രൂപത്തിലും ഭാവത്തിലും ആലാപനം കൊണ്ടും അച്ഛന്റെ പൈതൃകം ഏറ്റുവാങ്ങിയ മകൻ . മലയാളം കാത്തിരിക്കുന്നു അച്ഛൻ അനശ്വരമാക്കിയ ഭാവഗീതങൾ അതേ ആലാപന മാധുര്യതതിൽ ഈ മകനിൽ നിന്നും കേൾക്കാൻ ❤.
കുറച്ചു വേഗത കൂടുതലാണ്. അച്ഛൻ പാടുന്ന പോലെ അത്ര ഫീൽ കിട്ടുന്നില്ല ഒരു പക്ഷേ ജയചന്ദ്രൻ പാടിയത് കേട്ടു കേട്ട് ശീലിച്ചത് കൊണ്ട് ആവാം. കുറച്ചു കൂടി ഭാവം ആവാം ❤❤❤❤
അച്ഛനുമായി നല്ല രൂപസാദൃശ്യമുള്ള മകൻ. ശബ്ദത്തിലും ആ സാമ്യമുണ്ട്.ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്. ഇന്ന് ജനുവരി ഇരുപത്തിയൊന്ന് 2025 ചൊവ്വാഴ്ച. ഇദ്ദേഹം (ദിനനാഥ്)പാടുന്നത് ഞാനാദ്യമായി കേൾക്കുന്നത് ഇന്നാണ്.
ജയേട്ടന്റെ പാട്ട് ഇത്രയും ഭംഗിയായി പാടുന്ന വേറൊരാളെ കണ്ടിട്ടില്ല അതുകൊണ്ടു് ഈ ഗായകന് അവസരം കൊടുക്കണേ, എവിടെയായിരുന്നു ഭായി ഇത്രയും നാൾ,ഞങ്ങൾക്ക വേണ്ടി ഇനിയുംപാടണം
ശബ്ദം അതേപടി കിട്ടിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു കേട്ടിട്ടുള്ള മടി കാരണമാവും പ്രാക്ടീസിന്റെ കുറവുണ്ട് അതുകൂടി പരിഹരിച്ചാൽ ഞങ്ങൾക്കുണ്ടായിരിക്കുന്ന നഷ്ടം കുറച്ചെങ്കിലും പരിഹരിക്കാൻ താങ്കൾക്ക് സാധിക്കും. കാത്തിരിക്കുന്നു💞💞
എന്തൊരു ചേർച്ച സ്വരത്തിലും കാഴ്ച്ചയിലും ജയേട്ടൻ തന്നെ.❤
രൂപത്തിലും ഭാവത്തിലും ആലാപനം കൊണ്ടും അച്ഛന്റെ പൈതൃകം ഏറ്റുവാങ്ങിയ മകൻ . മലയാളം കാത്തിരിക്കുന്നു അച്ഛൻ അനശ്വരമാക്കിയ ഭാവഗീതങൾ അതേ ആലാപന മാധുര്യതതിൽ ഈ മകനിൽ നിന്നും കേൾക്കാൻ ❤.
Yes
Yes. Really
അച്ഛന്റെ മോൻ ഇനിയും ഇനിയും പാടണം , അച്ഛന്റെ ശൂന്യത മകനിൽ കൂടി ഞങ്ങൾക്ക് ഇല്ലാതാക്കണം , മോന് എന്നും ഈശ്വര കൃപ ഉണ്ടാകട്ടെ ... ❤️❤️❤️
ജയേട്ടനെ... സ്നേഹിക്കുന്ന ഞാൻ...ഈ. മകനെയും സ്നേഹിക്കുന്നു... നന്നായിട്ടുണ്ട്.. അച്ഛനെപ്പോലെ തന്നെ... നന്നായി വരട്ടെ.. പ്രാർത്ഥിക്കാം... 🙏🙏🙏💞💞💞💞❤❤❤❤
അച്ഛൻ്റെ മകൻ തന്നെ❤❤
അതെ അതെ അതെ അതെ
A Big Yes
Sathyam 👍
@meenajoy8585 👍
Kollaam sound. But nannayi dedicated aayaal kure better aakkaamenn thonnunu
ജയേട്ടനെപ്പോലെ തന്നെ മോനോട്ടും ഒരുപാടിഷ്ട്ടം♥️
കുറച്ചു വേഗത കൂടുതലാണ്. അച്ഛൻ പാടുന്ന പോലെ അത്ര ഫീൽ കിട്ടുന്നില്ല
ഒരു പക്ഷേ ജയചന്ദ്രൻ പാടിയത് കേട്ടു കേട്ട് ശീലിച്ചത് കൊണ്ട് ആവാം. കുറച്ചു കൂടി ഭാവം ആവാം ❤❤❤❤
അൽപ്പം വേഗത കൂടുതലാണ്. ഈപ്പാട്ട് ഒരു സുഖമുള്ള ഒഴുക്കാണ് അത് ജയേട്ടന മാത്രമെ കഴിയു
അച്ഛന്റെഅതേ പതിപ്പ് , അതേ ശബ്ദം ഇതുവരെ പുറം ലോകം അറിഞ്ഞില്ലല്ലോ ഇനിയും പാടണം. 👌👌🙏🙏🙏🙏👍👍🥰🥰🥰🥰🥰
36K views 5 years ago
Like Father like Son. Great.
അച്ഛന്റെ വാക്കുകൾക്ക് കൊടുക്കുന്ന ഭാവം കൂടി മനസിരുത്തി പഠിച്ചു നന്നായി പാടുക...ജയചന്ദ്രൻ എന്ന legend ഞങ്ങളിലൂടെ ഞങ്ങളിൽ ജീവിക്കട്ടെ ❤❤❤
അച്ഛന്റെ ശബ്ദം കിട്ടിയിട്ടുണ്ട്. അച്ഛനെ പൂർണ്ണമായും ഉൾക്കൊണ്ട്, അച്ഛൻ ചെയ്യുന്ന സാധനകൾ ചെയ്ത് പാടണം. വിജയിക്കട്ടെ 🙏🙏🙏👍👍👍♥️♥️♥️
സൂപ്പർ സൂപ്പർ അച്ഛന്റെ അതേ സൗഡ് രൂപവും ഭാവുകങ്ങൾ നേരുന്നു.❤❤❤❤❤❤
Achante ade sabdavum ade roopavum.practiees cheydal njangalke nalloru gayakane kittum.
ഇനിയും ഇനിയും പാടണം മോനെ അച്ഛൻ്റെ പാട്ട് തന്നെ ധാരാളം ഉണ്ട് .ജയേട്ടനേ വേണ്ടി ഇനിയും വേദിയിൽ ഉണ്ടാവണം.എന്നും എപ്പോഴും നന്മക്കൾ നേരുന്നു❤
എല്ലാംകൊണ്ടും ജയേട്ടനെ പോലെ തന്നെ 😍
അച്ഛനുമായി നല്ല രൂപസാദൃശ്യമുള്ള മകൻ. ശബ്ദത്തിലും ആ സാമ്യമുണ്ട്.ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്. ഇന്ന് ജനുവരി ഇരുപത്തിയൊന്ന് 2025 ചൊവ്വാഴ്ച. ഇദ്ദേഹം (ദിനനാഥ്)പാടുന്നത് ഞാനാദ്യമായി കേൾക്കുന്നത് ഇന്നാണ്.
Wow! Sri. Jayachandran തന്നെ കാഴ്ചയിലും അവതരണത്തിലും! വളരെ സന്തോഷം.
അവസരം കൊടുക്കണം
Voice um adhupole
ജയചന്ദ്രൻ sir തന്നെ. അദ്ദേഹത്തി ന്റെ അതേ സൗണ്ട്. അത്ഭുതം തോന്നിപ്പോയി.കൂടുതൽ പാട്ടുകൾ പാടണം.ഇത്രയും കാലം എന്താണ് മുന്നോട്ടു വരാതിരുന്നത്.
സിനിമ ലോകം ശ്രദ്ധിക്കാതെ പോയ സ്വര മാധുര്യം.
athenne.
ആ ശബ്ദം ഭൂമി വിട്ടുപോയിട്ടില്ല മകനിലൂടെ നമുക്കിനിയും കേൾക്കാം ഉറപ്പ്....❤❤❤
ആഹാ അതിമനോഹരം. ജയേട്ടന് തുടർച്ചയുണ്ടല്ലോ എന്നറിയുമ്പോൾ ഒത്തിരി സന്തോഷം❤❤❤❤❤❤❤❤❤
❤❤❤❤❤
ആരും ആർക്കും പകരമാവില്ലെന്നറിയാം🙏🏼. എങ്കിലും ഞാൻ കൊതിച്ചുപോകുന്നു, ഇനിയും ഇനിയും ഈ ശബ്ദത്തിൽ പുതിയ ഗാനങ്ങൾ കേളക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 🥹❤❤❤
നന്നായിട്ടുണ്ട്. ജയേട്ടന്റെ ഭാവം ലഭിക്കാൻ കൂടുതൽ ശ്രമിക്കണം.
Right observation. He needs to improve and do hard work.
പുഷ്പാഞ്ജലി,,,, യിൽ,,, പാടുന്ന,,, ജയചന്ദ്രൻ,,, സർ,,,, 🙏🙏🙏🙏,, പാലിയത്തഅച്ഛാ,,നമിച്ചിടുന്നു,,,🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല ശബ്ദം ജയചന്ദ്രൻ ചേട്ടൻ മകൻ🙏🏻 Supper
കണ്ണടച്ച് കേട്ടാൽ പഴയ ആ ജയേട്ടന്റെ voice പോലെ തന്നെ ❤️❤️❤️❤️
കണ്ണടച്ച് കേട്ടാൽ ശരിക്കും ജയചന്ദ്രൻ സാർ പാടിയത് പോലെ തന്നെ ഉണ്ട്...... ദിനനാഥു നിങ്ങൾ തീർച്ചയായും സിനിമ മേഖലയിൽ വരണം.... അച്ഛന്റെ മകൻ തന്നെ ❤❤❤❤❤❤❤🙏
പകർന്നു കിട്ടിയ മധുരാമൃതം അടുത്ത തൃക്കൈയ്യിലേക്ക് ..... തുടരുക .. ഭവാനു ഭാവ ഗായക സഞ്ചാരം നേരുന്നു.
ഇത് വളരെ പഴയ ഒരു റെക്കോഡിംഗ്
ദുഖത്തിലും സന്തോഷം ദീനനാഥിന്റെ പാട്ട് കേട്ടപ്പോൾ. അച്ഛന്റെ അതെ ശബ്ദം. ഇനിയും പാടൂ ❤️❤️
ജയേട്ടന്റെ പാട്ട് ഇത്രയും ഭംഗിയായി പാടുന്ന വേറൊരാളെ കണ്ടിട്ടില്ല അതുകൊണ്ടു് ഈ ഗായകന് അവസരം കൊടുക്കണേ, എവിടെയായിരുന്നു ഭായി ഇത്രയും നാൾ,ഞങ്ങൾക്ക വേണ്ടി ഇനിയുംപാടണം
Idhu jayetante monanu. Finanadh
Athe bhava gayakante makan Dinanath.
@@menakap6849 ഇദ്ദേഹം Jayettanന്റെ മകനാണന്നറിയാം. പക്ഷേ ഇത്രയും ഭംഗിയായി പാടു െമന്നറിയില്ലായിരുന്നു സഹോദരി
അദ്ദേഹത്തിൻ്റെ മകനല്ലേ ഇത്.
@kkvenugopal5698 yes
Sabdam ore pole undu ..bhaavam kurachukoodi aayaal super aayi ..❤❤❤
ജയേട്ടന്റെ അതെ ശബ്ദം... സൂപ്പർ..❤🌹🌹🌹...
അച്ഛന്റെ ശബ്ദം പോലെ തന്നെ ഉണ്ട് 😍😘😘ജയേട്ടന് 🙏🌹
Super voice
👏👏👏👏👏👏👏💐💐💐💐🙏🙏🙏🙏 അതേ ശബ്ദവും, ഭാവവും.
Voice and appearance just like his dad 😊
അച്ഛന്റെ ആത്മാവ് കാണുന്നു ❤❤❤ ജയചന്ദ്രൻ സർ എവിടേക്ക് പോയെന്ന് ആരും പറയില്ല.
ജയേട്ടന്റെ പിൻഗാമിയായി വരാൻ എന്തു കൊണ്ടും യോഗ്യൻ
അച്ഛൻ പാടുന്ന പോലുണ്ട് മകനേ. ❤🙌
അച്ഛൻ്റെ ശബ്ദം. മകനിൽ കേൾക്കാം...rupavum.ശബ്ദവും. ഒരു പോലെ തന്നെ..ഒരു. മാറ്റവും ഇല്ല.
What a voice ❤❤❤
Exact replica of our Jeyettan..Go ahead in singing 🎉🎉🎉
Same... അച്ഛന്റെ അതേ സ്വരം... ❤❤❤❤
ജയചന്ദ്രൻ സാറിന്റെ അതെ സ്വരം ❤️
A sweet voice veendum kelkam makanilude ❤
ശരിക്കും ജയചന്ദ്രൻ്റെ തന്നെ ശബ്ദം. Super Love u dear
അച്ഛൻ ന്റെ ശബ്ദം തന്നെ ❤️🥰👍👏👏
അച്ഛന്റെ അതെ ശബ്ദം 🙏.. ഇനിയും ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️🙏🙏
അച്ഛന്റെ പാത പിന്തുടർന്ന് ഇനിഉയരളിൽഎത്തണഠ❤❤
Achanta athe bhavam ...voice
ശരിക്കും അച്ഛൻ്റെ അതേ ശബ്ദം മനോഹരം❤
ശബ്ദം അതേപടി കിട്ടിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു കേട്ടിട്ടുള്ള മടി കാരണമാവും പ്രാക്ടീസിന്റെ കുറവുണ്ട് അതുകൂടി പരിഹരിച്ചാൽ ഞങ്ങൾക്കുണ്ടായിരിക്കുന്ന നഷ്ടം കുറച്ചെങ്കിലും പരിഹരിക്കാൻ താങ്കൾക്ക് സാധിക്കും. കാത്തിരിക്കുന്നു💞💞
രൂപത്തിലും ശബ്ദത്തിലും അച്ഛനെ ഓർമ്മപ്പെടുത്തുന്നു ഭാവത്തിലും അതുണ്ടായാൽ പരിപൂർണ്ണം...
❤junior jayettan
Roopayhilum bhavathilum jayachandran sir
ജയേട്ടന്റെ സ്വരം ❤
Beautiful voice Sir....
നമ്മുടെയെല്ലാം ഒരു. നഷ്ടമാണ്. ഈ. സ്വരം. ഇനി. ഇല്ലാത്തതു 🙏🙏🙏🙏🌹🌹🌹🌹
God bluesyou 🙌
അച്ഛൻറെ രൂപസാദൃശ്യം ഇത്രയധികം ഇദ്ദേഹത്തിനും ശ്രീ മുഹമ്മദ് റാഫിയുടെ മകനും.
🙏🙏🙏.Jayachandran sir sabdam thane.Idehathinu enthu kondu malayalam film industry avasaram kodukunilla.
Ayyo jayachndran thanne
Super...... very nice.... good singer...
Super super. Super
ജയചന്ദ്രന്റെ സംഗീതം കൈകുമ്പിളിൽ കോരിയെടുത്തപ്പോൾ എത്രയോ ചോർന്നുപോയി..
Correct..
Very good. Congratulations
Athi Sundaram. Achande athe...sabdavum Bhavavum....Eswaran anugrahikkum.
Like father ,like son ❤❤❤.
Supper junior great very greate❤❤❤
Jayachandran is immortal
മനോഹരം,❤
Jayachandhran sarinte athe sound super
Excellent.. 🌈🎤🙏🙏🙏
അതേ വോയ്സ് കാത്തിരിക്കാം
Amazing amazing
അതിമനോഹരം ❤
Achanta athe.. Pole100%.. Voice..same... Jayetta🙏🏻
Super voice 👍
Excellent
Speed കൂടുതൽ ആണ്
അച്ഛന് പകരം വെക്കാൻ അച്ഛൻ മാത്രം.
വേർഷൻ വേറെ....
ഭഗവാന്റെ കാരുണ്യം 🙏🌹🙏
Veru nice❤same voice
Comments kanum vare njan vicharichath Jayachandran aanennanu.Enthoru samyam!Super mone.
ഇനിയും, ഇനിയും ധാരാളം pattukal അച്ഛൻ്റെ തന്നെ പാടാൻ അവസരം കിട്ടട്ടെ.
Jayachandran sir padununna pole thane padunundu dinanath all thebest wishes for your future success dinannath
സന്തോഷം 🎉
ഒടുക്കത്തെ സ്പീഡ് ആയി ലോ... 🥰🥰👍
Achante same sound God bless you
❤❤achante sound pole ❤❤❤
Pls continue ur journey
ജയചന്ദ്രൻ sir തന്നെ 🙏🏼🙏🏼😢
ഭാവം ഫീൽ അത് ജയേട്ടൻ ❤️
Dinetta ❤ . Chettan Alpam Madiyananannu Ariyam.Aa Madiyokke Matti Vachu Alpom Koodi Sredhichu Njangalkku Njangalude Bhavagayakane Thirichu Tharane.Njan Apekshikyukayanu
' അച്ഛൻ്റെ മകൻ തന്നെ. നല്ല ഭാവം അതേ സ്വരം ഇനിയും പാടുമല്ലൊ.
Hi Dinanath , you a are blessed having a father like him and also voice exactly like him.. great singing.. waiting more songs
മനോഹരം❤
🙏🙏🌹🌹മനോഹരം
Jayachandran sir thanne❤❤❤❤❤
Beautiful voice ,👍👍❤️
Beautiful voice👍
enthu rasalle. super.