എങ്ങനെ വൃത്തിയായി മുണ്ടുടുക്കാം | How to wear a Dhothi perfectly | Simple hacks | Onam Celebration

Поділитися
Вставка
  • Опубліковано 2 жов 2024
  • എങ്ങനെ വൃത്തിയായി മുണ്ടുടുക്കാം | How to wear a Dhothi perfectly | Simple hacks | Malayalam
    #mundu #dhothi #onam

КОМЕНТАРІ • 336

  • @TheRawVlogs
    @TheRawVlogs  3 роки тому +101

    വീഡിയോ കാണുന്ന എല്ലാവരും ഒന്ന് ചാനൽ സബ്സ്ക്രൈബ് ചെയ്യണം കേട്ടോ..സപ്പോർട്ട് വളരെ കുറവാണ്..

    • @papubabu1311
      @papubabu1311 3 роки тому +3

      Cetayi pon nabr tarumo

    • @papubabu1311
      @papubabu1311 3 роки тому +2

      👌👌👌

    • @jacobthomas3180
      @jacobthomas3180 2 роки тому +3

      Simple,and perfect🤗

    • @railfankerala
      @railfankerala 2 роки тому +1

      @@papubabu1311 😹😹

    • @rasheedrasheedpareeth8861
      @rasheedrasheedpareeth8861 2 роки тому +1

      ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുക അപ്പോൾ ശെരിയാകും

  • @sethu9369
    @sethu9369 2 роки тому +141

    ഓണപരിപാടിയും, കഴിഞ്ഞു 10ദിവസത്തെ ഓണം അവധിയും കഴിഞ്ഞ് വന്നു കാണുന്ന എന്നെപോലെ ആരേലുമുണ്ടോ ഗൂയ്‌സ് ☹️😌

  • @abdullapa2952
    @abdullapa2952 2 роки тому +106

    അൻപത് വർഷമായി മനസ്സിൽ കൊണ്ടുനടന്ന ചോദ്യത്തിന് ഉത്തരമായി. നന്മ നേരുന്നു മോനെ

    • @dileepmv7438
      @dileepmv7438 2 роки тому +2

      Pakshe, mundudukkumpol chulivu venam

    • @sayoojbhaskar
      @sayoojbhaskar Рік тому +1

      ​@@dileepmv7438 എന്തിന് 🤔

  • @sceneri779
    @sceneri779 2 роки тому +47

    ചെറിയ കാര്യങ്ങൾ പെർഫെക്ഷനിലേക്ക് നയിക്കും ,,എന്നാൽ പെർഫെക്ഷൻ എന്നത് ""വലിയ "" ഒരു കാര്യമാണ് 😊👍

    • @maneeshsahib400
      @maneeshsahib400 2 роки тому +6

      ശരിയാണ്...നിസ്സാര കാര്യം ആയിട്ട് കരുതുന്ന പലതും ഒരു പാട് പേർക്ക് അറിയുന്നുണ്ടാവില്ല... അത് മനസ്സിലാക്കി തരുമ്പോൾ ആണ് അതിന്റെ മഹത്വം നമുക്ക് മനസ്സിലാകുന്നത് ❤❤❤

    • @sceneri779
      @sceneri779 2 роки тому +4

      @@maneeshsahib400 👌

  • @anandhuvinod5736
    @anandhuvinod5736 2 роки тому +83

    നാളെ ഓണ പരുപാടിയ bro അതാ ഞാൻ വനത് 😌

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 2 роки тому +3

    അടിപൊളി മോനെ ശരിക്കും ഇഷ്ടപ്പെട്ടു ഞാൻ എത്ര നാളായി മുണ്ട് ഉടുക്കുന്നു പക്ഷെ ഇപ്പോഴും മുണ്ട് ഉടുക്കാൻ അറിയില്ല ഇന്നാണ് ഞാൻ മുണ്ട് ഉടുക്കാൻ പഠിച്ചത്

  • @subisahadevan4402
    @subisahadevan4402 2 роки тому +24

    ഇങ്ങനെ ഉടുത്താൽ മടക്കിക്കുത്തുക ബുദ്ധിമുട്ടാകും 👍

  • @StraightenedCurve
    @StraightenedCurve 2 роки тому +15

    ഇനി മുണ്ട് മടക്കി ഉടുക്കുന്നത് കൂടി ഇടൂ... അതിലാണ് അഴക് ഇരട്ടിപ്പിക്കുന്നത്. 😊

  • @suryakmars5192
    @suryakmars5192 2 роки тому +8

    നന്നായിട്ടുണ്ട്...... അഭിനന്ദനങ്ങൾ

  • @Falcon_Gaming987
    @Falcon_Gaming987 21 день тому +6

    2024 onam programin vannavar undo?

  • @darkmalayalam8900
    @darkmalayalam8900 7 місяців тому +2

    Thank you bro ippo oru confidence Ayi 😁

  • @maneeshsahib400
    @maneeshsahib400 2 роки тому +11

    Thank you bro. ❤എനിക്ക് ഇതുവരെയും വൃത്തി ക്ക് ഉടുക്കാൻ അറിയില്ലാരുന്നു.. താങ്കളുടെ വീഡിയോ കണ്ട് പരീക്ഷിച്ചു നോക്കി... അടിപൊളി 🤝🤝🤝

  • @phoenixvideos2
    @phoenixvideos2 2 роки тому +5

    കിടക്ക പായിൽ നിന്ന് എഴുന്നേക്കുമ്പൊഴെ ഈ പ്രശ്നം
    ഉള്ളു
    എല്ലാത്തപ്പം ഇല്ല

  • @dragondragon7432
    @dragondragon7432 2 роки тому +8

    ഇന്ന് പേരിനു മാത്രമേ മലയാളികൾ ഉള്ളൂ കൾച്ചറുകളും രീതികളും ഡ്രസ്സിങ്ങും എല്ലാം യൂറോപ്യൻ രീതിയിൽ ആകുന്നു മുണ്ടുകൾ ഉടുക്കുന്നത് പേരിന് മാത്രം ഔട്ട് ഓഫ് ഫാഷൻ ആകുന്നു😁

    • @humanbeing16
      @humanbeing16 2 роки тому

      Correct. എനിക്ക് മുണ്ടുടുക്കുന്നതാണ് ഇഷ്ടം.

    • @rajeshnairvs9895
      @rajeshnairvs9895 2 роки тому

      ഞാൻ മുണ്ട് എപ്പോഴും.. ഓഫീസിൽ പാൻ്റ്...

  • @jyothikrishnachandrabos939
    @jyothikrishnachandrabos939 2 роки тому +17

    Tnks chettooii 👍❤️😁enikk ottum ariyillarnn udukkaan

  • @Akhilgeorgeq8g
    @Akhilgeorgeq8g 21 день тому +3

    Thanks chetttaaaa❤

  • @darkmalayalam8900
    @darkmalayalam8900 7 місяців тому +1

    Thank you bro ippo oru confidence Ayi 😁

  • @chinnuseva3250
    @chinnuseva3250 2 роки тому +10

    താങ്ക്സ് ബ്രോ.. എപ്പോഴും ടെൻഷൻ ആണ് മുണ്ട് അഴിഞ്ഞു പോകുമോ എന്നു.... 😥😥😥😥... അതിനു പരിഹാരം ആയി 😍😍😍😍

  • @mrctrading1497
    @mrctrading1497 2 роки тому +3

    കുറച്ച് ശെരി പൂർണമായും ഇങ്ങനെ ചെയ്യണം അകത്തേക്ക് കുത്താതെ അതിന്റെ മുകളിൽനിന്ന് രണ്ട് റോൾ ചുരുട്ടിയാൽ പിന്നെ അഴിയില്ല....

  • @rathishkr9865
    @rathishkr9865 2 роки тому +13

    മടക്കിക്കുത്തുമ്പോൾ അറിയാം എങ്ങനെയുണ്ടെന്ന് 😃

  • @Vladimir_8755
    @Vladimir_8755 2 роки тому +3

    ഡബിൾ മുണ്ടിന്റെ മുഴുപ്പ് കുറച്ചാൽ തിരുന്ന പ്രശ്നമെ നമ്മുടെ ഇടയിൽ ഉള്ളു

  • @Musiqz_vibze
    @Musiqz_vibze 21 день тому +5

    Thank u..❤

  • @thambuchristy1680
    @thambuchristy1680 2 роки тому +4

    ആദ്യം ഇ വീഡിയോ കണ്ടപ്പോൾ കരുതി മലയാളികളെ വരെ മുണ്ടു ഉടുക്കാൻ പഠിപ്പിക്കുന്നു എന്ന്. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ അഭിപ്രായം മാറി.

  • @ponnammaa9146
    @ponnammaa9146 2 роки тому +1

    New generation kuttykal must aayee kannenda video .

  • @manojr7995
    @manojr7995 2 роки тому +10

    കരയൊക്കെ കറക്റ്റ് വീണു പക്ഷേ ഇങ്ങനെയല്ല മുണ്ടുടുക്കേണ്ടത് പോളിസ്റ്റർ കൈലി വരെ ഒരു ബെൽറ്റിന്റെ സഹായമില്ലാതെ നല്ല വൃത്തിയായിട്ട് ഉടുക്കുന്നവനാണ് ഞാൻ

  • @moideenwelder2904
    @moideenwelder2904 2 роки тому +2

    മുണ്ട് ഉള്ളിലേക്ക് തുരുകി വക്കാതെ പുറത്ത് കര ശരിയി വച്ച ശേഷം പുത്തേക്ക് ചുററും ബെൽറ്റ് പോലെ ചെറുതായി മടക്കി വച്ചാൽ ബലമായി പിടിച് വലിച്ചാൽ പേലും അഴിഞ്ഞു വരില്ല നല്ല ചുളിവില്ലാതെ വൃത്തിയായിരിക്കയും ചെയ്യും ഒന്ന് ഉടുത്ത് നോക്കൂ.

  • @bijurajrajendran5917
    @bijurajrajendran5917 2 роки тому +2

    Simple trick.. But powerful bro...

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому +1

    ഒത്തിരി നന്ദി 🙏

  • @MrBarefootReacts
    @MrBarefootReacts 2 роки тому +29

    Tomorrow I am going to wear it first time .😍👍 Thank you boss

  • @arunps6921
    @arunps6921 2 роки тому +4

    സത്യം പറയാല്ലോ ഞാൻ മുണ്ടുടുത്താൽ ആളുകളുടെ മുന്നിൽ എൻന്റെ മുണ്ട് അഴിയും 😂

    • @vinv2704
      @vinv2704 Рік тому

      😀 അന്നേരം ഒന്ന് അഴിച്ചുടുത്താൽ മതിയല്ലോ bro... ഞാനൊക്കെ തിരക്കുള്ള ട്രെയിനിലും മറ്റും നിന്ന് യാത്ര ചെയ്യുമ്പോ മുണ്ട് അഴിഞ്ഞു വരുമ്പോൾത്തന്നെ മുറുക്കി ഉടുക്കും... ചമ്മേണ്ട കാര്യം ഇല്ല 😀

  • @jithinnm
    @jithinnm 4 роки тому +24

    *അടിപൊളി 👌👌👌*

  • @IrfanKhan-iy4jt
    @IrfanKhan-iy4jt 2 роки тому +4

    Ithilum nannyi udukanam enkil lalettn nod chodikanam🥲

  • @ajithvarghese8057
    @ajithvarghese8057 2 роки тому +10

    സുഹൃത്തെ നല്ല അറിവ്👍👍👍👍

  • @2030_Generation
    @2030_Generation 2 роки тому +2

    *വമ്പൻ വിപ്ലവം ആണ് ഈ വീഡിയോ.. 😄 അറിയാത്തവർ പഠിക്കട്ടെ.. ഇതൊക്കെ....*

  • @दिगमबरनकेदारेश्वर-द9ण

    മലയാളികൾക്ക് മുണ്ടുടുക്കാൻ അറിയില്ല. ഇരുന്നാൽ അഴിയു० കാറിൽനിന്ന് ഇറങ്ങിയാൽ അഴിയു०. അങ്ങനെ ഒരു ദിവസം 100 പ്രാവശ്യം ഉടുക്കുക മടക്കിക്കുത്തുക, പിന്നേ० മടക്കി കുത്തുക. ബ०ഗാളിയെ കണ്ടു പഠിക്കണം.

  • @muhammedrahim9946
    @muhammedrahim9946 2 роки тому +2

    Keralamthil olluu Ingeneaa,karnaka,Tamil Nadu and Telungana ellam left aaan.udukkar

  • @ubaidubd2977
    @ubaidubd2977 2 роки тому +8

    മടക്കിക്കുത്തുന്നത് കൂടി കാണിക്കണമായിരുന്നു

  • @rknair1654
    @rknair1654 2 роки тому +15

    very nicely explained, thank you

  • @anilkumarsivadasan2503
    @anilkumarsivadasan2503 2 роки тому +1

    ഇങ്ങനെ ഉടുത്താൽ മുണ്ട് മടക്കി കുത്താൻ പറ്റില്ല,

  • @kaimalanil7017
    @kaimalanil7017 2 роки тому +1

    പേക്കോലങ്ങൾ, അതായതു പൊക്കത്തിനു അനുസരിച്ചു നല്ല തടി ഇല്ലാത്തവർ ദയവ് ചെയ്ത് മുണ്ട് ഉടുക്കരുത്

    • @kachanihouse8934
      @kachanihouse8934 2 роки тому

      എവിടുന്നു വരുന്നു സെർ 😂

  • @babualoor4491
    @babualoor4491 2 роки тому +2

    ഈ മുണ്ട് മടക്കി ഉടുക്കുന്നത് കാണിച്ചില്ല? ഇത് എപ്പോഴും ഇത് പോലെ മടക്കിക്കുത്താതെ നടക്കാനാകുമോ ? മടക്കാക്കുത്തിയാൽ ബോറാകും ....

    • @TheRawVlogs
      @TheRawVlogs  2 роки тому

      ഇല്ല..മടക്കി കുത്താൻ സാധിക്കും..ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @sreejithsk3676
    @sreejithsk3676 2 роки тому +1

    സൂപ്പർ.... 👍

  • @sreekanthkm399
    @sreekanthkm399 3 роки тому +14

    ഇതിനൊക്കെ ക്ലാസ് വേണ്ടി വരുന്ന മലയാളിയുടെ അവസ്ഥ ദുരന്തം തന്നെ

    • @ramanan_543
      @ramanan_543 3 роки тому +1

      🥺

    • @seenajose7100
      @seenajose7100 3 роки тому +4

      Pinne enthina e vedio kande

    • @sreekanthkm399
      @sreekanthkm399 3 роки тому +1

      @@seenajose7100 അയ്യോടാ.......... കഷ്ടം... ഇവൻ ജനിച്ചിട്ടില്ല. ഞാൻ മുണ്ടുടുക്കാൻ തുടങ്ങുമ്പോൾ

    • @sreekanthkm399
      @sreekanthkm399 3 роки тому

      @@seenajose7100 x

    • @nidhungl9334
      @nidhungl9334 3 роки тому +8

      Sayipp alalo malayali alle paranju tharunath. Vendavar kanum. Ariyilenkil kandu padikan ithoru saukaryam aanu. Athoru mosham karyam onnum alla. Mattullavar ethelum vazhi nanavan shremikumbol paradhooshanam parayuna ee aham bhavamanu malayaliyude ettavum mosham trait. Please don't be like that. Ariyathavar padikatte. Athukond thanikenthelum nashtam indo?

  • @suryasudevan1293
    @suryasudevan1293 2 роки тому +6

    thanks bro😍

  • @blessenvarghese8128
    @blessenvarghese8128 3 роки тому +4

    Super bro 😍

  • @siyad_s553
    @siyad_s553 2 роки тому +3

    ഓണപ്പരിപാടി'ക്ക് ശേഷം ഈ വീഡിയോ കാണുന്ന ലെ ഞാൻ# 🥲

  • @vahidkt6722
    @vahidkt6722 2 роки тому +4

    കുറേ കാല മായി സംശയികുന്നു 🤗🤗🤗🙏🙏🙏🌹

  • @ArunArun-li6yx
    @ArunArun-li6yx Рік тому +1

    ഇത് മടക്കിക്കുത്തുമ്പോൾ ( മുണ്ട് വളച്ചുകുത്തുക എന്നും ചില ദേശക്കാർ പറയും ) ഇറച്ചിവെട്ടുകാർ മുണ്ട് മടക്കിക്കുത്തിയതുപോലെ ആകുമോ ബ്രോ .

  • @kamarudheenfirose6822
    @kamarudheenfirose6822 2 роки тому +2

    ഇതായിരുന്നു എന്റെ friend ഓണത്തിന് ചോദിച്ചിരുന്നത്
    ആഹ് എനിക്കൊന്നും അറിയില്ല
    എനിക്ക് അറിയും പോലെ പറഞ്ഞു കൊടുത്തു വിട്ടയച്ചു
    thanks bro❤

  • @cvishnusnairuk6537
    @cvishnusnairuk6537 2 роки тому +3

    Thanks brow❤️‍🔥

  • @itsmejk4407
    @itsmejk4407 2 роки тому +9

    Excellent ❤️

  • @mohdfarzin82
    @mohdfarzin82 2 роки тому +14

    Allarum come on onam ayile 😌🙌

  • @abisliveryworld
    @abisliveryworld 2 роки тому +1

    അണ്ണാ.. മുണ്ട് എങ്ങനെയാ മടക്കി കുത്തുന്നത്

  • @soulseeker5262
    @soulseeker5262 2 роки тому +2

    Thank u bro...i wont forget u

  • @BlackholeJET369
    @BlackholeJET369 2 роки тому +1

    Thanks super 👏

  • @jubhiker4000
    @jubhiker4000 2 роки тому +1

    Super, great, informative

  • @chandrasekharanpillai4519
    @chandrasekharanpillai4519 2 роки тому +1

    Very good. Useful

  • @ajeshk.r8443
    @ajeshk.r8443 2 роки тому +4

    പക്ഷെ ഈ രീതിയിൽ മുണ്ട് ഉടുത്താൽ മടക്കി കുത്താൻ കഴിയുമോ 🤷🏽‍♂️🤷🏽‍♂️

  • @kvvasudevan1010
    @kvvasudevan1010 Рік тому +1

    Very good

  • @bijubb7105
    @bijubb7105 3 роки тому +9

    എനിക് ഇഷ്ടം മുണ്ട് ആണ്

  • @AQUILA.369
    @AQUILA.369 25 днів тому +1

    Excellent way to describe 🎉🎉
    Which South Indian language among Kannada/ Malyalam / Telgu / Tamil is easy to learn for a north indian 🇮🇳

  • @renjithksu
    @renjithksu 2 роки тому +1

    സോറി capsion nokki kandatha entha parayuka effort kollam kurachu koodi nannakkam

  • @darkmalayalam8900
    @darkmalayalam8900 7 місяців тому +2

    Thank you bro ippo oru confidence Ayi 😁

  • @sabukurian5220
    @sabukurian5220 Рік тому +2

    Ista but pediyanu..
    One day uri taze poyi atode nirty.

  • @sabujs7498
    @sabujs7498 2 роки тому +1

    അടിപൊളി

  • @mukeshgaur3841
    @mukeshgaur3841 Рік тому +1

    Very nice 👍

  • @vivekraj2644
    @vivekraj2644 2 роки тому +2

    Well explained

  • @mathewluios2318
    @mathewluios2318 2 роки тому +2

    മടക്കി മടക്കിക്കുത്തി ഒന്ന് കാണിക്കാമോ

  • @railfankerala
    @railfankerala 2 роки тому +1

    Njan ennum veetil udukkarund scene ila 😂😂
    Pine chuma kandata 😌😌🔥 subscribe cheytitund 😌

  • @anusplanet8984
    @anusplanet8984 2 роки тому +8

    Ente ettan chettante video kandittu mundu uduthu schoolil poyi onam paripadiku..adipoli ayittu.. Thanks broo

  • @pedestrian5571
    @pedestrian5571 2 роки тому +1

    ഇനി bro ഒന്ന് മടക്കികുത്തിയെ pant ഇല്ലെങ്കിൽ കോമഡി കാണാം 😂😂😂

  • @kevingeorge584
    @kevingeorge584 Рік тому +1

    Good video, പക്ഷേ അൽപ്പം ചുളിവ് വന്നാൽ ഒരു style ആകുന്നു,പക്ഷേ ഞാൻ ആഗ്രഹിച്ചു ഇതുപോലെ ഉടുക്കാൻ,ചിലപ്പോൾ 🎉❤

  • @abhishekabhishekabhi2409
    @abhishekabhishekabhi2409 2 місяці тому +1

    💯 usefull video ❤️

  • @vineshkuttan1385
    @vineshkuttan1385 2 роки тому +2

    Oru look kittunnillallo nnalum

    • @devadasvettikkad7026
      @devadasvettikkad7026 2 роки тому

      കര കാണുന്ന ഭാഗത്ത് ഒരു ഞൊറി കൂടി ഉണ്ടെങ്കിൽ ഒന്നുകൂടി ഉഷാറാകും..!!

  • @anandmvanand8022
    @anandmvanand8022 Рік тому +1

    ഞാൻ ഇങ്ങനെയാണ് മുണ്ടുടുക്കാറുള്ളത്.

  • @muhammedashiq786
    @muhammedashiq786 2 роки тому +6

    onam aayi apol onn keri noki😂😂

  • @sabukurian5220
    @sabukurian5220 2 роки тому +1

    Enikum aniyanum pediyanu .
    Ituvare njangal udutittey illa
    Uri pokulle bro

  • @jaisongeorge008
    @jaisongeorge008 2 роки тому +1

    Sprrrrr

  • @sanalkumar1560
    @sanalkumar1560 2 роки тому +1

    Haavu rakshapetu kalyanatinenkilum maraydekubuduka

  • @jishnusurendran6146
    @jishnusurendran6146 2 роки тому +1

    Bro keralathile pillere mund udukkn ladippikkanda karyam undo

  • @shibucharls2754
    @shibucharls2754 2 роки тому +1

    പകുതി ശരി. ബാക്കി തെറ്റ്

  • @unnikrishnanck2534
    @unnikrishnanck2534 2 роки тому +1

    Super

  • @sreejithk1462
    @sreejithk1462 2 роки тому +1

    super

  • @jayasreethankamma9872
    @jayasreethankamma9872 2 роки тому

    പൊളി 👍🏽👍🏽👍🏽

  • @Hafiz-vx9bj
    @Hafiz-vx9bj 20 днів тому +2

    Bult baki varathe engane idam

  • @jobyjacob6894
    @jobyjacob6894 Рік тому +3

    മലയാളി മുണ്ടുടുക്കുന്നത അന്തസ്സോടെ മടക്കിക്കുത്തി നടക്കാനാണ്.... അല്ലാതെ വൃത്തിയായി അഴിച്ചിട്ടു ഫോട്ടോക്ക് പോസ്സ് ചെയ്യാനല്ല... ഈ ഐഡിയ രാഷ്ട്രീയ നേതാക്കക്കു പറ്റും...ഒൺലി ഫോർ മാന്യൻമാർ..☺

  • @rasheedrasheedpareeth8861
    @rasheedrasheedpareeth8861 2 роки тому +1

    ഇയാൾ പഠിപ്പിച്ചിട്ടു വേണം കേരളത്തിലെ ആളുകൾ ഇനി മുണ്ട് ഉടുക്കാൻ ഓരോരോ ഊട് കേസുകളും പറഞ്ഞ് വീഡിയോ ചെയ്യുന്ന മരവാഴകൾ എങ്ങിനെ ചാനലിന് റീച്ചുണ്ടാക്കാംഅത് മാത്രമാണ് ഉദ്ദേശം

    • @TheRawVlogs
      @TheRawVlogs  2 роки тому

      കമൻ്റ്സ് ഒന്ന് മുഴുവൻ വായിക്ക് ചേട്ടാ..ചാനലിലെ മറ്റു വീഡിയോസ് ഒന്ന് കണ്ട് നോക്കൂ

    • @rasheedrasheedpareeth8861
      @rasheedrasheedpareeth8861 2 роки тому

      @@TheRawVlogs അതിന്റ കാര്യം ഇല്ല മോനെ

  • @ashiqueashique4038
    @ashiqueashique4038 3 роки тому +5

    പൊളിച്ചു മച്ചാ

  • @AustinTreji-zk5vq
    @AustinTreji-zk5vq 3 роки тому +3

    Ethe madki kuthunathe egane ya onu kaniche tharuvo

  • @ebingeorge5761
    @ebingeorge5761 3 роки тому +3

    👍🏻👍🏻💖

  • @Arun_V_kumar_
    @Arun_V_kumar_ 2 роки тому +2

    Madakki kuthunnath koodi kanikkayirunnu 🥲

  • @arthub3793
    @arthub3793 21 день тому +2

    Onam programme 🙂

  • @soman42
    @soman42 2 роки тому +1

    Not correct

  • @Takengaming-s61
    @Takengaming-s61 2 роки тому +4

    you save my whole life👍

  • @raghavankuttykv1343
    @raghavankuttykv1343 Рік тому +1

    Mundudukendathu inganeyalla
    .nhori idendathu avasanamanu.

  • @RadhakrishnanVARaju
    @RadhakrishnanVARaju 2 роки тому +2

    👍👍🙏

  • @pykid1915
    @pykid1915 21 день тому +2

    nale enikm onaparupadi ann

  • @kichuvinayan5372
    @kichuvinayan5372 2 роки тому +5

    Thank you so much bro🥰

  • @ahammedshuhaib3902
    @ahammedshuhaib3902 Рік тому +2

    Thank you bro❤

  • @santhukumar3715
    @santhukumar3715 Рік тому +1

    👏👍