Sea Fishing

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 462

  • @KKTechs
    @KKTechs  3 роки тому +273

    സ്ഥലം പറയാൻ വിട്ടു പോയി....🙏.. അർത്തുങ്കൽ ഹാർബർ ആണ് സ്ഥലം.. നല്ല കിടിലൻ സ്പോട്ട്... 🤩🤩❤️❤️❤️❤️❤️

    • @rageshkannan3668
      @rageshkannan3668 3 роки тому +4

      മച്ചാനെ റേഞ്ച് ഇല്ലാത്ത സ്ഥലത്ത് 1 ,1.30 മണിക്കൂർ കുത്തി ഇരുന്നു നിങ്ങടെ വലോഗ് കാണുന്ന നമ്മൾ ,,

    • @darkfisher6815
      @darkfisher6815 3 роки тому +2

      Poli

    • @neerajachoos9550
      @neerajachoos9550 3 роки тому +1

      Njan CHERTHALAKARAN Anne KL32 💥😍

    • @viswajithk.s9792
      @viswajithk.s9792 3 роки тому +1

      Chetten poliyatto 😎♥️🔥💪

    • @viswajithk.s9792
      @viswajithk.s9792 3 роки тому +1

      🧡🤍💚

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 3 роки тому +65

    Pwoli ഫിഷിങ് ആയിരുന്നു.ഇതുവരെ ഇത്രേം മീൻ കിട്ടിയ ഒരു ദിവസം ഉണ്ടായിട്ടില്ല 😊അടിപൊളി ✌️👍നമ്മടെ team സൂപ്പർ ആയിരുന്നു 🤗🤗🤗

    • @abuvpl6754
      @abuvpl6754 3 роки тому

      👍🏻👍🏻

    • @Nidhin_on1
      @Nidhin_on1 3 роки тому

      ❤️❤️

    • @KKTechs
      @KKTechs  3 роки тому +2

      അതേ.... കിടിലൻ 🤩🤩❤️❤️❤️

    • @babumv8705
      @babumv8705 3 роки тому

      😄💕👌

    • @noufalnoufu3419
      @noufalnoufu3419 3 роки тому

      @smees world ningalappa ingana povua

  • @user-anandhu
    @user-anandhu 3 роки тому +152

    നമ്മുടെ അണ്ണന്റെ സ്ഥിരം പ്രേക്ഷകർ present പറയേണ്ടതാണ് 😁❤️

  • @leoarshzd30
    @leoarshzd30 3 роки тому +44

    😍 ചേട്ടന്റെ ഓരോ ഫിഷിങ്
    വീഡിയോ അടിപോളിയാണ്
    Best Perfect quality ❤

    • @docgamingyt4566
      @docgamingyt4566 3 роки тому +3

      Hlo bro big fan

    • @KKTechs
      @KKTechs  3 роки тому +2

      ❤️❤️❤️❤️❤️❤️

    • @KADUKUMANIONE
      @KADUKUMANIONE 3 роки тому

      അതെ വേറെ level

    • @toptips1991
      @toptips1991 3 роки тому +2

      @@docgamingyt4566 ith ശെരിക്കും റാഫിക alla

  • @maneshmanoharan5829
    @maneshmanoharan5829 3 роки тому +13

    ക്യാമറാമാൻ (റോബിൻ ) പ്രൊഫഷണൽ ആയി 😆😆😆gd job robin ❤️❤️❤️

  • @leoarshzd30
    @leoarshzd30 3 роки тому +25

    ❤ ചേട്ടന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ട്ടാണ് ചേട്ടന്റെ
    മകൻ പോളിയാണ്..!! 🔥😍

  • @Aman_adr
    @Aman_adr 3 роки тому +29

    വീഡിയോ🎥 കണ്ട് കൊണ്ട് കമ്മെന്റ് നോക്കുന്നവർ ഉണ്ടോ 😍😍

  • @digalchrist8170
    @digalchrist8170 3 роки тому +2

    🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല.

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 роки тому +9

    സൈജു ചേട്ടാ.... നന്നായിട്ടുണ്ട് ചുളുവിലൊരു യുദ്ധ കപ്പലും കാണാൻപറ്റി.. 👌👍🏼

  • @sarunsarun4952
    @sarunsarun4952 3 роки тому +14

    അത് ഒക്കേ പോട്ടെ കാറിന്റെ ചിലവ് എടുക്ക്🤣🎉🥰

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 роки тому +1

    K & K video യിൽ എന്ത് കാണിച്ചാലും വേറൊരു ലെവൽ ആണ്. ഇതിലെ timelapse വളരെ ഇഷ്ടമായി... ആശംസകൾ നേരുന്നു ❤️👌👍.

  • @amazil545
    @amazil545 3 роки тому +12

    ന്റെ ചേട്ടാ പൊളിച്ചു പൊളിച്ചു പൊളിച്ചു..!🤩❤️

  • @vineethvenugopal2806
    @vineethvenugopal2806 3 роки тому

    ശെരിക്കും ഞാൻ ഓർത്തു ഡ്രാഗ് ഇട്ട് ആ പടകപ്പലിനെ വലിച്ചു കരക്ക്‌ കേറ്റുവൊന്ന് 🤣🤣🤣.. പൊളി 😍😍😍

    • @KKTechs
      @KKTechs  3 роки тому +1

      😃👍❤️❤️❤️❤️❤️

  • @techvlog8368
    @techvlog8368 3 роки тому +7

    അടിപൊളി മീൻപിടുത്തം നല്ല രസമുണ്ട്

  • @manojjacob6400
    @manojjacob6400 3 роки тому +4

    സജിമാച്ചനെ പോകട്ടെ സ്മീലുമോൾ പാവം അല്ലേ. അവര് ഇപ്പോൾ വന്നവർ. മച്ചാൻ അല്ലെ മീൻ പിടുത്തതിന്റെ ആഗ്രകണ്ണി. 🦈🦈🦈🦈🦈🦈🦈🦈🦈🦈🙏🙏🙏🙏🌹🌹🌹🌹🌹👍👍👍🌷🌷🌷🌷👌👌👌👌

  • @kiranpr2065
    @kiranpr2065 3 роки тому +8

    Ithilanumbol vallarhoru feel💗

  • @anmariya8092
    @anmariya8092 3 роки тому +1

    Polichu

  • @shamsafsal9824
    @shamsafsal9824 3 роки тому

    Supr vido.✌️✌️✌️.. Thaneer mukm band poli 👍✌️✌️✌️

  • @Linsonmathews
    @Linsonmathews 3 роки тому +10

    K&K അങ്ങനെ കടൽ വേട്ടക്ക് ഇറങ്ങി 😍 പൊളപ്പൻ വീഡിയോസ് ആയിരിക്കും ഇനി ഇവിടെ 🤗❣️

  • @siberianmallu5559
    @siberianmallu5559 3 роки тому +5

    ഇന്ന് റോബിൻ മച്ചാൻ പൊളിച്ചലോ 📸📸📸📸👍👍👍👍

  • @rejijoseph7076
    @rejijoseph7076 3 роки тому +1

    ഷൈജു, ഞങ്ങളുടെ ഇവിടെയും ആ മീനിനെ ബാബു മീനെന്ന്പറയും 😄🤣, കുറെ കൂടി വലുതിനെ ബാബു ഏട്ടാ മീൻ എന്നും പറയും 🤣🤣🤣🤣😄😄😄😄. നിങ്ങൾ എത്ര നിഷ്കളങ്കമായാണ് ആ മീനിന് പേരിട്ടത് 😄😄😄..ബാബുമീൻ 😄😄.
    ഏതായാലും super 👍
    പാവം rocha, ഇതൊക്ക കണ്ട് വിഷമിച്ചിരിക്കുവായിരിക്കും.

    • @KKTechs
      @KKTechs  3 роки тому

      😃❤️❤️❤️അപ്പോൾ രണ്ടാമത് കിട്ടിയ മീൻ ബാബുവേട്ടൻ 😊❤️❤️❤️❤️

  • @abybabymundakkathathadathi4666
    @abybabymundakkathathadathi4666 3 роки тому +3

    ഈ smeelu kk കൂടെ vannathano😄😄smeelus vdo kollatto

  • @arunsasiarunsasi1695
    @arunsasiarunsasi1695 3 роки тому +2

    സീലൂ.... പോളി..... 😍😘😍😘😘😘😍

  • @suryabn8416
    @suryabn8416 3 роки тому +1

    Visual oro divasam kazhiyumbozhum kidilam aayi varunnund.👍👍👍😍👏
    History ariyan vayyathath nannayi. Ellel ante ponno ennathe video fishing vitt history classo military kadha yo aayippoyene😋😋😋
    Sorry paranjathum nannayi ellel AIR il keriyene INS kadhayumayitt.😋😋😋😆

    • @KKTechs
      @KKTechs  3 роки тому

      😃👍❤️❤️❤️❤️

  • @alim382
    @alim382 3 роки тому +6

    Perfect fisherman

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому

    കൊള്ളാം പൊളി ആണ്.. എല്ലാരും തകർത്തു 😊😊

  • @ragygeorge6319
    @ragygeorge6319 3 роки тому +4

    Dear you have outstanding understand ing about what you are expert in and try to explore your understanding about the reporting you do
    Great knowledge
    I like the fishing 🎣.

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️❤️❤️

  • @navasmi8465
    @navasmi8465 3 роки тому

    ആശാനേ കൊള്ളാം വീഡിയോ കൊള്ളാം 😍 ആശാൻ ഈ ടൈപ്പ് എടുക്കാത്ത ആണല്ലോ എന്തുപറ്റി, എന്തായാലും വീഡിയോ സൂപ്പർ സ്ഥലം കിടു 🥰

  • @rahulprasad9833
    @rahulprasad9833 3 роки тому +3

    Pewer

  • @viswajithk.s9792
    @viswajithk.s9792 3 роки тому +6

    Chetten poliyatto😎♥️🔥🔥💪

  • @zameel9876
    @zameel9876 3 роки тому +19

    K&K TECH സ്ഥിരം പ്രേക്ഷകർ ഉണ്ടോ♥️

  • @sgchalingal....4512
    @sgchalingal....4512 3 роки тому +4

    സൈറൺ ഇട്ടു വന്നു എന്നൊന്നും പറയല്ലേ k&k... വേറെ ഒരു ടീമിനെ ഓർമ്മ വന്നു... 😜

  • @tirurtheeram3812
    @tirurtheeram3812 3 роки тому

    Hai saiju neril kanane agrhem unde adipoli ane tto nighale video 😍👍👍👍👍

  • @bipintp5065
    @bipintp5065 3 роки тому +1

    ❤️❤️❤️❤️
    അറിഞ്ഞില്ല team k&k നിങ്ങ ഞങ്ങടെ നാട്ടിൽ വന്നിട്ട്, അതും ബണ്ടേലും ഹാർബറിലും✌🏻👌🏻❤️ കിടുക്കി ❤️👌🏻✌🏻

  • @muhammedsahil3139
    @muhammedsahil3139 3 роки тому +7

    K&K tech❤ poliyalle🥰

  • @akhiljoy6000
    @akhiljoy6000 3 роки тому +8

    നേവി k&k 🥰

  • @choondakaranvlogs
    @choondakaranvlogs 3 роки тому +5

    K and k bro arthungal harbaril vech kandu samsarikanam enn undarnn vlog cheyunna kond shalyam cheyada enn vicharychuu. Njn thannermukkam poli allee❤❤❤

  • @vijaykaalaykkal8885
    @vijaykaalaykkal8885 3 роки тому

    നിങ്ങൾ ബണ്ടിൽ നിന്ന സമയം കൊണ്ട് നേരെ ബണ്ട് ഇറങ്ങി പുത്തൻകായൽ സൈഡിൽ പോയിരുന്നേൽ മീൻ കിട്ടിയേനെ... 🥰🥰🥰

  • @banes4848
    @banes4848 3 роки тому

    Ithinte baground music polichu ...oru feel undu

  • @ramanangaming878
    @ramanangaming878 3 роки тому +7

    Chetta poli💕💕💕👿💕💕

  • @remeshanabhi5573
    @remeshanabhi5573 3 роки тому

    ഞങ്ങളുടെ വീട് അർത്തുങ്കലാണ് ഞാൻപഠിച്ചണ്ടിരിക്കുന്ന സ്കൂൾ ഞാൻ ഇപ്പോൾ പോണില്ല കോറോണ അല്ലേ അണ്ഞാൻ 9 ക്ലാസ്സിലാണ് അർത്തുങ്കൽ

  • @jomijosephjomi4647
    @jomijosephjomi4647 3 роки тому +5

    Hi

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 роки тому +5

    Smeelu ചേച്ചിയും ജീവൻ ചേട്ടനും undello😲😲😍😍😍😍

  • @fourletters6309
    @fourletters6309 3 роки тому +1

    Mangrove snapernee pidikann Vannittu lizard fishnee pidyhaa K&K powlii 😃

  • @arjuntm1155
    @arjuntm1155 3 роки тому +3

    First view 😎😎😎

  • @itsmezamilshameer6920
    @itsmezamilshameer6920 3 роки тому +13

    K&k ടെക്‌സ് ചേട്ടന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ എത്ര പേരുണ്ട്

  • @chillaanvlogs
    @chillaanvlogs 3 роки тому

    റേഷനായിട്ട് ഒരു കൂരി നല്ല പ്രയോഗം,,,,, superrr 😘😘😘😘

  • @NIKHILSANATHANAN
    @NIKHILSANATHANAN 3 роки тому +5

    First comment

  • @chandhuchandhu5217
    @chandhuchandhu5217 3 роки тому +1

    തെറ്റ് പറ്റിയാൽ അത് തിരുത്തിയ bro പൊളി ആണ്

  • @TouchMyTripByAjesh
    @TouchMyTripByAjesh 3 роки тому

    Super video bro 👍💪

  • @srlikes3306
    @srlikes3306 3 роки тому

    സൂപ്പർ സ്ഥലം അടിപൊളി വി ഡി യോ

  • @josephajkurisunkal2009
    @josephajkurisunkal2009 3 роки тому +4

    ഞങ്ങളുടെ അർത്തുങ്കൽ ഹാർബർ 😻

  • @RahulDas-fw2ku
    @RahulDas-fw2ku 3 роки тому +3

    Pawerw❤❤❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому

    അടിപൊളി മുത്തേ😘😘😘...

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +3

    ആ തെറ്റ് തുരുത്തിയത് നന്നായി 🖤

  • @nazeerkallayi833
    @nazeerkallayi833 3 роки тому

    മച്ചാനെ ഇത് ആലപുഴ കടപ്പുറത്ത് സ്ഥാപിക്കാനുള്ളതാണ് അവിടെ ഇത് വയ്ക്കാനുള്ള ഫ്ലാറ്റ്ഫോം എല്ലാം റഡിയാക്കിയിട്ടുണ്ട്

  • @Jofinjose10
    @Jofinjose10 3 роки тому +2

    K&K ചൂണ്ട ഇട്ട് ഇട്ട് നേവി ബോട്ടിൽ നിന്ന് വരെ ചൂണ്ട ഇടാൻ തുടങ്ങി.
    😍

  • @johnraju5756
    @johnraju5756 3 роки тому

    ചേട്ടാ അടിപൊളി മീൻ പിടുത്തം സൂപ്പർ

  • @shaji934
    @shaji934 3 роки тому +1

    ❣️❣️കിടിലൻ വീഡിയോ ❣️❣️

  • @benovlog351
    @benovlog351 3 роки тому +1

    സൂപ്പർ 👍👍💪💪💪💪💪അടിപൊളി ആശാനേ

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 3 роки тому

    Machanne reel fx Aaan...Rod ethanu

  • @gracemathew7004
    @gracemathew7004 3 роки тому

    Florida sunshine skyway pier il fishinginu poyal ishtam pole babu meenine kittum. Varuthu kazhikkan bhayankara taste aanu 😀

  • @dudecoming277
    @dudecoming277 3 роки тому

    Good nice brother

  • @christygeorge8187
    @christygeorge8187 3 роки тому

    Poli 😍😍😍😘😘😘❤️❤️👌🏼👌🏼👌👌Polichu

  • @amivlogs5731
    @amivlogs5731 3 роки тому

    Poli machaneeeee polichu

  • @TheSreejith1004
    @TheSreejith1004 3 роки тому

    Chetta oru rode suggest cheyyavoo

  • @vineethvvvineethvv4909
    @vineethvvvineethvv4909 3 роки тому

    അടിപൊളി സ്ഥലം......👌👌👌✌️✌️✌️🤘🤘🤘🤘🐟🐟🐟🐟

  • @ChengayisVlogs
    @ChengayisVlogs 3 роки тому +1

    മച്ചാനെ എന്തായാലും സംഭവം പൊളിച്ചു

  • @evarikal8690
    @evarikal8690 3 роки тому +4

    മുക്കുവാൻസ് BGM❤️❤️❤️❤️

  • @shamishami5389
    @shamishami5389 3 роки тому +1

    Time laps BGM camara shoots pwoli feel

  • @farsanasherin4893
    @farsanasherin4893 3 роки тому +1

    Eniyum kadalil poyi video edanam
    Alla video super anuta eniyum edanam 👌👌👌👍💕

  • @rahulk2962
    @rahulk2962 3 роки тому

    Spot evda aanu saiju chetta

  • @drshroom1099
    @drshroom1099 3 роки тому

    Koch gallan....sanjay brode( @mukuvanzz) bgm ingg adich matti alle?😂💜💜💜💜😘😘😘

  • @akashsuresh4568
    @akashsuresh4568 3 роки тому +2

    Chettan poliyanu 🥳🥳🥳🥳🥳🥳

  • @sreekanth87s
    @sreekanth87s 3 роки тому

    Nanayi history thiruthiyath😄 again loving the video quality.. little bit brightness issue at some angle while showing backwater.. Adipoli Video👍👍👌

  • @gamingjn6810
    @gamingjn6810 3 роки тому +3

    😍❤️

  • @akhilpvm
    @akhilpvm 3 роки тому +1

    *ഒരു കമാൻഡോ ലുക്ക് ഉള്ളത് നന്നായി* 💥😀✌️

  • @hariGovinda1235
    @hariGovinda1235 3 роки тому +3

    😀

  • @Earthloversmedia
    @Earthloversmedia 3 роки тому

    ചേട്ടായി ഇനി ഞാനേ വരാനുള്ളൂ അല്ലേ
    ചേട്ടായീടെ കൂടെ വീഡിയോ ചെയ്യാൻ 😍😍

  • @gitagovind
    @gitagovind 3 роки тому

    Ithu oru yudhathilum pankeduttittilla.. Bombay High le offshore petroleum drilling platforms protection and survillance aanu main objective. Ente coursemate aarunu ithinte decommissioning EXO . Senior arunu decommissioning CO.

  • @faisalkottekaran6646
    @faisalkottekaran6646 3 роки тому +1

    അടിപൊളി 👌👌

  • @bijilkb5933
    @bijilkb5933 3 роки тому +4

    പൊളിച്ചു ♥️♥️

  • @sreekanth87s
    @sreekanth87s 3 роки тому

    Nice Spot👍

  • @nafi8639
    @nafi8639 3 роки тому +8

    😍😍

  • @ifif
    @ifif 3 роки тому +2

    ബാബു മീൻ കലക്കി

  • @oruadaarpetlove2192
    @oruadaarpetlove2192 3 роки тому +1

    അടിപൊളി 🔥🔥

  • @jobinpaul6022
    @jobinpaul6022 3 роки тому

    Super. ✌️. 🐟

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    പൊളിച്ചു😍😍💛💞💞

  • @sindhupr4633
    @sindhupr4633 3 роки тому

    സൂപ്പർ വീഡിയോ

  • @khuluvlogs8585
    @khuluvlogs8585 3 роки тому +1

    👍 ചേട്ടൻ m4tech ഇനെ pole തന്നെ അടുത്ത വിജയി ചേട്ടൻ ആകട്ടെ 🥳

  • @Mallu_night_owl
    @Mallu_night_owl 2 роки тому

    Time lapse pwolichu bgm name parayuvo

  • @MyWorld-jy6qu
    @MyWorld-jy6qu 3 роки тому +1

    വീഡിയോ കൊള്ളാം 👍👍

  • @fishinglife123
    @fishinglife123 3 роки тому

    Saji bro..7 th minutell ittirukunna bgm music link undel mention cheyyavo

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 3 роки тому

    ക്യാമറ വർക്ക് അടിപൊളി ...

  • @jamesjohn3647
    @jamesjohn3647 3 роки тому

    Super...bro...👍

  • @sajeeshsoman8359
    @sajeeshsoman8359 3 роки тому

    പിന്നെ ഒരു കാര്യം അത് കൊണ്ട് വന്നത് നമ്മുടെ സ്വന്തം ആലപ്പി ബീച്ചിലേക്ക് അല്ലെ 2വർഷം കൊണ്ട് ആലപ്പുഴ തന്നെ മാറാൻ പോവുകയാണ് ❤️❤️

  • @choondakaranvlogs
    @choondakaranvlogs 3 роки тому +1

    Kappal inn kond pokum ❤

  • @0faizi
    @0faizi 3 роки тому

    Adipoli 😎😍😍😍❤️🤗🤝🤝💥💥

  • @vishnuchandran722
    @vishnuchandran722 3 роки тому

    ഇത് എവിടാ സ്ഥലം~🤔

  • @achuyt4097
    @achuyt4097 3 роки тому +1

    Chetta powil 🥰💕💕💞