'DNA ടെസ്റ്റ് കഴിഞ്ഞാൽ അസ്ഥി ആരുടേതാണെന്ന് അറിയാം...' മനാഫ് പറയുന്നു....

Поділитися
Вставка
  • Опубліковано 21 вер 2024
  • 'DNA ടെസ്റ്റ് കഴിഞ്ഞാൽ അസ്ഥി ആരുടേതാണെന്ന് അറിയാം, ​ഗം​ഗാവാലി പുഴയിൽ സർക്കാർ കണക്കിൽ രണ്ടു ലോറികളാണ് വീണത്... പക്ഷേ ഇപ്പോൾ തന്നെ മൂന്ന് ലോറികളുടെ ഭാ​ഗങ്ങൾ കിട്ടി...' മനാഫ് പറയുന്നു.... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 20

  • @anandss2446
    @anandss2446 5 годин тому +37

    മനാഫ് ഭായ് ക്കു എല്ലാവിധ സപ്പോർട്ടും കേരളത്തിലെ മൊത്തം ഡ്രൈവേഴ്സും നിങ്ങളുടെ കൂടി ഉണ്ട്,

  • @rekhaj5757
    @rekhaj5757 6 годин тому +38

    മനാഫിൻ്റെ സംസാരം വളരെ രസം ആണ്. Matured aaya ഒരാളിൻ്റെ സംസാരം കൂടി ആണ്. കച്ചവട,വാഹന മേഖലയിൽ തഴക്കം വന്ന ആളാണ് എന്ന് സംസാരത്തിൽ മനസ്സിലാകും

  • @ArTWoRlD128
    @ArTWoRlD128 5 годин тому +10

    മറ്റ് നഷ്ടമായവരെ തേടി ആരും എത്താത്തത് അൽഭുതം തന്നെ, അവർക്ക് ബന്ധുമിത്രാതികൾ ഒന്നും ഇല്ലെ

  • @FaisalIbrahim-nu7kw
    @FaisalIbrahim-nu7kw 6 годин тому +15

    ഒരു ലോറി കണ്ടെത്താൻ പറ്റിയില്ല എന്ന് ഓർക്കുബോൾ..

    • @raseenanajeeb1027
      @raseenanajeeb1027 4 години тому

      Athe.lorryekkal cheriya vasthukkal kittunnu.ennittum ithrayum valiya lorry evide poyi

  • @MaheshK-wd8lt
    @MaheshK-wd8lt 3 години тому +2

    Manaf bai താങ്കളുടെ വിഷമം മനസിലാവുന്നുണ്ട് മാസങ്ങളായി നിങ്ങൾ ലോറിയും അതിലുള്ള ഡ്രൈവറെയും ഇന്ന് അല്ലെങ്കിൽ നാളെ കിട്ടുമെന്നുള്ള പ്രതീക്ഷയിൽ നിങ്ങളും ഞാനും മറ്റുള്ളവരും കരുതിയിട്ടുണ്ട് മാനേഫിനു പുതിയൊരു ലോറി ഭാരത് ബെൻസ് തരും. ആരും ഇതിനെ കുറിച്ച് ഒന്നും പറയുന്നില്ല

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 4 години тому +7

    കർണാടക കൊടുന്നു ഇട്ടതാവും ഇ ദോ ടെ അവസാനിപ്പിക്കാൻ വേണ്ടി ഉടായിപ്പ് ന്നല്ലോണം ഉണ്ട് കർണാടക

  • @vlogplusuk20
    @vlogplusuk20 2 години тому

    ആ ഹോട്ടലിൽ ഉള്ളവർ പോയിട്ടില്ലേ 🤔

  • @David-t77-s1c
    @David-t77-s1c 5 годин тому +4

    oru ellu mathramayi kittunu,lorryudeyum mattu vahanangaludeye parts parts ayitan kitune athin ninn ariyam valya spodanam nadannitund..athu urapp....

  • @NahasNazeem-he7xy
    @NahasNazeem-he7xy 6 годин тому +1

    God 🍎 mappe

  • @aishwaryapillai7644
    @aishwaryapillai7644 6 годин тому +2

    Avde nadannath nalla sfodanam aanu.. Ath marakkan aavum avar ingne oke knikkunnatg

    • @anandss2446
      @anandss2446 5 годин тому +1

      അത് ശരിയാ, എന്നാലും എന്താകും ഈ പൊട്ടി തെറിച്ചത്

    • @jaseempc6788
      @jaseempc6788 4 години тому

      ​@@anandss2446ഗ്യാസ് ട്ടാങ്കർ

  • @EXOTICFISHFARM
    @EXOTICFISHFARM 3 години тому

    Not arjun.

  • @kbfc557
    @kbfc557 6 годин тому +1

    Asthi aavaan okke aayo😮

    • @emilldevs3373
      @emilldevs3373 5 годин тому +1

      Vellathil aanallo..

    • @ArTWoRlD128
      @ArTWoRlD128 5 годин тому +2

      വെള്ളത്തിൽ കിടക്കുന്തോറും അഴുകാൻ എളുപ്പം ആണ്, അതെ പോലെ ജല ജീവികളും കൊത്തി തിന്നില്ലേ🥺🥺🥺🥺🥺🥺 റബ്ബേ.... ഓർക്കുവാൻ വയ്യ

    • @kishorevenugopal6191
      @kishorevenugopal6191 4 години тому

      ​Ssthyam anengilum idhonum ivde ezhudalle..​ Arjunde kudumbakaar polum vayikundavum comments..@@ArTWoRlD128