മക്കളുടെ ദുർനടപ്പ് മൂലം വിഷമിക്കുന്ന എല്ലാ മാതാപിതാക്കളും കേട്ടിരിക്കേണ്ട ഒരു സാക്ഷ്യം..

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 151

  • @AMBILYSAJI-h8n
    @AMBILYSAJI-h8n 3 дні тому +11

    എൻ്റെ അമ്മ മാതാവേ മക്കളാൽ വിഷമിക്കുന്ന എല്ലാ മാതാപിതാക്കന്മാരുടേയും പ്രാർത്ഥന കേൾക്കണമേ, സഹായിക്കണമേ

  • @ajithasudheesh4605
    @ajithasudheesh4605 4 дні тому +15

    മക്കളാൽ വേദന അനുഭവിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു 🙏🏽

  • @little.stephie
    @little.stephie 2 дні тому +8

    അമ്മേ മക്കളെ എല്ലാ പൈശാചിക ബന്ധനങ്ങളിൽനിന്നും രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @athidhiabhi8026
    @athidhiabhi8026 4 дні тому +35

    മാതാവേ ഞാനും മക്കളാൽ അവഗണിക്കുന്ന ഒരു അമ്മയാണ് മാതാവേ സഹായിക്കണേ മനസമാധാനം തരണേ 🙏🏻🙏🏻🙏🏻

    • @bettyabraham6722
      @bettyabraham6722 4 дні тому +2

      Isaiah 41 10.... Amen.. yeshuappa mathave ethepole ulla Ella makkalum thodane... mathapithakkalude kuravukal kshamichu makkale parishudhamavinte varangalal nirakkane yeshuappa mathave....

  • @sheejajohnson4434
    @sheejajohnson4434 4 дні тому +28

    എന്റെ മകനെയും ഇതുപോലെ ഒരു തിരിച്ചുവരവിനായ് പ്രാർത്ഥിക്കണം അമ്മേ🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 4 дні тому +28

    മാതാവേ എന്റെ ജിത്തുവിന്റെ മൊബൈൽ അടിഷൻ മാറ്റി ഇസോയിൽ വിശ്വസിക്കാൻ കൃപ തരേണമേ ആമേൻ

    • @bettyabraham6722
      @bettyabraham6722 4 дні тому

      Anitta ye um samarppikkunnu yeshuappa mathave....

  • @sheenamoltk9643
    @sheenamoltk9643 4 дні тому +32

    എന്റെ മാതാവേ എന്റെ മകനെയും നേർവഴിക്കു നടത്തണമേ

  • @nimishajomesh7373
    @nimishajomesh7373 4 дні тому +8

    അമ്മേ രണ്ടു മക്കളെയും അമ്മക്ക് സമർപ്പിക്കുന്നു... ദൈവ വിശ്വാസത്തിൽ നേർ വഴി കാട്ടി നടത്തേണമേ 🙏🙏🙏

  • @little.stephie
    @little.stephie 2 дні тому +3

    അമ്മേ ഭർത്താവ് മദ്യം പൂർണമായി ഉപേക്ഷിക്കാൻ കൃപ നൽകണേ 🙏🏻🙏🏻

  • @pennammajoseph7325
    @pennammajoseph7325 4 дні тому +15

    . ഓഓ എന്റെ മകൻ ഇതിനേക്കാൾ ഭയങ്കരം ആണ് അമ്മ ഇവനെയേം ഒന്ന് തോടേണമേ അമ്മേ

  • @RockyRockybay
    @RockyRockybay 4 дні тому +5

    മാതാവേ എന്റെ മകനെയും മകളെയും നേര്‍വഴി ക്ക് നടത്തണമെ.

  • @JaisyShalu
    @JaisyShalu 4 дні тому +9

    അ മ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @preethyjoseph9812
    @preethyjoseph9812 3 дні тому +5

    എന്റെ അമ്മേ എന്റെ മക്കൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു. രണ്ടാമത്തെ മോൻ ദുശീലം ഉപേക്ഷിച്ചു അമ്മേ ദൈവ പൈതൽ ആക്കി തരണേ. അമ്മേ എന്നെ ഒന്നു വിളിക്കില്ല... സംസാരിക്കില്ല. അവന്റെ ഇഷ്ടം പോലെ ജീവിക്കുന്നു. അമ്മേ ഞാനും ഒരുപാട് വേദനിക്കുന്നു 🙏🙏🙏അമ്മ അവൻ നല്ല മകൻ ആയി ജീവിച്ച മാത്രം മതി 🙏🙏🙏കൈ വിടരുതേ

  • @sajic1823
    @sajic1823 4 дні тому +6

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മക്കളെ നേർവഴിയിലും ദൈവ ഭക്തിയിലും ജീവിക്കാൻ സഹായിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinyshabu5439
    @shinyshabu5439 18 годин тому

    മാതാവേ ഞങ്ങളുടെ രണ്ടു മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, മാതാവേ അവരെ നേർവഴിക്കു നടത്തണമേ, ആമേൻ 🙏🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 4 дні тому +13

    അമ്മേ എന്റെ സഹോദരൻന്റെ മധ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏....

  • @sibialexander7064
    @sibialexander7064 5 днів тому +10

    അമ്മ മാതാവേ ഷൈൻ അച്ചാച്ചന്റെ മദ്യപാനം പുകവലിയും മാറ്റി വിശുദ്ധികരിക്കണേ 🙏🙏🙏

  • @jyothisalu4127
    @jyothisalu4127 4 дні тому +4

    എൻ്റെ അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും ദൈവ വിശ്വാസവും ദൈവഭയവും ഉള്ളവരാക്കി എനിക്ക് മാറ്റി തന്നു എന്നെ അനുഗ്രഹിക്കണമേ എന്നു അപേക്ഷിക്കുന്നു❤❤❤❤

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 дні тому +13

    അമ്മേ എന്റെ മോന്റെ മദ്യപാനം പുകയില ഉപയോഗം ഭക്ഷണആസക്തി മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു ഒരു ജോലി നൽകി അതിൽ ഉറച്ചു നിൽക്കാൻ കൃപ നൽകാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤❤❤

  • @little.stephie
    @little.stephie 2 дні тому +3

    യേശുവേ എന്റെ മകനും മാനസാന്തരം nalkane🙏🏻🙏🏻🙏🏻😔

  • @pennammajoseph7325
    @pennammajoseph7325 4 дні тому +6

    . എന്റെ അമ്മേ എന്നെ ആഴമായ വിസ്വാസത്താൽ നിർയെക്കണേ അമ്മേ ഇതാ ഞാൻ 🙏🙏🙏🙏

  • @radhadivakaran2704
    @radhadivakaran2704 4 дні тому +2

    മാതാവേ എൻ്റെ മകനും എല്ലാ വിധ ലഹരിയുടേയും അടിമയാണ് അമ്മേ എൻ്റെ മകനെ നല്ലവനാക്കി ഞങ്ങൾക്ക് തരണേ അവനെ വിശ്വാസിയാക്കി മറ്റി സമാധാനം തരണേ

  • @kavitha922
    @kavitha922 5 днів тому +7

    അമ്മേ മാതാവേ ആ മാതാപിതാക്കൻമാരെ പോലെ തന്നെ വേദന അനുഭവിക്കുന്നു ഒരു കുടുംബമാണ് എൻ്റെ ഉം മകനു വേണ്ടി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നുണ് അമ്മേ മാതാവേ ആ മകനെ മാറ്റിയതുപോലെ എൻ്റെ മകനെയും മാനമ്പാന്തരപ്പെടുത്തി തരണേ🙏🙏🙏🙏

    • @sajithajayan4717
      @sajithajayan4717 4 дні тому

      Amma mathave ente makkele kathu kollene mathsave

    • @bettyabraham6722
      @bettyabraham6722 4 дні тому

      Yeshuappa mathave Ella kudumbangalkkum samadhanum kodukkane.... Ethepole ulla makkale thodane yeshuappa mathave...samuhathil ottepettu pookum yeshuappa.... kaividalle...

  • @omanak7035
    @omanak7035 3 дні тому +2

    എൻറെ അമ്മേ മാതാവേ എന്റെ മകനെ യു. മദ്യപാനം കൂട്ട് കെട്ടിൽ നിന്നും വിടുവിച്ചു തരേണമേ ആമേൻ ആമേൻ

  • @reenajolly4169
    @reenajolly4169 4 дні тому +5

    അമ്മേ മാതാവെ എൻ്റെ മകൻ്റെ ദുശ്ശീലങ്ങൾ മാറ്റി അവനെ നേർവഴിക്ക് നടത്തണമെ നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹിക്കണമെ

  • @SheejaEarnest
    @SheejaEarnest 3 дні тому +1

    എന്റെ മാതാവേ എന്റെ മോനെയുംഅതേപോലെയുള്ള മറ്റനേകം മക്കളെയും നിന്റെ വിമലഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 4 дні тому +8

    എന്റെ കൃപാസനം മാതാവേ അമ്മക്ക് അറിയാലോ എന്റെ കാര്യങ്ങൾ എന്റെ വീട്ടുക്കാരെ ബുദ്ധിമുട്ടിക്കാതെ ആണ് പാർട്ട്‌ ടൈം ജോലി ചെയ്ത് ജീവിക്കുന്നത്.. എന്റെ PG പഠിക്കാൻ എന്തൊക്കെ ജോലിയാണ് ആണ് ചെയുന്നത് അമ്മേ എന്നെ പോലെ ഒന്നുമില്ലത്തവനെ അമ്മ കൈപിടിച്ച് സഹായിക്കണേ... എന്റെ കുടുബത്തിൽ ആർക്കും നല്ലൊരു ജോലി ഇല്ല എന്റെ അപ്പൻ ആണക്കിൽ പണിക്കും പോകുന്നില്ല,പാവം എന്റെ അമ്മ 19 വർഷം ആയി മറ്റുള്ളവരുടെ വീട്ടിൽ വീട്ടുപണിക്ക് പോകുന്നു..മാതാവേ ഞങ്ങളെ പോലെ ഒന്നുമില്ലാത്ത ജന്മങ്ങളെ ആശ്രയം അമ്മയും ഈശോയും മാത്രം ആണ് എനിക്കൊരു Govt Job നൽകി അമ്മ ഞങളുടെ കുടുബത്തെ സാഹയിക്കണം...Amen 🫂😭😭🙏🙏

  • @preethyjoseph9812
    @preethyjoseph9812 3 дні тому +2

    എന്റെ കർത്താവെ എന്റെ മകനെയും ഓർക്കണേ. എന്റെ അമ്മേ എന്റെ ആശ്രയമേ... അമ്മ അത്ഭുതം ചെയ്യണേ

  • @Thannu-l2h
    @Thannu-l2h 4 дні тому +3

    മാതാവേ എന്റെ മക്കളുടെ മദ്യപാനം മാറ്റി തരണേ അവരെ നേർവഴിക്കു നടത്താൻ കൃപയുണ്ടാവാണേ 🙏

  • @rajalekshmi9691
    @rajalekshmi9691 3 дні тому +2

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @celeenarenny808
    @celeenarenny808 4 дні тому +12

    പരിശുദ്ധ അമ്മേ ലഹരിയിൽ അടിമ യായി ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അമ്മേ എല്ലാ മക്കളെയും അമ്മ തൊടണമേ 🙏

  • @binujohnson8252
    @binujohnson8252 4 дні тому +4

    അമ്മേ എന്റെ മകന് ദൈവവിശ്വാസം നല്കണമേ

  • @ashajoseph2391
    @ashajoseph2391 3 дні тому +2

    അമ്മേ എന്റെ മോളെ സമർപ്പിക്കുന്നു 🙏🏼

  • @mariabencyu4648
    @mariabencyu4648 4 дні тому +2

    അമ്മേ കൃപാസദനം മാതാവ,എൻെറ മകനെ യുഗം ഏറ്റേടുക്കണമേ.
    ❤❤❤

  • @ajithasudheesh4605
    @ajithasudheesh4605 4 дні тому +2

    അമ്മേ എല്ലാ മക്കളെയും തിന്മയിൽ നിന്നും മോചിപ്പിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @gourigopinathan1492
    @gourigopinathan1492 4 дні тому +5

    അമ്മ മാതാവേ എന്റെ മ ക ന്റെ മൊബൈൽ അടിഷൻ മാറ്റി തരേണമേ എന്റെ മ ക നും ഏകദേശം ഇത് പോലെ ആണ്

  • @alexgeorge5779
    @alexgeorge5779 4 дні тому +4

    അമ്മേ നന്ദി നന്ദി നന്ദി🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @abhinavts5199
    @abhinavts5199 9 годин тому

    Mathave illa makkaleyum anugragikkename amen annnaneyum anugragikkename amen

  • @lizzyyohannan1476
    @lizzyyohannan1476 3 дні тому +1

    അമ്മേ മാതാവേ മാനസിക രോഗിയായ എൻ്റെ മകനോട് കരുണ കാണിക്കുകയും അവൻ സുഖം പ്രാപിച്ച് അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @kamarunisa5621
    @kamarunisa5621 4 дні тому +1

    മാതാവേ എന്റെ മക്കൾ ഇഗാനതന്നെ യാ അമ്മോ എന്റെ മക്കളെ തിരികെ തര ണമ്മോ മതിവോ

  • @ShantyRegi-o6i
    @ShantyRegi-o6i 4 дні тому +3

    അമ്മേ എൻ്റെ മകനുള്ള ദുശീലങ്ങൾ സമർപ്പിക്കുന്നു നേർവഴിക്ക് നടത്തണമെ

  • @LeenaLeena-b3j
    @LeenaLeena-b3j 4 дні тому +5

    എന്റെ കൂട്ടുകാരിയുടെ. മകനും മാതാവ് അനുഗ്രെഹിക്കണേ 🙏🙏🙏🙏🙏

  • @Niharika-q3p8s
    @Niharika-q3p8s 4 дні тому +1

    Ente nirashakal Matti tharane ente mathave

  • @jessymolmjoseph184
    @jessymolmjoseph184 День тому

    അമ്മേ എന്റെ മോന്റെ കൂട്ടുകെട്ടുകൾ എല്ലാം മാറ്റി നല്ല മോനായി മാറ്റി തരണമേ. ആമേൻ.

  • @LeenaLeena-b3j
    @LeenaLeena-b3j 4 дні тому +5

    എന്റെ കൂട്ടുകാരിയുടെ. മകനും മാതാവ് അനുഗ്രെഹിക്കണേ

  • @sudhishthankachan
    @sudhishthankachan 4 дні тому +3

    അമ്മെ mathave🙏

  • @girijanc7061
    @girijanc7061 4 дні тому +1

    അമ്മേ എന്റെ മകനെയും അനുഗ്രഹിക്കേണമേ മദ്യപാനം നിർത്തലാക്കിത്തരാൻ പ്രാർത്ഥിക്കുന്നു 🙏🏽🙏🏽mathave🙏🏽🙏🏽

  • @sheelathomas9568
    @sheelathomas9568 4 дні тому +1

    Amme mathave sanjarimathave ente makane kathu kollane 🙏

  • @celinejoseph1221
    @celinejoseph1221 4 дні тому +1

    ante makale nervaziku nadathane mathave 🙏❤❤🙏

  • @rubypaul7615
    @rubypaul7615 4 дні тому +2

    എൻ്റെ മകനും John ആണ് സകല ദുശീലങ്ങളിലും മുങ്ങി തകർന്നു കിടക്കുന്നു ഞാൻ 6 years ആയി ഉടമ്പടിയെടുത്തിട്ട് എൻ്റെ മകനു വേണ്ടി മാതാവ് പ്രവർത്തിക്കണേ

  • @ashiqmhd7600
    @ashiqmhd7600 3 дні тому +1

    Ente mathavee ente moneyorthum njan vishamikunnu.....Avante samarpikunn......

  • @binujohnson8252
    @binujohnson8252 4 дні тому +2

    അമ്മേ എന്റെ മകനെയും രക്ഷിക്കണേമേ

  • @aleyammape873
    @aleyammape873 4 дні тому +1

    അമ്മേ എന്റെ മകളുടെ ജീവിതപങ്കാളി വിശ്വാസത്തിൽ ആയിരുന്ന, എല്ലാ ഞാറാഴ്ചകളും വി. കുർബാന ക്ക്‌ പോകും. മദ്യപാനം ഉണ്ടായിരുന്നു. ഇപ്പോൾ ഭയങ്കര മദ്യപാനമാണ്, ഹാർട്ടിന്റെ പ്രവർത്തനത്തിൽ അപകടമുണ്ട്. അമ്മേ തിരുക്കുമാരനോട് മാധ്യസ്ഥം വഹിച്ച് ഹൃദയം ഈശോ യുടെ തിരുഹൃദയത്തിനൊത്താതാക്കി മാറ്റണമേ. തിരുരക്തത്താൽ അവനെ കഴുകി വിശുദ്ധീകരിച്ചു ദൈവത്തിങ്കലേക്ക് തിരിക്കണമേ. ജീവന് ആപത്തുവരുതല്ലേ അമ്മേ.

  • @mercysunny5456
    @mercysunny5456 8 годин тому

    ' മകൻ്റെ മദ്യാപനം മാറ്റിത്തരണമേ ക്യാപാസന അമ്മേ🙏🙏🙏😢

  • @sajimathew6457
    @sajimathew6457 4 дні тому +2

    അമ്മേ എന്റെ കുഞ്ഞിനേയും അങ്ങയിൽ അടുപ്പിക്കണേ 🙏🙏🙏
    16:05

  • @jessyjoy1552
    @jessyjoy1552 2 дні тому

    യേശുവേ യേശുവേ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏

  • @lizabetmaria3566
    @lizabetmaria3566 4 дні тому +4

    ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ

  • @little.stephie
    @little.stephie 2 дні тому

    അമ്മേ സെബിൻ മോന്റെ മൊബൈൽ അഡിക്ഷൻ മാറ്റി ദൈവഭയത്തിൽ ജീവിക്കാൻ anugrahikane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sallysebastian6156
    @sallysebastian6156 4 дні тому

    Amme Ella kunjugaleyum anugrahikane , vishudhil kaathone🙏

  • @ancinjose6874
    @ancinjose6874 4 дні тому +2

    മാതാവേ എൻന്റെ മോളെ യൂ തിരിച്ചു തരേണമേ 😂

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 4 дні тому

    Eshoye Mathave ente makan sincerity kodukkename 🙏🙏

  • @sunitham386
    @sunitham386 4 дні тому +1

    Ammae mathavae Akshaykku manasina Appanta thiruraktham kondu kazhuki 🙏❤️🙏chinthakal, theerumanam ellam Appanta, Ammauda theerumanam aaerikkanamae 🙏❤️🙏daivakripaeil jeevikkan visvasathil aazhappeduthanamae 🙏❤️🙏elimappeduthanamae🙏❤️🙏

  • @SheebaRaju-e9p
    @SheebaRaju-e9p 4 дні тому +1

    Ammea mathave ente makanteyum ellalahari upayogangal Matti ammayilviswasam undakuvan edapedename amen ❤

  • @Niharika-q3p8s
    @Niharika-q3p8s 4 дні тому

    Enikk sampathika uyarcha nalki rekshapeduthane ente mathave

  • @ShinySiby-r6j
    @ShinySiby-r6j 4 дні тому +2

    Ammae sahaikkanae ammae

  • @SiniShibu-ru8ek
    @SiniShibu-ru8ek 4 дні тому +1

    Amma mathave ente makkale eshoyude thirurakthathal kazhukaname

  • @jancyjohny3463
    @jancyjohny3463 4 дні тому

    ആമേൻ❤

  • @Brittowilson
    @Brittowilson 4 дні тому

    Amma Mathave makkalea parisuthatmavekond nirakkanea

  • @SindhuAnite
    @SindhuAnite 4 дні тому

    Amme ente makaneyum manasantharappeduthename❤🙏🙏🙏🙏🙏

  • @ednavaz1231
    @ednavaz1231 День тому

    Surrendering our family .& Children.give them urblessingd

  • @shalini3561
    @shalini3561 5 днів тому +1

    Amma Madhave nanni ..

  • @SumangalaRadhakrishnan
    @SumangalaRadhakrishnan 4 дні тому

    mathave ente makkale orumipikaname eaniķku sakshyam Narayan sadhikane avemariya

  • @priyaaaamonisha6386
    @priyaaaamonisha6386 4 дні тому +1

    Ente amme🤲

  • @salammababu5364
    @salammababu5364 4 дні тому

    Ammayakkum thirukumaranum orayiram nanni 🙏🙏🙏

  • @sajithakr6967
    @sajithakr6967 4 дні тому

    Mathave ente makaneyum samarppikkunnu nalla sobavathil madakkam anugrehilkane amme kukkuvuneyum karthikkineyum samarppikkunnu kathurekshikkane amme joli illaathavarkku jeevithamaargam orukki kodukkane amme

  • @neethubinu3002
    @neethubinu3002 4 дні тому

    Eante evanayeyum ezayeyum anugrahikkane ❤❤❤❤

  • @Niharika-q3p8s
    @Niharika-q3p8s 4 дні тому

    Enikk oru swantham veedu undakan anugrahikkane ente mathave

  • @laisamathew7181
    @laisamathew7181 4 дні тому

    Mother Mary give a sign in my life..

  • @AbhiiiAgna
    @AbhiiiAgna 3 дні тому

    Ente mathave njangaleyuem iella makkaleyum kanyename

  • @sumacn
    @sumacn 5 днів тому +1

    Ente eesoye ente makane nervazhikunayikane Avante Ella dhussilangalum mattitharane kudumbathinodu utharavathithabhodham undavane njangalude sambhathika presnangalkum mattitharane avanu sthiravarumanamulla oru panisthalamkittane kittane avanu madikoodathe panniku pokan thonane ente makalk swandhamayi oru veed undavane

  • @savelikeaprowithleah5157
    @savelikeaprowithleah5157 4 дні тому

    Mother Mary, Pls help everyone with their intentions!

  • @jessysanthosh3973
    @jessysanthosh3973 4 дні тому +1

    Amme enikkum vannu sakshyam parayan anugrahikkaname enikkum husbantinum makkalkkum kooduthal visvasathilum prarthanayilum valaran anugrahikkaname

  • @lekhas3211
    @lekhas3211 4 дні тому

    Amma ente vi chukkuttane nallath ayi valaran Anugrahikkane amma kyvidelley

  • @AnnammaStephen-x5w
    @AnnammaStephen-x5w 5 днів тому +1

    Thank you Jesus praise you Jesus.amme please pray for our daughter Roniamol to get complete deliverance from all evil powers

  • @JENITTAJOllY
    @JENITTAJOllY 3 дні тому +1

    Enta mathava enta barthavinta ella thursbagalum mattitharanama

  • @anittavarghese3525
    @anittavarghese3525 2 дні тому

    Amma mathave ente cough mattithareni Ammayude prathashikaranathitte sashiakkimatteneme 🙏

  • @GM-yi3qo
    @GM-yi3qo 4 дні тому +1

    Amme maathave ente kunjinum ithupole athbhudhakaramaya oru conversion nalki anugrahickename

  • @minipillai9271
    @minipillai9271 День тому

    Amen

  • @Anadhan5
    @Anadhan5 5 днів тому +3

    Amma mathave sibikk maanasandhram kodukkaname pappa mammy ye nokaname

  • @PeterCn-f6i
    @PeterCn-f6i 4 дні тому +1

    Pray for our sons conversion of heart and to become a God s son
    Pray for his studies and friendship s pray for his friends study also

  • @thomas.p.ip.isuper7618
    @thomas.p.ip.isuper7618 4 дні тому +1

    എന്റെ മക്കൾ യും മകനെയും കാത്തുകൊളണം

  • @joiceushus18
    @joiceushus18 3 дні тому

    Amme🙏🙏🙏

  • @jeenatony7630
    @jeenatony7630 4 дні тому

    Ishoye toniyeyum samarppikunu.manasantharam kodukane

  • @maryjohn9957
    @maryjohn9957 3 дні тому

    Amme Mathave please help my son to improve in faith in lord 🙏🙏🙏😭😭😭😭

  • @jo1560
    @jo1560 3 дні тому

    Amme mathave enneyum naveekarikkaname sahayikkaname

  • @AncyRejiReji
    @AncyRejiReji 4 дні тому +1

    Makkale nervazhikke nadathane 🙏

  • @ChristoMathew-wg6df
    @ChristoMathew-wg6df 2 дні тому

    Amme makanu esode budhiyum ormayum anusaranayum padikakkan thalparyamvum nalkane esode budhiyodu cherkane amme

  • @vijayalakshmivaikkath2457
    @vijayalakshmivaikkath2457 4 дні тому

    Amme enteyum vishamam maatti tharenamee Ammayude prathyaksheekaranathinte saakshikalaayi Abhishekam cheyenameeee

  • @User123User-dq7gf
    @User123User-dq7gf 5 днів тому +1

    Amme Mathave ente monu kunjungale thannu anugrahikkane ente monu permanent Visa kukkane

  • @alphosvlogs-av9789
    @alphosvlogs-av9789 4 дні тому

    Amme mathave ente Alphonsamolkum ithu pole oru mattam tharane