundhakumar.m7159 22 дні тому +1

    Cpim party aakum

  • @underdogs703
    @underdogs703 23 дні тому +1

    Gpay number ഉണ്ടോ റോസമ്മചേച്ചിയുടെ?

  • @AmishKenz
    @AmishKenz 26 днів тому

    ♥️♥️♥️♥️

  • @pushpakesavankutty1161
    @pushpakesavankutty1161 26 днів тому

    ❤❤