മോദിയുടെ ഉള്ളിലെന്താണ് ?!| ABC MALAYALAM | ABC TALKS | 22-05-2024

Поділитися
Вставка
  • Опубліковано 21 тра 2024
  • മോദി എപ്പോൾ മാറും?
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 204

  • @ashokant.a.6880
    @ashokant.a.6880 27 днів тому +123

    മോദിക്കു ശേഷം മോദിയേക്കാൾ കഴിവുള്ള മറ്റൊരു നേതാവു് വരും ആസ്ഥാനത്ത് .

    • @swathymanohar3517
      @swathymanohar3517 27 днів тому

      1000 മോദിമാരുണ്ട് സംഘത്തിൽ

  • @shajubhavan
    @shajubhavan 27 днів тому +110

    മോദിക്ക് ശേഷം K. Annamalai വരട്ടെ

    • @jishnusasidharan1999
      @jishnusasidharan1999 27 днів тому

      ചെലപ്പോ തിക്കുറിശ്ശി ആരിക്കും.

    • @user-gw7cg7jv5s
      @user-gw7cg7jv5s 27 днів тому +1

      തെക്ക് നിന്ന് രാജ്യത്തിനു ആത്മ സമർപ്പണ മുള്ള ഒരാൾ വന്നാൽ, തെക്കിന്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യം മൊത്തം മാറും.. കട്ടിങ് സൗത്തുകാരെ അറബികടലിൽ തള്ളുകയും ചെയ്യും 🙏🏼അത് അണ്ണാ മലെ ആകട്ടെ 🙏🏼🙏🏼🙏🏼

    • @anoopc9895
      @anoopc9895 27 днів тому +4

      😂😂😂😂😂

    • @bharatvansh8784
      @bharatvansh8784 27 днів тому +7

      No why? IPS ഒണ്ട് സത്യസന്ധതയുണ്ട് ആത്മാർത്ഥതയുണ്ട് ഹാർഡ് വർക്കറാണ് എല്ലാം ശെരി തന്നെ.
      പക്ഷെ, ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാൻ ആവശ്യമായ നിലവിലേക്ക് തേജസ്വിയോ, അണ്ണാമലയൊ എത്തിയിട്ടില്ല. Will take time to reach for become the Ultimate one and the only One. @ that time he will perfectly match for the chair... Pls wait till that.

    • @shajubhavan
      @shajubhavan 27 днів тому

      @@bharatvansh8784 ready to wait also😊😊😊

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 27 днів тому +111

    മോദി ഭാരത രക്ഷകൻ .... ഭാരതത്തിൻ്റ അഭിമാനം 420 സീറ്റുമായി വീണ്ടും അഞ്ച് വർഷം ഭരിക്കും❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @satheesankrishnan4831
    @satheesankrishnan4831 27 днів тому +52

    പിടിച്ചതിലും വലുത് മാളത്തിൽ കിടക്കുന്നുണ്ട് എന്നിവർക്ക് അറിയില്ല... മോദിയെപ്പോലെ ഇനിയും 10 പ്രധാനമന്ത്രി റെഡിയായിട്ടുണ്ട്

  • @sreejithm.s8873
    @sreejithm.s8873 27 днів тому +9

    Ad. ജയശങ്കർ + ശ്രീജിത്ത്‌ പണിക്കർ + TG മോഹൻദാസ്
    ഈ മൂന്നു രത്നങ്ങളെയും കൊണ്ട് ഒരു ഇന്റർവ്യൂ please സുനിയേട്ടാ 🙏🙏🙏

  • @divakaranmd7543
    @divakaranmd7543 27 днів тому +64

    നൂറു ശതമാനം ദേശീയ ബോധവും സത്യസന്ധമായ നിരീക്ഷണബുദ്ധിയുമുള്ളവർക്കേ ശരിയായ തീരുമാനമെടുക്കാനാവൂ. സംഘത്തിനല്ലാതെ ഇതുപോലെ അവസാന വാക്ക് പറയാനാവില്ല

  • @user-gw7cg7jv5s
    @user-gw7cg7jv5s 27 днів тому +26

    പ്രിയമുള്ള T. G യും Abc വക്താവും കാര്യം മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.. തനിക്ക് പിൻഗാമി യില്ലെന്നത് രണ്ട് അർത്ഥത്തിൽ എടുക്കാം. ഒന്ന് : അദ്ദേഹം കുടുംബത്തിൽ നിന്ന് ആരെയും കൊണ്ടു വരില്ല ( മക്കൾ രാഷ്ട്രീയം വേണ്ട എന്നാണ്) (2): സോണിയാമോഡൽ കുടുംബാഅധികാരം വേണ്ട ) ).. 🙏🏼

  • @user-cy6eb3pl4j
    @user-cy6eb3pl4j 27 днів тому +105

    മോദിജി പിൻവാങ്ങിയാൽ
    അതിലും കരുത്തനെ കൊണ്ടുവരാൻ സംഘത്തിന്
    കഴിയും. അതാണ് BJP
    അതാണ് Rss

    • @AnanthaNathPrasad16
      @AnanthaNathPrasad16 27 днів тому +4

      യോഗിക്ക് ശേഷം അണ്ണാമലൈ ആണോ തേജസ്വി സൂര്യ ആണോ ഫഡ്നാവിസ് ആണോ എന്നെ നോക്കേണ്ടതുള്ളൂ

    • @SurprisedColourfulShirt-xx6ee
      @SurprisedColourfulShirt-xx6ee 27 днів тому +9

      1.മോഡി
      2.യോഗീ
      3അണ്ണാമലൈ
      4.ഹേമന്തബിശ്വാസ്
      5.തേജസ്വീ
      6.ഫെഡ്നാവിസ്

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM 27 днів тому +7

      നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ആൾ വരാൻ ഇടയാക്കും

    • @bhargaviamma7273
      @bhargaviamma7273 27 днів тому

      ആരോഗ്യമുള്ള കാലമത്രയും ......
      മോദിജി തന്നെ പ്രധാനമന്ത്രിയാവണം അത് ജനഹിതം..
      മാറ്റം വേണം എന്നു ചിന്തിക്കുന്നവർക്ക് പില്ക്കാലത്ത് complaint ചെയ്യാൻ പോലും അവകാശമില്ലാതാവും...😮

    • @DonglyDonglyusa-hp9ed
      @DonglyDonglyusa-hp9ed 27 днів тому +1

      Yes .rss nu ithoru vishayam ella athoke 100 years nullathu plan ayikkinu 😎😎

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 27 днів тому +39

    മോദിക്ക് ശേഷം ആര് എന്ന് ചിന്തിച്ചു തല പുണ്ണാക്കേണ്ട. അടുത്ത അഞ്ചു വർഷം മോദിജി ഈ രാജ്യത്തെ എത്ര ഉയരത്തിലേക്കാണ് കൊണ്ടു പോകുന്നത് എന്ന് ശ്രദ്ധയോടെ കാത്തിരിക്കാം

    • @sreekumar3246
      @sreekumar3246 27 днів тому

      Yes During Modi's time India is growing like snake Guard

  • @Regikumar-sx6fg
    @Regikumar-sx6fg 27 днів тому +121

    മോഡി ഇനിയുo വര്ഷങ്ങളോളം ഇന്ത്യ ഭരിക്കണം.. 🙏🙏🙏അല്ലെങ്കിൽ ഇന്ത്യ പല കഷ്ണം ആക്കും ഇപ്പൊ ഉള്ള പല പാർട്ടികളും 👍👍👍

    • @brc8659
      @brc8659 27 днів тому +4

      മോഡിക്ക് ശേഷം വരുന്നവര്‍ ഈ പറഞ്ഞ പല പാര്‍ട്ടികളും ഇല്ലാതെ ആക്കാന്‍ ആണ് സാധ്യത 🫠

  • @aswinaswi7424
    @aswinaswi7424 27 днів тому +48

    മോദിക്ക് ശേഷം യോഗി 2034 വരും

  • @rekhavenu2159
    @rekhavenu2159 27 днів тому +18

    വന്ദേ മാതരം!

  • @jayarajansecretary7366
    @jayarajansecretary7366 27 днів тому +23

    മോഡി വീണ്ടും പ്രധാനമന്ത്രിയാവും
    അടുത്ത പ്രസിഡണ്ട് തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യൻ രാഷ്ട്രപതിയാവും
    അങ്ങിനെ ആദ്യമായി ഇന്ത്യയുടെപ്രസിഡണ്ടും പ്രധാനമന്ത്രിയുമായി മാറുന്ന ആദ്യത്തെ വ്യക്തിയാണ് എന്ന് നമ്മൾPSC ക്ക് പഠിക്കും

    • @abhilashpunalur
      @abhilashpunalur 27 днів тому

      രാഷ്ട്രപതി അല്ല, വേറൊന്ന് ഉണ്ട് south asian republic

  • @thampikumarvt4302
    @thampikumarvt4302 27 днів тому +8

    തനിക്ക് ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയില്ല എന്നതും, ഒപ്പം പറയുന്നതിലെ ആത്മാർത്ഥമായും ,നിർമ്മലതയും ആണ് ,T.G സാറിന്റെ പ്രത്യേകത !

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 27 днів тому +9

    Tg, മോദിയെ എതിർക്കുന്നവരോടു മോഹൻ ഭഗത്ജി എന്നെ പറഞ്ഞതാണ് "നിങ്ങൾ ഒരു മോദിയെകൊണ്ട് പൊറുതിമുട്ടിയോ സംഘിലേക്കു വരൂ ഞാൻ നിങ്ങൾക്കു പല മോദിമാരെ കാണിച്ചു തരാം "

  • @abhilashpunalur
    @abhilashpunalur 27 днів тому +5

    എന്റെയും ആഗ്രഹം 2029 ലും മോഡി തന്നെ പ്രധാനമന്ത്രി ആകണം. അങ്ങനെ 20 വർഷം പൂർത്തിയാക്കണം

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 27 днів тому +29

    ഏതായാലും 2029 ല്‍ നടക്കുന്ന ഇലക്ഷനു ഒരു വര്‍ഷം മുന്നേ മോദിജിയുടെ പിന്‍ഗാമിയെ കണ്ടെത്തി ഉപ പ്രധാനമന്ത്രി ആക്കുക ,2029ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ഉയര്‍ത്തി കാട്ടുക.

    • @aswinaswi7424
      @aswinaswi7424 27 днів тому +6

      2029 മോദി തന്നെയാണ്

    • @silvereyes000
      @silvereyes000 27 днів тому

      Modi chiranjeevi onum allallo. Prayam akum,arogyam mosham akum. Apo vere oral vende? 2029 akumbo 80 vayassolam akum​@@aswinaswi7424

    • @rajasreekrishnakumar
      @rajasreekrishnakumar 27 днів тому +3

      മോദിജിയുടെ ജാതകവശാൽ അങ്ങനെ ആണ് എന്ന് ABC യുടെ തന്നെ വീഡിയോ ഉണ്ടായിരുന്നല്ലോ 🙏

    • @bharatvansh8784
      @bharatvansh8784 27 днів тому +3

      Why? ഇന്ന് Successful ആയ World leader ആയി മോഡി ജി 2014ൽ P.M. ആയി വന്നത് മുൻ ഉപപ്രധാനമന്ത്രി ആയിട്ടാണോ?. ഒരു ലീഡർ ഷിപ് എന്നത് നമ്മൾ കാണുന്നതല്ല.

  • @muraleeharakaimal2160
    @muraleeharakaimal2160 27 днів тому +6

    ഈ ഒരു വീഡിയോ നൽകുന്ന സന്ദേശം വളരെ വിലയേറിയതാണ്.
    ജനാധിപത്യം എന്നാൽ എവിടേയും വ്യക്തിക്ക് അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്യം. അത് പരിഗണിച്ചാേ നിരാകരിച്ചോ എന്നത് രണ്ടാമത്തെ വിഷയം. ഭൂരിപക്ഷാഭിപ്രായത്തിനു പ്രധാന പരിഗണന. അത് ഏവരും അംഗീകരിക്കുക.
    ഭൂരിപക്ഷാഭിപ്രായം അത് വ്യക്തിയുടെ അഭിപ്രായത്തിന് വിപരീതമെങ്കിലും ആ വ്യക്തി അതംഗീകരിക്കുന്നു. അതിൻ്റെ പേരിൽ കുറ്റപ്പെടുത്തലോ ദുരാരോപണങ്ങളോ ശത്രുതാമനോഭാവം ഉണ്ടാവുകയോ, പകവച്ചുപുലർത്തുകയോ ചെയ്യാതിരിക്കുക. സ്ഥാനമാനങ്ങളുടെ ഉയർച്ചതാഴ്ചകൾ അഭിപ്രായങ്ങൾ പറയുന്നതിലോ അംഗീകരിക്കപ്പെടുന്നതിലോ ഘടകമാകാതിരിക്കുക. പാർട്ടി വിട്ടുപോകാനോ പാർട്ടിയിലേയ്ക്ക് വരാനോ വ്യക്തികൾക്കുള്ള സ്വാതന്ത്ര്യം.
    ഇതൊക്കെത്തന്നെയല്ലേ ജനാധിപത്യം?
    TG Sir പറഞ്ഞത് ശരിയാണ്. നമ്മൾ എല്ലാം ഒരു ഇടതുപക്ഷ കണ്ണിലൂടെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അത് പക്വതയില്ലായ്മയാണ്. ക്ഷമ, സഹനം, വിട്ടുവീഴ്ച, വിനയം, ആദരവ്, നിസ്വാർത്ഥത, ധർമ്മ ചിന്ത തുടങ്ങിയ സത്വഗുണങ്ങളുള്ളവരാവണം ഒരു സംഘടനയിലെ അംഗങ്ങൾ. എന്നാൽ മാത്രമേ ജനാധിപത്യം നിലനിൽക്കൂ. തമോഗുണികളുടെ കൂട്ടായ്മ ചേമ്പിലപ്പുറത്തെ ജലകണികകൾ പോലെയാണ്.

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 27 днів тому +8

    Tg is 100% correct.

  • @lathikagopidasmenon9488
    @lathikagopidasmenon9488 27 днів тому +12

    ഹരിഹരൻ പിള്ള (സുനിൽ ) ഹാപ്പിയാണ്

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 27 днів тому +34

    തേജസ്വി സൂരൃയെ ഉയര്‍ത്തി കൊണ്ടു വരണം ❤

    • @SonofBharat-lo9bd
      @SonofBharat-lo9bd 27 днів тому +11

      Annamalai an nallath

    • @physcho....c
      @physcho....c 27 днів тому +7

      Annamalai good

    • @silvereyes000
      @silvereyes000 27 днів тому +1

      Tejaswi Surya,Tsering Namgyel oke potential ullavar anu. Ipo arkum parayan patilla arakum enn. Annamalai akumo ennum ipo parayan patilla

    • @mckck338
      @mckck338 27 днів тому +4

      അവനൊന്നും പക്വതയില്ലെടെയ്‌ ..

    • @manuponnappan3944
      @manuponnappan3944 27 днів тому

      ​@@mckck338yesss

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 27 днів тому +2

    വിഷമം ഇന്ത്യമുന്നനിക്ക 😄🖐️🙏🏻

  • @Ceeveesdays
    @Ceeveesdays 27 днів тому +8

    ഒന്നും പറയാൻ പറ്റില്ല, ഇനീ മോഡിക്ക് ശേഷം വരുന്ന ആൾ ഒരു പക്ഷേ മോദിയേക്കാൾ ശക്തനായ ആളാകാനും സാധ്യതയുണ്ട്.

  • @ARJUNB44
    @ARJUNB44 27 днів тому +9

    ANNAMALAI, TEJASVI SURYA 🔥

  • @Thrayi
    @Thrayi 27 днів тому +7

    മോദി വരുന്നതിനു 12 വർഷം മുൻപ് അഖിലഭാരതീയ സന്യാസി സഭ അങ്ങനെ സംഭവിക്കാൻ നിത്യവും സങ്കല്പം ചെയ്യണം എന്നു തീരുമാനം എടുത്തു.

    • @pvagencies7958
      @pvagencies7958 27 днів тому

      സങ്കല്പമൊ അതൊ പ്രാർത്ഥനയൊ?

  • @radhakrishnanpp1122
    @radhakrishnanpp1122 27 днів тому +4

    ഇപ്രാവശ്യം മോദിക്ക് ഒരു വലിയ ഉദ്ദേശം ഉണ്ട് എന്ന് തീർച്ച - രാജ്യത്തിന് എതിരെ പ്രസ്താവനകൾ ഇറക്കുന്നവരെ ശിക്ഷിക്കാൻ ഒരു പദ്ധതി ഉണ്ടെങ്കിൽ കൊള്ളാം

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 27 днів тому +11

    MODIJI ❤

  • @vimalsailor1
    @vimalsailor1 27 днів тому +3

    TG സർ പറഞ്ഞതാണ് correct..

  • @anamika02938
    @anamika02938 27 днів тому +4

    രാജ ഭരണം അല്ലല്ലോ പിന്‍ഗാമി ഉണ്ടാവാൻ

  • @Vijayam9
    @Vijayam9 26 днів тому +1

    ടീ. ജീ സർ കമ്യൂണിസ്റ് പരിവാർ, നല്ല പേര് കൊള്ളാം

  • @Solenomads
    @Solenomads 27 днів тому +2

    No need any speculations... We are in safe hands... Next line leaders are bold and beautiful.. Go for it ❤❤❤

  • @sarathlaltg3982
    @sarathlaltg3982 27 днів тому +8

    Ath correct 💯 question ❓

  • @xaviervattappilly5235
    @xaviervattappilly5235 27 днів тому +6

    Modiji's successor would, yogi, Himanta biswas, Annamaly, and so on from BJP till 2050

  • @kumaresan4371
    @kumaresan4371 27 днів тому +3

    മോഹൻദാസ് സാറിന്റെ മറുപടി സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു ശരിയായ ഉത്തരം കിട്ടുന്നുണ്ട്

  • @indirapk868
    @indirapk868 27 днів тому +3

    മോദിജിക്കി ജയ് 👍

  • @rajarajakaimal701
    @rajarajakaimal701 27 днів тому +19

    പണ്ട് നെഹ്റുവിന് ശേഷം ആര് എന്ന് ചർച്ച നടക്കുമായിരുന്നു. അന്ന് ഇലക്ട്രോണിക് മീഡിയകളോ ഓൺലൈൻ മീഡിയകളോ ഉണ്ടായിരുന്നില്ല എന്നൊരു വ്യത്യാസം മാത്രം.

    • @ngpanicker1003
      @ngpanicker1003 27 днів тому

      ഇന്ദിരാ ഗാന്ധിക്ക് ശേഷം ഭാരതം ഇല്ലാതായി പോകുമോ എന്ന് ഭയപ്പെട്ട ഒരാളാണ് ഞാൻ, പക്ഷെ ഇന്ദിരയെക്കാളും 100 ഇരട്ടി ശക്തി ഉള്ള ഒരാളെ മോഡിയിലൂടെ നമുക്ക് കിട്ടി .

  • @user-be9bs4tq8y
    @user-be9bs4tq8y 27 днів тому

    Super 👍👍

  • @arunv1595
    @arunv1595 27 днів тому +1

    Amit Shah, Yogi Adyathanath, Annamalai

  • @sreedevik.p7815
    @sreedevik.p7815 27 днів тому +1

    👍👍👍

  • @Ajs-1
    @Ajs-1 27 днів тому +2

    Aalkaru queue aanu...
    Amit shah - 59 (age)
    Yogi - 51
    Annamalai - 39

  • @rahulmadhusudan6223
    @rahulmadhusudan6223 27 днів тому +1

    09:31 സുബ്രഹ്മണ്യൻ സ്വാമിയാണ് ഏറ്റവും നല്ല ഉദാഹരണം

  • @raghunath7483
    @raghunath7483 26 днів тому +1

    Volume is why so low...why can't you increase 2 points.. because we mostly listen in mobiles

  • @radhakrishnant7626
    @radhakrishnant7626 27 днів тому +2

    Good👍 video

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 27 днів тому +1

    😂😂😂29 ലും മോദിജി 👍🏻👍🏻👍🏻

  • @krishnanchirappuram
    @krishnanchirappuram 27 днів тому +2

    🧡

  • @sreenivasapai4719
    @sreenivasapai4719 27 днів тому +5

    74 PRAYAM KAZHINJAL AARUM SAMSAARIKKAN THUDANGUM ATHU SWABHAVIKAMANU. JAI HIND

  • @bijileshnk5572
    @bijileshnk5572 27 днів тому +1

    ആയിരം പ്രചാരക് ഉണ്ട് സാർ

  • @abesha4581
    @abesha4581 27 днів тому +1

    🙏🙏🙏💪💪💪

  • @jaynair5116
    @jaynair5116 20 днів тому

    മോഹൻദാസ് സർ, അങ്ങയുടെ വീക്ഷണങ്ങൽ എല്ലാം 200% സത്യം ആണ്. അതാണ് RSS എന്ന് പറയുന്ന ലോകോത്തര പ്രസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും 💐💐💐💐💐💐

  • @rmk25497
    @rmk25497 27 днів тому +2

    3:55 വാജ്പേയിയേക്കാൾ മൂന്ന് വയസിന് ഇളയത് ആണ് അദ്വാനി

  • @valsanmaroli340
    @valsanmaroli340 27 днів тому +3

    TG, Sunil🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jayannair5975
    @jayannair5975 27 днів тому

    i always like debates. Today I very much like TG shirts and colors which very much like his phylsophy

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 27 днів тому

    Good good

  • @anilkumarariyallur2760
    @anilkumarariyallur2760 27 днів тому

    കേട്ടോ.. ട്ടൊ.,. 🤣🤣👍👍👍

  • @eManoharatheram
    @eManoharatheram 27 днів тому +2

    മോദീ ഒന്ന് മാറിതരാമോ , ഞങ്ങൾക്ക് ഒരു ഇച്ചിരി മോട്ടിക്കണം😅😅😅😅

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 27 днів тому

    Tg sir 👍

  • @ayyappans8013
    @ayyappans8013 27 днів тому +2

    T G സർ എന്റെ കുടുമ്പത്തിൽ നിന്നും പാർട്ടിയെ നയിക്കുവാൻ ആരും ഉണ്ടാവാൻ സാധ്യത ഇല്ല എന്നായിരിക്കില്ലേ മോഡി, G ഉദ്ദേശിച്ചത് തോനുന്നു??

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 27 днів тому

    സംഘത്തെ പറ്റി അറിയാത്തവർ എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കട്ടെ. അതിനെ പറ്റി ബേജാറാവേണ്ട കാര്യമില്ല.

  • @deepakdelights7357
    @deepakdelights7357 27 днів тому +3

    Mr.Annamalai should come after Modiji

    • @purushothamankani3655
      @purushothamankani3655 27 днів тому

      He has no political administration experience.. Bjp do not prefer such individuals.. Amith sha ji, yogi ji etc would be given preference.. The post of pm is not a child play.. This is bjp, not Congress 😊..
      Annamalai ji has a chance, but he should acquire the political administration experience in due course, for which he may be inducted into the central cabinet, this or next time.. Only blended people for pm post..

  • @soumyakg6223
    @soumyakg6223 27 днів тому +2

    1

  • @smithakrishnan1882
    @smithakrishnan1882 27 днів тому

    Tg super ❤️

  • @rameshsukumaran842
    @rameshsukumaran842 27 днів тому

    TG👌🏻

  • @mshanthakrishnasharalaya1098
    @mshanthakrishnasharalaya1098 27 днів тому

    ,🙏

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 27 днів тому +1

    India cricket team pand Sachin kali kanda nammal vijarichu ini ingane oral indavilla enn...... ennalo ipo Kohli ... pinne kore per.......

  • @RajendranS-it8dh
    @RajendranS-it8dh 27 днів тому +3

    adutha pm annamalai mathi

  • @abinvarghese453
    @abinvarghese453 27 днів тому

    Nithin Gadkari

  • @rajanunni-po9zi
    @rajanunni-po9zi 26 днів тому +1

    Moudy varan padylla; janangel thally chaakum !🎉🎉🎉🎉

  • @hrudayrevanthkunjatta1470
    @hrudayrevanthkunjatta1470 27 днів тому

    Expecting....... Annamalai..... 2029

  • @kshatriyasanatani2205
    @kshatriyasanatani2205 27 днів тому

    Lets agree to disagree - Well said TG sir. Keralites need to be more civilized to reach that point.

  • @mathewv.m8801
    @mathewv.m8801 27 днів тому +1

    Modi's successor will be decided in Super Over between Shah and Yogi.

  • @Davagiripanjab-he8it
    @Davagiripanjab-he8it 27 днів тому

    Big salute to mohan ji and this channel Deva giri Naga panjab

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 27 днів тому +14

    അദ്വാനി യ്ക്ക് പകരം മോഡി വരുമെന്ന് ആര് കണ്ടു????? അമിത്ഷാ യ്ക്ക് പകരം നഡ്ഡ വരുമെന്ന് ആര് കണ്ടു!!!!അത് സെക്കന്റ്‌ ലൈൻ സംഘ പരിവാർ അറിയും

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 27 днів тому

    Annamalai ❤️🔥

  • @akkttm
    @akkttm 27 днів тому

    More than Rahul Gandhi it is the Kerala TV channels who are working overtime in UP to get the IndI alliance 50 plus seats.

  • @sarathkumarknpy.
    @sarathkumarknpy. 27 днів тому +1

    Your are right it is ANNAMALAI❤️❤️❤️❤️❤️

  • @anoopc9895
    @anoopc9895 27 днів тому

    Tg yude charch avarthana virasamakunnu😢😢😢😢

  • @BabyVani-pr8nh
    @BabyVani-pr8nh 27 днів тому

    ABC yude volium ella videos ilum kuravanu.
    Davayai sradhikku

  • @harinedumpurathu564
    @harinedumpurathu564 27 днів тому

    മോദി വന്നത് എങ്ങിനെ അതുപോലെ മറ്റൊരാൾ വരും. കെ ജിരിവാൾ ഉറക്കി ളക്കണ്ട

  • @krishnakv8228
    @krishnakv8228 27 днів тому

    Baically സംഘ പരിവാര പ്രത്തനങ്ങളിലൂടെ വളർന്നു വന്ന നേതവല്ലെന്ന കാരണത്താൽ മറ്റിനിർത്തിയില്ലെങ്കിൽ , North East ൽ നിന്നും ആയേക്കാം .... Himanta Biswa Sharma shall emerge.... may be after ten years .

  • @chandrikasaravanan6315
    @chandrikasaravanan6315 27 днів тому

    മോദിജി പറഞ്ഞത് ശരിയാണ് അദ്ദേഹത്തിന് കുടുംബത്തിൽ നിന്നും ആരുംമില്ല അവകാശം പറഞ്ഞ് വരാൻ 'അതാണ് അദ്ദേഹം ഉദ്ദേശിച്ചത്. ബാക്കി കാര്യം പാർട്ടി നോക്കിക്കോളും

  • @Dazz29
    @Dazz29 27 днів тому

    Annamalai varatte

  • @Gk60498
    @Gk60498 27 днів тому

    Annamalai ❤

  • @vipishvikraman1840
    @vipishvikraman1840 27 днів тому

    Next pm from south

  • @mabenadict9699
    @mabenadict9699 27 днів тому

    You should reveal how did BJ P came to power?

  • @phildoc27
    @phildoc27 27 днів тому +1

    Modiji ❤❤❤

  • @bijileshnk5572
    @bijileshnk5572 27 днів тому

    Yes annamalai

  • @muthujainivas9523
    @muthujainivas9523 27 днів тому

    TG
    KattaAaaasangiyanu

  • @sunilsooryaprabha7882
    @sunilsooryaprabha7882 27 днів тому

    TG എന്ത് പറഞ്ഞാലും സംഘം എന്ത് തീരുമാനിക്കുന്നുവോ അതെ നടക്കുകയുള്ളൂ.

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 27 днів тому

    adhpole ann Modhiji.... kazhij..... vere all...... idhann logam.....

  • @bindusaju2936
    @bindusaju2936 27 днів тому

    Big be in politics BJP and RSS 🙏

  • @aniyanmenon7755
    @aniyanmenon7755 27 днів тому +3

    After modiji a much more caliber person would emerge as his hire. (a person of much more caliber than modiji ...) I am 76 and nephew of A.K.G.Unni, the then sukarno private or press secretary of Indonesia. My blood has his elemental "beejam" my tongue the SEAT of lordess saraswathi. (DNA=beejam).

    • @aniyanmenon7755
      @aniyanmenon7755 27 днів тому

      The most cruel act the British empire did was gradual removal of sanskrit language from the soil of bhaarat mathaji. The other notorious and barbaric empire was Mugal. Both hand in club (hand in hand) destroyed the language of divinity. Yet my mother is surging her might of intelligence through, from and her TONGUE (of). She is off if, but and by. Silence is her might, my too.but expression is my right at least through my carrycature.

  • @sanjayanp716
    @sanjayanp716 27 днів тому

    ഒ ന്നല്ല ഒരായിരം നേതാക്കൻ മാർ അനുയായികളായി വരാ നുള്ളൊരു പ്രസ്ഥാനമാണ് B. J. P. ആർക്കും ഒരു വേവലാതിയും വേണ്ട . R. S. S. എന്ന മഹാ പ്രസ്ഥാനം ഉള്ളിടത്തോളം .

  • @vishnur6556
    @vishnur6556 27 днів тому

    Nitin Gadkari is best 💯❤️

  • @sudhesanparamoo3552
    @sudhesanparamoo3552 27 днів тому +3

    ശോഭ സുരേന്ദ്രനുമാവാം അടുത്ത പ്രധാനമന്ത്രി .

    • @deepakdelights7357
      @deepakdelights7357 27 днів тому

      സാധ്യത ഇല്ലാതെയില്ല

    • @physcho....c
      @physcho....c 27 днів тому

      നിന്റെ അമ്മ ആണോ താങ്ങുന്നേ 😄

    • @sameerpaph4606
      @sameerpaph4606 27 днів тому

      😃😃😃😃😃😃😃😃

  • @rajeeshappus2167
    @rajeeshappus2167 27 днів тому

    Thakol ipo evide und ath avide tane erunote😂😂😂

  • @udayjanardhanan
    @udayjanardhanan 27 днів тому

    Mr.Mohandas is very smart . He preempted the question Sunil might ask , why is SuSu not kicked out of BJP for his rants against Modi. Freedom of speech unlike in CPIM 😂
    Then why was the same privilege not extended to Arun Shourie , Jaswant Singh and Yashwant Sinha ?

  • @RaghavanA-ev2jx
    @RaghavanA-ev2jx 27 днів тому +1

    I guess it is aimed at arvind antics primarily 3:23

  • @sreekumarm4125
    @sreekumarm4125 27 днів тому

    Ex:samy

  • @Citizen.380
    @Citizen.380 27 днів тому

    മോദിക്ക് 2029 ലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കാനുള്ളതാണ് ഒരുപാട് കാര്യങ്ങൾ പൂർത്തീകരിക്കാനുണ്ട് അങ്ങേർ ഇപ്പം മാറിത്തരും പിന്നെ മാറിത്തരും എന്നു വിചാരിച്ചിരിക്കുന്നവൻ രാഹുൽജി 20 വർഷമായി പ്രധാനമന്ത്രി ആയപോലെ ആയിത്തീരും😂

  • @shanavashabeebulla3725
    @shanavashabeebulla3725 27 днів тому +1

    272. Kittiyillenkil. Plan B. Yund. Ath enthan

    • @AnanthaNathPrasad16
      @AnanthaNathPrasad16 27 днів тому +3

      പ്ലാൻ ബി യിലേക്ക് ആലോചിക്കേണ്ടി പോലും വരില്ല 😊

    • @kartikpanickar973
      @kartikpanickar973 27 днів тому

      Nithin Gadkari - plan B