Psychology of Psychologists | Part 6 | Dr. V. George Mathew on 'Rendezvous with Sohan Lal'

Поділитися
Вставка
  • Опубліковано 6 жов 2024
  • നിങ്ങളോടൊപ്പം
    അദൃശ്യനായ
    മറ്റൊരാളുണ്ടോ ?
    Is there someone invisible with you?
    The third eye for Blind project
    obstacle sens of the blind
    parapsychology talks
    മനഃശാസ്ത്രജ്ഞരുടെ
    മനഃശാസ്ത്രം | Psychology of Psychologists |
    #DrVGeorgeMathew
    #Sohanlal #paranormal
    #psychology #Psychologist
    #HoligrativePsychology
    #RendezvouswithSohanlal
    #KaryavattomUniversity
    #Psychologyofpsychologists
    #DrGeorgeMathew
    #parapsychologie
    #besharamrang
    Please watch
    Psychology of Psychologists | Part 2 |
    മനഃശാസ്ത്രജ്ഞരുടെ മനഃശാസ്ത്രം | Dr. V. George Mathew on 'Rendezvous with Sohan Lal'
    • Psychology of Psycholo...
    Psychology of Psychologists |
    മനഃശാസ്ത്രജ്ഞരുടെ മനഃശാസ്ത്രം | Dr. V. George Mathew on 'Rendezvous with Sohan Lal' | Part 1 |
    • മനഃശാസ്ത്രജ്ഞരുടെ മനഃശ...
    Dr. V. George Mathew - Psychology Professor & Former Head of the Dept. of Psychology, University of Kerala. Founder of Holigrative Psychology. Parapsychologist.
    Sohanlal is the Director of five Malayalam feature films. He also has 17 years’ experience in Malayalam television industry with the popular TV channels like Doordarshan (Script writer & Assistant Program Producer) , India Vision (Program Producer), Middle East Television - The first Malayalam TV Channel from outside India, Media City, Dubai -(Program Producer), Jeevan TV (Chief Program Producer) and Amrita TV (Senior Program Producer and Promo Department Head). He is also a Screen writer, Novelist, lyricist, Advertisement filmmaker and Event Director.
    👉 IMDb:
    m.imdb.com/nam...
    👉 wikipedia:
    en.m.wikipedia...
    👉 Subscribe To 'Sohan Lal Cinema' UA-cam - / dearsohan
    👉 Like us : Facebook - / sohanlalofficial
    👉 Follow us : Instagram - / sohanlalcinema
    👉 Our Website - www.sohanlal.com
    DISCLAIMER
    The views and opinions expressed in this programme are those of the speakers, commentators, experts and/or hosts. They do not explicitly or necessarily reflect, nor represent the channel's policy or the views held by this channel or broadcaster.
    The broadcaster or its channel cannot be held accountable for all or any views expressed during this programme.
    Please watch
    Mental Stability | Dr. V. George Mathew | Psychology
    എന്താണ് വ്യക്തിത്വം? | What is Personality |
    Dr. V. George Mathew |
    • എന്താണ് വ്യക്തിത്വം? |...
    Food and Temperament | Vegan Diet
    | Vegetarian | Ovo-lacto | Pescatarian | Dr. V. George Mathew
    • Food and Temperament |...
    ESP & PK | ESP Testing | | PK Testing | Psychokinesis experiments | ESP card guessing | Parapsychology | Dr. V. George Mathew
    • ESP | PK | Psychokines...
    ആധിയും വിഷാദവും | Anxiety and Depression | Dr. V. George Mathew |
    • ആധിയും വിഷാദവും | Anxi...
    കോൾമാൻസ്‌കോപ്പും മനുഷ്യ മനസ്സും | Formation of a Haunt | Dr. V. George Mathew |
    • കോൾമാൻസ്‌കോപ്പും മനുഷ്...
    രാജസ്ഥാനിലെ പ്രേതഗ്രാമം Bhangarh Fort - The Most "Haunted" Place In India | Dr. V. George Mathew |
    • രാജസ്ഥാനിലെ പ്രേതഗ്രാമ...
    | അന്നയുടെ സൈക്കിക് അനുഭവം ! | Psychic Experience | Queen Umayamma | Dr. V. GEORGE MATHEW |
    • | അന്നയുടെ സൈക്കിക് അന...
    Psychology of Meditation | Epi.1 |
    • | Psychology of Medita...
    | Psychology of Meditation | Epi.12 |
    • | Psychology of Medita...
    Soho Yoga Nidra ~ SYN ~ for Stress relief in Moonlight
    • Yoga Nidra for Stress ...
    Soho Yoga Nidra ~ SYN ~ MOTIVATIONAL
    • Soho Yoga Nidra ~ SYN ...
    Soho Yoga Nidra ~ SYN ~ Based on ' 7 CHAKRAS ' • Soho Yoga Nidra ~ SYN ...
    Rainy night @ Times Square |
    Enjoy walking in the rain at Times Square |
    Soho travels |
    • Rainy night @ Times Sq...
    A GANDHIAN FROM AMERICA | Motivational Documentary | • | A GANDHIAN FROM AMER...
    Road trip to Nepal | Soho Travels
    • Road trip to Nepal | S...
    Times Square | Soho Travels
    • Times Square | Soho Tr...

КОМЕНТАРІ • 68

  • @sunishsuneesh5026
    @sunishsuneesh5026 6 місяців тому +2

    ഇദ്ദേഹം വളരെ യഥാർത്ഥ്യപ്രതീദിയോടെ അവ്യക്തത പറയുന്നു. ഭൗതികമല്ലാത്ത ഒട്ടുമിക്ക കാര്യങ്ങളിലും ഇദ്ദേഹത്തിന് വ്യക്തമായ അഭിപ്രായങ്ങൾ ഇല്ല.

  • @syamraveendran9996
    @syamraveendran9996 Рік тому +3

    12:20 കാർമിക് തലത്തിലെ പ്രവർത്തികളും പ്രതിഫലങ്ങളും ലോജിക് കൊണ്ട് വ്യാഖ്യാനിക്കാൻ കഴിയുന്നതല്ല എപ്പോഴും...നമുക്ക് പ്രതികരിക്കാൻ കഴിയാത്ത പല സന്ദർഭങ്ങളിലും നമുക്ക് വേണ്ടി പ്രകൃതി പ്രതികരിക്കും.അത് ഒരു തിയറിയിൽ നിറുത്തി വ്യാഖ്യാനിക്കാൻ പലപ്പോഴും കഴിയില്ല.പക്ഷെ അനുഭവ വേദ്യമാക്കും പ്രകൃതി. Sohanlal ur thought pattern regarding it is correct....👍

  • @wizardofb9434
    @wizardofb9434 Рік тому +8

    Dr George Mathew Sir is the most authoritative Psychologist in India now. Thanks to Sohanlal for the upload..

  • @georgemg8760
    @georgemg8760 8 місяців тому +1

    നമ്മുടെ ജീവിത അനുഭവങ്ങൾ പല മനുഷ്യരിലും ഉണ്ടായിട്ടുള്ളതാകാൻ ഇടയുണ്ട്. ദൈവത്തിൽ ആശ്രയിച്ച് മനഃസ്സിനെ ആശ്വസിപ്പിക്കുക🙏🙏🙏

  • @kcpaulachan5743
    @kcpaulachan5743 Рік тому +6

    Sohalal very many thanks to you for including George Mathewsir's talks and expect many many more videos like this. Actually you are very lucky to have friendship with such a saintly person which everybody hopes for. 🙏👌👍😀
    Also my sincere respect for
    Mr. George Mathewsir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pkumarcv
    @pkumarcv Рік тому +1

    Thanks to George Mathew Sir and Sohanji...

  • @jayanarayananp8012
    @jayanarayananp8012 5 місяців тому

    Really intriguing.🤔

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Рік тому +3

    Thank you uploading regularly 👍.
    Every day waiting for this valuable knowledge

  • @sebastianv.s.4775
    @sebastianv.s.4775 8 місяців тому

    Sohan, your questions are very good,so the answers🎉🎉

  • @Rohit1032
    @Rohit1032 8 місяців тому

    Thanks for this👍🏼👍🏼👍🏼

  • @syamraveendran9996
    @syamraveendran9996 Рік тому

    Good and relevant asked....👍👍👍👍

  • @sanjukumarmp759
    @sanjukumarmp759 9 місяців тому +2

    എല്ലാം മനസ്സിൽ ആയപോലെ ഇരിക്കാം. മനസ്സിൽ ആയില്ലേലും

  • @ummerkoyatharayangal7981
    @ummerkoyatharayangal7981 8 місяців тому +1

    വിഷയത്തിൽ നിന്നും മാറി പോകുന്ന വിധത്തിൽ ചോദ്യങ്ങൾ തികച്ചും അരോചകമാണ്, ഉപദ്രവകരം ആണ്, കൺഫ്യൂഷൻ ഉണ്ടാക്കുന്നുമുണ്ട്.
    Pls take care or just dont interfere.

  • @sreelakshimimenon1366
    @sreelakshimimenon1366 Рік тому +1

    Consciousness is fundamental and the matter is a derivative of consciousness --- Max Planck (Quantum physicist)

  • @muhamedmusthafa3101
    @muhamedmusthafa3101 Рік тому +2

    Every thing is tide up one onther.
    Living body/dead body are attracted/atached by gravity.
    Gravity/Earth Itself are attracted by another stars.
    It may not be 'gravity....
    Cause they're not physically tide up
    It could be onother form of gravity....
    But the fact is they are not physically tide up....!

  • @swamichidanandati7803
    @swamichidanandati7803 Рік тому +19

    ഒരു കാര്യം ഓർമ്മപ്പെടുത്തണമെന്ന് വിചാരിക്കുന്നു. സാറിന്റെ വിശദീകരണത്തിന് ഇടയ്ക്ക് മറ്റെന്തെങ്കിലും ചോദിച്ചാൽ സംസാരിച്ച് വന്ന വിഷയത്തിന്റെ ഒഴുക്ക് നഷ്ടപ്പെടും. ചിലപ്പോൾ പറഞ്ഞു വന്ന വിഷയം പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. കാരണം ചിലപ്പോൾ അത് താങ്കൾ ചോദിച്ച source ൽ നിന്നും അറിയാതെ വരുന്നതുമാകാം. ഇക്കാര്യം സൂചിപ്പിച്ചതിൽ ക്ഷമിക്കുക.

  • @DrArathyKNair
    @DrArathyKNair 10 місяців тому +1

    Great program.the house looks so beautiful..whose house is this

  • @harishkk5628
    @harishkk5628 Рік тому

    Good information

  • @meowmeowwow2993
    @meowmeowwow2993 Рік тому +1

    Oru intellect samsarikumpol idayil kayari alpaknjanam vilambathe irunal kelkunavark disturbance undavila

  • @aswanyvarghesemusic5387
    @aswanyvarghesemusic5387 Рік тому

    Sohanlal oru creative person aanu artist aanu u always likes to believe imaginary things and incidents ..so probably asks questions with an intuition and expecting answers from George Mathew sir which matches or fulfills your beliefs.

  • @AKHILJOSEPH-n5y
    @AKHILJOSEPH-n5y 4 місяці тому

    എന്റെ സംശയം ആണ്

  • @BrijeshKumar-cw4sv
    @BrijeshKumar-cw4sv Рік тому

    Undaayirunnu, ippol undo ennariyilla, avarude salyam kaaranam njaan kure theri vilichu

  • @vivek-ng7si
    @vivek-ng7si 7 місяців тому

    Mind engane swathikam aakkaam

  • @ShanVarkala-y7l
    @ShanVarkala-y7l Рік тому

    Then whats Karma ?

  • @stregnth8169
    @stregnth8169 11 днів тому

    അസ്ട്രോ പ്രോജെക്ഷൻ സംഭവിക്കുമ്പോൾ അത് മരണം പോലെ ഒരവസ്ഥ ആണെങ്കിൽ മരണ ശേഷം അസ്ട്രോ പ്രോജെക്ഷൻ pole നമ്മൾ ഒഴുകി നടക്കുമോ

  • @lakshmis5847
    @lakshmis5847 Рік тому

    Avarude karma bhalamayittanu avarku thirichadikal undakunathu.

  • @Fitnessfreak7890-s4n
    @Fitnessfreak7890-s4n Рік тому

    Same experience enikum und

  • @gpg796
    @gpg796 Рік тому

    Ore samayam random athilathigam ore time aalugal ore kariyam chnthikkum ath njan kure kandittund sir
    Chilar ath purath parayum kanikkum
    Ath cinema allegill kandupidutham ennokke parayum

  • @prasadwayanad3837
    @prasadwayanad3837 Рік тому

    🙏🏻🙏🏻🙏🏻🌹🌹🌹

  • @sreedevis1666
    @sreedevis1666 Рік тому

    Sir rebirth Undenkil bandhukkalude soul nammude koode kanumo ? Please reply sir.

  • @savithagopak927
    @savithagopak927 Рік тому

    8th , 9th, 10th NCERT Syllabus nte class undo?

  • @donsavio8827
    @donsavio8827 Рік тому +2

    George Mathew sir is starving to finish every single theme.
    Interviewer shupparadaa... 😂

  • @wonderkid5977
    @wonderkid5977 Рік тому

    Sry to say,Sohan sir nte samsara reethi subject ne kooduthal complicated aakkunnu

  • @kunjimoncm1501
    @kunjimoncm1501 Рік тому +1

    ജീവനുള്ള ദൈവം കേവലം ശുദ്ധ ബോധമല്ല. വ്യക്തിത്വമുള്ള ആത്മാവാണ് അത്. അതിന്റെ കേവല രൂപ മാണ് വചനം. അത് ദൈവത്തിൽ നിന്നുള്ളതേത് എന്നു തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്ലാവരും തെറ്റിപ്പോകുന്നത് ഇവിടെയാണ്

  • @bijunchacko9588
    @bijunchacko9588 8 місяців тому

    പ്രപഞ്ചത്തിന്റെ ഭൗതീക വസ്തുക്കൾ പരസ്പരം കണക്ടഡ് ആണല്ലോ ഗ്രഹം നക്ഷത്രം സൗരയൂഥം ക്ഷീരരപഥം അങ്ങിനെ അങ്ങിനെ.,ഇതുപോലെ ഒരു പാറ്റേൺ അഭൗമീക തലത്തിലും കണ്ടേക്കും

  • @terleenm1
    @terleenm1 8 місяців тому +1

    തിരിച്ചടി കിട്ടും ഉറപ്പല്ലേ അത് coincidence അല്ല😂

  • @vinodmathew7253
    @vinodmathew7253 7 місяців тому

    മണ്ടത്തരമാണേലും കേട്ടിരിക്കാൻ രസമുണ്ട്.🤩

  • @Naturelover-bg8hx
    @Naturelover-bg8hx Рік тому

  • @athultkt9069
    @athultkt9069 Рік тому

    ❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️

  • @anmohanakrishnannair4271
    @anmohanakrishnannair4271 Рік тому

    അപ്പോൾ അനേകം ചെറിയ ഫീൽഡ് കളുടെ ആകെ തുക ചേർന്നത് ആണ് നമ്മളിൽ നിന്നും വ്യത്യസ്ത മായ നമ്മളോടൊ പ്പം ഉള്ള മറ്റൊരാൾ... എന്ന് വേണം കരുതാൻ 🤔

  • @fasald3922
    @fasald3922 10 місяців тому +1

    എന്നെ ഒരു തീവ്ര മതസ്തനായി കാണരുത്... ഒരു സത്യം ഞാൻ പറഞ്ഞോട്ടെ... താങ്കൾ ചോദിച്ച ചോദ്യങ്ങൾക് ഒന്നും... കറതീർന്ന ഒരുമറുപടിയും mathiyu സാർ പറയുന്നില്ല... ആയിരത്തി നാനൂറു കൊല്ലം മുൻപ് ലോകത്തു വന്നു പോയ ഒരു പ്രവാചകൻ.. താങ്കളുടെ ഈ ചോദ്യം ഗ്കൾക് കറ തീർന്ന മറുപടി പറഞ്ഞിട്ടുണ്ട് ഇതു സത്യമാണ്... കണ്ടെത്താൻ തയ്യാറാവുക

  • @karoly365
    @karoly365 Рік тому +2

    1960 മുതൽ ഗവേഷണം ചെയ്യുകയാണെന്നോ? ഇയാൾക്ക് അങ്ങനെ ആണെങ്കിൽ ഇപ്പോൾ എത്ര വയസ്സുണ്ട്? ഇയാൾ തന്നെ ഒരു ഫീൽഡ് ആണോ

  • @AYYAPPAN-
    @AYYAPPAN- 7 місяців тому

    🙄🙄🙄🙄🙄🙄🙄🙄

  • @scorpion8032
    @scorpion8032 Рік тому

    Twinflame undo???

    • @simpleandawesome1
      @simpleandawesome1 Рік тому +1

      Undavaam
      Guarantee illa
      Chilappol Oru gift pole kittiyennirikkum
      But Athu Pettennu vann mate and physical intimacy undakum

    • @dreamcatcher1172
      @dreamcatcher1172 Рік тому +1

      ഉണ്ട്.. പക്ഷെ very hard ജേർണി ആണ് അതിൽ എത്താൻ.. Physical റിലേഷൻ എന്നതിനേക്കാൾ അത് spiritual റിലേഷൻ ആണ്..

  • @johnchandy75
    @johnchandy75 Рік тому +6

    താങ്കളുടെ പല ചോദ്യങ്ങളും മണ്ടത്തരങ്ങളാണ്

  • @rajeevss8072
    @rajeevss8072 Рік тому

    Field എന്താണ്?

  • @vrindavanam741
    @vrindavanam741 Рік тому +3

    Gardian angel അല്ലേ പരദേവത അതെന്നേ ഹിന്ദു മതത്തിലുണ്ട്

    • @creativestyle7358
      @creativestyle7358 11 місяців тому

      ഓരോ മനുഷ്യന്റെയും ഇടതും വലതുമായി രണ്ടു മലക്കുകൾ എപ്പോഴുമുണ്ട്

  • @jasinworld723
    @jasinworld723 11 місяців тому +1

    വെറുതെ അല്ല മോഡേൺ സയൻസ് പറയുന്നത് psedu സയൻസ് വെറുതെ മനുഷ്യരെ വഴി thettikku

  • @ibrahimp.m6168
    @ibrahimp.m6168 8 місяців тому

    എന്തിനാ സാറേ ഇങ്ങനെ വളച്ചൊടിക്കുന്നത് ദൈവം ഉണ്ട് അതിൽ ഒരു സംശയവും വേണ്ട ഈ പ്രാബഞ്ചം താനേ ഉണ്ടായതല്ല സാർ സാർ ഒരു ക്രിസ്ത്യാണിയല്ലേ ബൈബിളിലും ഖുർആനിലും വളരെ വിശദമായി പറയുന്നുണ്ടല്ലോ അച്ഛനും വലിയച്ഛനും ഒന്നും അല്ല ഓരോ മനുഷ്യന്റെ കൂടെ ഓരോ മാലാകയും ഓരോ പിശാച്ചും ഉണ്ട് പിശാച് തിന്മയിലേക്കും മാലാഖ നന്മയിലേക്കും പ്രേറിപ്പിക്കും ഈ പ്രാബഞ്ചം അവസാനിക്കുകയും ചെയ്യും എറിവന്നാൽ നൂറു വർ ഷം കൂടി ബാക്കിയുണ്ടാകും pp00i8î

  • @simpleandawesome1
    @simpleandawesome1 Рік тому

    ❤❤❤❤