'പ്രതിയാണെന്ന ഒറ്റ കാരണം കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ പിന്നെ പാർട്ടിയിൽ ആരാ ഉണ്ടാവുക'

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 80

  • @pradeepr4811
    @pradeepr4811 2 дні тому +20

    പ്രതി ആണെന്ന കാര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ പാർട്ടിയിൽ ആളുണ്ടാകില്ല, അത് ശരി ആണ്,,,

  • @hameedabdulu359
    @hameedabdulu359 2 дні тому +11

    പ്രതികൾ പാർട്ടിക്കാരാന്നെങ്കിൽകേസിൻ്റെ ചിലവ് പാർട്ടി വഹിക്കണം 'പൊതു ഖജനാവിൽ നിന്നല്ല എടുക്കേണ്ടത്

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 дні тому +15

    എന്താണ് കമ്മ്യൂണിസം എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകൾ എന്ന് ജനങ്ങൾക്ക് മനസിലായി.
    '

    • @yoosafyoosaf2343
      @yoosafyoosaf2343 8 годин тому +1

      Kerala janthinu manassilavilla,orukaalathum

  • @shamsudheent95
    @shamsudheent95 День тому +1

    വളരെ സത്യം സന്ധമായ സ്റ്റേറ്റ്മെന്റ്, പിന്നെ ആര് ബാക്കിയുണ്ടാകും 😇🤣

  • @sayeedsayeed273
    @sayeedsayeed273 2 дні тому +4

    പാർട്ടിക്ക് ബന്ധുണ്ടെന്ന് പറയുന്നവര് കൃത്യമായ് ക്ലാസിൽ വരാത്തവരാണ്😢

  • @thomaspavanathara731
    @thomaspavanathara731 День тому +1

    പാർട്ടിക്കു
    ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാ പുറത്താക്കിയത് ചേട്ടാ

  • @ameerasmaameer
    @ameerasmaameer День тому +3

    എംഎൽഎയുടെ മകനെ കഞ്ചാവ് പിടിച്ച കേസിൽ എംഎൽഎയുടെ മകന് ന്യായം പറയുന്ന പാർട്ടിക്കാർ കേട്ടെടുത്ത ഉദ്യോഗസ്ഥൻ ഇന്നെവിടെ? അദ്ദേഹത്തിന് സ്ഥലം മാറിപ്പോയി പോയതല്ല സ്ഥലം മാറ്റി ഇടതുപക്ഷം 😂

  • @navast813
    @navast813 2 дні тому +4

    കമ്മികളോട് പറഞ്ഞാൽ മതി കേട്ടോ 👍👍

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo День тому +2

    വിധി പടിക്കാൻ.ഏ.കെ ജി. സെന്റെറിൽ. ക്ലാസ് ഉണ്ടായിരിക്കുന്നതാണ്
    കൃത്യസമയത്ത് സഗാക്കൾ എല്ലാവരും എത്തണം

  • @IsmailIsmu-m1l
    @IsmailIsmu-m1l 2 дні тому +2

    Cbi ക് രാഷ്ട്രീയ മുണ്ടോ. .😂😂

  • @ibrahimkuttyibrahimkutty9587
    @ibrahimkuttyibrahimkutty9587 День тому +1

    നിങ്ങൾഇടപെടാതെയാണോ ഖജനാവിൽ നിന്നും കാശ് ചിലവാക്കി കേസ് വാദിക്കാൻ പോയദ്

  • @ASHRAFKDT4U
    @ASHRAFKDT4U День тому

    കുറ്റകൃത്യങ്ങൾ മാത്രം ചെയ്യാനായി നടക്കുന്ന ഒരു പാർട്ടി, കുറ്റകൃത്യങ്ങളും ഒതുക്കുന്ന പാർട്ടിയും ഭരണസംവിധാനങ്ങളും.... ഇവർക്കെതിരെ കേസെടുത്താൽ പിന്നെ ഇവിടെ ഭരിക്കാൻ ആളുണ്ടോ

  • @ibrahimkuttyibrahimkutty9587
    @ibrahimkuttyibrahimkutty9587 День тому +1

    നിങ്ങൾ പ്രതികളല്ല എന്നുപറയുന്നു. പിന്നെ അവർ ആത്മ ഹത്യ ചെയ്തതാണ് എന്ന് പറയാത്തത് നന്നായി 😂

  • @ShakkeShakku
    @ShakkeShakku День тому

    സത്യം പറഞ്ഞു

  • @babuthayyil7485
    @babuthayyil7485 2 дні тому +2

    തെറ്റുചെയ്യുന്നവർ ശിക്ഷിക്കപ്പെടും.

  • @Abduljabbar-e9l
    @Abduljabbar-e9l День тому +1

    നല്ലപാർട്ടി 51 17 ഇന്നോവ മാഷാ 😮

  • @KeralaKerala-l4n
    @KeralaKerala-l4n День тому

    Ath correct

  • @Izlinnawal
    @Izlinnawal 2 дні тому +2

    ഇവരുടെ മക്കളെ ഇതുപോലെ ശെരിപ്പെടുത്തണം എന്നാലേ ഇത് അവസാനിക്കൂ

  • @shamsudheent95
    @shamsudheent95 День тому

    ബാലാസ്‌ന ബെറുതെ അല്ല 0ന്നര ലക്ഷത്തിനു പൊട്ടിയത്...😅😢

  • @Rajan-wg6fb
    @Rajan-wg6fb День тому

    മൊത്തം പ്രതികൾ അവർക്കെതിരെ നടപടി aduthal പാർട്ടി ഉണ്ടാവില്ല പുള്ളി പറഞ്ഞത് സത്യം

  • @abdhulgafoor5727
    @abdhulgafoor5727 День тому

    കൈവെട്ട് കേസിൽ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്

  • @deeparahul1113
    @deeparahul1113 День тому

    നിങ്ങളെയൊക്കെ മാഷായി കിട്ടിയ കുട്ടികളുടെ ഗതികേട്😢' മാഷിൻ്റെ മോൾ എൻ്റെ ടീച്ചറായിരുന്നു പക്ഷേ പക്വതയും മനുഷ്യത്വവുമുള്ള ഒരാൾ

  • @ASHRAFKDT4U
    @ASHRAFKDT4U День тому

    ഇപ്പോൾ പാർട്ടി കോടതി വിധിയാണ് ഇയാൾ പുറത്തു വിടുന്നത്..... ഇത് കൊടും ഭീകര പാർ😮ടിയാണ് രാജ്യത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo День тому

    പെരി കൊല വാതകത്തിൽ പാർട്ടിക്. പങ്ക് ഇല്ലാ.. പങ്ക് ഇല്ലാ😂😂😂😂😂😂😂😂😂

  • @abdulvahidk7649
    @abdulvahidk7649 День тому +1

    😂😂😂അതാണ് എരുമകൾ

  • @ameerasmaameer
    @ameerasmaameer День тому +1

    ഒന്നര ലക്ഷം വോട്ട് തോറ്റിട്ടാ ന്യായം പറയുന്നു

  • @viswanathannair9215
    @viswanathannair9215 2 дні тому +1

    തെറ്റു ചെയ്തിട്ട് പാർട്ടി പുറത്താക്കിയാൽ ആ പ്രശ്നം തീർന്നു.

  • @shamseerabdulla1163
    @shamseerabdulla1163 День тому

    കൊലപാതകത്തിന് മുമ്പ് കിട്ടി കൊണ്ടിരുന്ന വോട്ടുകൾ , കൊലപാതകത്തിന് ശേഷവും കിട്ടി കൊണ്ടിരിക്കുന്നെംകിൽ … പാർട്ടി അണികളും നേതാക്കളോടൊപ്പം , അക്രമത്തെയും , കൊലപാതകത്തെയും അംഗീകരിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത് ?? 🤔🤔

  • @habibkppakara421
    @habibkppakara421 2 дні тому +1

    പാവം സിപിഎം നേതാക്കന്മാർ

  • @Trollsmalayalam-y5l
    @Trollsmalayalam-y5l День тому +1

    Communistkkaru angane aan.....😅😅😅

  • @mohamedrafi7575
    @mohamedrafi7575 2 дні тому +3

    😂😂

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s День тому

    അപ്പോ പിന്നെ എപ്പോ മനുഷ്യനാകും

  • @rajagopalm1023
    @rajagopalm1023 День тому

    🙏🙏🙏

  • @basheerpkb5172
    @basheerpkb5172 День тому

    പടി ചോളേ',,,, ഒന്നാo ക്ക് ളാഷ് മുതൽ പഠിക്കരുത് ',,, ആ ക്ക്ളാഷ്: ചീത്തയാവും

  • @RajeshP-pv9cv
    @RajeshP-pv9cv День тому

    ഇവന് ഇപ്പോൾ വട്ടായി

  • @Sunny-i5o7z
    @Sunny-i5o7z 11 годин тому

    ഇയാൾക്ക് മക്കളില്ലേ?

  • @SarafuKara
    @SarafuKara День тому +1

    Pannipolayady

  • @vishnuplkvkl
    @vishnuplkvkl День тому

    Manushyanaakanam...

  • @mohammedfahis165
    @mohammedfahis165 5 годин тому

    CJP😂

  • @rajinarajina9974
    @rajinarajina9974 День тому

    😅😅😅😅

  • @HassanHassan-ti2vg
    @HassanHassan-ti2vg День тому

    konathela,partey

  • @SarafuKara
    @SarafuKara День тому

    Oru
    Pchilepartti
    Banghalilepolettirichadikanam
    Ulapanni

  • @KrishnanKutty-q2b
    @KrishnanKutty-q2b День тому

    Mezhukalle.poo.....mone

  • @Hamza-kz8nx
    @Hamza-kz8nx День тому

    അവസാനതെ ബരണം ആണ് സിപിഎം നൂ ഇനി ഒരിക്കലും തിരിച്ചുവടത്തെ kolathil ആക്കി കൊടുത്തിട്ട് ഉണ്ട് 😂

  • @abdhulgafoor5727
    @abdhulgafoor5727 День тому

    അരിആഹാരം കഴിക്കുന്ന ആർക്കും മനസ്സിൽ ആകും